ജാസ്മിൻ ഒക്കെ ആരാ. 😡 എന്നെ ബിഗ്ഗ് ബോസിൽ പുറത്താക്കിയതാണ് | Sibin Benjamin Response After Eviction

Поділитися
Вставка
  • Опубліковано 24 кві 2024
  • ജാസ്മിൻ ഒക്കെ ആരാ, എന്നെ ബിഗ്ഗ് ബോസിൽ പുറത്താക്കിയതാണ് | Sibin Benjamin Response After Eviction
    #sibin #biggbossmalayalam6 #biggboss
    Sibin Bigg Boss | Dj Sibin Bigg Boss | Dj Sibin At Kochi | Dj Sibin Bigg Boss Eviction | Bigg Boss Malayalam New Episode | Bigg Boss Malayalam Latest Episode | Bigg Boss Season 6 | Bigg Biss Malayalam Season 6 New Episode | Sibin Bigg Boss Interview | Dj Sibin Issues | Dj Sibin Bigg Boss Issue | Sibin Benjamin Bigg Boss | Sibin Benjamin Bigg Boss Malayalam | Sibin Benjamin Bigg Boss Troll | Sibin Benjamin Interview | Pooja Krishna And Sibin Benjamin Eviction | Bigg Boss Malayalam Latest Eviction

КОМЕНТАРІ • 1,6 тис.

  • @lincymathew801
    @lincymathew801 11 днів тому +3546

    Dr Robin പറഞ്ഞതുമായി നല്ല സാമ്യം ......ശരി തെറ്റുകളില്ല റേറ്റിംഗ് മാത്രം .....അതിൽ തന്നെ ഉണ്ട് എല്ലാം .......

    • @rajisvlogs2161
      @rajisvlogs2161 11 днів тому +28

      Athe

    • @helanjose1723
      @helanjose1723 11 днів тому +79

      💯 Sathym annu Dr robinum ith thanne aanu paranjath

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 11 днів тому

      Ribineyum ivaneyum ore vandiyil kettalle

    • @sreeharisr7921
      @sreeharisr7921 11 днів тому +103

      പുറത്ത് പോകണമെന്ന് അവിടെ കിടന്നു കരഞ്ഞു വിളിച്ചത് നമ്മൾ കണ്ടതല്ലേ, weakend എപ്പിസോഡ് കഴിഞ്ഞപ്പോൾ പുറത്ത് negative comments ആണെന്ന് കരുതി സിബിൻ പേടിച്ചതാണ്, പുറത്തിറങ്ങിയപ്പോൾ വോട്ടിംഗ് support കണ്ടപ്പോൾ bigboss ഇറക്കിവിട്ടതാണെന്നു കള്ളം പറയുന്നത് ആണ്

    • @aiswaryav5482
      @aiswaryav5482 11 днів тому

      Angane bigboss ningalod paranjo​@@sreeharisr7921

  • @Aadhya006
    @Aadhya006 11 днів тому +2824

    റോബിൻ പറഞ്ഞത് crct💯 ആയിരുന്നു

    • @helanjose1723
      @helanjose1723 11 днів тому +7

      Athey

    • @sarithaappu1490
      @sarithaappu1490 10 днів тому +5

      S

    • @sarithak6760
      @sarithak6760 10 днів тому +2

      അതെ 👍👍

    • @simits575
      @simits575 10 днів тому +8

      റോബിൻ്റെ തോന്നിവാസം കാരnam റോബിനെ ഔട്ട് ആകിയത്..aa deshyathlanu ayal bb ne kurchu angne പറഞ്ഞത് 🤷

    • @Angel-gx5ij
      @Angel-gx5ij 10 днів тому +10

      @@simits575 haaa best appol Arya paranjatho 😹

  • @Rimsha871
    @Rimsha871 10 днів тому +1471

    Dr. റോബിന് പറയുമ്പോൾ എല്ലാവരും റോബിനെ നെഞ്ചത്ത് കേറുമായിരുന്നു ഇപ്പോ എന്തായി Dr. ❤️❤️

    • @user-de5qp1ve1q
      @user-de5qp1ve1q 10 днів тому +1

      ശെരിയാണ് ആ പന്ന മോഹൻലാൽ മനഃപൂർവം റോബിനെ പുറത്താക്കിയെതാണ് സത്യത്തിൽ അന്ന് കരഞ്ഞു poi

    • @aruns8759
      @aruns8759 10 днів тому +8

      Swami ai poii.... allel aaa Dr pannane 2 cheeta vilichane

    • @Abiram77
      @Abiram77 10 днів тому +5

      ayin robin entha prnje?

    • @linshalinu5324
      @linshalinu5324 10 днів тому +6

      അതിനു റോബിൻ പറഞ്ഞത് scripted ആണെന്ന്
      സിബിൻ പറഞ്ഞത് 100 % സ്ക്രിപ്റ്റ് അല്ലെന്ന്

    • @shahdapp570
      @shahdapp570 10 днів тому

      Edited ആണെന്ന പറഞ്ഞെ....​@@linshalinu5324

  • @sarithappu5000
    @sarithappu5000 10 днів тому +1065

    Dr റോബിൻ വളരെ ശെരിയാണ് അന്ന് പാവത്തിനെ എന്തെല്ലാം പറഞ്ഞു 😮😮

    • @nandhananandhu2146
      @nandhananandhu2146 10 днів тому +16

      അവൻ പ്രാന്തൻ ആണ് 😊

    • @SELU7365
      @SELU7365 10 днів тому +9

      അത് നീ

    • @ginger1756
      @ginger1756 10 днів тому +13

      ​@@nandhananandhu2146 നിൻ്റെ കാര്യം ഇവിടെ എന്തിന് പറയുന്നു

    • @User4563-
      @User4563- 10 днів тому +6

      Psycho robin😂

    • @user-pn2os4uj5n
      @user-pn2os4uj5n 10 днів тому

      Avan paranjathu sheri avum ivan paranjathu sheri alla

  • @sreesandhyavlogs1417
    @sreesandhyavlogs1417 11 днів тому +2352

    സിബിൻ നല്ല ഗെയിമർ ആയിരുന്നു, വിന്നർ ആകുമെന്ന് പ്രതീക്ഷിച്ചു... അതിൽ ഉള്ളവരിൽ വച്ച് നല്ല ക്ലാരിറ്റിയോടെ സംസാരിക്കുന്ന ഒരാളായിരുന്നു സിബിൻ❤പ്രേക്ഷകരുടെ മനസ്സിൽ എന്നും ഉണ്ടാകും❤

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf 10 днів тому +10

      😂😂😂😂. Otta game il clarity ode samsarichu..pinne kayyinnu poy

    • @derindaniel334
      @derindaniel334 10 днів тому +8

      Lol best gamer, ahh bestu. Aa mara pottanu, jasmine, gabri, alengil jinto oru azcha kittune vazhak polum kitiyilla. Avan jasmine bully cheythe oru amsham pollum thirichu kiti polum illa, anetta oru strong player? Avan strong player onum alla, oru cheriya vazhak kitiyippol thanne mongittu bigg boss vazhak pidikan poyi. Avaru nice ayit velil erinju.

    • @abdullaabdulla4307
      @abdullaabdulla4307 10 днів тому +14

      ഇവൻ ഓവറാണ് bro

    • @athulyakrishnats8712
      @athulyakrishnats8712 10 днів тому

      Sathyam

    • @swethamidhunraj5817
      @swethamidhunraj5817 10 днів тому +1

      Uvva

  • @jyothi5563
    @jyothi5563 10 днів тому +605

    മനുഷ്യാ... നിങ്ങള് പോയല്ലോ... സങ്കടം ആയി... ഞാൻ വോട്ട് ചെയ്തിരുന്നു❤😊

    • @HajarrHajaru
      @HajarrHajaru 10 днів тому +5

      സിബിൻ എന്ന ഗെയിമർ തിരിച്ചു വന്നില്ല എങ്കിൽ തനി വൃത്തികെട്ട ഒരു ചാനൽ ആണെന്നല്ല അവർക്കും വിധി എഴുതണ്ടത് വരും കാരണം നമ്മൾ പ്രേക്ഷകർക്ക് ഒരു വിലയും കല്പിക്കാത്ത നമ്മൾ ഇഷ്ടത്തോടെ കണ്ടിരുന്ന ഒരു ചാനൽ ഇത്രയും തരംതാഴ്ന്ന പിന്നെ ചാനൽ നമ്മൾ എന്തിനു കാശുകൊടുത്ത് കാണണം നമ്മൾ കാശ് കൊടുത്താണ് ചാനൽ കാണുന്നത് നമ്മളെ വിഡ്ഢി ആക്കുന്ന ചാനൽ നമ്മൾ എന്തിന് കാണണം നമ്മൾ കാശുകൊടുത്ത് നമുക്ക് ഇഷ്ടമുള്ളത് വേറെ ചാനൽ കണ്ടുകൂടെ

  • @AKHILvie30
    @AKHILvie30 11 днів тому +622

    ഇപ്പോ മനസിൽ ആയില്ലേ റോബിൻ പറഞ്ഞത്

  • @whitepearl1789
    @whitepearl1789 10 днів тому +422

    Dr റോബിൻ പറഞ്ഞപ്പോ ആര്യ ഉൾപ്പടെ എല്ലാരും insta യിൽ post ഇട്ടിരുന്നു.asianet നേയും ബിഗ്‌ബോസിനെയും പൊക്കി കൊണ്ട്. ഇപോ സ്വന്തം പ്രിയപ്പെട്ടവർക്ക് അതേ അവസ്‌ഥ വന്നപ്പോ മനസിലായി കാണും റോബിന്റെ ശെരി

    • @User4563-
      @User4563- 10 днів тому +4

      Robin broke d rule in bb4 & bb5, karyam arinjintu samsariku thalle

    • @Roselit-1991
      @Roselit-1991 10 днів тому

      😂😂athe...

    • @parvathypillai6376
      @parvathypillai6376 10 днів тому

      Vere arum rule break cheytittilla season 5 okke full physical assult ayirunnu porathathinu marark 10 last warningum koduthu purathu kondupoi allam paranjum koduthu 😂​@@User4563-

    • @breeespeaks
      @breeespeaks 10 днів тому

      Arya post ittathu atleast 1 week before anu

    • @LovelyBasketball-sb9sc
      @LovelyBasketball-sb9sc 9 днів тому

      👍👍👍👍👍👍sathyam

  • @anumol.......................1
    @anumol.......................1 11 днів тому +762

    നിങ്ങൾ നന്നായി entertain ചെയ്തു.... നിങ്ങൾ പോയതോടെ live കാണൽ നിർത്തി.... Episode ലും ഒന്നും ഇല്ല....
    സാരമില്ല.... നിങ്ങളുടെ personal life തന്നെ ആണ് game നെ കാളും വലുത്😊.... With just 2 weeks you have won a million hearts ❤❤❤❤
    All the best for your future 👍👍👍👍

    • @anjanakashikashi3273
      @anjanakashikashi3273 10 днів тому +8

      Mentally weak aya oru person athre ullu .

    • @anumol.......................1
      @anumol.......................1 10 днів тому +12

      @@anjanakashikashi3273 that's for you .... But for the majority, he is the best gamer in this season 😊

    • @kvrboys
      @kvrboys 10 днів тому +1

      Athe.

    • @helanjose1723
      @helanjose1723 10 днів тому +1

      @@anumol.......................1 yah ofcourse 🤌

    • @YouTubeAdmin10
      @YouTubeAdmin10 10 днів тому +4

      ഇവൻ പിന്നെ എന്തിനാണ് കരഞ്ഞു മെഴുകിയത്

  • @user-kg4fj8ut6h
    @user-kg4fj8ut6h 11 днів тому +612

    ഡോ റോബിന്‍ പോയതിനു ശേഷം ബിഗ്ബോസ്സു കണ്ടിട്ടില്ല.. പിന്നെ കാണുന്നത് ഈ സീസൺ ആണ്.. ഉറങ്ങിക്കിടന്ന ബിഗ് ബോസ് വീട് ഉണർന്നത്.. സിബിൻ വന്നതിനു ശേഷമാണ് വീണ്ടും കാണാന്‍ തുടങ്ങിയത്

    • @lathikasudheer1732
      @lathikasudheer1732 10 днів тому +9

      Njanum. Ippo nirthi kanunnathu💯

    • @lathikasudheer1732
      @lathikasudheer1732 10 днів тому +3

      Njanum. Ippo nirthi kanunnathu💯

    • @nishyaneeha617
      @nishyaneeha617 10 днів тому +5

      Kazhinja season nigal kandillayirunnoo...apoo nigalkku valiya nashtamayi...adayirunu idinekkalum adipoli

    • @AbinAbin-wq9jf
      @AbinAbin-wq9jf 10 днів тому

      Nalla kariyam😂 enitt Vidum kanum niyokke

    • @shamnas9809
      @shamnas9809 10 днів тому

      😂😂ഭയങ്കര കഷ്ടം

  • @babu5705
    @babu5705 11 днів тому +567

    സിബിനും..
    റോബിനും ഒരേ വിധി
    . sibin❤❤

    • @Geethajali598
      @Geethajali598 10 днів тому +30

      റോബിൻ ഒരിക്കലും പുറത്ത് പോവണം എന്നും പറഞ്ഞ് കരഞ്ഞ് മെഴുകിയിട്ടില്ല 4 ദിവസം റൂമിൽ ഇട്ടിട്ടും അദ്ദേഹം പുറത്ത് പോവണം എന്നു പറഞ്ഞിട്ടില്ല

    • @user-dt8sp9pv6x
      @user-dt8sp9pv6x 10 днів тому +5

      Robin vere level anuuu.. ivanumaytonnum compare cheyyarudhhh...

    • @minuarun3806
      @minuarun3806 10 днів тому +6

      Robin have mental power but Sibin didn't have. Purathe status നോക്കി കളിക്കുന്ന game അല്ല biggboss 😂

    • @user-ks9bx2zw9n
      @user-ks9bx2zw9n 10 днів тому +7

      റോബിന്റെ mental power ആർക്കും ഇല്ല.

    • @babu5705
      @babu5705 10 днів тому +1

      @@user-ks9bx2zw9n athe robin adipoli ayirunnu athalle biggboss.. Odichu vitte.. Eppol sibineyum athu pile rhanne odichu

  • @Vnybbmedia666
    @Vnybbmedia666 11 днів тому +1122

    സിബിൻ സ് 6 കപ്പ് നേടും എന്ന് കരുതിയിരുന്നു പക്ഷെ.. നിരാശപ്പെടുത്തി. ആര്????

    • @Vanigirl-jm1um
      @Vanigirl-jm1um 11 днів тому +48

      സിബിൻ തന്നെ, over react ചെയിതു

    • @shereefshaz9010
      @shereefshaz9010 11 днів тому +22

      സിബിൻ തന്നെ 🤣veraar

    • @amanthmkanu9552
      @amanthmkanu9552 11 днів тому +15

      Sibin ovarayirunnu avan thanne vangiyadan ith

    • @vishnuk3750
      @vishnuk3750 11 днів тому +15

      Mentally strength illenkil pokaruth mister

    • @S7379
      @S7379 11 днів тому +15

      അവിടെ പിടിച്ചുനിൽക്കാൻ കഴിയാത്തവൻ ഒരു കോപ്പും കിട്ടില്ല

  • @MuhammedaliMn-ng7ww
    @MuhammedaliMn-ng7ww 11 днів тому +655

    റോബിൻ പറഞ്ഞത് crt aahnalle

  • @Raj-7910
    @Raj-7910 10 днів тому +190

    ഇവൻ ഇപ്പോൾ ആകെ പെട്ടു പോയി ഇത്രയും സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല, അവിടെ നിന്ന് പുറത്തു പോകണം എന്ന് പറഞ്ഞും പോയി,

  • @khaderap4230
    @khaderap4230 10 днів тому +191

    ഇയാൾ quit ചെയ്യണം എന്ന് പറഞ്ഞത് acting ആയിരുന്നു പക്ഷേ bigboss അത് കാര്യമായി എടുത്തു പുറത്തിട്ടു അവസാനം sibin പ്ലിങ് 🤣🤣🤣ആയി

  • @Kmc757
    @Kmc757 10 днів тому +250

    അവിടെ game കളിക്കുന്നവർ എല്ലാരും emotional y down ആവും. അന്നേരം എല്ലാവരും ഇതേ പോലെ കുറച്ച് ദിവസം മാറി നിന്നിട്ട് കേറാം എന്നു പറഞ്ഞാൽ😂😂 എന്താണ് സിബി നേ logic ഇല്ലാതെ പറയുന്നത് ഇയാൾക്ക് മറ്റുള്ളവരുടെ emotional Problems ഒക്കെ drama ആയിരുന്നല്ലോ, എല്ലാം അറിഞ്ഞു കൊണ്ടല്ലേ ഉള്ളിലേക്ക് പോയത്. എത്ര തവണ ഇയാൾ പോകണമെന്ന് പറഞ്ഞ് കരഞ്ഞു.

    • @JOJO-pn3mi
      @JOJO-pn3mi 10 днів тому +8

      പുറത്ത് പോയി തിരിച്ചു വരണമെന്നാണ് താൻ കരുതിയത് മെന്റലി സ്റ്റാബിൾ ആവാൻ ബട്ട്‌ അവർ വാൾക്കോട്ട് ചെയ്തത് അവരുടെ തീരുമാനമാണ് എന്നാണ് പറഞ്ഞത്... മുഴുവൻ കേട്ടിട്ട് കമന്റ്‌ ഇട് തൊഴിലാളി, porathathinu ayaal asianet nu work cheyyunna aaalumaanu

    • @user-ld7dh9ig9v
      @user-ld7dh9ig9v 10 днів тому +2

      Sathyam

    • @Kmc757
      @Kmc757 10 днів тому +12

      @@JOJO-pn3mi athu thanneyado njanum paranjath, ellarum mwntally stable aavan nokkiyal aa show de rules enthavum, kashtam eniyum neram velukatha kureyennam, sacrifice chyth mentally strong aayi thirichu varanam show kk ullil vach thanne, athinu pattathavar ethupole thirich varum😂ennit bhayankara vachakamadi, oralk excuse kodutha ath thudarendi varum...

    • @fantacypirate1708
      @fantacypirate1708 10 днів тому +18

      Kurach emotional dramakk shesham thirich kerann ayirikkm pulli plan cheythitunnth🤣over acting Karanam bb pokkolan paranjathayirikkm🤣🤣🤣

    • @abidiya8219
      @abidiya8219 10 днів тому +3

      ​@@fantacypirate1708സത്യം 😜

  • @shareefasubair2390
    @shareefasubair2390 11 днів тому +120

    അയ്യോ എനിക്ക് പോണം, എന്റെ mental ഹെൽത്ത്‌ അഫ്ഫക്റ്റ് ആവുന്നു, glass പൊട്ടിച്ചു പോകാൻ തോന്നുന്നു എന്നൊക്കെ പറഞ്ഞത് താൻ തന്നെ അല്ലേ?
    You tube videos കണ്ടു നോക്ക്.

    • @shamilaafsal4311
      @shamilaafsal4311 10 днів тому +8

      എന്നിട്ടും ബിഗ് ബോസ് അവിടെ മെൻ്റൽ ഹെൽത്ത് കൊടുത്ത് നിർത്തി പിന്നെ പിറ്റെ ദിവസവും വീട്ടിലേക്ക് പോണം എനിക്ക് ഇവിടെ നിലകൻ പറ്റില്ല എന്നൊക്കെ അവിടെ ഓരോരുത്തരോടും ബിഗ് ബോസിനോടും പറഞ്ഞു പുറത്തെ കര്യങ്ങൾ അറിയാനുള്ള അടവയിരുന്നോ

    • @user-gl1qq8un6u
      @user-gl1qq8un6u 10 днів тому +2

      Kurach over smart koodi moonji

    • @keerthyar
      @keerthyar 10 днів тому

      Eni aa videos oke kandat next interview

  • @Ambo_Ambadi
    @Ambo_Ambadi 10 днів тому +107

    മാറിനിക്കണം എന്നല്ലല്ലോ ഇവൻ പറഞ്ഞത്.
    പുറത്ത് വീട്ടില്ലെങ്കിൽ ചാടി പോകും എന്നല്ലേ.

  • @user-zr8rc3en6f
    @user-zr8rc3en6f 11 днів тому +253

    പിന്നെ അവിടെ എനിക്ക് വീട്ടിൽ പോണമെന്നു പറഞ്ഞു കുഞ്ഞാവ കരഞ്ഞത് ഞങ്ങൾ കണ്ടല്ലോ

    • @NihaalSathya
      @NihaalSathya 11 днів тому +16

      ജാസ്മിന്റെ കാമകളി കണ്ടു രസിച്ചു ഇരിക്കുമ്പോൾ അതിനു എതിരായി ആരെങ്കിലും വന്നാൽ ബോസ്സ് അണ്ണൻ സഹിക്കുമോ. അവരെ ഒതുക്കും. ഇത് ആർക്കാ തമ്പി മനസ്സിലാക്കാൻ പറ്റാത്തത് 😆

    • @user-ui5pv2dz8s
      @user-ui5pv2dz8s 11 днів тому

      ​@@NihaalSathyajasmine vitt kalayado avalke endhina publicity kodekunadh eghane oru Aalkare

    • @KalluSree
      @KalluSree 10 днів тому

      Ethrayoo thavana bakkiyulla alkaar ponam nn paranj kunjuvavaye kanakk karanjitond avara onnm paranj vidathath😂

    • @aqibadamck4908
      @aqibadamck4908 10 днів тому +2

      ​@@KalluSreeഅവരാരും മൈക്ക് ഊരി വെക്കുകയോ മതിൽ ചാടാൻ നോക്കുകയോ ടാസ്കിൽ പണിയെടുക്കാതെ ഇരിക്കുകയോ ഒന്നും ചെയ്‌തിട്ടില്ല.. അവരെ ഒക്കെ പോലെ കോൺഫെഷൻ റൂമിൽ പോയി ഇരുന്ന് ഒന്ന് calm ആവാനും, psychologistine കാണാനും ഇവനും ചാൻസ് കിട്ടിയതാണ്.... ഇവൻ കാരണം TRP കൂടിയെങ്കിൽ അവർ ഇവനെ എന്തിന് പറഞ്ഞു വിടണം

    • @KalluSree
      @KalluSree 10 днів тому

      ​@@aqibadamck4908 kaynja week lu Jasmine Mike idand enna kond pattathilann paranj karanjallo ithnta appuram ahnu ann aval. Avda kanichath ennitt avalk dr kando avda confession room ll poi kidann urangett thirich vann. bigg boss purathakiyatho allayo athina kurich njn paranjittilla but bakki ullavar mike oori karanjath kandille nn ahnu chodhichath mathil chadaan nokiyath chilapo avnta adav ayirinnitond😂 njn sibin fan onnuvalla aaru thett cheythalum thettenn paraynde orale mathram nthina parayne

  • @user-rf3dz3ev3r
    @user-rf3dz3ev3r 11 днів тому +319

    Sibin you deserve a better platform 🎉

    • @DrAnuchand
      @DrAnuchand 11 днів тому +18

      Basically avanu doubt aayi negative aano purath enn, pedich thoori annan oru drama erakki. Manikuttane pole secret roomil keri thirich varaamenn plan cheythaan ee show okke erakkiyath. Athenthayalum moonji, ennitt ippo kona adikunn😊

    • @nostalgia4543
      @nostalgia4543 11 днів тому +4

      Uvva ipo kitum

    • @JACKSON-wx6cq
      @JACKSON-wx6cq 10 днів тому

      ആരാദ്യം പാടും start Music

    • @user-rf3dz3ev3r
      @user-rf3dz3ev3r 9 днів тому

      Enthokke paranjaalum combo track pidch naattukare patikkan nikunnillalo 😆
      Swantham thanthe kond vare parayipicha jasmin ano gamer.. The ultimate thanthayoli💩

  • @scb2596
    @scb2596 11 днів тому +179

    Robin dr paranjathu ippo enthaayi..?😊

  • @shifanvoly2029
    @shifanvoly2029 11 днів тому +114

    കരഞ്ഞ് നിലവിളിച്ചു പോകണം എന്ന് പറഞ്ഞിട്ട് ഇപ്പൊ പറയുന്നു എന്നെ അവർ പറഞ്ഞു വിട്ടു എന്ന്

    • @JOJO-pn3mi
      @JOJO-pn3mi 10 днів тому +2

      പുറത്ത് പോയി തിരിച്ചു വരണമെന്നാണ് താൻ കരുതിയത് മെന്റലി സ്റ്റാബിൾ ആവാൻ ബട്ട്‌ അവർ വാൾക്കോട്ട് ചെയ്തത് അവരുടെ തീരുമാനമാണ് എന്നാണ് പറഞ്ഞത്... മുഴുവൻ കേട്ടിട്ട് കമന്റ്‌ ഇട് തൊഴിലാളി

    • @hardikpandian1281
      @hardikpandian1281 10 днів тому +1

      ​@@JOJO-pn3mi സിബിൻ പറഞ്ഞത് തനിക്ക് തൻ്റെ മെൻ്റൽ strength ഭയങ്കര important ആണ്. ഒരു തവണ ഡിപ്രഷൻ സ്റ്റേജിലേക്ക് പോയതാണ് അതിൽ നിന്ന് ഭയങ്കര കഷ്ടപ്പെട്ടാണ് തിരിച്ച് വന്നത്. തനിക്ക് പുറത്തൊരു ലോകമുണ്ട് അങ്ങോട്ട് തിരിച്ച് പോകണം എന്നൊക്കെയാണ്.
      Psychologist ഇയാളെ ഒരുതവണ കാര്യം പറഞ്ഞ് സമാധാനിപ്പിച്ച് തിരികെ biggboss വീട്ടിലേക്ക് വിട്ടിട്ടും പുള്ളി വീണ്ടും അവിടെ നിന്നും പോകണമെന്ന് പറഞ്ഞ് കരഞ്ഞു. ലാസ്റ്റ് ശല്യം സഹികാതെ biggboss സിബിനെ പറഞ്ഞുവിട്ടു.

  • @davdjoseph5500
    @davdjoseph5500 11 днів тому +213

    ഇയാൾക്ക് സഹനശക്തി ഇല്ല ജീവിതത്തിൽ എന്തെല്ലാം നേരിടേണ്ടി വരും ലാലേട്ടന്റെ എപ്പിസോഡിൽ അയാളുടെ ശക്തി കുറഞ്ഞു മൈൻഡ് മാറി 🤣🤣 കഷ്ടം തന്നെ പോരാളി എന്നും പോരാളി തന്നെ പിന്തിരിഞ്ഞു ഓടുന്നവൻ പോരാളി അല്ല 🥰🥰

    • @junglebardar2383
      @junglebardar2383 10 днів тому

      പുറത്ത് നിന്ന് പ്ലാൻ ചെയ്തു വന്ന സ്റ്റോക്ക് ഒറ്റ എതിർ കാറ്റിൽ ഒലിച് പോയി വീക്കായി കാറ്റ് പോയ ബലൂൺ .ഒരു മൈരുമല്ല ഇവൻ വെറും ശൂ... എന്നിട്ട് ബിഗ് ബോസ്.ഞാനല്ല😂😂😂 ഇവൻ പുറത്ത് പോകേണ്ടവൻ തന്നെ

    • @jismijose3612
      @jismijose3612 10 днів тому +6

      Mental health എന്ന് പറഞ്ഞ ഒരു സാധനം ഉണ്ട് 🤗 ബ്രോ അത് ഒരിക്കൽ പോയിട്ട് തിരിച്ചു പിടിച്ച ആളാണ് sibin ഒരു trauma യിലൂടെ പോയ ആൾക്ക് അതിന്റെ ബുദ്ധിമുട്ട് അറിയൂ വീണ്ടും ആ trauma ഉണ്ടാവാൻ സാഹചര്യം ഒരു മനുഷ്യനും അറിഞ്ഞോണ്ട് ഉണ്ടാക്കില്ല അയാൾക്ക് വലുത് അയാളുടെ ജീവിതം ആയിരിക്കും bigboss അല്ല 😊

    • @manjulakshmi431
      @manjulakshmi431 10 днів тому +5

      You need to be mentally strong for such game shows. Otherwise don't be a part of it. Simple! No one is forcing you to be in a game show which demands both physical and mental strength.

    • @manjulakshmi431
      @manjulakshmi431 10 днів тому

      @davdjoseph5500 you are right 100% agree with you

    • @JOJO-pn3mi
      @JOJO-pn3mi 10 днів тому

      Eneettu po naaye... Mental health okke onnu maari ppoyi kazhinjall athinte prashnam manassilaavullu,

  • @suntubestory
    @suntubestory 11 днів тому +216

    Dr. റോബിനെ ഓർമ്മവരുന്നു ❤️❤️❤️❤️❤️

  • @Sachu416
    @Sachu416 11 днів тому +339

    ഇവൻ തന്നെയാണ് പറഞ്ഞത് എനിക്ക് പോണം എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല എന്നൊക്കെ.

    • @RohitSharma37888
      @RohitSharma37888 11 днів тому +27

      Show quit cheyyanam Ennalla paranjath

    • @bushrasuhail9089
      @bushrasuhail9089 11 днів тому +19

      Enkil pinne ethrayo per mind out aayi ponam enn paranjirunnu.... avareyokke vitto

    • @rajeevp2928
      @rajeevp2928 11 днів тому +31

      പുറത്ത് support ഉണ്ടായിരുന്നു എന്ന് മനസ്സിലായപ്പോൾ തീരുമാനം മാറ്റി.😂

    • @sukeshputhiyaveedu8476
      @sukeshputhiyaveedu8476 11 днів тому +8

      ​@@bushrasuhail9089arhu pole aanu ee koothara cheyrhathu mic okke valicherunju foodonnum kazhikkathe irikkuka ithokke vere aaranu cheythathu

    • @aiswaryav5482
      @aiswaryav5482 11 днів тому

      ​@@rajeevp2928angane tanne ayrnnu manikuttanum

  • @Kari-mj8ku
    @Kari-mj8ku 11 днів тому +413

    Sibin strong ആയി നിൽക്കാമായിരുന്നു

    • @joysyjoy5101
      @joysyjoy5101 11 днів тому +24

      Confession room was only for Jasmin n rasmin to sleep

    • @prajithasudheep3514
      @prajithasudheep3514 10 днів тому +6

      Sibin rekshapettu ponath nanayi avarude udayipp manasilakki gaim kalikkunavare avar nasippikkum

    • @ikkupammu2245
      @ikkupammu2245 10 днів тому +4

      Big boss not deserving a good gamer like sibin. Big boss is a cheap show.

  • @ruchi_achaar
    @ruchi_achaar 11 днів тому +254

    നീ അല്ലെ പറഞ്ഞെ പുറത്തു പോണം എന്ന് ഇപ്പൊ നീ ആണ് എല്ലാവരെയും പറ്റിക്കുന്നെ

    • @DrAnuchand
      @DrAnuchand 11 днів тому

      This needs more upvotes.

    • @sarathps4858
      @sarathps4858 11 днів тому

      അതെ

    • @vibhasatheesh7399
      @vibhasatheesh7399 11 днів тому +6

      അതു അവനെ കൊണ്ട് പറയിച്ചത് ആവും 💯💯നമ്മൾ edited അല്ലെ കാണുന്നത്

    • @NihaalSathya
      @NihaalSathya 11 днів тому

      അയാൾക്ക്‌ മെന്റൽ പ്രഷർ താങ്ങാതെ വന്നപ്പോൾ പറഞ്ഞതാണ്. അവിടെ ജാസ്മിനും ഇതേപോലെ പറഞ്ഞിരുന്നല്ലോ എന്നിട്ട് out ആക്കിയോ. ഇല്ല ജാസ്മിന്റെ വെളുത്ത @#₹%&.... ബോസ്സ് അണ്ണന് പിടിച്ചു അത്ര തന്നെ 🤣😊

    • @jumailajumi1787
      @jumailajumi1787 11 днів тому +13

      അയാൾ പോവണം എന്നുപറഞ്ഞു മോങ്ങിയതോ 🤣🤣🤣... ഇപ്പൊ പറയുന്നു ഇങ്ങനെ 😇

  • @annammajacob679
    @annammajacob679 10 днів тому +98

    Robin you are very great person God bless you

  • @Chinn625
    @Chinn625 11 днів тому +301

    Robin paranja dialogue ipol orth pokunnn..

    • @____-wp2lx
      @____-wp2lx 11 днів тому +3

      എന്താ റോബിൻ പറഞ്ഞത്

    • @AG-gj7ie
      @AG-gj7ie 10 днів тому +15

      ​@@____-wp2lxaadine patti akunna show ahn enu..

  • @santhoshsundar4938
    @santhoshsundar4938 11 днів тому +163

    പുറത്തെ കാര്യങ്ങൾ അറിയണം എന്ന് പറഞ്ഞു അവർ കാണിച്ചു പിന്നെ അവിടെ നിൽക്കേണ്ട ആവശ്യം ഇല്ല

  • @mayasuku4295
    @mayasuku4295 11 днів тому +186

    അയ്യോടി പോണം പോണം എന്ന് പറഞ്ഞല്ലോ അവിടെ ഇരുന്ന് കരഞ്ഞു കണ്ടല്ലോ😅

    • @njan_mash7347
      @njan_mash7347 11 днів тому +2

      Ee vangal oke etha

    • @chimikivlog592
      @chimikivlog592 11 днів тому +5

      ഇപ്പൊ നേരെ bigg boss ന്റെ തലയിൽ ഇടുന്നു 😂

    • @satheeshs813
      @satheeshs813 10 днів тому +1

      Onnu podaa

    • @arjunkrishna5763
      @arjunkrishna5763 10 днів тому +5

      Sibin vanam..... Nunayan 😡😡😡😡

    • @KalluSree
      @KalluSree 10 днів тому

      Enthey ivan karayana mathrame ithrem naalayittm kanditulloo😂

  • @beautybites9924
    @beautybites9924 10 днів тому +82

    Entertainment എന്നാൽ കുത്തിത്തിരുപ്പ് പരിഹാസം എന്നാണോ അർത്ഥം.... 🤣🤣

    • @Ayshaaashh
      @Ayshaaashh 10 днів тому +2

      Kudumbasree ann

    • @arunarunarun51
      @arunarunarun51 10 днів тому +3

      Gundaism aanu Ivan avide cheythath.

    • @MercyJoseph-bt7kw
      @MercyJoseph-bt7kw 10 днів тому

      Alla ,kettipiditham, chumbanam,kadi,paka,ithokeya...kunuvavaku ariyille?

    • @beautybites9924
      @beautybites9924 10 днів тому +1

      @@MercyJoseph-bt7kw ആരെയാ ഋഷി യേയാണോ ഉദേശിച്ചത്‌?

    • @vmk9299
      @vmk9299 9 днів тому +2

      Avahelanam ennum.😂😂😂😂

  • @aqibadamck4908
    @aqibadamck4908 10 днів тому +55

    എനിക്കൊന്നു ചോയ്ക്കാനുണ്ട് സിബിനെ... ഉളുപ്പുണ്ടോ??.. പോണംന്ന പറഞ്ഞു കരഞ്ഞിട്ട് ഇറക്കി വിട്ടപ്പോ ബിഗ് ബോസ്സ് നെതിരെ പറയുന്നു... റിഫ്രഷ് അടിക്കാൻ ഇതെന്തോന്നിത് ... അതും വന്നു ഒരാഴ്ച കൈഞ്ഞ്

  • @JJ-ef4tj
    @JJ-ef4tj 11 днів тому +171

    His attitude shows he is totally afraid to answer anything against the show because he knows is he says anything negative about them he will never get any work from asianet
    Better he went out 👌🙏🤚🏿

  • @helanjose1723
    @helanjose1723 11 днів тому +91

    Dr robinum ann ethe same kariyam thanne aanu paranjath."sheri thettukal illa only rating matharm"athill thanne ond ellam.sibin paranjath ente dharmam entertainment aarunn enn apo athinu vendi matharam aanu ayale kond poyath thanne.ith pole robinum paranju egane perumaranam enn paranju koduthu enn 😅

    • @ammu_994
      @ammu_994 11 днів тому +22

      Dr Robin evide kidakkunnu ivan evide kidakkunnu. Dr Robin was not cruel a person or a bullying person. Ayalk nalla manas undayirunnu.

    • @ammu_994
      @ammu_994 11 днів тому

      Dr Robin purath poyath oru push koduthathinu aanu. Allathe sexual gesture kanichitalla

    • @helanjose1723
      @helanjose1723 10 днів тому

      ​@@ammu_994ohh pinne iyal matharam aano bigg Boss kandath😅njan aareyum comparison onnum cheythilla paranjath ore pole enn paranju that's all 🙄

  • @Arathy1697
    @Arathy1697 10 днів тому +18

    പുറത്തേക്ക് പോകണം എന്ന് പറഞ്ഞിട്ടില്ല... വീടിനു പുറത്ത് പോയി കാര്യങ്ങൾ അറിഞ്ഞു തിരിച്ചു വരണം എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ 😂

  • @Shafna248
    @Shafna248 11 днів тому +306

    ഇപ്പൊ സിബിൻ cheydhadh മണ്ടത്തരമായിന്ന് തോന്നിട്ടുണ്ട്😢 നല്ലൊരു ഗെയിംമെർ ആയിരുന്നു😢

    • @SIJUJOY-gq1yb
      @SIJUJOY-gq1yb 10 днів тому +17

      Athalle Sibin paranje avar aanu purathakiyath ennu

    • @kukoosmedia2560
      @kukoosmedia2560 10 днів тому

      Over reacted

    • @fathimajabir9106
      @fathimajabir9106 10 днів тому

      അതെ. .അതുകൊണ്ടാണ് walkout ചെയ്തത് അല്ല എന്ന് പറയുന്നത്

  • @adrex3945
    @adrex3945 11 днів тому +200

    നീയല്ലേ മതില് ചാടാൻ നോക്കിയത് 😂

    • @junglebardar2383
      @junglebardar2383 10 днів тому +15

      ഇവനെയാണോ ജനങ്ങൾ സപ്പോർട്ട് ചെയ്തത് ? സപ്പോർട്ട് ചെയ്തവർ കരയറ്റെ 😂😂😂

    • @sjjs7230
      @sjjs7230 10 днів тому

      ​@@junglebardar2383jasmine gabri fundakale cheyam

    • @Azlinpathu
      @Azlinpathu 10 днів тому

      😂😂

    • @satheeshs813
      @satheeshs813 10 днів тому +1

      സത്യം

    • @user-ko3ln6ix9x
      @user-ko3ln6ix9x 10 днів тому +1

      ഷിബിൻ നല്ല ഒരു ഗെയി മർ ആണ്

  • @adhwaitha
    @adhwaitha 11 днів тому +196

    ഞാൻ പുറത്തേക്ക് പോകണമെന്ന് പറഞ്ഞു കരഞ്ഞിട്ടേയില്ല..- ലേ സിബിൻ

    • @jencyjenu4487
      @jencyjenu4487 10 днів тому +6

      Bigg Boss thanne paranjallo pokanamennu paranjalum pokan patilanu. Apo thanne manasilakalo. Agananel jasminu pononu paranjite ethukond vitilla

    • @DevadharuNew
      @DevadharuNew 10 днів тому +11

      Povanam enn paranj karanjit Pinnenthina inganay kalavu parayunnath..ellarum kandathallay..ennitipo😮

    • @manumohan3941
      @manumohan3941 10 днів тому +2

      Angane alla. Emotionally down aaya samayathu purath maari nilknam ennu paranju. But quit cheyyanam ennalla mind il undayrnathu ennanu pulli paranjw

    • @Arathy1697
      @Arathy1697 10 днів тому +18

      പുള്ളി വല്ല്യ സംഭവം ആണെന്ന് വിചാരിച്ചിട്ട് പോയതാ.. എല്ലാവരേം അടക്കി ഭരിക്കാൻ നോക്കി... ഇതിനേക്കാൾ വലുതൊക്കെ ലാലേട്ടന്റെ കയ്യിൽ നിന്ന് പലർക്കും കിട്ടിയിട്ടുണ്ട്.. അതൊന്നും താങ്ങാൻ പറ്റുന്നില്ലെങ്കിൽ പോകുന്നെ തന്നെയ നല്ലത്

    • @techtips46
      @techtips46 10 днів тому

      ​@@Arathy1697അടക്കി ഭരിക്കാൻ ഉള്ള യോഗ്യത ഉണ്ട്.. ആപ്പ ഊപ്പ ഒന്നും അല്ല അവിടെ ഉള്ള ഗബ്രികളെ പോലെ

  • @anwarkayakkal8422
    @anwarkayakkal8422 10 днів тому +133

    നാട്ടുകാരൊക്കെ കണ്ടു സിബിനേ നീ പോണം എന്ന് പറഞ്ഞ് മോങ്ങിയത്.ഇനി കിടന്ന് ഉരുളല്ലേ😂😂😂

    • @user-qc5un6wt8q
      @user-qc5un6wt8q 9 днів тому

      Athe

    • @bhadrasudev2911
      @bhadrasudev2911 9 днів тому

      Quite cheyyan ponu enn paranj mongiyitt eppo parayunnu paranjittillann

    • @saanisani4365
      @saanisani4365 7 днів тому +1

      Sibin drug kodthirunnu Athinte effectil parannathayirikkum Akhil marar parayunundallo

  • @user-xn3ib2ro9n
    @user-xn3ib2ro9n 10 днів тому +76

    ഇവൻ അല്ലെ പറഞ്ഞത് ഇവൻ പോണമെന്നു.... ലാലേട്ടൻ എല്ലാവരോടും ദേഷ്യപ്പെട്ടപോലെ ഇവനോട് പറഞ്ഞുള്ളു... വെറുതെ ഓരോന്ന് വന്നിരിക്കുന്നു 🤨🤨

    • @ikkupammu2245
      @ikkupammu2245 10 днів тому +7

      No Mohanlal was rude... He should keep some manners... Very partial. Manikuttan's case.....

    • @user-py1si5gp8f
      @user-py1si5gp8f 10 днів тому +2

      അല്ല എല്ലാരോടും ദേഷ്യ പെട്ട്ടപോലെ അല്ല സിബിനോട് പറഞ്ഞത്... Jasmine ജിന്റോ ചേട്ടനെ പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ sibin കാണിച്ചത് ഒന്നും അല്ല

    • @abdullaarshavin1803
      @abdullaarshavin1803 10 днів тому +1

      ഇവൻ നല്ല ഗെയിമർ തന്നെ ആയിരുന്നു . പക്ഷേ ഇവന്റെ അഹങ്കാരത്തിന്റെ പത്തിക്ക് ലാലേട്ടൻ ഒരു കൊട്ടു കൊടുത്തു.അതോടെ fuse പോയി

  • @MizriyaMizriya-mw9hs
    @MizriyaMizriya-mw9hs 10 днів тому +96

    ഓഹോ ഇപ്പോൾ ഇങ്ങനെ അന്ന് കരഞ്ഞു കൂവി പറഞ്ഞത് മറന്നോ 🤣🤣🤣🤣🤣

  • @shalinishalinimahesh7852
    @shalinishalinimahesh7852 10 днів тому +76

    എന്നെ പുറത്തിറക്കി വിട് ബിഗ് ബോസ് എന്നും പറഞ്ഞ് കരഞ്ഞു വിളിച്ചിരുന്നിട്ട് ഇപ്പോൾ എന്താണ് കാണിച്ചുകൂട്ടുന്നത് 😄

    • @ramyanv112
      @ramyanv112 10 днів тому +1

      Athanne

    • @BayouTottedHue
      @BayouTottedHue 10 днів тому

      mohanlal avane ashleela angyam kaanichathinu vazhakku paranjappol avan vicharichu avanu purathu full negative aayirikkum ennu. purathiringi kure pottanmar ivane support cheyunnundu ennu kandappol parayunnu bigboos get out adichathanu ennu. keralathil kooduthalum vivaramillathavaranennu ippo manasilayi.

    • @mumiriyasmumiriyas1562
      @mumiriyasmumiriyas1562 10 днів тому

      Mike vare oori vech again again purath pokanamenn karanju paranjathalle
      Munne extream pole vannittund veendum varumo yennoru pedi. Purath pokanamenn paranju paranju
      Eppo the yellam Big bosinte mandayil

    • @anuappuyh5261
      @anuappuyh5261 10 днів тому

      @@ramyanv112parayunne ketta aarum mongarillallo avode onnu podo

    • @CalmCaptainHat-eo6dy
      @CalmCaptainHat-eo6dy 10 днів тому

      ചുരുക്കി പറഞ്ഞാൽ അവിടെ കുത്തി തിരിപ്പ് ഉണ്ടാക്കി ബിഗ് ബോസ് പുറത്താക്കി എന്ന് പറഞ്ഞാൽ മതിയല്ലോ സിബിനെ😝

  • @rubina9958
    @rubina9958 11 днів тому +22

    Itrem karanju Poonam enikku purathe lokam mathi, kashttapettu undakkiya peranu veronnum Venda.. entokkeya paranje.. Ippol parayunnu.. “ayyo enne purathakkiye.. Enne kandal enthelum prashnamullathayi thonno?”.. ennokke.. kashttam..
    Jasmine okke iyale kalum bhethamanu..

    • @vmk9299
      @vmk9299 9 днів тому

      Jasmin is far far better. Sibin olichottakkaran. Karanju pizhinju enne purathakku ennu sadyam pidicha bheeru.😢😢😢😢😢

  • @sabnamansari8641
    @sabnamansari8641 11 днів тому +193

    Dr robin paranjad currect aan

    • @helanjose1723
      @helanjose1723 11 днів тому +1

      Athey

    • @____-wp2lx
      @____-wp2lx 11 днів тому

      ​@@helanjose1723എന്താ പറഞ്ഞത് റോബിൻ

    • @mazhavillm
      @mazhavillm 11 днів тому +1

      ​@@helanjose1723 ndaan dr robin paranjad

    • @derindaniel334
      @derindaniel334 10 днів тому +6

      ​@@mazhavillmvellom pottathram ayirkkum

    • @helanjose1723
      @helanjose1723 10 днів тому +4

      ​@@derindaniel334😂

  • @DrAnuchand
    @DrAnuchand 11 днів тому +23

    Basically avanu doubt aayi negative aano purath enn, pedich thoori annan oru drama erakki. Manikuttane pole secret roomil keri thirich varaamenn plan cheythaan ee show okke erakkiyath. Athenthayalum moonji, ennitt ippo kona adikunn😊

    • @abdullaarshavin1803
      @abdullaarshavin1803 10 днів тому +2

      മണിക്കുട്ടൻ എല്ലാവരോടും മാന്യമായി മാത്രമേ പെറുമാറിയിട്ടുള്ളൂ.
      അഹങ്കാരിയുമല്ല.

  • @shalinishalinimahesh7852
    @shalinishalinimahesh7852 10 днів тому +118

    ഇതിനിടയിൽ ഡോക്ടർ റോബിനെ കേറ്റണ്ട ഇതിന് പുറത്തിറങ്ങാൻ ഷിബിൻ അവിടെ കാണിച്ചു കൂട്ടിയതൊക്കെ ഞങ്ങൾ ലൈവ് കണ്ടത്

  • @abhilashpadmajan3611
    @abhilashpadmajan3611 11 днів тому +21

    Eyalu thanneyalle enikku ponam ennu paranju big bossinodu paranjathu .eppo parayuva quit cheythathallennu. Lalettan onnu pesichappol image cinscious ayi. Pedi ayi purathottu ponnu. Lalettante vazhakkupolum thanganmelatha strong cintestant😂.sibine adiya divasanglil eshtamayirunnu. Ellavarodum target cheythu kalichirunnenkil better ayenamayirunnu. Eyalku pediyanu...

    • @Amal-sl8xz
      @Amal-sl8xz 10 днів тому

      Jasmin fenbouyyy 🤓☝️

  • @liyana6388
    @liyana6388 11 днів тому +112

    Robin paranhad verutheyella

    • @usmanc2780
      @usmanc2780 10 днів тому

      Enthanu avan paranjath

  • @Kari-mj8ku
    @Kari-mj8ku 11 днів тому +156

    Hi sibin, jasmin അങ്ങനെ തന്നെയാ പറഞ്ഞത് ജനങ്ങളെ എന്റർടൈൻമെന്റ് ചെയ്യിക്കുകയാണ് എന്ന്. അതാണ് അവളുടെ love trak 😂

    • @aaaaaahhhh23
      @aaaaaahhhh23 11 днів тому +8

      Kudambasree avda edutha track purath haters koodthal aale target cheyal track ayrnu..ipo enth aayi pavan aayi shavam aayi😊

    • @ashrafvalavil7085
      @ashrafvalavil7085 10 днів тому +2

      Jasminum Gabriyum ulla kidappara seen koode undayirunnenkil kooduthal entertain avum😄😄 vedi Jasmin😄😡

    • @essavlog.
      @essavlog. 10 днів тому +1

      ലൗ ട്രാക്ക് കളിച്ചു കളിച്ച അവൾ യഥാർത്ഥത്തിൽ അവനെ പ്രണയിക്കുന്നുണ്ട്

  • @soulwiper4285
    @soulwiper4285 10 днів тому +13

    ഇയാൾക്ക് തീരെ ക്ഷമ ഇല്ല അതാണ് പുറത്തേക്ക് പോയത്... അത് നന്നായി അവിടെ നിന്നാൽ ഇയാൾ തകർന്ന് പോവും

  • @aneenaaneena2070
    @aneenaaneena2070 11 днів тому +107

    ലോകം കണ്ട ഏറ്റവും വലിയ അഹങ്കാരി ഇവൻ തന്നെയല്ലേ കരഞ്ഞു പറഞ്ഞിരുന്നത് എനിക്ക് പുറത്തു പോണം എന്ന് ഇപ്പം പറയുന്നു ബിഗ് ബോസ് പിടിച്ചു പുറത്താക്കിയ ആണെന്ന്

    • @Shamily574
      @Shamily574 11 днів тому +2

      Ahhh athe....

    • @NihaalSathya
      @NihaalSathya 11 днів тому +3

      അതിന്റെ പിന്നിൽ വേറെ കളികൾ ഉണ്ട് മോയന്തേ.. അതൊക്കെ അയാൾ ഇന്റർവ്യുവിൽ പറയും

    • @nostalgia4543
      @nostalgia4543 11 днів тому

      @@NihaalSathyauvva nanakedu karanam angne alle parayan patoo

    • @lissyjacob7882
      @lissyjacob7882 10 днів тому

      നീ ആണ് എന്ന് ഈ കമെന്റ് കണ്ടപ്പോൾ തോന്നുന്നു 😂

    • @MubassiraMoli
      @MubassiraMoli 10 днів тому

      Jasminum karanjirunnu

  • @josephmathai7574
    @josephmathai7574 11 днів тому +273

    😀😀😀 കഴിഞ്ഞ ദിവസങ്ങൾ ബിഗ് ബോസിൽ കരഞ്ഞു വിളിച്ചു എനിക്ക് പുറത്ത് പോകണം എന്ന് പറഞ്ഞവൻ ഇപ്പോൾ പറയുവാ ഞാൻ പുറത്തു പോകണം എന്ന് പറഞ്ഞില്ല എന്ന്.... കുപ്പി പാൽ കുടിക്കുന്ന ഒരു കുട്ടി ഇതിലും ബെറ്റർ ആയി ബിഗ് ബോസ്സ് ഡീൽ ചെയ്യും

    • @samermumthaj4554
      @samermumthaj4554 11 днів тому +7

      സത്യം

    • @sameerapaloth7595
      @sameerapaloth7595 11 днів тому

      😂

    • @jayasreeraj3203
      @jayasreeraj3203 11 днів тому +4

      അത് അവിടെ ആരാ പറയാത്തത്

    • @vineethaakhil3805
      @vineethaakhil3805 11 днів тому

      ഇയാള് അവിടെ ഇണ്ടാർന്നെങ്കിൽ gabri ജാസ്മിൻ പട്ടി show ഒന്ന് കൊറഞ്ഞേനെ 😂

    • @Nikzz1992
      @Nikzz1992 11 днів тому +6

      Athukazinj randamath pulli vannappo paranjalo pokunnillann.. Ini prekshakar paryumbo pokullu n

  • @mohammednishan5546
    @mohammednishan5546 11 днів тому +75

    ippazhaanu dr robin paranjjathoke sheriyaanu thonnunnath

  • @sreekanthsoman
    @sreekanthsoman 11 днів тому +56

    തോറ്റു ,, അതെന്താ തെളിച്ച് പറയാത്തത് Sibin ചേട്ട ....

  • @pravinkumar-zx6mr
    @pravinkumar-zx6mr 11 днів тому +7

    Sibin bro luv u frm Tamilnadu .. appreciate your decision

  • @vasantham1000
    @vasantham1000 11 днів тому +112

    ഭയങ്കര സ്ട്രോങ്ങ്‌ ആയ ആളാണ്, ഒരു പെണ്ണിന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റാതെ നാടകം കളിച് വന്നിരിക്കുന്നു, നിർത്ത് ഭായ്,
    You are not fit for the show thats it

    • @njan_mash7347
      @njan_mash7347 11 днів тому +2

      Ni chenn tholik

    • @reenu729
      @reenu729 11 днів тому +1

      Exactly 😂😂

    • @niya143
      @niya143 11 днів тому

      പെണ്ണിന്റെ അല്ലല്ലോ ലാലേട്ടന്റെ ഡയലോഗ് കേട്ടല്ലേ

    • @chimikivlog592
      @chimikivlog592 10 днів тому

      ​@@niya143no അവിടെ ശരികിനും അവനെ തോല്പിച്ചത് ലാലേട്ടനല്ല.. ജാസ്മിന്റെ മുന്നിൽ അവൻ തോറ്റുപോയി അവൻ ഒന്നും അല്ലാതെ ആയിപോയി... അധികാരം കയ്യിൽ വെന്നപ്പോ bigg ബോസ്സിനെ വേരെ ടെസ്റ്റ്‌ ചെയ്തു കൊച്ചു കള്ളൻ.. ഇപ്പൊ bigg boss കുറ്റകാരനായി

    • @julietgomez8485
      @julietgomez8485 10 днів тому +2

      ഒരു strong contestant ആയ sibin, നെ വെറും തറയായ ഒരു പെണ്ണിന്റെ ജെല്പനവും കേട്ട്, മാനസികമായി തളർത്തി പുറത്താക്കിയ bigg bossinum. മോഹൻലാൽ നും അഭിനന്ദനങ്ങൾ. Sibin കാണിച്ചതിനേക്കാൾ വലിയ കൈക്രിയ കാണിച്ച മഹാനടന്റെ വീഡിയോ ഇപ്പോഴാണ് കാണാൻ സാധിച്ചത്. രണ്ട് കാലിൽ മന്തുള്ളവൻ ഒരു കാലിൽ മന്തുള്ളവനെ കളിയാക്കുന്നത് പോലെയുണ്ട് 😡😡

  • @aneenaaneena2070
    @aneenaaneena2070 11 днів тому +97

    ഇവനൊരു എപ്പിസോഡിൽ പറഞ്ഞതാണ് എനിക്ക് മുമ്പ് ഭ്രാന്തായിരുന്നു അത് കൂടാൻ വേണ്ടി പോവുകയാണ് അതുകൊണ്ട് എനിക്ക് പുറത്തു പോണം എന്ന്പറയുന്നു

  • @cosmology848
    @cosmology848 10 днів тому +7

    മനക്കരുത്ത് ഇല്ലാത്തവർക്ക് പറഞ്ഞ പണി അല്ല ഇത് 😅ആത്മവിശ്വാസം ഒക്കെ ജനങ്ങൾ കണ്ടു😅ആകെ മാനസികമായി തകർന്ന ഒരു സിബിൻ ആയിരുന്നു 😅 വീഡിയോ കണ്ടു നോക്കൂ 😅ഇപ്പോ ആത്മവിശ്വാസം കാണിച്ചിട്ട് കാര്യമില്ല 😅 ആളുകൾക്ക് എല്ലാം മനസ്സിലായി.ഇനി ട്രോളുകൾ താങ്ങാൻ ഉള്ള ശക്തി കൂടി വേണം 😅😅 അപ്പോഴും എന്നെ വലിച്ചു കീറുന്നു എന്ന് പറയരുത് 😅 മാനസിക ബലം ഉള്ളവർക്ക് ഉള്ള സ്ഥലം ആണ് BB house😅 ഇപ്പോ പുറത്ത് വന്നു എൻറെ തീരുമാനം അല്ല എന്ന് പറയുന്നത് എടുത്തു ആളുകൾ ട്രോളും😅😅😅 അകത്തു നിന്ന് കാര്യങ്ങൾ മനസിലാക്കാൻ ഉള്ള കഴിവ് വേണം.പുറത്ത് വന്നു സപ്പോർട്ട് ഉണ്ട് എന്ന് കരുതി Strong ആണ് എന്ന് വിശ്വസിക്കരുത്.ബിഗ് ബോസ് ഒരു ചെറിയ ഡോസ് നൽകിയപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.😮 അങ്ങനെ അല്ല നിങ്ങളുടെ ഗെയിം കണ്ടപ്പോൾ തോന്നിയത്.ഒരു വേള Big boss നിങ്ങൾക്ക് ഇത് പറഞ്ഞുതന്നു.അപ്പോഴും മൈൻഡ് ഗെയിം മനസിലാക്കാൻ കഴിഞ്ഞില്ല.Big Boss പരമാവധി നിങ്ങളെ അവിടെ നിർത്താൻ നോക്കി.എന്നിട്ട് നിങ്ങൾ ഇവിടെ വന്നു പറയുന്നു അത് എൻറെ തീരുമാനം അല്ല എന്ന് 😅 ഇപ്പോ പറയുന്നതാണ് തെറ്റ്.യഥാർത്ഥത്തിൽ നിങ്ങൾ മാനസികമായി തകർന്നു.സാധാരണ കുറച്ചു മനക്കരുത്ത് ഉള്ളവർക്ക് സ്വയം റിക്കവർ ചെയ്യാൻ കഴിയും.അതിന് ഉള്ള മനക്കരുത്ത് ഉണ്ടോ എന്ന് ബിഗ് ബോസ് പരിശോധിച്ചു.അപ്പോഴും നിങ്ങൾക്ക് കഴിഞ്ഞില്ല ഇതാണ് യാഥാർത്ഥ്യം.നിങ്ങളുടെ പെരുമാറ്റം ലൈവ് കണ്ടതാണ്.അപ്പോൾ തന്നെ ചിന്തിച്ചു മാനസികമായി തകർന്ന ഈ മനുഷ്യനെ അവിടെ നിർത്തിയാൽ വലിയ ഡിപ്രഷിനിലേക്ക് കാര്യങ്ങൾ പോവും എന്ന്.

  • @rubypanicker8682
    @rubypanicker8682 10 днів тому +7

    He is the one requested that he had previous experience of depression and he doesn't want to stay there, so now I don't know why he is blaming others, may be the psychologist evaluation may be he needs to go out. Sibin 'n mind was very disturbed and it is better that he left

  • @Naaazzz90
    @Naaazzz90 11 днів тому +30

    Bigg boss purathakkan oru karyam kittiya pole !! Sibine avar just onnu olam undakkan kettiyatha!!
    But itrem support kittumnu Bigg boss prateekshichilla

    • @thiraa5055
      @thiraa5055 10 днів тому

      Rajith kumarinte pole

  • @rintuthomas1286
    @rintuthomas1286 11 днів тому +139

    ഈ വാവയോടു ആരും ഒന്നും പറയാൻ പാടില്ല പറഞ്ഞാൽ വെളിയിൽ പോയി കളി മനസ്സിലാക്കി തിരിച്ചു കയറണം മിടുക്കൻ....

    • @ammu_994
      @ammu_994 11 днів тому +2

      Athanu karyam... Angane ella weekilum purathe karyangal ariyich kodukan patillallo ath kondaanu avar paranj vittath

    • @antonyanoop7438
      @antonyanoop7438 11 днів тому +1

      Angane paranjath kond paryukayaanu.....Jasminu vannu ennu parayunna pole oru phone call mathiyarnnu pulli ok aakan....I mean refresh aakan....😂

    • @ammu_994
      @ammu_994 11 днів тому +7

      @@antonyanoop7438 ath seriyanu. Pakshe Jasmine ennittum game change aakiyilla. Jasmine avashyapetit vilichathalla avar...Wildcard paranjitum purath full negative aayennu arinjitum aval athe pole thanne ninnille... Avalk keta athrem vazhakko video kanikkalo onnum aarkum kitiyitilla ee seasonil..ennittum aval ith pole purathe karyangal ariyan vendi samaram cheythillallo... Sibin karuthiyath Jasminod Kanicha pole Biggbossinod kanichalum nadakum Ennanu😅

    • @KadeejaMp-po1vd
      @KadeejaMp-po1vd 11 днів тому

      ​@@ammu_994athu jasmin Mathre pattuollu

    • @sheejamadhavan6229
      @sheejamadhavan6229 10 днів тому

      അപ്പോ റെസ്മിൻ പുറത്ത് പോയി കാര്യങ്ങൾ വന്നു പറഞ്ഞു ഗെയിം കളിക്കുന്നത് നല്ലത് ആണോ

  • @user-jt2gu9bk1e
    @user-jt2gu9bk1e 10 днів тому +26

    നീയല്ലേ അതിനകത്ത് നിന്ന് പുറത്തുപോണം എന്ന് പറഞ്ഞു മോങ്ങിയത്😂😂

  • @snowdrops7819
    @snowdrops7819 10 днів тому +10

    Kure sibin fans um mediakalum avn paranjath ellam ange viswasich 24hours live kandu njan ath 24hours live kanathavark vare manasilakum avn enda paranjenn eniki pokanam vettilekk ente lokathekk eniki pazhaya trauma orma varunnu ente family niki thirich pokanam. 💯Sibin padicha kallana

  • @saraswathin7333
    @saraswathin7333 11 днів тому +59

    പാവം മോൻ❤️❤️❤️❤️

  • @saidaliup3883
    @saidaliup3883 11 днів тому +36

    പേടിത്തൊണ്ടൻ മാർക്ക് പറ്റിയ പണിയല്ല ബിഗ് ബോസ് നിനക്ക് പറ്റിയ പണി വീട്ടിൽ തന്നെയാണ്😅😅

    • @Lordpain621
      @Lordpain621 10 днів тому +4

      അങ്ങനെ അല്ല അന്തസ് ഉള്ളവർക്കു പറ്റിയ പണി അല്ല big boss അങ്ങനെ പറ 😂

    • @helanjose1723
      @helanjose1723 10 днів тому +2

      @@Lordpain621 😂😂

    • @Chrisbasiadam
      @Chrisbasiadam 10 днів тому +1

      Ahna appam pinne mookala kozhi jasminum um avalude vale thooangi mazha vaazha gabri yude yum romance te show ayirrikum alle

  • @swathy_
    @swathy_ 11 днів тому +23

    ഇവന് മണിക്കുട്ടൻ ചെയ്ത പോലെ ചെയ്യാമായിരുന്നു അതായിരുന്നു അവനു vendathu🤣 ഇപ്പൊ refresh reset എന്നൊക്കെ പറഞ്ഞ മതി 🤣 but അത് ശരിയല്ലല്ലോ അപ്പൊ അവിടെ ഇത്രേം ദിവസം നിന്നവരൊക്കെ പൊട്ടന്മാർ പുറത്തെ കാര്യങ്കൽ അറിഞ്ഞു കളിക്കാനാണെങ്കിൽ പിന്നെ അവനൊരു നല്ല ഗെയിംർ അല്ലല്ലോ

    • @hibariyaz232
      @hibariyaz232 10 днів тому

      വീട്ടിൽ നിന്നും ഫോൺ വിളി കത്ത് അയക്കൽ

  • @sheebasherin5265
    @sheebasherin5265 11 днів тому +39

    റോബിൻ സിബിൻ ❤️❤️❤️❤️👍🏻നമ്മുടെ ഹിരോ

    • @Maasha959
      @Maasha959 10 днів тому

      അയ്യടാ റോബിനെ വെച്ച് ഈ ട്രോമയെ ന്യായീകരിക്കാൻ നിക്കണ്ട 5 ദിവസം സീക്രെട് റൂമിൽ അടച്ചിട്ടും റോബിൻ പോണം എന്ന് പറഞ്ഞിട്ടില്ല അത് പോലാണോ ഈ പേടിത്തൊണ്ടൻ ഇവൻ മണിക്കുട്ടൻ ആവാൻ നോക്കിയതാ പുറത്തെ കാര്യം ഒക്കെ ഒന്ന് അറിയാൻ വേണ്ടി ഡ്രാമ കാണിച്ചതാ അപ്പോ bb എടുത്ത് പുറത്തിട്ടു അത്ര തന്നെ 🫢

  • @Season170
    @Season170 11 днів тому +7

    Sibin❤❤❤❤

  • @Randombites_n_More
    @Randombites_n_More 10 днів тому +1

    We will miss you ❤❤❤ Thanks for being bold

  • @thefunny4052
    @thefunny4052 11 днів тому +26

    rating മാത്രമാണെന്കിൽ jasmine ആണ് ഇത്തവണത്തെ ഇര എന്ന് സിബിൻ സമ്മതിക്കുമോ.എല്ലാ സീസണിലും negativity പരത്താൻ ഒരു ഇര ഉണ്ടാവാറുണ്ട് ratingin വേണ്ടി

  • @sherinshinu9026
    @sherinshinu9026 11 днів тому +6

    game changer😍❤️

  • @ashmiash737
    @ashmiash737 10 днів тому +9

    Dr Robin paranjath thaneyanu sibin chettan parayan try cheyithath💯💯💯💯Dr Robin correct 💯💯💯💯💯

    • @user-dc6ur6pf9y
      @user-dc6ur6pf9y 10 днів тому +1

      Live kandavarkkariyam, ivanane purath pokanam enn paranj mathil chadanokke nokkiye. Ath bb cheyyipichathano. Ennitt ippo purath vannitt oru drama.

    • @Angel-gx5ij
      @Angel-gx5ij 10 днів тому +2

      @@user-dc6ur6pf9y Ivan season 3il manikuttane lalettan vazakku paranjappol mentally down aayittu secret room il kayatti thirichu konduvannapole
      cheyyaan noki pakshe nadanilla athu thanne 😹😹

  • @user-cp1hu8un1j
    @user-cp1hu8un1j 10 днів тому +2

    ' Prekshakarude vidhi prakaraman ellam nadakkunnath ' enna vaachakam bigg boss il Mohan lal sir parayunnath onnu nirthanam🙏🙏 nalla oru gamer aayirunnu sibin😢 purathayathil orupaad sankadam thonnunnu....

  • @vishnunarayanan1338
    @vishnunarayanan1338 11 днів тому +1

    Sibineeeeeyy..poli aval vazhathoppilirunn karayateee...avalini kore pranayikkum

  • @deepa4154
    @deepa4154 11 днів тому +4

    Ella prekshakarudeyum manassil nalla sthanam pidichu..All the best for your future life

  • @sindhusayi9350
    @sindhusayi9350 10 днів тому +15

    Dr paranjathu correct ayi

  • @Usha.J-ei8xy
    @Usha.J-ei8xy 10 днів тому +1

    😁സിബിനാ ഒരുപാടുസന്തോഷം ❤️❤️❤️
    ഇപ്പൊ കുറേകൂടി സ്നേഹവും ഇഷ്ടവും കൂടി
    നന്നായി ഗെയിം കളിക്കുക
    ദൈവം സഹായിക്കട്ടെ 👍🥰

  • @Bznyz
    @Bznyz 10 днів тому +6

    ജാസ്മിൻ mentally down aayi കരഞ്ഞ് മെഴുകിയപ്പോ അവളും പറഞ്ഞിരുന്നു പോണം എന്ന്.nora പറഞ്ഞിട്ടുണ്ട്.resmin പറഞ്ഞിട്ടുണ്ട്.അൻസിബ പറഞ്ഞിട്ടുണ്ട്.janmoni പറഞ്ഞിരുന്നു.സിബിൻ പറഞ്ഞപ്പോ മാത്രം sibine ഇറക്കി വിട്ടു.bcz അവർക്ക് ജാസ്മിനെ ഒലിപ്പിക്കണം.sibine അതിന് കിട്ടില്ല.അവൻ പോണം എന്ന് avashsyappettu എല്ലാവരെയും പോലെ തന്നെ. psychiatristine kaanikkamayirunnu,2day വേണേൽ സീക്രട്ട് റൂമിൽ ഇടാമായിരുന്നു.ഒന്നും ചെയ്തില്ല.ഒരു ചാൻസ് കിട്ടിയപ്പൊ പുറത്താക്കി. പക്കാ favourism കളി.അത് തന്നെ.കൂടുതൽ ഒന്നും ഇല്ല.

  • @laijuvd5066
    @laijuvd5066 11 днів тому +17

    സിബിൻ നല്ലൊരു എൻ്റർടെയ്നർ ആയിരുന്നു...പുള്ളി പോയപ്പോൾ ആ രസവും പോയി...he is an entertainer but not a good gamer... ഒരു mind gamil അവിടെ കിടന്നു എനിക്ക് പോകണം പോകണം എന്ന് കരഞ്ഞു മേഴ്‌കിയിട്ട് ഇപ്പൊ എന്നെ പറഞ്ഞു വിട്ടതാണ് എന്ന് പറയുമ്പോൾ ഇതെല്ലാം live aayi കണ്ട നമ്മൾ ആര് ആയി...

  • @rasha121
    @rasha121 11 днів тому +1

    SIBIN ❤❤❤❤ NEE POOYATHU VALARE VISHAMAAYI

  • @sajeenaa4508
    @sajeenaa4508 10 днів тому +2

    എന്റെ ഇതുവരെയുള്ള വോട്ടും സിബിൻ ആയിരുന്നു. സിബിൻ മോനെ നീ നല്ല ഗെയിംർ ആയിരുന്നു.

  • @Pranavi.R
    @Pranavi.R 10 днів тому +3

    സിബിൻ, iniyum start music varanam full support 💕❤

  • @rajinair7427
    @rajinair7427 10 днів тому +6

    എന്തൊക്കെ കാണിച്ചു കൂട്ടിയെ....എന്നിട്ടിപ്പോ....😂

  • @mastertv5467
    @mastertv5467 10 днів тому +2

    Sibin bro, love you 😍 ❤️ ♥️ 😘 💙 💕

  • @bindhu4974
    @bindhu4974 10 днів тому +2

    Dr❤❤❤❤

  • @bin_dhu-.-
    @bin_dhu-.- 11 днів тому +3

    Sibi. Pokarutharunu nalla gaimer aarunnu sobin❤❤❤❤

  • @kruparoy4484
    @kruparoy4484 10 днів тому +2

    Miss you muthe❤

  • @minuanne6117
    @minuanne6117 10 днів тому +3

    Ah apol poyo nannayi. Kurachu ahankaaram koduthathal ayirunnu pulli kazhinjale aalu ullu ennayirunnu vicharam. Iyalu alle karanju paranje pattunnilla eniku purathu ponum nnu.

  • @snowdrops7819
    @snowdrops7819 11 днів тому +17

    Sibin nalla kallan anallo 😊avan paryunnath ellarum kettatha eniki ente vettil pokanam eniki evide nilkan pattila ennokke ane paranjath

  • @tintinreality
    @tintinreality 10 днів тому +5

    Jasmine arano???😅😂😂 Avide game kalicha randu weekilum full time jasmine maathram concentrate cheytha vekthiyale ninghal 😂 best

  • @shijimanoj4077
    @shijimanoj4077 11 днів тому +2

    Sibin bro nalla eshtamayirunnu

  • @manjulakshmi431
    @manjulakshmi431 10 днів тому +1

    I think this guy is deep inside his heart is a shudha paavam. Even though he is smart, he is not crooked at all. This platform is not for such people. You need more strength to go through such a game show. I think at some point he lost his emotional strength. Anyways all the best to you Sibin! ❤

  • @user-kg4fj8ut6h
    @user-kg4fj8ut6h 11 днів тому +25

    സിബിൻ പോയതിനു ശേഷം ബിഗ്ബോസ് കാണാന്‍ തോന്നുന്നില്ല. ബിഗ് ബോസ്സ് ഇനി കാണില്ല..
    പഴയതു പോലെ ബിഗ് ബോസ് അറുബോറായി

  • @naufilawayanad3595
    @naufilawayanad3595 11 днів тому +32

    സിബിൻ ചേട്ടാ പോവണ്ടായിരുന്നു ബയഗര സങ്കടം ആയി പോയി 😢

  • @user-to7pb6qw4r
    @user-to7pb6qw4r 10 днів тому

    ഹായ് സിബിൻ. you are a gentleman. ഞാൻ wait ചെയ്യുവായിരുന്നു നിങ്ങടെ വീഡിയോ ഒന്നു കാണാൻ . സിബിൻ ബിഗ് ബോസിൽ ഉണ്ടായിരുന്നപ്പോൾ അടിപൊളിയായിരുന്നു. കാണാൻ രസമുണ്ടായിരുന്നു. നല്ല ജോളി എല്ലാ പ്രശ്നത്തിനും പരിഹാരം കാണുമെന്നോർത്തു. നിങ്ങടെ സംസാരം കേൾക്കാൻ സൂപ്പറാണ്😂😂❤

  • @jincysameer6722
    @jincysameer6722 10 днів тому +2

    ഇവൻ അല്ലെ പറഞ്ഞ എനിക്ക് പുറത്ത് പോകണം എന്ന്... 😮😮😮

  • @Faseelap.sf4Fa
    @Faseelap.sf4Fa 10 днів тому +3

    Biggboss പൂട്ടണം എന്ന് ആഗ്രഹമുള്ളവർ ❤

  • @ammu_994
    @ammu_994 11 днів тому +4

    Oru thet cheythu, athinu punishment koduthapol, purathe karyam ariyanamennu paranj poyi avar irakki vittu... athra thanne.. purathe karyam ella weekilum ariyich kodukan patumo? Ivideyum manipulation aayi irangiyekka

  • @renjut7397
    @renjut7397 10 днів тому +2

    വല്ലകാര്യം ഉണ്ടായിരുന്നോ മറ്റുള്ളവരെ കുറ്റപെടുത്താൻ
    പോകേണ്ട കാര്യം ഉണ്ടായിരുന്നോ ബ്രോ