നവോത്ഥാന നായകൻമാരെക്കുറിച്ച് എല്ലാവരും പറയും - Anil Kumar V Ayyappan

Поділитися
Вставка
  • Опубліковано 15 вер 2024
  • Topic - അനീതിക്കെതിരെ ശബ്ദമുയർത്തുന്നതാണ് രക്തസാക്ഷിത്വം.
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 392

  • @panditraj7251
    @panditraj7251 Рік тому +48

    പ്രിയ സഹോദര പകർന്നുതന്ന അറിവിന് നന്ദി ,താങ്കൾ ഇതിനായി ധരാളം സമയവും ഊർജവും ഉപയോഗിച്ചിട്ടുണ്ട് ,എല്ലാത്തിനും നന്ദി ,ഈശോ അനുഗ്രഹിക്കട്ടെ

  • @philiposeputhenparampil69
    @philiposeputhenparampil69 Рік тому +40

    Bro. Anilkumar അയ്യപ്പൻ, May God help you. Thank you.

  • @samuelp5695
    @samuelp5695 Рік тому +11

    ശ്രീ അയ്യപ്പനുനന്ദി താങ്കളുടെ പഠനത്തിന് അഭിനന്ദനങ്ങൾ.ഇനിയുംതാങ്കൾ ദളിതനല്ല Son of God .praisse the redeemer

  • @kesiyasebastian4810
    @kesiyasebastian4810 Рік тому +55

    അയ്യോ അതൊന്നും മിണ്ടരുതെ Anil kumar sir,,ഇവിടുത്തെ പഠന പുസ്തകങ്ങളിൽ പോലും ഇതൊന്നും ഇല്ല,,,ആകെ പാടെ Benjamin ബെയ്‌ലി കുറിച് മാത്രം ഒന്ന് രണ്ട് വാചകം കാണും,,,,പിന്നെ പുസ്തകത്തിൽ ഉള്ളത് വാരിയം കുന്നനും പിന്നെ ഇ പറഞ്ഞ നവോഥാന നായകന്മാരും,,,,,
    ആഹ്,,,ഇ സത്യങ്ങൾ ഒക്കെ അറിയാവുന്ന കുറച്ചു പേർ എങ്കിലും ഉണ്ടല്ലോ,,ആശ്വാസം,,, സത്യത്തിൽ കുറച്ചു പേർ അല്ല മിക്കവർക്കും അറിയാം മിണ്ടുന്നില്ലെന്നു മാത്രം,,,
    All praises to our God and Saviour JESUS CHRIST❤️🥰🙏

    • @happyjourney9722
      @happyjourney9722 11 місяців тому +1

      സാത്താനെ സൃഷ്ടിച്ചും സാത്താന് ദുഷ്പ്രവർത്തീകളും ചെയ്യാൻ അവസരം ഉണ്ടാക്കികൊടുത്തത് നിങ്ങളുടെ ദൈവമാണ്.

    • @SubinStephen-ue1og
      @SubinStephen-ue1og 2 місяці тому

      ​@@happyjourney9722അയ്‌ന്

  • @joseav6814
    @joseav6814 Рік тому +46

    ഒരോ കാലഘട്ടത്തിനും അനുസരിച്ച് ദൈവത്തിന് വേണ്ടി സംസാരിക്കാൻ അനവധി മനുഷ്യരെ നിയോഗിക്കും ഈ കാലത്തിൻ്റെ അവതാരങ്ങൾ ആണ് ഇത്തരം സത്യത്തിൻ്റെ ശബ്ദങ്ങൾ

  • @thankammasachu8097
    @thankammasachu8097 Рік тому +77

    വ്യക്തമായി സാമൂഹിക ചരിത്രം പറഞ്ഞതിന്, ദൈവനാമത്തിൽ നന്ദി പറയുന്നു. പലരും സത്യങ്ങൾ പുറത്തു പറയുന്നില്ല. സഹോദരന് ദൈവം ഇനിയും ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ.🙏🙏🌹🙏🌹

    • @josephcv7656
      @josephcv7656 Рік тому +6

      God bless you Very good answer

    • @pokuttappan574
      @pokuttappan574 Рік тому +5

      Thank you❤❤❤❤❤🌹🌹🌹🌹 brother anil kumar God bless you❤❤❤❤❤

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Рік тому

      ഇസ്ലാമാണ് താങ്കള് ഇന്ന്
      നേടിയ എല്ലാ വിധ മാനവികവും സാംസ്കാരികപരവും സാമൂഹികവും ധാർമികപരവും ഭരണപരവുംമായാ പുരോഗതികൾക്കും നവോധാനത്തിനും (renaissance)പിന്നിലെ ചാലകശക്‌തയെന്നു കാണാം
      വ്യക്‌തി ,ഭരണ നിർവഹണ ,വ്യവഹാര ,സാമൂഹിക ,പിന്തുടർച്ചാവകാശ ,സിവിൽ, ക്രിമിനൽ നിയമ്മങ്ങൾ നിർമ്മിച്ചതിലൂടെ
      മനുഷ്യന്റെ സാംസ്‌കാരിക പുരോഗതിയിൽ(Civilisations) അതുല്യ സംഭാവനകൾ നൽകിയ മതമാണ് ഇസ്‌ലാം ;ഇസ്ലാമിക് സ്പെയിനിൽ നിന്നും പടർന്നു പന്തലിച്ച വിജ്ഞാനമാണ് യൂരൊപ്പിനെ മാറ്റിമറിച്ചത് എന്നാൽ ആ ജ്ഞാനം അവർ കോളനിവത്കരണത്തിനും വ്യവസായവത്കരത്തിലും ഉപയോഗിക്കുകയായിരുന്നു. ഇന്ന് ആയുധവും നഗ്നതയും കയറ്റുമതി ചെയ്യുന്നു;
      മധ്യകാല ഇസ്ലാമിക് തത്വചിന്തയാണ് പരിഷ്‌കൃത സംസ്ക്കാര സമ്പന്നനായ ആധുനിക സംസ്‌കൃതിക്കു തുടക്കമിട്ടത്
      ua-cam.com/video/cHSCmDykY4s/v-deo.html
      ക്രൂരമായ ജാതിവ്യവസ്ഥ ,അടിമത്വം ,ഭർത്താവ് മരണപ്പെട്ടാൽ ദഹിപ്പിക്കുന്ന ചിതയിൽ ചാടി ഭാര്യ ആത്മഹത്യാ ചെയ്യുന്ന സതി ആചാരം ,ദേവദാസി സമ്പ്രദായം ,ബഹു ഭർത്വത്തം , സംഘ ഭർത്തുത്തം, നരബലി ,പുലയെപ്പേടി,തുറകയറ്റൽ , തല മുണ്ഡനം ചെയ്തുlla നിത്യ വൈധ്യവ്യം, വിധവകളെ ദുശ്ശകുനമായി കാണൽ ,ബാല/ശൈശവവിവാഹം ,തൊട്ടുകൂടാഴ്‌മയും ,തീണ്ടലും ,തമ്ഴ്ന്ന ജാതിയിൽ പെട്ടവർക്ക് ‌സഞ്ചാര /ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കൽ ,അവരിലെ പെണ്ണുങ്ങൾക്ക്‌ കമ്മൽ ഇടാനും മാറുമറക്കാനുള്ള അവകാശമില്ലായ്മയും
      ചിത്രവധവും സ്മാർത്തവിചാരവും ഭരണിപ്പാട്ടും , മുലകരവും,ചണ്ഡാളന്മാരുടെ ശവരതി ,ശവ ശരീരം ഭക്ഷിക്കുന്ന അഘോരികൾ ,കഞ്ചാവിന് അടിമയായ നഗ്നസന്ന്യാസിമാർ,എന്നിവ ശ്കതമായി നിലനിന്നിരുന്ന/നിലനിൽക്കുന്ന
      ഇന്ത്യക്കു സംസ്കാരം/വെളിച്ചം നൽകിയത് ഇസ്ലാമാണ് ,
      ഇസ്ലാം ഇന്ത്യൻ വന്നതിനു ശേഷമാണു ഇത്‌നെല്ലാം ഒരു മാറ്റം ഉണ്ടായതു.
      അതുപോലെ തന്നെയാണ് അടിമത്വമോചനവും, ഇസ്ലാമാണ് അടിമത്വമോചനത്തിനുള്ള സാമൂഹിക പരിസരം ശ്രിട്ടിച്ചത്
      യൂറോപ്പിലെ പല ജനകീയ മുന്നേറ്റങ്ങളിലും വിപ്ലവങ്ങളിലും നവോത്വാനത്തിലും ഇസ്ലാമിന്റെ ശക്തമായ സ്വാധീനം കാണാം (യൂറോപ്പിന്റെ മൂന്നിൽ രണ്ടു ഭാഗവും ഇസ്ലാമിന്റെ കിഴിൽ വന്നത് പലർക്കും അറിയില്ല )കാരണം ഇസ്ലാമാണ് ജാതി മത വർഗ വര്ണത്തിനതീതമായി മനുഷ്യന്റെ അന്തസ്സിനെ ഉയർത്തിയത് കാരണം ദൈവത്തിന്റെ അതുൽകൃത ശൃട്ടിയാണ് മനുഷ്യൻ ;അതായതു ഓരോ മനുഷ്യനും ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണ് (ഖലീഫ)
      (A man who implemented tax for freeing of salves ;first time in human history)
      കേരളത്തിലെ അടിമകളെ /അധസ്ഥിതരെ ക്രിസ്ത്യാനികൾ പോലും എങ്ങനെ കണ്ടു എന്നറിയാൻ പ്രത്യക്ഷ രക്ഷ ദൈവ സഭ (PRDS ) യുടെ ചരിത്രം ഒന്ന് അനേഷിച്ചു നോക്കൂ
      മുളംതുരുത്തി പള്ളിയിൽ അടിമയെ കാണിക്ക വച്ചു ലേലം വിട്ടതായി ചരിത്ര ലേഖകളിൽ കാണണം കേരളത്തിലെ അടിമകച്ചവടത്തിന്റെ കുത്തക സിറിയൻ ക്രിസ്താനികൾക്കായിരുന്നു
      അദ്വൈതം പോലും ഇസ്ലാമിന്റെ സംഭവനയെന്നു ഇന്ത്യയുടെ മുൻ പ്രസഡന്റ് Dr K R നാരായണൻ പറഞ്ഞത് വിവാദമായത് ഓർക്കുമല്ലോ.
      ടിപ്പു സുൽത്താനാണ് (പ്രപഞ്ച നാഥൻ ആദ്യഹത്തിന്റെ മേൽ കരുണ വാര്ഷികട്ടെ )കേരളത്തിന്റെ ജാതി വ്യവസ്ഥയെ ആദ്യമായി ചമ്മട്ടികൊണ്ടു അടിച്ചത് എന്ന് പ്രശസ്ത ചരിത്രകാരൻ K M പണിക്കർ പറയുകയുണ്ടായി
      അതുകൊണ്ടാണ് കേരളത്തിനു പുറത്തു ഇന്നും ജാതി വ്യവസ്ഥ കൊടികുത്തിവാഴുമ്പോൾ കേരളത്തിൽ അതിൻറെ രൂക്ഷത തെല്ലു കുറയാൻ കാരണം.
      ഒരിക്കലും മറ്റുമതങ്ങളെ പോലെയല്ല ഇസ്ലാം !
      മറ്റൊന്ന് ഹലാലിനെ കുറിച്ച് മനസ്സിലാക്കിയാൽ മതി ISO യും HCCP ,FSSAI യും എല്ലാം വരുന്നതിനു മുമ്പ് ഭക്ഷണത്തിൽ മാത്രമല്ല സാമ്പത്തിക/ സാമൂഹിക രംഗങ്ങളെ മൂല്യത്തിന്റെയും ധാര്മികതയുടയും ഉയർന്ന നിലവാരത്തിൽ എത്തിച്ചു ഭൗതികതക്കപ്പുറം ആത്മീയമായും മനുഷ്യനെ ഉയർത്തുകയുമാണ് ചെയ്യുന്നത്
      പ്രവാചകൻ മുഹമ്മദ് നബിയുടെ സോഷ്യൽ മാനേജ്‌മന്റ് ആരെയും അത്ഭുതപ്പെടുത്തും പ്രതേകിച്ചു സാമൂഹികം സാമ്പത്തികം ആരോഗ്യം നയതന്ത്രം നിയമം മേഖലകളിൽ ( Muhammad (PNUH)Honored By the U.S. Supreme Court As One Of The Greatest Lawgivers Of The World In 1935)
      കേരളത്തിൽ ഒരു ബഹു സമൂഹത്തെ മദ്യപാനത്തിൽ നിന്നും അകറ്റാൻ മുഹമ്മദ് നബിയെക്കെ സാധിച്ചുള്ളൂ യേശു ക്രിസ്‌തുവിനോ നരനായണ ഗുരുവിനു പോലും സാധിക്കാത്ത വിപ്ലവം
      കേരളത്തിൽ ഒരു മദ്യഷാപ്പോ കള്ള് ശപ്പോ പലിശാഷ്ഠിത ധനകാര്ര്യ സ്വാപനങ്ങളോ മുസ്ലിങ്ങൾ നടുത്തിന്നില്ല എന്നുള്ളത് കേരള മുസ്ലിങ്ങൾക്ക് അഭിമാനിക്കാം
      ഈ ഹലാൽ ഭക്ഷണവും അഞ്ചു നേരമുള്ള അംഗശുദ്ദിയും (Ablution ) നമസ്ക്കാരവും മദ്യ, പലിശ വർജ്ജനവും കൊണ്ടതാണല്ലോ മുസ്ലിങ്ങളുടെ മുഖത്തിനൊരു തിളക്കം ഉണ്ടാകുന്നത്
      ua-cam.com/video/NmXWI0MZ2OY/v-deo.html
      To be cauntinued ..

    • @lincyteresa1910
      @lincyteresa1910 Рік тому +2

      👍👍🙏🏻

    • @lalujacob7570
      @lalujacob7570 Рік тому +1

      ❤🙏🙏

  • @manojacob
    @manojacob Рік тому +13

    Brother Anil is a true historian and a dynamic speaker. God bless him!

  • @simonabraham9645
    @simonabraham9645 Рік тому +28

    God bless you !!!! Always 🙏🙏🙏🙏💐💐💐💐💐💐✝️✝️✝️✝️!!!!

  • @jvs9797
    @jvs9797 Рік тому +9

    സത്യമാണ് പറയുന്നത് പക്ഷേ അത് അംഗീകരിക്കാൻ ഇവിടെ പലർക്കും പറ്റില്ല...അത് മാറണം..ഇത്തരം പ്രവർത്തനങ്ങളുമായി സഹോദരൻ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കട്ടെ വളരെ ശ്ലാഘനീമാണ് താങ്കളുടെ പ്രവർത്തനം..

  • @mollyaugustine9593
    @mollyaugustine9593 Рік тому +25

    The constructive energy system behind the development of the modern world is the hard work of missionaries of various Christian denominations. 👍
    Well explained! Congrats brother and God bless you 🙏

  • @andrewsc.v3997
    @andrewsc.v3997 Рік тому +8

    വളരെ വ്യക്തമായ നിരീക്ഷണം, നവോത്ഥാനനായകർ എങ്ങിനെ ഉണ്ടായി അതിനുത്തുരമാണ് ഈ പ്രഭാഷണം. നന്ദി 🙏

    • @happyjourney9722
      @happyjourney9722 11 місяців тому

      സാത്താനെ സൃഷ്ടിച്ചും സാത്താന് ദുഷ്പ്രവർത്തീകളും ചെയ്യാൻ അവസരം ഉണ്ടാക്കികൊടുത്തത് നിങ്ങളുടെ ദൈവമാണ്.

  • @jamesjoseph5389
    @jamesjoseph5389 Рік тому +13

    Bro.Anilkumar Ayyappan, is really a blessed scholar...

    • @sunnypaul5417
      @sunnypaul5417 Рік тому

      At least the truth reaveled by brother Ayyapen. God bless you.

  • @ajimedayil6216
    @ajimedayil6216 Рік тому +22

    അനില്‍ bro God bless you,, 👍

  • @mathewjohn4431
    @mathewjohn4431 Рік тому +20

    Amen 🙏🙏🙏 congratulations

  • @ignatiuskv9729
    @ignatiuskv9729 Рік тому +27

    Well explained sir.

    • @albertp.oalbertp.o9340
      @albertp.oalbertp.o9340 Рік тому

      സത്യത്തിന്റെ സ്വരം, ദൈവം ഇനിയും ശക്തി നൽകട്ടെ., ദൈവത്തിനു മഹത്വം. ആമേൻ

  • @mvarghese2784
    @mvarghese2784 Рік тому +9

    Thank you Brother Anil Kumar for your excellent message, and congratulation on your courage to speak out the truth,and your knowledge of history.

  • @dominicmkurian1424
    @dominicmkurian1424 Рік тому +19

    Brother Anilkumar is son of God and his teaching is glorious ❤

  • @josephodalani4595
    @josephodalani4595 Рік тому +8

    WE R PROUD U ANIL KUMAR, GOD BLESS U.

  • @james-bu2ky
    @james-bu2ky Рік тому +16

    Praise the Lord 🙏🙏🙏❤❤❤

  • @williamyohanan8006
    @williamyohanan8006 Рік тому +2

    ഡിയർ ബ്രദർ ദൈവം അങ്ങയെ സമൃദ്ധമായി അനുഗ്രെഹിക്കട്ടെ. വളരെ നല്ല അവതരണം.

  • @noelcheriyan8040
    @noelcheriyan8040 Рік тому +13

    God bless you always

  • @SATHEESAN44
    @SATHEESAN44 Рік тому +6

    Br. Anil kumar God bless you 🙏

  • @manojacob
    @manojacob Рік тому +10

    God bless brother Anil!

  • @josephchacko6103
    @josephchacko6103 Рік тому +9

    Big salute bro anil

  • @bpaul9913
    @bpaul9913 Рік тому +81

    ക്രൈസ്തവ മിഷണറിമാർ 🔥 🙏 ക്രൈസ്തവ മിഷണറിമാർ 🔥 🙏 ക്രൈസ്തവ മിഷണറിമാർ🔥 🙏

    • @dalysaviour6971
      @dalysaviour6971 Рік тому +2

      ✨👍👍👍

    • @johnskuttysabu7915
      @johnskuttysabu7915 Рік тому +2

      Uwwa.. uwwuvva...

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Рік тому

      ഇസ്ലാമാണ് താങ്കള് ഇന്ന്
      നേടിയ എല്ലാ വിധ മാനവികവും സാംസ്കാരികപരവും സാമൂഹികവും ധാർമികപരവും ഭരണപരവുംമായാ പുരോഗതികൾക്കും നവോധാനത്തിനും (renaissance)പിന്നിലെ ചാലകശക്‌തയെന്നു കാണാം
      വ്യക്‌തി ,ഭരണ നിർവഹണ ,വ്യവഹാര ,സാമൂഹിക ,പിന്തുടർച്ചാവകാശ ,സിവിൽ, ക്രിമിനൽ നിയമ്മങ്ങൾ നിർമ്മിച്ചതിലൂടെ
      മനുഷ്യന്റെ സാംസ്‌കാരിക പുരോഗതിയിൽ(Civilisations) അതുല്യ സംഭാവനകൾ നൽകിയ മതമാണ് ഇസ്‌ലാം ;ഇസ്ലാമിക് സ്പെയിനിൽ നിന്നും പടർന്നു പന്തലിച്ച വിജ്ഞാനമാണ് യൂരൊപ്പിനെ മാറ്റിമറിച്ചത് എന്നാൽ ആ ജ്ഞാനം അവർ കോളനിവത്കരണത്തിനും വ്യവസായവത്കരത്തിലും ഉപയോഗിക്കുകയായിരുന്നു. ഇന്ന് ആയുധവും നഗ്നതയും കയറ്റുമതി ചെയ്യുന്നു;
      മധ്യകാല ഇസ്ലാമിക് തത്വചിന്തയാണ് പരിഷ്‌കൃത സംസ്ക്കാര സമ്പന്നനായ ആധുനിക സംസ്‌കൃതിക്കു തുടക്കമിട്ടത്
      ua-cam.com/video/cHSCmDykY4s/v-deo.html
      ക്രൂരമായ ജാതിവ്യവസ്ഥ ,അടിമത്വം ,ഭർത്താവ് മരണപ്പെട്ടാൽ ദഹിപ്പിക്കുന്ന ചിതയിൽ ചാടി ഭാര്യ ആത്മഹത്യാ ചെയ്യുന്ന സതി ആചാരം ,ദേവദാസി സമ്പ്രദായം ,ബഹു ഭർത്വത്തം , സംഘ ഭർത്തുത്തം, നരബലി ,പുലയെപ്പേടി,തുറകയറ്റൽ , തല മുണ്ഡനം ചെയ്തുlla നിത്യ വൈധ്യവ്യം, വിധവകളെ ദുശ്ശകുനമായി കാണൽ ,ബാല/ശൈശവവിവാഹം ,തൊട്ടുകൂടാഴ്‌മയും ,തീണ്ടലും ,തമ്ഴ്ന്ന ജാതിയിൽ പെട്ടവർക്ക് ‌സഞ്ചാര /ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കൽ ,അവരിലെ പെണ്ണുങ്ങൾക്ക്‌ കമ്മൽ ഇടാനും മാറുമറക്കാനുള്ള അവകാശമില്ലായ്മയും
      ചിത്രവധവും സ്മാർത്തവിചാരവും ഭരണിപ്പാട്ടും , മുലകരവും,ചണ്ഡാളന്മാരുടെ ശവരതി ,ശവ ശരീരം ഭക്ഷിക്കുന്ന അഘോരികൾ ,കഞ്ചാവിന് അടിമയായ നഗ്നസന്ന്യാസിമാർ,എന്നിവ ശ്കതമായി നിലനിന്നിരുന്ന/നിലനിൽക്കുന്ന
      ഇന്ത്യക്കു സംസ്കാരം/വെളിച്ചം നൽകിയത് ഇസ്ലാമാണ് ,
      ഇസ്ലാം ഇന്ത്യൻ വന്നതിനു ശേഷമാണു ഇത്‌നെല്ലാം ഒരു മാറ്റം ഉണ്ടായതു.
      അതുപോലെ തന്നെയാണ് അടിമത്വമോചനവും, ഇസ്ലാമാണ് അടിമത്വമോചനത്തിനുള്ള സാമൂഹിക പരിസരം ശ്രിട്ടിച്ചത്
      യൂറോപ്പിലെ പല ജനകീയ മുന്നേറ്റങ്ങളിലും വിപ്ലവങ്ങളിലും നവോത്വാനത്തിലും ഇസ്ലാമിന്റെ ശക്തമായ സ്വാധീനം കാണാം (യൂറോപ്പിന്റെ മൂന്നിൽ രണ്ടു ഭാഗവും ഇസ്ലാമിന്റെ കിഴിൽ വന്നത് പലർക്കും അറിയില്ല )കാരണം ഇസ്ലാമാണ് ജാതി മത വർഗ വര്ണത്തിനതീതമായി മനുഷ്യന്റെ അന്തസ്സിനെ ഉയർത്തിയത് കാരണം ദൈവത്തിന്റെ അതുൽകൃത ശൃട്ടിയാണ് മനുഷ്യൻ ;അതായതു ഓരോ മനുഷ്യനും ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണ് (ഖലീഫ)
      (A man who implemented tax for freeing of salves ;first time in human history)
      കേരളത്തിലെ അടിമകളെ /അധസ്ഥിതരെ ക്രിസ്ത്യാനികൾ പോലും എങ്ങനെ കണ്ടു എന്നറിയാൻ പ്രത്യക്ഷ രക്ഷ ദൈവ സഭ (PRDS ) യുടെ ചരിത്രം ഒന്ന് അനേഷിച്ചു നോക്കൂ
      മുളംതുരുത്തി പള്ളിയിൽ അടിമയെ കാണിക്ക വച്ചു ലേലം വിട്ടതായി ചരിത്ര ലേഖകളിൽ കാണണം കേരളത്തിലെ അടിമകച്ചവടത്തിന്റെ കുത്തക സിറിയൻ ക്രിസ്താനികൾക്കായിരുന്നു
      അദ്വൈതം പോലും ഇസ്ലാമിന്റെ സംഭവനയെന്നു ഇന്ത്യയുടെ മുൻ പ്രസഡന്റ് Dr K R നാരായണൻ പറഞ്ഞത് വിവാദമായത് ഓർക്കുമല്ലോ.
      ടിപ്പു സുൽത്താനാണ് (പ്രപഞ്ച നാഥൻ ആദ്യഹത്തിന്റെ മേൽ കരുണ വാര്ഷികട്ടെ )കേരളത്തിന്റെ ജാതി വ്യവസ്ഥയെ ആദ്യമായി ചമ്മട്ടികൊണ്ടു അടിച്ചത് എന്ന് പ്രശസ്ത ചരിത്രകാരൻ K M പണിക്കർ പറയുകയുണ്ടായി
      അതുകൊണ്ടാണ് കേരളത്തിനു പുറത്തു ഇന്നും ജാതി വ്യവസ്ഥ കൊടികുത്തിവാഴുമ്പോൾ കേരളത്തിൽ അതിൻറെ രൂക്ഷത തെല്ലു കുറയാൻ കാരണം.
      ഒരിക്കലും മറ്റുമതങ്ങളെ പോലെയല്ല ഇസ്ലാം !
      മറ്റൊന്ന് ഹലാലിനെ കുറിച്ച് മനസ്സിലാക്കിയാൽ മതി ISO യും HCCP ,FSSAI യും എല്ലാം വരുന്നതിനു മുമ്പ് ഭക്ഷണത്തിൽ മാത്രമല്ല സാമ്പത്തിക/ സാമൂഹിക രംഗങ്ങളെ മൂല്യത്തിന്റെയും ധാര്മികതയുടയും ഉയർന്ന നിലവാരത്തിൽ എത്തിച്ചു ഭൗതികതക്കപ്പുറം ആത്മീയമായും മനുഷ്യനെ ഉയർത്തുകയുമാണ് ചെയ്യുന്നത്
      പ്രവാചകൻ മുഹമ്മദ് നബിയുടെ സോഷ്യൽ മാനേജ്‌മന്റ് ആരെയും അത്ഭുതപ്പെടുത്തും പ്രതേകിച്ചു സാമൂഹികം സാമ്പത്തികം ആരോഗ്യം നയതന്ത്രം നിയമം മേഖലകളിൽ ( Muhammad (PNUH)Honored By the U.S. Supreme Court As One Of The Greatest Lawgivers Of The World In 1935)
      കേരളത്തിൽ ഒരു ബഹു സമൂഹത്തെ മദ്യപാനത്തിൽ നിന്നും അകറ്റാൻ മുഹമ്മദ് നബിയെക്കെ സാധിച്ചുള്ളൂ യേശു ക്രിസ്‌തുവിനോ നരനായണ ഗുരുവിനു പോലും സാധിക്കാത്ത വിപ്ലവം
      കേരളത്തിൽ ഒരു മദ്യഷാപ്പോ കള്ള് ശപ്പോ പലിശാഷ്ഠിത ധനകാര്ര്യ സ്വാപനങ്ങളോ മുസ്ലിങ്ങൾ നടുത്തിന്നില്ല എന്നുള്ളത് കേരള മുസ്ലിങ്ങൾക്ക് അഭിമാനിക്കാം
      ഈ ഹലാൽ ഭക്ഷണവും അഞ്ചു നേരമുള്ള അംഗശുദ്ദിയും (Ablution ) നമസ്ക്കാരവും മദ്യ, പലിശ വർജ്ജനവും കൊണ്ടതാണല്ലോ മുസ്ലിങ്ങളുടെ മുഖത്തിനൊരു തിളക്കം ഉണ്ടാകുന്നത്
      ua-cam.com/video/NmXWI0MZ2OY/v-deo.html
      To be cauntinued ..

    • @Eesanshiva
      @Eesanshiva Рік тому

      CMS

    • @happyjourney9722
      @happyjourney9722 11 місяців тому +1

      സാത്താനെ സൃഷ്ടിച്ചും സാത്താന് ദുഷ്പ്രവർത്തീകളും ചെയ്യാൻ അവസരം ഉണ്ടാക്കികൊടുത്തത് നിങ്ങളുടെ ദൈവമാണ്.

  • @susyjijo7623
    @susyjijo7623 Рік тому +10

    Thank you Anil Kumar, got lot s of information 🙏Thank you Let God bless you 🙏🙏👏👏

  • @VijayThomasVv
    @VijayThomasVv Рік тому +5

    A big salute to Mr.Anilkumar Ayyappan.

  • @womensfellowshipskd7406
    @womensfellowshipskd7406 Рік тому +6

    All Indians are indebted to the Missionaries came to India a lot .🙏❤️

  • @georgejohn173
    @georgejohn173 Рік тому +4

    This is a very informative speech. Thanks, Brother Anil Kumar, for all the studies you did for this speech

  • @josecv7403
    @josecv7403 Рік тому +3

    Anil Kumar Brother, thankyou 🙏

  • @georgeaugustine4773
    @georgeaugustine4773 Рік тому +41

    വിശുദ്ധ പൗലോസിനെ പോലെ സധൈര്യം ദൈവവചനം പ്രാഘോഷിക്കുന്നത് കേൾക്കുമ്പോൾ അഭിമാനം 👍👍👍

    • @lathiflathif8881
      @lathiflathif8881 Рік тому

      പ്രഘോഷനം മാത്രം പ്രവർത്തിൽ ഇല്ല?

    • @cmtvpm4700
      @cmtvpm4700 Рік тому

      ​@@lathiflathif8881🐖🐷🐖🐷🐖

  • @philiposemt4506
    @philiposemt4506 Рік тому +7

    God bless you brother

  • @johnkjohn5641
    @johnkjohn5641 Рік тому +23

    Oru yesudas , ayyappadasan ayappol
    YESU tampuran oru Ayyappane Yesudasan aakki, praise the Lord Jesus

    • @monuttieechuttan210
      @monuttieechuttan210 Рік тому +3

      Exactly 😍😍👌👌

    • @doshyhify
      @doshyhify Рік тому +4

      "ദൈവത്തെ മറന്ന് കുഞ്ഞേ ജീവിക്കരുതേ"
      "ദൈവത്തിന്റെ സ്നേഹമല്ലാതെ മറ്റൊന്നുമില്ല പാരിടത്തിൽ"
      "നന്ദി ചൊല്ലി തീർക്കുവാൻ ഈ ജീവിതം പോരാ"
      ഇത്തരം മനോഹരഗാനങ്ങൾ പാടുവാൻ കഴിവ് കൊടുത്തവൻ ആരെന്നുള്ള തിരിച്ചറിവും കൂടി ഉണ്ടായിരുന്നെങ്കിൽ????

  • @sherinsarageorge1596
    @sherinsarageorge1596 Рік тому +5

    Wonderful speech dear Anil brother

  • @simonabraham9645
    @simonabraham9645 Рік тому +18

    Brother Namasthe 🙏🙏🙏🙏💐💐💐💐!!!!

  • @vks9289
    @vks9289 Рік тому +15

    സത്യം ഒത്തിരി നാൾ മൂടി വൈകാൻ പറ്റില്ല, പല അനിൽ കുമാർ അയ്യപ്പൻ മാർ ഉയർത്തു എരുന്നേൽക്കും

    • @abhinavcmenon886
      @abhinavcmenon886 7 місяців тому

      Sir ഏക പക്ഷീഅയി ഒരു വേദിയിൽ ഇരുന്നു ചവുട്ടി നിൽക്കുന്ന മണ്ണിനെ കുറിച്ച് വെറുതെ കുറ്റം പറയുക അത് കേട്ടു കുറെ പേര് പുളകം കൊള്ളുക... മിഷനറിമരുടെ 'മീഷൻ' എന്തായിരുന്നു സാർ? അവർക്ക് മതം പ്രചരിപ്പിക്കാൻ ആവശ്യമായ ഭൗതീക സാഹചര്യം അവർവുണ്ടക്കാൻ ശ്രമിച്ചു അത്ര തന്നെ അല്ലാതെ അനിൽ ayyappaneyum സമുദായത്തെയും ഉദ്ധരിക്കാൻ ഒന്നും അല്ല....

  • @sr.yeldosic8554
    @sr.yeldosic8554 Рік тому +8

    God bless you

  • @cmntkxp
    @cmntkxp Рік тому +10

    I think sharing knowledge openly with anyone is the perfect virtue in humanity...let it be science art history general knowledge , language

  • @babichanthomas3296
    @babichanthomas3296 Рік тому +2

    സൺഡേ സ്കൂളിൽ മതബോധനതിനുപകരം ഇതൊക്കെയാണ് പഠിപ്പിക്കേണ്ടത്🎉

  • @philiposeputhenparampil69
    @philiposeputhenparampil69 Рік тому +102

    ക്രൈസ്തവ മിഷണിമാർക്ക് അയിത്തം ഇല്ല. അവർ എല്ലാവരെയും മനുഷ്യരായി കാണുകയും എല്ലാവരെയും സ്നേഹിക്കയും എല്ലാവരുടെയും നന്മ ആഗ്രഹിക്കയും ചെയ്തു. കാരണം അവർ ക്രിസ്തുവിന്റെ ശിഷ്യന്മാരാണ്. അവരാണ് ഇരുൾ മൂടി കിടന്നിരുന്ന കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ചത്. ഈ ചരിത്ര വസ്തുത ഇന്ന് ആരും അറിയുന്നില്ല. ഇന്നു ജനം അറിയുന്നത് കേരളത്തിലെ നവോഥാന നേതാക്കന്മാരെയാണ്. അന്യരാജ്യങ്ങളിൽ നിന്നും വന്ന് കഷ്ടം സഹിച്ച് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആഴ്ന്ന് കിടന്ന കേരളത്തെ ഇരുളിന്റെ അടിമത്വത്തിൽ നിന്നും സ്വതന്ത്രരാക്കാൻ അവർ വഹിച്ച പങ്ക് വലുതാണ്. ആ പാവം മിണിമാരെ കേരളത്തിലെ ജനം ഇന്ന് ഓർക്കുന്നില്ലായെന്നുള്ളത് തികച്ചും നന്ദി കേടല്ലേയെന്ന് ചിന്തിച്ച് നോക്കുക. നന്ദി.

    • @princesebastian175
      @princesebastian175 Рік тому

      ചേരമർ പെന്തക്കോസ്തർ എന്താ ?

    • @princesebastian175
      @princesebastian175 Рік тому +6

      മിഷണറിമാർ എല്ലാവരെയും ഒരുപോലെ കണ്ടു എന്നാൽ ഇപ്പോഴത്തെ ഇവിടെയുള്ള ക്രിസ്ത്യാനികളോ കൃത്യമായ ജാതിയത കാണിക്കുന്നു ? പണ്ട് എന്ത് കാണിച്ചു എന്നല്ല ഇപ്പോൾ എന്ത് കാണിക്കുന്നു അതല്ലേ ചിന്തിക്കേണ്ടത് ?

    • @princesebastian175
      @princesebastian175 Рік тому

      ഈ comments എല്ലാഠ ആരുഠ കാണാതെ ഇരിക്കാൻ വേണ്ടി മറച്ചു വെച്ചോ ? ഈ കാരൃഠ ചൂണ്ടിക്കാണിക്കുമ്പോൾ വിശ്വാസികൾ ഈ comments ആരുഠ കാണാതെ ഇരിക്കാൻ വേണ്ടി മറച്ചു വെക്കുഠ ഹഹഹഹ

    • @rajeshthomas3965
      @rajeshthomas3965 Рік тому +7

      Because they're christian, if they are Hindus or Muslims every body will praise them

    • @princesebastian175
      @princesebastian175 Рік тому

      ഞാൻ ഇടുന്ന comments മറച്ച് വെക്കാനെ rajesh താങ്കൾക്ക് കഴിയുഠ

  • @georgelalgeorgelal1971
    @georgelalgeorgelal1971 Рік тому +5

    Great brother.... God bless uuu... 👍🌹

  • @ibrahimkunhi7238
    @ibrahimkunhi7238 Рік тому +10

    ഇവിടെ കേരളം മുതല്‍ അങ്ങ് നോര്‍ത്ത് ഈസ്റ്റ് വരെ ഒന്ന് നോക്കിയാല്‍ അറിയാം മിഷനറിമാരുടെ അധ്വാന ഫലം,
    North East ല്‍ 95 %മുതല്‍ 60% 70 ശതമാനം വരെ ക്രിസ്ത്യാനികള്‍ ഉള്ള സംസ്ഥാനങ്ങള്‍ ഉണ്ട്, മറ്റ് ഏത് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ അവിടുത്തെ സംസ്കാരവും, ജനങ്ങളുടെ ജീവിത നിലവാരവും ഒക്കെ വളരെ ഉന്നതമാണ്, ഇന്‍ഡ്യയിലെ ഏറ്റവും മികച്ച clean village അത് north east ല്‍ ആണ്‌

  • @lessleyantony8449
    @lessleyantony8449 Рік тому +8

    Very true message brother

  • @noanxious4jesuscan568
    @noanxious4jesuscan568 Рік тому +12

    🤚 SHALOM 🕊️
    🔥 Yeshua HaMassiach 🔥
    ✝️ Lord Jesus Christ is the only REDEEMER

  • @joychirayath9992
    @joychirayath9992 Рік тому +13

    👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 with prayers 🙏🙏🙏

  • @rajanmathai6225
    @rajanmathai6225 Рік тому +10

    നല്ല ഒരു അറിവായിരുന്നു
    നന്ദി......
    മിഷണറിമാർ ഇവിടെ വന്നില്ലായിരുന്നെങ്കിൽ.... ഇപ്പോഴും പഴയഗതിതന്നെ

    • @abhinavcmenon886
      @abhinavcmenon886 7 місяців тому

      മിഷണറിമാർ വന്നത് അവരുടെ മതം പ്രചരിപ്പിക്കാനാണ് അല്ലാതെ കേരളത്തെ ഉദ്ധരിക്കാൻ അല്ല.....അവരുടെ ആൾക്കാർ തന്നെയല്ലേ നൂറ്റാണ്ടുകൾ ഇന്ത്യക്കാരെ അടിമകളായി വച്ചിരുന്നത്?

  • @josephchacko6103
    @josephchacko6103 Рік тому +6

    You r the best apologist

  • @keanureeves8367
    @keanureeves8367 Рік тому +6

    Thank you Brother 🥰 You taught us a great Real story about our ancestors. Now we just understood they created our Civilization More Great. Thank you God Bless You🥰

    • @happyjourney9722
      @happyjourney9722 11 місяців тому

      സാത്താനെ സൃഷ്ടിച്ചും സാത്താന് ദുഷ്പ്രവർത്തീകളും ചെയ്യാൻ അവസരം ഉണ്ടാക്കികൊടുത്തത് നിങ്ങളുടെ ദൈവമാണ്.

  • @sunnymathai438
    @sunnymathai438 Рік тому +9

    🙏👏👏👏👏🤝👍🙋‍♂️God bless you🙏👍👌

  • @ShamsudeenKg
    @ShamsudeenKg Рік тому +1

    Really jesus christ is the light of the world that light blowing up on every man it transforms man and women to think them in the right manner so complete glory goes to jesus christ

  • @martindavid659
    @martindavid659 Рік тому +6

    🌹🙏 Godbless you 🙏🌹

  • @johnyaugustine3863
    @johnyaugustine3863 Рік тому +6

    സ്നേഹത്തിൽ തികയ്ക്കാൻ കഴിയാത്തവർ യാഥാർത്ഥ്യം ഗ്രഹിക്കാൻ വൈമനസ്യം പ്രകടിപ്പിക്കുന്നു സാരമില്ല
    🙏🙏👉✝️✝️✝️👈🙏🙏

  • @womensfellowshipskd7406
    @womensfellowshipskd7406 Рік тому +3

    Watch Clubhouse 👌
    Excellent textural criticisms and intellectual debates 👍🏻
    Anil Kumar Ayyappan, Anil Kodithottom, Sebastian Punnakkal Philip etc😊

  • @mathewgeorge3153
    @mathewgeorge3153 Рік тому +10

    Brother you are right, it happened all over the world, Renaissance charity courtesy love of Christ proclaimed and experienced by Christian missionaries , those countries accepted their message developed and became leaders and light of the world, those accepted partially also developed better than the dark nations like China north Korea have no humanity and human rights in this nations, every light of truth spread around the world by Christian missionaries,

  • @womensfellowshipskd7406
    @womensfellowshipskd7406 Рік тому +3

    Missionaries laid the foundation of modern India. 👍

  • @johngrandrefrigeration6429
    @johngrandrefrigeration6429 Рік тому +7

    My Lord My God

  • @simonkurian343
    @simonkurian343 Рік тому +15

    Excellent observation

  • @lucosjoseph3508
    @lucosjoseph3508 Рік тому +9

    പ്രിപ്പെട്ട ബ്ര, അഭിനന്ദനങ്ങൾ 🙌❣️.
    ഏറെ നന്നിയുണ്ട് 🙏.
    അങ്ങയുടെ ഈ വിഷയത്തിലുള്ള വീഡിയോകൾ ക്രമമായി നമ്പർ ഇട്ടു കാണിക്കുമോ?.
    എങ്ങനെ എന്ന് പറയുമോ?.
    സങ്കിപാമ്പിൻ കുഞ്ഞുങ്ങൾക്കും ഉപകാരപ്പെടും. നുണകൾ കൊണ്ടു ചരിത്രം തിരുത്തിഎഴുതി പാവം തല മുറയെ തെറ്റിദ്ധരിപ്പിച്ചു രാജ്യത്തെ നരകമാക്കാൻ ശ്രമിക്കുന്നവർക്ക് ഈ അറിവുകളിൽ കവിഞ്ഞു മറ്റൊരു പ്രകരമില്ല. പത്തിയിൽ തന്നെ കൊള്ളട്ടെ 👍👍.

    • @rakshakanyeshu
      @rakshakanyeshu Рік тому

      സങ്കികൾ ലോകത്തിന്റെ ശാബങ്ങൾ ആണ്

  • @yepu515
    @yepu515 Рік тому +29

    താങ്കളുടെ ഈ പ്രസംഗം ഞാൻ നിരവധി ടാറ്റിസം അധ്യാപകർക്ക് അയച്ചുകൊടുത്തു ..

    • @shaileshmathews4086
      @shaileshmathews4086 Рік тому +2

      very good .That is indeed an action of a true christian.

    • @mohdsulaiman-rightthinker7282
      @mohdsulaiman-rightthinker7282 Рік тому

      ഇസ്ലാമാണ് താങ്കള് ഇന്ന്
      നേടിയ എല്ലാ വിധ മാനവികവും സാംസ്കാരികപരവും സാമൂഹികവും ധാർമികപരവും ഭരണപരവുംമായാ പുരോഗതികൾക്കും നവോധാനത്തിനും (renaissance)പിന്നിലെ ചാലകശക്‌തയെന്നു കാണാം
      വ്യക്‌തി ,ഭരണ നിർവഹണ ,വ്യവഹാര ,സാമൂഹിക ,പിന്തുടർച്ചാവകാശ ,സിവിൽ, ക്രിമിനൽ നിയമ്മങ്ങൾ നിർമ്മിച്ചതിലൂടെ
      മനുഷ്യന്റെ സാംസ്‌കാരിക പുരോഗതിയിൽ(Civilisations) അതുല്യ സംഭാവനകൾ നൽകിയ മതമാണ് ഇസ്‌ലാം ;ഇസ്ലാമിക് സ്പെയിനിൽ നിന്നും പടർന്നു പന്തലിച്ച വിജ്ഞാനമാണ് യൂരൊപ്പിനെ മാറ്റിമറിച്ചത് എന്നാൽ ആ ജ്ഞാനം അവർ കോളനിവത്കരണത്തിനും വ്യവസായവത്കരത്തിലും ഉപയോഗിക്കുകയായിരുന്നു. ഇന്ന് ആയുധവും നഗ്നതയും കയറ്റുമതി ചെയ്യുന്നു;
      മധ്യകാല ഇസ്ലാമിക് തത്വചിന്തയാണ് പരിഷ്‌കൃത സംസ്ക്കാര സമ്പന്നനായ ആധുനിക സംസ്‌കൃതിക്കു തുടക്കമിട്ടത്
      ua-cam.com/video/cHSCmDykY4s/v-deo.html
      ക്രൂരമായ ജാതിവ്യവസ്ഥ ,അടിമത്വം ,ഭർത്താവ് മരണപ്പെട്ടാൽ ദഹിപ്പിക്കുന്ന ചിതയിൽ ചാടി ഭാര്യ ആത്മഹത്യാ ചെയ്യുന്ന സതി ആചാരം ,ദേവദാസി സമ്പ്രദായം ,ബഹു ഭർത്വത്തം , സംഘ ഭർത്തുത്തം, നരബലി ,പുലയെപ്പേടി,തുറകയറ്റൽ , തല മുണ്ഡനം ചെയ്തുlla നിത്യ വൈധ്യവ്യം, വിധവകളെ ദുശ്ശകുനമായി കാണൽ ,ബാല/ശൈശവവിവാഹം ,തൊട്ടുകൂടാഴ്‌മയും ,തീണ്ടലും ,തമ്ഴ്ന്ന ജാതിയിൽ പെട്ടവർക്ക് ‌സഞ്ചാര /ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കൽ ,അവരിലെ പെണ്ണുങ്ങൾക്ക്‌ കമ്മൽ ഇടാനും മാറുമറക്കാനുള്ള അവകാശമില്ലായ്മയും
      ചിത്രവധവും സ്മാർത്തവിചാരവും ഭരണിപ്പാട്ടും , മുലകരവും,ചണ്ഡാളന്മാരുടെ ശവരതി ,ശവ ശരീരം ഭക്ഷിക്കുന്ന അഘോരികൾ ,കഞ്ചാവിന് അടിമയായ നഗ്നസന്ന്യാസിമാർ,എന്നിവ ശ്കതമായി നിലനിന്നിരുന്ന/നിലനിൽക്കുന്ന
      ഇന്ത്യക്കു സംസ്കാരം/വെളിച്ചം നൽകിയത് ഇസ്ലാമാണ് ,
      ഇസ്ലാം ഇന്ത്യൻ വന്നതിനു ശേഷമാണു ഇത്‌നെല്ലാം ഒരു മാറ്റം ഉണ്ടായതു.
      അതുപോലെ തന്നെയാണ് അടിമത്വമോചനവും, ഇസ്ലാമാണ് അടിമത്വമോചനത്തിനുള്ള സാമൂഹിക പരിസരം ശ്രിട്ടിച്ചത്
      യൂറോപ്പിലെ പല ജനകീയ മുന്നേറ്റങ്ങളിലും വിപ്ലവങ്ങളിലും നവോത്വാനത്തിലും ഇസ്ലാമിന്റെ ശക്തമായ സ്വാധീനം കാണാം (യൂറോപ്പിന്റെ മൂന്നിൽ രണ്ടു ഭാഗവും ഇസ്ലാമിന്റെ കിഴിൽ വന്നത് പലർക്കും അറിയില്ല )കാരണം ഇസ്ലാമാണ് ജാതി മത വർഗ വര്ണത്തിനതീതമായി മനുഷ്യന്റെ അന്തസ്സിനെ ഉയർത്തിയത് കാരണം ദൈവത്തിന്റെ അതുൽകൃത ശൃട്ടിയാണ് മനുഷ്യൻ ;അതായതു ഓരോ മനുഷ്യനും ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണ് (ഖലീഫ)
      (A man who implemented tax for freeing of salves ;first time in human history)
      കേരളത്തിലെ അടിമകളെ /അധസ്ഥിതരെ ക്രിസ്ത്യാനികൾ പോലും എങ്ങനെ കണ്ടു എന്നറിയാൻ പ്രത്യക്ഷ രക്ഷ ദൈവ സഭ (PRDS ) യുടെ ചരിത്രം ഒന്ന് അനേഷിച്ചു നോക്കൂ
      മുളംതുരുത്തി പള്ളിയിൽ അടിമയെ കാണിക്ക വച്ചു ലേലം വിട്ടതായി ചരിത്ര ലേഖകളിൽ കാണണം കേരളത്തിലെ അടിമകച്ചവടത്തിന്റെ കുത്തക സിറിയൻ ക്രിസ്താനികൾക്കായിരുന്നു
      അദ്വൈതം പോലും ഇസ്ലാമിന്റെ സംഭവനയെന്നു ഇന്ത്യയുടെ മുൻ പ്രസഡന്റ് Dr K R നാരായണൻ പറഞ്ഞത് വിവാദമായത് ഓർക്കുമല്ലോ.
      ടിപ്പു സുൽത്താനാണ് (പ്രപഞ്ച നാഥൻ ആദ്യഹത്തിന്റെ മേൽ കരുണ വാര്ഷികട്ടെ )കേരളത്തിന്റെ ജാതി വ്യവസ്ഥയെ ആദ്യമായി ചമ്മട്ടികൊണ്ടു അടിച്ചത് എന്ന് പ്രശസ്ത ചരിത്രകാരൻ K M പണിക്കർ പറയുകയുണ്ടായി
      അതുകൊണ്ടാണ് കേരളത്തിനു പുറത്തു ഇന്നും ജാതി വ്യവസ്ഥ കൊടികുത്തിവാഴുമ്പോൾ കേരളത്തിൽ അതിൻറെ രൂക്ഷത തെല്ലു കുറയാൻ കാരണം.
      ഒരിക്കലും മറ്റുമതങ്ങളെ പോലെയല്ല ഇസ്ലാം !
      മറ്റൊന്ന് ഹലാലിനെ കുറിച്ച് മനസ്സിലാക്കിയാൽ മതി ISO യും HCCP ,FSSAI യും എല്ലാം വരുന്നതിനു മുമ്പ് ഭക്ഷണത്തിൽ മാത്രമല്ല സാമ്പത്തിക/ സാമൂഹിക രംഗങ്ങളെ മൂല്യത്തിന്റെയും ധാര്മികതയുടയും ഉയർന്ന നിലവാരത്തിൽ എത്തിച്ചു ഭൗതികതക്കപ്പുറം ആത്മീയമായും മനുഷ്യനെ ഉയർത്തുകയുമാണ് ചെയ്യുന്നത്
      പ്രവാചകൻ മുഹമ്മദ് നബിയുടെ സോഷ്യൽ മാനേജ്‌മന്റ് ആരെയും അത്ഭുതപ്പെടുത്തും പ്രതേകിച്ചു സാമൂഹികം സാമ്പത്തികം ആരോഗ്യം നയതന്ത്രം നിയമം മേഖലകളിൽ ( Muhammad (PNUH)Honored By the U.S. Supreme Court As One Of The Greatest Lawgivers Of The World In 1935)
      കേരളത്തിൽ ഒരു ബഹു സമൂഹത്തെ മദ്യപാനത്തിൽ നിന്നും അകറ്റാൻ മുഹമ്മദ് നബിയെക്കെ സാധിച്ചുള്ളൂ യേശു ക്രിസ്‌തുവിനോ നരനായണ ഗുരുവിനു പോലും സാധിക്കാത്ത വിപ്ലവം
      കേരളത്തിൽ ഒരു മദ്യഷാപ്പോ കള്ള് ശപ്പോ പലിശാഷ്ഠിത ധനകാര്ര്യ സ്വാപനങ്ങളോ മുസ്ലിങ്ങൾ നടുത്തിന്നില്ല എന്നുള്ളത് കേരള മുസ്ലിങ്ങൾക്ക് അഭിമാനിക്കാം
      ഈ ഹലാൽ ഭക്ഷണവും അഞ്ചു നേരമുള്ള അംഗശുദ്ദിയും (Ablution ) നമസ്ക്കാരവും മദ്യ, പലിശ വർജ്ജനവും കൊണ്ടതാണല്ലോ മുസ്ലിങ്ങളുടെ മുഖത്തിനൊരു തിളക്കം ഉണ്ടാകുന്നത്
      ua-cam.com/video/NmXWI0MZ2OY/v-deo.html
      To be cauntinued ..

    • @shaileshmathews4086
      @shaileshmathews4086 Рік тому

      @@mohdsulaiman-rightthinker7282
      ഇസ്‌ലാം ദൈവിക മതമല്ല: പിന്നെന്താണ് ഇസ്‌ലാം ?
      ●ഭീകരവാദത്തിൻറെയും ●sucied ബോബിങ്ങിന്റെയും ●ശിശുവിവാഹത്തി ന്റെയും ●ബഹുഭാര്യത്തത്തിന്റെയും ●ജൂതവിരോധ ത്തി ന്റെയും ●ജസിയ യുടേയും ●റിദ്ദ യുദ്ധങ്ങളു ടേയും ●നിരപരാധികളുടെകൂട്ടകൊല യുടേയും ●പരമതനിന്ദയുടേ യും ●പ്രവാചക നിന്ദ നിയമങ്ങളു ടേയും ●അടിമവ്യവസ്ഥിതിയുടേയും ●ജിഹാദിന്റെയും ●ലോകഅഭയാർത്ഥി പ്രവാഹത്തിന്റെയും ●ആവി ഷ്കാരസ്വാതന്ത നിഷേധത്തിന്റെയും ●തക്കിയയു ടേയും ●മുത്തലാഖിന്റെയും ●സ്ത്രീകളെ അടിച്ച മർത്തത്തലിന്റെയും ●71 ഹൂറികളുടെ സ്വർഗ്ഗത്തി ൻറെയും ●അല്ലാഹു ഏകനാണെന്നു വീമ്പ്പ റഞ്ഞിട്ട് അതേ അല്ലാ ഹുവിന്റെ ആത്മാവിനെ യും വചന ത്തെയും കുറിച്ചു പറയുന്ന വൈരുദ്ധ്യത്തിന്റെയും, ●അസഹിഷ്ണുത നിറഞ്ഞ, മ്ളേഛ്ച മായ മൂല്യരാഹിത്യത്തിന്റെ 7 ആം നൂററാണ്ടിലെ പ്രാകൃത അറേബ്യൻ ഗോത്ര വ്യവസ്ഥയാണ് ഇസ്‌ലാം.

    • @shaileshmathews4086
      @shaileshmathews4086 Рік тому +1

      @Mohd Sulaiman-Right Thinker
      ഇസ്‌ലാം ദൈവിക മതമല്ല: പിന്നെന്താണ് ഇസ്‌ലാം ?
      ●ഭീകരവാദത്തിൻറെയും ●sucied ബോബിങ്ങിന്റെയും ●ശിശുവിവാഹത്തി ന്റെയും ●ബഹുഭാര്യത്തത്തിന്റെയും ●ജൂതവിരോധ ത്തി ന്റെയും ●ജസിയ യുടേയും ●റിദ്ദ യുദ്ധങ്ങളു ടേയും ●നിരപരാധികളുടെകൂട്ടകൊല യുടേയും ●പരമതനിന്ദയുടേ യും ●പ്രവാചക നിന്ദ നിയമങ്ങളു ടേയും ●അടിമവ്യവസ്ഥിതിയുടേയും ●ജിഹാദിന്റെയും ●ലോകഅഭയാർത്ഥി പ്രവാഹത്തിന്റെയും ●ആവി ഷ്കാരസ്വാതന്ത നിഷേധത്തിന്റെയും ●തക്കിയയു ടേയും ●മുത്തലാഖിന്റെയും ●സ്ത്രീകളെ അടിച്ച മർത്തത്തലിന്റെയും ●71 ഹൂറികളുടെ സ്വർഗ്ഗത്തി ൻറെയും ●അല്ലാഹു ഏകനാണെന്നു വീമ്പ്പ റഞ്ഞിട്ട് അതേ അല്ലാ ഹുവിന്റെ ആത്മാവിനെ യും വചന ത്തെയും കുറിച്ചു പറയുന്ന വൈരുദ്ധ്യത്തിന്റെയും, ●അസഹിഷ്ണുത നിറഞ്ഞ, മ്ളേഛ്ച മായ മൂല്യരാഹിത്യത്തിന്റെ 7 ആം നൂററാണ്ടിലെ പ്രാകൃത അറേബ്യൻ ഗോത്ര വ്യവസ്ഥയാണ് ഇസ്‌ലാം

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому

      പോടാ നിനക്ക് ഓ ttism മാത്രമല്ല..

  • @mathewmathew7507
    @mathewmathew7507 Рік тому +1

    Excellent, very few knows this. Thank you brother Anil Ayyapan .

  • @josekaithayil321
    @josekaithayil321 Рік тому +4

    God bless you Brother 🙏

  • @disciplesofjesus9088
    @disciplesofjesus9088 Рік тому +4

    Anil bro thanks 👍

  • @travelguide2996
    @travelguide2996 Рік тому +5

    Brother Anil ❤️❣️

  • @yepu515
    @yepu515 Рік тому +29

    സെമിനാരികളിൽ ഇതൊന്നു ചർച്ച ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു .

  • @francispm1142
    @francispm1142 Рік тому +39

    അന്ധകാരമ യ മാ യ ലോകത്തെ പ്രകാശിച്ചതു് യേശുക്രിസ്തു,,,
    ക്രിസ്ത്യാനി കളില്ലാതിരുന്നേൽ ലോകം ഇരുട്ടിൽ ഇപ്പോൾ പോലും

    • @Dhuriyodhanan
      @Dhuriyodhanan Рік тому

      ഞാൻ ഷിജു. സങ്കി തീവ്രവാദികൾ ഒഴികെ നല്ലവരായ എന്നെപ്പോലെയൊള്ള ഹിന്ദുകൾക്ക് അത് മനസിലാവും ബ്രോ. ഇന്ത്യക്കാർ എല്ലാവരും ക്രിസ്ത്യൻ മിഷനരിമാരോടും ക്രിസ്ത്യാനികളോടും അതിലുപരി യേശുകർത്താവിനോടും കടപ്പെട്ടിരിക്കുന്നു 🙏. ക്രിസ്ത്യൻ മിഷനരിമാർ ഇവിടെ വന്നില്ലയിരുന്നെങ്കിൽ ഇന്ന് എല്ലാ ഹിന്ദുത്വവാദി ചെറ്റകളും കോണകവും ഉടുത്തുകൊണ്ട് നടന്നേനേ. 😅. സങ്കികളാണ് ഇന്ത്യയുടെ ശാപം. ഇന്ത്യയെ ഇന്ത്യ ആക്കിയത് ക്രിസ്ത്യൻ മിഷനരിമാർ തന്നെയാണ്. ഏതു ചെറ്റ സങ്കികളും ബ്രമാണ ചെറ്റകളും ഇനി എന്തൊക്കെ പറഞ്ഞാലും ഒരു ഹിന്ദുവായ ഞാൻ പറയുന്നു ക്രിസ്തുവും ക്രിസ്ത്യാനികളും തന്നെയാണ് യഥാർഥ സത്യം 🙏🌹. Jesus is the real god ❤️❤️❤️❤️

    • @happyjourney9722
      @happyjourney9722 11 місяців тому

      സാത്താനെ സൃഷ്ടിച്ചും സാത്താന് ദുഷ്പ്രവർത്തീകളും ചെയ്യാൻ അവസരം ഉണ്ടാക്കികൊടുത്തത് നിങ്ങളുടെ ദൈവമാണ്.

    • @abhinavcmenon886
      @abhinavcmenon886 7 місяців тому +2

      നോൺ ക്രിസ്ത്യാനികളെ സൃഷ്ടിച്ചത് എന്തിനായിരുന്നു സർ?

    • @vaigasajeevvaigasajeev1888
      @vaigasajeevvaigasajeev1888 Місяць тому

      Illa christ alla christjans anu indyaye adimayaki bharichathu ennu chinthikan polum avunnille....😢

  • @pushpyvarghese-st9ei
    @pushpyvarghese-st9ei Рік тому +1

    Amen praise the Lord

  • @billythomas7207
    @billythomas7207 Рік тому

    The truth shall set u free. GOD BLESS YOU.

  • @abbaasgertrude4915
    @abbaasgertrude4915 Рік тому +10

    Catholic Church youth especially Catechism classes seminaries formation houses Catholic missionariesine kurichu padipikkyatte

  • @augustintravelguide4484
    @augustintravelguide4484 Рік тому +19

    ഈ സത്യം തമസ്കരിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നവർ ഒട്ടനവധി ഉണ്ട് നാട്ടിൽ. കമ്മ്യൂണിസ്റ്റ് കോൺഗ്രസ് ബി ജെ പിക്കാർ

  • @Michaeal-f4e
    @Michaeal-f4e Рік тому +8

    അനിൽ ബ്രോ 🔥🔥🥰🥰

  • @zachariahscaria4264
    @zachariahscaria4264 Рік тому +1

    ❤🙏❤️പ്രധാനമന്ത്രി മോദിയും റയിൽവേ സ്റ്റേഷനിൽ ചായ വിറ്റു നടന്നിരുന്നകാലം ഉണ്ടായിരുന്നു. താങ്കളും ആധുനിക കാലത്തെ നവോത്ഥാന നേതാവാകട്ടെ.

  • @minijoseph7371
    @minijoseph7371 Рік тому +9

    🙏🙏❤️❤️👍👍

  • @byjugeorge7208
    @byjugeorge7208 Рік тому +5

    🙏🙏🙏

  • @യേശുഎൻമാതൃക

    ക്രിസ്തു ലോകത്തിൻറെ വെളിച്ചം. ക്രിസ്തുവിൻറെ തുടർച്ച ക്രിസ്തു മാർഗ്ഗം അതിനാൽ ക്രിസ്തുവിനോടുള്ള അതേ സ്നേഹം.

  • @annammamlavil8217
    @annammamlavil8217 Рік тому +8

    സത്യ സന്ധമായി ചരിത്രം പറയാൻ താങ്കളെപ്പോലെ എത്ര പേർക്ക് കഴിയും. തലച്ചോറ് നിലവാരം പലർക്കും ഇല്ല

  • @mathewka1106
    @mathewka1106 10 місяців тому

    നല്ല അറിവ് തരുന്ന പ്രസംഗം

  • @samuelvarghese9991
    @samuelvarghese9991 Рік тому +1

    ദൈവം ബ്രദറിനെ അഗ്രഹിക്കട്ടെ .

  • @jijik306
    @jijik306 Рік тому +9

    👍

  • @paintwithbenny9571
    @paintwithbenny9571 Рік тому +12

    കേരളത്തിന് പുറത്തുള്ളവർക്ക് അവിടുത്തെ ജാതി വ്യവസ്ഥകൾ ഒന്നും ബാധിക്കുന്നില്ല ആവർ ഏതു ജാതി ആയിരുന്നാലും അവർക്ക് എല്ലാവരും ഒരുപോലെയാണ് ഇതുപോലെയാണ് പുറത്ത് നിന്നും വന്ന മിഷണറി മാർക്ക് ഇവിടെ ഉള്ളവരെല്ലാം ഒരുപോലെ ആയിരുന്നു.

    • @thomaspc59
      @thomaspc59 Рік тому +2

      Benny താൻ ഈ ലോകത്തൊന്നുമല്ല? ഉച്ചനീചത്വം കൊടികുത്തി വാഴുന്ന ഒരു രാജ്യമാണ് ഇന്ത്യ പ്രത്യേകിച്ച് ഉത്തര ഇന്ത്യ ദക്ഷിണ ഇന്ത്യയിൽ കേരളം ഒഴിച്ചുള്ള എല്ലാ സ്ഥലങ്ങളും അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ജാതിവ്യവസ്ഥിതിയുടെയും പിടിയിലാണ്

    • @rakshakanyeshu
      @rakshakanyeshu Рік тому

      @@thomaspc59 കറക്റ്റ് 👍

  • @jthomas7210
    @jthomas7210 Рік тому +2

    Very good

  • @akthankachan3767
    @akthankachan3767 Рік тому +4

    യേശുക്രിസ്തുവിന്റെ രക്ഷയെന്നത് ആത്മീകവും ഭൗതീകവുമായ സമഗ്രരക്ഷയാണ് അത് അനുഭവിച്ചറിയാൻ ദൈവത്താൽ ആകർഷിക്കപെട്ടവരാണ് ക്രിസ്ത്യാനികൾ. അതിന് ഈശോക്കു നന്ദി പറയുക.എന്നാൽ എതിർക്രിസ്തുവായി സാത്താനും അവന്റെ അനുയായികളെ സൃഷ്ടിക്കാൻ അവൻ അനേകരെ വിവിധരൂപത്തിൽ സ്വാധീനിച്ചു പല വിശ്വാസങ്ങളേയും കൊണ്ടുവന്നു. അതിൽ പ്രമുഖ സ്ഥാനത്തു നിൽക്കുന്നതിൽ ഒന്നാണ് ഇസ്ലാം മതം. കൂടുതൽ സാത്താൻ അക്രമാസക്തമായി മാറ്റിയത് ഇസ്ലാം മതത്തേയാണ്.

  • @pvvarughese6455
    @pvvarughese6455 Рік тому +6

    🙏❤️👍

  • @roygeorgepm4560
    @roygeorgepm4560 Рік тому +21

    ക്രിസ്ത്യൻ മിഷനറിമാർ ഇല്ലായിരുന്നെങ്കിൽ കേരളം വിവേകാനന്ദൻ പറഞ്ഞ ഭ്രാന്തലയം ആകുമായിരുന്നു. ഇപ്പോൾ വീണ്ടും ഭ്രാന്തലയം ആക്കാൻ ഇവിടുത്തെ രാഷ്ട്രീയകാർ പരിശ്രമിക്കുന്നു.

    • @VinodKumar-wm8cc
      @VinodKumar-wm8cc Рік тому

      Navodhanam naam vizhinjathil kandataanu,loha pokki Navodhanam😁😁😁😁😁😁😁😁😁😁😁😁😁

    • @rakshakanyeshu
      @rakshakanyeshu Рік тому

      @@VinodKumar-wm8cc kuru nallonam pottunnondalle 😂

    • @devanv8270
      @devanv8270 Рік тому

      ക്രിസ്തൃൻ മിഷനറിമാർ മതം മാറിയ ദളിതർ ആയ നിങ്ങളുടെ സമൂഹത്തെ ഉയർത്തിക്കൊണ്ട് വന്നു.പിന്നോക്ക, ദളിത് ഹിന്ദു സമൂഹം ഉയർന്നു വന്നത് ശ്രീ നാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമി എന്നിവരുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ട് ആണ്.

  • @pallickalsaji
    @pallickalsaji Рік тому +1

    Amen ❤

  • @SamThomasss
    @SamThomasss Рік тому +12

    സത്യം. മിഷനറിമാർ കിളച്ചൊരുക്കിയ മണ്ണിൽ പിന്നാലെ വന്നവർ വിത്തെറിഞ്ഞു അത് ഫലം കായ്ച്ചു.

    • @9746179
      @9746179 Рік тому +4

      ചെറിയ തിരുത്തുണ്ട്, മിഷണറിമാര്‍ മണ്ണ് കിളച്ചു നിലമൊരുക്കി വിത്ത്‌ വിതച്ച് വെള്ളമൊഴിച്ച് വളമിട്ട് വളര്‍ത്തി വലുതാക്കിയെടുത്തപ്പോള്‍ പിന്നാലെ വന്നവര്‍ അത് കൊയ്തെടുത്തു എന്നുള്ളതാണ് സത്യം.

    • @rakshakanyeshu
      @rakshakanyeshu Рік тому

      @@9746179 karayaathe 😂

    • @9746179
      @9746179 Рік тому

      @@rakshakanyeshu നിങ്ങളല്ലേ കരഞ്ഞു മെഴുകുന്നത്?

    • @rakshakanyeshu
      @rakshakanyeshu Рік тому

      @@9746179 kuru iniyum pottatte 😂🙏

  • @RajA-rz2jw
    @RajA-rz2jw Рік тому +5

    മിഷണറിമാർ ചെയ്തു എന്ന് പറയുന്ന എല്ലാ കാര്യങ്ങളും ഒരു പ്രത്യേക ഉദ്ദേശം വെച്ചു തന്നെ ആണ് എന്നുള്ളത് ഒരു വസ്തുതയാണ്. ആ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന മതാചാരങ്ങൾ എതിർക്കപ്പെടണം എന്നത് മിഷണറിമാരുടെ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകമാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കി മിഷണറിമാർ ആ നവോത്ഥാന നായകരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകും. താഴ്ന്ന ജാതിക്കാർ നന്നാവട്ടെ എന്നതിലുപരി തങ്ങളുടെ മതപരിവർത്തന ആശയങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ ഉപകരിക്കും എന്ന് ഒറ്റ കാരണം കൊണ്ട് മാത്രമാണ്.

    • @anuj4518
      @anuj4518 Рік тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ക്രിസ്തു എല്ലാ ജനങ്ങളെയും ഒരു പോലെ സ്നേഹിക്കുന്നു, ക്രിസ്തു ലോകത്തിൻ്റെ വെളിച്ചമാണ്, ക്രിസ്ത്യൻ മിഷനറീസസ് ഇല്ലായിരുന്നുവെങ്കിൽ ഇന്നും ലോകം അന്ധകാരത്തിൽ തന്നെ തുടർന്നേനെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @womensfellowshipskd7406
    @womensfellowshipskd7406 Рік тому +4

    Please conduct this kind of seminars in different places. 🙏👍

  • @johnhenry5694
    @johnhenry5694 Рік тому

    Jesus bless u... ( Anil)

  • @jophymathew.c7904
    @jophymathew.c7904 Рік тому +7

    🙏🙏👍👍👍👍👍👍👍👍👍👍👍

  • @satheesaninnas8672
    @satheesaninnas8672 Рік тому

    🙏🙏🙏🙏👏👏👏 God blesse you

  • @rakshakanyeshu
    @rakshakanyeshu Рік тому

    Mishanarimaar ivide vannillaayirunnuvengil innum 19aam noottaandile adimakal aayane ivideyolla ellaavarum. Oru hindhu aaya Njaan mishanarimaarodu nanni parayunnu 🙏🙏🙏🙏🙏

  • @ഇന്ദുചൂഢൻ
    @ഇന്ദുചൂഢൻ Рік тому +3

    യഥാർത്ഥ സവർണ്ണൻ യേശുവിൽ വിശ്വസിക്കുന്നവരാണ്

  • @mablefelix9233
    @mablefelix9233 Рік тому

    You are very correct

  • @joshyjose1625
    @joshyjose1625 21 день тому

    നമ്മൾശക് താരക്കുക കൃസ്തു അടിസ്ഥാനം ഇട്ടുകൊണ്ട് ജീവിതം കൊണ്ട് ശക്തരാ ക്കുക ദൈവം നമ്മുടെ കൂടെ

  • @ratheeshs8248
    @ratheeshs8248 Рік тому

    മിഷണറിമാർ ഇവിടെ വരാതിരുന്നെങ്കിൽ നമ്മുടെ ഒക്കെ അവസ്ഥ😢😢😢😢Proud to be a Christian.

  • @shaileshmathews4086
    @shaileshmathews4086 Рік тому +16

    എന്താണ് സംസ്കാരം?
    സംസ്കാരം എന്നത് കുറേ അമ്പലങ്ങളോ പള്ളികളാ കൊട്ടാരങ്ങളോ കലാരൂപമോ സംഗീതമോ സാഹിത്യമോ പുസ്തക ങ്ങളോ അതിലെ മണ്ടൻ ആശയങ്ങളോ അല്ല. സത്യത്തിൽ അവയെല്ലാം സംസ്കാരത്തിൻ്റെ വെറും നിഴലുകളാണ് അഥവാ സംസ്കാരത്തിൻ്റെ വെറും ഉപോത് വന്നങളാണ്.സംസ്കാരം എന്നത് ഒരു ബഹുതല ആശയമാണ്. എന്നാൽ അതിലെ ഏറ്റവും വലിയ ഘടകം ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് പെരുമാറുന്നതെങ്ങിനെയാണോ അതാണ് സംസ്കാരം. അങ്ങിനെ വരുമ്പോൾ സർക്കാർ ഓഫീസുകളിൽ,ആശുപത്രികളിൽ, വിദ്യാലയങ്ങളിൽ, പൊതുസ്ഥലങ്ങളിൽ ഒക്കെ ഒക്കെ ഒരു ഇൻഡ്യക്കാരൻ മറ്റൊരു ഇൻഡ്യക്കാരനോട് പെരുമാറുന്നത് ലോകോത്തര രീതിയിൽ (സംസ്കാരത്തിൽ)ആണോ അതോ ഏറ്റവും നിന്ദ്യമായ രീതി യിൽ(സംസ്കാരത്തിൽ) ആണോ എന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തിക്കുക.

    • @cmntkxp
      @cmntkxp Рік тому +1

      exactly

    • @cmntkxp
      @cmntkxp Рік тому

      my cab driver in Pune told he was refused to sit in a 4-star hotel's restaurant while waiting .. they scoot by by telling all seats are reserved while it was not the case

    • @shaileshmathews4086
      @shaileshmathews4086 Рік тому +4

      @@cmntkxp Here the answer for that Cab driver: എന്തുകൊണ്ടാണ് ഭാരതത്തിന് മനുഷ്യൻറെ അധ്യാനത്തെ/ കഠിന ദ്ധ്വാനത്തെ ആദരിക്കുന്ന ആ സംസ്കാര മില്ലാത്തത്? ചരിത്രം വ്യക്തമായ ഉത്തരം അതിനു തരുന്നുണ്ട്. പൗരാണികഭാരതത്തിൽ ഒരു വ്യക്തിയുടെ സമൂഹത്തിലെ മാന്യതയുടെ ഏറ്റവും വലിയ മാനദണ്ഡം ജാതിയാണ്: ജാതി മാത്രമാണ്. അവർണ്ണരെന്നു മുദ്രകുത്തപെട്ടവർക്ക് എത്ര സമ്പത്തുണ്ടായാലും(അങ്ങിനെ യവർക്കുണ്ടാക്കുക അസാധ്യമെന്നത് വേറെ കാര്യം) അത് അവർക്ക് സം മൂഹത്തിൽ മാന്യത കൊണ്ടുവരില്ല. അതുകൊണ്ടു തന്നെ ബഹുഭൂരി ഭാഗം വരുന്ന സമൂഹ ങ്ങൾക്കും അധ്വാനരാഹിത്യം സംസ്കാരത്തിൻറെ ഭാഗമാണ് .അധ്വാന ത്തിൻ്റെ മഹത്വം അംഗീകരിക്കുന്ന സമൂഹങ്ങളുടെ സംസ്കാരം ലോകത്തിലേക്കേറ്റവും മഹത്തായ സംസ്കാരം തന്നെ. സംശയമില്ല

  • @achenkunjugeorge5010
    @achenkunjugeorge5010 Рік тому

    Super

  • @mollykuttykn6651
    @mollykuttykn6651 Рік тому +3

    പറയിപെറ്റ പന്തിരുകുലത്തിൽ ഉണ്ടായവർ എങ്ങനെ വ്യത്യസ്തരാകും.

  • @womensfellowshipskd7406
    @womensfellowshipskd7406 Рік тому +2

    👌👍🏻👍

  • @johnkalbert2014
    @johnkalbert2014 Рік тому +5

    Jesus Christ