കണ്ടുമുട്ടിയത് നിങ്ങളുടെ twinflame നെയാണോ എന്ന് എങ്ങനെ തിരിച്ചറിയാം ?? പ്രകടമായ ശാരീരിക മാറ്റങ്ങൾ !!

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 69

  • @shrikantha613
    @shrikantha613 2 роки тому +18

    അച്ഛൻ്റെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ,എന്ന് പ്രാർത്ഥിക്കുന്നു.nice video🥰👍

  • @zyxwe3390
    @zyxwe3390 2 роки тому +5

    അച്ഛന്റെ ആദ്മാവിന് നിത്യ ശാന്തി നേരുന്നു ..thanks

  • @favouritemedia6786
    @favouritemedia6786 Рік тому +2

    4:23

  • @toyraphel3268
    @toyraphel3268 2 роки тому +3

    ത്ക്സ് യൂണിവേഴ്സിറ്റി 🤣🌹👍👍നല്ല റീഡിങ് ആണ് 🌹🤣🤣അച്ഛൻ ന് പ്രണാമം 🙏🏻🌹🌹👍👍👍

  • @vishnuthampi888
    @vishnuthampi888 11 місяців тому +1

    You will attract what you are simple😊

  • @user-xw1eo5tb1x
    @user-xw1eo5tb1x 2 роки тому +1

    അച്ഛൻ്റെ വേർപ്പാടിൽ ദു:ഖം അറിയിക്കുന്നു. അച്ഛന് നിത്യശാന്തി നേരുന്നു.

  • @Itsme-vl4wy
    @Itsme-vl4wy 2 роки тому +11

    Mam പറഞ്ഞത് എല്ലാം correct ആണ്. എന്റെ tf ഇനെ meet ചെയ്യുന്നതിന് 3 month മുമ്പേ powder പോലും ഇടാത്ത ഞാൻ അതൊക്കെ ഇട്ട് ലിപ്സ്റ്റിക്ക് വരെ use ചെയ്തു modern and attractive look ആകാൻ തുടങ്ങി. ശേഷം ആണ് tf ഇനെ കാണുന്നത്. ആദ്യം കണ്ടപ്പോൾ അവൻ ഒരു കൊച്ച് പയ്യൻ. എന്നെ meet ചെയ്തിട്ട് ഇന്നേക്ക് 1 yr ആയി. അവൻ ആളാകെ മാറി. വണ്ണം വച്ച് എന്റെ age തോന്നിക്കും വിധം ആയി. ഇനി separation ഉണ്ടാകുമെന്നു തോന്നുന്നു. നമുക്കിടയിൽ എനിക്ക് lov ഇല്ല. അവനു ഉണ്ടോന്നറിയില്ല.ഞാൻ എല്ലാവരോടും നല്ല respect കാണിക്കുന്നതുപോലെ പുള്ളിയും എല്ലാരേം respect ചെയ്യുന്നത് ഞാൻ കാണുന്നു. എന്നോടും നല്ല respect ഉണ്ട്.

  • @msnarayanan2725
    @msnarayanan2725 2 роки тому +5

    Hi പവി.. ആദ്യമേ തന്നെ താങ്കളുടെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്ക് ചേരുന്നു 😭പിന്നെ ഇന്നിപ്പോൾ പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു... ഞാൻ ശരിക്കും twinflame journy ൽ തന്നെയാണെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു.. no contact situvation ൽ ആണിപ്പോൾ... പക്ഷെ എനിക്ക് ഒരു emergency situvation ഉണ്ടായാൽ സാമ്പത്തികമായും അല്ലാതെയും എന്നെ ഹെൽപ് ചെയ്യുന്നുണ്ട്... 🥰

  • @jishnachipzy3905
    @jishnachipzy3905 Рік тому +2

    Correct pavi inganokke undayikkondirikkuan,🥰

  • @vijivvijayan3748
    @vijivvijayan3748 2 роки тому +3

    Correct aanu🥰.. Lifil ithrayum motivation thanna oru vykthi vera illa

  • @shijisworld2202
    @shijisworld2202 2 роки тому +10

    പവിയുടെ ദുഃഖത്തിൽ പങ്കുചേരുന്നു 🙏😔😔സത്യമായിട്ടും ഞാൻ സെപ്പറേഷൻ ആയി കഴിഞ്ഞു ഭയങ്കരമായി മാറി..physically nd mentally.. I year ആയി മനസിൽ മാത്രേ ആൾ ഉള്ളൂ... But I know.. He will come bk.. He is my TF❤

    • @ra738
      @ra738 2 роки тому +4

      Definitely ur dm is will come back ... I'm also waiting my dm comeback ❣️

  • @riyanair778
    @riyanair778 Рік тому +1

    Done subscription 👍

  • @resheedya6550
    @resheedya6550 Рік тому +1

    Thank you univers

  • @Blue_sunshine02
    @Blue_sunshine02 Рік тому +1

    Ath sheriya njagal Rand perum weight cheruthayit vachirunnu oru time il petten aanu njan diet lek pokan enn decide cheyyunath aa same time il avanum diet lek pokan decide cheythu. Ath mathram njagade diet plan thanny orupole aanu. Eatavum rasam avanu enny ariyila . But njan avany January 2023 aanu kanunath social media il , but athin Munn njan avane dream kanditund . Igany ellam nadako ithuvare kanatha orale swapnam kananoky vacha .

  • @sreedevisreedevi2441
    @sreedevisreedevi2441 2 роки тому +3

    Thank you mam 🙏🙏🙏

  • @abhiramiabhirami9363
    @abhiramiabhirami9363 2 роки тому +3

    Tf journy anennu viswasikkunnu...but orukaryam urappannu ma'am ...aaluvannadinushesham njn tottally maaripoi ...aalu full positive ayirunnu ..njn negativum ..ipo njanum positivil chinthikkanthodangi

  • @MyFake-i7f
    @MyFake-i7f 9 місяців тому +1

    ❤️❤️❤️👍

  • @rakhita9008
    @rakhita9008 9 місяців тому +1

    Matrimony vazhi vanna alochana twinflame akumo mam

  • @abhiramiabhirami9363
    @abhiramiabhirami9363 2 роки тому +1

    Firste ....♥️

  • @jishawilliams3275
    @jishawilliams3275 2 роки тому +1

    Orupad sariyanu. Paranj pole ellam und. Life aake maari 😂😂😂😂

  • @sukanyaks3561
    @sukanyaks3561 Рік тому

    Informative vedio. Thank you mam

  • @vavachi4455
    @vavachi4455 Рік тому

    Good reading

  • @ameenamohammed6254
    @ameenamohammed6254 2 роки тому +1

    Thankyou

  • @bijuthomas3176
    @bijuthomas3176 2 роки тому

    👌👌👌

  • @aswa91
    @aswa91 2 роки тому +1

    🥰🥰

  • @vvshyj9699
    @vvshyj9699 2 роки тому +2

    Correct 👍🙏

  • @sijokpsijo8426
    @sijokpsijo8426 2 роки тому +1

    Hi pavi.

  • @krishnalalb2874
    @krishnalalb2874 2 роки тому +1

    👍💕🙏

  • @simisimi8132
    @simisimi8132 2 роки тому +1

    Sathymane paranjathu.....ellam

  • @rajanirajani9429
    @rajanirajani9429 2 роки тому +1

    അച്ചെന്റെആന്മാവിന്ന്നിത്യശാന്തിഉണ്ടിവട്ടെധൈര്യത്തോടെജിവിതത്തെനേരിടൂക

  • @divyadiljith2685
    @divyadiljith2685 2 роки тому

    Nice🥰

  • @vijayankurup1568
    @vijayankurup1568 2 роки тому +3

    Soul mate ഇൽ കൂടെ കൂടെ സെപ്പാറേഷൻ ഉണ്ടാകുമോ അതിനെ പറ്റി കൂടി ഒന്ന് പറയുമോ

  • @reghunathennairb4451
    @reghunathennairb4451 2 роки тому

    Supper video

  • @preethabinu9077
    @preethabinu9077 2 роки тому +1

    Correct anu

  • @കണ്ണന്റെരാധ-ഢ7ഘ

    പിന്നെ ഒന്നും കൂടി ഉണ്ട് ചേച്ചീ നമ്മുടെ ബാങ്ക് ബാലൻസ്സും കുറഞ്ഞു വരും ലാസ്റ്റ് പേഴ്സ്സിലെയും കഴിയും പിന്നെ അവർ വേറെ ആളെ നോക്കും

    • @aadhiaadhi4089
      @aadhiaadhi4089 2 роки тому +1

      🤣😜😜😜😜😂🤣🤣🤣😆👍

    • @ajmalazar1210
      @ajmalazar1210 2 роки тому +1

      😂😂😂😂😂😂😂😂😂😂😂😂😂

    • @Ardra69
      @Ardra69 2 роки тому +2

      That's Karmic Relationship 😌💯💯😊

    • @jayeshjay6016
      @jayeshjay6016 Рік тому

      അവസാനം കിളിപോയ പോലെ ആകും ജീവിതവും 😂😂😂

    • @pscguru5236
      @pscguru5236 Рік тому

      🤣🤣🤣🤣🤣

  • @deepumanuel
    @deepumanuel 2 роки тому +2

    Chummma pedipikalle..

  • @rejanisurendran2115
    @rejanisurendran2115 3 місяці тому

    Twin flame കാണുമ്പോൾ മുഖത്തു നോക്കാൻ മടിക്കുമോ 🤔

  • @nafsalaleena6633
    @nafsalaleena6633 2 роки тому

    Twinflame ano soulmate ano nallathu

  • @haseenasanal6679
    @haseenasanal6679 2 роки тому +5

    Hi പവി, ഈയിടയായി ഞാൻ mirroring numbers തുടർച്ചയായി കാണുന്നുണ്ട്. കൂടാതെ 111, 1111 തുടങ്ങി angel numbers ഉം. എന്താണ് പവി ഇതിന് അർത്ഥം. ഒന്ന് പറഞ്ഞു തരാമോ

  • @eva__mehbin5440
    @eva__mehbin5440 2 роки тому +2

    Chechi daily 4 manik automatic ayi enikunnu why

  • @user-xw1eo5tb1x
    @user-xw1eo5tb1x 2 роки тому

    soulmate നെ കണ്ടാൽ എന്തങ്കിലും ശാരീകമാറ്റം ഉണ്ടാകുമോ

  • @chinchuchinchu1300
    @chinchuchinchu1300 2 роки тому +5

    Chechi Real twinflame and false twinflame difference entha

  • @rajalakshmir6994
    @rajalakshmir6994 Рік тому +1

    ❤❤

  • @harshiibru1754
    @harshiibru1754 8 місяців тому

    Thank you mam ❤

  • @moonlightveenatf
    @moonlightveenatf 2 роки тому +1

    💗

  • @Parvathyrohith1234
    @Parvathyrohith1234 2 роки тому

    Hi pavi ....