КОМЕНТАРІ •

  • @sherinzVlog
    @sherinzVlog Рік тому +8

    വിദേശത്ത് ഉപരിപഠനത്തിന് REG Immigration & Education
    Canada, UK, Ireland, Sweden, Grermany, USA
    29 Countries and 700+ Universities
    Branches: CANADA, UAE, Kuwait
    INDIA : Kottayam, Cochin, Angamaly, Thrissur, Thodupuzha, Trivandrum, Calicut
    India: +91 484 711 0202
    WhatsApp: wa.me/918593910000
    Canada: +1 437 225 0000
    Email: info@regimmigration.com
    Website: www.regimmigration.com/
    Instagram : reg_immigration
    Facebook: Immigration and education canada
    UA-cam : ua-cam.com/channels/1vSevx0Gk4ZjK82ANQ3n0A.html

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 Рік тому +46

    വിജനമായ വഴിയിലൂടെ ഒരു വഴികാട്ടിയായി വന്ന ആ നല്ല മനുഷ്യന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ

  • @rangithpanangath7527
    @rangithpanangath7527 Рік тому +45

    അങ്ങനെ തോടും പുഴയും റോഡ്‌ കടന്ന് ഇൻഫാൽ എത്തിയിരിക്കയാണ് വഴി കാട്ടിയായി വന്ന ആ മണിപ്പൂർകാരന് ഒരു ബിഗ് സല്യൂട്ട് 👌❤️😄😄

  • @thahirkarackad9044
    @thahirkarackad9044 Рік тому +5

    നല്ല മനസ് ഉള്ള ആളുകൾ എല്ലാനാട്ടിലും ഉണ്ട് സഹായിച്ച ആ മനുഷ്യന് നന്മ വരട്ടെ ❤️

  • @nishamolnishamol7470
    @nishamolnishamol7470 Рік тому +15

    സത്യം പറഞ്ഞാൽ വീഡിയോ കഴിയുന്ന വരെയും പേടിയാരുന്നു.. ആ മണിപ്പൂരു കാരനെ വിശ്വസിക്കാമോ എന്നോർത്ത്... എന്തായാലും നല്ല മനുഷ്യൻ അയാളെ ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങളെയും.. വിഡിയോ തീരാറായപ്പോഴാ സമാധാനം ആയതു

    • @machambi1753
      @machambi1753 Рік тому +1

      അയാളെ എന്ത് ദൈവം അനുഗ്രഹിക്കാൻ..... He himself was god... Goutham budha🙏🙏🙏

  • @vijaypaul7881
    @vijaypaul7881 Рік тому +5

    That kind of experience is called Guardian Angel. Thanks for the nice people.

  • @jordanigaming7020
    @jordanigaming7020 Рік тому +3

    Benyamin ന്റെ ആടുജീവിതം ബുക്കിൽ ഉണ്ട് ഇങ്ങനെ ഒരാൾ അവസാനം നജീബിനെ ആളുകൾ ഉള്ള സ്ഥലത്ത് എത്തിച്ചു യാത്ര പോലും പറയാതെ പോയി ❤️

  • @machambi1753
    @machambi1753 Рік тому +18

    നിങ്ങളുടെ ആ വഴി കാട്ടി.....അത് ബുദ്ധൻ aayirunnooo🙏🙏🙏🙏...... 🤔🤔🤔അബ്ദുൽ റഹ്മാൻ........ ഗൗതം bhudha

  • @ashwinvsuresh415
    @ashwinvsuresh415 Рік тому +2

    emil bro ningal vallatha oru driver thanne...sammathikkanam...huge respect👍

  • @salmankasim3182
    @salmankasim3182 Рік тому +5

    Discover India 28.6
    Emil Bro 🥰
    Sherin bro 😍

  • @Rajan-sd5oe
    @Rajan-sd5oe Рік тому +2

    ""രാവിലെ മുതൽ ഇവിടെ വൈകുന്നേരമാ!"എമിലിന്റെ ഡയലോഗ്!😄😄😄😄😄😄😄

  • @kunjuvt6478
    @kunjuvt6478 Рік тому +6

    19:00 ഞങ്ങളുടെയൊക്കെ ആത്മാർത്ഥമായ പ്രാർത്ഥന നിങ്ങൾക്കു വേണ്ടിയുണ്ട് അതുകൊണ്ട് തക്കസമയത്ത് സഹായത്തിനായി ദൈവം മനുഷ്യരുടെ രൂപത്തിൽ ദൂതന്മാരെ അയക്കുന്നു!
    ഞങ്ങളുടെ മാത്രമല്ല കേട്ടോ നിങ്ങളെ സ്നേഹിക്കുന്ന നിങ്ങളുടെ കുടുംബാംഗങ്ങളുടെയും!

  • @CJ-si4bm
    @CJ-si4bm Рік тому +14

    ഇതുപോലെത്തെ റോഡ് കേരളത്തിലും ഉണ്ട് ഇരട്ടയാർ മേലെചിഹ്നർ മുരിക്കാശ്ശേരി റോഡ് ഉടുമ്പഞ്ചോല വട്ടപ്പാറ സേന പതി രാജ്‌കാട് റോഡ് 😁😁വേറെ ലോകം ആണ്

    • @sajujohn9063
      @sajujohn9063 Рік тому

      അമ്പട ഇടുക്കിക്കര..

  • @amalrejinson9701
    @amalrejinson9701 2 місяці тому

    Sherin monta mind eppozhum nammakku vendathu... Positive mood 🙏💪👍

  • @jollyjohnson7869
    @jollyjohnson7869 Рік тому +3

    easo misihakku sthuthi chilappol bhaviyil fr sherin aayalo ishappettu koode vannathu angel thanne

  • @salimmilas9169
    @salimmilas9169 Рік тому +2

    അബ്‌ദുൾ റഹ്മാൻ സൂപ്പർ ❤

  • @swapnapraveen9786
    @swapnapraveen9786 Рік тому +1

    Sherin and Emil ningal safe aayi journey complete cheyyan njangalude prarthana eppozhum und. Athinte bhalam aanu ithupole ulla situation il ningalku kittunna help. Randuperkum nallathu varatte. Waiting for next video.

  • @siljithmohan
    @siljithmohan Рік тому +1

    ഒരുപാട് -ve comments കണ്ടു but ഒന്നും ഇല്ലാതെ നിങ്ങൾ video ഇടുന്നെ delay ആകില്ല എന്ന് അറിയാം . കട്ട support my dear brothers 🥳🥳🥳🥹🥰

  • @sagarpn3162
    @sagarpn3162 4 місяці тому

    Strange journey, but adventurous..........Very good scenes like in Kerala. Everywhere Plantain cultivations..........etc.I do like it.

  • @athulkrishnac.v8406
    @athulkrishnac.v8406 Рік тому +1

    ❤️❤️❤️❤️ ഏട്ടൻ 😍 വീഡിയോക് വേടി vwaiiting ആയിരുന്നു

  • @LathaLatha-ul7ti
    @LathaLatha-ul7ti Рік тому

    Oru safe place ethunnavare Enth tnsn aanu .. God bless both of you 👍

  • @paviwheelsontheroad.6906
    @paviwheelsontheroad.6906 Рік тому

    ശെരിക്കും god man അബ്ദുൾ റഹ്മാൻ 🙏

  • @adhikanav-family
    @adhikanav-family Рік тому +1

    രണ്ട് പേരുടെയും vlog 🤝മനോഹരം 🥰

  • @sanoopcholakkal8681
    @sanoopcholakkal8681 Рік тому

    നിങ്ങളുടെ വീഡിയോയിൽ പുള്ളിയുടെ കാറിന്റെ നമ്പർ ഇല്ലേ... അത് വെച്ച് നോക്കിയാൽ പുള്ളിയുടെ ഫോൺ നമ്പർ കിട്ടില്ലേ... നല്ല ഒരു മനുഷ്യൻ 😍😍😍☺️☺️☺️

  • @azhakintedevathakumary9439
    @azhakintedevathakumary9439 Рік тому +1

    ഇപ്പോ മഴയോ ! കണ്ടിട്ട് കൊതിയാവുന്നു

  • @bonafidevoyages8129
    @bonafidevoyages8129 Рік тому

    പോരാളികൾ തന്നെ നിങ്ങൾ.. അഭിവാദ്യങ്ങൾ ✌🏻

  • @jayaramanpattambi6863
    @jayaramanpattambi6863 Рік тому +2

    മാനിപൂരിൽ ടൗൺ മാത്രം കാണിക്കാതെ കുറച്ച് ഔട്ടർ ഭാഗം കൂടി കാണിക്കാൻ നോക്കു

  • @soorajtr6692
    @soorajtr6692 Рік тому +1

    15:48 ufff dream ground

  • @mohammedabid1116
    @mohammedabid1116 Рік тому +1

    India has only one time zone from arunachal to gujrat and from kashmir to kaniyakumari that is why the sun rises early and sets early

  • @jkvlogs1338
    @jkvlogs1338 Рік тому +2

    Emil broo powarrr

  • @macdonald5440
    @macdonald5440 Рік тому +1

    Really he was send by the Almighty 🍇🍇

  • @Moviesworld.375
    @Moviesworld.375 Рік тому

    Brothers ninghade videos okke kanan ishtam ullad kond parayanu.
    Ellaa sthalavum keralam poole alle
    Ooroo sthalanghalum deferent aanu.
    Adhokke kananum vendi aanallo yaathra cheyyunnadum.
    Apool kuttam parayan mathram onnum guss cheyunnad sheri alla bro.
    Keep going 🤗

  • @adhilnakunnath1458
    @adhilnakunnath1458 Рік тому +3

    Vlogs good keep going bro

  • @salimmilas9169
    @salimmilas9169 Рік тому +1

    മനോഹരം ♥️

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    HAI 🙏❤️🌹🙏Thanks for wonderful video 🙏🙏🙏

  • @nathkv1628
    @nathkv1628 Рік тому +4

    Really a hectic drive and I appreciate your efforts to get through the difficult situations.
    The people who helped you to reach your destination are really a Grace of God. All the best wishes for your further episodes.

  • @josemathew8271
    @josemathew8271 Рік тому +1

    Thank you🙏🙏

  • @mohammedabid1116
    @mohammedabid1116 Рік тому

    Nalla oru മനുഷ്യൻ

  • @29dhanyakrishnanaalummod16
    @29dhanyakrishnanaalummod16 Рік тому

    🙏🙏🙏 daivam ningalue yatrayl epozhumnkoode ubdakatte aniyanmare

  • @ridercommando1552
    @ridercommando1552 Рік тому +2

    Hai my buddy's ♥️

  • @anwarshihab8850
    @anwarshihab8850 Рік тому

    ayaal oru mahaan thanne
    nalle kaaryam

  • @linsmathewgeorge7278
    @linsmathewgeorge7278 Рік тому +2

    aduppich 2 vlog ooooo enik vayya

  • @kiranrs6831
    @kiranrs6831 Рік тому

    യഥാര്‍ത്ഥ മനുഷ്യർ

  • @velshakthibala7866
    @velshakthibala7866 Рік тому

    Ganga vilas luxury cruise from January 13th.

  • @machambi1753
    @machambi1753 Рік тому

    ആ വണ്ടി രെജിസ്ട്രേഷൻ നമ്പർ വെച്ച് വേണേൽ കണ്ടു pidikkam

  • @sachinchampu9709
    @sachinchampu9709 Рік тому +1

    Julis manual nte video yil meghalaya series ind ath kand nokku

  • @Wesak_4797
    @Wesak_4797 Рік тому

    Preshranm ippol manasilaye😳 manipur

  • @CJ-si4bm
    @CJ-si4bm Рік тому +4

    00:5:00 min ഫാമിലി ആകാൻ നോക്കിയിട്ട് നടക്കുന്നില്ല 😁😁😁ആദ്യമേ ഈ നാട് വിട്ട് പോകണം

  • @ba1707
    @ba1707 Рік тому +1

    Caption English broo?? Selttings add

  • @johnikka2153
    @johnikka2153 Рік тому

    എമിൽ ഇൻ്ററസ്റ്റ് ഇലാതെ ആൺ യാത്ര may b he is fed up or tired

  • @keralakeral4114
    @keralakeral4114 Рік тому +1

    ഇന്ന് ഉറുമ്പ് കടിച്ചോ ?കട്ടറിൽ വീണോ അതോ ജനങ്ങൾ ഓടിച്ചിട്ട് അടിച്ചോ അതോ ഗയസ് ബ്ലോക്കി പെട്ടോ ? പരാതി കേൾക്കുമ്പോൾ തോന്നും ഞങ്ങൾ നിർബധിച്ച് യാത്രക്ക് പറഞ്ഞയച്ചതാണ് എന്ന് .അഷ്റഫ് എക്സൽ എജ്യാതി പൊളി വ്ളോഗർ ആണ്

  • @Savio-nu7fn
    @Savio-nu7fn Рік тому

    Nice combo🔥

  • @ashifa5712
    @ashifa5712 Рік тому

    I approached REG for my immigration program one year back. But I didn't get any serious counseling there. Once the money is paid, there will be no calls from them. Approach them after understanding each immigration ourselves. They don't give us enough information about the right program for us. There are hundreds of clients where we don't get enough attention after paying. So be careful before pay the money.

  • @muhammedriyas3847
    @muhammedriyas3847 Рік тому

    Pathanamthitta karan 🔥🔥🤝🤝

  • @sabuvazhoor1309
    @sabuvazhoor1309 Рік тому

    Fr sherin... മീശയില്ലാതെ

  • @renh921
    @renh921 Рік тому

    Rahman Bhai ❤️

  • @travellandamazingvideos
    @travellandamazingvideos Рік тому +1

    Poli man🥰

  • @manojnair9994
    @manojnair9994 Рік тому

    ഒരുപാട് പറഞ്ഞു ഇപ്പോൾ അല്ലെ മണിപ്പൂർ explore ചെയ്യുന്നേ 10 year മുമ്പുള്ള റോടാണ് കണ്ടതിൽ സന്തോഷം അന്ന് വന്നാൽ എമിലെ പോകാൻ വലിയ പാടാണ് * full വെടി പോക

  • @Rajan-sd5oe
    @Rajan-sd5oe Рік тому +1

    അവിടെ ഒരു അബ്ദുൽ റഹിമാൻ നിസ്വാർത്തനായി വഴികാട്ടിയായി വന്നപ്പോൾ,ഇവിടെ വിശുദ്ധ വസ്ത്രം ധരിച്ച ഒരാൾ അബ്ദുൽ റാഹിമാൻ എന്ന പേരിൽതന്നെ ഒരു "രാജ്യദ്രോഹിയെ" കണ്ടു പോലും!🤔🤔🤔🤔🤔🤔

  • @pradeepfp
    @pradeepfp Рік тому

    kurukanne kuraganeyum kandilla yaanu paranjalo athu pakshe yagane purathu kannum avar vandikk agath erikuga alle

  • @deepakkp5518
    @deepakkp5518 Рік тому

    Super bros

  • @shanezhara4418
    @shanezhara4418 Рік тому

    Poli 🔥🔥🔥🔥🔥🔥

  • @radhakrishnant7626
    @radhakrishnant7626 Рік тому

    Swarna muki vazha undavan vazhiyilla. Chengalikodan undakumo.... ☺️

  • @Sanchari_98
    @Sanchari_98 Рік тому +2

    😍❤️

  • @jayaramanpattambi6863
    @jayaramanpattambi6863 Рік тому +1

    എമിലിന്റ ചാനൽ കിട്ടിയില്ല

  • @gopakumarpunalur982
    @gopakumarpunalur982 Рік тому

    Thank god

  • @gopakumarpunalur982
    @gopakumarpunalur982 Рік тому

    പാപി ചെല്ലുന്നിടം പാതാളം.

  • @gafoorna2552
    @gafoorna2552 11 місяців тому

    ഷെറിൻ എമിൽ ഇന്ത്യ മുഴുവനും ഞാനുംകണ്ടു നിങ്ങളിലൂടെ ക്യാഷ് ചിലവില്ലാതെ.... Indrusting ചാനെൽ

  • @irshadup9836
    @irshadup9836 Рік тому

  • @mohammedyousuf3146
    @mohammedyousuf3146 Рік тому

    alkar illathathu enthanennariyo avide vazha vecho

  • @arunmohan2470
    @arunmohan2470 Рік тому

    Poli 👌👌👌

  • @kizerbava2687
    @kizerbava2687 Рік тому

    Nice

  • @AjayKumar-bg2tp
    @AjayKumar-bg2tp Рік тому

    Good...

  • @athirasworld5549
    @athirasworld5549 Рік тому +2

    👍👍👍👍

  • @navispark3686
    @navispark3686 Рік тому

    ഞങ്ങള് Btec കഴിഞ്ഞ ആളുകൾ അല്ല കൂയ്.....

  • @anandep7053
    @anandep7053 Рік тому +1

    1st view

  • @Recentlyblade
    @Recentlyblade Рік тому +2

    Safe journey

  • @diya9278
    @diya9278 Рік тому +2

    Hi

  • @raheemla007
    @raheemla007 Рік тому

    ♥️♥️♥️♥️♥️♥️♥️♥️♥️🇮🇳🇮🇳

  • @instrider
    @instrider Рік тому +1

    👍🏻👍🏻👍🏻👍🏻

  • @satheeshsatheesh7552
    @satheeshsatheesh7552 Рік тому

    👍👍👍👌

  • @vaisakhj5868
    @vaisakhj5868 Рік тому

    👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @abhinkrishnaabhin8100
    @abhinkrishnaabhin8100 Рік тому

    🥰

  • @spknair
    @spknair Рік тому

    6:07
    കോപ്പ്. ആ വാക്കിന്റെ അർത്ഥം അറിയാമോ🤭

  • @macdonald5440
    @macdonald5440 Рік тому

    Harrier ലും നല്ലതാണ് Swift

  • @shinishashibu1702
    @shinishashibu1702 Рік тому

    Khop koap🤣🤣 kopilota ponan🤣

  • @mohanpt7110
    @mohanpt7110 Рік тому +1

    നിന്റെ സ്വഭാവമനുസരിച്ചു നിയൊക്കെ നോർത്തിസ്റ്റിൽ നിന്നും രക്ഷപ്പെട്ടത് നിന്റെ വീട്ടുകാരുടെ ഭാഗ്യം കൊണ്ടാണ്. ഒരു കമന്റിന് നീ പറഞ്ഞ മറുപടി യിൽ നിന്നും നിന്റെ സ്വഭാവം മനസിലായി

    • @mohanpt7110
      @mohanpt7110 Рік тому

      @@sabinjoseph348 ആള് മുടിമുറിക്കാൻ പോയപ്പോൾ ലേഡീയാണ് മുടിമുറിച്ചതും മീശ ഒഴിവാക്കേണ്ടി വന്നതും, അതിന് ഞാൻ ഒരു കമന്റിട്ടു,, സുഖം നോക്കി പോയതല്ലേയെന്ന്, അതിന് അയാൾ തന്ന റിപ്ലെ അയാളോട് തന്നെ ചോദിക്ക്. Mohan Pt

  • @Shabeershams
    @Shabeershams Рік тому +2

    😍😍😍

  • @shafeeqrahman3540
    @shafeeqrahman3540 Рік тому

    Hi

  • @bishr8345
    @bishr8345 Рік тому

    😍😍😍😍😍

  • @sreejithgee
    @sreejithgee Рік тому

    🥰🥰🥰

  • @sreejithgee
    @sreejithgee Рік тому

    🥰🥰🥰

  • @keralaswiftclub
    @keralaswiftclub Рік тому

    ❤❤❤

  • @neerajtv1362
    @neerajtv1362 Рік тому

    ❤️

  • @suryas6521
    @suryas6521 Рік тому

    😊❤️