Praise the Lord... Blessed testimony... Our lord Jesus is loving, living, faithful God... പ്രാർത്ഥിച്ചാൽ വിളികേൾക്കുന്ന സ്നേഹവാനായ നല്ല പിതാവ് ഇന്നും സ്വർഗ്ഗത്തിൽ ജീവിക്കുന്നു... ഏതു പ്രധിസന്ധിയിലും നമ്മെ ചേർത്തു പിടിക്കുന്ന സ്നേഹവാനായ അപ്പനാണ് എന്റെ യേശു.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... Amen 🙏
എല്ലാവരും കേൾക്കേണ്ട വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം... യേശുവിനെ രക്ഷകനായി സ്വീകരിച്ചു, ദൈവസന്നിധിയിൽ വിശുദ്ധിയോടെ ജീവിച്ചില്ലെങ്കിൽ നമ്മൾ ഒരിക്കലും രക്ഷപ്പെടില്ല... എന്റെ അനുഭവമാണ്... Amen
അനുഗ്രഹിക്കപ്പെട്ട നല്ല സാക്ഷ്യത്തിനായി സ്തോത്രം. ദൈവത്തിനു ഒരു പദ്ധതി ഉണ്ടെങ്കിൽ ഏത് സാഹചര്യത്തിൽ പോയാലും നമ്മുടെ കർത്താവ് വിടുവിച്ചു കൊണ്ടുവരും എന്ന് ഈ സാക്ഷ്യത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞു. God bless you pastor and your ministry 🙏
തെറ്റിൽ നിന്നും തെറ്റിലേക്ക് തള്ളിവിടുന്ന ഒരു സമൂഹം ഇന്നും നമ്മുടെ ചുറ്റുപാടും ഉണ്ട്. നാം കർത്താവിന്റെ വചനം ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചാൽ ആ വചനം (വചനം ദൈവമാകുന്നു )നമ്മെ സകല തിന്മയിൽ നിന്നും വിടുവിക്കുന്നു.
കർത്താവായ യേശു ക്രിസ്തു വിനെയും ക്രിസ്തുവിലുള്ള വരോടും പുറമേയുള്ള സ്നേഹമല്ല. ഹൃദയത്തിൽ നിന്നുള്ള ആത്മാർത്ഥതയോടെ, വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക.
തലമുറകൾ നശിക്കുന്നതിന്റെ കാരണം കല്പനാ ലംഘനത്താൽ ആകുന്നു. മക്കളെ നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയേയും ബഹുമാനിക്ക എന്നതു വാഗ്ദത്തത്തോടു കൂടിയ ആദ്യ കല്പനയാകുന്നു. എഫേസ്യർ : 6 - 1, 2, & 3
ദൈവം യോജിപ്പിക്കുന്നതു ക്രിസ്തുവും സഭയും എന്ന ബന്ധത്തിലാണു. ക്രിസ്തു സഭയിൽ വന്നവരുമായി മാത്രം വിവാഹ ബന്ധം എടുക്കുക. അതാണു ദൈവം യോജിപ്പിച്ച ബന്ധം. അങ്ങനെയുള്ള ബന്ധങ്ങൾ ദൈവകല്പന അനുസരിച്ചു മാതാപിതാക്കളെ ബഹുമാനിക്കുന്നവരാകും. അല്ലെങ്കിൽ രക്ഷയിൽ വന്നവർക്കും ശിക്ഷയായി മാറ്റാൻ മനുഷ്യർ ആലോചിച്ചു കൊണ്ടു വരുന്ന ബന്ധം. ദൈവത്തെ അനുസരിക്കാത്ത ആദി മാതാപിതാക്കൾ ശാപത്തിനർഹരായതുകൊണ്ടു കല്പനയായി ദൈവം അതു ക്രിസ്തു യേശുവിന്റെ ക്രൂശുമരണത്തിലൂടെ അതു അനുഗ്രഹം ആയിമാറുന്നു. ആ അനുഗ്രഹത്തിൽ വന്നവരെ വീണ്ടും ശാപത്തിലേക്കു പോകാതിരിക്കാൻ വളരെ സൂക്ഷ്മതയോടെ വിവാഹബന്ധം എടുക്കുക.
Praise the Lord... Blessed testimony... Our lord Jesus is loving, living, faithful God... പ്രാർത്ഥിച്ചാൽ വിളികേൾക്കുന്ന സ്നേഹവാനായ നല്ല പിതാവ് ഇന്നും സ്വർഗ്ഗത്തിൽ ജീവിക്കുന്നു... ഏതു പ്രധിസന്ധിയിലും നമ്മെ ചേർത്തു പിടിക്കുന്ന സ്നേഹവാനായ അപ്പനാണ് എന്റെ യേശു.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... Amen 🙏
എല്ലാവരും കേൾക്കേണ്ട വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം... യേശുവിനെ രക്ഷകനായി സ്വീകരിച്ചു, ദൈവസന്നിധിയിൽ വിശുദ്ധിയോടെ ജീവിച്ചില്ലെങ്കിൽ നമ്മൾ ഒരിക്കലും രക്ഷപ്പെടില്ല... എന്റെ അനുഭവമാണ്... Amen
😊😊😊
Amen! Thanks brother it is so truth! God bless!
അനുഗ്രഹിക്കപ്പെട്ട നല്ല സാക്ഷ്യത്തിനായി സ്തോത്രം.
ദൈവത്തിനു ഒരു പദ്ധതി ഉണ്ടെങ്കിൽ ഏത് സാഹചര്യത്തിൽ പോയാലും നമ്മുടെ കർത്താവ് വിടുവിച്ചു കൊണ്ടുവരും എന്ന് ഈ സാക്ഷ്യത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞു. God bless you pastor and your ministry 🙏
Amazing unbelievable testimony. Thank you Ps Daniel for a beautiful reflection in the emd
Praise the Lord ! Blessed testimony
Hallelujah Amen 🙏 May GOD BLESS YOU AND YOUR FAMILY ABUNDANTLY 🎉🎉🎉🎉🎉🎉
Heart touching testimony, may God bless you all abundantly respected pastor. Amen
കർത്താവിൻ്റെ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ
Praise the Lord
Heart touching testimony.Amen. prayers and best wishes also. Babu.tvpm.
Hallelujah, Glory be to the Lord, our God the Christ of Nazareth. Hallelujah.
ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
നമ്മുടെ ദൈവം ജീവനുള്ള ദൈവം. സുവിശേഷം ജീവനുള്ള ദൈവ വചനം തന്നെ.
തെറ്റിൽ നിന്നും തെറ്റിലേക്ക് തള്ളിവിടുന്ന ഒരു സമൂഹം ഇന്നും നമ്മുടെ ചുറ്റുപാടും ഉണ്ട്. നാം കർത്താവിന്റെ വചനം ഹൃദയത്തിൽ സംഗ്രഹിച്ചു വെച്ചാൽ ആ വചനം (വചനം ദൈവമാകുന്നു )നമ്മെ സകല തിന്മയിൽ നിന്നും വിടുവിക്കുന്നു.
Praise the lord ❤
Prise the Lord HalelughaAmen
Thank you lord
Amen, praise the Lord.
Praise you Jesus hallelujah
Glory to God amen 🙏
PRAISE THE LORD
Jesus amen❤
അനേക ദൈവമക്കളുടെ പ്രാർത്ഥനയാലും ദൈവത്തിന്റെ കൃപയാലാണുമാണു നാം എല്ലാവരും കർത്താവായ യേശുക്രിസ്തു വിലൂടെ ഈ മഹത്തായ രക്ഷയിലേക്കു വന്നതു.
പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
കർത്താവായ യേശു ക്രിസ്തു വിനെയും ക്രിസ്തുവിലുള്ള വരോടും പുറമേയുള്ള സ്നേഹമല്ല. ഹൃദയത്തിൽ നിന്നുള്ള ആത്മാർത്ഥതയോടെ, വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക.
തലമുറകൾ നശിക്കുന്നതിന്റെ കാരണം കല്പനാ ലംഘനത്താൽ ആകുന്നു. മക്കളെ നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയേയും ബഹുമാനിക്ക എന്നതു വാഗ്ദത്തത്തോടു കൂടിയ ആദ്യ കല്പനയാകുന്നു. എഫേസ്യർ : 6 - 1, 2, & 3
It's very annoying that every 2 minutes, advertisements????
You get advt because UA-cam inserts advt, not Aroma TV. If you pay and get UA-cam premium, then there is no ads
യാക്കോബ്: 3 - 17 & 18
ദൈവം യോജിപ്പിക്കുന്നതു ക്രിസ്തുവും സഭയും എന്ന ബന്ധത്തിലാണു. ക്രിസ്തു സഭയിൽ വന്നവരുമായി മാത്രം വിവാഹ ബന്ധം എടുക്കുക. അതാണു ദൈവം യോജിപ്പിച്ച ബന്ധം. അങ്ങനെയുള്ള ബന്ധങ്ങൾ ദൈവകല്പന അനുസരിച്ചു മാതാപിതാക്കളെ ബഹുമാനിക്കുന്നവരാകും. അല്ലെങ്കിൽ രക്ഷയിൽ വന്നവർക്കും ശിക്ഷയായി മാറ്റാൻ മനുഷ്യർ ആലോചിച്ചു കൊണ്ടു വരുന്ന ബന്ധം. ദൈവത്തെ അനുസരിക്കാത്ത ആദി മാതാപിതാക്കൾ ശാപത്തിനർഹരായതുകൊണ്ടു കല്പനയായി ദൈവം അതു ക്രിസ്തു യേശുവിന്റെ ക്രൂശുമരണത്തിലൂടെ അതു അനുഗ്രഹം ആയിമാറുന്നു. ആ അനുഗ്രഹത്തിൽ വന്നവരെ വീണ്ടും ശാപത്തിലേക്കു പോകാതിരിക്കാൻ വളരെ സൂക്ഷ്മതയോടെ വിവാഹബന്ധം എടുക്കുക.
Praisethe Lord അന്ത്യ കാലത്ത് ദൈവം അതിശ ക്കമായി പ്രവർ ത്തിച്ചു കൊണ്ടിരി ക്കുന്നു എന്നുള്ള തിന് തെളി വാണ് ഈ സാക്ഷ്യം wonderfuTestmoney
Praise the Lord
Praise the Lord 🙏🏻
Praise the Lord
Praise the lord 🙏🙏
Praise the Lord
Praise the lord
Praise the Lord .