Ep:145 പാർട്ടിയും മസ്സാജ്ജും മാത്രമല്ല തായ്‌ലൻഡ് 🇹🇭 Bangkok, Thailand

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 194

  • @Albinontheroad
    @Albinontheroad  3 роки тому +65

    Bangkok ലെ വീഡിയോ ഇടണോ എന്ന് കുറേ ആലോചിച്ചതാണ്.. വീഡിയോസ് തമ്മിൽ ഒരു ബന്ധവും ഇല്ലാതെയാണ് എഡിറ്റിംഗ് തുടങ്ങിയത്.. അത് കൊണ്ട് കൂടിയാണ് കുറച്ചു ദിവസം എടുത്തത്..
    ഇനി എല്ലാം നിങ്ങളുടെ കയ്യിലാണ് 😃🙌❤️

    • @twowheels002
      @twowheels002 3 роки тому

      😍♥️

    • @syammadhavm5510
      @syammadhavm5510 3 роки тому

      😆😃😃

    • @anandhuvijayan7
      @anandhuvijayan7 3 роки тому

      No problem ഒരുപാട് different കാഴ്ചകൾ ഉണ്ടായിരുന്നു... Waiting for next video ❤️

    • @AHAMMEDFASIL
      @AHAMMEDFASIL 3 роки тому +1

      വിഡിയോ ഒന്നിടവിട്ട ദിവസങ്ങളിൽ ഇടാൻ ശ്രമിക്കു

    • @entomographer
      @entomographer 3 роки тому

      Ethu perfect aanu so ini etharam video edan doubt onnum venda ketto... 💜

  • @yyy9723
    @yyy9723 3 роки тому +28

    *എല്ലാവർക്കും നന്മകൾ നിറഞ്ഞ ഈദ് മുബാറക്...ആഘോഷങ്ങളില്ലാത്ത ഒരു പെരുന്നാൾ കൂടി വീണ്ടും🐱* 😻🥳🥰🌹🌸🌼
    🕌🕌🕌🕌

    • @prempraveen3728
      @prempraveen3728 2 роки тому

      അമുസ്ലിങ്ങളുടെ തല വെട്ടാനോ? ഖുർആൻ 9/123. അല്ലയോ മുസ്ലിങ്ങളെ! നിങ്ങളുടെ അയൽകാരായ അമുസ്ലിങ്ങളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ ക്രൂരത കണ്ടെത്തട്ടെ 😂 ഇതാണ് കിതാബിലെ ഇസ്ലാം

  • @rohithsankar6403
    @rohithsankar6403 3 роки тому +72

    വീഡിയോ ഇടാൻ ഇത്രേം ലേറ്റ് ആക്കുന്നത് എന്തിനാ ബ്രോ വീഡിയോ കാണാനുള്ള ആ ഫീൽ നഷ്ടപ്പെടുന്നു

    • @manojv.s.1403
      @manojv.s.1403 3 роки тому +1

      Yes....

    • @ajoyohannan5808
      @ajoyohannan5808 3 роки тому +1

      Yes

    • @manmark5925
      @manmark5925 3 роки тому +4

      @@ajoyohannan5808 he is not interested..he is interested in other stuff..he lost his credibility

    • @beyondruppell2605
      @beyondruppell2605 3 роки тому +15

      @@manmark5925 You can't just say someone lost his credibility without knowing the person/ his personal life / or not knowing what he is going through. He also got a personal life other than his YT channel. Just respect it and give someone the time and space he/she wants.

    • @ahammedshafi9268
      @ahammedshafi9268 3 роки тому +1

      Yes

  • @saravananm92
    @saravananm92 3 роки тому +12

    2017ൽ friendsum ആയി തായ്ലൻഡ് പോയിരുന്നു. അന്ന് ഞങ്ങൾ ബാങ്കോക്കിൽ പോയ സ്ഥലങ്ങൾ ഒക്കെ ഈ വീഡിയോയിൽ കണ്ടപ്പോ എല്ലാം ഓർമയിൽ വരുന്നു. അന്ന് ബാങ്കോക്കിൽ ഇന്ത്യൻ food തിരഞ്ഞു പോയി എത്തി പെട്ടത് മിനി ഇന്ത്യയിലെ ഒരു പഞ്ചാബി റെസ്റ്റോറൻ്റിൽ. ഒരു ഇന്ത്യക്കാരനും തായ് ഭാര്യയും ഒക്കെ കൂടെ ഉള്ള ഒരു ഫാമിലി ബിസിനസ്സ്. അതൊക്കെ ഓർമ വരാൻ കാര്യം വേറെ ഒന്നും അല്ല , അവിടുത്തെ ഒരു ചിക്കൻ ബിരിയാണിയുടെ ബിൽ 413THB ആയിരുന്നു (ഉദ്ദേശം 826 രൂപ)!!!. ജീവിതത്തിൽ കഴിച്ചതിൽ ഏറ്റവും ചിലവേറിയ ബിരിയാണി.

  • @twowheels002
    @twowheels002 3 роки тому +17

    കമെന്റ് ബോക്സിലെ എല്ലാ മുത്ത് മണികൾക്കും ഈദ് മുബാറക് ♥️
    ആൽബിൻ ബ്രൊ ❣️

  • @abubakr5490
    @abubakr5490 3 роки тому +6

    *ഒരു വിദേശ രാജ്യത്തു കാണുന്നതെന്തും പുതിയ കാഴ്ച ആണല്ലോ. നിങ്ങൾ ധൈര്യമായി വീഡിയോ ഇട് നുമ്മ മുഴുവൻ കണ്ടിരിക്കും* ✌️

  • @Linsonmathews
    @Linsonmathews 3 роки тому +6

    ബാങ്കോക് നടന്ന ആ സംഭവം കാണാൻ വീഡിയോ കണ്ട് തുടങ്ങി 👍
    കമന്റ് ബോക്സിലെ എല്ലാർക്കും ഈദ് മുബാറക് ആശംസകൾ 🤲🕌🤲

  • @sainulabid3363
    @sainulabid3363 3 роки тому +8

    *_🕌🌙eid mubarak🌙🕌_* TO ALL

  • @beyondruppell2605
    @beyondruppell2605 3 роки тому +22

    വീഡിയോസ് സമയം എടുത്തു സാവധാനം upload ചെയ്താ മതി. Don't mind the number of subscribers or growth of the channel. The most important thing is you should be able to enjoy the process of editing and uploading just as much as you enjoyed vlogging. Don't get under any pressure from people to upload videos quick. Always take your time.

    • @Albinontheroad
      @Albinontheroad  3 роки тому +10

      അത്രേ ഒള്ളു.. വേഗം ഇട്ട് തീർക്കാൻ ചെയ്താൽ ഇതും ഒരു ജോലി പോലെ ആകും..

    • @joseajeesh
      @joseajeesh 3 роки тому

      @@Albinontheroad that's cool..Waiting for more

  • @mokshithmoxit2499
    @mokshithmoxit2499 3 роки тому +8

    Hello, im from karnataka❤️❤️❤️

  • @travellingnomadrenjith2657
    @travellingnomadrenjith2657 3 роки тому +1

    Really miss the place's and people in Bangkok

  • @life.ebysony1119
    @life.ebysony1119 3 роки тому +1

    Sharikkum live aaya sthalam.. except Bangkok incident...

  • @juliiiiuntitu2783
    @juliiiiuntitu2783 2 роки тому +1

    Chettante voice 👍🏻 😌

  • @mazha9756
    @mazha9756 3 роки тому +1

    Albin❤️❤️❤️❤️❤️ lock down ayitu video etathinu thanks

  • @alfasonic8775
    @alfasonic8775 3 роки тому +4

    ഈ എപ്പിസോഡിൽ ചിലരൊക്കെ മാസ്ക്കിട്ട് തുടങ്ങിയതായി കാണുന്നു.

  • @ashwinashok3587
    @ashwinashok3587 3 роки тому +5

    Super visuals of Wat pho temple😍
    Last scene abt mask was epic.. ipo double mask vare ayi🙄

  • @Ammuzzz679
    @Ammuzzz679 2 роки тому

    Hi pro super travel bangokok tailand 👍👍👍

  • @RINASNASMI
    @RINASNASMI 3 роки тому +2

    Angerude range onnum illenkilum... You are junior sgk maaahn. Thanks for each and every information providing❤️

  • @sayoojullas3711
    @sayoojullas3711 3 роки тому

    Bangkok Diaries in one episode..nice one...Annu thudangiya coronayan ithin oru avasanam illaluonn orkkumbolnanu ....
    ithhavana endayalum trip enjoy cheythille...eni volgin vendi oru pokk koodi povam....

  • @wizardzz8008
    @wizardzz8008 3 роки тому

    Albin machaane Corona maariyity
    NORTH KOREAN trip marakkalleee ♥️♥️

  • @carlsagan8879
    @carlsagan8879 3 роки тому +3

    നമ്മളും തായ്‌ലൻഡിൽ ആണേ ജോലി ചെയുന്നത് 😍..

  • @jochuMira
    @jochuMira 3 роки тому

    Chetta...njan athi kurach divesam ayyete thereke ayernnu

  • @nasihk3129
    @nasihk3129 3 роки тому +1

    Eid Mubarak 🫂🤲🏻
    تقبل الله منا ومنكم صالح الأعمال💙🤲🏻🥰

  • @ahammedshafi9268
    @ahammedshafi9268 3 роки тому

    Waiting for more vidoes... Soon as possible

  • @mohamedashik7963
    @mohamedashik7963 3 роки тому

    Albin bro ningalde videos kannan oru special feelaa , ingane late aavalle video post cheyaan

  • @favaskc-ce2up
    @favaskc-ce2up 2 роки тому

    I love your effort. I share minimum 100 people’s this video

  • @rithukurian9464
    @rithukurian9464 3 роки тому

    Super video cheta, adiboli

  • @fffgtttgyffdt
    @fffgtttgyffdt 3 роки тому

    Video Facebookil koodi uploaded cheyyu. Nalla reach kittum also money. 1 episode muthal upload cheyyyu

  • @Worldtipstrick
    @Worldtipstrick 2 роки тому

    I’m reached in this video once again after an year but Albin bro I really don’t know what brings me here. it's amazing 💝

  • @OMGKerala
    @OMGKerala 3 роки тому +3

    ബാങ്കൊക് ഒരു എപ്പിസോഡിൽ തീർത്തു അല്ലെ 😄

  • @sarathkrishna5976
    @sarathkrishna5976 3 роки тому +1

    I just love Ur vlog bro... style of vlogging, interactions with indigenous people and voice over too...keep going👍

  • @sandeep-yy7um
    @sandeep-yy7um 3 роки тому +2

    4.36 _ erawan shrine (temple) 2015 il ivide ബോംബാക്രമണം നടന്നു 20 പേർ കൊല്ലപ്പെടുകയും 125 പേർക്ക് പരിക്കേൽക്കുകയും cheithu.

  • @souravnath5440
    @souravnath5440 3 роки тому

    11:56 ha ha Qasem Soleimani and Captain America t shirt in single frame.

  • @travellandamazingvideos
    @travellandamazingvideos 3 роки тому +1

    ഈദ് മുബാറക് bro.
    എല്ലാവർക്കും പെരുന്നാൾ ആശംസകൾ🥰
    ---SMK🥰🚴🚴🚴

  • @AHAMMEDFASIL
    @AHAMMEDFASIL 3 роки тому +1

    മാസ്കോക്കെ വന്നു തുടങ്ങിയല്ലോ

  • @sintoanto1990
    @sintoanto1990 3 роки тому +1

    ആൽബിൻ ബ്രോ ❤️❤️❤️

  • @ashiqkpk81
    @ashiqkpk81 3 роки тому

    ആൽബിൻ മുത്തേ 😘

  • @praveentvk7717
    @praveentvk7717 3 роки тому

    Bangkok വിടുവാണോ... വീഡിയോ bangkok വീഡിയോ ഇനി ഇല്ലേ?

  • @mufeedvlog
    @mufeedvlog 3 роки тому

    Asif aliyude cheriyoru sound yevdekke undo
    Aarkankilum thonnyo

  • @zakariyaummer1
    @zakariyaummer1 3 роки тому

    Bangkok March month aano Albin .indayirunnad 2020 ? Annu Naan undayirunnu avaday

  • @sinanhussain3052
    @sinanhussain3052 3 роки тому

    Poli vlog, liked it much

  • @vijarlyus6285
    @vijarlyus6285 3 роки тому +2

    പട്ടായ പോയില്ലേ. ചേട്ടാ ഇപ്പോൾ നല്ല സമയം ആണ് വേഗം വീഡിയോസ്‌ ഇട്ടോ

  • @nazariqbal4194
    @nazariqbal4194 3 роки тому

    എന്തായാലും ഇങ്ങനെ ഒരു യാത്രാവിവരണം ആദ്യമായ് കാണുകയാണ്. ഇത്രയും ആത്മവിശ്വാസം വളരെ നല്ലത് തന്നെ. പക്ഷേ യാത്രയുടെ ഈ സമയത്ത് കൊറോണ വന്നുകൊണ്ടിരിക്കുന്നത് കഷ്ടതായിപ്പോയി.

  • @maajidmansoor4833
    @maajidmansoor4833 3 роки тому +2

    Eid Mubarak .....You sounds like Asif ali😁

  • @blink_x_3538
    @blink_x_3538 3 роки тому +3

    Eid Mubarak❤️❤️❤️

    • @cutebabies05
      @cutebabies05 3 роки тому

      Thakkaballahu Minna wa minkum
      Eid Mubarak 🎉

  • @RedMist_1979
    @RedMist_1979 3 роки тому

    Manavala video oke powli 😍🤘

  • @fayazfmp7880
    @fayazfmp7880 3 роки тому +2

    Eid Mubarak To all💝

  • @davisjacob7491
    @davisjacob7491 3 роки тому

    Adipoli manusyan

  • @entomographer
    @entomographer 3 роки тому

    12:50 eth Toyota kku Hummer ill undaya kuttiyo atho thiricho..!!! 😲

  • @sadiquekodungallur8504
    @sadiquekodungallur8504 3 роки тому

    Albin Bro... You are an amazing travelller.. Each and every episode keeping high standard. Your narration is very interesting.. Keep rocking Bro...🌹🌹🌹🌹👌👌👌👌👌

  • @ANASZXR
    @ANASZXR 3 роки тому

    *تقبل الله منا ومنكم صالح الاعمال*🙌
    *عيد مبــــــــــــــــــــارك✨*
    🌹EiD MUBARAK 🌹

  • @ALBERT39778
    @ALBERT39778 3 роки тому

    Nice one

  • @travelhayati5975
    @travelhayati5975 3 роки тому

    Bus kollallo, bushostess okke indallo 😂😅

  • @jazanm8888
    @jazanm8888 3 роки тому

    Yes enik kiteetunde bangkok veche indian aaane paranjapo

  • @jaisjohnson3957
    @jaisjohnson3957 3 роки тому

    Pwoliyee❤️❤️

  • @abhi_hari
    @abhi_hari 2 роки тому

    Asif aliyude sound

  • @pratheeshramachanattu5673
    @pratheeshramachanattu5673 3 роки тому

    ദിവസം കുടുമ്പോൾ ഞങ്ങൾ വിഷമമാണ്

  • @prakash8550
    @prakash8550 3 роки тому

    Powli albi...kerivaaa👍😉

  • @damacious
    @damacious 2 роки тому

    Do you have contacts in Bangok.

  • @n4nishoos
    @n4nishoos 3 роки тому

    2020 il ulla video... Ithokke onn elpam itt pokkoode

  • @abhinkrishna6266
    @abhinkrishna6266 3 роки тому

    Albin bro😌😌

  • @saravananm92
    @saravananm92 3 роки тому +2

    First

  • @lijinraju8277
    @lijinraju8277 3 роки тому

    From same place 👍

  • @kunjumoljames3756
    @kunjumoljames3756 Рік тому

    Super vlog

  • @ahammedshafi9268
    @ahammedshafi9268 3 роки тому

    Bro kurach koodi peettenn idoo video.. It is too late...

  • @ahammedshafi9268
    @ahammedshafi9268 3 роки тому

    Eid mubarak all☺

  • @dominicmanjooran
    @dominicmanjooran 3 роки тому

    വന്തിട്ടാച്ചേ 🤩

  • @sonofjesus6001
    @sonofjesus6001 3 роки тому +1

    Bro ❤️

  • @rafimuhammed1595
    @rafimuhammed1595 3 роки тому

    വന്നൂ വന്നൂ 😃😃

  • @najeebmuhammad187
    @najeebmuhammad187 3 роки тому +1

    Evde broh......kore kaalayallo???🤔🤔

  • @adesh9779
    @adesh9779 3 роки тому

    Pwoli broo...

  • @ansarali-tj7fd
    @ansarali-tj7fd 3 роки тому

    ആൽബിന് fine ഉണ്ട് late uploding

  • @travelhayati5975
    @travelhayati5975 3 роки тому

    9:32 😭😭😭 sed aaki

  • @anoopabhi7384
    @anoopabhi7384 3 роки тому

    After a loonggggggg gaaaappppp💓😅😅💓

  • @drvanand
    @drvanand 3 роки тому +1

    Okay 😂😂,,, shemichirikkunnuuu
    But why ru hurrying in the recent episodes ⁉️
    Iran and Central Asia episodes ñde aa oru feel ippo kittunilaaa 😅
    Veere project ll valathum busy aanoo ⁉️⁉️🙄

    • @Albinontheroad
      @Albinontheroad  3 роки тому +5

      Iran Central Asian feel orikkalum ivide kittila.. That was a completely different world !!

    • @drvanand
      @drvanand 3 роки тому

      Correct,,, so warm and positive ❤️❤️

  • @TheBijeshccc
    @TheBijeshccc 3 роки тому

    Please post videos regularly

  • @shinojah
    @shinojah 3 роки тому

    വീഡിയോ പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ end ആയി. എന്താ പറ്റിയത്.

    • @Albinontheroad
      @Albinontheroad  3 роки тому +1

      അത് അടുത്ത എപ്പിസോഡ് ചെറുതായിട്ട് കാണിച്ചതാ..

  • @aswinanilnair6815
    @aswinanilnair6815 3 роки тому

    Avatharanm ❤!

  • @rafivettichira5677
    @rafivettichira5677 3 роки тому

    ഇ വ്ലോഗ് ചെയ്യുമ്പോൾ തന്നെ അന്ന് മാസ്ക് വെച്ചവർ കുറെ ഉണ്ട് 😊

  • @shahinabeevis5779
    @shahinabeevis5779 3 роки тому +2

    Albin... R u safe...now...?

  • @merinrajan6260
    @merinrajan6260 3 роки тому

    Waiting for next Myanmar episode 😊👍

  • @pi9356
    @pi9356 3 роки тому +1

    *“تقبل الله منا ومنكم صالح الاعمال”*
    *🕋عيد مبــــــــــــــــــــارك🕋*
    *الله اكبر الله اكبر الله اكبر لا إله إلا الله ألله أكبر ألله أكبر ولله الحمد*
    🌙нαρρу єι∂ мυвαяαк🌙♥️

  • @Grass_root01
    @Grass_root01 3 роки тому

    Adipoli vlog❤️

  • @rijinn9810
    @rijinn9810 3 роки тому

    Next EPISODE waiting

  • @fffgtttgyffdt
    @fffgtttgyffdt 3 роки тому

    13:09 mask 😂😇😇

  • @ananthan2510
    @ananthan2510 3 роки тому

    Albin bro......🤟

  • @tazu999
    @tazu999 3 роки тому

    Machanee connection onnum venda ningal idennee bakki njangal ettu

  • @krishjoy0101
    @krishjoy0101 3 роки тому +1

    U can be a dubbing artist ,u have good voice

  • @ccsabith
    @ccsabith 3 роки тому

    ആ ന്യൂ ഇയർ വക ലോകത്തിന്‌ ചൈനയുടെ 'ഉപഹാരം'...
    കോവിഡ്‌ കാരണം ന്യൂ ഇയർ ആഘോഷം ഉപേക്ഷിക്കുകയും യാതൊരു പരിശോധനയൊ മറ്റോ ഇല്ലാതെ അവിടെനിന്നും ഇങ്ങനെയുള്ള ഇടങ്ങളിലേക്ക്‌ രോഗവാഹകരായ ഇവരെകയറ്റി അയയ്ക്കുകയും ചെയ്തു
    ഒന്നുമറിയാത്ത മറ്റുലോകരാജ്യങ്ങൾ ഇപ്പൊ 😢
    ബാങ്കോക്കിലെ ഇങ്ങനെയുള്ള ദുരനുഭവങ്ങൾ സന്തോഷ്ജോർജ്ജ്‌ കുളങ്ങരയും പങ്കുവെച്ചിട്ടുണ്ട്‌

  • @ShihasVlog
    @ShihasVlog 2 роки тому

    Great

  • @swathykrishnan8297
    @swathykrishnan8297 3 роки тому

    എവിടെ ആയിരുന്നു

  • @mohammedmidulaj4519
    @mohammedmidulaj4519 3 роки тому

    Eid Mubarak ❤❤❤

  • @Sruthy936
    @Sruthy936 2 роки тому

    🙏🏼

  • @athiragirish1851
    @athiragirish1851 3 роки тому +2

    🤗🤗😍😍😀

  • @nihalkareem2289
    @nihalkareem2289 3 роки тому +1

    first comment

  • @eajas
    @eajas 3 роки тому

    🥰✌️✌️✌️

  • @nizamfg
    @nizamfg 3 роки тому

    Busilum air hostess o????

  • @rajufrancis4101
    @rajufrancis4101 3 роки тому

    സൂപ്പർ 😘😘😘

  • @gurudasvrvrgurudas9432
    @gurudasvrvrgurudas9432 3 роки тому

    Vedio late aakkaruth,aaa flow angu pokum🙏

  • @anasabdhulla7168
    @anasabdhulla7168 3 роки тому

    👌👍