ജനപ്പെരുപ്പം കൂടിയ വിഭാഗവും കുറഞ്ഞുവരുന്ന വിഭാഗവും; സത്യമെന്ത്? | Out of Focus, Indian population

Поділитися
Вставка
  • Опубліковано 11 лип 2022
  • Yogi Adityanath wants ‘balance’ after UN predicts India’s population will surpass China’s.
    Out of Focus, Indian population, world population
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 387

  • @123YADHU
    @123YADHU Рік тому +101

    4:00 manmohan singh - one of the most educated prime minister 🔥

    • @LovinBabu
      @LovinBabu Рік тому +11

      ഇനി അതേപോലെ ഒക്കെ ഒരു കാലം ഇന്ത്യക്ക് ഉണ്ടാവുമോ എന്തോ... 'Unity in diversity' സ്കൂളിൽ വെച്ച് പഠിച്ച കാലത്ത് അതുണ്ടായിരുന്നു... 2014ന് ശേഷം 🤷🏻‍♂️

    • @iloveindia6333
      @iloveindia6333 Рік тому

      Ennt enthu patty

    • @muhammedmufthar4909
      @muhammedmufthar4909 Рік тому

      @@iloveindia6333 modi vann kuttichorakki

    • @raihanath7834
      @raihanath7834 Рік тому

      സത്യം 😰😰

    • @aneeshak5154
      @aneeshak5154 Рік тому +4

      modi is powerful prime minster in the world

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 Рік тому +75

    എത്ര മികച്ച പരിപാടി അണിയറ പ്രവർതകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @ryanxavier_89
    @ryanxavier_89 Рік тому +13

    Dr മൻ മോഹൻ സിംഗ്....❤️. വിദ്യാഭ്യാസം ഉള്ളവർ രാജ്യം ഭരിക്കണം ദാവൂദ് സാഹിബ് വളരെ നന്നായി അതിനെ കുറിച്ച് പറഞ്ഞു

  • @abdhulrahman3466
    @abdhulrahman3466 Рік тому +39

    രാഷ്ട്രീയ നേതൃത്വം കാര്യങ്ങൾ പഠിച്ച് നയരൂപീകരണം നടത്തിയിരുന്നങ്കിൽ ഇന്ത്യ പുരോഗതിയുടെ കാര്യത്തിൽ അതുല്യമായെനെ - മീഡിയ വൺ അവതരിപ്പിച്ച വിഷയം പ്രസക്തം തന്നെ.

  • @justonetime8939
    @justonetime8939 Рік тому +34

    ജനമാണ് രാജ്യത്തിന്റെ ശക്തി 💚

    • @omaljose646
      @omaljose646 Рік тому +21

      ജനങ്ങൾക്ക് ബുദ്ധിയില്ലെങ്കിൽ എന്ത് ചെയ്യും

    • @shancvn8433
      @shancvn8433 Рік тому +8

      Orikallum allaa ...kurachu bodhamm ullaa jannatha vennamm ..chidha Shakthi illathee manushir etharaa undaayittum kariyamm ilaaa

    • @Mensfashion42
      @Mensfashion42 Рік тому +1

      വ്യക്തമായി പറഞ്ഞാൽ ശക്തരായ യുവാക്കൾ അതാണ് ഒരു
      രാജ്യത്തിന്റെ മുതൽക്കൂട്ട്

    • @thetruths2995
      @thetruths2995 Рік тому

      Younger are the strength of nations... apj abdul kalalam

    • @nihan9473
      @nihan9473 Рік тому

      @@omaljose646 athu kondu annallo evide ivar barikunne

  • @suheswaran.a.s7961
    @suheswaran.a.s7961 Рік тому +49

    ഔട്ട്‌ ഓഫ് ഫോക്കസിൽ എന്തിന് കൃത്യമായ നിലപാടുള്ളത് അജിയിംസിന് 💙💙💙മാത്രം

    • @aflahbinrashidp1672
      @aflahbinrashidp1672 Рік тому +7

      ajimsikkanekkaalum kurach adhikam onam undavara raajeevettanum davudikkayum

    • @smartway9997
      @smartway9997 Рік тому +1

      യുക്തിവാദം ഉളളവർ മാത്രമേ ചിലർക്ക് ശരിയാവാറുള്ളു. 😇

    • @mohamednavas7667
      @mohamednavas7667 Рік тому

      @@aflahbinrashidp1672 paye ammavnmarr dialog adikkade eyeech podey.onam kududal unda budhi kudo? Ninde logic sheri anel kelavanmarkavumllo etavm budhi.oro marapyukal

  • @sachin6357
    @sachin6357 Рік тому +10

    Dhavukkaa ❤️

  • @azharchathiyara007
    @azharchathiyara007 Рік тому +9

    Today In all subjects, Davoodikka and rajeevettan was saying brilliant Comments …

  • @colorguide7047
    @colorguide7047 Рік тому +6

    പെറ്റു കൂട്ടൽ മത്സരം നടത്തരുത്.. പ്ലീസ് 🙏🏼

    • @axxoaxx288
      @axxoaxx288 Рік тому +1

      Thangal parayunnathaanu mandatharam. Kazhivillathavar populatione kuttam paranju nadakkum. Sathyathil janathe use cheyyan govtine ariyan lazhiyanam

    • @ajmalnadarsha8421
      @ajmalnadarsha8421 Рік тому

      അങ്ങിനെ പെറ്റുകൂട്ടിയത് കൊണ്ടാണല്ലോ ഇട്ടാവട്ടത്ത് ഒരു കൂട്ടർ 115കോടി ആയത്. ഇന്ത്യയുടെ 5മടങ്ങു വലിപ്പമുള്ള റഷ്യയിൽ 15കോടി ആളുകളെയുള്ളൂ കാനഡ ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ 3കോടിയും indyayude75%വലിപ്പമുള്ള സൗദിയിൽ 3 കൊടിയും മാത്രമേയുള്ളൂ ഇനി വിശദീകരിക്കജാണ്ടല്ലോ ആരാണ് പെറ്റുകൂട്ടുന്നതെന്നു 😄😄😄

    • @Aju.K.M-Muz
      @Aju.K.M-Muz Рік тому

      @@ajmalnadarsha8421 🤦‍♂️

  • @prajeethakuriakose6127
    @prajeethakuriakose6127 Рік тому +86

    രാജീവേട്ടൻ കറക്റ്റ് വിശകലനം... 👌♥️♥️ ajims 😄 മക്കളുടെ എണ്ണം ഭരണകൂടം തീരുമാനിച്ചാൽ എന്ത് ചെയ്യും.. നേരത്തെ നിയമം വന്നായിരുന്നെങ്കിൽ സുരേഷ് ഗോപി എന്ത് ചെയ്യുമായിരുന്നു.. 😄

  • @mindhunter1021
    @mindhunter1021 Рік тому

    Sustainable development goals.... Kerala vs. India debet vaikyu

  • @hai-yl8fu
    @hai-yl8fu Рік тому +17

    മക്കളെ ഉണ്ടാകാനും കഴിയില്ല ഉണ്ടായതിനെ നല്ലപോലെ നോക്കാനും കഴിയില്ലെങ്കിൽ അത് മുസ്‌ങ്ങളുടെ മെക്കട്ട് കേറിയിട്ട് കാര്യമില്ല.... ഇത്തരം നിയമം കൊണ്ടുവന്നവർ പിന്നീട് അനുഭവിച്ചിട്ടുണ്ട് അത്പോലെ ആകും അത്രേ ഒള്ളു...

    • @aswing2706
      @aswing2706 Рік тому

      2 മക്കളെ ഉണ്ടാക്കുന്നവർക് 5 മക്കളെ ഉണ്ടാകാൻ ഒരു പ്രയാസവും ഇല്ല.
      പക്ഷെ അല്ലാ തരും എന്നു പറഞ്ഞു വളർത്താൻ ഒരു സാഹചര്യവും ഇല്ലേലും പെറ്റ കൂട്ടി ന്യൂന പക്ഷ ആനുകൂല്യങ്ങലും സംവരണവും പറ്റുന്നത് മുസ്ലിങ്ങൾ മാത്രം.

  • @azharchathiyara007
    @azharchathiyara007 Рік тому +5

    Manmohan was a prime minister with Great vision

  • @anil7415
    @anil7415 Рік тому +17

    ഇതിൽ ഇന്ത്യയെ ആർക്കും തോൽപ്പിക്കാൻ ആവില്ല 😆😆😆

  • @nazeertvm1280
    @nazeertvm1280 Рік тому

    👌👌

  • @fahmiiihaf5816
    @fahmiiihaf5816 Рік тому

    👍

  • @aflahbinrashidp1672
    @aflahbinrashidp1672 Рік тому +2

    4:11🤝💯

  • @lifeisbeautiful1985
    @lifeisbeautiful1985 Рік тому +2

    മികച്ച പാനൽ ഡിസ്കഷൻ 👍

  • @saidunm1725
    @saidunm1725 Рік тому

    🔥🔥

  • @kadankandyali2301
    @kadankandyali2301 Рік тому

    Good

  • @sadiquepaduppingalsadiquep8129

    നല്ല അഭിപ്രായം

  • @alkasoli4002
    @alkasoli4002 Рік тому +1

    Ellam humans ale...athil divisionnu avashyamundo??

  • @eabinjpullukattu9572
    @eabinjpullukattu9572 Рік тому

    Ikkayku ariyille, ethu vibhagatinte population growth,kooduthal ennu?

  • @aju7176
    @aju7176 Рік тому +11

    Le യുക്തിവാദി : 😤ഇങ്ങനെയല്ല ഞങ്ങൾ പറഞ്ഞു സെറ്റ് ആക്കിയത് നിങ്ങൾ ഞങ്ങൾക് പണി ഉണ്ടാകും

    • @Aju.K.M-Muz
      @Aju.K.M-Muz Рік тому +3

      ലെ മത വിശ്വാസി : ഞങ്ങൾക്ക് പെറ്റ് പെരുക്കണം 😹

    • @noufalpm4229
      @noufalpm4229 Рік тому

      @@Aju.K.M-Muz jukathan nn Ayn kaxhivillathonda ... 😭

  • @apatrioticindian5076
    @apatrioticindian5076 Рік тому +15

    1947ൽ 5% ഉണ്ടായിരുന്ന മുസ്ലിം ജനസംഖ്യ 2022ൽ 15% ആയിട്ടും മീഡിയ വൺ പറയുന്നു മുസ്ലിം ജനസംഖ്യ കുറയുകയാണെന്ന്...

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +9

      സുടാപ്പി ചാനൽ അല്ലേ അങ്ങനെയേ പറയൂ

    • @mohamedikbalkk6858
      @mohamedikbalkk6858 Рік тому +7

      Fertility rate കുറഞ്ഞു എന്നാ പറഞ്ഞത്

    • @sulaimanpadath9233
      @sulaimanpadath9233 Рік тому +17

      @@anthadanokkunne2578 എന്നാൽ നീ പോയി ജനം ടീവി കാണു എന്നിട്ട് ഇരുന്ന് സന്തോഷിക്ക്

    • @Taju201
      @Taju201 Рік тому +2

      താന്കൾ പറയുന്ന കണക്ക് തെറ്റാണ് യധാർത്ഥ കണക്ക് താഴെ കൊടുക്കുന്നു
      "In percentage terms, India’s six largest religious groups have remained relatively stable since Partition. The greatest shift has been a modest rise in the share of Muslims, accompanied by a corresponding decline in the share of Hindus. Between 1951 and 2011, Muslims grew by 4.4 percentage points to 14.2% of the population, while Hindus declined by 4.3 points to 79.8%"
      Source: pewresearch
      മുസ്ലിം ജനസംഖ്യ *Growth rate* മറ്റു മതക്കാരേക്കാൾ കുറയുന്നു എന്നാണ്. ഇന്ത്യയിൽ മൊത്തം ജനസംഖ്യ കൂടുകയാണ് ഇടിയുകയല്ല എന്നത് common knowledge അല്ലേ

    • @ajmalnadarsha8421
      @ajmalnadarsha8421 Рік тому +1

      1947ൽ മുസ്ലിങ്ങൾ 1%ഹിന്ദുക്കൾ 110%എന്നാണ് കണക്ക് ഇപ്പോൾ മുസ്‌ലിം 85%ഹിന്ദു 4.8%ആണ് എന്നാണ് വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇറങ്ങിയ ഗീതോപദേശം 👺👺👺

  • @zakariyyakaobar
    @zakariyyakaobar Рік тому +20

    Super Speech ❤

  • @gooddayindia3553
    @gooddayindia3553 Рік тому +17

    ഈ program കുറെയൊക്കെ ഞാൻ
    കാണാറുണ്ടായിരുന്നു ഇപ്പൊ തത്പര്യമില്ല കാരണം നിങ്ങൾ
    പിണറായിയെയും kerala govermentineyum വിമർശിക്കുന്നേയില്ല
    തക്കതായ കാരണങ്ങൾ ഇപ്പോൾ ഈ അടുത്ത് ഇണ്ടായിരുന്നു എന്നിട്ടും. നിങ്ങൾ
    Biased ആണ്

    • @thug43
      @thug43 Рік тому +2

      Ofcourse 😂

    • @ravinambisan1025
      @ravinambisan1025 Рік тому +7

      പിണറായിയെ തെറി വിളിക്കുന്നവർക്ക് പാരിതോഷികം വല്ലതും കൊടുക്കുമോ ആവോ?

    • @omkar2735
      @omkar2735 Рік тому

      Your wish

    • @aneesanu9285
      @aneesanu9285 Рік тому +1

      അതിലും വലുത് രാജ്യത്തു നടക്കുന്നുണ്ട്... കേരളത്തിൽ 5000 കിലോ മഴക്ക് മരുന്നൊക്കെ പിടിക്കട്ടെ...

    • @mubashirv4523
      @mubashirv4523 Рік тому +1

      വിമർശിക്കാനും തെറി വിളിക്കാനും വേണ്ടി മാത്രം കുറെ പരിപാടികൾ മലയാളം ചാനലുകൾ നടത്തുന്നുണ്ട്.അത് കണ്ടാൽ റെഡിയാവും. അതിനു പറ്റിയ കുറെ ആളുകളും അതിൽ പങ്കെടുക്കാറുണ്ട്

  • @AbdulHameed-ic6to
    @AbdulHameed-ic6to Рік тому +5

    സങ്കപരിവാറിന് എന്തായാലും നല്ല ഉദ്ദേശം ഉണ്ടാക്കില്ല അനുഭവം ഗുരു

  • @raufchavakkad9840
    @raufchavakkad9840 Рік тому

    Super Program Out of focus 👌👌👌👌👌👌👌👌💙💙💙💙✅✅✅✅✅✅

  • @qatarvsindiavlog4458
    @qatarvsindiavlog4458 Рік тому

    Pinnenthina Lulu mall open chaithad
    Pashukkal vannukond shopping nadatthumo

  • @Shahirsha_N
    @Shahirsha_N Рік тому +31

    Aging population നോക്കാൻ മക്കൾ വേണം.. വേറെ ഒരു പട്ടിയും നോക്കില്ല എന്ന് ചൈന അറിഞ്ഞു 😂

    • @midhun1281
      @midhun1281 Рік тому +4

      Ennit ippo chinayil ulavr Marriage and makkal venda enna parayunat,they are happy like that,but Chinese govt now want to increase population coz it is effecting their economy badly.

    • @Shahirsha_N
      @Shahirsha_N Рік тому +5

      @@midhun1281 കമ്മ്യൂണിസ്റ്റ് നരകത്തിൽ മക്കൾക്ക് സുരക്ഷ ഇല്ല എന്നതാണ് പ്രധാന കാരണം അല്ലാതെ മക്കൾ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒന്നാണ്, മനുഷ്യ പ്രകൃതം

    • @midhun1281
      @midhun1281 Рік тому +3

      @@Shahirsha_N communist oke ivde elee ullu,avide ulla infrastructure n technology noku,aarum ipo chinayil jeevikan kothikum,govt ethire shabthikate irunal mathi,ath even arab countries polum nadkillelo.

    • @nightowl1435
      @nightowl1435 Рік тому +1

      Single child policy is failure two three child policy annagil no problem

    • @Taju201
      @Taju201 Рік тому +2

      അത് മാത്രമല്ല ഒറ്റ കുട്ടി policy കാരണം illegal abortions നടന്ന് പെൺകുട്ടികളുടെ എണ്ണം അപകടമാം വിധം കുറഞ്ഞു

  • @rayzbroz7013
    @rayzbroz7013 Рік тому +2

    Hai nishandh. I am a ravuthar as you. Very keen to know the whereabouts of the ravuthar community from Turkey, the origin of our community. I hope out of focus will be discussed

  • @suheswaran.a.s7961
    @suheswaran.a.s7961 Рік тому +5

    ദാവൂദ് പറയാതെ പറയുന്നത് എന്തെന്ന് മനസ്സിലാവുന്നുണ്ട്. ദാവൂതും സ്മൃതിയും ഒക്കെ ഔട്ട് ഓഫ് ഫോക്കസിൽ ..... നല്ലത്

  • @kpaickareth8758
    @kpaickareth8758 Рік тому +2

    A good koya channel discourse. Without knowing the ground report.

  • @mindhunter1021
    @mindhunter1021 Рік тому

    Thanos vare veenu pinnayallaa 56 inch. Kshama venam samayam edukkum.

  • @bushrabushra1104
    @bushrabushra1104 Рік тому +24

    എൻ്റെ ്് രാജീവേട്ട എന്തു പറഞ്ഞിട്ടും പ്രയോജനം ഉണ്ടാകും തോന്നില്ല ചാണകം അമൃതമായും അന്നമായും കാണുന്ന നാട്ടുകാരുള്ള രാജ്യമാണ് ഇന്ത്യ രാജ്യം കുറച്ചു പ്രയാസമാണ് മോചനം കാരണം ശക്തമായ ഒരു പ്രതിപക്ഷം ഇന്ന് ഇന്ത്യ രാജ്യത്ത് ഇല്ല

    • @abdulrahimanekme9720
      @abdulrahimanekme9720 Рік тому +4

      ശക്ക്തമായ പ്രതിപക്ഷം വേണമെങ്കിൽ ഈവിഎമ്മിൽ നിന്നും ബാലറ്റിലേക്ക്കടക്കണം അത് അത്ര എളുപ്പമല്ല ഇവിഎം ബാലറ്റ് പ്രശ്നം പറ്റിഇപ്പോൾ ആരും ഒന്നും മിണ്ടുന്നില്ല പ്രതിപക്ഷത്തിനുപോലുംനാവിറങ്ങിയമട്ടിലണ്എന്ന് തോന്നും

  • @hal5145
    @hal5145 Рік тому +5

    ഇപ്പോൾ താൻ ആണ് വർഗീയത പറയുന്നത്

  • @akshayvj9179
    @akshayvj9179 Рік тому +2

    ഇന്ത്യയിലെ Population കുറക്കണം എന്നതിൽ യാതൊരു സംശയവും ഇല്ല.. പക്ഷെ യോഗി പറയുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ചോറ് തിന്നുന്നവർക്ക് മനസ്സിലാകും..

  • @benjaminbenny.
    @benjaminbenny. Рік тому +7

    ഇന്ത്യയിലെ human resource എല്ലാം ദാരിദ്രതില്ലാണ് 😂😂 തൊഴിൽ ഇല്ലായിമയിലും

  • @user-vf2ks6bw8h
    @user-vf2ks6bw8h Рік тому +9

    അവരുടെ saamaanam മൊത്തം ശാഖയിലെ പെട്ടിയില്‍ ആണ്‌, 🤣

  • @Vpr2255
    @Vpr2255 Рік тому +17

    ജാതി സെൻസസ് നടത്താൻ പേടി ആണ് BJP ക് 🤣
    OBC ഹിന്ദു ന് Reservation കൂട്ടി കൊടുക്കേണ്ട വരും 🤣

  • @arshidpc7840
    @arshidpc7840 Рік тому +3

    Thamil nadu പോയാൽ കാണാം ഒരു പാട് ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങൾ

  • @greenworld8661
    @greenworld8661 Рік тому +12

    കണ്ട അലവലാതികളെ വിളിച്ചു ചർച്ച നടക്കുന്നേതിനേക്കാളും നല്ലത് നിങ്ങളുടെ ഈ വിശകലനമാണ്,,

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow Рік тому +4

    ബിലാത്തി മുയലുകളെപോലെ പെറ്റുപെരുകുന്ന ഒരു കൂട്ടരുണ്ടിവിടെ ?

    • @ayishaanoushad
      @ayishaanoushad Рік тому +1

      Athkondaanallo നിങൾ bhooriപക്ഷം ആയി നിൽക്കുന്നത്.

    • @p.mpareeth4450
      @p.mpareeth4450 Рік тому +1

      നിങ്ങൾ ഉദ്ദേശിക്കുന്ന കൂട്ടർ ഇപ്പോൾ ഏറ്റവും കുറവാണു പെറ്റ് പെരുകുന്നത്. കേന്ദ്ര സർക്കാരിന്റെ അവസാനത്തെ population സർവ്വേ നോക്കുക. എന്നാലും ഈകു. പ്രചരണം തുടരുമെന്നറിയാം.

    • @ajmalnadarsha8421
      @ajmalnadarsha8421 Рік тому

      ഉത്തരേന്ത്യയിൽ അങ്ങിനെതന്നെ അതാണല്ലോ അവിടെ ഹിന്ദുക്കൾ ഇത്രയും കൂടിയത് വിദ്യാഭ്യാസം കൊടുത്താൽ അതൊക്കെ മാറും

    • @ajmalnadarsha8421
      @ajmalnadarsha8421 Рік тому

      @@p.mpareeth4450 എന്നും ഹിന്ദുക്കളുടെ ജനന നിറക്കാൻ കൂടുതൽ തന്നെ മറ്റു മതക്കാർ മതം മാറി കൊയ്‌ടുതലാകുന്നു. അത്രതന്നെ 😄😄

  • @sihabudeenka75
    @sihabudeenka75 Рік тому +1

    Manmohan sing 💙💙💙💙💙💯💯💯

  • @Bwd3997
    @Bwd3997 Рік тому +1

    WHY RAJEEV HAVE NO GUDS TO SPEAK AGAINST SDPI IN FRONT OF NISHAD.. WHY HE IS FEARING MEDIA ONE MANAGEMENT

  • @sheejasheeja628
    @sheejasheeja628 Рік тому +3

    Dr Manmohan Singh parayan karanam addeham pallikkodathil poya aalayirunnu.but innathe pm poyathu rss shaghayilekku aayirunnu . vadi karakkanum anya matha vidweshwam vum mathramayirunnu.padichathu.. Athinte vyathyasam kananum undu....

  • @arooruthan999
    @arooruthan999 Рік тому +7

    UPyude karyathil nammal adhikam worried avanda . Keralathil Hindu growth rate - 2% and Muslim growth rate 14%(7 iratti). Muslim population 2001 il 24% kadannu. 2011 ekadesam 27% etharayirunnu. Ippol 30% ethum as per the increase in growth rate. In 30 years from now..... enthavum ennu calculate cheytu nokyal manasilavum. Keralathinte karyam adyam parayu. Njangalude adutha talamura ivideyalle jeevikkendat. Ividathe karyam adyam parayu.

    • @masterbooks6521
      @masterbooks6521 Рік тому

      Muslikalodu undaya ethekilum oru ubathravam parayamo

    • @arooruthan999
      @arooruthan999 Рік тому

      @@masterbooks6521A fresh topic of debate. Orikkalum teeratha, engum ethata debate. Aadyam ee Janasankhya attimarisrama kanakkukale address cheyyu. Vishayam mattathe. Ini ithonnum discuss cheyyatirikkan pattilla. Etra kalam pacha vellam chavachu kudikkum. Janasankhya kanakkukale patti samsariche matiyaku. Mattu karyangal paranju vazhi tirichu vidalonnum ini angottu nadakkan ponilla. Indiayilum keralathilum upward percentage growth orotta mathathine ullu. Orotta vibhagathinte % matrame koodunnullu. Atangu nice ayittu kannadachu vidan ini pattumennu thonnunnilla. Bakkiyullavarokke mandanmarano?
      Charchayku varatte ee kanakkukal.

    • @cloud9uneven321
      @cloud9uneven321 Рік тому

      @@arooruthan999 ee janasankhya attimarisrama kanakkukale address cheyyu. Endhanu bro ivide aarum thanne janasangya koottanam ennuvech kuttykale indakunnilla. Than janikunathinu munne thanne ivide muslim aanu kooduthal avar 2il athikam kuttykale indaki avariloode next generation angine angine. Ithoke oru attimari sramamanennoke endh thelivinte adisthanathil aanu thaangal parayane. Its all becuz of culture. Hindhus marriage kayikanamenkil jaathakam ath ith pinne orupae casts ithoke sett aayi verumpokum oru 30 age aayittindavum. Pinne financialy back aayond athum problom aanu avark. Ivide oru muslimum malsaramayi kand kuttykale indakunnilla angine pattiya sadhanam alla ath. Its gods gift. Delivary kayinja penninod choichal ariyam oru pennu eth mathathinu vendi aayalum delivary malsaram nadathan nikkilla.

    • @cloud9uneven321
      @cloud9uneven321 Рік тому

      @@arooruthan999 in fact than paranja kanakokke sheriyanu keralathil ennirikke ee muslims ellam indiyil motham hindhukkalude ennam koodukayanennu paranj irangiyal endhavum ivide avastha. 34000 per aanu ee kayinja varsham maathram nammude naad vitt mattu naadukalilek pooyath namulenkilum ivide marydhak jeevikam bro

    • @arooruthan999
      @arooruthan999 Рік тому

      @@cloud9uneven321 Expected reply. Pinne Financially aru anu strong ennokke swayam sammatichatinu nanni. Aa thiricharivu reservation benefits vangumbol kanarilla ennatum sradheyamanu(kittunnatu entinu vendannu vakkanam alle?)
      Attimari sramam 2020 il tudangi ennalla njanum paranjat. Varshangalayi practice cheitu atine oru culture akki mattiyirikkunnu. Allate ningalku matram God's Gift bakkiyullavarku angane alla ennatukondalla. Mathrtwam ella matangalilum mahatharamanu.
      Pinne, ningalude Pennungal kooduthal prasavikkunnatum prasavikkatrikkunnatum avarude matram choice anu ennokke paranjond varalle.
      Muslingalku matram kooduthal prasavikkunna culture und ennu ningal parayumbol atu swantam pallida kuthi nattikkunna poleyanu. Allenkilum ningal sammatichu tarum ennu vachalla atokke njan paranjat. Angane oru 'breeding culture' undenkil athu oronnonnara culture thanneyanu. Entokke nyayangal paranjalum oru matathil matram % growth undakunnat, atra nishkalangamalla. Atu janasankhya kootti adhipatyam sthapikkan thanneyanu. Kanakkukalude munnil mattu rodanangalonnum vilappokilla. Yadhardhyathil ninnum ini Olichodan pattilla. Pinne, ingane nyayavadangal paranjondirikkam. Allathe ningal sammatikananonnum ponilla ennariyam.

  • @padar9444
    @padar9444 Рік тому +2

    👌👌💥💥💥പൊളിച്ചു പരിപാടി

  • @sulaimanpadath9233
    @sulaimanpadath9233 Рік тому +1

    എല്ലാ ജീവജാലങ്ങൾക്കും ഒരു കൃത്യമായി പുനര്‌ൽപതന പ്രക്രിയ സ്രഷ്ടാവ് നൽകിയിട്ടുണ്ട് അത് ദൈവത്തിന്റെ നിയമം ആണ് എല്ലാ ജീവികളിലും ആണും പെണ്ണും കൃത്യമായി പകുതിയിൽ കൂടാതെ നിർത്തുന്ന അത്ഭുതം സിംഹത്തിന്റെ ആയുസും അവയുടെ പ്രത്യുല്പാധനവും നോക്കിയാൽ സിംഹം കൊണ്ട് ഇവിടെ ജീവിക്കാൻ പറ്റുമോ എന്നിട്ടും അവ വർധിക്കുന്നില്ല എല്ലാ ജീവികളെയും നിയന്ത്രിക്കുന്ന മനുഷ്യന് ഒരു നിയന്ത്രണം ആവശ്യം ഇല്ല പരിധി വിടുമ്പോൾ താനെ ഇല്ലാതാകും ചൈനക്ക് ഇപ്പോൾ മനസ്സിലായി ജനങ്ങൾ വേണമെന്ന്

    • @Taju201
      @Taju201 Рік тому

      @DOOMER പ്രശ്നമെന്തെന്ന് വച്ചാൽ limit രണ്ടാക്കിയാലും സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംപങ്ങളിൽ illegal പെണ് abortion നടക്കാൻ chance ഉണ്ട്. അങ്ങനെ China യിൽ സംഭവിച്ച പോലെ ഇവിടെയും പെണ്‍കുട്ടികളുടെ എണ്ണം കുറയാന്‍ chance ഉണ്ട്. അത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ച് ഇന്ത്യയിൽ സാമ്പത്തിക സ്ഥിതിയും Women workforce ഉം china യുമായി compare ചെയ്യുമ്പൊ കുറവായ സ്ഥിതിക്ക്

  • @sarathkumars7962
    @sarathkumars7962 Рік тому +1

    Let's talk about kerala

  • @sharathmohansaji7408
    @sharathmohansaji7408 Рік тому +1

    Jai yogiji

  • @basithk8027
    @basithk8027 Рік тому +6

    ദാവൂദ് പറഞ്ഞ് തീരാൻ ഒരു കൊല്ലമെടുക്കും. ഒന്ന് സ്പീഡാക്കിക്കൂടേ

  • @SuperSabeel
    @SuperSabeel Рік тому

    Yogiyuda kootukaran best actor yusaf bhai.....

  • @basiljoy1185
    @basiljoy1185 Рік тому +10

    Population kurakkanam

  • @rambo6152
    @rambo6152 Рік тому +6

    ഭൂരിപക്ഷമായ തീർന്നു

    • @lovelythemes7422
      @lovelythemes7422 Рік тому

      നിന്റെ തള്ള അതിനു എതിരായി തൂറുന്നുണ്ടല്ലോ

  • @ashif920
    @ashif920 Рік тому

    dawoodkkaa.....rajeevettan 👌👌👌 ajims❤

  • @ramshidkk6325
    @ramshidkk6325 Рік тому

    Rajeev ettan 🔥❤️

  • @saadhu3240
    @saadhu3240 Рік тому

    Indyayila yuvakkal videshathupoi rekshapedunnu

  • @akhil3160
    @akhil3160 Рік тому

    ഭോഗി!

  • @lajcreation6292
    @lajcreation6292 Рік тому +1

    എടോ ആരും പേടിക്കേണ്ട ജനസംഖ്യ കൂടുമ്പോൾ കുറയാൻ വേണ്ടി പ്രകൃതി തന്നെ ഭൂകംബം ,വെള്ളപ്പൊക്കം, മാരക രോഗങ്ങൾ ഇതൊക്കെ കൊണ്ട് കുറച്ചോളും

  • @abdulsalamkkabdulsalamkk9911
    @abdulsalamkkabdulsalamkk9911 Рік тому +1

    യോഗിനെ മനസിലാക്കിയവർക് അറിയാം
    ആരെ ലക്ഷ്യം വെച്ചാണ് ഈ പ്ലാൻ പറഞ്ഞത്

  • @bashirali3788
    @bashirali3788 Рік тому

    ശ്രീ ദാവൂദ് വളരെ ഭംഗിയായി വസ്തുതകൾ പറഞ്ഞു.
    മൻമോഹൻ സിംഹ് എന്ന ഭരണാധികാരിയെ നമിക്കാതെ വയ്യ.

  • @ashrafmk5470
    @ashrafmk5470 Рік тому

    Niyamangal paladum adhikaaram
    Vechu konduvaraam
    Pakshe ulpaadhippikkuvaan ulla
    Sheshiyum venam niyamam
    Nafappilaakunnadinu mumpu
    Chanakam tinnaal idokke nafakkumo ennum ariyanam
    Gurbam dharikkanemenkil
    Andham koshikkanam
    Randuperku sunspokanam
    Chaanakavum tinnu keriyaal
    Valladum nadakkumo aaavo
    Manavum sahikkanam😀

  • @rambo6152
    @rambo6152 Рік тому +3

    കേരളത്തിൽ 40 ആയി

    • @manukumarct3892
      @manukumarct3892 Рік тому

      🤔

    • @rider-zm1tb
      @rider-zm1tb Рік тому +1

      40 mla മാരോ ???????
      അങ്ങനെയെങ്കിൽ കേരളം ഭരിക്കാലോ .......ജയ് ശാഖാകുണ്ടൻ

    • @rambo6152
      @rambo6152 Рік тому +1

      @@rider-zm1tb ഞമ്മൾ40%ആയി

  • @2825arc
    @2825arc Рік тому

    Population control um... Stabilisation um thammil pinne enthanu vethyasam...
    Ellareyum pidichu kootamayi nirthiyal mathiyo..pariharam aavo??

  • @alicekuriakose6566
    @alicekuriakose6566 Рік тому

    ഇവിടെ ആർക്കെങ്കിലും നിരോധനം ഉണ്ടോ മക്കളെ ജനിപ്പിക്കാൻ,

  • @ishaanmedia001
    @ishaanmedia001 Рік тому

    എല്ലാവരും പച്ച മനുഷ്യർ ആണ്, പക്ഷെ poisonous mind ഉള്ളവർ അത് ചിന്തിക്കുന്നില്ല,അതുകൊണ്ടാവാം ഇത്തരം നിയമങ്ങൾ കൊണ്ട് വരാൻ govt നിർബന്ധിതരാകുന്നത്.

  • @jinhs1086
    @jinhs1086 Рік тому

    M

  • @mohammedsiraj1854
    @mohammedsiraj1854 Рік тому +3

    ഇപ്പൊ ഒരു വീഡിയോ കണ്ടു വന്നതേയുള്ളു യൂസഫലി സാറിന്റെ കൂടെ ഞളിഞ്ഞിരിക്കുന്ന യോഗിയെ രണ്ടായിരം കോടിയുടെ ലുലുമാളിൽ പണത്തിനു മേലെ ഒരു കാക്കയും പറക്കുല

    • @vivekodath6066
      @vivekodath6066 Рік тому

      Ayyo. Yogi. Eppo. Njammande alayi. Daa. Business. Anu. Ayalum avide. Fund irakittundavum. Kerala jihadikal.karachile. Ullu

  • @johnpk8982
    @johnpk8982 Рік тому +3

    ഏതു വിഭാഗം ആയാലും ജനസംഖ്യ കുറക്കുക തന്നെ വേണം

  • @shanid5047
    @shanid5047 Рік тому

    Remember manmohan singh 👳🏼

  • @anuragksomansoman8353
    @anuragksomansoman8353 Рік тому

    Oru channel um ithraum vargiyam akaruthu.

  • @sabugeorge596
    @sabugeorge596 Рік тому +2

    ർധിച്ചുവരുന്ന ജനസംഖ്യയ്ക്കൊപ്പം ഉയർന്നുവരുന്ന
    പാരിസ്ഥിതിക പ്രശ്നങ്ങളും ഭാവിക്ക് ഭീഷണി; ഈ വർഷം നവംബർ പകുതിയോടെ ലോകജനസംഖ്യ 800 കോടിയാകും; ചൈനയെ
    പിന്തള്ളി ഒന്നാമത് എത്താൻ ഇന്ത്യയും

  • @vivekodath6066
    @vivekodath6066 Рік тому

    Population kudatte. Pakshe. Pettu kootunavark. 2 kuttikalil koduthal. Ullavark yathoru Vida. Government anukoolyagalum nalkaruth.. agane akumbo. Njammande. Rayam. Enna swapnam thanne adagikolum. Ellarkum oru pole venam. .

    • @shabeerkeetukanday6352
      @shabeerkeetukanday6352 Рік тому

      ഇത് മൊത്തം കേട്ടിട്ടും നീ എന്ത് മൈരാടാ പറയുന്നത്... നീയൊക്കെ ഇത്തരം ചിന്തകൾ മനസ്സിൽ കൊണ്ട് നടന്നാൽ തന്നെ... ദൈവം നമ്മന്റെ രാജ്യമാക്കി മാറ്റിക്കോളും

  • @sulaikhampd1843
    @sulaikhampd1843 Рік тому

    Soundella

  • @basheeraquat8672
    @basheeraquat8672 Рік тому

    MUSLIGAL ENTHINA ENNAM KOODUTHAL???

  • @sharafudheensharafudheent9040

    മനുഷ്യർക്ക് തിരിയുന്ന ഭാഷയിൽ
    പറയു മഹാൻമാരെ

  • @hamsamanayan2043
    @hamsamanayan2043 Рік тому

    ചൈന യിൽ വാണിജ്യ വ്യവസായ സാമ്പത്തിക മേഖലയിൽ ജനപ്പെരുപ്പം ഒരു തടസ്സം ആണോ?

  • @suheswaran.a.s7961
    @suheswaran.a.s7961 Рік тому +21

    ജർമ്മനിയുടെയും ജപ്പാന്റെയും സാഹചര്യമല്ലല്ലോ ഇന്ത്യയിൽ. ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കിൽ അനുസരിച്ച് വിഭവങ്ങളിലും ചൂഷണം ചെയ്യേണ്ടിവരും 😃😃. മുസ്ലിമിന്റെ ആയാലും ക്രിസ്ത്യാനിയുടെ ഹിന്ദുവിന്റെ ആയാലും ജനസംഖ്യ വർദ്ധിക്കുന്നത് പ്രകൃതി ചൂഷണത്തിലും കാരണമാകും. അതുകൊണ്ട് എ സി റൂം ഇരുന്നുകൊണ്ട് നിങ്ങളൊന്നും പരിസ്ഥിതി സ്നേഹത്തെക്കുറിച്ച് വാചാടോപം നടത്തരുത്

    • @anthadanokkunne2578
      @anthadanokkunne2578 Рік тому +4

      😀😀 ചാനൽ മീഡിയ വൺ ആണ് അവരുടെ അജണ്ട വച്ചു ഓരോന്ന് പറയും അത്ര തന്നെ

    • @fasilct9595
      @fasilct9595 Рік тому

      Mmo 😀mmo

    • @r.m.pulayan9978
      @r.m.pulayan9978 Рік тому

      യഥാർത്ഥ സത്യം
      🙌

    • @smartway9997
      @smartway9997 Рік тому +1

      എസി റൂമിൽ വെച്ച് ചർച്ച ചെയ്യുന്നവരല്ല, എസി റൂമിൽ വെച്ച് പണി എടുക്കുന്നവരാണ് യഥാർത്ഥ പ്രശ്നക്കാർ 🤣

    • @Aju.K.M-Muz
      @Aju.K.M-Muz Рік тому

      💯മീഡിയ വൺ ആണ് 😹

  • @rayeestk1027
    @rayeestk1027 Рік тому

    .... മോൻ യോഗി

  • @shajahan9951
    @shajahan9951 Рік тому +2

    ശശി കലയോട് ആദ്യം കൊച്ചു ഹിന്ദുവിനെ ഉണർത്താൻ പറയണം . എങ്കിലെ ഈ വിശയത്തിന് ഒരു പരിഹാരമുണ്ടാവൂ.

  • @jaikishankp5502
    @jaikishankp5502 Рік тому +9

    ഇത് മുസ്‌ലിം ലീഗിന്റെ ചാനൽ തനടയ്

  • @harshadpalakkad7821
    @harshadpalakkad7821 Рік тому

    Davood encyclopedia

  • @manojkkakkoth6429
    @manojkkakkoth6429 Рік тому +1

    ഭക്ഷ്യ ക്ഷാമം കൂടി തുടങ്ങി..കാലാവസ്ഥാ വ്യതിയാനം തീവ്രമായി

    • @nihan9473
      @nihan9473 Рік тому

      Russiayil salagal veruthe nikkukka yanu avide poyi jevichal mathille

  • @rian768
    @rian768 Рік тому +3

    എന്താണ് ചിലർ ചെയ്യാനുദ്ദേശിച്ചത് അത് യോഗി പറഞ്ഞു.

  • @ratheeshrathees5156
    @ratheeshrathees5156 Рік тому +2

    പ്രസവം നിർത്തുക എന്നു പറയുന്നത് ഖുർആനിൽ ഉള്ളത പ്രകാരം തെറ്റാണ് അങ്ങിനെ വരുമ്പോൾ . ഒരു പാത്രത്തിൽ നിന്നു തന്നെ 10-15 ഉം ഉത്പാതിപ്പിക്കുന്നതിനെ എന്തു പറഞ്ഞ് ന്യായീകരിക്കും

    • @hishammannath2612
      @hishammannath2612 Рік тому

      താനെന്ത് കോപ്പ ഉദ്ദേശിച്ചത്

    • @ajmalnadarsha8421
      @ajmalnadarsha8421 Рік тому

      ഗീതയിൽ എന്തുപറയുന്നു 100വരെ ആകാം എന്നല്ലേ???

  • @ullasabu4635
    @ullasabu4635 Рік тому

    New genareshanil musligal kuduthal undakum atha kondvarathath

  • @akshaysurendran6177
    @akshaysurendran6177 Рік тому +1

    Evde nammad chekkan
    Nishad ravuthar

  • @AmarNath-ld3hv
    @AmarNath-ld3hv Рік тому

    ithil kannada vacha mottathalayan ille.... Kodum vishamaanavan.

  • @shiyanvlog1830
    @shiyanvlog1830 Рік тому

    Allelum vivaramullavar indiayil vaazhilla
    Allathavar 40_50 kollokke bharichunn varum

  • @riyafathima7817
    @riyafathima7817 Рік тому

    Yogi ennu parayaruthu..pashu vinudaya viddi ennu para

  • @dinasanmm6633
    @dinasanmm6633 Рік тому +2

    Useless fellows speaking about an unknown matters. They have only a practice to protest against central government

    • @safvansafu9986
      @safvansafu9986 Рік тому +1

      Pledge your brain at Sangh branch and eat more cow dung🤣

  • @rajeshramachachandran3365
    @rajeshramachachandran3365 Рік тому

    ഇങ്ങനെ പോയാൽ യൂട്യുബിലും ബാൻ ആവും😁

  • @shabeerpro2478
    @shabeerpro2478 Рік тому

    Kananam motham niyandrich kurang yugam varanam

  • @BruceWayne-qe7bs
    @BruceWayne-qe7bs Рік тому +23

    എങ്ങനെ കോയ channel കോയമാരെ വെളുപ്പിക്കും എന്ന് നോക്കാൻ വേണ്ടി മാത്രം ഇത് കണ്ട ഞാൻ 😜🤣🤣.

  • @muhammadshafeek7263
    @muhammadshafeek7263 Рік тому +1

    Bangalore il muslim ngalkku room kittumnila athu onnu paranjal kollam

    • @joh-23
      @joh-23 Рік тому

      Enta sambavam?

  • @abdulhasanchettali641
    @abdulhasanchettali641 Рік тому +1

    സാഹിബേ അവർക്കെന്ത് ക്ലാരിറ്റി? ഭരണം അവർക്ക് കുരങ്ങൻറെ കയ്യിൽ കിട്ടിയ പൂമാല പോലെയാണ്. അവരുടെ ലക്ഷ്യം 2024 ഇലക്ഷൻ. അതിനവർക്ക് മിത്രങ്ങൾ വികാരം കൊള്ളാൻ എന്തെങ്കിലും ഒക്കെ പറഞ്ഞു നിർത്തണം. അവർക്ക് അവരുടെ സുഖസൗകര്യങ്ങളും വൻകിട കോർപ്പറേറ്റുകളുടെ നിലനിൽപ്പും മാത്രമേ അജണ്ട ഉള്ളൂ . ഇതൊക്കെ തന്നെയായിരുന്നു ശ്രീലങ്കയിലെയും അജണ്ട. പക്ഷേ സഹിക്കവയ്യാതാകുമ്പോൾ സ്വന്തക്കാർ തന്നെ അവരെ കൈകാര്യം ചെയ്യും. ഇസ്രായേൽ പലസ്തീനോട് ചെയ്യുന്ന അതേ പരിപാടിയാണ് ഇന്ത്യയിൽ നടപ്പാക്കുന്നത്. അതിന് അവരുടെ പിന്തുണ നല്ലവണ്ണം നമ്മുടെ കേന്ദ്ര സർക്കാറിനുണ്ട്.

  • @AkshayVMenon
    @AkshayVMenon Рік тому +4

    Yogi❤️

  • @midhun1281
    @midhun1281 Рік тому +29

    1951 Hindu population 84.1%,2011-79.8%
    Reduced by 4.3%
    1951 Muslim population 9.8% 2011-14.23%, increase by 4.53%
    Christian population 2.3% no change.
    Wikipedia -source

    • @CRAZYGAMER-ih2yu
      @CRAZYGAMER-ih2yu Рік тому +23

      Adhin, endhekilum prashnam undo...?

    • @BruceWayne-qe7bs
      @BruceWayne-qe7bs Рік тому

      @@CRAZYGAMER-ih2yu ഉണ്ടെങ്കിലോ?? അതു ഇന്ത്യയിൽ ആർക്കും ഇഷ്ട്ടം ഇല്ല.

    • @shabeerkp7928
      @shabeerkp7928 Рік тому

      Ith aarude kuttam aanu mudhune ?

    • @midhun1281
      @midhun1281 Рік тому +4

      @@CRAZYGAMER-ih2yu population vardhikunathu prashnam thane aanu coz bhaviyil angot oru thullu velathinu polu yudham vendi verum, renewable resources are all getting less year by year.lack of jobs etc

    • @rambo6152
      @rambo6152 Рік тому

      @@CRAZYGAMER-ih2yu അതെ ഒരു പ്രത്യേകമൊരുഭാഗം ജനസംഖ്യ കൂട്ടി കഴിഞ്ഞാലേ ജീവിക്കാൻ പറ്റില്ല നിങ്ങൾക്ക് വേണമെങ്കിൽ അവർക്ക് ഭൂരിപക്ഷ രാജ്യത്ത് എങ്ങനെയാണ് മറ്റു മതങളോട് അവർ പെരുമാറുന്നത് നോക്കിയാൽ മതി