സൗദിയിലേക്ക് വരുന്ന ഫാമിലി - ഉംറ വിസക്കാർ ഇത് ശ്രദ്ധിക്കുക| Saudi Family visit visa update 2024| Ksa

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 62

  • @talkaboutswalath5576
    @talkaboutswalath5576 12 днів тому +1

    ഉംറ വിസ / duration തുടങ്ങുന്നത് നമ്മൾ സൗദിയിൽ ഇറങ്ങിയിട്ടാണോ
    അല്ലങ്കിൽ വിസ അടിച്ച ഉടനെ തുടങ്ങുമോ

    • @MUSAFIRWAVE
      @MUSAFIRWAVE  11 днів тому

      ന്യൂ വീഡിയോ ഇന്ന് വരും. Just wait

  • @salvia760
    @salvia760 13 днів тому +1

    Umrah visak travalsil passport copy koduthu but original passport Ill staping onnum undavile? Plz reply

  • @japsnandhu4981
    @japsnandhu4981 5 місяців тому +1

    Multiple entry visa il entry ayal airportil enthoke rekha kanikkanam? Family visit visa

    • @MUSAFIRWAVE
      @MUSAFIRWAVE  4 місяці тому

      Hi. Please watch last videos

  • @കുത്ത്കോമ
    @കുത്ത്കോമ 6 місяців тому +1

    Sir…. ഇപ്പോൾ Soudi multi visa stamping നടക്കുന്നുണ്ടോ
    ഹജ് സീസൺ ആയതുകൊണ്ട് staming ഇല്ല എന്ന് പറയുന്നു….ശരിയാണോ

  • @NajnaShafeer
    @NajnaShafeer 3 місяці тому +1

    Umrah visakk munne saudi chamber veno?

  • @adarshkr-e2j
    @adarshkr-e2j 7 місяців тому +1

    Soudi minstry of helth ane eppol work chayyunad .private hospitelilak maran endokkayane process. Pls reply...

    • @MUSAFIRWAVE
      @MUSAFIRWAVE  6 місяців тому

      എല്ലാവരും പ്രൈവറ്റിൽ നിന്നും ഗവൺമെന്റിലേക്ക് മാറാനാണ് നോക്കുന്നത് 😁

  • @NasriMuthu-kc9zy
    @NasriMuthu-kc9zy 6 місяців тому +1

    ഉംറ വിസ k ponnankil Hus ന്റെ passport ൽ വൈഫ്‌ ന്റെ name നിർബന്ധം ആണോ?

  • @shuppandy
    @shuppandy 6 місяців тому +1

    i contacted GACA and they told me that "There are no restrictions on family and business visa holders"

    • @MUSAFIRWAVE
      @MUSAFIRWAVE  6 місяців тому

      gaca യില് നിന്നുള്ള സർക്കുലർ പ്രകാരം വിസിറ്റ് വിസ, ഉംറ വിസ, എന്നിവർക്ക് ഡയറക്ട് വരാൻ പറ്റില്ല. ബിസിനസ്, നോർമൽ ksa വിസ ഉള്ളവർക്ക് വരാം.

  • @naseernasserkhan8697
    @naseernasserkhan8697 5 місяців тому +1

    ഉംറ visa പോയാൽ riyadh Airport eragan pattumo

  • @rafimol4141
    @rafimol4141 6 місяців тому +1

    June 6 n pogan kazhiyumo

  • @muzaddiquemuzaddique9166
    @muzaddiquemuzaddique9166 7 місяців тому +2

    Sir vfs l fingerprint kittathavarkk vere options undo please reply

    • @MUSAFIRWAVE
      @MUSAFIRWAVE  7 місяців тому

      അത് നിങ്ങളുടെ അടുത്തുള്ള ട്രാവൽസിൽ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്

  • @soufiyamuneer5107
    @soufiyamuneer5107 7 місяців тому +1

    Visit visa yil ullavarkh soudy yil ninnum ippol umrakh pokhan pathule
    Onn vivaram tarumo

    • @MUSAFIRWAVE
      @MUSAFIRWAVE  7 місяців тому

      വിസിറ്റ് വിസയിൽ ഉള്ളവർക്ക് ഉംറക്ക് പോകാം. പെർമിറ്റ് എടുക്കണം എന്നതേയുള്ളൂ

    • @abcd9000
      @abcd9000 7 місяців тому

      Visit visayil ullavark May last pokaan kazhiyumo? After 23rd

  • @AynuHyzi
    @AynuHyzi 6 місяців тому +1

    Entry after 18 may mattiyennu parayunnu Athine patti onnu parayamk

    • @MUSAFIRWAVE
      @MUSAFIRWAVE  6 місяців тому

      ബിസിനസ് വിസക്കാർക്ക് മാത്രമേ അങ്ങനെ എൻട്രി അനുവദിച്ചിട്ടുള്ളൂ.

    • @shuppandy
      @shuppandy 6 місяців тому

      @@MUSAFIRWAVE Dear customer, for holders of family or business visit visas, there are no restrictions on entering Hajj and Umrah airports, as the relevant airports are Jeddah, Medina, Taif, and Yanbu.

  • @nooranoushad4408
    @nooranoushad4408 6 місяців тому +1

    May 23 muthal alle kuyappamullu

  • @muhammadashar3438
    @muhammadashar3438 6 місяців тому +1

    Chember ചെയ്ത പിറ്റേന്ന് ഒൺ ഇയർ ഫാമിലി വിസിറ്റ് വിസ കിട്ടി,
    എന്റെ സംശയം എന്റെ iqama ഈ മാസം (25/5/2024) expair ആവും, കമ്പനി ഓരോ 3 മാസം കൂടുമ്പോൾ ആണ് ഇഖാമ പുതുക്കുന്നത്,
    ഇപ്പോൾ vfx അപ്പോയ്ന്റ്മെന്റ് എടുത്താൽ വിസ സ്റ്റാമ്പ്‌ ചെയ്യുന്നതിന് പ്രശ്നം ഉണ്ടോ? അതോ കമ്പനി iqama പുതിക്കിയതിന് ശേഷം കൊടുക്കുന്നത് ആണോ നല്ലത്

    • @MUSAFIRWAVE
      @MUSAFIRWAVE  6 місяців тому

      Last വീഡിയോ നോക്കുക.

  • @HafsathT-tm1ee
    @HafsathT-tm1ee 7 місяців тому +2

    ഉംറവിസ്ക്ക്പോയാൽ 90ദിവസം കഴിഞ്ഞു പുതുക്കിനിക്കാൻ പറ്റുമോ

    • @MUSAFIRWAVE
      @MUSAFIRWAVE  7 місяців тому

      പറ്റില്ല.

  • @ajmalkhalid4175
    @ajmalkhalid4175 7 місяців тому +1

    wife inta passportil Irfana Shihab ennan, enta passportil Irfana S ennan ,VFS il issue indakumo & Marriage certificate translate cheyyanamo ?

    • @junaishamza121
      @junaishamza121 7 місяців тому

      Yes … marriage certificate saudi attest cheyyanam and translate also venam…. Njn last weak cheythatha

    • @MUSAFIRWAVE
      @MUSAFIRWAVE  6 місяців тому

      Surname ഉണ്ടായാൽ മതി. പ്രശ്നമില്ലെന്ന് ലാസ്റ് പോയ ഒരാള് പറഞ്ഞിട്ട്.

  • @nazarahadiya
    @nazarahadiya 7 місяців тому +1

    ജൂൺ 6 nu മുൻപ് തിരിച്ചു പോകാൻ ഈ എയർപോർട്ടുകൾ ഉപയോഗിക്കാമല്ലോ അല്ലെ...??

    • @MUSAFIRWAVE
      @MUSAFIRWAVE  6 місяців тому +1

      Yes.
      Don't forget subscribe and share this video

  • @naseernasserkhan8697
    @naseernasserkhan8697 5 місяців тому +1

    Layla aflaj room വാടക പറയുമോ
    പ്ലീസ് reply

  • @aminak9455
    @aminak9455 6 місяців тому +1

    Kozhikod to Oman ans Oman to Jedha povan pattooo plz rply

    • @MUSAFIRWAVE
      @MUSAFIRWAVE  6 місяців тому

      Saudi domestic venam. not allowed direct flights

    • @aminak9455
      @aminak9455 6 місяців тому

      @@MUSAFIRWAVE athnneee direct alla Kozhikod to oman to jedha connection flight any problem

    • @MUSAFIRWAVE
      @MUSAFIRWAVE  6 місяців тому

      @@aminak9455 സൗദി ഡൊമെസ്റ്റിക് ആണ് വേണ്ടത്.

    • @aminak9455
      @aminak9455 6 місяців тому

      Domestic ann paryumpol mansillyillaaa nml ticket aduth athaaa choduknnd oman Air wy ann flight 31 n pogum

    • @noufalveramkadavath2874
      @noufalveramkadavath2874 6 місяців тому

      Jeddahyil ഇറങ്ങാൻ പറ്റിയോ ​@@aminak9455

  • @najila369
    @najila369 7 місяців тому +1

    Gulf air flight luggage size onn parayavo ??

    • @ASIF_EDITS_FX
      @ASIF_EDITS_FX 7 місяців тому

      Ticket il nokku 😑

    • @najila369
      @najila369 7 місяців тому

      @@ASIF_EDITS_FX ticketil size onnum mention chythittilla

  • @sajeenairfana5588
    @sajeenairfana5588 5 місяців тому +1

    ഉംറ വിസ പോകാൻ കൂടെ ആളു വേണോ

    • @MUSAFIRWAVE
      @MUSAFIRWAVE  5 місяців тому

      വേണമെന്നില്ല.

  • @raniyanm9378
    @raniyanm9378 6 місяців тому +1

    makkath stay cheyuna family visiting visakark natil povendathundo ipo?

    • @MUSAFIRWAVE
      @MUSAFIRWAVE  6 місяців тому

      Pokanam.

    • @raniyanm9378
      @raniyanm9378 6 місяців тому

      @@MUSAFIRWAVE povanamenullath sure ano?
      1 year multiple re-entry visa yan..purath irangathirunal nathiyo hajj theerum vare..

  • @bazariyadh5290
    @bazariyadh5290 7 місяців тому +1

    👍👌👍👍😍😍😍❤

  • @sajeenairfana5588
    @sajeenairfana5588 5 місяців тому +1

    ഭിന്നശേഷികാരി ആയത് കൊണ്ട് ഉംറ വിസക്ക് പോകുമ്പോൾ കൂടെ ആളുവേണോ

    • @MUSAFIRWAVE
      @MUSAFIRWAVE  5 місяців тому

      ഉണ്ടെങ്കിൽ നല്ലത്

    • @sajeenairfana5588
      @sajeenairfana5588 5 місяців тому

      ഇല്ലങ്കിൽ കുഴപ്പമുണ്ടോ