'ഗംഗാവലിയുടെ തീരത്ത് ഈ വണ്ടി കിടപ്പുണ്ട്...ആർക്ക് വേണമെങ്കിലും വന്ന് പരിശോധിക്കാം...' | Manaf

Поділитися
Вставка
  • Опубліковано 26 вер 2024
  • 'ഗംഗാവാലിയുടെ തീരത്ത് ഈ വണ്ടി കിടപ്പുണ്ട്...ആർക്ക് വേണമെങ്കിലും വന്ന് പരിശോധിക്കാം ഇതിനുള്ളിൽ സ്വർണമാണോ കള്ളപ്പണമാണോ എന്ന്. ഈ ബാറ്ററിയിലാണ് GPS ഉണ്ടാവുക...മണ്ണിടിച്ചിലിൽ നശിച്ച നിലയിൽ ആയതുകൊണ്ടാണ് വണ്ടിയുടെ സിഗ്നൽ അന്ന് കിട്ടാതെ വന്നത്'; മനാഫ് | Manaf | Arjun Rescue | Shiroor
    #manaf #arjunrescuemission #shiroor
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 248

  • @suharalatheef700
    @suharalatheef700 17 годин тому +229

    മനാഫിന്റെ... കണണീരും.. ലക്ഷകണകിന്. ആളുകളുടെ. ദുഹായും.. അളളാഹുകന്ടു... 🤲🤲

  • @indirajagadish4297
    @indirajagadish4297 17 годин тому +270

    മനാഫ് നല്ലൊരു മനുഷ്യനാണ്. അദ്ദേഹത്തിന് നന്മകൾ ഉണ്ടാകട്ടെ

  • @nowraszamanjubi4687
    @nowraszamanjubi4687 17 годин тому +268

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു മനുഷ്യൻ ആണ് മനാഫ്ക്ക 🤲🏻🤲🏻

  • @Girivv-p8e
    @Girivv-p8e 17 годин тому +76

    ആ പാവം മനുഷ്യൻ ഉള്ളാലെ കരയുകയാണ്.ചിലദുഷ്ട ശക്തികൾ പറയാൻ പാടില്ലാത്ത കാര്യങ്ങൾ വരെ പറഞ്ഞു.

  • @santhimk866
    @santhimk866 18 годин тому +589

    മനാഫ് നിങ്ങൾ ഞങ്ങളുടെ സഹോദരൻ, മകൻ ഒക്കെ ആണ്... ചരിത്രത്തിൽ അറിയപ്പെടട്ടെ ❤️❤️❤️

  • @anithabinoy8287
    @anithabinoy8287 18 годин тому +278

    മനാഫ് എന്ന് പേരുള്ള ഈ പുണ്യപ്പെട്ട ചെറുപ്പക്കാരനെ ഇനിയെങ്കിലും ജീവിക്കാൻ വിടൂ മാധ്യമങ്ങളെ. ഇദ്ദേഹത്തിന് ഒരു നല്ല കുടുംബം ഉണ്ട്. ഇദ്ദേഹം അവരുടെ കൂടെ ഇനിയുള്ള കാലം ജീവിച്ചുപൊക്കോട്ടെ. 🙁അർജുൻ ദൈവസന്നിധിയിൽ എത്തി. ബാക്കിയുള്ളവരെ ദൈവം സൂക്ഷിക്കട്ടെ. 🙏🏻🙏🏻

  • @salimbinabdulla6682
    @salimbinabdulla6682 17 годин тому +125

    ആ ദിവസം Arjun അനുഭവിച്ച അവസ്ഥ... 😢😢😢😢പാവം
    മരണം വരെ എങ്ങനെ ആയിരിക്കും 😢😢😢😢😢😢

    • @siasvlog9875
      @siasvlog9875 16 годин тому +3

      ആലോചിക്കാൻ വയ്യ

    • @RekhaRekha-c3s
      @RekhaRekha-c3s 16 годин тому +5

      Manninadiyil evidannariyathe cabinte dor thurakan kazhiyatha avastha alojikan vaya jailanengilpolum oru velicham kanum dhaivame

    • @nishadnishunishad7891
      @nishadnishunishad7891 16 годин тому +4

      ഞാനും അതാണ് ആലോചിക്കുന്നത് 😢

    • @Blj791
      @Blj791 16 годин тому +2

      Same thought 😢😢

    • @aditi8823
      @aditi8823 16 годин тому +4

      Onnum arinju kanillaaa... Appzhe aa urakkathil thanne poittundavm. Arjunte thala polum ithuvare kandethiyilla bodiyill... Appozhe marichtndavm

  • @bijus3396
    @bijus3396 17 годин тому +50

    മനാഫ് ഇക്ക അങ്ങെയുടെ മനസ്❤❤❤
    ലോറിൽ കളളതടി സ്വർണം പിന്നെ എന്തൊക്കെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കി നാശങ്ങൾ

  • @bijurlbiju5772
    @bijurlbiju5772 17 годин тому +54

    ഏറ്റവും വലിയ മുതലാളി 🙏

  • @Dreamone666
    @Dreamone666 18 годин тому +321

    ലോറിയിൽ ഉള്ള ചന്ദനം. ഗോൾഡ്. ഡ്രക്സ്. കള്ളപ്പണം. എല്ലാം എടുത്ത്.. അതെക്കെ പാടി നടന്ന t.... ഒളികൾക്ക്.. നൽകാൻ സർക്കാർ ഉടൻ നടപടി എടുക്കണം 🥴

    • @naseefaripra
      @naseefaripra 17 годин тому +27

      Sangikal

    • @prakashgeorge4062
      @prakashgeorge4062 17 годин тому +29

      ഒരു ചാനൽ പൂരിമോൻ പറഞ്ഞല്ലോ ഇതിനകത്ത് സ്വർണ്ണക്കടത്താണ് ചന്ദനം ആണെന്ന് ആ പൂരിമോൻ ചാനലുകാരനെ ഇപ്പോൾ കാണുന്നില്ല

    • @semimolabdulaziz3655
      @semimolabdulaziz3655 17 годин тому

      ​@@prakashgeorge4062, avante chevikalu adich potikanam

    • @Alphonsamathew-vm5bw
      @Alphonsamathew-vm5bw 17 годин тому +6

      athe

    • @RaseenRahim
      @RaseenRahim 17 годин тому +5

      DNA news malayalam channel avan kallananu

  • @MindArt-hu6ty
    @MindArt-hu6ty 17 годин тому +22

    നാളെ ആഖിറത്തിൽ റബ്ബ്....ആ സംഭവം..നേരിട്ട് കാണിച്ചു തരും. അപ്പോൾ കാണാം സത്യാവസ്ഥ എന്താണെന്ന്. അത് വരെ ......കാത്തിരിക്കാം.

  • @musthafamusthu1729
    @musthafamusthu1729 17 годин тому +35

    DNA ന്യൂസ്‌ അവരെവെറുതെ വിടരുത്.....

  • @moiduk786
    @moiduk786 17 годин тому +172

    തൊഴിലാളിമാരെ സ്നേഹിക്കാൻ പഠിച്ച മിടുക്കൻ മനാഫ് നിങ്ങളെപോലോത്തവരെ കണ്ടുകിട്ടാൻ പ്രയാസമാണ് mr manaf

    • @amalraj1039
      @amalraj1039 17 годин тому

      Ningalu kando

    • @semimolabdulaziz3655
      @semimolabdulaziz3655 17 годин тому +7

      ​@@amalraj1039, eppol kandalo ninak antha vende

    • @amalraj1039
      @amalraj1039 17 годин тому +1

      @@semimolabdulaziz3655 Muthali vargam ennu parayaunnath ellam kanakka ithokke verum acting aayane tonunath

    • @shahinashayi841
      @shahinashayi841 17 годин тому

      @@amalraj1039ennittanallo ithra risk edth ayaal ithuvare arjune porthedkkan ninnathe.nallathe kanda nallathenn parayan padilkedo adhyam.athum kuttam kandethan nikkanu kashttam

    • @semimolabdulaziz3655
      @semimolabdulaziz3655 17 годин тому +4

      @@amalraj1039 , ningalk angane thonum allavareyum ore pole kanarud act cheithitu anthu Kitana amale

  • @sureshvsuresh2775
    @sureshvsuresh2775 17 годин тому +57

    യൂറ്റുബർമ്മാർ ചാനലിൽ ഒന്നും അറിയിയാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് റീച്ചുണ്ടാക്കി പൈസ മേടിക്കുന്നവർക്കും ചെറ്റയായ യൂറ്റുബർമ്മാർക്ക് ഇത് ഒരു പാഠമാവട്ടേ !
    Salute. മനാഫ്❤

  • @bijupsam8911
    @bijupsam8911 16 годин тому +98

    മഹാരാഷ്ടയിൽ ലോറി ഓടുന്നുണ്ട് അർജുൻ അവിടെ ഉണ്ട് എന്നു പറഞ്ഞ ഒരു വെട്ടാവെളിയൻ ഉണ്ട് അവനെ ഒന്നും വെറുതെ വിടരുത്

    • @Jewel4007
      @Jewel4007 16 годин тому +7

      അവനെ കിട്ടിയാൽ ഒന്ന് പറയണേ. ഒന്ന് പൊട്ടിക്കാനാ

    • @Blj791
      @Blj791 16 годин тому +3

      Aa alavalati 🤔🤔

  • @SathiSathi-hz8fx
    @SathiSathi-hz8fx 17 годин тому +20

    മനാഫ് നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമ 🥰🥰🥰🥰

  • @Royalzzz
    @Royalzzz 18 годин тому +92

    അവസാന ഡയലോഗിലുണ്ട് മനാഫിന്റെ മനസ്സ്..😢❤

  • @georgejohn7522
    @georgejohn7522 16 годин тому +12

    അർജുൻ 😥😥😥😥
    ആദരാഞ്ജലികൾ 😥😥😥😥
    മനാഫിനും,പ്രതിഫലം വാങ്ങാതെ സഹായിച്ച ഈശ്വർമൽപ്പെ,ഭരണാധികാരികൾ,അർജുൻ ന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചവർ എല്ലാ സഹായ സഹകരണങ്ങളും തന്നവർ തുടങ്ങിയവർക്ക് പ്രത്യേകമായി നന്ദി പറയുന്നു 😥😥😥😥🙏🏻🙏🏻🙏🏻🙏🏻🙏🏻😇

  • @praveenvga9438
    @praveenvga9438 17 годин тому +11

    മനാഫ് ഇക്ക ഒന്നും പറയാനില്ല
    ഇത്ര നല്ല ഒരു വ്യക്തിതോം ഉള്ള ആളുകളെ കണ്ടുകിട്ടാൻ പാടാണ്
    അതിൽ ഒരാളെ കണ്ടുകിട്ടി
    കുറെ യുട്യൂബിൽ വണ്ടി നിറയെ സ്വർണം ആണ് എന്ന് കേട്ടിരുന്നു ഞാൻ കണ്ടിട്ടില്ല അവർക്ക് ഇനി വന്ന് ഓരോ പിസ് സ്വർണക്കട്ടെ കൊണ്ട് പോക

  • @azizksrgd
    @azizksrgd 18 годин тому +26

    ഞാനും ഒരു ഡ്രൈവർ

  • @TheDigitalBook
    @TheDigitalBook 16 годин тому +13

    അന്ന് മനാഫിനെ ക്രൂശിച്ച യു ട്യൂബോളികൾ എവിടെ? 😡😡😡

  • @ramiummer
    @ramiummer 17 годин тому +88

    Dead body ക്ക് എത്ര ദിവസം പഴക്കം ഉണ്ടെന്ന് അരിയാണ് പറ്റോ. DNA ടെസ്റ്റ്‌ ലൂടെ. അർജുൻ അതിൽ എത്ര ദിവസം ജീവനോടെ ഇരുന്നെന്ന് അറിയാന 😰😰😰😰. വെറുതെ നമ്മളൊക്കെ പ്രതീക്കച്ചിരുന്നില്ലേ അതുകൊണ്ട്...

    • @ponnu89863
      @ponnu89863 17 годин тому +15

      പറ്റുമെന്നു തോന്നുന്നു.... 🙏🏻😢😢
      സഹിക്കാൻ പറ്റാത്ത ബുദ്ധിമുട്ട് മനസ്സിൽ 😢😢

    • @firoskhan-cc7vl
      @firoskhan-cc7vl 17 годин тому +19

      വെള്ളത്തിനടിയിൽ 10 m ലേറെ പിടിച്ചു നില്കാൻ കഴിയൂല ല്ലോ

    • @sobhathomas9952
      @sobhathomas9952 17 годин тому +5

      അതെ.. സാധിക്കും.

    • @firoskhan-cc7vl
      @firoskhan-cc7vl 17 годин тому

      @@sobhathomas9952 ഇനി 30 m സാധിക്കില്ലല്ലോ ശോസം കിട്ടാതെ

    • @sajithasanthosh4995
      @sajithasanthosh4995 17 годин тому +1

      നാലോ, അഞ്ചോ മിനുട്ടിനുള്ളിൽ ആരും രക്ഷിച്ചില്ലെങ്കിൽ പിന്നെ ബുദ്ധിമുട്ടാണ് എന്നാണ് ഞാൻ ഒരു വീഡിയോയിൽ കണ്ടത് 😭😭😭

  • @Kazo463
    @Kazo463 17 годин тому +104

    സത്യം മനാഫ് ഇങ്ങനെ ഒരാളില്ലാത്തതു കൊണ്ടാണ് വയനാട് ഇപ്പഴും മുതദേഹങ്ങൾ മണ്ണിനടിയിൽ കിടക്കുന്നതു

    • @sujaikrishnanc9646
      @sujaikrishnanc9646 17 годин тому +2

      അത് ശ്രമിക്കാഞ്ഞിട്ടല്ലല്ലോ. പുത്തുമലയിലും ഇനിയും ആൾക്കാരെ കിട്ടാൻ ഉണ്ട്.

    • @AbdulRahman-ju8or
      @AbdulRahman-ju8or 17 годин тому +2

      നീ പോയി എടുക്കൂ

    • @mkgkindulekha2623
      @mkgkindulekha2623 14 годин тому

      Edukkan pattunnathella.eduthittundu manusya sadyamayathellam cheythittundu

    • @harikrishnant5934
      @harikrishnant5934 14 годин тому

      😂😂😂😂😂😂Aalkkaru thallunna thallu

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 18 годин тому +42

    മനാഫ്.. 🙏🙏🙏🙏🙏

  • @bindumolbr7922
    @bindumolbr7922 17 годин тому +11

    അവർ ആദ്യമേ പറഞ്ഞിരുന്നു നദിയിലാണ് ഉള്ളത് എന്നു

    • @2024youtub
      @2024youtub 14 годин тому

      അത് posibilty ആണ് ഈ
      ലോറി ആയത് കണ്ടില്ലേ മണ്ണ് ഇടിഞ്ഞാൽ ലോറി അമരാനും തെറിച്ചു പോകാനും ചാൻസ് ഉണ്ട് തടി
      ലോഡ് ഉള്ളത് കൊണ്ടാണ് ചാൻസ് മണ്ണിൽ ആവാൻ സാധ്യത പറഞ്ഞത്.
      പിന്നെ ജീവനോടെ കിട്ടണം അതിനാ കരയിലെ മണ്ണ് നീക്കം ചെയ്യാൻ പറഞ്ഞത്.

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 17 годин тому +20

    ഒരായിരം നന്ദി മനാഫ് ക്ക എന്തെല്ലാമനുഷ മാര് പറഞ്ഞു. കുറ്റം പെടുത്തി അർജുന്റെ പെങ്ങള് പോലും ഒരു നല്ല വാക്ക് ഇല്ല.. പ്രഷകർ നല്ലവരായ എല്ലവരും കൂടെയുണ്ട്

  • @RAAJKAIMAL
    @RAAJKAIMAL 17 годин тому +6

    I appreciate the effort by Manaf. But we all have conveniently forgotten Laxman Naik and family who lost their life along with cleaner of the gas tanker , a Tamil boy

  • @thankammachittakkattu1849
    @thankammachittakkattu1849 18 годин тому +12

    Jeevichirickunna daivam

  • @Neenu45
    @Neenu45 12 годин тому +5

    ഇദ്ദേഹം ആദരിക്കപ്പെടേണ്ടതാണ്... അല്ലെങ്കിൽ... ഇദ്ദേഹത്തിന്റെ നിർബന്ധം കൊണ്ടും പ്രയത്നം കൊണ്ട് മാത്രം ആണ്.. കർണാടക സർക്കാരും കേരള സർക്കാരൊക്കെ സഹായത്തിനു വന്നത്..
    അല്ലെങ്കിൽ 10ദിവസം തിരഞ്ഞു നിർതിയിട്ട് പൊന്നേനെ..
    നഷ്ടം എപ്പോഴും ഭാര്യ ക്കും കുഞ്ഞിന് ആണ് മുന്നോട്ടുള്ള ജീവിതം...... സഹനം ജീവിതം

  • @advikaworld3268
    @advikaworld3268 17 годин тому +10

    Arjunte wife kunju avrkkanu full nshtm jivich thudbgiya ullu avru 😭😭😭😭 ah kunjunu opm avnte achn chilavazhich thudngiya ullu😭😭😭😭 daivame enthoke vithi

    • @semimolabdulaziz3655
      @semimolabdulaziz3655 17 годин тому

      Anthu cheyana nammal oroaalum jolik pokunu anthu sambavikum sambavikila annorthano pokune Allam deivahidam😢😢

    • @Blj791
      @Blj791 16 годин тому

      Very true

  • @skumar-gh8tu
    @skumar-gh8tu 17 годин тому +34

    ആ മനുഷ്യൻ നല്ല വനാണ് അദ്ദേഹത്തോട് ആദരവ്.. ദയവു ചെയ്ത് മാധ്യമങ്ങൾടെ പതിവ്
    നന്മമര സൃഷ്ടികളി നിർത്തൂ.. ..

  • @praveenneeraj6981
    @praveenneeraj6981 17 годин тому +40

    എന്തെല്ലാം അപവാദ പ്രചരണങ്ങൾ ആണ് ഈ മനുഷ്യന എതിരെ utube ചാനലിലൂടെ ഓരോ കിരാതൻമാർ പറഞ്ഞത് ..ഇപ്പൊഴോ ? കരച്ചിൽ മാറിയോ

    • @nizajaffervlogs5379
      @nizajaffervlogs5379 17 годин тому +1

      🙏

    • @musafirmalabari6814
      @musafirmalabari6814 17 годин тому +5

      അവ൪ക്ക് മനാഫിന്റെ മതമാണ് ബ്രൊ പ്രശ്ണം

    • @nizajaffervlogs5379
      @nizajaffervlogs5379 16 годин тому

      @@musafirmalabari6814 ചിലർക്ക് മാത്രമാണ് മതഭ്രാന്ത് മനുഷ്യൻ ചിന്തിക്കേണ്ടത് ശ്വാസം നിലച്ചാൽ ഈ ഭൂമിയിൽ നിന്ന് നമ്മൽ പോവുകയാണ് പ്രളയവും കൊടുംകാറ്റും ഒന്നും ചിന്തിക്കുന്നില്ല

  • @LillyChacko-w7z
    @LillyChacko-w7z 17 годин тому +4

    പാവം അർജുൻ മരണത്തേ എങ്ങിനെ ധരണം ചെയ്തു.😢😢

  • @ummauppa7918
    @ummauppa7918 18 годин тому +12

    DNA Malayalam news close cheyyu

    • @HarshadKalpetta
      @HarshadKalpetta 17 годин тому +2

      DNA എല്ലാവരും unsuscribe ചെയ്യണം

    • @manjusiju9694
      @manjusiju9694 17 годин тому +1

      അതെ എത്ര നുണകൾ ​@@HarshadKalpetta

  • @LathaSree-rq9wv
    @LathaSree-rq9wv 17 годин тому +3

    Arjunanodopom. Manafum.ennum ormikapedum.. adarikapedum..adeham.ettedutha sahasikathu 🙏
    Arjunante maranam.thanne charithramayi theerum ..

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 16 годин тому +4

    മനാഫിനു പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @soorajav7073
    @soorajav7073 18 годин тому +4

    Ningal aanu manuzhyan . Daivam koode undaavum eppozhum.

  • @kulsubeevi-nw3de
    @kulsubeevi-nw3de 15 годин тому +3

    മനാഫ് ക്കാ വിഷമികോണ്ട അള്ളാഹു കൂടെയുണ്ട് നമ്മളെ അള്ളാഹു കാത്തുരക്ഷിക്കട്ടെ🤝🤲🤲🤲

  • @suchi4353
    @suchi4353 18 годин тому +27

    എന്തൊക്കെ ആയാലും സ്വന്തം വണ്ടി പോയതിന്റെ വിഷമം മനസ്സിന്റെ ഉള്ളിൽ ഒതുക്കി വെച്ച് സംസാരിക്കുന്ന ah മനസ് ❤😢 എത്ര നാളത്തെ കഷ്ടപ്പാടിന്റ മുതൽ ആണ് ഒന്നും അല്ലാത്ത രീതിയിൽ കിടക്കുന്നെ😢

    • @mufeedamufi1389
      @mufeedamufi1389 17 годин тому +3

      Insurance l amount kittum

    • @suchi4353
      @suchi4353 17 годин тому

      @@mufeedamufi1389 എന്നാലും ഉള്ളിൽ ഒരു വേദന കാണില്ലേ bro

  • @RubinaRukiya
    @RubinaRukiya 17 годин тому +2

    Allah. Arjune. Kittiyallo. Athupole. Ethrayo. Manushyar. Vayanattil. Manninde. Adiyil manaf. Ikka. Ninghale. Polullavar. Adhikam illya. E. Lokath. Nanmayulla. Sadharana. Manushyar

  • @anan-wm1es
    @anan-wm1es 18 годин тому +3

    pLS LEAVE THIS GUY ALONE. BORING👐👐👐

  • @jisha1427
    @jisha1427 17 годин тому +2

    Manafkkayan real hero allathe govt police madhrimaro onnumalla. Nalla oru manushyan

  • @aleenahh5756
    @aleenahh5756 18 годин тому +4

    പാവും

  • @mohanamohana5517
    @mohanamohana5517 16 годин тому +1

    പ്രിയപ്പെട്ട സഹോദര... നിങ്ങളെ enthu പറഞ്ഞു സമാധാനിപ്പിക്കണമെന്നറിയില്ല 😔😔😔 🙏🙏🙏

  • @vasanthaprabhu2909
    @vasanthaprabhu2909 13 годин тому +1

    മനാഫിന് Kerala ജനതയുടെ സ്നേഹാദരങ്ങൾ. ഈ നന്മനിറഞ്ഞ മനസ്സ് അപൂർവ്വം ആണ് ഇന്നത്തെ കാലത്ത്.🎉

  • @krishnapillai1324
    @krishnapillai1324 16 годин тому +1

    എന്തെല്ലാം പറഞ്ഞു ഈ മനുഷ്യനെ മീഡിയക്കാർ. ഇനിയെങ്കിലും അയാളെ വെറുത വിട് .

  • @BindhuKM-lf7bu
    @BindhuKM-lf7bu 17 годин тому +2

    Manaf annamanushyasnehik. Ande big. Thanks

  • @sreejaranjith2966
    @sreejaranjith2966 16 годин тому +1

    ഇയാളെ കുറിച്ച് എന്തെല്ലാം വേണ്ടതെ കാര്യങ്ങൾ പറഞ്ഞത്😢

  • @sahidasalim1754
    @sahidasalim1754 17 годин тому +1

    Manaf Ningalude nalla manassinu Allahuvinte koottund.Athanu ithrayum divasathe parisramathinu bhalam kittiyathu.

  • @MilgaAugustian-mh6of
    @MilgaAugustian-mh6of 16 годин тому +1

    Big salute manaf ekka.orikilum ningale marakilla.arjun chettan ningalude kude indavum❤

  • @maheshkumarmadhavan378
    @maheshkumarmadhavan378 17 годин тому +17

    മനാഫ് ഇക്ക നിങ്ങൾ ഇനിയും ഒരു ലോറി വാങ്ങുബോൾ അതിനു അർജുൻ എന്ന് പേര് വയ്ക്കണം... പിന്നെ നിങ്ങൾ വാങ്ങിക്കുന്ന വണ്ടിയുടെ ക്ലീനർ ആയി എന്നെ കൂടി വയ്ക്കണം ഇക്ക നിങ്ങൾ ❤️❤️❤️❤️❤️

    • @sajithasanthosh4995
      @sajithasanthosh4995 17 годин тому

      😭😭😭🙏🏻

    • @Emuzlite
      @Emuzlite 15 годин тому

      😄😄 അത്രയൊക്കെ വേണോ.. ഇത് ഒരു 2 ദിവസം കഴിയുമ്പോൾ ലൈക്ക് കുറയും ഷെയർ കുറയും.. 😄😄

    • @maheshkumarmadhavan378
      @maheshkumarmadhavan378 13 годин тому

      @@Emuzlite ഞാൻ എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു...

  • @KusumamReji
    @KusumamReji 16 годин тому +2

    മനാഫിന് ഒരു ലൈക്ക്

  • @A-to-Z555
    @A-to-Z555 15 годин тому +1

    Manafkaa ningal orupadu aalukalk etan aaai munot povuka diavam ningle koode undaavate

  • @fathimazain6489
    @fathimazain6489 17 годин тому +1

    Manafe neeyan mony yathartha muthalali ❤❤❤❤

  • @neelz009
    @neelz009 16 годин тому +1

    ഇദ്ദേഹം ഇപ്പോ എന്തോ കോലം ആയിപ്പോയി

  • @AnuAnu-w5t7k
    @AnuAnu-w5t7k 17 годин тому +5

    നിങ്ങൾ വല്യ മനുഷ്യനാ manafikka ഒരു സുഹൃത്തിനു വേണ്ടി ആദ്യാവസാനം വരെ നിങ്ങൾ പോരാടി 🙏🙏🙏നിങ്ങൾ നല്ലൊരു മനസ്സിനോടമയാണെന്നു തെളിയിച്ചു സത്യം പറഞ്ഞാൽ ഇന്നലെ n❤️നിങ്ങളെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി 🥹🥹ഒരു ലോറി ഡ്രൈവറോട് ലോറി ഉടമയ്‌ക്കൊള്ള സ്നേഹമല്ല അവിടെ കണ്ടത് ഒരു ജേഷ്ഠനു അനിയനോടുള്ള സ്നേഹമാണ് കണ്ടേ 🙏എന്തായാലും മനാഫ് ഇക്ക അർജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചല്ലോ അതുമതി 🥹🥹🥹പിന്നെ നിങ്ങളെ ഒരുപാട് കുറ്റപ്പെടുത്തിയ തന്ത യില്ല തായോളികളോട് പോയി പണി നോക്കാൻ പറ ok 🙏🙏

  • @DRS-
    @DRS- 18 годин тому +9

    Malpea arum marakalu🙂

  • @manu-pc5mx
    @manu-pc5mx 16 годин тому +1

    മുനാഫേ നീ ഞങ്ങള മുത്താണ്

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 14 годин тому

    അപകടം സംബവിച്ച സംസ്ഥാനത്തിൻ്റെ ഉത്തരവാദിത്വമാണ് അവരുടെ വാഹനത്തിൽ മൃതശരീരം നാട്ടിലെത്തിക്കാം എന്ന്പറഞ്ഞത്അതിൽ തെറ്റൊന്നും ഇല്ല

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 17 годин тому

    സോഷ്യൽ മീഡിയയിൽ മനസാക്ഷി ഇല്ലാത്ത ചില ജന്മങ്ങളുടെ കമന്റുകൾ ആണ് വേദനിപ്പിക്കുന്നത്.

  • @fasnakm3298
    @fasnakm3298 18 годин тому +2

    ❤😊

  • @saleelakt3791
    @saleelakt3791 17 годин тому

    Manafakak നല്ലൊരു വണ്ടി നൽകാൻ സാധ്യതയില്ലേ 🙏🏻🙏🏻🙏🏻രണ്ടു സർക്കാറുകളും ഒരുമിച്ചാൽ നടക്കും ചരിത്രം മാറ്റി എഴുതി ലോറിയും മരിച്ചാണെങ്കിലും നമ്മുടെ അർജുൻ 😢😢കിട്ടിയില്ലേ. 🤲🏻🤲🏻🤲🏻🤲🏻

  • @ckrishnan5958
    @ckrishnan5958 17 годин тому +1

    Manaaf ,you are great...

  • @saleemathvp9895
    @saleemathvp9895 10 годин тому

    വാക്കുകൾ കതീതമായദു:ഖവും സന്തോഷവും സമ്മിശ്രമായ ഒരവസ്ഥ.അർജുൻ മരണം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയപ്പോൾ.അനന്തമായ നിരുപാതിക സ്നേഹത്തിന്റെ ആൾരൂപമായി മനാഫും . ഈശ്വർ മാർ പേ ഒരു വികാരവും❤

  • @shejeerekkandy2842
    @shejeerekkandy2842 15 годин тому

    ഇങ്ങേരെ ക്രൂശിച്ച എല്ലാ ഓൺലൈൻ ചാനലുകൾക്കെതിരെയും മാനനഷ്ടത്തിന് കേസ് കൊടുക്കണം അതും ചില്ലറ പോരാ കോടികൾ വെച്ചുള്ള നഷ്ടത്തിന്

  • @pkindia2018
    @pkindia2018 15 годин тому

    വസ്തുതകൾ അറിയാതെ ഇദ്ദേഹത്തിനെതിരെ തെറ്റായ വാർത്തകൾ നൽകിയ ചാനൽ മുന്നോട്ടുവന്നു മാപ്പ് പറയേണ്ടതാണ്! മരിച്ച അർജുനനോട് കൂടിയുള്ള ക്ഷമാപണമാണത്. അല്ലാത്തപക്ഷം ആ ചാനൽ ജനം തള്ളണം!

  • @ssnanj8014
    @ssnanj8014 17 годин тому

    മലയാളികൾക്ക് ഒരുപാട് നന്മകൾ ഉണ്ട്. അതുപോലെ തിന്മകൾക്കും മോശമല്ല... സോഷ്യൽ മീഡിയിൽ കൂടി ആരെയും പരിഹസിക്കാനും, അപമാനിക്കാനും നമ്മുടെ ആൾക്കാർ ആണ്‌ മുന്നിൽ.. അടുത്ത വീട്ടിൽ താമസിക്കുന്നവന്റെ കുറ്റവും, കുറവും കണ്ടുപിടിക്കാൻ കേമൻ മാരാണെങ്കിലും, ചിലപ്പോൾ അത് ഉപകാരപ്പെടുന്നു.. ചാനൽ വാർത്തയും, മറ്റു ഇടപടലും ഇല്ലായിരുന്നെകിൽ ഒരുപക്ഷേ ഈ ലോറിയും, അർജുനും എന്നുന്നേക്കുമായി കണ്ടെത്താൻ കഴിയാതെ വന്നേനെ... ദിവസം എത്രയോ അപകടമരണങ്ങൾ ഉണ്ടാകുന്നു. പക്ഷേ അർജുൻ നമ്മുടെ മനസ്സിലും, ഹൃദയത്തിലും ഒരു നോവായി അവശേഷിക്കുന്നു

  • @wb1623
    @wb1623 17 годин тому

    ഇത് വൈകാൻ കാരണം നമ്മുടെ ഭരണ സംവിധാനം തന്നെയെന്ന് ഇദ്ദേഹം പറയാതെ പറയുന്നു

  • @rahdanizar5228
    @rahdanizar5228 15 годин тому

    ഇതാണ് കേരളം ❤
    മതയോളികളൊക്കെ എവിടെപ്പോയി 😮😂
    മതേതര കേരളം ❤

  • @sreemol5197
    @sreemol5197 14 годин тому

    എന്താ സംഭവിക്കുന്നത് എന്നോർത്ത് ഒന്ന് ഞെട്ടാൻ പോലും സമയം കൊടുത്തില്ല അർജുന് 😢

  • @bhaskn1962
    @bhaskn1962 12 годин тому

    അവൻ ഇൻഷുറൻസ് തുക കിട്ടും അവൻ്റെ ജീവിതം സുഖം പോയത് ആ അച്ഛനും അമ്മയ്ക്കും കുടമ്പ്തിനും😢

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 14 годин тому

    പറഞ്ഞെവർ എല്ലാരും കൂടി
    ആ സ്വർണ്ണവും , നോട്ട് കെട്ടുകളും കൊണ്ടുപോകട്ട് ...
    ഇതിനെ ഒന്നും ഒരു പെരുവെള്ളത്തിനും വേണ്ടാ ...

  • @saleemep5640
    @saleemep5640 14 годин тому

    ചില യുട്യൂബ് മീഡിയ ആണ് ഇദ്ദേഹത്തെ മോശമായി ചിത്രീകരിച്ചത് 😢

  • @SathiS-ep9qr
    @SathiS-ep9qr 15 годин тому

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഇക്കാം

  • @Truefriend-e6i
    @Truefriend-e6i 16 годин тому

    Arjunte penghal. Enthoru sadannaryaa swantham anghala. Marichadil, polum vargeeyada kaanich eyalde per parayadirnnu.. Jithin enn matram, parayunnu... Avalude oke. Mudalakanneera

  • @bavamk4254
    @bavamk4254 16 годин тому

    ' വിഷമിക്കണ്ട അല്ലാഹുവിൻ്റെ അനുഗ്രഹം പോരെ

  • @LosBrutozz
    @LosBrutozz 14 годин тому

    Phone ചെക്ക് ചെയ്ത അന്ന് അവസാനം വിളിച്ചിരുന്നോ അതോ പ്രിയപ്പെട്ടവരുടെ തോന്നലായിരുന്നോ എന്ന് ഉറപ്പിക്കാം. ല്ലേ

  • @Shaheera202
    @Shaheera202 12 годин тому

    മനാഫ്കയെ പോലത്തെ ഒരു ഓണർ തന്നെയാണ് റിയൽ ഹീറോ.... എന്തെല്ലാം bad commentsum മോശം സമയങ്ങൾ തരണം ചെയ്തിട്ടും വിടാതെ ഇതിനു പുറകെ തന്നെപ്പോയി അർജുന്റെ വീട്ടുകാർക്ക് കൊടുത്ത വാക്കുപാലിച്ച മനാഫ്കയോട് ബഹുമാനം മാത്രം... പ്രണാമം അർജുൻ 🙏🌹

  • @rejiunni154
    @rejiunni154 18 годин тому +1

    Manaf ekka 🙏🏻🙏🏻

  • @BindhuK-y7k
    @BindhuK-y7k 17 годин тому +1

    PavemArjun

  • @pravikm9391
    @pravikm9391 16 годин тому

    Ente daivame 😢..sarva saktan pareekshanagal kodukatirikate.ah vetukark dairyam kodukane

  • @nimmymathew682
    @nimmymathew682 16 годин тому

    പ്രാർത്ഥിക്കുക, അതാണ്‌ നമുക്കു ഇനി ചെയ്യാൻ പറ്റു

  • @nithingeorge9775
    @nithingeorge9775 16 годин тому

    Wayanad Kure per unde ithupole kanamarayathe Athum kudi kandu pidikanam, avasanathe aleyum kittum vare thirayanam…. 😢

  • @Alphonsamathew-vm5bw
    @Alphonsamathew-vm5bw 17 годин тому

    Ethu shathamayanu samsaram .pavam orupadu kelkkeddi vannu❤❤❤

  • @padminivarma9942
    @padminivarma9942 16 годин тому

    ലോകത്ത് നന്മ അവസാനിക്കുകയില്ല എന്ന ശുഭ പ്രതീക്ഷ നൽകുന്നു മനാഫ്

  • @sumeshsumesh6819
    @sumeshsumesh6819 15 годин тому

    God bless you manaf🙏✨️and Arjun Rest in peace 🙏

  • @Mhdrayannizar
    @Mhdrayannizar 11 годин тому

    മനാഫ് ഇക്കാ നല്ലത് വരട്ടെ ഇക്കാക്ക് ഒരുപാട് പ്രാർത്ഥന കൂടേ ഉണ്ട്

  • @sdurgadas
    @sdurgadas 16 годин тому

    സർക്കാര് അതിൻ്റെ ചിലവും എഴുതി എടുക്കും

  • @ruksanaaliruksanaali-en7ij
    @ruksanaaliruksanaali-en7ij 16 годин тому +1

    Vyaja news koditha chanalinethire niyamanadapadi venam

    • @RekhaRekha-c3s
      @RekhaRekha-c3s 16 годин тому

      Avan vargeeyam mathram samsarikullu avanu ee avastha varumbo manasilakum avane pattumengil 10 minittu vellathil mukkamo

  • @Krishnamma-x9y
    @Krishnamma-x9y 16 годин тому

    Ettavum Valiya Muthalali.Daivathinu thuliam Manafka❤❤

  • @rejikumbazha
    @rejikumbazha 14 годин тому

    Next step....Claim the Insurance for total loss

  • @anooptk56
    @anooptk56 16 годин тому +1

    😢😢😢😔😔😔

  • @ajayajo4134
    @ajayajo4134 16 годин тому

    peru manaf ayathkond chilar sashwastharanu

  • @KabaddiAdda08.
    @KabaddiAdda08. 16 годин тому +1

    💔💔

  • @molcyreny5968
    @molcyreny5968 17 годин тому +1

    ❤❤

  • @shermyrose8409
    @shermyrose8409 17 годин тому

    Don't worry manaf.god bless you 🙏

  • @ippuirfan8065
    @ippuirfan8065 16 годин тому

    Akm ashraf and raghavan master done good job also

  • @shailajanp8062
    @shailajanp8062 16 годин тому

    മനാഫ് നിങ്ങൾ മാസ്സ് ആണ് 👍👍👍👍👍

  • @jithusaju2502
    @jithusaju2502 16 годин тому

    മനാഫ് ഇക്ക ബിഗ്‌ സല്യൂട്ട്

  • @MiniDmini
    @MiniDmini 13 годин тому

    നല്ല മനുഷ്യൻ ആണ് മനാഫ് നിങൾ