ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ പൊലീസ് കേസെടുത്തു | case against pc george

Поділитися
Вставка
  • Опубліковано 30 січ 2025
  • ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ പൊലീസ് കേസെടുത്തു | case against pc george
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ •

  • @independens9622
    @independens9622 20 днів тому +210

    ജാമ്യമില്ല വകുപ്പ് ചുമത്തി തന്നെ കേസെടുക്കുന്നത്
    പക്ഷേ പിറ്റേന്ന് രാവിലെ വീട്ടിൽ നിൽക്കും 😂

    • @ShameerQatar-g4q
      @ShameerQatar-g4q 20 днів тому +1

      Mm😂

    • @ajmalkm3350
      @ajmalkm3350 20 днів тому +1

      Athe😢😢

    • @qasimikvlm7079
      @qasimikvlm7079 20 днів тому +1

      Police station ജാമ്യം ഇല്ലാ എന്നാണു അർത്ഥം

    • @MdAbdulla-m4b
      @MdAbdulla-m4b 19 днів тому

      ഒരു മിനുട്ട് കൊണ്ട് ജാമ്യം ഉറപ്പ്

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 20 днів тому +156

    മറ്റു ചാനൽകാരൊന്നും ഇത് കണ്ടിട്ടില്ലെന്ന് തോന്നുന്നു...

    • @razakpuzrazak5479
      @razakpuzrazak5479 20 днів тому

      Sangi vijayann 4 divasam vendi vannu

    • @ShameerQatar-g4q
      @ShameerQatar-g4q 20 днів тому

      Yes

    • @sakkeertm8878
      @sakkeertm8878 20 днів тому +1

      അവരൊന്നും മൗദൂദികളല്ല

    • @MdAbdulla-m4b
      @MdAbdulla-m4b 19 днів тому

      മറ്റെല്ലാം സംഘി ചാനൽ

    • @MuhsiSidhiKashfiya
      @MuhsiSidhiKashfiya 19 днів тому

      @sakkeertm8878 അപ്പൊ പൂ ഞ്ഞാറ്റ്കാരന് എന്തും പറയാം ന്നു
      ലെ

  • @keralan772
    @keralan772 20 днів тому +35

    ജാമ്യം ഇല്ലാ കേസ് എടുത്ത് ജാമ്യത്തിന് അപേക്ഷ😂😂😂😂

    • @SpG___vlogs
      @SpG___vlogs 20 днів тому +2

      സ്റ്റേഷൻ ജാമ്യം കിട്ടില്ലെന്നാണ് അർത്ഥം 🤣

    • @Sketcher86
      @Sketcher86 16 днів тому

      അതെ ശേരിയാണ് നിന്റെ അബ്ദുൾ നാസർ കോതനിയെ പോലെ 😂 ​@@SpG___vlogs

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 20 днів тому +84

    പുറം ലോകം കാണിക്കരുത്.

    • @ShameerQatar-g4q
      @ShameerQatar-g4q 20 днів тому +1

      Yes

    • @muhammedfaisal7324
      @muhammedfaisal7324 20 днів тому +3

      Uuvva naale raavile chaya kudikan veetil indavum ...

    • @sakkeertm8878
      @sakkeertm8878 20 днів тому

      ആരെയാണ് pfi തീവ്രവാദികളെയാണോ അത് സത്യം ആണ് ഇപ്പോൾ മൂന്നുകൊല്ലം ആകാറായി അകത്തായിട്ട് മദനിയുടെ അവസ്ഥ ആകും

    • @rainbowrainbow-q2q
      @rainbowrainbow-q2q 19 днів тому

      അതൊന്നും ഇവർക്കു ബാധകമല്ല

    • @SijuVijayan-pe5qy
      @SijuVijayan-pe5qy 19 днів тому

      മുഞ്ചും

  • @MrLatheefa
    @MrLatheefa 20 днів тому +25

    പേരിനൊരു കേസ് അത്രെയുള്ളൂ, ഒന്നും നടക്കാൻ സാധ്യതയില്ല, ജാമ്യത്തിൽ ഇറങ്ങി ഞെളിഞ്ഞു നിന്ന് പറയും കണ്ടില്ലേ കോടതി വെറുതെ വിട്ടു എന്ന് അത്രേയുള്ളൂ കാര്യങ്ങൾ....

    • @MyEmailsVerifiedYAY
      @MyEmailsVerifiedYAY 20 днів тому

      സങ്കി പിണുവിന്റെ അല്ലെ ഭരണം

  • @rasheedrzfjj7412
    @rasheedrzfjj7412 20 днів тому +27

    മുൻകൂർ ജാമ്യം ഇപ്പോൾത്തന്നെ എഴുതി വച്ചിട്ടുണ്ടാകും...😊

  • @smr--7766
    @smr--7766 20 днів тому +58

    അൻവറിനെയും ബോചെയേഴ്യും പിടിച്ചുകൊണ്ടുപോയ സ്പീടൊന്നും ജോർജിന്റ കാര്യത്തിൽ ഉണ്ടാകാത്തത് എന്തേ പിണുവേ

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 20 днів тому +17

    അറസ്റ്റ് ന് മുൻപ് AKG സെന്ററിൽ നിന്നും പിസി ജോർജ് നെ വിളിച്ചു സമ്മതo വാങ്ങി എല്ലാം ഒക്കെയല്ലേ എന്നാൽ പോലീസ് നെ അയച്ചോട്ടെ എന്ന് അറിയിച്ച ശേഷമാവും സിജെപി സർക്കാർ അറസ്സ് ചെയ്യുക

  • @siddiwayanad2212
    @siddiwayanad2212 20 днів тому +56

    പിണറായി വിജയൻറെ പോലീസ് വളഞ്ഞിട്ട് പിടിക്കാത്തത് എന്തുകൊണ്ടാണ്

  • @muhammedchchirammalh3365
    @muhammedchchirammalh3365 20 днів тому +6

    ഇപ്പോഴെങ്കിലും കണ്ണ് തുറന്നല്ലോ? നാളെ അയാൾ ഒളിവിലാണ് എന്ന് പറഞ്ഞ് ജാമ്യം എട്ക്കാൻ അവസരം കൊടുക്കാതിരുന്നാൽ മതിയായിരുന്നു

  • @muhammedmusthafa6242
    @muhammedmusthafa6242 20 днів тому +19

    പുലമ്പിയത് എല്ലാം കേട്ട് ഒരു ഇളിഞ്ഞ ചിരി ചിരിച്ച ഒരു ചാനൽ കാരനുണ്ടായിരുന്നു

    • @abduljalal3733
      @abduljalal3733 20 днів тому

      ആര് ആ നമ്പിയർ നായിന്റെ മോനല്ലേ 🤣🤣

    • @ajmalsaddam4838
      @ajmalsaddam4838 18 днів тому

      Avante mukham kandal aa dhivasam pokum..avante samsaram kettal oru masam pokum...athrakkum visham cheettunna oru janthu...

  • @AsharafKozhikkara
    @AsharafKozhikkara 20 днів тому +14

    ബോബി ചെമ്മണ്ണൂരിന് അറസ്റ്റ് ചെയ്യാനുള്ള ആ ആവേശം ഇതിലും കാണണം

  • @shanu.p.aliyar5371
    @shanu.p.aliyar5371 18 днів тому

    പിസി ജോർജ് തീപ്പൊരി പ്രസംഗം കേട്ട് എല്ലാവരും ഞെട്ടി ❤❤❤ മാസ്സ് ഡാ 🎉❤❤

  • @kmkoyaclm7192
    @kmkoyaclm7192 20 днів тому +20

    എല്ലാ വകുപ്പും കുട്ടി ഒരു പത്ത് വർഷത്തേക്ക് ഉള്ളിലിടണം

  • @IndiaKerala-d5w
    @IndiaKerala-d5w 20 днів тому +3

    കോടതി ഇക്കാര്യത്തിൽ ഒരു നോക്ക് കുത്തിയായപോരാ. കേസ്സെടുക്കാൻ പോലീസ്സിന് നിർദ്ദേശം കൊടുക്കണം.

  • @shajis5901
    @shajis5901 20 днів тому +1

    ഓഹോ... ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തോ എങ്കിൽ പേടിക്കേണ്ട ഒരു ചുക്കും സംഭവിക്കില്ല 😂😂

  • @MujeebRahaman-g7g
    @MujeebRahaman-g7g 19 днів тому +1

    👍👏👏👏👏👏

  • @PonnushanShanu
    @PonnushanShanu 20 днів тому +10

    ഇങ്ങനെ എത്ര ഓടകൾ പൊട്ടി ഒഴുകുന്നുണ്ട് നമ്മുടെ സംസ്ഥാനത് 🙏

  • @skyland0
    @skyland0 20 днів тому +2

    അതാണ് പിണറായി പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @abdullakuttykv8153
    @abdullakuttykv8153 3 дні тому

    ആരെങ്കിലും കേസ് കൊടുക്കേണ്ടതുണ്ടോ
    പോലീസ് സ്വയമേവ കേസെടുത്തു കോടതിയിൽ ഹാജരാക്കണം
    അവനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഭയക്കുന്നത് ആരെയാ 😂

  • @majeedvp8304
    @majeedvp8304 20 днів тому +4

    വീട് വളഞ്ഞു അറസ്റ്റ് ചെയ്യണം അൻവറിനെയും ബോചെയെയും അറസ്റ്റ് ചെയ്തത് പോലെ

  • @a.p8387
    @a.p8387 20 днів тому +12

    എന്തുകൊണ്ടായിരിക്കും ചിലർ ചിലരെ പാകിസ്താനിലേക്ക് ക്ഷണിക്കുന്നത്...... അവരുടെ വീട്ടിലെ പെണ്ണുങ്ങൾ അവിടെ "തയ്യാറായി" നിൽപ്പുണ്ടാവുമോ 🤔

  • @Hanoos-b3j
    @Hanoos-b3j 19 днів тому

    ജാമ്യമില്ലാ വകുപ്പ് എന്ന് ഉദ്ദേശിച്ചത് സ്റ്റേഷൻ ജാമ്യത്തിൽ വിടും എന്നാണോ 🤔🤔🤔🤔

  • @IndiaKerala-d5w
    @IndiaKerala-d5w 20 днів тому +2

    നീതി ഹണിറോസിന് മാത്രം മതിയോ. കോടതിയോടാണ് ചോദ്യം 😊

  • @Adlistours
    @Adlistours 18 днів тому

    ആ ചൊറി പിടിച്ച നാവ് പിഴുതാൽ തീരുന്ന പ്രശ്നമേ ആ ചിമ്പാൻസിക്കുള്ളൂ 😂

  • @shanavaskc-t8x
    @shanavaskc-t8x 19 днів тому

    അടിപൊളി

  • @IndiaKerala-d5w
    @IndiaKerala-d5w 20 днів тому +1

    പിസി ജോർജ്യും പോലീസും പരസ്പരം ചർച്ച ചെയ്തു തീരുമാനിച്ചായിരുന്നു കേസ് എടുത്തത് 😅😅😅

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 20 днів тому +7

    ഏത് വകുപ്പാണേലും പിറ്റേന്ന് വീട്ടിൽ.. ഇത് വെറും പ്രഹസനം ഒരു മതക്കാർക്കെതിരെയും ഇങ്ങനെ പറയരുത്... ഈരാട്ട് പെട്ടയിലെ ആ വർഗീയ വാതികൾ തന്നെയാണ് മുൻപ് ജയിപ്പിച്ചിരുന്നതും ഇപ്പോൾ തോൽപ്പിച്ചതും അതും കൂടെ പറയണ്ടേ.. ഇനി ഈരാട്ട് പേട്ട വിട്ട് കേരളത്തിൽ എവിടെ നിന്നാലും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പോലും ആരും ജയിപ്പിക്കില്ല

  • @fizafathima1236
    @fizafathima1236 20 днів тому +2

    പിണുവിനു രക്ഷയില്ല, കേസെടുക്കേണ്ടിവന്നു

  • @shareefkunju7775
    @shareefkunju7775 19 днів тому

    ജാമ്യമില്ല വകുപ്പ് ചിലർക്കൊക്കെ ശരിയാകും ചിലർക്കൊക്കെ ശരിയാവില്ല

  • @johnyjoseparampi431
    @johnyjoseparampi431 19 днів тому

    👍👍👍

  • @Ajmal130
    @Ajmal130 19 днів тому

    ഈരാറ്റുപേട്ട ♥️ ✌️

  • @LoveShore-h7w
    @LoveShore-h7w 19 днів тому

    ജാമ്യം ഇല്ലാത്ത വകുപ്പ് നമുക്ക് കാണാം. 😄😄😄

  • @Sathar-bp6vu
    @Sathar-bp6vu 20 днів тому +4

    ബോച്ചേ യുടെ പോലെ തിരക്കില്ലേ പിണറായിക്ക്

  • @moideenkutty8937
    @moideenkutty8937 20 днів тому +1

    എന്തായാലും സിജെപി ഇങ്ങനെ ഒക്കെ ചെയ്തെങ്കിലെ കേസെടുക്കൂ 🙄🙄🙄🥵

  • @basheersudheer5949
    @basheersudheer5949 15 днів тому

    Adi poli

  • @ajmalkm3350
    @ajmalkm3350 20 днів тому

    Media one ullathu kondu marhram undaaya nadapadi.
    Congratulations TEAM MEDIA ONE

  • @thajuddinanjakkaran
    @thajuddinanjakkaran 19 днів тому

    പേരിനൊരു കേസ് അത്രെയുള്ളൂ, ഒന്നും നടക്കാൻ സാധ്യതയില്ല, ജാമ്യത്തിൽ ഇറങ്ങി ഞെളിഞ്ഞു നിന്ന് പറയും കണ്ടില്ലേ കോടതി വെറുതെ വിട്ടു എന്ന് അത്രേയുള്ളൂ കാര്യങ്ങൾ, അൻവറിനെയും ബോചെയേഴ്യും പിടിച്ചുകൊണ്ടുപോയ സ്പീടൊന്നും ജോർജിന്റ കാര്യത്തിൽ ഉണ്ടാകാത്തത് എന്തേ ?പിണറായി വിജയൻറെ പോലീസ് വളഞ്ഞിട്ട് പിടിക്കാത്തത് എന്തുകൊണ്ടാണ് ?? കോടതി കേസ്സെടുക്കാൻ പോലീസ്സിന് നിർദ്ദേശം കൊടുക്കണം. ജാമ്യം ഇല്ലാത്ത കേസെടുത്തു കഴിഞ്ഞാൽ പിന്നെ എങ്ങനെ ജാമ്യത്തിൽ ഇറങ്ങുo????

  • @shihabshereef9006
    @shihabshereef9006 20 днів тому +1

    ഫീൽഡ് ഔട്ട്‌ ആയ ഇവൻ ജന ശ്രദ്ധ പിടിച്ചു പറ്റാൻ നോക്കുവാണ്

  • @movihub4907
    @movihub4907 20 днів тому +5

    അറസ്റ്റ് ചെയ്യാതെ ഈ കേസെടുത്തു എന്ന് പറയുന്ന നാടകത്തിൽ കാര്യമില്ല 😡

  • @saheersahee2898
    @saheersahee2898 19 днів тому +1

    Aa thadi pettennu ooraanpattilla😂

  • @safeervv6615
    @safeervv6615 20 днів тому +1

    ഗത്യന്തരമില്ലാതെ പിണറായി സർക്കാറിന് കേസെടുക്കേണ്ടിവന്നു. ഇനി എന്താകുമെന്നറിയില്ല.

  • @Sahu-h1y
    @Sahu-h1y 19 днів тому

    ഇത് പ്പോലുള്ള വർഗ്ഗീയ വാദികളെ നെറിക്ക് നിറുത്താൻ കഴിവില്ലാത്ത ഒരു സർക്കാർ

  • @Binupjohn1974
    @Binupjohn1974 18 днів тому

    PC ❤

  • @muhammedfasil6225
    @muhammedfasil6225 20 днів тому

    🙌👍

  • @Muneer-e6z8j
    @Muneer-e6z8j 19 днів тому

    മൂപ്പർക്ക് ഇപ്പോഴും ആ തോൽവി അംഗീകരിക്കാൻ കഴിയുന്നില്ല പിണറായി വിജയനും എല്ലാവരും ശ്രമിച്ചിട്ടും തോൽക്കാതെ പിന്നീട് സമുദായം വിചാരിച്ചപ്പോൾ തോറ്റതാണ് മൂപ്പർക്ക് ഈ പ്രകോപനത്തിന് കാരണം

  • @abbasthekkethil6770
    @abbasthekkethil6770 19 днів тому

    വർഗീയ വിഷം തുപ്പുന്നവരെ ജാതി മതം രാഷ്ട്രീയം നോക്കാതെ നമ്മുടെ നാടിന്റെ നിയമവും അന്തസ്സും പരിപാലിക്കാൻ നമ്മുടെ നിയമ പാലകർ തയ്യാറാകണം ഇല്ലങ്കിൽ നമ്മുടെ നാട് നശിച്ചു പോകും. മുൻപ് കോടതി അയാളെ വാണിങ് ചെയ്തത് ഈ കേരളത്തിലെ എല്ലാർക്കും അറിയാം എന്നിട്ടും അദ്ദേഹം ഈ കേരളീയ സമൂഹത്തിൽ വിഷം തുപ്പിക്കൊണ്ടിരിക്കുന്നു ഇനി ആവർത്തിക്കാത്ത രീതിയിൽ നിയമ നടപടി എടുക്കുക അബ്യന്തര വകുപ്പ് നടപടി എടുക്കണം

  • @noufalmohammed7439
    @noufalmohammed7439 17 днів тому

    കേസ് എടുക്കൽ വാക്കിൽ മാത്രമേയുള്ളൂ.. ഇത്രദിവസം ആയിട്ടും നടപടിയൊന്നുമില്ലേ... ഇരട്ടത്താപ്പ് തന്നെ

  • @ഇന്ത്യൻപൗരൻ-ഢ3ഗ

    👍👍👍👍👍

  • @yousufpm-p1s
    @yousufpm-p1s 19 днів тому

    വെരി ഗുഡ്

  • @kannothajaleel7613
    @kannothajaleel7613 20 днів тому

    ഒരു കാര്യവുമില്ല.

  • @armygirl2737
    @armygirl2737 19 днів тому

    സമാധാനത്തിന്റെയും ശാന്തിയുടെയും നാടായി കേരളത്തെ മുന്നോട്ട് പോകാൻ അനുവദിക്കു

  • @IbrahimQatar-v3v
    @IbrahimQatar-v3v 20 днів тому

    Good

  • @muhammedmusthafa6242
    @muhammedmusthafa6242 20 днів тому +2

    മുൻകൂർ ജാമ്യം എടുത്താൽ പിന്നെയെന്ത് അറസ്റ്റ്

  • @MusthafapkMusthafapk-d2x
    @MusthafapkMusthafapk-d2x 20 днів тому

    എന്ത് രാമ്യം ഇല്ല വകുപ്പ് 🤣🤣🤣🤣. ഇതൊക്കെ ഒരു പ്രഹസനം അല്ലെ 🤭🤭🤭

  • @rizvant5358
    @rizvant5358 20 днів тому +2

    👍🏽

  • @abdulbari4563
    @abdulbari4563 19 днів тому

    ഇനിയും ഇയാൾ ഇതു തന്നെ പറയും ഒരു നടപടി യും ഉണ്ടാകില്ല

  • @RR-lx7ll
    @RR-lx7ll 20 днів тому

    All support for PC !

  • @hsn769
    @hsn769 19 днів тому

    ജാമ്യമില്ലാത്ത കേസ്.. പക്ഷെ ഒരു ദിവസം പോലും അകത്ത് കിടക്കില്ല 😄🤣

  • @MoiduKp-b6j
    @MoiduKp-b6j 19 днів тому


    ജാമ്യമില്ലാ കേസോ ? ചിരിപ്പിക്കല്ലേ പോലീസ് സർക്കാർ പൊറാട്ട് നാടകം കാണാൻ പ്രാകുന്നതേ ഉള്ളൂ.

    • @Aboobakar-l6h
      @Aboobakar-l6h 17 днів тому

      കള്ള നെ ഉടൻ അറസ്റ്റ് ചെയ്യണം

  • @Sulfikar1971-rt3ps
    @Sulfikar1971-rt3ps 18 днів тому

    കേസടുത്തിട്ട് ഒരുകോപ്പുംകാണുന്നില്ലല്ലോ

  • @nasikiqbal1913
    @nasikiqbal1913 19 днів тому

    അങ്ങനെ വരട്ടെ

  • @Waternova394
    @Waternova394 20 днів тому

    🤝🤝🤝🤝🤝🤝

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 20 днів тому

    ❤❤❤

  • @Ephraim33
    @Ephraim33 20 днів тому +1

    പി സി ജോർജ് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.
    ഞമ്മക്ക് എന്തും കാണിക്കാമോ മൗദൂതി ചനാലെ

  • @Pspot-e4s
    @Pspot-e4s 20 днів тому

    ജാമ്യം ഇല്ലാ വകുപ്പിന് മുൻ‌കൂർ ജാമ്യമോ 😢

  • @abdulmuneer723
    @abdulmuneer723 20 днів тому

    👍

  • @smulebacksingar9633
    @smulebacksingar9633 20 днів тому

    ആ പഷ്ട് രാത്രിയാണ് പിടിച്ചുകൊണ്ടുപോകുന്നതെങ്കിൽ രാവിലെ ബ്രേക്ക് ഫാസ്റ്റിനു മുമ്പ് പിസിജി വീട്ടിലുണ്ടാകും രാവിലെയാണ് പിടിച്ചുകൊണ്ടുപോകുന്നതെങ്കിൽ ഉച്ചയ്ക്ക് ഊണിനു മുമ്പ് പിസിജി വീട്ടിൽ കാണും😂😂😂😂😂😂😂😂😂

  • @shahul1705
    @shahul1705 19 днів тому +1

    Cjp ഒന്നും പറയുന്നില്ല ലോ!

  • @MdAbdulla-m4b
    @MdAbdulla-m4b 15 днів тому

    7 അല്ല 70 നായിരം കേസ്സ് കൊടുത്താലും ഇവനെ സംഘിപോലീസ് അറസ്റ്റ് ചെയ്യില്ല

  • @faisalbabu4346
    @faisalbabu4346 20 днів тому

    കേസെടുത്തു വിട്ടത് തലോടി വിടനാണോ 😂

  • @AfsalV-v4x
    @AfsalV-v4x 19 днів тому

    ആ ചാനൽ ചർച്ച കണ്ടാൽ മനസിലാകും.
    തീവ്രവാദി അല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയിൽ ഇല്ലെന്ന പറഞ്ഞു.
    അവനിപ്പോൾ മാറ്റി പറയുകണ്.

  • @AsharafKozhikkara
    @AsharafKozhikkara 20 днів тому

    ജാമ്യം ഇല്ലാത്ത കേസെടുത്തു കഴിഞ്ഞാൽ പിന്നെ എങ്ങനെ ജാമ്യത്തിൽ ഇറങ്ങുന്നു

  • @shuhaib3235
    @shuhaib3235 20 днів тому

    ഇങ്ങനെ ശശികലക്കെതിരെയും ഗോപാലകൃഷ്ണനെതിരെയുമൊക്കെ കേസെടുത്തിരുന്നു അതും 154 A ജാമ്യമില്ലാ വകുപ്പ് പ്രകാരം ജാമ്യം കൊടുക്കേണ്ടി വന്നിട്ടില്ല അറസ്റ്റ് ചെയ്തെങ്കിലല്ലേ ജാമ്യം കൊടുക്കേണ്ടതുള്ളു

  • @sajukambrath7543
    @sajukambrath7543 20 днів тому

    ജമ്യം കിട്ടിട്ട് 😂അറെസ്റ്റ്‌ ചെയ്യാംഎന്ന് കേരളാപോലീസ് 😂😂

  • @OnlyoneWorldKing
    @OnlyoneWorldKing 19 днів тому

    കേസെടുക്കൽ മാത്രമേ ഉള്ളോ… അറസ്റ്റ് നാടകം ഒന്നും ഇല്ലേ..? ബോച്ചെയുടെ കാര്യത്തിൽ എങ്ങിനെയായിരുന്നോ..? കഷ്ടം ഇനിയൊരിക്കലും പിണറായിക്ക് വോട്ട് ചെയ്യില്ല

  • @boxing094
    @boxing094 20 днів тому

    P C ജോർജ് ❤❤

  • @sman6372
    @sman6372 19 днів тому

    ചങ്കരൻ വക്കീൽ കാപ്പാത്തും ......

  • @hussainvkd1936
    @hussainvkd1936 20 днів тому

    നിവൃത്തിയില്ലാതെ പോലീസ് കേസെടുത്തു എന്നു പറയുന്നതാവും ശെരി ബോബിയേയും രാഹുലിനേയും അൻവറിനേയും അറസ്റ്റുചെയ്തത് പോലെ പോലീസ് സേനയെ മൊത്തം കൊണ്ടു പോയായിരിക്കും അറസ്റ്റ്😂

  • @Seyyid_Alavi
    @Seyyid_Alavi 20 днів тому

    Wow

  • @ShihabudheenAsharithodika
    @ShihabudheenAsharithodika 20 днів тому

    ജാമ്യം റെഡി

  • @ajmalkm3350
    @ajmalkm3350 20 днів тому +1

    Vere vazhiyillaathathu kondum ith keralamaayathukondum police case eduthu.
    Ini kodathi veruthe vidum

  • @Shaji-e9b
    @Shaji-e9b 20 днів тому

    ഹ ഹ ഹ ഹാ......😂😂😂

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 17 днів тому +1

    ☝🏼☝🏼☝🏼☝🏼💪🏾💪🏾💪🏾💪🏾💪🏾👌👌👌👌💪🏾💪🏾💪🏾💪🏾💪🏾💪🏾☝🏼☝🏼☝🏼☝🏼☝🏼☝🏼

  • @കോഴിക്കോട്-ഝ6ധ

    കേസെടുത്താൽ മതിയോ. അറസ്റ്റ് ചെയ്യണ്ടേ ?.

  • @manndiyar2023
    @manndiyar2023 19 днів тому

    😂😂😂from dharmadam sudu 👺🔨

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 20 днів тому +2

    എത്രയും നാൾ കേസ് എടുക്കാതെ ഇരുന്നത്
    മാസ പടി കേസ് shaan ജോർജ് നേ പേടിച്ചിട്ടു് ആണ്

  • @muhammadsadiq7716
    @muhammadsadiq7716 20 днів тому

    പൊതു ഖജനാവിന്റെ ഭക്ഷണം കൊടുക്കരുത് വർഗീയ വാദി അനുഭവിക്കണം. രാജ്യ ദ്രോഹി

  • @naeempooveli8501
    @naeempooveli8501 12 днів тому

    Where is HC

  • @haibishmgm2232
    @haibishmgm2232 20 днів тому

    അറസ്റ്റ് ചെയ്യാൻ എന്താ പെണ്ണ് കേസിലെ ആവേശം ഇല്ലാത്തത്????

  • @Abdussalam-y7f
    @Abdussalam-y7f 20 днів тому

    ബഹു: അഭ്യന്തര: മഖൃ മന്ത്രി സഃ പിണറായി വിജയന് അഭിനന്ദനം ന്നാടിനെ ഗോസ്റ്റോൺ കൺട്രിയാക്കുന്നവർക്കെതിരിൽ പഴുതടച്ച നിയമ ന്നടപടി പ്രതീക്ഷിക്കുന്നു.

  • @spicyfoodclub2040
    @spicyfoodclub2040 19 днів тому

    ❤❤❤😂😂😂😂😂

  • @happinessonlypa
    @happinessonlypa 20 днів тому

    2o25മുതൽ പിസി ബഗ് ഡൻ നശിക്കാൻ തുടങ്ങുമെന്ന് വയസായ മുത്തശ്ശി പറഞ്ഞത് ഞാൻ ഓർക്കുന്നു ഏകദേശം രണ്ടുവർഷം കഴിഞ്ഞു അത് പറഞ്ഞിട്ട് അത് സത്യമായി പുലർന്നു ചിലർ പറഞ്ഞത് ദൈവം അങ്ങ് ഏറ്റെടുക്കുകയാണ്

  • @andoorsreekumar5775
    @andoorsreekumar5775 20 днів тому

    ഹ ഹ ഹ

  • @AsharafKozhikkara
    @AsharafKozhikkara 20 днів тому

    അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിന് വഴിയൊരുക്കും

  • @Bharath-t7e
    @Bharath-t7e 20 днів тому

    എന്തിന് ഇത്ര കോപരാട്ടി കളെ പ്രശം സ്തനാക്കുന്നത്

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 19 днів тому

    പി സി പലതവണ പലതുംപറഞോ

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 19 днів тому

    Yendh onnum sambavikukayilla.
    Veendum adheham adh thanne thudarum !

  • @sajeemasalim5369
    @sajeemasalim5369 19 днів тому

    Political Closet PC George

  • @nijaskanavathk3998
    @nijaskanavathk3998 20 днів тому

    അവനെ അറസ്റ്റ് ചെയ്യില്ല.....