*ഇത് കൊള്ളാലോ പരിപാടി.. ഒരു വീട് മുഴുവൻ ചെയ്താൽ നല്ല ഭംഗി ആയിരിക്കും.. ഇതുപോലെ Innovative ആയിട്ടുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്ന ഇക്കാ നിങ്ങ പൊളിയാണ്.. അത് കണ്ടപ്പോൾ കുറച്ചു ആവേശം കൂടിയോ* 😃😁👍
ആ കുടവയ എന്റെ കയ്യിൽ നിന്ന്.... മുതലാളിയുടെ കൈയിൽനിന്ന്... പൊളി മച്ചാ കയ്യിൽനിന്ന്... മൂന്നുമാസത്തേക്ക് ഇരുന്ന് തിന്നാനുള്ളത് വാങ്ങിയിട്ട് ഉണ്ടാകും..... ..
സത്യം മാത്രം പറയുക. ഷിംഗിൾസിന് 10 മുതൽ പരമാവധി 15 വർഷമേ ആയുസ്സുള്ളു. തീ പിടിക്കാൻ വളരെ സാദ്ധ്യതയേറിയതാണ് . അമേരിക്കയിലുള്ളവരോട് തിരക്കുക. ഇതാണ് അവിടെ ഉപയോഗിക്കുന്നത്.
shingles choose cheyumbol technicol company de( russian) use cheyalle...teere quality ellata material anatu..njangal veetil otichittu 2 years polum ninnilla...color ellam poyi..podinju pokunu shingles..pine paranju ponu..njangal thrissur mr roof il ninnanu shingles edutatu..valare potta material anu atu technicol..dont use that shingles...
Hi Ikka, Need a help. I have not verified my identity in my adsense account when I received the email on 12-October-2109. But now when I trying to open the identity verification link not able to see the “verify now” button. Now when I open the settings from the adsense page the following message pop-ups “Your ad units are not displaying ads because you haven’t yet verified your identity “. Please advise me on this regard.
ഈ ഗ്യാസിൽ ചൂടാക്കുന്ന ശീറ്റ് എന്റെ സുഹൃത്ത് രണ്ടായിരം ടg f ചെയ്തു അണ്ടർകോട്ടിംങ്ങൊക്കെ പ്രൈമർ ചെയ്ത് ശീറ്റൊട്ടിച്ചു. രണ്ട് വർഷം വലിയ പ്രസ്നമൊന്നുമില്ല. പിന്നീട് ഒക്കെ ചൂടു കൊണ്ട് പൊളിഞ്ഞിളകി ഒക്കെ വൃത്തികേടായി നല്ലൊരു സംഖ്യ നഷ്ട്ടം എല്ലാം വലിച്ച് ഒഴിവാക്കി ടെറസിൽ ടാറ്റയുടെ റൂഫിംങ്ങ് സിൻങ്ക് ഇരുമ്പ് ചാനലടിച്ച് ഫിറ്റ് ചെയ്തു. ഇതൊന്നും നമ്മുടെ ക്ലൈമറ്റിന് പറ്റിയ സാദനമല്ല
Can this b fixed on the existing wooden frames after removing the existing manglore tiles? What is the guarantee that rodents will not destroy it? What about coconuts or stones falling on it? I am from kannu but based in Mumbai.
ബഹളം അല്പം കുറച്ചാൽ കൊള്ളാം. ഇത്തരത്തിൽ ടെക്‌നിക്കൽ കാര്യങ്ങൾ ചെയ്യുമ്പോൾ അതിന് കൂടുതൽ പ്രാധാന്യം കൊടുത്തു സീരിയസ് ആയി ചെയ്താൽ കൊള്ളാം. ചെയ്തുവരുമ്പോൾ sq ft ന് ഉദ്ദേശം എത്ര രൂപ ആകും എന്നു പറയാമായിരുന്നു.
*ആ T- shirt ഇട്ട് വർക്കിന് വന്ന 3 മച്ചാന്മാരും പൊളിയാണ്..* 😍😍😍
സംഭവം കൊള്ളാം, പക്ഷെ പ്രെമോഷൻ ആണെന്ന് അറിയിക്കാതെ ഇരിക്കാൻ ഉള്ള ഇബാദ് ഇക്കയുടെ അഭിനയം ആണ് അതിലും കിടു
Subin L R ade right
അത് പൊളിച്ച് 😁👌🏼
Director brilliance
😂
Athe vannappolekkum alenni lemon juice ethi. Ha ha
ഇതാണ് നമ്മുടെ മുതലാളി...നമ്മൾ മുതലിനെ ലാളിക്കുന്നവർ അല്ല ഭായ്... പൊളി 😀🙂
*ഇത് കൊള്ളാലോ പരിപാടി.. ഒരു വീട് മുഴുവൻ ചെയ്താൽ നല്ല ഭംഗി ആയിരിക്കും.. ഇതുപോലെ Innovative ആയിട്ടുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്ന ഇക്കാ നിങ്ങ പൊളിയാണ്.. അത് കണ്ടപ്പോൾ കുറച്ചു ആവേശം കൂടിയോ* 😃😁👍
Thanks
Uvva sqft 100 abv aanu 😎
Gandhi. Kure undel. Sett an
Ibad ikka സൂപ്പർ അടിപൊളി full നടൻ style
Price ചോദിച്ചപ്പോൾ ഉരുണ്ടുകളിച്ചു.price പറഞ്ഞില്ല.അതിലൊരു കല്ലാത്തരമില്ലേ
Appo paranjallo oro brand nu anusarichaanu price nnu
Ini personal ayitt chodichal paranju therum cjeyyum
@@muhammadfaris7167 demo കാണിച്ചതിന്റെ പ്രൈസ് പറയാലോ,ഓരോന്നും ഓരോ പ്രൈസ് ആയിരിക്കുമെന്ന് എല്ലാർക്കും അറിയാം
udayipp
ഹായ് മച്ചാൻ മാരെ എവിടെ ആണ് നിങ്ങൾ എരുമേലി ഭാഗതൊക്കെ ചെയ്യുമോ
Paid promotion ആണെന്ന് തോന്നുന്നെയില്ല
ആ കുടവയ എന്റെ കയ്യിൽ നിന്ന്.... മുതലാളിയുടെ കൈയിൽനിന്ന്... പൊളി മച്ചാ കയ്യിൽനിന്ന്... മൂന്നുമാസത്തേക്ക് ഇരുന്ന് തിന്നാനുള്ളത് വാങ്ങിയിട്ട് ഉണ്ടാകും.....
..
ഇവന്റെ വീഡിയോയിൽ എല്ലാം ഒരു ഊളത്തരം ഉണ്ട്....
അൽഫോൻസ് കണ്ണന്താനത്തിന്റെ ഒരു ശബ്ദമാണ് Ebadu താങ്കളുടേത്. ആർക്കെങ്കിലും ഇത് തോന്നുന്നുണ്ടോ???
Illa
Crct bro.
അദ്ദേഹം എവിടെ 🤔 കുറേ നാളായി കണ്ടിട്ട്......
💯
ഏകദേശം 😆
കണ്ണൂരിന്റെ തൊട്ടുള്ള ജില്ലയാണു സുഹൃത്തേ ഞങ്ങളുടെ കാസറഗോഡ്, ഇങ്ങോട്ടു വരണം. ഞങ്ങൾ കാത്തിരിക്കും
നിങ്ങൾ ഏതു ക്വാളിറ്റിയിലാണ് (resolution) വീഡിയോ എടുക്കാറുള്ളത്
അപ്ലോഡിങ് resolution etrayanu
Adipoli. Kure naalaayi anweshikkunnu. Thanks
40 കൊല്ലം മുമ്പ് ടാർ ഷീറ്റ് ( അന്ന് എറ്റവും കുറഞ്ഞ വിലയുള്ള ഷീറ്റ് 3' * 4', അളവിൽ ലഭിച്ചിരുന്നു).10 വർഷം ഒരു കുഴപ്പവുമില്ലാതെ ഈട് കിട്ടി..
അവതരണം
വല്ലാത്ത അരോചകം
വിഷയ ദാരിദ്യം....
ബാഗിൽ ആ പൂച്ചയെ കൊണ്ട് വന്നത് പൊളിച്ചു.. 😛
5:08 company peru parayillaa.... Kanichu tharum... 😜
വളരെ ഉപകാരപ്പെട്ടു
Autumn brown . When u say ( n silent)👍
You are a very good actor
ഞാൻ ആണോ?🤔
ആദ്യമായിറ്റു കാണുകയാ😍😍😍😍😍😍😍😎😎
ഞാനും
50 year warranty താനൊക്കെയുണ്ടാകുമോ claim ചെയ്യാൻ
സത്യം മാത്രം പറയുക. ഷിംഗിൾസിന് 10 മുതൽ പരമാവധി 15 വർഷമേ ആയുസ്സുള്ളു. തീ പിടിക്കാൻ വളരെ സാദ്ധ്യതയേറിയതാണ് . അമേരിക്കയിലുള്ളവരോട് തിരക്കുക. ഇതാണ് അവിടെ ഉപയോഗിക്കുന്നത്.
കൊള്ളാം അടിപൊളി ഇക്ക
Techconicol shingles
Kerala dealer
Chittilapilly trading corporation
With 50 year warranty
എന്റെ ഇക്കാടെ വീട്ടിൽ ഇട്ടിട്ടുണ്ട്. കൊള്ളാം
Pls send their call number
പണ്ടത്തെ താർ ഷീറ്റ് (TAR FELT SHEET ) അല്ലെ ?
ഇതൊക്കെ മനസ്സിലായി...
ഇതിന്റെയൊക്കെ ഉപകാരങ്ങൾ കൂടി പറഞ്ഞെങ്കിൽ വളരെ ഉഷാർ ആയിരുന്നു.....
ഇന്റ്റ ഒരു അയ്പ്റായം😅😅
ഈയടുത്ത് തമിഴ്നാട്ടിൽ ഒരു ട്രിപ്പ് പോയി അവിടെ കുറച്ചു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണാൻ താല്പര്യം ഉണ്ടെങ്കിൽ വരുക 😉😍😘💕
Oh venda
താല്പര്യം ഇല്ലാ...
@@afsalr3525 ഇല്ലെങ്കിൽ വരണ്ട 😄😄😄
താല്പര്യം ഇല്ല പെങ്ങളെ....... 😘😘😘
Ningade vtl ottixhittundu, vd kaanana pole alle , nerittu kaanan pwoliyaa.
Square feet roofinte ano nokkunee or sheet. Bcz half material only visible after pasting..
shingles choose cheyumbol technicol company de( russian) use cheyalle...teere quality ellata material anatu..njangal veetil otichittu 2 years polum ninnilla...color ellam poyi..podinju pokunu shingles..pine paranju ponu..njangal thrissur mr roof il ninnanu shingles edutatu..valare potta material anu atu technicol..dont use that shingles...
Padachonte karunyam athu kalakki
Hi Ikka,
Need a help.
I have not verified my identity in my adsense account when I received the email on 12-October-2109. But now when I trying to open the identity verification link not able to see the “verify now” button. Now when I open the settings from the adsense page the following message pop-ups “Your ad units are not displaying ads because you haven’t yet verified your identity “.
Please advise me on this regard.
Hi,
Now the earnings in my channel is around 72 $, I have option to add bank account details only. Is there any time limit to verify the identity?.
എല്ലാവർക്കും സുഖമല്ലേ പിന്നെ നമ്മുടെ ചാനലിൽ അടിപൊളി വീഡിയോ ഒക്കെ ഉണ്ട് കേട്ടോ പറ്റുമെങ്കിൽ കാണാനേ
Thanks
Can be used in appartment and terrece
Dear you don’t tell the price of this items
9061676871
Samsarathinu kurachkoodi manyatha kanikkan shramikkanam
സ്ക്വയർ ഫീറ്റിന് എങ്ങനെയാണ് ചാർജ്ജ്
Brochur il Gaf (Company Name)Kaanichu...
രണ്ടു കാര്യത്തിന് റൂഫ് ചെയ്യുന്നത് അത് ഒന്ന് ഒന്ന് വെള്ളം വെള്ളം വന്നു വരാതിരിക്കാൻ രണ്ട് ചൂട് ഇത് ചൂട് കൂടും
വയനാട് വരുമോ, വരണം 👍👍
ഈ ഗ്യാസിൽ ചൂടാക്കുന്ന ശീറ്റ് എന്റെ സുഹൃത്ത് രണ്ടായിരം ടg f ചെയ്തു അണ്ടർകോട്ടിംങ്ങൊക്കെ പ്രൈമർ ചെയ്ത് ശീറ്റൊട്ടിച്ചു. രണ്ട് വർഷം വലിയ പ്രസ്നമൊന്നുമില്ല. പിന്നീട് ഒക്കെ ചൂടു കൊണ്ട് പൊളിഞ്ഞിളകി ഒക്കെ വൃത്തികേടായി നല്ലൊരു സംഖ്യ നഷ്ട്ടം എല്ലാം വലിച്ച് ഒഴിവാക്കി ടെറസിൽ ടാറ്റയുടെ റൂഫിംങ്ങ് സിൻങ്ക് ഇരുമ്പ് ചാനലടിച്ച് ഫിറ്റ് ചെയ്തു. ഇതൊന്നും നമ്മുടെ ക്ലൈമറ്റിന് പറ്റിയ സാദനമല്ല
Sunshade mathram ittal prblm undo bro??
@@aanandaananthu1457 moidu പറഞ്ഞത് പോലെ യാണ്ണങ്ങിൽ സൻസൈഡ് മാത്രം ചെയ്താൽ നഷ്ട്ടം കുറവ് ആയിയിരികും 😂😂😂
Ibadkaku എങ്ങെനെയെങ്കിലും ഫ്രീ ആയിട്ടു റൂഫിംഗ് ചെയ്യിപ്പിക്കണം , അതിന് നല്ല ശ്രമം നടത്തുന്നുണ്ടല്ലോ😍😍😍😍😍😍😍🙂🙂🙂🙂🙂😎😎😎😎
വീട്ടു ചിലവുകൾ കുറക്കാം. വരുമാനവും നേടാം
ഇവരുടെ office എവിടാണ്
Eranakulam ത്ത് ചെയ്തു തരുമോ ?
Can this b fixed on the existing wooden frames after removing the existing manglore tiles? What is the guarantee that rodents will not destroy it? What about coconuts or stones falling on it? I am from kannu but based in Mumbai.
ഇബാദ്ക്കആ , എന്താണ് ആ സംഭവം എന്ന് എനിക്ക് മനസ്സിലായില്ല ഒന്ന് പറയു
Plywoodinte purathu pin adikkunnaa Poole vaarppinte mukalil pin adikkan pattumo?
Etho kollalo
super useful keep posting such contents
നമ്മൾ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുന്ന മെസേജ് അവിടെനിന്നും ആരെങ്കിലും മറ്റൊരാൾക്ക് ഫോഡവേർഡ് ചെയ്‌താൽ അത് കണ്ടെത്താനാകുമോ
Yes info chek cheythal mathi
ഇത് കൊള്ളാം...
Nice We will support you
ബഹളം അല്പം കുറച്ചാൽ കൊള്ളാം. ഇത്തരത്തിൽ ടെക്‌നിക്കൽ കാര്യങ്ങൾ ചെയ്യുമ്പോൾ അതിന് കൂടുതൽ പ്രാധാന്യം കൊടുത്തു സീരിയസ് ആയി ചെയ്താൽ കൊള്ളാം. ചെയ്തുവരുമ്പോൾ sq ft ന് ഉദ്ദേശം എത്ര രൂപ ആകും എന്നു പറയാമായിരുന്നു.
സാദാ റബർ ഷീറ്റിന് മുകളിൽ ഓടിന്റെ ഫോട്ടോ പ്രിന്റ് ചെയ്യുന്നതണല്ലോ?
Masss.. ഇക്ക
Ith plywoodinte purath mathrame fix cheyan pattoluvo??
പോളികാർബണേറ്റ് ഷീറ്റിനു മുകളിൽ വിരിക്കാൻ പറ്റുമോ, ചൂട് കുറയുമോ...
എന്റെ വീട്ടിൽ ഇപ്പോൾ 5വർഷമായി ചെയ്തിട്ടു രണ്ടാം വർഷം മുതൽ ലീക്ക് ആണ്
Available Mannarkkad..?
Cost for 1400 Sq feet
9645144333
ഇതൊട്ടിക്കാൻ 1400🤭🤭🤭
9645844333 roofing shingles call or whatsapp
Super ഇക്കാ
Ee automan season ethanu bhai?😉
അവതാരകന്റെ വീട്ടിൽ ഇത് ചെയ്തതിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു 😂😂🤣😜
Shingles ചെയ്യുന്നതിന് കാശ് എങ്ങനെയാ
95 - 125 including work
9645844333
സൂപ്പർ ഇവരുടെ നമ്പർ തരുവോ sq feet raite .... പറഞ്ഞില്ല.
9061676871
Ndy veedu full ayi onnu demo cheythu tharumoo.
😜
Saint gobin nammal cheyunnund
വീടിൻറെ വാർപ്പിന് മേൽ ഇടാൻ പറ്റുമോ
Yea
വാർപ്പിന് മുകളിൽ വിരിക്കുന്ന വീഡിയോ കാണാം Visit facebook.com/looktoproofing
Ethevida സ്ഥലം
കൊറച്ച് പണിയുണ്ട്
415 sq ഉണ്ട്
Expecting cat video Minu house update
Italiyan ഷിംഗിൾസുമായി ഒരുപാട് വ്യത്യാസം ഉണ്ടല്ലോ? But warrenty ഉള്ളപ്പോൾ പേടിക്കാനില്ല !" Try the best !!thanx !!
Oad pathikunnathinu pakaram ithu vekamallo alle??
Theerchayayum
ഒരുപാട് കമ്പനികൾ റൂഫിങ്ങ് ഷിങ്കിൾസ് ഉണ്ടാക്കുന്നുണ്ടല്ലോ. എല്ലാം ഒരുപോലെയാണോ.
തൃശൂർ തൃപ്രയാർ ഭാഗം വന്ന് ചെയ്തു കൊടുക്കുമോ
Panikkaran bro pazhaya sreenivasane pole thonniyathu enakkmattumaaaa?????
Sound quality is very poor. We can hear you but not the demonstrator.
Gi pipeill.. Etthu fit chyann pattummoo...
Idh thanuppulla areasil ubayokikunnadhaann... Ivade ittal veedin choodukoodum ennann arinjadh...
2 x 2 മീറ്റർ റൂഫ് ചെയ്യാൻ എത്ര രൂപ ചിലവ് വരും
Aluminiyam sheetil ottikkamooooo???ekkaa
Yes
Call me at 9744769593
Ithe concrete roofing inta mukalil cheyyan pattumo
Yes
Call me at 9744769593
Vlog onum ipo genuine ayittu thonunilaa
Ivde GI de melil already tiles ititund.. tiles mattan nokunnund. Angane aanel aa GI de.structure.nte melil ivar engana pidipikkaaa
bro aa laste kanicha material membrain waterproofing anna method anwe dubaiyil alla buildingilum pcc kazhijal ethu chayum to avoid leake
സ്കൊയർ ഫീറ്റിന് എത്ര വരും
Ply aadhyam konduvechath aarum kandilla
Eeeth abhinayam
Ibadikka enthayaalum njan ivara konde cheyyikku Insha allha
ചാത്തൻ ബിരിയാണി.
😍😍
Pathanamthitta work cheyumo
ഇക്കയുടെ വീട് ഇതുപോലെ ചെയ്യു. എന്നിട്ട് ഞാൻ വിളിക്കാം
ഇക്കാ ഈ ചാനല്‍ ഒരിക്കലും പൂട്ടേണ്ട വരില്ല
ഇത് ഫ്ളോറിങ്ന് ഉപയോഗിച്ചാൽ ഫലബാത്ത്കുമോ?
New wave in roofing
Shingles igane ano cheyunne ?
Shingles best ane but ivar cheyunnath athrak pora thonnu ...... Shingles Brand ok spr ane .
സത്യം
EPDM roofing undo
ഇബാദ് ഇക്ക ടെക് വിട്ടോ
പക്ഷെ ഇതൊക്കെ ആളുകൾക്ക് ഉപയോകപ്പെടും
ഓ അപ്പോ ഇതാണല്ലേ സംഭവം. ഒരുപാട് കണ്ടിട്ടുണ്ട്. 3D വർക്ക് ആണോ അതിൽ
Super
Autumn brown aynaanu
പക്ഷി ക്കാഷ്ടം പോവാൻ പ്രയാസമാണെന്ന് കേട്ടു ...?
Good
2 bed rooms ulla oru oditta veedinu ithupole cheyyan ethra chilavu approx varum pls reply
Ningal ith cheytho
Cost ethrayayi