കൊല്ലം ജില്ലയിലെ ഒരു ഗ്രാമം മൺറോ തുരുത്ത് | Munroe Island special Foods|
Вставка
- Опубліковано 7 лют 2025
- കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് മൺറോ തുരുത്ത് (Monroe Island). ഇവിടെ എത്തുന്നതിനു് റോഡ്, റെയിൽ, ജലഗതാഗത സൌകര്യങ്ങൾ ലഭ്യമാണ്. കൊല്ലം പട്ടണത്തിൽ നിന്നും റോഡുവഴി ഏകദേശം 25 കി.മീ. ദൂരമുണ്ട്. തെങ്ങും നെല്ലും മത്സ്യവുമാണ് പ്രധാന കൃഷി. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷി, മത്സ്യബന്ധനം, കയറുപിരി, വിനോദസഞ്ചാരം എന്നിവയാണ് ഇവിടുത്തെ പ്രധാന തൊഴിൽ. #kerala #kollam
#munroeisland #munroe #explore #trip #india #tourist #tour #tourism #touring #trippy #famousfood #facts #food #tasty #variety #foodie #foryou #foodlover #foodblogger #foodvlog #foodies #foodshorts
😊 Onnu pokanam ❤❤
❤❤missing😊