Malarkodipole by Jobi Vempala on Violin

Поділитися
Вставка
  • Опубліковано 28 вер 2024
  • Violin instrumental by Jobi Vempala Help Support the channel by shopping using our amazon affiliate link: amzn.to/2WbVnsE

КОМЕНТАРІ • 394

  • @priyamvada.
    @priyamvada. Рік тому +8

    Mr,ജോബി മാത്യു, ഈ ഗാനം അങ്ങ് വായിക്കുമ്പോൾ... കേൾക്കുമ്പോൾ എപ്പോഴും ഒരുപാടു ബഹുമാനം താങ്കളോട് തോന്നാറുണ്ട്... ഇതിലെ വരികളുടെ വർണ ഭംഗി വീണ്ടും മനോഹരമാക്കുന്നു വയലിന്റെ നാ ദ ത്തിലൂടെ... താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👍അതി മനോഹരം 👌ഹൃദയ നമസ്ക്കാരം 🙏

  • @sivinasheavenlybeats7322
    @sivinasheavenlybeats7322 Рік тому +4

    ഈ പാട്ട് violin ൽ വായിച്ചത് കേൾക്കാൻ youtube ൽ check ചെയ്ത ഞാൻ കേട്ടതിൽ മികച്ചത് ,,, താങ്കളുടേത് മാത്രം...❤
    I salute you...🙏🙏🙏

  • @sandhyaachu491
    @sandhyaachu491 2 місяці тому +1

    യൂട്യൂബിൽ ഒരുപാട് പേരുടെ വയലിൽ വായന കേൾക്കാറുണ്ട്. പക്ഷെ അങ്ങയുടെ ശ്രുതി മധുരമായ വായന പോലെ മാറ്റാരുടേടും കേട്ടിട്ടില്ല. നന്ദിയുണ്ട് സാറേ. തുടർന്നും ഇത് പോലെ കാണുവാൻ നിറഞ്ഞ ആയുസും ആരോഗ്യവും തരുമാറാകേണമേ എന്ന് ഞാൻ ജഗദീശ്വരനോട് പ്രാർഥിക്കുന്നുണ്ട് 🙏🙏❤️👌👏👏👏🌹

  • @കാഴ്ചകളിലൂടെ

    സുഖദുഖസമ്മിശ്രമാണല്ലോ ജീവിതം... മനസ് കലങ്ങിയിരിക്കുമ്പോൾ സെർച്ച് ചെയ്ത് ഈ മാന്ത്രികനാദം കേൾക്കും , കലുഷമായതെല്ലാം ഈ മാന്ത്രികപ്രവാഹത്തിൽ എവിടേക്കോ ഒഴുകിപ്പോകും❤❤❤❤❤❤

  • @abhinanthmohan1486
    @abhinanthmohan1486 5 років тому +28

    Balu sir cheythathinu shesham njan kettathil, Goosebumbs vanna Oru playing.great job bhai....Orunaal ellarum sirene nenjilettum....sure.all the very best.

  • @RaveendranT-v6c
    @RaveendranT-v6c 9 місяців тому +3

    യുട്യൂബിനു നന്ദി ഇല്ലെങ്കിൽ ഇങ്ങനൊരു വയലിനിലെ വായന കേൾക്കാതെ പോകുമായിരുന്നു... വേറൊരു വേർഷൻ ഇല്ല ഈ പാട്ടിന്റെ

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 2 роки тому

    Ithrayum valare manoharamayi Vayikunnathu adhiyamayanu anughavapedunnathu
    Abhinathananghal

  • @gopalanm9058
    @gopalanm9058 2 роки тому

    majician of music l like from manipal Karnataka 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️🙏🙏🙏🙏 ilikr music !!

  • @sumeshkumarkp9034
    @sumeshkumarkp9034 5 років тому +6

    superb one with the same pace of real song

  • @sajan751
    @sajan751 4 роки тому +2

    Super
    God bless you

  • @govindankandam8155
    @govindankandam8155 3 роки тому +1

    Fantastic .No WORDS TO SAY SIR.YOU ARE TRUELY A GIFT FROM GOD

  • @agrashaji
    @agrashaji Рік тому

    You are a genius. I really enjoy your songs.

  • @shybukv
    @shybukv 3 роки тому +42

    ഇത്രയും മനോഹരമായി ഈ ഗാനം ആരും വായിച്ചിട്ടില്ല ..സൂപ്പര്‍ 👍👍👍

  • @sreekumari7435
    @sreekumari7435 2 роки тому +1

    You did great service to this melodious lullaby by bringing out it's intrinsic quality, ie. taking one to the deep realms of emotions. Thank you.

  • @nankish009
    @nankish009 6 місяців тому

    വേറെ ലെവൽ ❤️മാസ്മരികം സർ 🙏🏻

  • @vichuzzgamingop8949
    @vichuzzgamingop8949 3 роки тому +3

    Jobi chettoi orupadu peru vayikkunna kettit ind pakshe chettan vayikkunnath oru reskhem illa 😍ella vedios um adipwoliya 🥰🥰

  • @PeterCheranelloorOfficial
    @PeterCheranelloorOfficial Рік тому

    Excellent. വളരെ മനോഹരം

  • @sadanandancheppad8210
    @sadanandancheppad8210 Рік тому

    So sweet and proud

  • @sudeeshsaritha8314
    @sudeeshsaritha8314 2 роки тому

    Super song bro.....

  • @ravishankar1438
    @ravishankar1438 Рік тому +1

    Amizing

  • @georgemathews6692
    @georgemathews6692 3 роки тому

    Dear jobi very clear

  • @thennalithegreat7075
    @thennalithegreat7075 5 років тому

    Fantastic....... athoru verum vakkk. Vakkukalkkappuram anubhavam..... anubhoothi......greate....

  • @m.komalakumar8520
    @m.komalakumar8520 4 роки тому +2

    Beautiful........

  • @jayakrishnanrs3716
    @jayakrishnanrs3716 3 місяці тому

    അസാധ്യം ....... നമിച്ചു മാഷേ.......❤❤❤

  • @esperanza20243
    @esperanza20243 Рік тому

    You have an amazing way of handling the Violin bro. After Balu m seeing someone who has the real finger of God's touch❤❤

  • @akhilcrcpy
    @akhilcrcpy 5 років тому +5

    Perfect

  • @kaveridevie6625
    @kaveridevie6625 3 роки тому

    No words......

  • @gopalanm9058
    @gopalanm9058 2 роки тому

    ende swepnum pole malerkodipole janende pappa & mammy orthupokunu avaripum Ella sangadamunde !

  • @rajanirajan5005
    @rajanirajan5005 2 роки тому

    ഒരുപാടു ഇഷ്ടായി രുപാട് ഇഷ്ടായി

  • @mjgeorge5408
    @mjgeorge5408 5 років тому +1

    Extraordinary performance.Wonderful Congratulations.

  • @ebookmummy
    @ebookmummy 2 роки тому

    ശരിക്കും സൂപ്പർ

  • @sheejak3528
    @sheejak3528 2 роки тому

    എന്നെന്നും മനോഹരമായ ഗാനം
    അതി മനോഹരമായി വായി ച്ചു
    നന്നായി വരും

  • @dilimolbenoi5557
    @dilimolbenoi5557 2 роки тому

    സൂപ്പർ 🙏🙏🙏

  • @rathadavirathadavi6009
    @rathadavirathadavi6009 Рік тому

    Super super

  • @kumblenagesh
    @kumblenagesh 2 роки тому

    Brilliant .

  • @antonykurisinkaljoseph1056
    @antonykurisinkaljoseph1056 2 роки тому

    Thank you ഡോക്ടർ. You are GIFTED BY GOD

  • @shijinvs3139
    @shijinvs3139 3 роки тому +1

    വളരെ മനോഹരം എന്ത് സുഖം കേൾക്കാൻ

  • @govindank.p7249
    @govindank.p7249 2 роки тому

    Fantastic

  • @augustineva1909
    @augustineva1909 2 роки тому

    Super 👌👌👌

  • @sujathaprasannan5438
    @sujathaprasannan5438 2 роки тому

    All of the songs one is better than other congratulations 🙏

  • @abhijith.skumar9727
    @abhijith.skumar9727 5 років тому +2

    Super Sir

  • @mathewkm6602
    @mathewkm6602 2 роки тому

    Perfection is the specialty 👍🙏.

  • @Kachavala
    @Kachavala 3 роки тому

    I enjoyed the music you played very much. Thank you. Good luck and best wishes.

  • @binithamanu8954
    @binithamanu8954 4 роки тому +1

    Great play sir...

  • @kottappuravan5230
    @kottappuravan5230 Місяць тому

    Super

  • @soniakanara2245
    @soniakanara2245 5 років тому +1

    Too good. God bless

  • @lonaantony
    @lonaantony 2 роки тому

    God bless you abundantly always

  • @babinthomas2879
    @babinthomas2879 2 роки тому

    sooooooooooper

  • @sanusanu4344
    @sanusanu4344 5 років тому +4

    balu chettan kazhinjal.thaankal thanne nannayitund

    • @g.srajeevkumar5061
      @g.srajeevkumar5061 3 роки тому +2

      Baluchettan kazhinjalalla
      Athinekkaalum better aayittanu Joby sir voiline cheyyunnathu.Joby sir inte Ella musicum kelkoo brother.

  • @ilangoraghuveeran653
    @ilangoraghuveeran653 2 роки тому +1

    Superb

  • @louisjoseph6878
    @louisjoseph6878 3 роки тому

    Great

  • @josea-purackkal3827
    @josea-purackkal3827 2 роки тому

    Fantastic Joby we wish to continue

  • @dileepsarojini1844
    @dileepsarojini1844 2 роки тому

    അടിപൊളി സാർ

  • @unnikrishnan8807
    @unnikrishnan8807 2 роки тому

    👌👌👌👌👌👌

  • @jeenamarysunith
    @jeenamarysunith 3 роки тому

    ❤️❤️

  • @shabuawarrier1468
    @shabuawarrier1468 3 роки тому

    Onnum parayanilla...enthoru feel...subscribed

  • @mohamedshakeel922
    @mohamedshakeel922 4 роки тому +1

    Great👍👍👍

  • @abbaspk3251
    @abbaspk3251 5 років тому +1

    Super super super
    Mattonnum parayanilla

  • @prasadj5026
    @prasadj5026 2 роки тому

    🙏🙏

  • @harshavardhankiran
    @harshavardhankiran 2 роки тому +1

    😍👌

  • @francisxaviermp3560
    @francisxaviermp3560 4 роки тому

    Salute Sir

  • @ittythomas8365
    @ittythomas8365 3 роки тому

    Great പെർഫോമൻസ്

  • @mariammathew4832
    @mariammathew4832 Рік тому

    👌👌🙏🙏😢😢😢

  • @RajeshKumar-ri3hl
    @RajeshKumar-ri3hl 5 років тому +1

    Nice..

  • @abbaspk3251
    @abbaspk3251 5 років тому

    Balabhaskat polum onnumalla. Patt ariyavunnavarkk manasilaakum u u r only

  • @rrnair11
    @rrnair11 5 років тому

    A man who plays violin beautifuly with exact metering as per the original song and feel. Most others also play, but with some grimics when they are about to err and call it "improvisation" except a few improvisation maestros. Joby is a real maestro who is to be appreciated a bit more

  • @maryjose6852
    @maryjose6852 5 років тому +1

    super

  • @sumeshkuttungal
    @sumeshkuttungal 5 років тому

    Adipoli...sir

  • @benjaminvinoy3739
    @benjaminvinoy3739 5 років тому

    Pwoli

  • @govindankandam8155
    @govindankandam8155 3 роки тому

    Ethra keettalum mathivarilla.thank u sir

  • @kuttetanvlog
    @kuttetanvlog 3 роки тому +1

    എവിടയാ സ്ഥലo

  • @tornadoelectronics7536
    @tornadoelectronics7536 2 роки тому

    ,🙏

  • @jincyrojith4449
    @jincyrojith4449 4 роки тому

    ❤️❤️❤️❤️

  • @VijayanR-hv1fj
    @VijayanR-hv1fj Рік тому

    🎉

  • @sangeethkumarmp5168
    @sangeethkumarmp5168 2 роки тому

    🙏🙏🙏👍👍👍👌👌👌🌹🌹🌹🥰

  • @muhsinanazeer1781
    @muhsinanazeer1781 5 років тому

    👍👍

  • @abdulgafoor224
    @abdulgafoor224 2 роки тому +1

    ബെസ്റ്റ്

  • @thomasparakeden3399
    @thomasparakeden3399 12 днів тому

    😢

  • @baijunair1720
    @baijunair1720 3 роки тому

    Superb...way better than balabhaskar

  • @DineshKumar-qi7ht
    @DineshKumar-qi7ht 3 роки тому +34

    ഓരോ അക്ഷരവും എടുത്ത് വായിക്കുന്നത് ഭാവത്തോടെയും ആകുമ്പോൾ അത് സ്വർഗീയം തന്നെ. അനുപമം🙏🙏🙏

    • @binoyvk
      @binoyvk Рік тому

      00l

    • @binoyvk
      @binoyvk Рік тому

      707

    • @justingeorge1374
      @justingeorge1374 9 місяців тому

      Yes you Said it!! Marvelous!!

    • @justingeorge1374
      @justingeorge1374 9 місяців тому

      ഒന്നാമത് ഈ പാട്ടിനു അന്ന്യായ ട്യൂൺ ആണ്,അതു വയലിനിൽ ഇങ്ങനെ പെറുക്കി വായിച്ചപ്പോൾ അതി ഗംഭീരം' എന്റെ അമ്മോ!!

  • @LekhaAjith-qq2rn
    @LekhaAjith-qq2rn 3 місяці тому

    Super

  • @tamilelakkiya6535
    @tamilelakkiya6535 2 роки тому

    Perfect

  • @sujithpoonoth3964
    @sujithpoonoth3964 5 років тому +1

    Beautiful....

  • @rajeevanpilla7990
    @rajeevanpilla7990 3 роки тому

    Supper 👌

  • @thouheedtechinfo2792
    @thouheedtechinfo2792 5 років тому

    Awesome

  • @sachuvichur6626
    @sachuvichur6626 5 років тому +55

    എല്ലാവരും വായിച്ചത് കേട്ടു.. നിങ്ങൾ വേറെ ലെവൽ ആണ്... സർ

  • @rajven8529
    @rajven8529 5 років тому +44

    അറിയപ്പെടെണ്ട കലാകാരൻ ആണ് ❤❤

  • @ChrisCharly-k6v
    @ChrisCharly-k6v 4 роки тому +18

    He is great western violinist...they mever miss a note

  • @alvinjacob8008
    @alvinjacob8008 5 років тому +21

    With all the respect towards all the other violinists, let me tell you frankly that you are the one who plays the melody exactly as it is in the original.... No words to express... Speechless.... Waiting for more evergreen melodies.

  • @sunithaajayakumar5870
    @sunithaajayakumar5870 4 роки тому

    Super

  • @sreedharana9433
    @sreedharana9433 2 роки тому +3

    കലക്കി ഈ ഗാനം ഇതിന് മുൻപ് ആരും ഇതുപോലെ വായിച്ചു കേട്ടിട്ടില്ല അസ്സലായി ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ അതിന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @Learnviolin129
    @Learnviolin129 5 років тому +12

    ഞാനൊരു വയലിൻ ടീച്ചറാണ് ........loved this a lot

    • @lissypradeep35
      @lissypradeep35 5 років тому +1

      Teacher malarkodipole so ginte note paranju taruvo please

    • @AshwinPNair
      @AshwinPNair 3 роки тому

      ua-cam.com/video/h4erowpUGVM/v-deo.html

  • @nizamudeen9100
    @nizamudeen9100 5 років тому

    Super

  • @anandbiji2383
    @anandbiji2383 5 років тому +12

    why aren't u being recognized till now ?

  • @anoopkumar-dt7wp
    @anoopkumar-dt7wp 5 років тому +12

    Many have played this after Bala's untimely demise... Yours is the only rendition I liked.... Hats off to you, sir....

  • @nazninaworld3068
    @nazninaworld3068 5 років тому +20

    മനോഹരം.. ചേട്ടാ... അഭിനന്ദനങ്ങൾ.... ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

    • @cvbnair7975
      @cvbnair7975 11 місяців тому

      Heartiest congratulations ❤

  • @prasanthg741
    @prasanthg741 5 років тому +8

    ഓർമകളിൽ എന്റെ സലിൽദാ.......💐🎂

  • @shajivarkey950
    @shajivarkey950 Рік тому +2

    ദൈവം അനുഗ്രഹങ്ങൾ വാരിച്ചൊരിഞ്ഞ കലാകാരനാണ് സാർ നിങ്ങൾ. ഇനിയും ദീർഘകാലം ഇതുപോലുള്ള ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @prakashpaul7314
    @prakashpaul7314 4 роки тому +4

    Superb performance by Joby Mathew Vempala....Great efforts...keep it up dear Joby Mathew...
    Infact Ur performance remi nds me about the great (late) Balabhaskar, Tvm.

  • @tulsidaspillai613
    @tulsidaspillai613 4 роки тому +7

    Wow..Amazingly done!!! Hats off to you Jobi!