Nee Vaada Themmadi | Rasikan Movie Song |Kairali Band Set🎷

Поділитися
Вставка
  • Опубліковано 27 вер 2024
  • #NeeVaada #Themmadi#Rasikan #Dileep #Malayalam #Bandset #Song #Movie #Kairali #Bandset #BandMusic4K

КОМЕНТАРІ • 409

  • @vipin4060
    @vipin4060 4 роки тому +145

    ചുമ്മാ മൂഡ് ഓഫ് ആയിരിക്കുമ്പോ ദേ ഇതെടുത്തു ഹെഡ്സെറ്റ് വച്ചു അങ്ങു കേൾക്കും.. പിന്നെ ഉഷാറായി😊😊❤️❤️😀😍💪💪💪

  • @noushadtrithala8292
    @noushadtrithala8292 3 роки тому +613

    2024 ൽ ആരെങ്കിലും ഉണ്ടോ ഇത് കേൾക്കാൻ😍

    • @chackobibin007
      @chackobibin007 3 роки тому +21

      അത് എന്താ 2020 യില്‍ എല്ലാവരും ചത്ത് പോയോ 😊

    • @sujith.6788
      @sujith.6788 3 роки тому +10

      👆🤣🤣

    • @mhdhashimas6791
      @mhdhashimas6791 2 роки тому +3

      Mmm

    • @pamohammed8674
      @pamohammed8674 2 роки тому +2

      Karact

    • @Vsnuuuu
      @Vsnuuuu 2 роки тому +6

      Illa njn 2050 an ollath

  • @sijuyesudadan9740
    @sijuyesudadan9740 2 роки тому +27

    Head set വെച്ച് കണ്ട് ഞാൻ മാത്രമാണോ അറിയാതെ ഒരു ഡാൻസ് അങ്ങ് കാച്ചിയത് 🥰🥰🥰🥰🥰

  • @msbhavyanath4204
    @msbhavyanath4204 Рік тому +10

    ഓരോ ഹാർമണിക്കൽ cords അപാരം.. ഒരു രക്ഷയുമില്ല 🔥🔥🔥പെർഫെക്ട് 💯.. ഹാർഡ് വർക്ക്‌ 🔥💯

  • @shabeeralipv3285
    @shabeeralipv3285 3 роки тому +37

    കുന്നംകുളംകാരും പട്ടാമ്പിക്കാരും. പള്ളിപെരുന്നാളും നേർച്ചയും ഒരുപാട് മിസ്സ് ചെയ്യുന്നു🥲

  • @lonelyrider3503
    @lonelyrider3503 2 роки тому +28

    ബാൻഡ് മേളം ഒരു ഹരം തന്നെയാ.. ആ പെരുപ്പിക്കലും കൂടിയാകുമ്പോൾ ഏത് തളർന്നു കിടക്കുന്നവനും എഴുന്നേറ്റു തുള്ളിപ്പോകും ❤

  • @jewelkk1262
    @jewelkk1262 4 роки тому +50

    പറയാതെ വയ്യാ എന്തൊരു സൂപ്പർ ബാൻഡ് ഇതാരാരാ ബാൻഡിൽ കംപോസ് ചെയ്തത് ഗംഭീരം,മേളം കോഡ് സൈഡ് എല്ലാം ശരിക്കും പാട്ടിനേക്കാൾ സൂപ്പർ

  • @Superman-io4iv
    @Superman-io4iv 5 років тому +82

    എന്റെ പൊന്നു ചേട്ടൻമ്മാരെ നിങ്ങൾ പൊളിയാണ്‌ട്ടോ 😍😍😍😘😘😘😘🔥🔥🔥👌👌👌👌👌👌

  • @riyasvk2216
    @riyasvk2216 5 років тому +44

    Kairali isttam❤️🥁🎺🎷😍🔥🎵🎶

  • @sirajchelseastamfordbridge4958
    @sirajchelseastamfordbridge4958 2 роки тому +14

    2022 ൽ കൈരളി ചാലക്കുടി ബാൻഡ് കണ്ടവർ ഇവിടെ കമോൺ,,👏👏👏👏👏👏👏👏👏👏👏🤩🤩🤩🥰

  • @bineshpaulose9619
    @bineshpaulose9619 Рік тому +3

    my fav കൈരളി 🥰🥰🥰 ക്ലാരിറ്റി onum parayan illa പൊളിച്ചു 👌👌👌👌

  • @manafdosth613
    @manafdosth613 3 роки тому +14

    ബാൻഡ് സെറ്റ് അതൊരു സംഭവം തന്നെ 💪💪💪💪💪💪👌😍😍😍

  • @kannammakaruppaswami2740
    @kannammakaruppaswami2740 5 років тому +22

    Poliiyann super njanum bandil und trumpet ann kairali band 😍😍😍

  • @arungeorge113
    @arungeorge113 4 роки тому +23

    Njan tirichu ente thrissur ettiya oru feel kittyy....

  • @Robin_raj_r
    @Robin_raj_r 7 місяців тому

    എത്ര തവണ ഞാൻ കേട്ടു അടിപൊളി 😍😍😍😍😍

  • @harisindooram
    @harisindooram 4 роки тому +10

    അടിപൊളി ഇവരുടെ കഴിവിനുമുന്നിൽ നമിക്കുന്നു 👍👍👍👍👍👍👍👍👍👍👍👍👍

  • @abhilashabhilashkc9587
    @abhilashabhilashkc9587 4 роки тому +15

    തേന്മാവിൻ കൊമ്പത്തെ ലാലുച്ചേട്ടൻ.. തേൻ പോലെ പാടുന്നൊരു... പാട്ടുകാരൻ...

    • @Tibinmammen
      @Tibinmammen 4 роки тому +9

      mazhayethum munpathe mammokkayo collegile pillerude swanthakaran

  • @bettilcheeran6013
    @bettilcheeran6013 4 роки тому +19

    Voice clarity superb. Performance parayanillaaa😘😘💝💝💝💝

  • @vipin4060
    @vipin4060 4 роки тому +195

    ഇതു കണ്ടിട്ട് മരക്കുറ്റി പോലെ അവിടെ നിന്നു കളഞ്ഞ കാണികളെ സമ്മതിക്കണം..

    • @noushadnoushad5897
      @noushadnoushad5897 4 роки тому +6

      Curect

    • @കൂട്ട്baby-ds2qf
      @കൂട്ട്baby-ds2qf 3 роки тому +9

      രണ്ടെണം വീശാണം ⚡️⚡️⚡️❤️

    • @sijubaby6277
      @sijubaby6277 3 роки тому +2

      Nee anel panjayath ground vazhi odum randu round

    • @sreeraghec1127
      @sreeraghec1127 3 роки тому +7

      രണ്ടെണ്ണം വീശി രണ്ട് സ്റ്റെപ്പിടണം,, അതാവണം കാണികൾ.

    • @raheesrahi7200
      @raheesrahi7200 3 роки тому +7

      Sound kelkkumbo thanne 🔥🔥

  • @Superman-io4iv
    @Superman-io4iv 5 років тому +37

    chords എല്ലാം കേട്ടിട്ട് കുളിരു കോരുന്നു ... Bass clarinet 👌

  • @manumangalassery6441
    @manumangalassery6441 3 роки тому +4

    പൊടിപ്പൻ ,കേമം ,ന്നു വച്ചാ..... ഒരേ ... powli ♥️

  • @bibinabinu8131
    @bibinabinu8131 Рік тому +2

    Pollichu muthe..... 😂😘😘😘😘😘😘😘😘😘

  • @nandunanduanandu2354
    @nandunanduanandu2354 5 років тому +19

    രോമാഞ്ചം....... 😎😎😎😎😎😘😘😘😘😘😘

    • @subinsanjai861
      @subinsanjai861 5 років тому +1

      Vannalle.. enikkum.. 😍😍😍😍

  • @shajahanomannil.s8674
    @shajahanomannil.s8674 4 роки тому +11

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പ്രകടനം അത്യുഗ്രൻ

  • @selvaalagan9966
    @selvaalagan9966 Рік тому +1

    Mu favrate music band group

  • @ramshadkallayil3520
    @ramshadkallayil3520 4 роки тому +4

    Ponnudaave....Perunnal koodya feel.... ☺️☺️ polichu chatnmRe 💪🏽😘

  • @thomasthampi2818
    @thomasthampi2818 3 роки тому +3

    എന്റെ പൊന്നു ടീംസെ നിങ്ങൾ ഒരു രക്ഷയുമില്ലാട്ടോ😍😍🔥🔥💪💪

  • @laijudevasia5681
    @laijudevasia5681 11 місяців тому +3

    Ethra kettalum mathiyavilla.great performanse.onnum parayanilla.

  • @rejims6350
    @rejims6350 11 місяців тому +1

    സൂപ്പർ

  • @shafeekjamaludeen7780
    @shafeekjamaludeen7780 4 роки тому +7

    Vijayan chettan vere leval thanne 😘😘😘😘😘😘😘😘

    • @rr-de9ht
      @rr-de9ht 2 роки тому

      വിജയേട്ടൻ ഒരുപാടിഷ്ടം ❤❤❤

  • @alensanthosh5400
    @alensanthosh5400 4 роки тому +11

    10 - 20 tavana kettu still ❤️

  • @muhammadajmal5578
    @muhammadajmal5578 4 роки тому +5

    TRITHALA nercha kadvar like adi

  • @jobinkick9165
    @jobinkick9165 3 роки тому +1

    Enna peratta....,😗😍😍😍😍

  • @ashikzalam6973
    @ashikzalam6973 Рік тому +2

    Now watching 😢🎉

  • @deepumanappurath
    @deepumanappurath 2 роки тому +1

    എൻ്റെ അമ്മോ ഒരു രക്ഷയും ഇല്ല സൂപ്പർ ❤️❤️❤️❤️❤️❤️🙏

  • @moluhani781
    @moluhani781 3 роки тому +2

    Kanduninnal ariyade nammalum band muttippovum.. Nallinam enjoy cheidu tto

  • @ajithpatteri3898
    @ajithpatteri3898 7 місяців тому

    ഒർജിനലിനെക്കാൾ തീ.. ❤️❤️

  • @rejims2789
    @rejims2789 3 роки тому +1

    അടിപൊളി

  • @akhilkthomas8944
    @akhilkthomas8944 4 роки тому +2

    Polichu...super.. Amazing 🤗😘😍😍😘

  • @manafdosth613
    @manafdosth613 3 роки тому +3

    Poli 👌👌👌💪💪💪💪💪💪

  • @sivadasc2830
    @sivadasc2830 3 роки тому +4

    vijayeta ഒന്നും പറയാനില്ല നിങ്ങളൊരു സംഭവമാണ് അ കൈയിന്റെ ഒരു വേഗതയെ..വോയ്സ് ക്ലാരിറി അത് കൈരളി തന്നെ .... No 1

  • @master_shorts123
    @master_shorts123 2 роки тому +1

    കൈരളിക്ക് തുല്യം കൈരളി മാത്രം

  • @Skvlogxz
    @Skvlogxz 2 роки тому +2

    എല്ലാരും കിടുക്കി നടുക്ക് നിന്ന ചേട്ടൻ ഒരേ പൊളി 🔥🔥👍

  • @007shafeeqp
    @007shafeeqp Рік тому

    Trithala , kudallur, Kumbidi,aloor , padinjarangadi, pattambi, okke ivide like adi

  • @anoopvijayan4860
    @anoopvijayan4860 3 роки тому +1

    Begining bgm kandapole like adichu👍👍😍

  • @afinwithu6222
    @afinwithu6222 2 роки тому +1

    😍😍😍👍👍

  • @subinsanjai861
    @subinsanjai861 5 років тому +5

    ഒന്നും പറയാനില്ല.. അൽ കിടു

  • @ijjampulli
    @ijjampulli Рік тому

    2023 ആരെങ്കിലും ഇതു വഴി പോയോ

  • @saneeshsunny7706
    @saneeshsunny7706 3 роки тому +1

    Side drum🥰🥰🥰🥰🥰🥰👌👌👌👌

  • @alenpeter1982
    @alenpeter1982 5 років тому +5

    ijjathiii item 😍😍😍😍😍😍😍😍😍

  • @kalakaarvibes2.0
    @kalakaarvibes2.0 Місяць тому

    Base trumpet❤️❤️❤️❤️❤️❤️❤️❤️

  • @saidalavikallankunnan3159
    @saidalavikallankunnan3159 4 роки тому +4

    പൊളിച്ചു മക്കളെ

  • @jacobjose5510
    @jacobjose5510 4 роки тому +2

    Pally perunnal Irma verunnuu😰😍

  • @gpvlog8894
    @gpvlog8894 2 роки тому

    👌👌onnum parayan illa powli😍😍😍😍😍😍😍😍😍😍😍😍

  • @ashiqueash3731
    @ashiqueash3731 3 роки тому +1

    കിടിലം....കിടിലോൽ കിടിലം ❤️❤️👏👏👏👏👌

  • @jisadjishad5436
    @jisadjishad5436 5 років тому +3

    Super video sir...

  • @AnandNR
    @AnandNR 4 роки тому +4

    സൂപ്പർ ആണ്

  • @harikrishnanappayiachari3603
    @harikrishnanappayiachari3603 3 роки тому +2

    Simply addicted😍

  • @bindukd2415
    @bindukd2415 Рік тому +1

    എന്തു രസാ👌👌

  • @youtuberakoyt3654
    @youtuberakoyt3654 2 роки тому +1

    🔥🔥

  • @jerinjose4271
    @jerinjose4271 11 місяців тому

    Vere vere level

  • @akhilka2301
    @akhilka2301 4 роки тому +2

    Kidu

  • @ajithaaji719
    @ajithaaji719 Рік тому +2

    Adipoli ❤❤

  • @fridayclubroast7471
    @fridayclubroast7471 3 роки тому +1

    2020 kelkuna kairali fansa 👇

  • @jj-kk9fc
    @jj-kk9fc 4 роки тому +4

    ചരണത്തിന് മുൻപത്തെ ബി ജി എം ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘👌👌👌👌👌👌

  • @butterflybutterfly2945
    @butterflybutterfly2945 5 років тому +3

    Kidu video

  • @calicuthouse6346
    @calicuthouse6346 3 роки тому +1

    2022 ill arengilum undoo

  • @rashidhassan6626
    @rashidhassan6626 5 років тому +2

    Adipoli👌👌😍😍👍👍

  • @ramesanm6259
    @ramesanm6259 3 роки тому +1

    Kidilam..😄😃❤🧡💛🧡❤💛🧡❤🙏🙏

  • @SALMANFARIS-zc5dq
    @SALMANFARIS-zc5dq 2 роки тому +1

    2022 any one💞💞

  • @rajinramesh5423
    @rajinramesh5423 2 роки тому +1

    💥💥💥💥

  • @AjiAJIMDK-io3mb
    @AjiAJIMDK-io3mb 8 місяців тому

    കൈരളി 🥰🥰

  • @athuldotz8413
    @athuldotz8413 2 роки тому +1

    2022ilum kandor🧚🌚

  • @manumathew2195
    @manumathew2195 4 роки тому +3

    Super ❤

  • @നാദിർബാവ
    @നാദിർബാവ 3 роки тому +6

    മരിച്ച വീട്ടിലാണോ മുട്ടുന്നത്

  • @anjalis6753
    @anjalis6753 2 місяці тому

    പൊളി

  • @arifam5801
    @arifam5801 4 роки тому +1

    Njn bandilaarnnu kurach kalam munn..Side drum aarnnu..uff,idh kekumbo that feel🤧🤧

  • @reneeja5470
    @reneeja5470 3 роки тому +3

    Drummist uyir

  • @sumeshm3548
    @sumeshm3548 8 місяців тому

    2028 ആരേലും ഉണ്ടോ ഇത് കേൾക്കാൻ 😂❤

  • @jojuko6719
    @jojuko6719 2 роки тому

    2022 ൽ ആരെക്കിലും ഉണ്ടോ 🥰

  • @saogabriel6366
    @saogabriel6366 2 роки тому

    Bandset uyir🔥🔥

  • @TravelFoodie
    @TravelFoodie 4 місяці тому

    കേരളത്തിൽ ഏറ്റവും അടിപൊളി പെർഫെക്ട് ആയി കേൾക്കുന്നവർ ഡാൻസ് കളിച്ചു പോവുന്ന ബാൻഡ് കൈരളി ചാലക്കുടിയല്ലേ.. എന്താ നിങ്ങളുടെ അഭിപ്രായം

  • @AnishKumar-wl7xd
    @AnishKumar-wl7xd 4 роки тому +1

    Supper

  • @akshaysreenivaas
    @akshaysreenivaas Рік тому

    theepori...saanam istoo.. ❤️🔥🔥🔥

  • @koode9732
    @koode9732 3 роки тому +5

    രാത്രി 2:07 headset വച്ച് കേൾക്കുന്നവരുണ്ടോ... 😂😂 polwii

    • @manbehindme3748
      @manbehindme3748 6 місяців тому

      1:06 ന് ഉണ്ട് 😜😜

  • @abdulrahmanbabu8507
    @abdulrahmanbabu8507 4 роки тому +1

    സൂപ്പർ 🌹🌹

  • @amalkrishna1798
    @amalkrishna1798 Рік тому +1

  • @jojuprincyprincyjoju4631
    @jojuprincyprincyjoju4631 3 роки тому +1

    Kunnamkulam :Thrissur
    Pattambi:Palakkad .
    Randum rand jillayanenne ullu but ee aagoshangalude karyathil ivde kayinje ullu .randu placum ore pole pewr aanutto😄😎😎💥💥💥💥

  • @tasteofkerala.3232
    @tasteofkerala.3232 Рік тому

    2023 ൽ കാണുന്നവർ ഉണ്ടോ.

  • @jacobjacob7055
    @jacobjacob7055 5 років тому +2

    Kidukachi powli😍😍😍❤️❤️

  • @kunnamkulammedia5373
    @kunnamkulammedia5373 4 роки тому +2

    Bro camera ഏതാണ് use ചെയുന്നത്. Mic ഏതാ

  • @Amalthomas-bn6nu
    @Amalthomas-bn6nu 4 роки тому +2

    Onnum parayanila thakkarthu ellarum😍

  • @dhavaseelankattumannarkoil2526
    @dhavaseelankattumannarkoil2526 4 роки тому +2

    மரண அடி அருமை

  • @anandkiranv.kanandkiranv.k5802
    @anandkiranv.kanandkiranv.k5802 5 років тому +2

    Adipoli 👌

  • @ABHISATHYA-s4n
    @ABHISATHYA-s4n Рік тому

    Thee🔥🔥🔥

  • @Dany_Raphel
    @Dany_Raphel 5 років тому +2

    powlichu💖💖💖💖💖

  • @sijojoseph4469
    @sijojoseph4469 5 років тому +2

    polichu.kalakki

  • @arshadmuhammed7201
    @arshadmuhammed7201 5 років тому +1

    polich adipoli lve band

  • @joyalbaiju9136
    @joyalbaiju9136 Рік тому

    Ufff❤😘😘😘

  • @sintotd9687
    @sintotd9687 3 роки тому +1

    Kidu item 😍