മലവാര മൂർത്തികൾ കാവലിരിക്കുന്ന ദേവീ സന്നിധി..!!

Поділитися
Вставка
  • Опубліковано 26 чер 2021
  • കേരളത്തിലെ തന്നെ അത്യപൂർവ്വ മലവാര ക്ഷേത്രമാണ് കരിനീലിക്കാവ്. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങൾ ഇവിടെ അതിപ്രധാനമാണ്. അന്നേ ദിവസങ്ങളിൽ ദർശനം നടത്തുന്നത് അതിവിശിഷ്ടമായി കാണുന്നു.

КОМЕНТАРІ •