ചുരിദാർ ഏറ്റവും സിംപിൾ ആയി കട്ട് ചെയ്യാം | Step by step churidar cutting method

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 126

  • @ഉടമ്പടിമാതാവ്-യ7ഗ

    ഇത്രയും വീഡിയോസ് കണ്ടതിൽ വളരെ പെട്ടെന്ന് നന്നായിട്ട് മനസ്സിലാവുന്നുണ്ട് ഇനിയും സ്റ്റിച്ചിങ് വീഡിയോസ് ആയി എത്തണം ❤❤

  • @sajinistalin5739
    @sajinistalin5739 5 місяців тому +2

    നന്നായി തന്നെ സാവധാനം പറഞ്ഞു മനസിലാക്കി തന്നു, എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ✌️❤️ജാസ്മിന് വളരെ നന്ദി 🙏🥰

  • @joicesimon8087
    @joicesimon8087 5 місяців тому +4

    Adyamay adipwoli vedeo njn agrahicha reethyil kanan pattu❤❤

  • @sheejasasi3645
    @sheejasasi3645 20 днів тому +1

    ഇട്ടിരിക്കുന്ന ഡ്രസ്സ് സൂപ്പർ... കട്ടിംഗ് ഇഷ്ടം ആയി

  • @mofasworld920
    @mofasworld920 6 місяців тому +1

    മനസ്സിലാവുന്ന' രീതിയിൽ പറഞ്ഞുതന്നു സൂപ്പർ👌👌👌

  • @shemisiraj46
    @shemisiraj46 6 місяців тому +1

    വളരെ മനോഹരമായി പറഞ്ഞു മനസിലാക്കി തന്നു 👌🏼സൂപ്പർ വീഡിയോ ജാസ്മിൻ 🤩🤩🤩♥️♥️♥️♥️♥️

    • @jasminjeswin
      @jasminjeswin  6 місяців тому

      Thanks. Try chede nokikolu

    • @shemisiraj46
      @shemisiraj46 6 місяців тому

      @@jasminjeswinOkay jasii 😃😃🥰🥰❤️❤️❤️❤️

  • @RosmySunil
    @RosmySunil 6 місяців тому +1

    ജാസ്മിൻ👌👌👌👌 നന്നായി മനസ്സിലാകുന്നുണ്ട് 🙏

  • @VedhaJaikumar
    @VedhaJaikumar Місяць тому +1

    Super 🙏🏽

  • @lijijohn6832
    @lijijohn6832 6 місяців тому +2

    Chechi evidarunnu ithrem nal.... Ee sleev cutting nannay manasilayi..... orupad noki irunna vedios. Ipo nannayt manadilay emgana sleev cutting nnu. Tq so much chechi

  • @ancyreji2311
    @ancyreji2311 5 місяців тому +2

    സൂപ്പർ 👍👍👍👍👍

  • @geethanair2997
    @geethanair2997 5 місяців тому

    Nannaayi paranju thannu suuper ❤

  • @minithomas669
    @minithomas669 6 місяців тому +3

    Super Jasmin, എല്ലാം നന്നായി പറഞ്ഞു തന്നു, ജാസ്മിന്റെ അതെ അളവുകൾ തന്നെ ആണ് എനിക്കും പക്ഷെ ഞാൻ തയ്ച്ചു വരുമ്പോൾ neck മലർന്നു പോകും

    • @jasminjeswin
      @jasminjeswin  6 місяців тому

      Neck canvas vechalle cheyanade

    • @jasminjeswin
      @jasminjeswin  6 місяців тому +1

      പിന്നെ നെക്ക് നു വല്ലാതെ വൈഡ് ആകാടിരുന്നാൽ ഒകെ ആവും

  • @aswathyachu5459
    @aswathyachu5459 6 місяців тому +1

    Super explanation....well understood....❤❤

  • @sandhyaramesh8792
    @sandhyaramesh8792 6 місяців тому +3

    നന്നായിട്ട് പറഞ്ഞു thanna. Body il നിന്നും measurment edukkunnathu പറഞ്ഞത് മനസ്സിലായി

  • @LifeAlpha890
    @LifeAlpha890 5 місяців тому +1

    Soo beautiful design

  • @VijeeshPc-z1g
    @VijeeshPc-z1g 6 місяців тому +3

    ഉടുത്തിരിക്കുന്ന ഫ്രോക്ക് അടിപൊളി

  • @shahinsha8304
    @shahinsha8304 6 місяців тому +1

    Nannayi manassilayi tnx ❤

  • @priyanka0041
    @priyanka0041 6 місяців тому +1

    Ittrikunna top supper 😊

  • @nimishashivadas9149
    @nimishashivadas9149 6 місяців тому +1

    Jasmin ഇട്ട പോലത്തെ ഡ്രെസ്സിന്റെ measserment കാണിക്കാമോ
    ഈവിഡിയോ എനിക്കിഷ്ട്ടായി

  • @ashnaashna1764
    @ashnaashna1764 6 місяців тому +2

    Ittirikkunna churidarinte stitching kanikkamo. Pls

  • @shainanoushad2117
    @shainanoushad2117 6 місяців тому +1

    useful video❤👍

  • @Jamshirayees1810
    @Jamshirayees1810 3 місяці тому

    Sharara model stich cheyyamo

  • @AncyAncy-g5q
    @AncyAncy-g5q 5 місяців тому +1

    Chechi ethinte bhaki upload cheayane waiting

    • @jasminjeswin
      @jasminjeswin  5 місяців тому

      Kurache hospital case vannu ppinne aniyante kalayanm oke anne

    • @jasminjeswin
      @jasminjeswin  5 місяців тому

      Adikam vykade idatto

    • @AncyAncy-g5q
      @AncyAncy-g5q 5 місяців тому

      Ok chechi

  • @neethumathew7890
    @neethumathew7890 4 місяці тому +1

    Wear cheytha dress stich cheyyunnath kanikkumo

  • @sajilaizinebi830
    @sajilaizinebi830 3 місяці тому +1

    V കോളർ neck cutting and stiching kaanikamo

  • @jobthomas9431
    @jobthomas9431 6 місяців тому +1

    Super👌👌👌👍

  • @Happy-o3r
    @Happy-o3r 6 місяців тому +1

    Grand kai kuzi katt cheyyande

    • @jasminjeswin
      @jasminjeswin  6 місяців тому

      Front sleeve mathram 1/2 inch kuzriche vettiyamadi

    • @Happy-o3r
      @Happy-o3r 6 місяців тому

      @@jasminjeswin ok

  • @misriyashameer7186
    @misriyashameer7186 6 місяців тому +1

    Kids net frock stiching kanikkamo pls..

  • @priyankathomas2328
    @priyankathomas2328 6 місяців тому +1

    Wear cheythirikkunna top stitch cheythathano.enkil athinte video idamo

  • @safnamnshakeer7218
    @safnamnshakeer7218 3 місяці тому

    Deteal ayi chayamo neck chayumol sheriyakunilla canvas vachallum sheriyakunilla

    • @jasminjeswin
      @jasminjeswin  3 місяці тому

      മുന്പേ easy neck cheyana vedio njn ittunde

    • @safnamnshakeer7218
      @safnamnshakeer7218 3 місяці тому

      ​@@jasminjeswinaha video കണ്ടിരുന്നു എന്നാലും neck സിറ്റിച്ചിങ് കാണിക്കാമോ

  • @sikha.sreehari5205
    @sikha.sreehari5205 6 місяців тому +1

    എളുപ്പത്തിൽ കട്ടിംഗ് ബ്ലൗസിന്റെ കട്ടിങ് സ്റ്റിച്ചിങ്ങും ഒന്ന് കാണിച്ചു തരണേ

  • @FathimaSuhra-u6l
    @FathimaSuhra-u6l 6 місяців тому +1

    Yoke xxl cutting kanikumo please

  • @My_Better_Days
    @My_Better_Days 6 місяців тому +2

    Super vedio

  • @remipamremi7321
    @remipamremi7321 6 місяців тому +1

    Super❤

  • @jineshvarghese4894
    @jineshvarghese4894 6 місяців тому +1

    ഇട്ടിരിക്കുന്ന ചുരിദാർ ഇഷ്ടപ്പെട്ടത് കൊണ്ട് വീഡിയോ കാണുന്നു ഞാൻ. ഈ ചുരിദാർ സ്റ്റിച്ചിങ് വീഡിയോ ചെയ്യാമോ

  • @riyajiyakolattuvlog5074
    @riyajiyakolattuvlog5074 5 місяців тому +1

    👍👍👏👏🙏🙏

  • @nishman2002
    @nishman2002 4 місяці тому +1

    Ithil arm hole mark cheythillallo

  • @SonaJoby-wq7qc
    @SonaJoby-wq7qc 6 місяців тому +2

    ഇപ്പൊ ഇട്ട ചുരിദാർ ചെയ്യാമോ

    • @jasminjeswin
      @jasminjeswin  6 місяців тому

      Yes cheyyam

    • @sacc5298
      @sacc5298 6 місяців тому

      എന്നു ചെയ്യാം എന്നും കൂടി പറയാമോ ​@@jasminjeswin

  • @shainanoushad2117
    @shainanoushad2117 5 місяців тому +1

    എന്തു പറ്റി videos ഒന്നും കാണുന്നില്ലല്ലോ❤

    • @jasminjeswin
      @jasminjeswin  5 місяців тому

      Veetil hospital case vannu appan amma ke oke

  • @tessjose5983
    @tessjose5983 6 місяців тому

    Stitching video vannilalo waiting anu❤❤❤

  • @priyankathomas2328
    @priyankathomas2328 6 місяців тому +1

    Nannayi manasil akki thannu

  • @sabitha9871
    @sabitha9871 6 місяців тому +4

    Body ൽനിന്ന് അളവെടുക്കുമ്പോ chest, waist, hip round nte കൂടെ 4 ഇഞ്ച് കൂട്ടണം. എന്നിട്ട് അതിന്റെ നാലിലൊരു ഭാഗം എടുക്കാനാണ് ചിലരുടെ videos ൽ കണ്ടിട്ടുള്ളത്. എന്നാലണത്രെ dress ഇട്ടാൽ പാകമാവുള്ളൂ. Eg: 38+4=42, 42/4= 10.5 അങ്ങനെ.
    Dress ൽന്ന് അളവെടുക്കുമ്പോ മാത്രം അതിലെ correct അളവിന്റെ നാലിലൊരു ഭാഗം തന്നെ എടുത്താ മതീന്ന്. Eg : 38/4= 9.5 അങ്ങനെ

    • @jasminjeswin
      @jasminjeswin  6 місяців тому

      Njn eee paranja avalil anallo dress thayikare correct avarum unde. Purathe stiching chede kodukarum unde. Ide vare problems undayitila. Palarum padichade pala method alle.
      Ee 38/4 = 9.5 +2 thayal thumbe idanam tta

    • @jasminjeswin
      @jasminjeswin  6 місяців тому

      Ee 9.5 eduthal correct avila thayal thumbe 2 inch kuttivenam alave adayalapeduthan

    • @VijiShijoy
      @VijiShijoy 5 місяців тому

      ​@@jasminjeswin20:24

    • @VijiShijoy
      @VijiShijoy 5 місяців тому

      ​@@jasminjeswin
      3.5 neck wide koduth
      Back ethra erakkki
      Chest measurements eduthathum 9.5 il mark chythathum ok aano

  • @shineybinu7079
    @shineybinu7079 5 місяців тому +1

    xxxl Shoulder 17 അളവിലെ Cutting ഇടാമോ❤❤

  • @safnamnshakeer7218
    @safnamnshakeer7218 3 місяці тому

    Neck സിറ്റിച്ചിങ് വിഡീയോ ചെയ്യാമോ pls

  • @vinayakvicky9188
    @vinayakvicky9188 5 місяців тому +1

    Super😂

  • @aswathysatheesh4969
    @aswathysatheesh4969 6 місяців тому +1

  • @Maluse632
    @Maluse632 6 місяців тому +3

    ബോഡി യിൽ നിന്ന് അളവ് എടുക്കുമ്പോൾ ലൂസ് ചേർത്ത് By 4 അല്ലേ പിന്നെ Seem അല്ലേ വേണ്ടത്

    • @jasminjeswin
      @jasminjeswin  6 місяців тому +2

      Njn correct alavil ninne by 4 eduthe shape cheumbo 1/2 inch kutti anne shape cheyyare. Palarum palatharathil anne alavukal edukare. Njn enike easy ayi thonniya method aaa paranjade

    • @sundarivlog5985
      @sundarivlog5985 6 місяців тому

      Churidarilninnu.edukunathu.onukanikumo

  • @VijeeshPc-z1g
    @VijeeshPc-z1g 6 місяців тому +2

    ഞാൻ മെറിൻ ചേച്ചി.. ആ തലയാട്ടൽ ആണ് സൂപ്പർ...😅

  • @minishajupaul7594
    @minishajupaul7594 6 місяців тому +1

    👍

  • @mufeedafarooq6237
    @mufeedafarooq6237 6 місяців тому +3

    ആകെ Confusion . body ൽ നിന്നും അളവെടുത്താൽ അതിൻ്റെ കൂടെ 4 inch loose കൂട്ടി അതിനെ നാലിലൊന്ന് ആക്കിയിട്ടാണല്ലോ വെട്ടുന്നത് ചിലരൊക്കെ കൂടെ തയ്യൽ തുമ്പും extra ഇടും. ഇതിപ്പോൾ കറക്റ്റ് അളവെടുത്ത് അതിനെ നാലിലൊന്ന് ആക്കിയിട്ട് വെട്ടുന്നു. ഏതാപ്പോ ശരി? miracle bro, oppam stitching ഇവരുടെയൊക്കെ വീഡിയോ കണ്ട് നോക്കൂ . എന്നിട്ട് ഒന്നു reply തരുമോ.

    • @jasminjeswin
      @jasminjeswin  6 місяців тому +5

      Palarum palathaarathil alle cheyanne enike eluppam aya method aa njn paranju thanne. Njn body ude correct alavine /4 aki +2 inch, 1 1/2 inch kutti edukare. Enike correct avarunde thayiche idumbol
      Eg,ningalude chest alave 36
      36/4 = 9, 9+2 inch thayyal thumbe=11 adane adayalapeduthande

    • @worldofthestichandcraft
      @worldofthestichandcraft 6 місяців тому +1

      എന്റെ ചാനലിൽ വളരെ വെക്തമായി പററഞ്ഞിട്ടുണ്ട് എങ്ങനെയാണു ചുരിദാറിൽ നിന്നും അളവെടുത്ത നമുക്കൊരു top തൈകന്നുള്ളത്. അതൊന്നു പോയി നോക്ക്. പിന്നെ 1000 പേരുണ്ടങ്കിൽ 1000 പേർക്കും വേദസ്തമായിരിക്കും തയ്യൽ ഒരിക്കലും ഒരുപോലെ വരില്ല. നാളെ ഇയാൾ സ്റ്റിച്ചിങ് പഠിച്ചാൽ ഇയാളുടെ രീതി വേറെ ആയിരിക്കും, അതാണ് തയ്യൽ.

    • @Maluse632
      @Maluse632 6 місяців тому +1

      @@worldofthestichandcraft കമന്റ് inbox off ആക്കിയിരിക്കുന്നല്ലോ പിന്നെ പല മെത്തേട് സ് ഉണ്ട് എങ്കിലും നമുക്ക് മനസ്സിലാക്കാൻ കൂടി ഉള്ളത് ഉണ്ടെങ്കി full വീഡിയോ കാണാൻ പറ്റൂ ഞാനും തയ്ക്കുന്ന ആളാ ആദ്യ കാലത്ത്കുറ്റം പറയാതെ ആരും തുന്നിയത് ഇടാറില്ല കേൾക്കുമ്പോ വിഷമം തോന്നിയിട്ടുണ്ട് പിന്നെ പിന്നെ ജോലി വേറേ നോക്കി നടന്ന് പിന്നിട് വർഷങ്ങൾ കഴിഞ്ഞ് തിരിച്ച് ഞാൻ തയ്യൽ ജോലി ഇപ്പോ കുറച്ച് കുറച്ച് ചെയ്യും നൈറ്റിയാണ് ചെയ്യുന്നത് അപ്പോപ്രശ്നം ഇല്ല ചെറിയകൈമണിയും കിട്ടുന്നു സമയവും പോകും OK

    • @worldofthestichandcraft
      @worldofthestichandcraft 6 місяців тому

      @@Maluse632 അയ്യോ ഞാൻ കുറ്റം പറഞ്ഞതല്ലാട്ടോ. അതില് full കൺഫ്യൂഷൻ ആണെന്ന് പറഞ്ഞപ്പോ എന്റെ ചാനലിൽ ഞാൻ ബിഗ്‌നഴ്സിന് മനസിലാവുന്നപോലെ പറഞ്ഞിട്ടുണ്ട് അതൊന്നു നോക്കു മാന്ഡിലാവുന്നുണ്ടോന്നറിയാൻ., എന്നാണ് ഞാൻ ഉദ്ദേശിച്ചത്. പിന്നെ തയ്യൽ ലോകത്ത് എല്ലാവരുടേം വ്യത്യസ്തമായിരിക്കും. എന്നെപോലെ ഞാൻ മാത്രം 🥰👍🏻

    • @mufeedafarooq6237
      @mufeedafarooq6237 6 місяців тому

      ഇയാളിത് ആരോടാ ഞാൻ ചോദിച്ചതിനുള്ള reply 'Jasmin തന്നിട്ടുണ്ടല്ലോ പിന്നെ തനിക്ക് പറയണമെങ്കിൽ അതിന് കുറച്ച് മയത്തിലൊക്കെ പറയാം. നിൻ്റെ സംസാര ശൈലി കേട്ടപ്പോൾ ഒരു കാര്യം തീരുമാനിച്ചു; തൻ്റെ ചാനൽ കണേണ്ട എന്ന് ഹൗ.... ബല്ലാത്ത ജാതി ഇങ്ങനെയും മനുഷ്യരോ? ​@@worldofthestichandcraft

  • @muhammadkunhi.a8669
    @muhammadkunhi.a8669 6 місяців тому +16

    ജാസ്മിൻ ഇട്ടിരുന്ന ചൂരിധാർ വളരെയധികംനന്നായി അതിന്റെ മെശർമെൻറ് കട്ടിങ്ങ് ഒന്നുകാണിച്ചാൽ കൊള്ളാമായിരുന്നു അത്രക്ക് പെർഫെക്ക്ടായി എനിക്ക്തോന്നി ..

  • @parimalabalan7383
    @parimalabalan7383 4 місяці тому

    എന്റെ മോളു എന്താക്കോ യോ പറയുന്നു 😢

  • @NidhinJayakumar-u8z
    @NidhinJayakumar-u8z 6 місяців тому +1

    Super👍👍👍👍🥰

  • @Bindu_Madhu
    @Bindu_Madhu 6 місяців тому +1

    Super. 👍👍❤❤❤