ഈ അച്ഛൻെറ പേരിലും തെറ്റുണ്ട് പഠിക്കേണ്ട പ്രായത്തിൽ മകനെ എന്താണ് പാർട്ടി പരിപാടി കൾക്ക് കൊണ്ട് നടക്കുന്ന ത് അവർ വലുതായി സ്വയം തീരുമാനിക്കട്ടെ പാർട്ടി യു മായി നടക്കണൊ വേണ്ടയോയെന്ന്
NSS ക്യാമ്പ് എന്ന് വെച്ചാൽ +1 കുട്ടികൾക്കുള്ള ക്യാമ്പ് ആണ്. അത് പാർട്ടി പരിപാടി അല്ല. അദേഹത്തിന്റെ മകനെ ക്യാമ്പിൽ നിന്ന് പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ കൊണ്ടുപോയതാണ് എന്ന് മനസിലാക്കുന്നു.
പണ്ട് vacation ആയാൽ കുടുംബക്കാരെ വീട്ടിൽ പോകുമോ മ്മായി പറയുമായിരുന്നു ദൂരെക്കൊന്നും പോകല്ലേ മക്കളെ കുട്ട്യോളെ പിടുത്തക്കാർ ഉണ്ട് ന്ന് ... ആ പിടുത്താക്കരെ കാണാൻ29 വയസ്സ് ആവേണ്ടി വന്ന്😅😅😅 ചുവന്ന ചാക്കുമായി വന്നിരിക്കുന്നു . ഇച്ചിരി ഉള്പ്പ് വേണം സഖാവേ ആളില്ലേൽ ബംഗാളിൽ ന്ന് ഇറക്ക്😂😂😅😅
എന്ത് നീതി ലഭിക്കാൻ ഇവരുടെ ഭരണം അല്ലേ അവരുടെ പാർട്ടി പരിപാടിയിക്ക് കൊണ്ട് പോയി ഈ പരാതിയിൽ ഒരു നടപടിയും ഉണ്ടാകില്ല, സ്വന്തം പാർട്ടി അല്ലേ പിന്നെ എന്തിനാണ് പരാതി. ഏതായാലും സൊസൈറ്റിയിൽ പണം ഇടാഞ്ഞത് കാര്യമായി
കുട്ടിയെ ആർക്കും കൊണ്ടുപോകാം.ഇപ്പോള് ബിരിയാണി.വലുതായാൽ ക്വാർട്ടർ ,പിന്നെ ഹാഫ് ശേഷം ഫുൾ വച്ചടി വച്ചടി കയറ്റം നമ്മുടെ കമ്മ്യു വളർച്ച അപാരം.ഒടുവിൽ പിൻവാതിൽ വഴി കയറ്റം?
ഇവന്മാരുടെ സ്ഥിരം ജോലി ഇതാണ് പിള്ളേർക്ക് ബിരിയാണി കൊടുത്ത് നടക്കും, രക്ഷിതാക്കളെ മക്കളെ വേണമെങ്കിൽ ഈ പാർട്ടിപ്പരിപാടിക്ക് വിടൽ മതിയാക്കുക, നിങ്ങൾക്ക് മക്കളെ വേണ്ടേ 🙏🏻
Camp manager രക്ഷിതാവിൻറെ രേഖാമൂലമായ അനുമതി വാങ്ങണമായിരുന്നു... എങ്കിലും കുട്ടി വീട്ടിലായിരുന്നെങ്കിൽ red volunteer ആയി പങ്കെടുക്കുമായിരുന്നു എന്ന് നിസ്സംശയം തെളിയുന്ന സാഹചര്യത്തിൽ വിവാദം അനാവശ്യമാണ്...
🇮🇳 പഠിക്കേണ്ട സമയത്ത് പഠിക്കാതെ പാർട്ടി പറഞ്ഞു നടന്നാൽ ജീവിതത്തിൽ പച്ച പിടിക്കില്ല അതു കൊണ്ട് പ്രായ പൂർത്തിയാകാത്ത മകളെ ദയവായി രാഷ്ട്രീയ പാർട്ടി യോഗത്തിൽ പങ്കെടുപ്പിക്കരുത് , നോതാക്കന്മാരുടെ മകൾ , കുടുംബം ഇത്തരം യോഗത്തിൽ കാണില്ല അവർക്ക് അവരുടെ കാര്യം അതുപോലെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇവരുടെ മകൾക്ക് MP / MLA മറ്റ് സ്ഥാനം ലഭിക്കും എന്നാൽ പാർട്ടി അനുയായികൾക്ക് ഒന്നു കിട്ടില്ല അതു കൊണ്ട് നല്ലവണ്ണം പഠിച്ച് നല്ലൊരു ജോലി സമ്പാദിച്ച് മാതാപിതാക്കന്മാർക്ക് ഒരു തണൽ ആക്കുക. തിലകൻ ഒരു സിനിമയിൽ പറഞ്ഞ പോലെ ആദ്യം താൻ നന്നാക്കുക, പിന്നെ കുടുംബം, അതു കഴിഞ്ഞിട്ട് രാഷ്ട്രീയം .
നട്ടെല്ലുള്ള അച്ഛൻ ❤️
😮ഒരു പാർട്ടി കുടുംബം കൂടി പോയിക്കിട്ടി 😂
ഇതാണ് പാർട്ടിക്കാരുടെ കളി . ആ കുട്ടിയുടെ ജീവിതവും ആ കുടുംബത്തിൻ്റെ സമാധനവും തകർക്കാൻ ആണ് ഈ പാർട്ടി.
ഈ അച്ഛൻെറ പേരിലും തെറ്റുണ്ട് പഠിക്കേണ്ട പ്രായത്തിൽ മകനെ എന്താണ് പാർട്ടി പരിപാടി കൾക്ക് കൊണ്ട് നടക്കുന്ന ത് അവർ വലുതായി സ്വയം തീരുമാനിക്കട്ടെ പാർട്ടി യു മായി നടക്കണൊ വേണ്ടയോയെന്ന്
ബിരിയാണിയും 500 രൂപയും കിട്ടുമായിരിക്കും
NSS ക്യാമ്പ് എന്ന് വെച്ചാൽ +1 കുട്ടികൾക്കുള്ള ക്യാമ്പ് ആണ്. അത് പാർട്ടി പരിപാടി അല്ല.
അദേഹത്തിന്റെ മകനെ ക്യാമ്പിൽ നിന്ന് പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ കൊണ്ടുപോയതാണ് എന്ന് മനസിലാക്കുന്നു.
പണ്ട് vacation ആയാൽ കുടുംബക്കാരെ വീട്ടിൽ പോകുമോ മ്മായി പറയുമായിരുന്നു ദൂരെക്കൊന്നും പോകല്ലേ മക്കളെ കുട്ട്യോളെ പിടുത്തക്കാർ ഉണ്ട് ന്ന് ... ആ പിടുത്താക്കരെ കാണാൻ29 വയസ്സ് ആവേണ്ടി വന്ന്😅😅😅 ചുവന്ന ചാക്കുമായി വന്നിരിക്കുന്നു . ഇച്ചിരി ഉള്പ്പ് വേണം സഖാവേ ആളില്ലേൽ ബംഗാളിൽ ന്ന് ഇറക്ക്😂😂😅😅
😂😂😂😂
പോലീസിൽ കംപ്ലയിന്റ് ചെയ്തിട്ട് എന്താണ് ഗുണം. ഈ പാർട്ടി യുടെപരിപാടിക്ക് പോയതിന് പിണറായി പോലിസ് എന്ത് ചെയ്യും ഒന്ന്.
Achan പറഞ്ഞത് ന്യായം 🎉
എന്ത് നീതി ലഭിക്കാൻ ഇവരുടെ ഭരണം അല്ലേ അവരുടെ പാർട്ടി പരിപാടിയിക്ക് കൊണ്ട് പോയി ഈ പരാതിയിൽ ഒരു നടപടിയും ഉണ്ടാകില്ല, സ്വന്തം പാർട്ടി അല്ലേ പിന്നെ എന്തിനാണ് പരാതി. ഏതായാലും സൊസൈറ്റിയിൽ പണം ഇടാഞ്ഞത് കാര്യമായി
കുട്ടിയെ ആർക്കും കൊണ്ടുപോകാം.ഇപ്പോള് ബിരിയാണി.വലുതായാൽ ക്വാർട്ടർ ,പിന്നെ ഹാഫ് ശേഷം ഫുൾ വച്ചടി വച്ചടി കയറ്റം നമ്മുടെ കമ്മ്യു വളർച്ച അപാരം.ഒടുവിൽ പിൻവാതിൽ വഴി കയറ്റം?
ലവള് മാർച്ച് നയിച്ചപ്പോ വിചാരിച്ചതാണ് എന്തെങ്കിലും വശപ്പിശക് കാണും എന്ന് 😂
😂😂😂😂😂
അധികൃതർക്കെതിരെ കേസ് ഫയൽ ചെയണം
സഖാവ് അല്ലെ😂 സഹിച്ചോ😂 പഠിയ്ക്കാതെ തന്നെ സർട്ടിഫിക്കറ്റ് കിട്ടും ഏത് യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടും😂😂
ഇതിന്റ പേരിൽ പ്രധാനമന്ത്രി രാജിവെക്കണം.
❤❤❤
ഇവന്മാരുടെ സ്ഥിരം ജോലി ഇതാണ് പിള്ളേർക്ക് ബിരിയാണി കൊടുത്ത് നടക്കും, രക്ഷിതാക്കളെ മക്കളെ വേണമെങ്കിൽ ഈ പാർട്ടിപ്പരിപാടിക്ക് വിടൽ മതിയാക്കുക, നിങ്ങൾക്ക് മക്കളെ വേണ്ടേ 🙏🏻
കുട്ടിയെ അയച്ച അധ്യാപകരെ പെണ്മക്കൾ ഉള്ള രക്ഷിതാക്കൾ വിശ്വസിക്കരുത്. ഇവർ ഇതുപോലെ മക്കളെയും എന്തെങ്കിലും ചെയ്യും
Camp manager രക്ഷിതാവിൻറെ രേഖാമൂലമായ അനുമതി വാങ്ങണമായിരുന്നു... എങ്കിലും കുട്ടി വീട്ടിലായിരുന്നെങ്കിൽ red volunteer ആയി പങ്കെടുക്കുമായിരുന്നു എന്ന് നിസ്സംശയം തെളിയുന്ന സാഹചര്യത്തിൽ വിവാദം അനാവശ്യമാണ്...
ആഹാ....ഇത്രയേ ഉള്ളോ കാര്യം.
എന്നാൽ അനാവശ്യ വിവാദം ഉണ്ടാക്കിയ ആ അച്ഛനെതിരെ കേസെടുത്താലോ....
പഠിക്കാൻ അയക്കുന്ന. കുട്ടികളുടെ കഴുത്തിൽ കോളർ ഘടിപ്പിക്കുന്നതിനെ കുറിച് മതാപിതാക്കൾ ആലോചിക്കേണ്ടിയിരിക്കുന്നു
🇮🇳 പഠിക്കേണ്ട സമയത്ത് പഠിക്കാതെ പാർട്ടി പറഞ്ഞു നടന്നാൽ ജീവിതത്തിൽ പച്ച പിടിക്കില്ല അതു കൊണ്ട് പ്രായ പൂർത്തിയാകാത്ത മകളെ ദയവായി രാഷ്ട്രീയ പാർട്ടി യോഗത്തിൽ പങ്കെടുപ്പിക്കരുത് , നോതാക്കന്മാരുടെ മകൾ , കുടുംബം ഇത്തരം യോഗത്തിൽ കാണില്ല അവർക്ക് അവരുടെ കാര്യം അതുപോലെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇവരുടെ മകൾക്ക് MP / MLA മറ്റ് സ്ഥാനം ലഭിക്കും എന്നാൽ പാർട്ടി അനുയായികൾക്ക് ഒന്നു കിട്ടില്ല അതു കൊണ്ട് നല്ലവണ്ണം പഠിച്ച് നല്ലൊരു ജോലി സമ്പാദിച്ച് മാതാപിതാക്കന്മാർക്ക് ഒരു തണൽ ആക്കുക.
തിലകൻ ഒരു സിനിമയിൽ പറഞ്ഞ പോലെ
ആദ്യം താൻ നന്നാക്കുക, പിന്നെ കുടുംബം, അതു കഴിഞ്ഞിട്ട് രാഷ്ട്രീയം .
Kudumba sreekare onnum kittiyille
Thozhilurappukareyum kittiyille.
Take action to the nss cordinator.
Bengalikal salary hike cheythu..epol aalilla,
Red march😂
CPM ന് ഏഴരാണ്ട ശനി ക്കാലം
Defence Minister ആരാണ്
Ningal എന്തിനാ teachersine കുറ്റപ്പെടുത്താൻ ശ്രമിക്കുന്നത്!!!! നിങ്ങടെ പാർട്ടിക്കാരെ കുറ്റം പറയാത്തത് എന്ത് കൊണ്ട്.
Pv മുതലാളിക്ക് വേണ്ടി അടിമകൾ വേണം, ജയ് pv മുതലാളി 💪🏼
ഇയ്യാൾ പറഞ്ഞു വരുന്നത് കള്ളം തന്നെ യാണ്
Mayor kuttyde koprayam kanan kondupoyatha 😂😂😂
സിപിഎം ക്രിമിനൽ dyfi sfi സിപിഐഎം ഒക്കെ കുട്ടികൾ അവരുടെ ജീവിതം ഭാവി കളയുമോ
നൗഫൽ മുക്കാലല്ലെ
300 rs... for..
Janam. Maduthu.
😂😂😂😂😂.....panjayath...vaarthaa.........
തനിക്ക് മക്കൾ ഉണ്ടോ അന്തമേ?
Marubhdhi. Ene. Oru. Kaletum. Kittilla 😂
Janam. Vejarana. Nadathu
Ado pillara Valo padipi kan noka allada
Eteryuokey aeitum. E codheyam. 😂😂😂😂
Swantham partiyalle acha vittekk. Party saghakkanmar parayunnathum pravarthikkunnathumanu Kerala rajyathe niyamam.
ena aru Pillara Vidil govidan E P uda M M Mani uda kochu makal vidu mo
Panna party
ആര്യ രാജേന്ദ്രൻ പട നയിക്കുന്നത് കണ്ടപ്പോഴേ അറിയാമായിരുന്നു എന്തെങ്കിലും ഊടായിപ്പ് ഉണ്ടാകുമെന്ന് 😂😂
പാർടി കഴിഞ്ഞു മതി പഠിത്തം... ഇത് പിണറായി ഭരണമാണ്....😂😂😂😂