ഒപ്പന മത്സരത്തിനിടെ മുണ്ട് അഴിഞ് വീഴാൻ പോയിട്ടും തളരാതെ ധീരതയോടെ കളിച്ച മിടുക്കിക്ക് എത്ര ലൈക്ക് 🥰

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 267

  • @SaliSaleenakks
    @SaliSaleenakks Рік тому +365

    ആ പൊന്നു മോൾക്ക് എന്തെങ്കിലും സമ്മാനം കൊടുക്കുന്നത് കാണാൻ എത്ര പേര് ആഗ്രഹിക്കുന്നുണ്ട്

  • @പ്രിയേഷ്പാണച്ചിറമ്മൽ

    മോള് നന്നായി കളിച്ചുമുണ്ട് അഴിഞ്ഞിട്ടും അതൊന്നും വകവെക്കാതെ മോള് ദൈര്യമായി കളിച്ചും മോളെദൈവം അനുഗ്രഹിക്കട്ടെ

  • @fathimashahala6601
    @fathimashahala6601 Рік тому +122

    മോളെ ധൈര്യം സമ്മതിച്ചു ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @petsandhobbieschannel5401
    @petsandhobbieschannel5401 Рік тому +150

    കുട്ടി നന്നായി കളിച്ചു. എവിടേയും പതറിപ്പോവാതെ പിടിച്ചുനിൽക്കാൻ എല്ലാപെൺമക്കൾക്കും കഴിയട്ടെ.ലക്ഷ്യമായിരിക്കണം പ്രധാനം.

  • @RanjithRanjan-p7j
    @RanjithRanjan-p7j Рік тому +55

    സാരമില്ല മോളെ നന്നായി കളിച്ചു അഭിനന്ദനങ്ങൾ ❤️❤️👏👏

  • @jincysebastian7686
    @jincysebastian7686 Рік тому +84

    നന്നായി കളിച്ച ആ മോൾക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

  • @Hennadesigns1
    @Hennadesigns1 Рік тому +672

    അതിനിപ്പോ എന്താ കുഴപ്പം ആ മോൾ നന്നായി കളിച്ചു. ലെഗ്ഗിൻസ് short ടോപ്പും ഇട്ടു നടക്കുന്നിലെ. ലെഗ്ഗിൻസ് ഇട്ടിട്ട് ഉണ്ടല്ലോ. ആ കുട്ടി ആത്മാർത്ഥ മായി കളിച്ചു. ആ കുട്ടിക് സ്പെഷ്യൽ ആയി എന്തെകിലും ഗിഫ്റ്റ് കൂടി കൊടുക്കണം ആയിരുന്നു 👍🏻👍🏻👍🏻👍🏻

  • @vineethak3298
    @vineethak3298 Рік тому +93

    അവർക്ക് മുണ്ട് ഉടുപ്പിച്ചവരെ ആണ് പറയേണ്ടത്. മോളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👍👏👏👏ആ മനസ്സിന്റെ ധൈര്യം 👍🥰🥰🥰മോള് ഒരുപാട് ഉയരത്തിൽ എത്തും 🥰🥰🥰🥰

    • @subhalakshmisuresh2928
      @subhalakshmisuresh2928 Рік тому +2

      സത്യം

    • @feminafemi7027
      @feminafemi7027 Рік тому +1

      സത്യം എനിക്കും മൂന്നാം ക്ലാസ്സിൽ പഠിക്കു മ്പോൾ ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ട് പാവാട ഇട്ടിരുന്നു ഇപ്പഴും അതോർക്കുമ്പോൾ വല്ലാത്തൊരു വേദനയാണ്27വർഷം കഴിഞ്ഞു 😢😢😢😢😢😢😢

  • @ayishaali3408
    @ayishaali3408 Рік тому +43

    മാഷാഅല്ലാഹ്‌ ❤👌മോളെ ധൈര്യം അതാണ് മാസ്സ് ❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @subhadratp157
    @subhadratp157 Рік тому +122

    അത് സാരമില്ല എല്ലാവരും അടിപൊളിയായിട്ടു കളിച്ചു 👌👌👌🥰🥰🥰

  • @manjusatheesh5958
    @manjusatheesh5958 Рік тому +76

    ചക്കര മോൾക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ 👍🏻👍🏻❤️❤️❤️ഒരായിരം ഉമ്മ പൊന്നുമോൾക്ക് 😘😘😘😘😘😘

  • @soudasaleem688
    @soudasaleem688 Рік тому +10

    ഒരു പ്രേശ്നവും ഇല്ല ലെഗിൻസ് ഉണ്ടല്ലോ നന്നായി കളിച്ചു ആ ധൈര്യതിനു 👌👌👌👌

  • @asrvlogmalayalam
    @asrvlogmalayalam Рік тому +65

    ധൈര്യം വിടാതെ കളിച്ചല്ലോ super 🥰🥰❤❤❤😘😘😘

  • @bavapmna5520
    @bavapmna5520 Рік тому +6

    ആ പൊന്നുoകുടത്തിനും അവളുടെ ധൈര്യത്തിനും ഒരായിരം ബിഗ് സല്യൂട്ട്. ആ പൊന്നുമോൾഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏🙏

  • @sofiyasofiya3414
    @sofiyasofiya3414 Рік тому +46

    മിടുക്കി. ജീവിതത്തിൽ ഈ ധീരത ഒരു മുതൽക്കൂട്ടാവട്ടെ. സന്നിഗ്ദ്ധ ഘട്ടത്തിൽ പതറാതെ നിന്ന ആ കൊച്ചുമനസ് കാണാതെ പോവരുത് 👍👍

  • @sathishaji5347
    @sathishaji5347 Рік тому +255

    മക്കൾ എല്ലാവരും നന്നായിട്ട് കളിച്ചു . ആ മോൾക്ക് പ്രത്യേക അഭിനന്ദനം ❤

  • @twerger
    @twerger Рік тому +7

    ഇതാണ് ദൈവകൃപ. പ്രതിസഡി വരുമ്പോൾ തളർന്നു പോകാതെ മുന്നോട്ടു പോകാൻ കഴിഞ്ഞില്ലേ. God loves u മോളെ ❤❤❤

  • @sundargopalan5686
    @sundargopalan5686 Рік тому +77

    കുട്ടികൾ എല്ലാരും നന്നായി ഒപ്പന കളിച്ചു ...അഭിനന്ദനങൾ ...❤️❤️❤️

  • @saifunneesa.p
    @saifunneesa.p Рік тому +13

    മാഷാ അള്ളാ കളിച്ചു ഉഷാറായി മോൾ തടഞ്ഞു വീഴാതെ കളിച്ചതിന് വളരെ സന്തോഷം❤❤❤❤❤

  • @subhashammini2552
    @subhashammini2552 Рік тому +43

    മിടുക്കി കുട്ടി🙏🙏💯👍

  • @ഉണ്ണിഏലപ്പാറ

    അതിനിപ്പോ ന്താ... ഒപ്പനയുടെ interest ൽ സംഭവിച്ച കാര്യം..... അതെല്ലാം സ്വാഭാവികം നല്ലരീതിയിൽ കളിച്ചു....... ♥️♥️♥️
    ചുമ്മാ ഓരോന്നും കൊണ്ട് വരും... ആ പെൺകുട്ടികൾ നാളെ ഇതെല്ലാം ഉൾക്കൊണ്ട്‌ വരും... തെറ്റ് കുറ്റങ്ങൾ വരണം എന്നാലേ എല്ലാത്തിനെയും തോൽപിച്ചു മുന്നോട്ട് വരാൻ പറ്റുകയുള്ളു... 🔥🔥

    • @shinythomas968
      @shinythomas968 Рік тому +5

      ഇവൻ ഇതൊന്നു പറഞ്ഞില്ല എങ്കിൽ ഉറക്കം വരില്ല നാണം ഉള്ളവൻ ആണെങ്കിൽ ഇതു യൂട്യൂബിൽ കൊടുക്കത്തില്ല, അവന്റെ സഹോദരി ആണെങ്കിൽ,,,, അങ്ങനെയാണ് കുഞ്ഞുങ്ങൾ കളിക്കുമ്പോൾ ചില പ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കും

  • @jishat.p6101
    @jishat.p6101 Рік тому +18

    മക്കൾ നന്നായി കളിച്ചു.. Great🌹

  • @suseelakp2918
    @suseelakp2918 Рік тому +2

    നല്ല മോള് നന്നായി കളിച്ചു സങ്കടവുതോന്നി അഭിനന്ദനം

  • @leenamathew2313
    @leenamathew2313 10 місяців тому +1

    ഇന്നത്തെ പെൺ കുട്ടികൾക്ക് ആവശ്യം ഈ ധൈര്യം ആണ്. ആശംസകൾ മോളു ❤❤❤
    I

  • @Rizulatheef
    @Rizulatheef Рік тому +41

    എന്നാലും കണ്ടപ്പോൾ സങ്കടായിപോയി, എത്ര ദിവസത്തെ പ്രാക്ടീസ് കയിഞ്ഞ് വല്യ സന്തോഷത്തോടെ സ്റ്റേജിൽ കയറിയതാ, പാവമായിപ്പോയി 😢

  • @MuhammadRinasRinas
    @MuhammadRinasRinas Рік тому +17

    അത് സാരമില്ല കുട്ടികളല്ലെ അടിപൊളിയായി എല്ലാവരും കളിച്ചു

  • @NishaKitchen
    @NishaKitchen Рік тому

    സൂപ്പർ മോൾ

  • @MA-mk7kb
    @MA-mk7kb Рік тому +1

    nalla mol all the best moloooo

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 Рік тому +7

    Saralla..നന്നായി കളിച്ചു❤

  • @aneesavahab8833
    @aneesavahab8833 Рік тому +4

    ഒരു കുഴപ്പവും ഇല്ലാ നന്നായികളിച്ചു 🥰🥰🥰👍👌

  • @VachanaDeepthi
    @VachanaDeepthi Рік тому +7

    മോളെ നന്നായിട്ട് കളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു❤❤

  • @pkrajpkraj2053
    @pkrajpkraj2053 11 місяців тому +1

    🙏🏻👍🏻👌🏻🌹ഇതൊക്കെ സംഭവിക്കാം ഞങ്ങൾ അഭിനയി ച്ചു കൊണ്ട് നിന്നപ്പോൾ ഒരു നടന്റെ മുണ്ട് അഴിഞ്ഞു പോയിരുന്നു

    • @amalvj2136
      @amalvj2136 11 місяців тому

      Appol audiance response enthayirunnu.. Chiri undayirunno

  • @adnank2010
    @adnank2010 Рік тому +94

    കുട്ടിയുടെ ധൈര്യം സമ്മതിക്കണം 👍

  • @sheebajacob2596
    @sheebajacob2596 Рік тому

    Super molu Ethoru prathisandhayum tharanam chayan patunna mol God bless you Ellavarom nannayee kalichu congratulations

  • @shihabshihu5288
    @shihabshihu5288 Рік тому +5

    Supper❤❤❤ molu nannayi kalichu🙌🙌🙌🙌🙌

  • @Sujith.manakulangara
    @Sujith.manakulangara Рік тому +1

    Masha.alla.

  • @HilalKayamkulam-z8n
    @HilalKayamkulam-z8n 23 дні тому

    നല്ല വേറെ അള്ളാഹു നേരത്ത് എടക്കും അല്ലഹു അല്ലാഹ് കബർ വിശാലം ആക്കി കൊടക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🥺🥺

  • @shinythomas968
    @shinythomas968 Рік тому +8

    അടിപൊളി ആയി എല്ലാവരും കളിച്ചു മോളെ കുഴപ്പമില്ല ❤️❤️❤️🌹

  • @liyazisaleem541
    @liyazisaleem541 Рік тому

    സൂപ്പർ ആയിട്ട് ഉണ്ട്

  • @Latestmedia-11
    @Latestmedia-11 Рік тому +4

    അടിപൊളി യായി കളിച്ചു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramyasubin415
    @ramyasubin415 Рік тому +1

    മിടുക്കി ആണ് നല്ല പോലെ കളിച്ച് ട്ടോ ❤❤❤❤❤

  • @MalusheNSMN-Iv7pp
    @MalusheNSMN-Iv7pp Рік тому +2

    മാഷാ അല്ലാഹ്
    എന്റെ മോളൂ നന്നായി കളിച്ചു
    അതിലെങ്ങും ഒരു കാര്യോം ഇല്ല

  • @sunithapv4459
    @sunithapv4459 Рік тому +1

    All children's are try good performance 👏

  • @abdulrasheedabdulrasheed2007

    സ്വഭാവികം മുണ്ട് ഉടുത്ത് x പീരിയൻസ് ഉള്ളവർ അല്ലല്ലോ അടിപൊളി പെർഫോമൻസ് ഗുഡ്

  • @abbasp3853
    @abbasp3853 Рік тому

    sooperമോളെ എല്ലാവരും അടിപ്പൊളിയായി കളിച്ചു

  • @abbasthirunilath9880
    @abbasthirunilath9880 Рік тому +2

    Nalla mol suparayi kalichu👌👌👌👌

  • @SulaimanPadappanal
    @SulaimanPadappanal Рік тому +1

    ആശംസകൾ
    മോളു

  • @Zahanazwa
    @Zahanazwa 2 місяці тому

    Super mole❤❤❤❤👍🥰oru kozhapamilla

  • @jameelasaleem4479
    @jameelasaleem4479 Рік тому +6

    കുട്ടികൾ നന്നായി കളിച്ചു 👌👌👏👏

  • @liyasree4634
    @liyasree4634 Рік тому

    Molle nannayi kalichu 👌🏻👌🏻👌🏻

  • @Rahmath103-gh3vh
    @Rahmath103-gh3vh 3 місяці тому

    മാഷാ അള്ളാഹ്........ നന്നായി കളിച്ചു 🌹🌹🌹

  • @anvarha7567
    @anvarha7567 Рік тому +16

    സാരമില്ല മോളെ 👍👍👍👍👍👍

  • @lallla1569
    @lallla1569 Рік тому +3

    ആ ൽ മ വി ശാ ശം. നി ല നി ർ ത്തു ക. 🌹👍👌മുഹമ്മദ് തെ ച്യാട്

  • @ponnuminnuzz2958
    @ponnuminnuzz2958 Рік тому +5

    മോള് നന്നായി കളിച്ചു മുണ്ട് അഴിഞ്ഞു പോയെങ്കിലും മോള് പതറാതെ കളിച്ചു അതാണ് ഒരു കലാകാരിയുടെ ലക്ഷണം അതിന് അഭിനന്ദനങ്ങൾ മോളെ ❤❤❤

  • @malathim4198
    @malathim4198 Рік тому +4

    നന്നായി കളിച്ചു.

  • @asifalimuhammed2313
    @asifalimuhammed2313 Рік тому +5

    സൂപ്പർ മക്കളേ

  • @chandrikakumariKumari
    @chandrikakumariKumari 10 місяців тому +1

    മിടുക്കി 🙏🙏🌹♥️♥️♥️♥️♥️♥️♥️♥️

  • @feminafemi8467
    @feminafemi8467 Рік тому +1

    Super❤

  • @Abdul-pj8uh
    @Abdul-pj8uh Рік тому +2

    മക്കൾ നന്നായി കളിച്ചു

  • @ShakkeelaM-cq6wu
    @ShakkeelaM-cq6wu Рік тому +2

    Sooperaayi kalchu

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Рік тому

    All are good dancers Excellent

  • @liyaranafamily
    @liyaranafamily Рік тому +4

    മോളെ മോൾ സൂപ്പറാണ് 🥰🥰🥰

  • @ashabibin5418
    @ashabibin5418 Рік тому

    Ee prayathil asamanya manasanidhyam... Congrats to that moloos🎉

  • @geethams5902
    @geethams5902 Рік тому +14

    മിടുമിടുക്കി❤

  • @bindut567
    @bindut567 Рік тому +2

    Don't worry super oppana

  • @Pathumammu-ls6ur
    @Pathumammu-ls6ur 3 місяці тому

    Suppr molu👍🏻👍🏻😍🥰

  • @shajikrishajikri3141
    @shajikrishajikri3141 Рік тому +2

    Makkals nannayi kalichu Masha Allah ❤

  • @manikandanmanikadan2125
    @manikandanmanikadan2125 Рік тому

    Moiesuper, ❤❤❤

  • @MolyS-y6b
    @MolyS-y6b Рік тому +3

    എ ല്ലാ നന്മകൾ നേരു ന്നു മക്കളെ

  • @elsypk7174
    @elsypk7174 Рік тому

    Hai 🙏👍 oppana🎉🎉❤❤
    Super

  • @FahidaT.P
    @FahidaT.P 10 місяців тому

    Supr🥰🥰🥰🥰👌👌👌

  • @rahmathsulaiman4964
    @rahmathsulaiman4964 Рік тому +10

    ആ മോൾ എല്ലാം തരണം ചെയ്തു കളിച്ചു അടിയിൽ നല്ല പാന്റും ഇട്ടിട്ടുണ്ട് ഫസ്റ്റ് കിട്ടിയൊ ഇല്ലയൊ എന്നറിയില്ല എന്നാലും ആ മോളുടെ അഭിമാനത്തിന് ഒന്നും പറ്റിയില്ലാ ഭാഗ്യം❤

  • @viniaseem
    @viniaseem Місяць тому

    മിടുക്കി❤❤❤

  • @AyshaGafoor-o7r
    @AyshaGafoor-o7r Рік тому

    Super ❤❤❤ molu nannayi kalichu 👏👏👏

  • @loveshore8660
    @loveshore8660 Рік тому

    Best of luck ❤❤❤

  • @sreelatha4211
    @sreelatha4211 Рік тому +2

    എന്നാലും മോൾ കളിച്ചു അത് മതി 👏👏❤

  • @hinagardens9336
    @hinagardens9336 Рік тому

    Lekshyaththil eththicheraan ellaamakkalkkum karuththundaakatte..👍

  • @Appuse
    @Appuse Рік тому

    Athinippol Endhaa Adiyil nalla legginsalle kidakkunne Aa mol Kalichallo athonnum vakaveykathe👍👍👍🤗🤗🤗

  • @shamlap3674
    @shamlap3674 Рік тому

    Ethra nannaya kaliche ath oru prbm aayi thonnathe aa mol kaliche chakkara kutti🥰

  • @Nisha_nisha36
    @Nisha_nisha36 5 місяців тому

    സൂപ്പർ പാച്ചൂസ്

  • @MohammadaliM-xe6jc
    @MohammadaliM-xe6jc Рік тому +1

    👍👍👍മിടുക്കി

  • @Gamingw6
    @Gamingw6 Рік тому

    Usharmoluuu

  • @jinusvlog3930
    @jinusvlog3930 Рік тому

    Paavam molu aa oru avastha but diryamayit kalichu👍🏼👍🏼👍🏼

  • @hannahmk7773
    @hannahmk7773 Рік тому +1

    മിടുക്കി കുട്ടി ❤❤

  • @sabithfafee245
    @sabithfafee245 Рік тому

    Ith swabavikam ann inghathe programll pine pallarum padharum but positive energy kayividathe... Kudeulavrkum negative kodukathe munott poyi 😊 great 🙌👏👏

  • @jumin7526
    @jumin7526 Рік тому

    Mol.❤❤❤

  • @vasanthivasanthi.m9093
    @vasanthivasanthi.m9093 Рік тому

    മിടുക്കി കുട്ടി

  • @VivekAnandh-vd7ow
    @VivekAnandh-vd7ow Рік тому

    ആ കുട്ടിയുടെ ആൽമ ദൈര്യം കൈവിടാതെ കളി ച്ച കുട്ടിക്ക് ഒരായിരം. അഭിനന്തങ്ങൾ. നേരുന്നു.❤

  • @SEEMAFOODS
    @SEEMAFOODS Рік тому

    Ee video kand njan kure karanju

  • @marykuttiyil8134
    @marykuttiyil8134 Рік тому

    God bless you mollu❤🌹🌹🌹

  • @MuhammedAli-he5zq
    @MuhammedAli-he5zq Рік тому

    Very good

  • @usmuus7148
    @usmuus7148 10 місяців тому

    എന്താപ്പോ ഉണ്ടായി... എല്ലാവരും നന്നായി കളിച്ചു

  • @Ziya3424
    @Ziya3424 Рік тому

    Eni oppanak elastic etitulla mund uduthal mathi enkil e problem pariharikkalo paavam molu .uyarangalil.ethate

  • @vijilac8371
    @vijilac8371 Рік тому

    👍സൂപ്പർ

  • @Ramsiya-up6cg
    @Ramsiya-up6cg Рік тому

    Super🥰🥰🌹🌹❤️

  • @safoorasafu6351
    @safoorasafu6351 Рік тому

    👍👍👍👍❤❤❤❤

  • @asmirafi5943
    @asmirafi5943 Рік тому +2

    സാരമില്ല mole 👍☺️

  • @Fidaahx
    @Fidaahx Рік тому +6

    മോൾക്ക് അഭിനന്ദനങ്ങൾ

  • @thahiraabu2023
    @thahiraabu2023 Рік тому

    Moln nannayi kalichu abinadhanaghal❤❤❤❤❤❤

  • @aiwa1962
    @aiwa1962 Рік тому +12

    കാണികൾക്ക് കരയാൻ മാത്രം അവിടെ എന്താണുണ്ടായത്. റീച്ച് കിട്ടാൻ വേണ്ടി എന്തെങ്കിലുമൊക്കെ എഴുതല്ലെ പൊന്നു ചേട്ടാ