ചെറുപ്പ കാലത്ത് ഞായറാഴ്ച പള്ളി കഴിഞ്ഞാൽ വല്യപ്പച്ചൻ നേരെ എന്നേം കൂട്ടി ചുണ്ട മാർക്കറ്റ്ലേക് പോകും, ഒരു ചെറിയ ഇറക്കം ഇറങ്ങി ചെല്ലുമ്പോൾ കാണുന്ന കാഴ്ച ഇതാണ് തൂങ്ങികിടക്കുന്ന ഇറച്ചി കാലുകൾക്കിടയിൽ ഒരു കത്തിയുമായി ഞങ്ങടെ "റുഖ്യാത്ത". പേടിയായിരുന്നു അടുത്തേക്ക് പോവാൻ. പക്ഷേ ഇന്നും ചുണ്ടേൽ അങ്ങാടിയിൽ ഇടക്ക് കാണുമ്പോൾ കൗതുകത്തോടെയും തെല്ലു ഭയത്തോടെയും അതിലുപരി സ്നേഹത്തോടെയുമൊക്കെ നോക്കി നിൽക്കാറുണ്ട് ഇനിയൊരിക്കലും ഈ ഭൂമിയിൽ ഉണ്ടാവാൻ സാധ്യത ഇല്ലാത്ത ഇങ്ങനൊരു വനിതാ വ്യക്തിത്വത്തെ. ഞങ്ങൾ ചുണ്ടക്കാരുടെ സ്വന്തം റുഖ്യാത്ത 💓
പൊതുവേ മീഡിയ വൺ താൽപര്യം ഇല്ല. പക്ഷേ ഈ ഇൻഡർവ്യൂ ഇഷ്ടപെട്ടു. വനിതാ ദിനത്തിൽ സിനിമയിലും ഗ്ളാമർ നു പുറകേ പോകാതെ ഒരു യഥാർത്ഥ വനിതാ ശാക്തീകരണം കാണിച്ചു തന്നതിനു നന്ദി.
സ്വന്തം ജീവിതം തന്നെ സഹോദരികൾക്ക് വേണ്ടിയും കുടുംബത്തിനുവേണ്ടി മാറ്റിവെച്ചു റുക്കിയ താത്ത നിങ്ങളുടെ സ്ഥാനം എത്രയോ ഉന്നതങ്ങളിൽ ആണ് ദൈവത്തിന് ഇഷ്ടപ്പെട്ട ആളാണ് നിങ്ങൾ പരിഹാസങ്ങളും പ്രതിസന്ധിയിലും തളരാതെ മുന്നോട്ടുപോയി ജോലിചെയ്ത് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അസുഖങ്ങളെല്ലാം ദൈവം എത്രയും വേഗം മാറ്റി തരട്ടെ
ഒരു വലിയ ജീവിയെ കാലുകൾ കെട്ടി അതിന്റെ കഴുത്തു വെട്ടി അതിനെ കൊല്ലാൻ സാധാരണ ഒരു പെണ്ണിന് മനക്കട്ടി വരില്ല,കൈ വിറക്കും... അതുകൊണ്ടാണ് നോൺ സെന്റിമെന്റലായ കുറച്ചധികം മനക്കട്ടി ഉള്ള ആണുങ്ങൾ മാത്രം പൊതുവെ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്... നടിമാരുടെയും മറ്റ് ഗ്ലാമരിന്റെയും പുറകെ പോകാതെ, വനിതാ ദിനത്തിൽ ഇങ്ങനെ ചങ്കുറപ്പുള്ള സ്ത്രീകളെ പരിജയപ്പെടുത്താൻ തുനിഞ്ഞ media onninu hatsoff...
ഈ സ്ത്രീയെ നമ്മൾ അഭിനന്ദിക്കണം. ഇത് രണ്ടാമതായാണ് ഒരു സ്ത്രീ കശാപ്പുകാരിയെപ്പറ്റി അറിയുന്നത്. ആൻഡമാനിലെ പോർട്ട് ബ്ലൈറിൽ ഉള്ള പ്രേമംനഗർ എന്ന സ്ഥലത്തും ഒരു കാശപ്പുകാരിയുണ്ട്. സ്ത്രീകൾ ഏതു ജോലിക്കും പ്രാപ്തരാണ് എന്ന് നമുക്ക് കാണിച്ചു തന്നിരിക്കയാണ് ഈ രണ്ട് മഹിളാകളും. ഈ രണ്ടു പേർക്കും എന്റെ ഒരു ബിഗ് സല്യൂട്ട് 🙏🙏
കുട്ടികാലത്തു ഈ ഉമ്മ മുന്നിലൂടെ പോവുമ്പോ കൂടെ ഉള്ളവർ പറയും എടീ ഈ ഉമ്മ ഇറച്ചി വെട്ടുന്ന ആളാ..., സിഗരറ്റു വലിക്കുമെടീ.... എന്നൊക്കെ പതുകെ പറയും. അപ്പൊ പേടിയാരുന്നു. ഇപ്പൊ... ഈ ഉമ്മാനെ ഓർത്തു അഭിമാനം തോന്നുന്നു. ആയുരാരോഗ്യ സൗഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌🤗
റുഖിയാത്ത ഒരു കാലത്ത് ചുണ്ട അങ്ങാടിയിലെ ഉരുക്കു വനിത തന്നെയായിരുന്നു. ഒരാണിൻ്റെ തൻ്റേടത്തോടെ ഇറച്ചിവെട്ടുന്നത് കാണാൻ തന്നെ ഒരു ഭംഗിയായിരുന്നു. കൽപറ്റ SKM Jയിൽ foot Ball കളി കാണാൻ വരാറുള്ള റുഖിയാത്തയുടെ മുഖം ഓർക്കുന്നു. കാലിന് സുഖമില്ലാത്ത ഒരു അനിയത്തി "ബീവി - "എൻ്റെ കൂടെNMSMCollege ൽ പഠിച്ചിട്ടുണ്ട്.
@@ahammadshafi4198 ഞാൻ ആദ്യത്തെ ഒരു ചോദ്യമായിട്ടും രണ്ടാമത്തെ ഒരു അറിവായിട്ടും പറഞ്ഞതാണ്. പണ്ട് മുസ്‌ലിം പെണ്ണുങ്ങൾ ബീഡി വലിക്കാർ ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ അതെവിടെ ആണെന്നാണ് ചോദിച്ചത് കാരണം ഈ ഭാഗത്ത് സ്ത്രീകൾ ബീഡി വലിച്ചതായി ഞാൻ കേട്ട് പരിചയമില്ല.
അനിയത്തിമാർക് വേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ മറന്നുപോയി, ഇന്ന് അവര്ക് എന്തെകിലും സംഭവിച്ചാൽ ദുഃഖിക്കാൻ ആരുമില്ല, ചുരുക്കി പറഞ്ഞാൽ അവർ ഒരു കറവ പശു, വിവാഹത്തിന് ആരും അവരെ നിർബദ്ധിച്ചുകാണില്ല, ഒരിക്കലും ആരും ഇങ്ങിനെ ചെയ്യരുത്, നമ്മൾ വീണുകിടന്നാൽ ആരും നോക്കാനുണ്ടാകില്ല, ഇപ്പൊ ശെരിക്കും അവര്ക് മനസിലാകുന്നുണ്ടാകും പുറത്തു പറയാതെയാണ്, നല്ല സമയത് വിവാഹം കഴിക്കണം, മക്കളുണ്ടാകണം എന്തെകിലും സംഭവിച്ചാൽ ഉമ്മ എന്ന് പറഞ്ഞു പൊട്ടിക്കരയാൻ അവർ ഉണ്ടാകുമല്ലോ , ഇനിയിപ്പോൾ മെഴുകുതിരി പോലെ സ്വയം കത്തിത്തീരുക തന്നെ
എന്തു പരിഹാസം കേട്ടാലും കുലുങ്ങാതെ അനുജാതിമ്മർക്കുവേണ്ടി ജീവിച്ച തത്താക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ, ആയുസും ആരോഗ്യവും നീട്ടികൊടുക്കട്ടെ,💐💐
ആമീൻ യാ റബ്ബൽആലമീൻ
Ameen🤲
AMEN
ആമീൻ
Aameen
ദാരിദ്രം ത്തി നോട് പൊതി വിജയിച്ചറുക്കിയ ഉമ്മക്ക് എല്ലാവിധ അനുഗ്രഹവും നാഥൻ നൽകട്ടെ ആമീൻ
സഹോദരിമാർക്കുവേണ്ടി ജീവിക്കുന്ന ഉമ്മാക്ക് വേണ്ടി ഒരു ബിഗ്സല്യൂട്ട് 👍👍
ചെറുപ്പ കാലത്ത് ഞായറാഴ്ച പള്ളി കഴിഞ്ഞാൽ വല്യപ്പച്ചൻ നേരെ എന്നേം കൂട്ടി ചുണ്ട മാർക്കറ്റ്ലേക് പോകും, ഒരു ചെറിയ ഇറക്കം ഇറങ്ങി ചെല്ലുമ്പോൾ കാണുന്ന കാഴ്ച ഇതാണ് തൂങ്ങികിടക്കുന്ന ഇറച്ചി കാലുകൾക്കിടയിൽ ഒരു കത്തിയുമായി ഞങ്ങടെ "റുഖ്യാത്ത".
പേടിയായിരുന്നു അടുത്തേക്ക് പോവാൻ.
പക്ഷേ ഇന്നും ചുണ്ടേൽ അങ്ങാടിയിൽ ഇടക്ക് കാണുമ്പോൾ
കൗതുകത്തോടെയും തെല്ലു ഭയത്തോടെയും അതിലുപരി സ്നേഹത്തോടെയുമൊക്കെ നോക്കി നിൽക്കാറുണ്ട് ഇനിയൊരിക്കലും ഈ ഭൂമിയിൽ ഉണ്ടാവാൻ സാധ്യത ഇല്ലാത്ത ഇങ്ങനൊരു വനിതാ വ്യക്തിത്വത്തെ.
ഞങ്ങൾ ചുണ്ടക്കാരുടെ സ്വന്തം റുഖ്യാത്ത 💓
🙌❤
@@sooraj4515 💓💓
❤️❤️❤️❤️ nostalgic
🙏🙏🙏
👍🏻
കഠിനാധ്വാനത്തിൻ്റെ പ്രതീകം!വിശപ്പിൻ്റെ വേദന അറിയാവുന്ന മഹതി. ആരോഗ്യത്തോടെ ദീർഘായുസുണ്ടാവട്ടേയെന്ന പ്രാർത്ഥനയോടെ.
Aameen ❤❤
Ameen
ശരിക്കും പറഞ്ഞാൽ ഇങ്ങനത്തെ ആളുകളെയാണ് ശരിക്കും ആദരിക്കേണ്ടത് അല്ലാതെ സിനിമ സീരിയൽ ആളുകളെ അല്ല
That's true
ആദരിക്കേണ്ട അമ്മ🙏🙏🙏
യസ് ☺😍💪
👍👍👍👍👍👍
Why?? Cinemayum oru thozhil alle??
എന്റെ സഹോദരി യുടെ കല്യാണത്തിന് ആ വഴി വന്ന താത്ത യതീം കുട്ടിയുടെ കല്യാണമാണെന്ന് അറിഞ്ഞു കുറച്ചു പൈസ തന്നിട്ട് പോയി
യഥാർത്ഥ ഉരുക്കുവനിത. ഉമ്മാ നിങ്ങളെ കാണുമ്പോൾ അഭിമാനം തോന്നുന്നു.
യസ് ☺😍💪
Gud
Oru jenthu nadannu pokumpo athinte tholikkaktthulla ""erachi""kothiyode nokkunna erukalikal dhyvatthinum meley oompunnavar
@@bbsp6783 bjp... ithu ethu bashaa🤣🤣
@@bbsp6783 pod sangi naayinte mone
Ninte achante andi myre
വനിതകൾക്കഭിമാനമായ ഇത്താക്ക് ആശംസകൾ നേരുന്നു.🙏🙏🤝
പൊതുവേ മീഡിയ വൺ താൽപര്യം ഇല്ല. പക്ഷേ ഈ ഇൻഡർവ്യൂ ഇഷ്ടപെട്ടു. വനിതാ ദിനത്തിൽ സിനിമയിലും ഗ്ളാമർ നു പുറകേ പോകാതെ ഒരു യഥാർത്ഥ വനിതാ ശാക്തീകരണം കാണിച്ചു തന്നതിനു നന്ദി.
മിഡിയ വൺ എന്തുകൊണ്ടാണ് താല്പര്യമില്ലാത്തത്
@@mohamedshafi1902
ചാണക സങ്കി ആയത് കൊണ്ട് 😂
Hhaaa😆😆😆അതുതന്നെ..... നീനക് estvendaa. Medeaone👍🏼👍🏼👍🏼👍🏼👍🏼
സത്യം പറയുന്നവരെ സങ്കികൾക്ക് ഇഷ്ടം all
Medeaone. 🌹😃🌹🌹👍🏼👍🏼👍🏼👍🏼👍🏼
പ്രവാചകൻ അരുളി, അദ്ധോനിക്കുന്നവന് വിയർപ്പ് വറ്റും മുന്നേ, പ്രതിഫലം കൊടുക്കുക....അദ്ധോനിച്ച് ജോലി ചെയ്യുന്നവരെ പെരുത്തിഷ്ടം.. ദൈവം അനുഗ്രഹിക്കട്ടെ 🙏
സ്വന്തം ജീവിതം തന്നെ സഹോദരികൾക്ക് വേണ്ടിയും കുടുംബത്തിനുവേണ്ടി മാറ്റിവെച്ചു റുക്കിയ താത്ത നിങ്ങളുടെ സ്ഥാനം എത്രയോ ഉന്നതങ്ങളിൽ ആണ് ദൈവത്തിന് ഇഷ്ടപ്പെട്ട ആളാണ് നിങ്ങൾ പരിഹാസങ്ങളും പ്രതിസന്ധിയിലും തളരാതെ മുന്നോട്ടുപോയി ജോലിചെയ്ത് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അസുഖങ്ങളെല്ലാം ദൈവം എത്രയും വേഗം മാറ്റി തരട്ടെ
ഇരുപത് വർഷങ്ങൾക്കു മുന്നേ മനോരമ പത്രത്തിൽ ഇവരെക്കുറിച്ച് ഒരു സ്റ്റോറി വന്നിരുന്നു അതിന്റെ ഹെഡ്ഡിങ്ങ് ഇങ്ങനെയായിരുന്നു ഖല്ബിന്ടെ കരുത്തുമായി റുഖിയ
സത്യം 🥰🥰❤❤
Njanum orkkunnu...
What a memory God bless all.....
ഒരു വലിയ ജീവിയെ കാലുകൾ കെട്ടി അതിന്റെ കഴുത്തു വെട്ടി അതിനെ കൊല്ലാൻ സാധാരണ ഒരു പെണ്ണിന് മനക്കട്ടി വരില്ല,കൈ വിറക്കും... അതുകൊണ്ടാണ് നോൺ സെന്റിമെന്റലായ കുറച്ചധികം മനക്കട്ടി ഉള്ള ആണുങ്ങൾ മാത്രം പൊതുവെ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്... നടിമാരുടെയും മറ്റ് ഗ്ലാമരിന്റെയും പുറകെ പോകാതെ, വനിതാ ദിനത്തിൽ ഇങ്ങനെ ചങ്കുറപ്പുള്ള സ്ത്രീകളെ പരിജയപ്പെടുത്താൻ തുനിഞ്ഞ media onninu hatsoff...
സത്യം/ 1989 ൽ കശാപ്പ് ഞാൻ നേരിട്ട് കണ്ടു തൊട്ടടുത്തുള്ള പള്ളിയിലെ മൃഗബലി / ബീഫ് കഴിക്കുന്നത് നിർത്തിയിട്ട് 33 വർഷമാകുന്നു
@@stylesofindia5859 മൃഗബലി എന്നൊരു സംഭവം ഇസ്ലാമിൽ ഇല്ല
@@royalstage33 athene
സ്‌നേഹം കൊണ്ട് വിളിക്കട്ടെ... റുഖിയാത്ത...
ഈ സ്ത്രീയെ നമ്മൾ അഭിനന്ദിക്കണം. ഇത് രണ്ടാമതായാണ് ഒരു സ്ത്രീ കശാപ്പുകാരിയെപ്പറ്റി അറിയുന്നത്. ആൻഡമാനിലെ പോർട്ട് ബ്ലൈറിൽ ഉള്ള പ്രേമംനഗർ എന്ന സ്ഥലത്തും ഒരു കാശപ്പുകാരിയുണ്ട്. സ്ത്രീകൾ ഏതു ജോലിക്കും പ്രാപ്തരാണ് എന്ന് നമുക്ക് കാണിച്ചു തന്നിരിക്കയാണ് ഈ രണ്ട് മഹിളാകളും. ഈ രണ്ടു പേർക്കും എന്റെ ഒരു ബിഗ് സല്യൂട്ട് 🙏🙏
പി എസ് സി എഴുതി ജോലിക്ക് കാത്തിരിക്കുന്ന ഞാൻ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു
Enthinu
എന്തിനു
Psc means back door recruitment company
വേറെ ജോലിക്ക് ശ്രമിക്കുക psc എഴുതി എന്നത് കൊണ്ട് ജോലിക്ക് വേറെ നോക്കുന്നതിൽ എന്താ പ്രശ്നം
ഒന്നോ രണ്ടോ psc കൊണ്ട് ജോലി കിട്ടില്ല എഴുതി കൊണ്ടോ erikk ക്ഷമയോട് psc ഒരു ലോട്ടറി
Iam proud of this respectful lady
May Allah bless her again again
Our young boys and girls learn from her. She is 'University of life'
അവാർഡ് കൊടുക്കേണ്ടത് ഇവരെ പോലെ ഉള്ളവർക്കാണ്
കുട്ടികാലത്തു ഈ ഉമ്മ മുന്നിലൂടെ പോവുമ്പോ കൂടെ ഉള്ളവർ പറയും എടീ ഈ ഉമ്മ ഇറച്ചി വെട്ടുന്ന ആളാ..., സിഗരറ്റു വലിക്കുമെടീ.... എന്നൊക്കെ പതുകെ പറയും. അപ്പൊ പേടിയാരുന്നു. ഇപ്പൊ... ഈ ഉമ്മാനെ ഓർത്തു അഭിമാനം തോന്നുന്നു. ആയുരാരോഗ്യ സൗഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌🤗
I respect this lady..
Very inspiring...
Best visual....
Thanks a lot for bringing this news....
സിനിമ നടൻ തിലകനെ പോലെയിരിക്കുന്നും
ഞാനും പറയനിരിക്കയയിരുന്ന് . ലേഡി തിലകൻ.
Correct
റുഖിയാത്ത ഒരു കാലത്ത് ചുണ്ട അങ്ങാടിയിലെ ഉരുക്കു വനിത തന്നെയായിരുന്നു. ഒരാണിൻ്റെ തൻ്റേടത്തോടെ ഇറച്ചിവെട്ടുന്നത് കാണാൻ തന്നെ ഒരു ഭംഗിയായിരുന്നു. കൽപറ്റ SKM Jയിൽ foot Ball കളി കാണാൻ വരാറുള്ള റുഖിയാത്തയുടെ മുഖം ഓർക്കുന്നു. കാലിന് സുഖമില്ലാത്ത ഒരു അനിയത്തി "ബീവി - "എൻ്റെ കൂടെNMSMCollege ൽ പഠിച്ചിട്ടുണ്ട്.
നല്ല പൗരുഷമുള്ള ഒരുമ്മ, ഈരൂപമായിരിക്കാം ഉമ്മയുടെ കരുത്ത്. എല്ലാ ഭാവുകങ്ങളും നേരുന്നു.🙏🙏
മലം ടിവി ഇഷ്ട്ടം
ഉമ്മാ പറയാൻ വാക്കുകളില്ല പടച്ചവൻ ആയുസ്സും ആരോഗ്യവും പ്രധാന്യം ചെയ്യുമാറാകട്ട് ആമീൻ
She is clear and bold..... താത്താക്ക് എന്റെ വക ഒരു ലൈക്... 👍
പണ്ട് മാനന്തവാടി പാണ്ടിക്കടവ് കാലിച്ചന്തയിൽ വരുന്നത് കണ്ടിരുന്നു..സിഗരറ്റ് വലിക്കുന്നത് അത്ഭുതത്തോടെ നോക്കിനിന്നിരുന്നു... Rukiyatha
Itha yaano smoking🙄🤔🤔
@@Ms-oe2zb pand Muslim pennungal beedi valich angaditilude nadakunnath sadharanamayrunu
@@ahammadshafi4198 അതേത് മുസ്‌ലിം പെണ്ണുങ്ങൾ?? ശരീരത്തിന് ദോഷം ഉണ്ടാക്കുന്ന എന്തും ഹറാം ആണ് അപ്പൊ ഇതും ഒരുതരത്തിൽ തെറ്റാണ്
@@user-zz5zv3oj4y Muslim ellarum haramum halalum noki jeevikunillalo? beediyum murukkanum common ayirunu. ..
@@ahammadshafi4198 ഞാൻ ആദ്യത്തെ ഒരു ചോദ്യമായിട്ടും രണ്ടാമത്തെ ഒരു അറിവായിട്ടും പറഞ്ഞതാണ്. പണ്ട് മുസ്‌ലിം പെണ്ണുങ്ങൾ ബീഡി വലിക്കാർ ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ അതെവിടെ ആണെന്നാണ് ചോദിച്ചത് കാരണം ഈ ഭാഗത്ത് സ്ത്രീകൾ ബീഡി വലിച്ചതായി ഞാൻ കേട്ട് പരിചയമില്ല.
അഭിനന്ദനങ്ങൾ സഹോദരീ..............
ഒരു സ്ത്രി സംരംഭക വലിയ ഉയരങ്ങളിൽ എത്താൻ പ്രാർതഥിക്കുന്നു ധൈര്യം വേണ്ടുവേളം ഉണ്ടെങ്കിൽ ഇൻഷാ അല്ലാഹു ആഗ്രഹങ്ങൾ സഫലമാകട്ടെ
അവഗണനകൾ അത് ചിലരുടെ കൂടപ്പിറപ്പുകൾ ആണ്
വനിത ദിനത്തിൽ മീഡിയ വൺ നിലവാരം പുലർത്തി
മിഡിയ ഒൺ
ഇവർ എല്ലാ സ്ത്രീകൾക്കും ഒരു മാതൃകയാണ്
അനിയത്തിമാർക് വേണ്ടി ജീവിച്ചു സ്വയം ജീവിക്കാൻ മറന്നുപോയി, ഇന്ന് അവര്ക് എന്തെകിലും സംഭവിച്ചാൽ ദുഃഖിക്കാൻ ആരുമില്ല, ചുരുക്കി പറഞ്ഞാൽ അവർ ഒരു കറവ പശു, വിവാഹത്തിന് ആരും അവരെ നിർബദ്ധിച്ചുകാണില്ല, ഒരിക്കലും ആരും ഇങ്ങിനെ ചെയ്യരുത്, നമ്മൾ വീണുകിടന്നാൽ ആരും നോക്കാനുണ്ടാകില്ല, ഇപ്പൊ ശെരിക്കും അവര്ക് മനസിലാകുന്നുണ്ടാകും പുറത്തു പറയാതെയാണ്, നല്ല സമയത് വിവാഹം കഴിക്കണം, മക്കളുണ്ടാകണം എന്തെകിലും സംഭവിച്ചാൽ ഉമ്മ എന്ന് പറഞ്ഞു പൊട്ടിക്കരയാൻ അവർ ഉണ്ടാകുമല്ലോ , ഇനിയിപ്പോൾ മെഴുകുതിരി പോലെ സ്വയം കത്തിത്തീരുക തന്നെ
നമ്മുടെ വയനാട് കാരി
Valare Nalla samsaram othiri bahumanam thonnunnu.
അവരെ കാണുമ്പോൾ സംസാരം കേൾക്കുമ്പോൾ ആണ് തെന്നേ ☺💋😍💋👌👍👋💪
പടച്ചോനെ ഈ താത്താനെ അനേഷിക്കാൻ തുടങ്ങിയിട്ട് കുറെ കൊല്ലമായി ഞാൻ ചെറുപ്പത്തിൽ ഈ താത്താന്റർ ഒരു ലേകണം കണ്ടിട്ടുണ്ട് 🙏👍👌
Mashallah good work..
അല്ലാഹ് പാവം 😔😔🤲🤲
Bold lady. Big salute. 👍
അഭിനന്ദങ്ങൾ......
Rukhiyatha....ninangal oru sambavam thanneyanu .ningalk ente oru big salute💪
ബെല്ലാരി രാജയല്ലടെ, ബല്ലാരി താത്ത
കേരളത്തിൽ ആദ്യത്തെ എന്ന് ഒന്നും പറയല്ലേ..... കണ്ണൂർ ജില്ലയിൽ പാത്തൂത്ത ഉണ്ടായിരുന്നു...
എടക്കാട് ഉള്ളെ പാത്തു്ത്ത ആണോ ഉദേശിച്ചേ?
Actor thilakan sirite polendlle,Strong Women👍👍💪
Madam very great and very motivational and yes we caaaaan. Really appreciated
റുക്കിയ താത്താനെ കണ്ടാൽ തന്നെ പേടിച്ചു ഇറച്ചി വാങ്ങും 😄👍
ഒരായുസ് മുഴുവൻ അനുജത്തിമാർക് വേണ്ടി ജീവിച്ച താത്ത അള്ളാഹു കാവൽ കൊടുക്കട്ടെ
റുക്യ ത്താ താ നേ കാണാൻ കഴി ഞ്ഞതി ൽ ഒരു പാട് സന്തോഷം
Allahu anugrahikade🥰🥰🥰
കാലി റുക്കിയ എന്നാണ് വയനാട്ടുകാർ പറയാറ് ഒരുപാട് കണ്ടിട്ടുണ്ട് സിഗരറ്റ് ഒക്കെ വലിക്കും
വിവാഹം കഴിഞ്ഞതാണോ
@@Sallunavas no
Great
അള്ളാഹു ഈ ഉമ്മയെ അനുഗ്രഹിക്കട്ടെ.
Big salute... Sister
1996ൽ ഒരു വനിതാ മാസികയിൽ ഇവരുടെ ജീവിതകഥ ഉണ്ടായിരുന്നു
എറണാകുളംപിറവം...മാർക്കറ്റിൽ ഒരു ശാന്ത ചേച്ചി ഉണ്ട്....
അഭിമാനം തോന്നുന്നു 👏👏👏
Rukhiya thaatha😍👍
Great woman, God bless you
എല്ലാ മേഖലകളിലും സ്ത്രീകൾ വരേണ്ടതുണ്ട്.......
☺😍💪
ധീര വനിത👍🏻👍🏻
Womens Daykku valare anuyojyamaya oru interview !!!
ഇതു പോലെ ഒരു താത്തയും കുടുംബവും ഉണ്ട് [ബാലുശേരി ]തലയാട്
Super amma..
അള്ളാഹു ഇതേനോ ക്കെ ഇത്താക് പ്രതി ഫലം തരും
ഞങ്ങളുടെ നാട്ടുകാരി ❤
ഇത് തന്നെ ആണോ എന്ന് അറിയില്ല കുറെ മുന്നേ ഫുട്ബോൾ കളിക്കുന്ന ഒരു താത്തയെ കുറിച്ച് വന്നിരുന്നു
സിഗരറ്റ് വലിച്ച് ജീപ്പിന്റെ മുമ്പിൽ
ഇരുന്നു പോകുന്ന ഞാൻ കണ്ടിട്ടുണ്ട്
ഇരുപതു കൊല്ലം മുമ്പ് ഏഷ്യാനെറ്റിലുണ്ടായിരുന്നു, കടയിൽ ഇറച്ചിവെട്ടുന്ന വീഡിയോയും എല്ലാം ഇന്നും ഓർക്കുന്നു
Thathak aafiyathulla deergayus allahu nalkatte.
ഞങ്ങൾ ചുണ്ടകാരുടെ മാണിക്യക്കല്ല്😍😍
Ellam kayinjappo ithante vayas kajinju poyi. Kalyanam, makkal, insha allah allahu ningalkk pradifalam tharatte.
Oru Tharavoo kozhiyoo Chathal Thalakaranghi Bp kurayunna paavam njaan😄😄😄
നല്ലൊരു തൻ്റേടിയായ താത്ത
daivam kakkatte...vivaham ennu parabhu thudangumpol oru nimisham ummakyoru vishamam pole.oru shelter aarum agrahikkum..ummakyennum arogyam undakatte...😘
ഒരു പെൺ പുലി ഉമ്മാ...🔥💪
Io ഈ ചേച്ചി കിടു... Or രക്ഷയില്ല
Schoolil pokunna vazhi pandikkadavil kaanaarund
ഇവരുടെ ഒരു സുഹൃത്തായത്തിൽ അഭിമാനം
👏👏👏
റു ഗിയാത്താ.,, പവർ..
ഉമ്മാാാ, 😘😘😘
മാഷാഅല്ലാഹ്
അടി സക്കെ ❤
മാശാ അല്ലാഹ് 🤲
പൊളിച്ചു താത്ത, പൊളിച്ചു
Excellent 👌 👍
A big salute to you maaa
Njanum Irachi vangitind thathante adthu ninnum
Mattulavark vendi jeevichu.. Soyam jeevitham marann poyi😥
എനിക്ക് അത്ഭുതം അടക്കാനാവുന്നില്ല. ഇന്നലെ ഞാൻ ഈ ഇത്താനെ കുറിച്ചോർത്തിട്ടേയുള്ളൂ . ഇപ്പൊ എവിടെയാണാവോ എന്നൊക്കെ.
റുഖിയ താത്ത പൊളിയ
Wow!!👏👏👏🔥🔥🔥♥️
Big salute
ചലകുടി പരിയാരം ഭാഗത്ത് ഒരു ചേച്ചി കശാപ്പുകട നടത്തുന്നുണ്ട്
ഞാനിവരെ കണ്ടിരിന്നു മാനന്തവാടി പാണ്ടിക്കടവിൽ വെച്ച്
അഭിമാനം ♥
എന്റെ വാപ്പ കശാപ് കാരൻ ആണ്.. അതുകൊണ്ട് ഉമ്മാക് kasaap അറിയാം
ഒരാള് തിരുവനന്തപുരത്ത് ഉണ്ട്
Ruqiyathatha.Polichuto
An idea 😉 is a best 👍 change
Masha Allah
ചുണ്ടക്കാരുടെ സ്വന്തം റൂഖിയാത്ത... കുടുംബത്തിൽ എല്ലാരുടെയും🥰🥰 റുക്കു 🥰🥰