Sir. ഞാൻ രണ്ട് ദിവസം മുന്നേ ഇതിൽ mother ന്റെ പേരിൽ രജിസ്റ്റർ ചെയ്ത് ok ആയി 👍.but ഇപ്പൊ സ്റ്റാറ്റസ് നോക്കുമ്പോൾ no beneficiaries found in given search criteria എന്ന് കാണിക്കുന്നു?
ഹലോ . ഇ .ഇൻഷുറൻസ് കാർഡ് എടുക്കുമ്പോൾ ഉണ്ടായിരുന്ന റേഷൻ കാർഡിൽ നിന്നും പേര് വെട്ടി പുതിയ റേഷൻ കാർഡ് എടുത്തു ഹോസ്പിറ്റലിൽ പോയി ഇൻഷുറൻസ് കാർഡ് ചെക്ക് ചെയ്യുമ്പോൾ റേഷൻ കാർഡിൽ പേരില്ല എന്ന് കാണിക്കുന്നു പുതിയ റേഷൻ കാർഡ് ഇൻഷുറൻസ് കാർഡുമായി എങ്ങനെ ആഡ് ചെയ്യാം പ്ലീസ് റിപ്ലൈ
beneficiary.nha.gov.in Website Site slow aakam Veetile മറ്റുള്ളവരുടെ ആധാർ ഉപയോഗിച്ചും നോക്കുക അല്ലെങ്കിൽ 14555 നമ്പറിൽ കൂട്ടി വിളിക്കുക റേഷൻ കാർഡ് നമ്പർ പറഞ്ഞാൽ mathi
താങ്കൾ പറഞ്ഞതെല്ലാം ശരി. പക്ഷെ card ഡൌൺലോഡ് ചെയ്യാൻ കഴിഞ്ഞില്ല. 14555 വിളിച്ചപ്പോൾ admit ആകുമ്പോൾ ഹോസ്പിറ്റലിൽ നിന്നു മാത്രമേ card ലഭിക്കു എന്ന് പറഞ്ഞു 🙏🏻🙏🏻🙏🏻
വളരെ നന്ദി സുഹൃത്തേ ❤
🙏🫶
Any way whether we can get a new insurance policy 🙏🙏
Sir. ഞാൻ രണ്ട് ദിവസം മുന്നേ ഇതിൽ mother ന്റെ പേരിൽ രജിസ്റ്റർ ചെയ്ത് ok ആയി 👍.but ഇപ്പൊ സ്റ്റാറ്റസ് നോക്കുമ്പോൾ no beneficiaries found in given search criteria എന്ന് കാണിക്കുന്നു?
70 ആയവർക്ക് ഇൻഷൂറൻസ് കാർഡ് ഉണ്ടാക്കാം | How to Download a PMJAY Insurance Card for Senior Citizens
ua-cam.com/video/-Vo5hRPzJps/v-deo.html
Oru doubt und,athil njn athil ulpettitundenkil ente 2 vayasulla kuttik insurance kittumo plzzzzz reply
Ration cardil Kuty venam.
Admit aakunna samayam avidey ninnu add aakan patum
This only for bpl holder!
അങ്ങനെ എല്ലാ
ചെക്ക് ചെയ്താലെ അറിയൂ
The server is not working properly. Hence even 99% works completed, final button 'Submit' is not working.
May be server issues.
Try later.
Thank you
Oru member und verified
Bakki perude card download chayiyan kayiyumo ?
Pls reply
ഇല്ലാ
അഡ്മിറ്റ് ആകുന്ന സമയത്ത് വേരിഫൈഡ് മെമ്പറുടെ കാർഡ് ഉണ്ടായൽ മതി
ഹലോ . ഇ .ഇൻഷുറൻസ് കാർഡ് എടുക്കുമ്പോൾ ഉണ്ടായിരുന്ന റേഷൻ കാർഡിൽ നിന്നും പേര് വെട്ടി പുതിയ റേഷൻ കാർഡ് എടുത്തു ഹോസ്പിറ്റലിൽ പോയി ഇൻഷുറൻസ് കാർഡ് ചെക്ക് ചെയ്യുമ്പോൾ റേഷൻ കാർഡിൽ പേരില്ല എന്ന് കാണിക്കുന്നു പുതിയ റേഷൻ കാർഡ് ഇൻഷുറൻസ് കാർഡുമായി എങ്ങനെ ആഡ് ചെയ്യാം പ്ലീസ് റിപ്ലൈ
റേഷൻ കാർഡ് മാറിയാൽ കിട്ടാൻ ചാൻസ് കുറവാണ്
പുതിയതായി ജോയിൻ ചെയ്യാൻ പറ്റില്ല
I have many time searched goggle but I have not getting services ⁵
beneficiary.nha.gov.in
Website
Site slow aakam
Veetile മറ്റുള്ളവരുടെ ആധാർ ഉപയോഗിച്ചും നോക്കുക
അല്ലെങ്കിൽ 14555 നമ്പറിൽ കൂട്ടി വിളിക്കുക
റേഷൻ കാർഡ് നമ്പർ പറഞ്ഞാൽ mathi
can we register 70+ from home via online?
@@seabeeyou through Akshaya or CSC only.
70 + Aadhar + registered mobile number
+ All the ration card members Aadhaar number required
താങ്കൾ പറഞ്ഞതെല്ലാം ശരി. പക്ഷെ card ഡൌൺലോഡ് ചെയ്യാൻ കഴിഞ്ഞില്ല. 14555 വിളിച്ചപ്പോൾ admit ആകുമ്പോൾ ഹോസ്പിറ്റലിൽ നിന്നു മാത്രമേ card ലഭിക്കു എന്ന് പറഞ്ഞു 🙏🏻🙏🏻🙏🏻
ഈ വീഡിയോയിൽ പറഞ്ഞ് കാർഡ് ഉണ്ടായാലും മതി
ഈ കാർഡുള്ളവർക്ക് 5 ലക്ഷം വരെ ഫ്രീ ആയി ട്രീറ്റ്മെന്റ് കിട്ടും | RSBY/KASP/PMJAY Insurance in Kerala
ua-cam.com/video/alfRn6_YFmY/v-deo.html
ithu 61yr Age aaya aalude aanallo (BPL) aayitikkum.
new 70+ age BPL ration card allathavarude start aayo kaanikku bro.
ഗവൺമെന്റ് ഒഫീഷ്യൽ അനൗൺസ്മെന്റ് വന്നി ട്ടില്ല
സൈറ്റിൽ ചേർക്കാനുള്ള ഓപ്ഷൻ ഉണ്ട്
അവർ പറഞ്ഞിട്ട് ചെയ്യാൻ നിൽക്കാണ്
Ithu ella age kaarkum verambo onnu parayane
എല്ലാം ടൈപ്പ് ചെയ്തു സെർച്ച് ചെയ്തപ്പോൾ. No Beneficiaries found in given Search Criteria. എന്നാണു കാണുന്നത് . അപ്പോൾ എന്ത് ചെയ്യും.
വീട്ടില് ഉള്ള ആരുടെ എങ്കിലും ആധാർ ഇതുപോലെ നോക്കുമ്പോൾ കാണുകയാണെങ്കിൽ കിട്ടും
അല്ലെങ്കിൽ ഇപ്പോൾ 70 ആയവർക്ക് ചേരാം
ബാക്കി ആർക്കും ഇപ്പോ പറ്റില്ല
ഇതവരെ card ഇല്ലാത്തവർക്ക് ഇതിന് apply ചെയ്യാൻ പറ്റുമോ. മറുപടി പ്രതീക്ഷിക്കുന്നു
ഇപ്പോൾ 70+ ആയവർക്ക് മാത്രം ആണ് എടുക്കാൻ പറ്റുള്ളൂ
മറ്റുള്ളവർക്ക് വന്നിട്ടില്ല
70+ എടുക്കാൻ എത്ര ദിവസം വേണം.? ഇതെടുത്താൽ ആ കുടുംബത്തിലെ മറ്റുള്ളവർക്ക് കൂടി കിട്ടുമോ? ദയവു ചെയ്തു rply 🙏
Avarku mathramey kittu
Akshayayil poyi edukam avarku
No criteria enna kannikune
Veetile ulla ellavarudeyum Aadhaar vechu search cheyyu
Approve aaya aalundenkil kaanikkum
Illenkil no way
70 aayavarku ipol join cheyyam
70 ആയവർക്ക് ജോയിൻ ചെയ്യാനുള്ള എൻറോൾ ഓപ്ഷൻ കാണിക്കുന്നില്ല
ഒരു ആദാർ അടിക്കുമ്പോൾ ഒന്നിൽ കൂടുതൽ പേരുകൾ എങ്ങനെ വരും. 70 കഴിഞ്ഞവർക്ക് ആണെങ്കിൽ വീട്ടിലെ മറ്റുള്ളവർക്ക് കിട്ടുമോ.
പണ്ട് മുതലേ ഇതിൽ ഉള്ളവർ ആണ് അങ്ങനേ നോക്കുമ്പോൾ വരുക
70 ആയവർ മാത്രമേ പുതിയതായി ചേരാൻ പറ്റൂ
ഇവരുടെ റേഷൻ കാർഡ് ഏതാണെന്നറിയാമെങ്കിൽ കിട്ടുമോന്നറിയാം. ഇത്രേം ചിറ്റണോ
റേഷൻ കാർഡ് നോക്കിയല്ല ഇത്
ബി പി എൽ കാർക്കെല്ലാം ഇതിൽ ഇല്ല
എന്നാൽ എപിഎൽ പലരും ഉണ്ട്
നിങ്ങൾ പറയുന്നതിൽ വ്യക്തതയില്ല ഒരു കുടുംബത്തിൽ ഉള്ള എല്ലാവർക്കും കൂടിയാണ് 5 ലക്ഷം രൂപ .ഒരാൾക്കല്ല
അങ്ങനെ യാണ്
ഒരു കുടുംബത്തിന് 5 ലക്ഷം
ഇപ്പോൾ അങ്ങനെയല്ല ഇപ്പോൾ 70 വയസ്സ് കഴിഞ്ഞ ഒരാൾക്ക് 5 ലക്ഷം രൂപ പുതിയ അപ്ഡേഷൻ ആണ് പഴയത് അവിടെത്തന്നെ ഉണ്ട് സെയിം
Njan 70+ year ulla adhar no adichu noki appol no criteria enna parunne
70 aayavar akshayyil poyal new I'd card edukkam.
Ration card members ellavarudeyum Aadhar card number kondu pokanam
Appol new adhar edukam alle
ഇതിൽ വരാത്തവർ എന്ത് ചെയ്യും എങ്ങനെ ചേരാം.... . എന്താണ് മാനദണ്ഡം ചേർക്കപ്പെടാൻ. Abha card und അത് കൊണ്ട് എന്താണ് കാര്യം..
നിലവിൽ പുതിയ ആളുകളെ ചേർക്കുന്നില്ല
70+ എല്ലാവർക്കും ചേരാം
മറ്റുള്ളവർക്ക് ഇപ്പോൾ വന്നിട്ടില്ല
70 വയസ് കഴിഞ്ഞ 4 പേർ ഉള്ള വീട് ഏതാണ് ?
മുൻപേ ഉള്ളവരെ അറിയാനാണ് ഇത്
പുതിയതായി 70 ആയവർക്ക് ഇപ്പോൾ ചേരാം
What to do if we are not in beneficiary list
Check all the members Aadhaar card
At present 70+ only can join this scheme.
ഈസ്കീം തുടങ്ങിയോ? ഇല്ലെങ്കിൽ എപ്പോൾ തുടങ്ങും?
ഇതിൽ ഉള്ളവർക്ക് കിട്ടുന്നുണ്ട്
70+ ഉള്ളവർക്ക് ഇപ്പോ ചേരാം
ഈ insurance പുതിയത് എങ്ങനെ ഉണ്ടാക്കുക.
ABHA card എന്തിനാണ്?
Abha card is just for medical records keeping.
70+ ഉള്ളവർക്ക് ആണ് ഇപ്പോ ചേരാൻ പതുള്ളൂ
Is this for 70 + age group sir ?
All the senior citizens are (70+) are eligible for this .
@@SureshVellinezhy69 ayal kittille
🙏
12 % ആണ് ഇന്ട്രെസ്റ് 😄😄
ആധാർ എവിടെ കൊടുക്കാൻ??😅
സെർച് ചെയ്ത് നോക്കണം
*ഇല്ലെങ്കിൽ എന്ത് ചെയ്യും.?*
Video yil paranjirunnu.
14555 numberil vilichu nokiyal ariyan sadhikum
Ration card number mathram paranja mathy. Athil vilichal
@@SureshVellinezhy thank you. 😊
വടികിട്ടും 5 അല്ല 50 ലക്ഷം കിട്ടും വെറുതെ തട്ടിവിടുകയാണ്
3 ബ്ലോക്ക് ഇതു പ്രകാരം ഒരു രൂപ കൊടുക്കാതെ ഞാൻ ചെയ്തിട്ടുണ്ട്
വെറുതെ തള്ളി മറക്കുന്നതല്ല
Ni sudapiya.nikku kittulla.
@@narayananvn3406 തലയിൽ ആൽ താമസം വേണം അതില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല
ഇത് അറിയണമെങ്കിൽ ഇൻഷുർ എടുക്കണ്ടേ ആദ്യം...
ഇതിൽ ഉണ്ടോ എന്നു പലർക്കും അറിയില്ല
പുതിയതായി എടുക്കാൻ പറ്റില്ല
70+ പറ്റും