എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സാഹിത്യോത്സവിലെ മത്സരങ്ങൾ വീക്ഷിച്ചു. നല്ല മത്സരമാണ് പ്രതിഭകൾ കാഴ്ചവെച്ചത്. ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ വിധികർത്താവായി ചില സമയങ്ങളിലൊക്കെ ഈ വിനീതൻ ഉണ്ടാവാറുണ്ട്. അത് കൊണ്ട് തന്നെ ഒരു നിരീക്ഷണ ബുദ്ധിയോടെയാണ് ഞാൻ സാഹിത്യോവിലെത്തിയത്. അറബനമുട്ട്, ദഫ്മുട്ട്, തുടങ്ങിയ മത്സരങ്ങളിലടക്കം കൃത്യമായ വിധി നിർണ്ണയമാണ് നടന്നിട്ടുള്ളത്. ഓരോ ഇനത്തിലും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട വ്യക്തികളെ യും, അതിന്റെ ആചാര്യൻ മാരെയും വിധിനിർണ്ണയ പാനലിൽ കൊണ്ട് വരാൻ കഴിയുകയെന്നതും അവിതർക്കിതമായ രീതിയിൽ വിധിനിർണ്ണയം നടത്താൻ കഴിയുകയെന്നതും സാഹിത്യോത്സവിലെ സംഘാടന മികവിലേക്കുള്ള സൂചനയാണ്.
ഇപ്പോ പല ഇടങ്ങളിലും ജഡ്ജസ്റ്റിമെൻ്റിൻ്റെ കളികളാണ് കാണാൻ കഴിയുന്നത്. ഖേദകരം സാഹിത്യോത്സവിനെ ഞങ്ങൾ അങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല. ഈ കാര്യം യൂണിറ്റ് മുതൽ സ്റ്റേറ്റ് വരേ ഉള്ള നേതൃത്വങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ തിരിച്ചടിയായിരിക്കും വരുക.
എന്ത് മഖ്റജ് കിടന്ന് ചീറിയ ഓനാണോ പാട്ട് ഉഷാറായി പാടിയത് 2012 ൽ ആലപ്പുഴയിൽ നിന്നും അബനക്ക് ഫസ്റ്റ് കൊടുത്തത് കോഴിക്കോടിന് . പത്രത്തിൽ വന്ന ഫോട്ടോ അടക്കം വലിയ മൈനസ് ഉള്ള ഫോട്ടോ . തേർഡ് കിട്ടിയ ടീമടക്കം പ്രതിഷേധിച്ചു. വലിയ ഒച്ചപ്പാടുകൾക്ക് വഴിയായി . ജഡ്ജിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന നിയമത്തോട് കൂറുപുലർത്തി സാഹിത്യോത്സവിന്റെ വേദിയാണെന്നും ഉള്ളതിനാൽ പ്രശ്നം ഒതുങ്ങി. ഓർമ ശരിയാണെങ്കിൽ 3 ജഡ്ജും കോഴിക്കോട്ടേര് ആണെന്നും വിവാദം കത്തി . സെക്കന്റ് കിട്ടിയ ഞങ്ങളെ അപ്പീലിന് വേണ്ടി പലരും നിർബന്ധിപ്പിച്ചു. പക്ഷെ, ഞങ്ങൾ അന്ന് ചെറിയ പ്രായക്കാരായതിനാൽ ഇതിനെ കുറിച്ചൊരറിവില്ലായിരുന്നു. ഇന്നും വേദനയോടെ ഓർക്കുന്നു. അബ്ദുൽ ഹാദി . ടീം ജീലാനിയ്യ കാവപ്പുര . മലപ്പുറം 8086334438
നിങ്ങൾ പറഞ്ഞ അഭിപ്രായം വളരെ ശരിയാണ്. പിന്നീടും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് . കോഴിക്കോട് ജഡ്ജസിനെ മാറ്റാൻ സമയമായിരിക്കുന്നു.. അല്ലെങ്കിൽ ബഹുമാനിക്കുന്നവർ വരെ വെറുക്കാൻ സാധ്യതയുണ്ട്..
എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സാഹിത്യോത്സവിലെ മത്സരങ്ങൾ വീക്ഷിച്ചു. നല്ല മത്സരമാണ് പ്രതിഭകൾ കാഴ്ചവെച്ചത്. ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ വിധികർത്താവായി ചില സമയങ്ങളിലൊക്കെ ഈ വിനീതൻ ഉണ്ടാവാറുണ്ട്. അത് കൊണ്ട് തന്നെ ഒരു നിരീക്ഷണ ബുദ്ധിയോടെയാണ് ഞാൻ സാഹിത്യോവിലെത്തിയത്. അറബനമുട്ട്, ദഫ്മുട്ട്, തുടങ്ങിയ മത്സരങ്ങളിലടക്കം കൃത്യമായ വിധി നിർണ്ണയമാണ് നടന്നിട്ടുള്ളത്. ഓരോ ഇനത്തിലും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട വ്യക്തികളെ യും, അതിന്റെ ആചാര്യൻ മാരെയും വിധിനിർണ്ണയ പാനലിൽ കൊണ്ട് വരാൻ കഴിയുകയെന്നതും അവിതർക്കിതമായ രീതിയിൽ വിധിനിർണ്ണയം നടത്താൻ കഴിയുകയെന്നതും സാഹിത്യോത്സവിലെ സംഘാടന മികവിലേക്കുള്ള സൂചനയാണ്.
കണ്ണിനും കാതിന്നും കുളിർമ്മ പകർന്ന നമ്മുടെ കുട്ടികൾക്ക് എല്ലാ നന്മളും പടച്ചവൻ നൽകട്ടെ
ടീം കോഴിക്കോട്, ഫൈസാൻ കക്കോടിയുടെ മനോഹരമായ ആലാപനം, അറബന മുട്ടിന്റെ തനിമയുള്ള അവതരണം. ഹൃദ്യം, മനോഹരം ❤️🥇🔥
Pls onn reply tharoo
മനോഹരമായ അലാപനവും അതിലും മനോഹരമായ അറബന മുട്ടും👍👍🌹
അല്ലാഹു ബറകത് ചൊരിയട്ടെ ...🤲
ഇപ്പോ പല ഇടങ്ങളിലും ജഡ്ജസ്റ്റിമെൻ്റിൻ്റെ കളികളാണ് കാണാൻ കഴിയുന്നത്. ഖേദകരം സാഹിത്യോത്സവിനെ ഞങ്ങൾ അങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല. ഈ കാര്യം യൂണിറ്റ് മുതൽ സ്റ്റേറ്റ് വരേ ഉള്ള നേതൃത്വങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ തിരിച്ചടിയായിരിക്കും വരുക.
Kozhikode team❤️❤️🌹🌹
Team Kozhikkode
അറബന ക്ക് ഫസ്റ്റ് A+കിട്ടണം എങ്കിൽ കാപ്പാടിന്റെ കുട്ടികളെ കൊണ്ട് വന്നു പഠിപ്പിക്കണം
😂
അടിപൊളി ..
Which team
Kozhikode
ഫസ്റ്റിന് അർഹതയുണ്ട്.. A+ ഒരിക്കലും കൊടുക്കാൻ ഉള്ള വകുപ്പില്ല .👍🏻😊
Koditheth usthad koya kappad adakkam ulla team aan.. ningal idepedenda kaaryamilla😊
Neeyanoda judjese
which team?
Kozhikode
Congratulations
Kappad padippicha kuttikal avum ith athan a+
Super
❣️❣️❣️❣️❣️
Adipoli 🔥🔥
എന്ത് മഖ്റജ്
കിടന്ന് ചീറിയ ഓനാണോ പാട്ട് ഉഷാറായി പാടിയത്
2012 ൽ ആലപ്പുഴയിൽ നിന്നും അബനക്ക് ഫസ്റ്റ് കൊടുത്തത് കോഴിക്കോടിന് . പത്രത്തിൽ വന്ന ഫോട്ടോ അടക്കം വലിയ മൈനസ് ഉള്ള ഫോട്ടോ .
തേർഡ് കിട്ടിയ ടീമടക്കം പ്രതിഷേധിച്ചു.
വലിയ ഒച്ചപ്പാടുകൾക്ക് വഴിയായി .
ജഡ്ജിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന നിയമത്തോട് കൂറുപുലർത്തി സാഹിത്യോത്സവിന്റെ വേദിയാണെന്നും ഉള്ളതിനാൽ പ്രശ്നം ഒതുങ്ങി. ഓർമ ശരിയാണെങ്കിൽ 3 ജഡ്ജും കോഴിക്കോട്ടേര് ആണെന്നും വിവാദം കത്തി .
സെക്കന്റ് കിട്ടിയ ഞങ്ങളെ അപ്പീലിന് വേണ്ടി പലരും നിർബന്ധിപ്പിച്ചു.
പക്ഷെ, ഞങ്ങൾ അന്ന് ചെറിയ പ്രായക്കാരായതിനാൽ ഇതിനെ കുറിച്ചൊരറിവില്ലായിരുന്നു.
ഇന്നും വേദനയോടെ ഓർക്കുന്നു.
അബ്ദുൽ ഹാദി .
ടീം ജീലാനിയ്യ
കാവപ്പുര . മലപ്പുറം
8086334438
നിങ്ങൾ പറഞ്ഞ അഭിപ്രായം വളരെ ശരിയാണ്. പിന്നീടും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് . കോഴിക്കോട് ജഡ്ജസിനെ മാറ്റാൻ സമയമായിരിക്കുന്നു.. അല്ലെങ്കിൽ ബഹുമാനിക്കുന്നവർ വരെ വെറുക്കാൻ സാധ്യതയുണ്ട്..
❤️❤️❤️❤️❤️❤️😘
faizu & team
Hi
Patt padunna aluda paar entha
Faizan kakkodi
Faizan kakkodi 👌
Faizan
മുത്തുമണി
ഫൈസാൻ കക്കോടി
Duffilum arabanayilum kkd aanelloo🔥🔥😘
കാപ്പാട് അയാളെ team jayipichuuu
പടി പ്പിക്കലും ജഡ്ജും ഒരാൾ പിന്നെ എന്തിനാ മത്സരം
@@shameemkotta3703 എന്തെങ്കിലും പറയരുത്
@@shameemkotta3703 Hey mishtter paryummam ara pattye parennenn kudi nokkanam
ഇവരുടെ ഗുരു ആരാ അറിയുമോ ?
Judge Koya Kappad
കപ്പാട് പടിപ്പി ക്കുക എന്നിട്ട് അയാൾ തന്നെ ജഡ്ജ് നിൽ ക്കുക ഇത് സാഹിത്യേത്സവ് തന്നെ ആണോ ?🤨🤨🤨🤨🤨🤨🤨
@@shameemkotta3703 Ithilum rasamullath vere kaanich thaa ennaal
@@shameemkotta3703 അയ്ൻ മൂപ്പര് ഒറ്റക്ക് അല്ലല്ലോ ജെഡ്ജ് നില്കുന്നുന്നത് 🤣
@@mhdraaziin_763 2 nt kittiya teamnte kalli poyi kandu noku enitt para
കാപ്പാട് ഉസ്താദിന്റെ ടീമല്ല ..
ഈ ബിലാൽ ആരെ ശിഷ്യനാ