ഒന്നും നോക്കണ്ട വാങ്ങിക്കോ 👌| BEST HAIR CUT TRIMMER | LOW PRICE DRIMMER MALAYALAM

Поділитися
Вставка
  • Опубліковано 10 вер 2024
  • #solar #malayalam #technology
    buy Amazon link
    HER GLORY Trimmer Men Professional Buddha Style Rechargeable Cordless Hair Beard Clipper Shaver For Men’s Adjustable Blade For Close Cut Precise Multi Grooming Kit, Face, Head and Body Trimmer (Gold) amzn.eu/d/hDVwC88

КОМЕНТАРІ • 149

  • @shijifrancis5585
    @shijifrancis5585 11 місяців тому +41

    ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു. ഇതിന്റെ ബാറ്ററി മാറ്റി കേടായ ലാപ് ടോപ്പിന്റെ ബാറ്ററി ഇട്ടു സംഭവം സൂപ്പർ

    • @techautomotivebyshinu
      @techautomotivebyshinu  11 місяців тому +3

      ഞാനും ലാപ്ടോപ് ബാറ്ററി ആണ് ബ്രോ യൂസ് ചെയുന്നെ

    • @ashiknandhu2780
      @ashiknandhu2780 11 місяців тому +5

      Bro laptop battery link undo

    • @shijifrancis5585
      @shijifrancis5585 11 місяців тому

      @@ashiknandhu2780 ഇല്ല

    • @surjihck4079
      @surjihck4079 11 місяців тому

      ​@@ashiknandhu2780ഓൾഡ് ബാറ്ററി പൊട്ടിച്ചാൽ കിട്ടും ബ്രോ

    • @abhishekkm2389
      @abhishekkm2389 11 місяців тому

      ​@@ashiknandhu2780 laptop repair kadayil kittum pazayath

  • @jasneerjasni520
    @jasneerjasni520 9 місяців тому +4

    വളരെ വലിയ ബ്രാന്റായ ഫിലിപ്സ് ന്റെ 700-1000 റേഞ്ചിലുള്ള ഒരെണ്ണം വാങ്ങിയിട്ട് ഒരു പ്രാവശ്യം ഉപയോഗിക്കണമെങ്കിൽ രണ്ടു പ്രാവശ്യം ചാർജ്ജിലിടണം ഇപ്പൊ അനക്കമില്ലാതായി അതൊക്കെ വെച്ചു നോക്കുമ്പോ ഇത് ബെറ്റർ ആണോ

    • @techautomotivebyshinu
      @techautomotivebyshinu  9 місяців тому +2

      ഇതിൽ കേടാകാൻ മാത്രം ഒന്നും ഇല്ല ഒരു മോട്ടോർ ബാറ്ററി സ്വിച്ച് ഒള്ളൂ വാക്കി എല്ലാം metal ആണ്
      വില കുറവുണ്ട്
      നല്ല ക്വാളിറ്റി ഉണ്ട്‌
      ക്ലീനിങ് എളുപ്പം ആണ്
      ബാറ്ററി കേട് ആയാലും വേറെ ബാറ്ററി മാറി ഇടാൻ സിംപിൾ
      ടോർച്ച് ലൈറ് ന്റെ ബാറ്ററി മാറുമ്പോലെ
      ഇതിന്റെ കൂടെ കിട്ടുന്ന ബാറ്ററി അത്ര പോരാ
      വേറെ ഒന്ന് വാങ്ങിയാൽ നന്നായിരിക്കും
      പല mah ഉള്ള ബാറ്ററികൾ വാങ്ങാൻ കിട്ടും
      ഇനി എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ 628203 4332 whatsapp no msg cheythamaathi

  • @rushthupk3295
    @rushthupk3295 9 місяців тому +1

    Bro ithin ippol amazonil 420 aanu
    So flipkarkil njn ithupoolethe orannam kandu(same company alla) but ithee saanam 320 nnu, bro atheduthall scn onnullallo
    Company scn onullallo
    Hope to get a replay❤

    • @techautomotivebyshinu
      @techautomotivebyshinu  9 місяців тому

      Bro... Ee type പോലെത്തെ സെയിം സാധനം പലതുണ്ട്...ബാറ്ററി അത്ര നല്ലത് കിട്ടാൻ പാടാണ് മെഷീൻ അടിപൊളിയാ
      ബാറ്ററി വേറെയൊന്ന് വാങ്ങിയ മതി

  • @shameerashami4066
    @shameerashami4066 10 місяців тому +2

    ബ്രോ ഇതിന്റെ റേറ്റ് എത്രയാണ്. ഇതിന്റെ ബാറ്ററി ഇലക്ട്രിക് ഷോപ്പിൽ കിട്ടുമോ

    • @techautomotivebyshinu
      @techautomotivebyshinu  10 місяців тому

      330 രൂപ മുതൽ ഓൺലൈൻ ൽ കിട്ടും ബ്രോ
      ലോക്കൽ ഷോപ്പിൽ കണ്ടിട്ടില്ല ഈ ടൈപ്

  • @FEBINABRAHAM07
    @FEBINABRAHAM07 11 місяців тому +2

    Power Ac hair trimmer ഏതാ better എന്ന് പറയാമോ (hair cutting use)

  • @rohitsharma..___435
    @rohitsharma..___435 8 місяців тому +2

    Bro Lichee trimmer nallathano.
    Budha trimmer pala type kanunnu.
    Ellam same use ano??

    • @techautomotivebyshinu
      @techautomotivebyshinu  8 місяців тому +2

      Budha trimmer ആണ് ബ്രോ നല്ലത്
      എല്ലാം ഏറെ കൊറെ സെയിം ആണ്..

    • @rohitsharma..___435
      @rohitsharma..___435 8 місяців тому

      @@techautomotivebyshinu ente delivery location nil shippment illennu kanikkunnu.....

  • @AdhishCM-lo4jn
    @AdhishCM-lo4jn 2 місяці тому +2

    Bro ente trimmer nte battery kedayi evidunn ann ithinte battery kittuka

  • @shahlanannatt6526
    @shahlanannatt6526 2 місяці тому +1

    moorxchabillathe ayi.മുടിവെതുമ്പോൾ moorcha illathad kond mudi മുറിയാൻ bhudhiuthaannu

  • @VMSPKD
    @VMSPKD 10 місяців тому +6

    ഞാൻ വാങ്ങി ഉപയോഗിക്കുന്നുണ്ട് കൊള്ളാം പൊളി സാധനം 👌👍

  • @PouloDybala-n6c
    @PouloDybala-n6c Місяць тому +1

    Njan vangi.... Ath pole complaint aayi🥲

  • @Hztisbeing
    @Hztisbeing 7 днів тому

    Bro ethinte Flipkart link tharumo ❤

  • @redline4184
    @redline4184 8 місяців тому +2

    Ithinte motorinu warranty undo ente motor complaint ayi purathu repair cheyyan ethrayakum

    • @techautomotivebyshinu
      @techautomotivebyshinu  7 місяців тому +1

      വറന്റി ഇല്ല new motor kittum 70rs ഒള്ളു

  • @gopakumar883
    @gopakumar883 7 місяців тому +2

    ഇതിന് ഓയിൽ ചെയ്യുന്ന വീഡിയോ ഇടാൻ പറ്റുമോ?

    • @techautomotivebyshinu
      @techautomotivebyshinu  7 місяців тому +1

      ചെയാം അടുത്ത വിഡിയോ യിൽ 😊

  • @muhammednisam4638
    @muhammednisam4638 5 місяців тому +1

    Bro ഇതിൽ kore mode available ആണോ
    0,1,2 അതെ polothe

    • @techautomotivebyshinu
      @techautomotivebyshinu  5 місяців тому

      Mode mattan പറ്റില്ല
      ക്ലിപ്പ് 4ണ്ണം ഉണ്ട് 1.5mm
      2mm
      3mm
      4mm

  • @ayyoobkunja
    @ayyoobkunja 3 місяці тому +2

    Bro chargr set medican entha cheyyaa

  • @NisamNisham-hg5en
    @NisamNisham-hg5en 9 місяців тому +1

    Bro ഈ ചാർച്ചർ വച്ചു cloke battery ചാർജ് ചെയ്യാൻ പറ്റൂമോ.. പ്ലീസ് റിപ്ലേ

    • @techautomotivebyshinu
      @techautomotivebyshinu  9 місяців тому +1

      Illa bro
      ഇത് 3.7, 3.6 v battery ചാർജ് ചെയ്യാൻ ഉള്ളതാ
      ക്ലോക്ക് ബാറ്ററി 1.5v ഒള്ളൂ
      അത് റീചാർജ് ചെയ്യാനും പറ്റില്ല
      ക്ലോക്ക് ബാറ്ററി same size ഉള്ള റീചാർബിൾ ബാറ്ററി കിട്ടും ബ്രോ
      ടോയ്‌സ് ന് വല്ലോം use ചെയ്യാനാണോ

    • @NisamNisham-hg5en
      @NisamNisham-hg5en 9 місяців тому

      @@techautomotivebyshinu tnx ഞാൻ ചെയ്തു നോക്കി 2 day കിട്ടി. ആത്യം ഉള്ള ചാർജ് ആവും ല്ലേ. 🥲

  • @MISHAB1011
    @MISHAB1011 5 місяців тому +2

    ഏത് ബാറ്ററി യാ വാങ്ങണ്ടേ എവിടുന്ന് കിട്ടും

    • @techautomotivebyshinu
      @techautomotivebyshinu  5 місяців тому +1

      3.7വോൾട് ലിതിയം യൺ ബാറ്ററി

  • @hashir07hashir53
    @hashir07hashir53 7 місяців тому +3

    Ithukomd clean shave cheyyan pattumo

    • @techautomotivebyshinu
      @techautomotivebyshinu  7 місяців тому

      അത്യാവശ്യം നല്ലത് പോലെ ക്ലീൻ ഷേവ് ആകും കൊള്ളാം

    • @hashir07hashir53
      @hashir07hashir53 7 місяців тому +1

      ​@@techautomotivebyshinu New battery etre month നിക്കും

  • @underworld2770
    @underworld2770 25 днів тому +1

    എല്ലാഫാഗങ്ങളും എന്നല്ല.. ഭാഗങ്ങളും എന്നാണ്

  • @_iam_vishnu8662
    @_iam_vishnu8662 2 місяці тому +1

    Battery vagan kittune eviduna spare

    • @techautomotivebyshinu
      @techautomotivebyshinu  2 місяці тому

      Electronic shopil kittum bro Amazon Flipkart ilum und
      Buy link video yil und

  • @muktharakbar3398
    @muktharakbar3398 7 місяців тому +1

    ഈ ലിങ്കിൽ ഞാൻ ഓർഡർചെയ്തു വേറെ കമ്പനി same trimmer ആണ് വന്നത്

    • @techautomotivebyshinu
      @techautomotivebyshinu  7 місяців тому

      എങ്ങനെ ഉണ്ട് യൂസ് ചെയ്തു നോക്കിയോ

    • @muktharakbar3398
      @muktharakbar3398 7 місяців тому

      ഇത് പ്ലാസ്റ്റിക് body buddah trimmer alla

  • @brokensoul9856
    @brokensoul9856 Місяць тому +2

    Bro ith plastic ale body Amazon il review elarum plastic nu aanu parayna

    • @techautomotivebyshinu
      @techautomotivebyshinu  Місяць тому

      ഇത് മെറ്റൽ ബോഡി ആണ് ബ്രോ അതാണ് wire പോലും ഇതിൽ ഇല്ലാത

  • @MINNAL.777
    @MINNAL.777 10 місяців тому +2

    Bro njanum vanghi but inbox battery charge cheythitt work aavunnilla😢

  • @user-rl8gh2hc5c
    @user-rl8gh2hc5c 2 місяці тому +1

    0.5 mm set cheyyan pattuo

  • @snipeshotff9685
    @snipeshotff9685 8 місяців тому +1

    Shopil poyit eath battery ennanu paraynde

    • @techautomotivebyshinu
      @techautomotivebyshinu  8 місяців тому

      3.7v lithium ion battery
      Pazhaya battery kodupokuvanel eluppamund

  • @Akvlogs1211
    @Akvlogs1211 4 місяці тому +1

    Battery name onnu parajnu tharamoo model

  • @jewelsworld6455
    @jewelsworld6455 7 місяців тому +1

    മുടി വെട്ടാൻ പറ്റുമോ?

  • @shajanthomas1463
    @shajanthomas1463 8 місяців тому +1

    0-12mm വരെ adjust undo?

    • @techautomotivebyshinu
      @techautomotivebyshinu  8 місяців тому

      Clip use cheyathe ഇരുന്നാൽ നല്ല ഷാർപ്‌ ആയി കട്ട് ആയി പോകും ബ്രോ

  • @toxic_-8440
    @toxic_-8440 11 місяців тому +1

    Athum kude paranju thanna video full helpful aavum

    • @techautomotivebyshinu
      @techautomotivebyshinu  11 місяців тому +2

      ബ്രോ ഓൺലൈൻ ആയി ഈ ടൈപ്പ്‌ ബാറ്ററി യ്ക്ക് റേറ്റ് കൂടുതൽ ആണ് അതോണ്ടാ
      ഇലക്ട്രോണിക് ഷോപ്പ് ൽ നല്ല ബാറ്ററി കിട്ടും കുറഞ്ഞ വിലയ്ക്

  • @hafizsirajudeenkarippur6000
    @hafizsirajudeenkarippur6000 9 місяців тому +1

    തല മുടി നന്നാകാൻ പറ്റുമോ

  • @muhammedshamil8661
    @muhammedshamil8661 3 місяці тому +1

    Mobile charger vach charge cheyaan patuoo

    • @techautomotivebyshinu
      @techautomotivebyshinu  3 місяці тому

      ബാറ്ററി ഇല്ലാതെ മൊബൈൽ ചാർജർ ൽ വർക്ക്‌ ചെയ്യും

  • @Konasalves
    @Konasalves 10 місяців тому +2

    ഇത്‌ എന്ത ബ്രോ കമത്തി പിടിക്കുമ്പോ ലൂസ് കണക്ഷൻ ആകുന്നത് 😢

    • @techautomotivebyshinu
      @techautomotivebyshinu  10 місяців тому

      Tite akunilee bro

    • @Konasalves
      @Konasalves 10 місяців тому +1

      @@techautomotivebyshinu ഇല്ല ബ്രോ..ലൂസ് കണക്ഷൻ അന്നെന് തോന്നുന്നു..മൂവ് ചെയ്യുമ്പോ വൈബ്രേഷൻ നില്കുന്നു..ഒരെ പൊസിഷനിൽ വെക്കുമ്പോ കുഴപ്പമ്മില്ല..ബട്ട്‌ അനക്കിയ പോയി 😅..ഞാൻ റിട്ടേൺ അടിച്ച് 🙂

  • @SivaAchu.kl24
    @SivaAchu.kl24 7 місяців тому +1

    Ithinte Flipkart link tharo

    • @techautomotivebyshinu
      @techautomotivebyshinu  7 місяців тому

      വാട്സ്ആപ്പ് il msg അയക്കാമോ ബ്രോ 6282034 332

  • @tomjerry9568
    @tomjerry9568 4 місяці тому +1

    Bro meesho link idyth tharo plz

  • @muzammilcr7636
    @muzammilcr7636 7 місяців тому +1

    Bro ee battery ethra masam nilkum

    • @techautomotivebyshinu
      @techautomotivebyshinu  7 місяців тому

      എന്റെ ഇപ്പോ 8മാസം ആയി കുഴപ്പം ഇല്ല ബ്രോ

    • @muzammilcr7636
      @muzammilcr7636 7 місяців тому

      @@techautomotivebyshinu 👍

  • @xXx-mt7pl
    @xXx-mt7pl 11 місяців тому +3

    Battery name entha?

    • @techautomotivebyshinu
      @techautomotivebyshinu  11 місяців тому

      Lithium ion battery 3.7

    • @xXx-mt7pl
      @xXx-mt7pl 11 місяців тому

      @@techautomotivebyshinu njan order kodthnd.

    • @akhilpk6488
      @akhilpk6488 23 дні тому

      Bro ipo engane und ath

    • @xXx-mt7pl
      @xXx-mt7pl 22 дні тому

      @@akhilpk6488 oru prashnom illa 🔥

  • @joyalmoolettu3gmail
    @joyalmoolettu3gmail 10 місяців тому +2

    Bro itil blade pole shave cheyan pattuo

    • @techautomotivebyshinu
      @techautomotivebyshinu  10 місяців тому +1

      Yes bro...chlip idathe use cheyam athiyavishyam nallapole set akum

  • @aswandhsp9739
    @aswandhsp9739 3 місяці тому +1

    Mesha trim avulee bro

  • @raafftricky8948
    @raafftricky8948 5 місяців тому +1

    Bro thanna link work aavunnilla

    • @techautomotivebyshinu
      @techautomotivebyshinu  5 місяців тому

      വാങ്ങാൻ pattunile bro

    • @raafftricky8948
      @raafftricky8948 5 місяців тому

      @@techautomotivebyshinu vere oru model redirect cheyynnu

    • @raafftricky8948
      @raafftricky8948 5 місяців тому

      Ithinte thanne vere meeshoyil flipkartilum ille ellam same aano ?

  • @kirandas9251
    @kirandas9251 2 місяці тому +1

    ഭാഗം

  • @Gulmohar-ni3nc
    @Gulmohar-ni3nc 5 місяців тому +1

    ഇതിന്റെ ലിങ്ക് കിട്ടുമോ

  • @BabuXavier-gu6qc
    @BabuXavier-gu6qc 11 місяців тому +1

    കൊള്ളാം

  • @wilsonjoseph758
    @wilsonjoseph758 11 місяців тому +2

    👌👌

  • @hardcoresecularists3630
    @hardcoresecularists3630 6 місяців тому +1

    ബ്രോ ഈ ബാറ്ററിയുടെ വാങ്ങാൻ കിട്ടും🤝

  • @NaseemKs-mr5ei
    @NaseemKs-mr5ei 8 місяців тому +1

    Charger seperate vaangan kittuvo

    • @techautomotivebyshinu
      @techautomotivebyshinu  8 місяців тому

      ചാർജർ ഉണ്ട്‌ കൂടെ അത് ഫോൺ ചാർജർ,or usb port മതി
      ചാർജർ ഉണ്ടാക്കി എടുക്കാനും പറ്റും

  • @anishthiruvalla2419
    @anishthiruvalla2419 11 місяців тому +1

    Nice ❤❤

  • @dreamworldmydreamland4848
    @dreamworldmydreamland4848 11 місяців тому +1

    Good

  • @mr.and.mp4240
    @mr.and.mp4240 10 місяців тому +1

    Charging time 🔋

    • @techautomotivebyshinu
      @techautomotivebyshinu  10 місяців тому

      ഇതിന്റെ കൂടെ കിട്ടുന്ന ബാറ്ററി കൊള്ളില്ല വേഗം ചാർജ് ആകും 1hr

  • @toxic_-8440
    @toxic_-8440 11 місяців тому +3

    Battery medikkan ullee link onn add cheyyoo brooo

  • @akhil7553
    @akhil7553 8 місяців тому +3

    Bri njan വാങ്ങി but 1.5 മ്മ് ഇല്ല

    • @techautomotivebyshinu
      @techautomotivebyshinu  8 місяців тому +1

      4 clip ഇല്ലേ ബ്രോ

    • @akhil7553
      @akhil7553 8 місяців тому +1

      ഒണ്ട് 2 , 4 mm ആണ്‌ 1.5 ഇല്ല.

    • @akhil7553
      @akhil7553 8 місяців тому +1

      ഇത് spair എവിടെങ്കിലും കിട്ടുമോ വാങ്ങാൻ 🙄

    • @akhil7553
      @akhil7553 8 місяців тому +1

      4 mm വലിയ use ഇല്ലാ അതയാവിശം വേണ്ടത് 1.5 ആണ് 😢

  • @princeraju9340
    @princeraju9340 10 місяців тому +2

    Ernakulam Broadway ninnu vangi 250 rs

    • @techautomotivebyshinu
      @techautomotivebyshinu  10 місяців тому

      എങ്ങനെ ഉണ്ട്‌ ബ്രോ

    • @pallotty
      @pallotty 9 місяців тому

      Brodway ഷോപ്പ് ഏതു ഭാഗത്താണ്. നെയിം എന്താ

  • @suguop123
    @suguop123 10 місяців тому +1

    Laptop battary valuth alle lap l

  • @al-ameenak955
    @al-ameenak955 11 місяців тому +1

  • @amalsaju9042
    @amalsaju9042 11 місяців тому +2

    Bro additional battery medikyan olla link kittoo?

    • @techautomotivebyshinu
      @techautomotivebyshinu  11 місяців тому

      Bro...shopil nnu vangunatha vila kuravu ....link tharam bro

    • @techautomotivebyshinu
      @techautomotivebyshinu  11 місяців тому

      3.7V 2000mAh Li-ion Battery for Flashlights, Power Tools, and Other Devices (Flat Top) - Pack of 2 amzn.eu/d/fOueFHM

    • @kiransb7034
      @kiransb7034 4 місяці тому

      അധ്യം വാങ്ങുമ്പോൾ എത്ര നേരം ചാർജ് ചെയ്യണം

  • @noushad.966
    @noushad.966 11 місяців тому +1

    👍👍👍

  • @SivanSanju-kl5lt
    @SivanSanju-kl5lt 11 місяців тому +1

    Entath switch loose connection

    • @techautomotivebyshinu
      @techautomotivebyshinu  11 місяців тому

      റബ്ബർ ബുഷ് മാറ്റിയാൽ വേറെ സ്വിച്ച് വെക്കാം bro

  • @aromalshaji1477
    @aromalshaji1477 7 місяців тому +1

    Ith charge aagunnilla bro

    • @techautomotivebyshinu
      @techautomotivebyshinu  7 місяців тому

      ബാറ്ററിചാർജ് ചെയ്യാൻ ഇടുമ്പോൾ red ഇന്റക്കേറ്റർ ആണോ തെളിയുന്നത്

    • @RashidRashid-fi6tw
      @RashidRashid-fi6tw 6 місяців тому

      Red indicator anu enteth kanikunnath entha problem

    • @aromalshaji1477
      @aromalshaji1477 5 місяців тому

      Alla green thanneya kanikunne​@@techautomotivebyshinu

    • @aromalshaji1477
      @aromalshaji1477 4 місяці тому

      Charge chyumbol green thanneya kanikunne

  • @Shafeekcfc
    @Shafeekcfc 10 місяців тому +1

    Njan 2 month aayi use cheyyunnu

  • @wayanadanvlogs6767
    @wayanadanvlogs6767 11 місяців тому +1

    Zero leval cutting kittunnundo

    • @techautomotivebyshinu
      @techautomotivebyshinu  11 місяців тому +1

      അത്യാവശ്യം നല്ല രീതിയിൽ കിട്ടും ബ്രോ 👌

  • @sameerguest
    @sameerguest 10 місяців тому +1

    200

  • @MISHAB1011
    @MISHAB1011 4 місяці тому +2

    Hi bronde contact cheyyan ulla nmbr tharo🤌