Ep 207 |Oru Chiri Iru Chiri Bumper Chiri 2|Lets watch the super counters of our comedy stars

Поділитися
Вставка
  • Опубліковано 28 вер 2024
  • #mazhavilmanorama #oruchiriiruchiribumperchiriseason2 #ocicbc
    Lets watch the super counters of our comedy stars...
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 65

  • @santhoshkr5028
    @santhoshkr5028 2 місяці тому +2

    ഇവനാണ് ജീവിതം പഠിച്ചവൻ ❤ഇവൻ ജീവിതത്തിൽ ഒരിക്കലും തോൽക്കില്ല ❤❤❤

  • @reenajoseph4782
    @reenajoseph4782 5 місяців тому +13

    Manju chechi ellarodunm
    ഒരുപോലെ ആണ്
    ചേച്ചി സൂപ്പർ

  • @jk_words7847
    @jk_words7847 5 місяців тому +55

    മഞ്ജു ചേച്ചി കായ്‌കാര്യം ചെയ്ത രീതിക്ക് ഒരു ലൈക്❤

  • @venkittaramank8008
    @venkittaramank8008 5 місяців тому +3

    Station skit super....100% bumper adikkendathaa..😂😂👏👏👏👏👌👌👌😄👍👍👍🥰❤️

  • @cochinman11
    @cochinman11 5 місяців тому +1

    I too cried

  • @jobymohan6482
    @jobymohan6482 5 місяців тому +5

    അടിപൊളി സൂപ്പർ

  • @GopalanKgk
    @GopalanKgk 4 місяці тому

    പിള്ളേര് അടിപൊളി സൂപ്പറായിട്ടോ! Congratulation. Adithyen s.

  • @AnoopKumar-ot2oj
    @AnoopKumar-ot2oj 5 місяців тому +2

    ഏതു നെൽസൺ ആയാലും ഹാസ്യചക്ര കൊടുക്കാൻ ഉള്ള ഒരു കൊയവും ഇല്ലായിരുന്നു. ആ കൊച്ചു പിള്ളേര് പൊളിച്ചു അടുക്കി. 😮😮😮

  • @Sarma-s8b
    @Sarma-s8b 4 місяці тому

    Nelson super 👍👍👌👌

  • @nasarek9116
    @nasarek9116 5 місяців тому +4

    പുലരിക്കിണ്ണം.... പാടിയത് mg ശ്രീകുമാരല്ലേ

  • @haneefalsaalem2604
    @haneefalsaalem2604 4 місяці тому

    ❤❤❤❤❤

  • @sajikumarunnithan2677
    @sajikumarunnithan2677 4 місяці тому

    കരയിച്ചു കളഞ്ഞു കുഞ്ഞുങ്ങൾ

  • @LiniJo-sx6gy
    @LiniJo-sx6gy 5 місяців тому +3

    Episode 200 kazhinju 201-205 vare eantha upload cheyyathe .eppo tha 206 um 207 um und .edak ulla episode koodi upload cheyyuu please.corract order nu kandu variya ayirunnu edakk vittu poya ee episode koodi upload cheyuu @mazhavilmanorama

    • @akhayas2159
      @akhayas2159 5 місяців тому

      സത്യം ഞങ്ങളും waiting ആയിരുന്നു. ബാക്കി എപ്പിസോഡ് ഇടും എന്ന് കരുതി. പക്ഷേ 201 മുതൽ 205 വരെ എപ്പിസോഡ് കട്ടാക്കി യിട്ട് ബാക്കി ഉള്ളത് ഇട്ടു. ഞാൻ യൂട്യൂബിൽ കൂടെ ആണ് ഈ പ്രോഗ്രാം കാണുന്നെ.പക്ഷേ ഇതു..... വിട്ടു പോയ എപ്പിസോഡ് അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

  • @JayanJayn-uv9ry
    @JayanJayn-uv9ry 5 місяців тому

    ഞാൻ ചിരിച്ചില്ല

  • @keralagreengarden8059
    @keralagreengarden8059 3 місяці тому +6

    മഞ്ചു ചേച്ചി ചില സമയം നമ്മൾ ഉദ്ദേശിക്കുന്നതിനും മുകളിലാണ്😢😢😢. അഭിനന്ദനങ്ങൾ❤🎉🎉❤🎉

  • @remiraj2718
    @remiraj2718 5 місяців тому +21

    മോനെ ആദിത്യാ നന്നായിട്ടോ..നിന്റെ നിഷ്കളങ്കമായ ചിരി മനസ്സിൽ നിന്ന് മായില്ല.. ഇനി കരയല്ലേ..ഇനിയും നിങ്ങൾ രണ്ടുപേരും ബമ്പർ അടിക്കണേ.. 👌👌👍👍👏👏🥰🥰🥰😍😍😍❤❤❤

  • @rosilykappani3577
    @rosilykappani3577 4 місяці тому +3

    രണ്ടാം ക്ലാസിൽ എന്തു നല്ല മിടുക്കൻ അവൻ ഒരു നടൻ ആവും ഭാവിയിൽ

  • @sathyanandakiran5064
    @sathyanandakiran5064 5 місяців тому +4

    നമസ്തേ
    കരഞ്ഞ ആദിത്യൻ സ്കിറ്റ് ചെയ്യാൻ തുടങ്ങിയപ്പോ ക്യാരറ്റർ ആവേശിച്ചതു പോലെ യായി പരിസരം മറന്നു രണ്ടു പേരും നന്നായി.

  • @sarunreshma3799
    @sarunreshma3799 5 місяців тому +12

    ആ കുഞ്ഞുങ്ങളുടെ പെർഫോമൻസ്.. ❤️❤️ അതിനു 2 ബമ്പർ കൊടുക്കണം.. ❤️❤️❤️🥰🥰🥰🤣🤣🤣

  • @jijothomasthariode4430
    @jijothomasthariode4430 5 місяців тому +26

    ന്റെ ആദിത്യാ നീ ഫസ്റ്റ് കരഞ്ഞ നീ ആണോടാ സ്കിറ്റിൽ ന്റെ പോന്നു മോനെ പൊളിച്ചു

  • @josematheu72
    @josematheu72 5 місяців тому +14

    ആദിത്യൻ എന്ന രണ്ടാം ക്ലാസുകാരന്റെ ലക്ഷ്യബോധവും ഉത്തരവാദിത്വവും എന്ന അത്ഭുതപ്പെടുത്തി.
    ബംബർ നേടണം എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അത് ലഭിക്കാതെ പോകുമോ എന്ന വ്യാകുല ഹൃദയത്തിൽ ഉണ്ടായിരുന്നു. ബംബർ ലഭിച്ചപ്പോൾ ഒരു രണ്ടാം ക്ലാസുകാരന് അത് ഇത്രയും അഗാധമായി ഹൃദയത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നുവെങ്കിൽ അവർ ഒരു വിശാലഹൃദയനാണ്.
    കേരളം കാണാൻ പോകുന്ന ഒരു വലിയ കലാകാരൻ.....

  • @shatavanur7792
    @shatavanur7792 5 місяців тому +2

    ചെറിയ കുട്ടിന്റ സംസാരിക്കുമ്പോ തന്നെ നമ്മൾ കരഞ്ഞു 😢

  • @VRV668
    @VRV668 5 місяців тому +8

    ആദിത്യന്മാർക് എല്ലാ ആശംസകളും. വളരട്ടെ.. നല്ല ഭാവി ഉണ്ടാകും... 😘😘👍🏻👌🏻👍🏻

  • @snowdrops9962
    @snowdrops9962 5 місяців тому +4

    യിയാഴില്.. ആറ്റിങ്ങെന്നു വരുന്നു...😂😂😂😂

  • @tonyputhenkalam7219
    @tonyputhenkalam7219 5 місяців тому +5

    Adityan vs will become a film actor..

  • @minirajesh8374
    @minirajesh8374 5 місяців тому +4

    സൂപ്പർ makkale❤️❤️

  • @shameer8808
    @shameer8808 5 місяців тому +1

    ഇതിൽ ഇങ്ങിനെ ചിരിക്കാൻ ഒരു കോപ്പും ഇല്ലാ.. സത്യം ഞാൻ പൊട്ടനാ 😊

  • @hariffirah2643
    @hariffirah2643 2 місяці тому

    ആദിത്യന്ടെ വേറെ പെർഫോമൻസ് എപ്പിസോഡ് ഉണ്ടോ?... ചെക്കൻ 🔥🔥🔥🔥ആണ് .... ഒരു രക്ഷേം ഇല്ല്യ 🥰🥰🥰🥰🥰🥰🥰

  • @dollytomy1550
    @dollytomy1550 Місяць тому

    നിങ്ങൾ 3 പേരും കാർത്തിക് സൂര്യയെ കളിയാക്കുന്നത് Limit വയ്ക്കണം വ്യക്തിഹത്യ പാടില്ല ... കാർത്തിക് stage Show യുടെ Ticket Sale പരസ്യം പറയുമ്പോൾ നിങ്ങൾ ഈ പറയുന്ന ഇകഴ്ത്തൽ വാക്കുകൾ കമൻ്റുകളായി പലരും ഇടുന്നത് കണ്ടു.. അടിമാലി ബിനുവിൻ്റെ പണി ഇതായിരുന്നു fun എന്ന പേരിൽ മറ്റുള്ളവരെ കളിയാക്കൽ ..... അത് തീർന്നു

  • @shameer8808
    @shameer8808 5 місяців тому +1

    ഇതിൽ ഒരു കോമഡിയും ഇല്ല ഇതിൽ നിങ്ങൾക്ക് എന്ത്ര ഞമുക്ക് എത്ര 😅. നൽസ എത്ര അവർക്കു

  • @mashoodmohammed
    @mashoodmohammed 3 місяці тому

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉Suuuuper..
    Makkal..iniyum.uyarathilethum..🎉🎉🎉🎉Ipozhum..entekanneeennu vellam varunnu.... Love. Youuuuu

  • @ChithraBabuShine
    @ChithraBabuShine 4 місяці тому

    ആദ്യം മുതൽ പൊന്നുമക്കളുടെ പെർഫോമൻസും അതിനു ശേഷമുള്ള രംഗങ്ങളും കണ്ട് ചുമ്മാ ഇരുന്നങ്ങ് കരയുന്ന ഞാൻ.. എന്ത് ചെയ്യാനാ..❤സ്നേഹം മാത്രം മക്കളെ

  • @NikhilsKumar-tn4by
    @NikhilsKumar-tn4by 5 місяців тому +3

    Aadhithyan mon paavam. Super

  • @jscreations7778
    @jscreations7778 5 місяців тому +1

    nelson ith funs upon a time il cheytha same sadhanam

  • @Sheeba-pq4sw
    @Sheeba-pq4sw 4 місяці тому +1

    Super

  • @omkar2735
    @omkar2735 5 місяців тому +1

    Chali

  • @KanakaraghavanNairR
    @KanakaraghavanNairR 5 місяців тому +10

    നല്ല അവതരണവും നിരീക്ഷണവും. അഭിനന്ദനങ്ങൾ

  • @joshyjose87
    @joshyjose87 5 місяців тому +3

    Ayarkunnam karan❤

  • @aravindhkv6896
    @aravindhkv6896 5 місяців тому +1

    ആദിത്യ നീ സൂപ്പർ ❤️👏👌👍🙏

  • @lallan.r.v1401
    @lallan.r.v1401 5 місяців тому +1

    ആദിത്യൻസ് ലവ് യു മുത്തേ ❤️❤️❤️

  • @mashoodmohammed
    @mashoodmohammed 3 місяці тому

    Karayichu😢😢😢😢😢😢😢😢

  • @Alphonsa-mg3hk
    @Alphonsa-mg3hk 5 місяців тому +1

    I too cried

  • @jayamadhavan9161
    @jayamadhavan9161 5 місяців тому +2

    🤣🤣👌👌

  • @Sree-lmtt
    @Sree-lmtt 3 місяці тому

    മക്കളുമാർ പൊളിച്ചടുക്കി 🥰🥰🥰🥰🥰മോനൂസിന് ഒരായിരം ഉമ്മ 😍😍😍😍😍

  • @AshokanUsha-d6x
    @AshokanUsha-d6x 5 місяців тому +4

    അടിപൊളി മോനെ

  • @anum699
    @anum699 5 місяців тому +3

    പിള്ളാരൊക്കെ വേറെ ലെവലാ

  • @sonarukkusonarukku1953
    @sonarukkusonarukku1953 5 місяців тому +1

    Vattu comedy.

  • @sulaimankandiyil
    @sulaimankandiyil 5 місяців тому +4

    അവതരണം വെരി വെൽ

  • @EverythingwillChange
    @EverythingwillChange 5 місяців тому +1

    Adityans🎉

  • @ponnammathomas2886
    @ponnammathomas2886 5 місяців тому +1

    Super Makkal I too cried with you

  • @PrajaBharath
    @PrajaBharath 5 місяців тому +3

    രണ്ട് ആദിത്യൻ മാരും ❤❤❤

  • @SomanpilliPilli
    @SomanpilliPilli 4 місяці тому

    Poda

  • @sitharayahoo6381
    @sitharayahoo6381 5 місяців тому +1

    😂😂

  • @prakasankondipparambil8836
    @prakasankondipparambil8836 5 місяців тому +5

    ചക്കര രണ്ടും പേരും 👌❤❤❤

  • @mtamediaaluvakochi1133
    @mtamediaaluvakochi1133 4 місяці тому

    തകർത്തു മക്കളെ Super 👌👏👏❤️👍

  • @sunitha6003
    @sunitha6003 5 місяців тому +2

    രണ്ടു പേരും സൂപ്പർ കുഞ്ഞു ആദിത്യ ചക്കര ഉമ്മ 😘😘😘😘

  • @anuraganurag5786
    @anuraganurag5786 5 місяців тому +2

    കാർത്തി 👍

  • @sisirsasidharan8608
    @sisirsasidharan8608 5 місяців тому +3

    ഒലഞ്ഞ കോമഡി

  • @SreekalaChandrakumar
    @SreekalaChandrakumar 5 місяців тому +1

    Ithu pole innum unfakum

  • @dishyummedia2593
    @dishyummedia2593 5 місяців тому +2

    Onnu pooyeedayrooole