അവസാനം പറഞ്ഞ കാര്യം എനിക്ക് 100% relate ചെയ്യാൻ സാധിക്കും 👍 ഏട്ടന്റെ വണ്ടി ആയിരുന്നു എന്റെ ആദ്യ വണ്ടി, എനിക്ക് ഒരു വർഷത്തോളം 5km ചുറ്റളവിൽ മാത്രമേ അമ്മ വിടാറുള്ളൂ, ഭയങ്കര പേടി ആയിരുന്നു കാരണം! പിന്നെ പിന്നെ ടൗണിലേക്ക്, ക്ലാസ്സിലേക്ക് അങ്ങനെ ഇത്തിരി ഇത്തിരി ഫ്രീഡം തന്നു, പിന്നെ അറിയാതെ പറയാതെ കുറച്ചു one day ട്രിപ്പ് പോയതൊഴിച്ചാൽ ബാക്കി ഒക്കെ അവര് പറഞ്ഞ അതേ ലൈനിൽ ആയിരുന്നു നടന്നത്! വീട്ടുകാർക്ക് എന്റെ റൈഡിൽ വിശ്വാസം വന്നതിനു ശേഷം പിന്നെ 1-2 days ടൂറുകൾക്കു പ്രതേകിച്ചു പ്രശനം ഉണ്ടായിരുന്നില്ല, അങ്ങനെ ദൂരം കൂട്ടിക്കൊണ്ടിരുന്നു! അപ്പോഴാണ് കണ്ണൂർ to മുംബൈ ഒരു ride സ്വപ്നം കാണുന്നത്, 4 മാസം മുന്നേ അമ്മയുടെ കാലു പിടി തുടങ്ങി, പതുക്കെ പതുക്കെ പറഞ്ഞു അതങ്ങു സാധിച്ചെടുത്തു, കൂടെ കട്ടക്ക് sisters ഉണ്ടായിരുന്നത് കൊണ്ട് കുറച്ചു എളുപ്പമായി! 1200km single way ride ആയിരുന്നു അതു! അതു കഴിഞ്ഞു പിന്നെ ഈ കൊറോണകാലത്തു വീട്ടിൽ ഇരുന്നു മടുത്തപ്പോൾ കേരളം-തമിഴ്നാട് കറങ്ങി 11 ദിവസമെടുത്തു 2500km യാത്ര ചെയ്തു, സോളോ ആയിരുന്നു, പക്ഷെ ഇക്കുറി അവർക്ക് വലിയ ടെൻഷൻ ഒന്നുമില്ല! കാരണം യാത്ര തുടങ്ങുമ്പോൾ തന്നെ 2 പെങ്ങമ്മാരെ add ചെയ്തു whatsapp ഗ്രൂപ്പ് ഉണ്ടാക്കും, എന്നിട്ട് ഓരോ ഫുഡ് ബ്രേക്കിനും ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇടും, രാത്രിയിൽ അന്നെടുത്ത നല്ല ഫോട്ടോസും കൂടെ ഇട്ടു കൊടുക്കും, ഇതെല്ലാം കാണുമ്പോൾ ഞാൻ safe ആണ് എന്ന ബോധ്യം അവർക്ക് താനേ വന്നു! So വീട്ടുകാരോട് കയർത്തു സംസാരിച്ചു നേടി എടുക്കേണ്ടതല്ല നിങ്ങളുടെ ഫ്രീഡം, പകരം ഘട്ടം ഘട്ടമായി അവരെ ഉൾകൊള്ളിച്ചു കരസ്‌തമാക്കേണ്ടതാണത് 👍 ഇത്രയും വലിയ കമന്റ് ആദ്യമായാണ് എഴുതുന്നത്, അതു എന്റെ അനിയമ്മാർക്ക് വേണ്ടിയാണ് 🙏 ♥️
I binge watched all your videos today.. felt so good listening to all the stories!! A refreshing approach towards automobile vlogs.. keep up the good work Mr. Ducaman! Wish you all the sucess❤️
❤️❤️❤️ such a great motivation frm you all, ducaman,❤️❤️ Rakesh bro Anupama sis❤️❤️❤️ am also planning to take a super bike🔥🔥 ducati pinagale V2 all from yur motivation, Hard work and love to bike's love u all❤️❤️❤️❤️❤️
Kurach late ayi enalum DUCAMAN 🔥🔥🔥🔥🔥 Strell enn kadapol kooduthal onum undakale enn vijarichu verum oru 5 minitl theerkan ulathalalo strell nte karyam❤️❤️❤️ Ithu pole oru adaar pwoli couple 😍😍😍😍
Strell bro ne on kond varuvo.....he is the true inspiration....ee keralathile pillere oka helmet vapichathil pullide pank...valare valth ahn... Pine ducaman....bro....crt 1 yr kazhinj brok njn msg ayakum....with a superbike....to talk here.....its my dream..now...😎...ene kond samsaripikanam.....you guys...inspire me a lott...to get achive my dream...
One of the best episodes! Very humble very simple couple with some real bike passion. Enjoyed each moment. Personally love such episodes than the ones with big machines owned by pampered kids/men who talks indirectly about how expensive their machines/spares are... In love with your video s ducaman! -
Hahaha...love the expression they gave after hitting 250+ 😄 That’s true, after 200 it’s all just a blur!! Like the narration of this couple and the love for riding. Keep such posts coming !! ❤️
Nan veetil parayathe Ladakh poi...spiti poi...sach pass poi..bathrinath poi.... I covered these places in 3 months..... But when i come back and start posting photos on Facebook, my parents starts to scold me...but i am so so happy..... Because i chased my dream..🥰
Bro usual veara level bro never skipped a second , one small request atleast 3 video per week pls eagerly waiting for ur next video , katta support from Madurai TAMIL NADU
അവസാനം പറഞ്ഞ കാര്യം എനിക്ക് 100% relate ചെയ്യാൻ സാധിക്കും 👍
ഏട്ടന്റെ വണ്ടി ആയിരുന്നു എന്റെ ആദ്യ വണ്ടി, എനിക്ക് ഒരു വർഷത്തോളം 5km ചുറ്റളവിൽ മാത്രമേ അമ്മ വിടാറുള്ളൂ, ഭയങ്കര പേടി ആയിരുന്നു കാരണം!
പിന്നെ പിന്നെ ടൗണിലേക്ക്, ക്ലാസ്സിലേക്ക് അങ്ങനെ ഇത്തിരി ഇത്തിരി ഫ്രീഡം തന്നു, പിന്നെ അറിയാതെ പറയാതെ കുറച്ചു one day ട്രിപ്പ് പോയതൊഴിച്ചാൽ ബാക്കി ഒക്കെ അവര് പറഞ്ഞ അതേ ലൈനിൽ ആയിരുന്നു നടന്നത്!
വീട്ടുകാർക്ക് എന്റെ റൈഡിൽ വിശ്വാസം വന്നതിനു ശേഷം പിന്നെ 1-2 days ടൂറുകൾക്കു പ്രതേകിച്ചു പ്രശനം ഉണ്ടായിരുന്നില്ല, അങ്ങനെ ദൂരം കൂട്ടിക്കൊണ്ടിരുന്നു!
അപ്പോഴാണ് കണ്ണൂർ to മുംബൈ ഒരു ride സ്വപ്നം കാണുന്നത്, 4 മാസം മുന്നേ അമ്മയുടെ കാലു പിടി തുടങ്ങി, പതുക്കെ പതുക്കെ പറഞ്ഞു അതങ്ങു സാധിച്ചെടുത്തു, കൂടെ കട്ടക്ക് sisters ഉണ്ടായിരുന്നത് കൊണ്ട് കുറച്ചു എളുപ്പമായി! 1200km single way ride ആയിരുന്നു അതു!
അതു കഴിഞ്ഞു പിന്നെ ഈ കൊറോണകാലത്തു വീട്ടിൽ ഇരുന്നു മടുത്തപ്പോൾ കേരളം-തമിഴ്നാട് കറങ്ങി 11 ദിവസമെടുത്തു 2500km യാത്ര ചെയ്തു, സോളോ ആയിരുന്നു, പക്ഷെ ഇക്കുറി അവർക്ക് വലിയ ടെൻഷൻ ഒന്നുമില്ല! കാരണം യാത്ര തുടങ്ങുമ്പോൾ തന്നെ 2 പെങ്ങമ്മാരെ add ചെയ്തു whatsapp ഗ്രൂപ്പ് ഉണ്ടാക്കും, എന്നിട്ട് ഓരോ ഫുഡ് ബ്രേക്കിനും ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇടും, രാത്രിയിൽ അന്നെടുത്ത നല്ല ഫോട്ടോസും കൂടെ ഇട്ടു കൊടുക്കും, ഇതെല്ലാം കാണുമ്പോൾ ഞാൻ safe ആണ് എന്ന ബോധ്യം അവർക്ക് താനേ വന്നു!
So വീട്ടുകാരോട് കയർത്തു സംസാരിച്ചു നേടി എടുക്കേണ്ടതല്ല നിങ്ങളുടെ ഫ്രീഡം, പകരം ഘട്ടം ഘട്ടമായി അവരെ ഉൾകൊള്ളിച്ചു കരസ്‌തമാക്കേണ്ടതാണത് 👍
ഇത്രയും വലിയ കമന്റ് ആദ്യമായാണ് എഴുതുന്നത്, അതു എന്റെ അനിയമ്മാർക്ക് വേണ്ടിയാണ് 🙏 ♥️
Vandi etha bro
@@muhammedsajimal8447 പഴയ Royal Enfield Standard ♥️
Great story bro :) keep riding
@@ducaman താങ്ക്സ് ബ്രോ
Great story! Keep up ur riding life...♥️
I binge watched all your videos today.. felt so good listening to all the stories!! A refreshing approach towards automobile vlogs.. keep up the good work Mr. Ducaman! Wish you all the sucess❤️
Glad you like them😊
Nanban chetta😍😍
Nanba❤️
Wandering mallune strellinem കൂടി കൊണ്ടുവരണം എന്നുള്ളവർ ലൈക് ❌️
Strell ne enthayalum konduvaranam....aa pahayanuu kore kadha parayaan und❤️❤️❤️❤️
@@sachinvk8359 athe athe
എന്റെ പൊന്നോ എജ്ജാതി supportive ആയ wife ഓ...അത് തന്നെയാ ആ ചേട്ടന്റെ ഭാഗ്യവും.....😍😍
ഇങ്ങനെ കാത്തിരിപ്പിക്കരുതേ
😭
ആ ചെങ്ങായിനെ ഒന്ന് പിടിച്ചു ക്യാമറക്ക് മുന്നിൽ കൊണ്ട് വാ (with helmet)
ഈ ചാനൽ പിന്നെ പിടിച്ചാ കിട്ടൂല 😄
Haha, nokkam bro 😊
@@ducaman nokkiya pora
With helmet 😂😂😂
Kondvaranam
Ashaan 😂
Hoo...... Mwone... Romanjam... When he speaks about next generation riders... Thanks manh.. 👍🏼 ...
ഇങ്ങനെ ഒരു Couple സ്വപ്നത്തില് പോലും നടക്കുന്ന കാര്യം ആണെന്ന് കരുതിയില്ല!
She was like :thottalim jayichalim nan irippen ❤
She know much about all the machines!!!💯🙌❤
Kerala gaming community Patti paranjath 👌👌♥️♥️
And this channel.. this channel is lit ♥️
Thanks buddy :)
പൂട്ട് പോലെ വരുമോ strell മച്ചാൻ 😘😘❤️😁
Strell ne interview cheyyumoo🔥🔥
Waiting for that
ദൂതൻ ബ്രോ 😄😘😍
''സൂപ്പർ ബൈക്ക് നിറഞ്ഞ കേരളം''
ആഹാ അന്തസ്!☺️
Potti polinja road ayyooo dharidhryam😄😄
@@dr_transonic_2.1 athu sheriya.
15:09 Kerala Gaming Community ❣️❣️❣️ not only for adhi mon...orupaad charity streams cheytit und..but 😔
DUCAMAN🔥
One of the best part in their story❤️
Bro. Strell ine onn kond varamo.. Aa muthaline kand kand mathi aayilla.❤️❤️
Need more stories like this 😌💌 satisfies
18.00 story kekkan oru avesham ....❤️❤️❤️
6:01 How many of U remembered Madpirate
Bro 🥺🖤
RIP
And Rashif ikka ❤️
🥺🥺
😥
Hy
Hai machane
Strell fans 😇💥💯
njanum ✋
@@ducaman ivde kond vaaa😍🥰
Njan chavakkade beach kyaa nnu paranjee .... Palakkad pooyi vannu... CB unicorn I'll 🤪🤪epoo degree 1year ...anne allarum potta nokye vilikyeende friends anne. . .but anik epoo ante minte ulla friends kitty.....vare level happiness annu..epooo😘😘😘
അയ്ശെരി
ഈ പുള്ളിക്കാരന്റെ story കഴിഞ്ഞില്ലായിരുന്നോ😁 #unleash❤️
ശരിക്കും ഈ interview എത്ര നേരം കൊണ്ടാ എട്ത്ത് തീർത്തത്
പകൽ മാറി രാത്രി ആയി😂
Haha, one story paranju nirthan thodangithaanu ivar....shoot cheytu 3 hrs kazhinju aa nirthiye :D
iniyum undu.. poitu pine varam 😂😂😉
@@rakeshhraj സത്യാണോ അതോ ആക്കിയതാണോ😅
ഉള്ളതാണെങ്കിൽ waiting 😌
@@abhay_650 ducaman iniyum cinemayil edukuonu aryila..😁
Ducaman chettan...ee channel orikalum nirthallu...bhayangara motivation aanu ella videos um...ee channel ile videos kandu inspired aayi bhaaviyil superbike edukunna kore perondaakum🤩🤩🤩
5:06 yeah it's not about speed...It's all about self statisfication...😌😅🖤
Ducaman വേറെ level aahnu അന്യായം aahnu 😌🖤
😊✌️
Enthokke paranjaalum enikk oru karyam ariyam..oru proper rider respect women..ammem pengalem thirichariyam❣️
15:42 നഗ്നമായ ഒരു സത്യം 😪🙂🙂😑
😔
❤️❤️❤️ such a great motivation frm you all, ducaman,❤️❤️ Rakesh bro Anupama sis❤️❤️❤️ am also planning to take a super bike🔥🔥 ducati pinagale V2 all from yur motivation, Hard work and love to bike's love u all❤️❤️❤️❤️❤️
Ducaman videos are so inspirational ❤️❤️❤️ oru doubtum Venda🥰
Thanks buddy :)
Kurach late ayi enalum DUCAMAN 🔥🔥🔥🔥🔥
Strell enn kadapol kooduthal onum undakale enn vijarichu verum oru 5 minitl theerkan ulathalalo strell nte karyam❤️❤️❤️
Ithu pole oru adaar pwoli couple 😍😍😍😍
Love to watch these kind of bikers untold story...😍
Ducaman keep doing...❤️
Loads of support from our side...🤝
Thank you so much 😀
Inspiration ❤❤ couple 💯🥰
Next waiting for ducaman's own story.
ll post one next week :)
@@ducaman eagerly waiting
Ashante video chayyi ducamanh. Ahh peru kettapol thanne endhorum shanthoshum tonni.... waiting ahhn ah videok vendii. Ducamanu pattum 😍
ll try bro :)
Kerala gaming community enna summava 😍😍😍 happy to hear it here
Valare santhosam bro.....ingane oru channel konduvannathinu.....kto?? Adipolii
Thanks bro :)
Strell bro ne on kond varuvo.....he is the true inspiration....ee keralathile pillere oka helmet vapichathil pullide pank...valare valth ahn...
Pine ducaman....bro....crt 1 yr kazhinj brok njn msg ayakum....with a superbike....to talk here.....its my dream..now...😎...ene kond samsaripikanam.....you guys...inspire me a lott...to get achive my dream...
sure buddy :)
Ithippo oru mini web series aakallo
S1 4 episodes aaayii.
Ellam nyc aaarnn
Adipoli couple❤️
Orikkalum oru supper bike vagan pattilla enn 💯 viswasam undayittum supper bike nte video mathram kaanunnu
*This is passion* 💫💫✨
18:50 🔥 motivation
Rakesh and anupama❤️.real gems.rakeshum anupamayum ithin like itt povanam❤️😊
😂
idam valam nokkathe like adichirikkum ❤️❤️😂😂
Dha ittekunnu like👍👍👍 onnalla 3 ennam
@@rakeshhraj aah ningade randaalem instel njan comment indarund,ducamante episodil ithrem adipwoli vere illa.such a motivating episode.❤️❤️❤️💯sneham maathram
😂😂
15:02 gaming community de karyam ividem thott👍
Football and bikes ente daiwamme closely relateable it feels the same inside 🦋❤❤
You guys are awesome❤ really motivating a lot💕
Enthokke paranjalum Ducaman poli aanu 🤩 vere level aanu! 🥰💚 Rakesh bro and Any chechi 🔥😘
😘😘😘😘
Ningal oru poli couple anu, ningalude alla videosum nan kandu kidu.. & Ducaman i really appreciate u making wonder videos..
One of the best episodes! Very humble very simple couple with some real bike passion. Enjoyed each moment. Personally love such episodes than the ones with big machines owned by pampered kids/men who talks indirectly about how expensive their machines/spares are... In love with your video s ducaman! -
Alappuza roosi stories miss cheyyunnu🤗
That was such a nice interview.. and points ,🔥
Really ningale story gives me a wonderful inspiration ...
Strell ine koduvaruuuu ❤️❤️😂 katta waiting
Aa vandi kandappazhe njan oorthath strell nte review aan💕💕💕
Bro, quality content 👌👌👌 expecting more videos like this, .
.
#strell🔥
Hahaha...love the expression they gave after hitting 250+ 😄
That’s true, after 200 it’s all just a blur!!
Like the narration of this couple and the love for riding.
Keep such posts coming !! ❤️
Strell uyir ducamen masses❤️❤️❤️🔥🔥🔥
Chechi poli ane 😍 support 🔥
Kerala gaming community🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള വ്ലോഗ്സ്...❣️❣️❣️
Such an amazing and unique channel,hatsoff, all the best ,
Thank you so much 😀
Kollalo kali,nna epozum ingane oru reminder vanchude
😄👍
Rakesh paranja athey drive helped me buy my Tiger about ten days ago... It was nice meeting you and Joe last week at Kari
Hai Broo.. otiri santhosham kandathil.. ❤️❤️..but poyapo paranjiti poila..😭😭
@@rakeshhraj I looked around for you man... U were not to be seen... Aaroddo paranju elpichu paranjekkan
@@qyktrot arinjilaaa aarum paranjilaa 😂😂
Together they make a pwoly couple ❤️
One of the best video ❤️
Bro കഥകൾ കേൾക്കാൻ അടിപൊളി 😍
It's amazing story cute couples ❤️❤️
nigalokke aanu njangade inspiration
Waiting for more stories like these🤩
Ride with muscles ...pic taker nn okke konndd veruooo...
Strell inn yum😎😎😎😂👌
Orappaayum :)
Both are gems 💓
Hey bro premiere idalle bro 🙏🙃
Hehe😁
Strell kazhinja adth kanda ettavum nalla channel ❤️ #want
@@mithunsreekumar3079 Satyam bro❤️ ducaman vere level🔥
Pwoli story keep going bro
Next strellina konduva
I like to hear story's very much especially ethepole experience share cheyunath
He Have a good vision about youngsters and he said a good advice great man 👍
Good to see this video ,DUCAMAN,Keep coming with such good contents 💛💯⚡
More to come!😊
Nan veetil parayathe Ladakh poi...spiti poi...sach pass poi..bathrinath poi.... I covered these places in 3 months..... But when i come back and start posting photos on Facebook, my parents starts to scold me...but i am so so happy..... Because i chased my dream..🥰
Endha ippo cheya ingane support aya wife kitan🙄👍🏻❤️
Strelll..kond vann oru vdo chei bro.. 😘😘😘
Two of them make such a beautiful family..🥰
Bro usual veara level bro never skipped a second , one small request atleast 3 video per week pls eagerly waiting for ur next video , katta support from Madurai TAMIL NADU
I wish that too bro...But if I have to do that, I ll have to quit my job😅
@@ducaman hhahaa OK bro any way outstanding . pakka bro
Oru riding video eddu bro...
Traction 4 uyir pls support him
Keep going bro.. expecting more rider stories from ducaman..
I will try my best😊
@@ducaman tnx for the reply😍👍
ഞാൻ ഒരു helmet മേടിച്ചപ്പോൾ എന്റെ നാട്ടുകാരുടെ നാക്ക് വായിൽ കിടക്കില്ലായിരുന്നു 🤣😆
Bro don'ts Stop this...plz keep move on...❤️
sure buddy :)
Waiting for next story🤩🤩
True follower ayi poyi
Story's nu vendi waiting
😊❤️
Kaathirippinte oru sugam....athan ducaman 😍
Strell nte oru interview cheyyavo bro
Romanjam varunnu. ❤️ u guys
Bro aa 390 blue colour flying squirrel Alle ente vidinte aduthhanu
strell nde interview venm❤️❤️❤️
❤️ waiting...
Strell kand vannavarundo
Need more stories of bikers (strell, wandering mallu )😍😍
Super bro... Nalla story. Z800💓
Hoping more stories ❤️❤️❤️
255🤤 what's that feeling
15:04 🔥
15:30 🙌🔥🔥
പ്രീമിയർ കാണാൻ പറ്റിയില്ല,but കണ്ടപ്പോ പക്കാ motivation .ഒന്നും പറയാനില്ല😍😘
പിന്നെ.....പിന്നെ ducaman പൊളി ആണ്,കിടുവാണ് ,പിന്നെന്തെക്കോയെ ആണ്😍,
Bigfan(^_^.)
hehe :)