ഉഗാണ്ടയിലെ പച്ചക്കറി മാർക്കറ്റ് ||Jinja central vegetable market Uganda||Uganda malayalam vlogz🇺🇬

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 394

  • @shyniharis6579
    @shyniharis6579 2 роки тому +18

    ഉഗാണ്ടയെ കുറിച്ച് മനസ്സിൽ ഉണ്ടായിരുന്ന concept full മാറീട്ടോ.... അടിപൊളി ആയിരുന്നു..... 👍🏻👍🏻👍🏻👍🏻

  • @sairamanoj6507
    @sairamanoj6507 2 роки тому +9

    ആഫ്രിക്കയിലെ കാഴ്ചകൾ ഒരു പാടിഷ്ടപ്പെടുന്ന വ്യക്തിയാണു ഞാൻ. ഗാർഗ്ഗിയുടെ വീഡിയോ സ്ഥിരം കാണുന്നു. ഇനിയും ഒരുപാട് കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

  • @BunchOfRecipes
    @BunchOfRecipes 2 роки тому +5

    ഗാർഗി... ഉഗാണ്ടൻ കാഴ്ചകൾ ഒരുപാടിഷ്ട്ടായി.. നമ്മൾ വിചാരിച്ചു വെച്ച പോലെയൊന്നുമല്ല ഉഗാണ്ടയെന്നു ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി.. Thank u so much dear😍

  • @jijopalakkad3627
    @jijopalakkad3627 2 роки тому +11

    കൊള്ളാല്ലോ ഉഗാണ്ട 🤩🤩👌👌🥰🥰

  • @majeedmkmpktr5034
    @majeedmkmpktr5034 2 роки тому +15

    ഉഗാണ്ടയെക്കുറിച്ചുള്ള മുൻധാരണകളെ തിരുത്തി തന്നതിന് നന്ദി

  • @rinjukjohn5137
    @rinjukjohn5137 2 роки тому +3

    ഹായ്, എല്ലാ വീഡിയോയും കാണാറുണ്ട്. കൊച്ചു കാര്യങ്ങൾ പോലും വിശദികരിക്കുന്നലോ. സൂപ്പർ

  • @udhayankumar9862
    @udhayankumar9862 2 роки тому +6

    ഉഗാണ്ട പാവങ്ങളുടെ സൊർഗ്ഗ രാജൃമാണ്

  • @blackQuinn-p3o
    @blackQuinn-p3o 2 роки тому +4

    മനസ്സ് കൊണ്ട് നമ്മളും ഉഗാണ്ടയിൽ എത്തിയ പ്രതീതി....

  • @abdullamohammad7797
    @abdullamohammad7797 2 роки тому +4

    Usually vloggers shows their face toomuch and less visuals with blah blah. But garkey is special. She shows more visuals than her face
    Please keep it up

  • @sudhichamakalayil3085
    @sudhichamakalayil3085 2 роки тому +2

    നന്നായിട്ടുണ്ട് വീഡിയോ. കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

  • @riswankm509
    @riswankm509 2 роки тому +4

    ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @shafik1240
    @shafik1240 2 роки тому +1

    സൂപ്പർ. ഉഗാണ്ട വളരെ ഇഷ്ടപ്പെട്ടു.thanks

  • @prasadparli5107
    @prasadparli5107 2 роки тому +3

    നല്ല പുരോഗതി..... നിങ്ങളുടെ ചാനൽ... Super

  • @airveteransat124
    @airveteransat124 2 роки тому +1

    ഉഗാണ്ട എന്നാൽ മനുഷ്യൻ മനുഷ്യനെ തിന്നുന്ന നാട് എന്ന ഭീകര ചിന്ത ആയിരുന്നു. ഈ വീഡിയോയിലൂടെ എന്താണ് ഉഗാണ്ട എന്ന് കാണിച്ച് തന്നു. നമ്മുടെ നാട് പോലെ മനോഹരം . നന്ദി

  • @rifahibaghafoor5562
    @rifahibaghafoor5562 2 роки тому +9

    അത് നമ്മളുടെ കുക്കിംഗ്‌ യൂസ് ചെയ്യാന് പറ്റുന്ന ഉപ്പ് തന്നെയാണ് ചേച്ചീ sea ഉപ്പിനെക്കാളും ഗുണമുള്ള ഉപ്പ്‌ ആണ് മൗണ്ടയ്ൻ സാൾട്ട്

  • @mmustafah3926
    @mmustafah3926 2 роки тому +6

    കുറെ ആയല്ലോ കണ്ടിട്ട് എന്ത് പറ്റി ❤❤

  • @Jayasreevinod-jv2ft
    @Jayasreevinod-jv2ft 2 роки тому +3

    ഉഗാണ്ടയിലെ മാർക്കറ്റ് സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @jenusworld-t2c
    @jenusworld-t2c 2 роки тому +8

    ഉഗാണ്ട എന്നു കേട്ടാൽ പട്ടിണി രാജമാണ് ഓർമ്മ വരിക.. പക്ഷെ കണ്ടപ്പൊ ആ ധാരണ മാറി🌹

  • @shamsukadamkode4574
    @shamsukadamkode4574 2 роки тому +6

    എല്ലാവർക്കും അവരവരുടെ നാട് സൊർഗ്ഗം തന്നെയാണ് 🙏👌💖💖

  • @ahmedbasha3238
    @ahmedbasha3238 2 роки тому +2

    Hai garkey super video 😍😍😍

  • @msgopakumar8281
    @msgopakumar8281 2 роки тому +1

    മനോഹരം വീഡിയോ Garkey 👍

  • @sulhanabeegam5062
    @sulhanabeegam5062 2 роки тому +13

    👍👍...... ഉഗാണ്ട കണ്ടപ്പോൾ ഇതുവരെ കരുതിയ ഉഗാണ്ട അല്ല 😀സൂപ്പർ....

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 роки тому +1

      Hi😍

    • @00000......
      @00000...... 2 роки тому +5

      ചിലർ തമാശയ്ക്ക് പറയാറുണ്ട് "അങ്ങ് ഉഗാണ്ടയിൽ ചെന്ന് പറഞ്ഞാൽ മതി" എന്ന്

  • @veerankutty903
    @veerankutty903 2 роки тому +1

    ഗർ ഗീ ഉഗാണ്ടയെ കുറിച്ചുള്ള എന് തെറ്റിദ്ധാരണ തിരുത്തി തന്നതിന് നന്ദി, കൂടെയുള്ള കൊല്ലത്തെ സുഹൃത്ത് ക്കൾക്ക് എൻ്റെ ഹൃദയം നിറഞ നന്ദി പറയണം

  • @jencyvincent1785
    @jencyvincent1785 2 роки тому +7

    അടിപൊളി !
    .പിന്നൊരു കാര്യം പറഞ്ഞോട്ടെ!
    എടുക്കുന്ന വീഡിയോസ് 2 ദിവസത്തിനുള്ളിലെങ്കിലും upload ചെയ്യുമോ?
    അതാ കാണാൻ ത്രിൽ കൂടുതൽ🙂☺️💝💖🙂

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 роки тому +2

      ആഗ്രഹമുണ്ട് 😊ശ്രമിക്കാം 👍🏻

  • @subinam2890
    @subinam2890 2 роки тому +2

    ഗാർക്കി Video super👍👍😍❤️

  • @lashmananponnan1852
    @lashmananponnan1852 2 роки тому +1

    ഫായ ചേച്ചി. കൊല്ലം കരുനാഗപള്ളിയിൽ നിന്നും ഉഗാണ്ടൻ മണ്ണിൽ തനതായ നേട്ടം കരസ്ഥമാക്കിയ അജയ് ചേട്ടനും രമ ചേച്ചിയ്ക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഉഗാണ്ടൻ പച്ചക്കറി മാർക്കറ്റും സൂപർ മാർക്കറ്റും അമ്പോ.. അടിപൊളി. വില കൂടുതലാണങ്കിലും A+0 2 എല്ലാം ഉണ്ടല്ലോ ചേച്ചി. Alte Best M 7 dear ചേച്ചി.💖💖💖💖💖💖💖💖

  • @opajmal7284
    @opajmal7284 2 роки тому +5

    സൂപ്പർ ഗാർഗി 🥰🥰🥰🥰🥰🥰👍👍👍👍👍

  • @sakkeerhusainshamsudeen5160
    @sakkeerhusainshamsudeen5160 2 роки тому +2

    Super Vedio best wishes 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

  • @sureshk5671
    @sureshk5671 2 роки тому +1

    ഉഗാണ്ടൻ മാർക്കറ്റ് സൂപ്പർ വിഡിയോ ആയിരുന്നു

  • @backpackerarunima2466
    @backpackerarunima2466 2 роки тому +2

    Heloo..
    Am planning to come in Uganda this month last❤️🙌

  • @sajildevadas6837
    @sajildevadas6837 2 роки тому +3

    👍 അടിപൊളി

  • @gayathry_vlogs
    @gayathry_vlogs 2 роки тому

    Super ഇതുപോലെ ഇനിയും വിഡിയോകൾ ayku

  • @SajeendrakumarVR-dv8wl
    @SajeendrakumarVR-dv8wl 2 роки тому +1

    വളരെയേറെ ഇഷ്ടപ്പെട്ടു Garkey.

  • @koyakoya5086
    @koyakoya5086 2 роки тому +3

    Super 👌 video 📹

  • @Welcometoafricabyajiya
    @Welcometoafricabyajiya 6 місяців тому

    Chechi njn eee place il anu ipo thamasikunathu. Jina ❤ uganda powliyannu...

  • @saljimanoj1764
    @saljimanoj1764 2 роки тому

    ഏതായാലും അവിടെയൊക്കെ പോകാൻ നടക്കില്ല ഈ സ്ഥലങ്ങളൊക്കെയും വിശേഷങ്ങളും കാണിച്ചും പറഞ്ഞും തന്നതിൽ സന്തോഷമുണ്ട് thank you

  • @anishbharathan2014
    @anishbharathan2014 2 роки тому +3

    Super ayallo👍 Market 👌

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 2 роки тому +2

    സൂപ്പർ... അടിപൊളി👍👍

  • @prashanthusha5509
    @prashanthusha5509 2 роки тому +2

    Nice chechi.. Thank u 😘💕

  • @saradaramachandran913
    @saradaramachandran913 2 роки тому +2

    അടിപൊളി ആയിട്ടുണ്ട് ഒന്നും എനിക്ക് പറയാൻ ഇല്ല

  • @anishasaalim3900
    @anishasaalim3900 2 роки тому +2

    Super video. Thanks muthe ❤️❤️❤️❤️❤️

  • @kavithashibu1373
    @kavithashibu1373 2 роки тому +5

    ഉഗാണ്ടൻ കാഴ്ചകൾ നന്നായിട്ടുണ്ട് പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങൾ.. പുതിയ കാഴ്ചകൾക്ക് കാത്തിരിക്കുന്നു ❤

  • @seethalakshmi414
    @seethalakshmi414 2 роки тому +4

    കൊള്ളാം ചേച്ചി അടിപൊളി വീഡിയോ👍🏻, കുറെ കാര്യങ്ങൾ കാണാനും അറിയാനും പറ്റി .... ചേച്ചി ടെ വീഡിയോ വരാൻ waiting ആയിരുന്നു 😍

  • @mallufoodies3523
    @mallufoodies3523 2 роки тому

    Hi Garkey adipoli super video uganda njgalukum kanan kazhinjallo orupadu santhosham

  • @rangithpanangath7527
    @rangithpanangath7527 2 роки тому +1

    ഉഗാണ്ടയും പച്ചക്കറി മാർക്കറ്റ്റും സൂപ്പറ് അടിപൊളി 👌👌👌👌❤❤😂

  • @binduravinath2275
    @binduravinath2275 2 роки тому

    Haii Garigi how are you...... ഗാർഗിയുടെ കുറെ വീഡിയോകൾ എനിക്ക് മിസ്സ് ആയിട്ടുണ്ട് ഇപ്പോൾ ഓരോന്നായി കണ്ടുകൊണ്ടിരിക്കുകയാണ് this. Vedio is excellent...

  • @newviews3992
    @newviews3992 2 роки тому +2

    Thank you Garkey. for the wonderful Uganda lifestyle and market enjoyed

  • @KBR384
    @KBR384 2 роки тому

    My Ugandan friend juddy namakula vasikunnanade..oru loyar anavar..14 years old relation..I love Uganda..

  • @shylavelther2211
    @shylavelther2211 2 роки тому +5

    അടിപൊളി 👏👏👏👏❤❤❤❤

  • @tonykripalaya3146
    @tonykripalaya3146 2 роки тому +2

    Any information about amazing Africa pooja madam

  • @natureismyheaven5137
    @natureismyheaven5137 2 роки тому +6

    Supper ini ഉഗാണ്ടയെ കുറിച്ച് മോശമായി ഓർക്കില്ല ഇത്ര നല്ല സ്ഥലം ആയിരുന്നോ 🌹അവിടെ വല്ല ജോലിയും കിട്ടുമോ വിജയൻ ചേട്ടൻ വിചാരിച്ചാൽ

  • @rukhiyack3808
    @rukhiyack3808 2 роки тому +1

    ഉഗാണ്ട വെജിറ്റബിൾ മാർക്കറ്റ് ഗാർഗി യുടെ വീഡിയോ കാരണം നമുക്ക് കാണാൻ പറ്റി, സന്തോഷമുണ്ട്. ഇനിയും പുതിയ കാഴ്ചകൾ കാണാൻ കൊതിയോടെ കാത്തിരിക്കുന്നു. താങ്ക്യൂ ...

  • @ashimashereef5843
    @ashimashereef5843 2 роки тому

    Uganda kollamallo garkey 👍👍 nice vedeo Anu kto👍😍😃

  • @sreekumarsanandan66
    @sreekumarsanandan66 2 роки тому

    poli vedio. avatharanam super. enikku africa onnu kanan pattumo ennu alochichu povukayanu

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +4

    ഹായ് 👍👍👍

  • @velumanik8181
    @velumanik8181 2 роки тому +3

    super chechi

  • @beevimuhammed289
    @beevimuhammed289 2 роки тому

    Kannatha sthalagal kandapol orupad ishtayi

  • @merinjosey5857
    @merinjosey5857 2 роки тому +3

    ചേച്ചി 🌹✨️💞👍💖

  • @ramachandranparangodath5015
    @ramachandranparangodath5015 2 роки тому +2

    Hi Garkey. It's long been u have posted a vedeo. Hope you were all in good health and condition. I think u were holidaying. Anyway a new experience of Uganda village market and other scenes. Good. Keep it up

  • @vijayankumar6596
    @vijayankumar6596 2 роки тому

    Chachi, Frist like from my side

  • @josephthomas3059
    @josephthomas3059 2 роки тому

    Brick salt ane . Goat and cow farm ullavarku ariyam. Nammude nattil vila kooduthal ane.

  • @mubishihab3742
    @mubishihab3742 2 роки тому

    Hloo ചേച്ചിയ് ബിസി ആയിരുന്നോ... കുറച്ച് Ayalo വീഡിയോ കണ്ടിട്ട് ❤❤❤❤❤😘😘

  • @jeswinkjose1829
    @jeswinkjose1829 2 роки тому +1

    ഹായ് 💕💕💕

  • @asokanuttolly5846
    @asokanuttolly5846 2 роки тому +5

    നല്ല സ്ഥലം.ഒരു പ്രശ്നം ഇല്ല എന്നു വിശ്വസിക്കുന്നു.🙏

  • @ayshababu4500
    @ayshababu4500 2 роки тому +1

    Uganda annu kaliyakki parayarund allavarum.eni aarum parayilla.super place alle.thanks to okke kanichu thannathinu💖

  • @SanthoshKumar-oi7we
    @SanthoshKumar-oi7we 2 роки тому

    Athu chembarathi poovalla athiu karkada ennu parayum chaayayil ittu kudikkum keralathil madras Puli ennu parayum

  • @madhud.vaipur6556
    @madhud.vaipur6556 2 роки тому

    ഉഗാണ്ടയിലെ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ നന്ദി..... ഇവിടുത്തെ ഇദി അമീനേക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ?

  • @majeedmkmpktr5034
    @majeedmkmpktr5034 2 роки тому +1

    Thanks

  • @ranjithmenon8625
    @ranjithmenon8625 2 роки тому +1

    നാട്ടിൽ പോയ വിശേഷങ്ങൾ ഒന്നും കണ്ടില്ല, ഫിലിപ്പീൻസ് ൽ ഒരു പഴത്തിന് 25₹ കൊടുക്കണം ഇന്തോനേഷ്യ യിൽ ഉഗാണ്ടയിലെപോലെ high-dinominetion banknotes aanu

  • @Anu_Anu8.2
    @Anu_Anu8.2 2 роки тому +4

    Worth to watch . Thank you so much for such a wonderful informative videos 👏👏🤗🤗🤗🤗

  • @seenashemeer1962
    @seenashemeer1962 2 роки тому +2

    Garkey 👍❤️👍

  • @sajithakv1913
    @sajithakv1913 2 роки тому +3

    SUPER

  • @chandraprakash694
    @chandraprakash694 2 роки тому +1

    ആ ചേട്ടൻ എന്റെ നാട്ടുകാരനാണ് കരുനാഗപ്പള്ളി

  • @shibu122
    @shibu122 Рік тому

    Sister camaron ne patti oru video cheyamo

  • @bij144
    @bij144 2 роки тому +1

    Uganda super

  • @jacobpc8362
    @jacobpc8362 2 роки тому +1

    Garkey live long.

  • @dineshvalappil4243
    @dineshvalappil4243 2 роки тому

    Eritrea പറ്റി ഒരു vedio ചെയ്യാമോ.

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 роки тому

      ഭാവിയിൽ എപ്പോഴെങ്കിലും പ്രതീക്ഷിക്കാം 👍🏻

  • @ismailch8277
    @ismailch8277 2 роки тому +2

    super👍👍👍👍

  • @arunbraj7187
    @arunbraj7187 2 роки тому +3

    Nice vlog ❤️. Waiting for the new video

  • @bindhuram7935
    @bindhuram7935 2 роки тому +2

    Uganda Adipoliya

  • @rajasreejayakrishnan3690
    @rajasreejayakrishnan3690 2 роки тому

    Nannayittundu Garkey

  • @GOPIKA-oj5qw
    @GOPIKA-oj5qw 2 роки тому +1

    Hai Chechi☺️😊

  • @vdhsfffktl6952
    @vdhsfffktl6952 2 роки тому

    Cashinu moolyam koodi undenkil super place

  • @recorderpress
    @recorderpress 2 роки тому +1

    Good information

  • @geetharajapradeep1914
    @geetharajapradeep1914 2 роки тому +1

    Ajay karunagappallikkarananu. Ayalufe brother shaji kakkirayil job nokkunnu.Ajayante veettil njanum poyittund.Njan 10 thavana avide poyittund.Husbandinte friend anu Ajay.

  • @shinysiby9577
    @shinysiby9577 2 роки тому

    Super....പുറകേ പുറകേ പോരട്ടെ......💝💝💝💝

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 2 роки тому +1

    Thank you chechi uganda buitiful

  • @ajikumar-m.r
    @ajikumar-m.r 2 роки тому +4

    ഉഗാണ്ട, വിസ്മയം തന്നെ.

  • @jamsheerjms4388
    @jamsheerjms4388 2 роки тому +2

    ഞാൻ ജോലി ചെയ്യുന്ന അറബി വീട്ടിലെ housemaid ഉഗാണ്ട jinja ക്കാരിയാണ്... വീഡിയോ അയെച്ച് കൊടുത്തിട്ടുണ്ട്..

  • @madhavanponnambath6273
    @madhavanponnambath6273 2 роки тому +3

    Garkey, I am a regular viewer of your channel. You are portraying the things very craftfully. Keep it up!
    I was in Jinja ( kakira) for about 12 years and left that buetiful country 17 years back
    When I saw jinja town my good old memories refreshed! Now the city is over crowed and more buildings have come up.
    You have shown Mr. Ajay, may be I know him. Is he the brother of mr. Shaji of kakira sugar.
    When Gandhiji's bust was unveiled in 1997 jointly by our pm IK Gujral and Ugandan PM, I was present there at source of Nile.
    Did you go Bujagali falls area and other places. I am yet to see those things in your channel.
    Wish you all the best in the coming days. Thank you 🙏🙏🙏

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 роки тому +1

      Hi Thank you for sharing ur experience.. Mr. Shaji is his brother... I didn't visit the waterfall only source of nile and some villages 🙏😍

  • @bindhubindhu803
    @bindhubindhu803 2 роки тому +1

    അടിപൊളി 👍❤️❤️❤️👌👌👌👌👌

  • @aishamohamed9060
    @aishamohamed9060 2 роки тому

    Grgy parayunnad kelkan endu rasam

  • @vdhsfffktl6952
    @vdhsfffktl6952 2 роки тому +1

    Super sissy💕💕💕

  • @ajikumar773
    @ajikumar773 2 роки тому +1

    കൊള്ളാം

  • @KBR384
    @KBR384 2 роки тому +1

    Super video

  • @ashokankarumathil6495
    @ashokankarumathil6495 2 роки тому

    മലയാളി vLoger Travel esta സാന്റപ്പൻ കെ നിയ, ഉഗാണ്ട വഴിക്കൊക്കെ വരുന്നണ്ട്.

  • @botrider4800
    @botrider4800 2 роки тому +3

    Super ❤️❤️❤️

  • @jubaidithjesi6227
    @jubaidithjesi6227 2 роки тому +2

    ഉഗാണ്ടയെ കുറിച്ച് തെറ്റായ ഒരു ചിന്തയായിരുന്നു എനിക്ക് ഉണ്ടായിരുന്നത് കാരണം നമ്മളൊക്കെ എന്തെങ്കിലും കിട്ടാതാവുമ്പോൾ എന്താ നിന്റെ നാട് ഉഗാണ്ടയിലാണോ എന്നുപറഞ് കളിയാക്കും പക്ഷെ ഇപ്പോൾ ഗാർഗി കാരണം ആ ധാരണ പോയി സന്തോഷം വീഡിയോ സൂപ്പർ 👍❤❤❤

    • @Welcometoafricabygarkey
      @Welcometoafricabygarkey  2 роки тому

      😍😍

    • @00000......
      @00000...... 2 роки тому

      ചിലർ തമാശയ്ക്ക് പറയാറുണ്ട് "അങ്ങ് ഉഗാണ്ടയിൽ ചെന്ന് പറഞ്ഞാൽ മതി" എന്ന്..,,

  • @hijasekkalil2750
    @hijasekkalil2750 2 роки тому

    Oghandda,markhet,super,checchi

  • @safiyam5338
    @safiyam5338 2 роки тому +1

    സൂപ്പർ 👍👍🌹🌹