വരുന്നത് വഖഫിലും വലിയ ഭീഷണി |

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 601

  • @PadmanabhanPK-o9j
    @PadmanabhanPK-o9j 22 години тому +188

    പോങ്ങൻ ജി നാളെ പറയാൻ ആഗ്രഹിക്കുന്ന കാര്യം എന്നെ പോലുള ളവർക്ക് പിടി കിട്ടുന്നുണ്ട് ഇതെല്ലാം ആരോട് പറയാൻ കേന്ദ്രത്തിൽ ചെറിയൊരു പ്രതീക്ഷ മാത്രം നിലനിൽക്കന്നു. നമസ്തേ❤❤❤

    • @geethanambiar8606
      @geethanambiar8606 10 годин тому +5

      ഹരീഷ് സർ ഞാൻ വരും. സാറിന്റെ video ഞങ്ങൾക്കെല്ലാം ഇഷ്ടമാണ് ❤️

  • @salinakp6214
    @salinakp6214 22 години тому +127

    സത്യം തുറന്നു പറയാൻ കാണിച്ച ധൈര്യം മാനിക്കുന്നു

  • @k.r.rameshpallavi5949
    @k.r.rameshpallavi5949 5 годин тому +9

    അങ്ങയുടെ രാജ്യ സ്നേഹവും അർപ്പണവും എത്ര പ്രശംസിച്ചാലും അധികമാവില്ല. ഇഷ്ടമാണ് അവതരണം ഒരുപാട് '❤

  • @sureshm1808
    @sureshm1808 22 години тому +120

    ഈ നിയമം കൊണ്ടുവന്നവരോ, അതിനു ഒത്താശ ചെയ്തവരോ ഇതിൽ ഒട്ടും വിഷമം അനുഭവിക്കുന്നില്ലായെന്നതാണ് അത്ഭുതം. അവർ പിൻവാതിലിലൂടെ ചെയ്ത കാര്യങ്ങൾ ഇപ്പോഴെങ്കിലും പുറത്തുവരുന്നതിനു കാരണമായ കേന്ദ്രസർക്കാരിന് അഭിവാദ്യങ്ങൾ 👍. ഭൂരിപക്ഷം കിട്ടിയാൽ ചെയ്യുന്ന കാര്യങ്ങൾ അഫ്‌ഘാൻ, ബംഗ്ലാദേശ്, ഇറാൻ എന്നിവിടങ്ങളിൽ കണ്ടുകഴിഞ്ഞു. മറ്റുള്ളവരെ മനുഷ്യാവകാശം പഠിപ്പിച്ചു വന്നിരുന്ന ഇഗ്ലണ്ടിൽ അറിഞ്ഞുവരുന്നു.😂. സൂപ്പർ പോങ്ങൻജി ❤❤❤

  • @sreerajsukumarannair2772
    @sreerajsukumarannair2772 21 годину тому +59

    ഈ പോസ്റ്റ്‌ എല്ലാവരും കഴിയുന്നത്ര മറ്റുള്ളവർക്ക് അയച്ചു കൊടുത്തെങ്കിലും പിന്തുണ കാട്ടുക.🙏🏻🇮🇳💪🏻👌🏻🙌🏻

  • @govindankuttykg652
    @govindankuttykg652 22 години тому +94

    അവസരോചിതവും അനിവാര്യവുമായ വിഷയം നന്ദി സന്തോഷം

    • @Sudhancm
      @Sudhancm 18 годин тому +2

      🙏🙏🙏🙏🙏👍👍👍👍

  • @RoyJohn-s7j
    @RoyJohn-s7j 22 години тому +60

    കണ്ണുള്ളവൻ കാണട്ടെ കാതുള്ളവൻ കേൾക്കട്ടെ

  • @padminims4433
    @padminims4433 22 години тому +59

    ഉദാഹരണത്തിന് കൊളസ്ട്രോൾ🎉❤ Big Salute🎉🎉🎉 ഗംഭീരം തന്നെ താങ്കളുടെ നിരീക്ഷണം😊

  • @vijithapv4060
    @vijithapv4060 21 годину тому +40

    സർ വളരെ അധികം പഠിച്ചിട്ടാണ് കാര്യങ്ങൾ നമ്മളിലേക്ക് എത്തിക്കുന്നത്... ഇനിയും കുറെ കുറെ മുന്നോട്ടു പോകണം... 🙏🏻

  • @murukanmurukanmk7436
    @murukanmurukanmk7436 21 годину тому +33

    തലക്ക് സ്ഥിരത ഉള്ള ഏതൊരുവനും മനസ്സിലാക്കേണ്ടത് മുത്തേ❤ താങ്കളുടെ നേരിന്റെ നേർകാഴ്ച, കണ്ണുള്ളവർ കാണട്ടെ കേൾക്കേണ്ടവർ കേൾക്കട്ടെ പറയുന്നത് ശെരിയല്ലേ🥰 മനസിലാക്കി പ്രവർത്തിച്ചാൽ മാനവർക്ക് നന്ന്, ഇനിയും തുടരട്ടെ അങ്ങയുടെ നാവാട്ടം 🙏🔥🌄

  • @manojkk1498
    @manojkk1498 22 години тому +60

    👍👍👍👍👍👍👍👍👍👍👍🙏❤️ തലയ്ക്കു മൂളയുള്ളവർക്ക് പിടികിട്ടി, മൂള ഇല്ലാത്തവരും ഒണ്ട്, ഭൂരിഭാഗവും എന്റെ ജാതിക്കാരാണ് 🤔😢

    • @balankulangara
      @balankulangara 8 годин тому +1

      ജൻമ്മം കൊണ്ടല്ല
      കർമ്മം കൊണ്ടാണ് ആവുന്നത്

    • @manojkk1498
      @manojkk1498 4 години тому

      @@balankulangara മൂളയണോ 🤔

  • @asokakumarbalakrishnapilla9001
    @asokakumarbalakrishnapilla9001 23 години тому +45

    നല്ല നമസ്കാരം പോങ്ങൻ ജി ❤❤❤

  • @rajeshkurup9405
    @rajeshkurup9405 21 годину тому +35

    മുത്തു പോങ്ങാ, കിടു പോങ്ങാ, നീ ഞങ്ങടെ ചങ്കാണ് ബ്രോ ....അക്ഷീണം തുടരൂ നിൻ സപര്യ❤❤❤

  • @santhoshkumar-ms6de
    @santhoshkumar-ms6de 22 години тому +24

    മുത്താണ് പോങ്ങൻ,, 😊😊❤

  • @Haridasannair-h2k
    @Haridasannair-h2k 20 годин тому +16

    പ്രിയപ്പെട്ട പോങ്ങൻ അനിയാ 🙏🙏🙏നമസ്കാരം ❤️❤️❤️. അപകടത്തെ മുൻകൂട്ടിക്കാണാൻ, ജനത്തിന് ഉദ്ബോധനം കൃത്യ സമയത്ത് കൃത്യമായ അനുപാതത്തിൽ നൽകാൻ ഉള്ള മനസ്സിന് ഒരു 💪💪💪.

  • @bindub6572
    @bindub6572 22 години тому +21

    നല്ല അവതരണം ,,,, നന്ദി

  • @jobinjoseph2332
    @jobinjoseph2332 22 години тому +44

    പ്രിയ പോങ്ങൻ ജി നമസ്കാരം 🙏🏼. ഇന്ന് ഈ വീഡിയോയിൽ പറഞ്ഞകാര്യം 'നല്ല കൊളസ്‌ട്രോൾകൾ' ഇരുത്തി ചിന്തിക്കേണ്ടതാണ്. ഈ തരത്തിൽ 'ചീത്ത കൊളസ്‌ട്രോൾ ' പെരുകിയാൽ അത് രാജ്യത്തിന്റെ ജീവനെ തന്നെ വലിയ രീതിയിൽ അപകടത്തിലാക്കും! മുൻപ് ' നാം രണ്ട് നമ്മുക്ക് രണ്ട് ' പിന്നീട് 'നാം ഒന്ന് നമുക്ക് ഒന്ന് ' തുടങ്ങിയ പരീക്ഷണ മരുന്നുകളിലൂടെ കുളസ്ട്രോൾ കുറക്കാൻ നോക്കിയപ്പോൾ അപകടകരമായ രീതിയിൽ കുറഞ്ഞത് 'നല്ല കുളസ്ട്രോൾ' ആണ് എന്നാൽ 'ചീത്ത കുളസ്ട്രോളിനെ' നിയന്ത്രിക്കാനോ കുറക്കാനോ ആ മരുന്നുകൾക്ക് ആയില്ല! ആയതിനാൽ ഇപ്പോൾ എങ്കിലും ഏതെങ്കിലും മാർഗത്തിൽ 'ചീത്ത കുളസ്ട്രോളിന്റെ ' അളവ് കുറക്കുകയും, നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ അത് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ മരണത്തിനു തന്നെ കാരണമായേക്കാം... പെരുകാനുള്ള കഴിവ് 'നല്ല കുളസ്ട്രോളിൽ ' കുറഞ്ഞു വരുന്നതും 'ചീത്ത കുളസ്ട്രോളിൽ' നാൾക്ക് നാൾ വർധിച്ചു വരുന്നതും ഒരു പഠന വിഷയമാക്കേണ്ടതുണ്ട്! നമ്മുടെ ആശുപത്രികൾ, ഹോട്ടലുകൾ, മറ്റു സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ' നല്ല കുളസ്ട്രോൾ ' കുറക്കാനുള്ള മരുന്നുകളുപയോഗിച്ചുള്ള 'ജിഹാദ്' നല്ല കുളസ്ട്രോളുകൾക്കു നേരെ നടക്കുന്നുണ്ടോയെന്നു സത്യസന്ധമായ ഒരു അന്വേഷണം ആവശ്യമാണ്!
    ഈ രാജ്യം കടന്നുപോകുന്ന ഈ അപകടകരമായ 'ചീത്ത കുളസ്ട്രോൾ ' വർധന നിയന്ത്രിക്കാൻ സാധിക്കുമെന്നും, അതെ സമയം ' നല്ല കുളസ്ട്രോൾ' ഉയർത്തികൊണ്ട് വരാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നു.

    • @babuvillamthanam583
      @babuvillamthanam583 20 годин тому +1

      🎉🎉🎉🎉🎉🎉🎉🎉🎉❤

    • @balankulangara
      @balankulangara 8 годин тому +2

      നാം രണ്ട് പക്ഷേ ഞമ്മൻടെ ലക്ഷ്യം നാല്
      ഏത് റെയിൽ വേ സ്റ്റേഷനിലും പത്തു മിനിട്ട് ശ്രദ്ധിച്ചാൽ മനസ്സിലാവും

  • @prameelaprabhakaran5414
    @prameelaprabhakaran5414 22 години тому +45

    അങ്ങയുടെ സം സാരത്തിൽ നിന്ന് ഒരുപാട് വാർത്തകൾ നമുക്ക് കിട്ടുന്നു.. ആ വാക്ധോരണി ക്ക് മുൻപിൽ ചെവി കൂർപ്പിച്ചു കൊണ്ട് പോങ്ങൻ ജീ... നല്ല നമസ്കാരം 😊🙏

    • @bharathyanoob7390
      @bharathyanoob7390 17 годин тому +1

      ഒരുപാട് വാർത്തകൾ മാത്രമല്ല,,, അറിവ് തിരിച്ചറിവ് ❤

  • @alfredculas
    @alfredculas 3 години тому +1

    വളരെ പ്രധാനപ്പെട്ട വിഷയം വളരെ ഗൗരവമായിതന്നെ സരസമായി അവതിപ്പിച്ചു കാണുന്നതിൽ സന്തോഷം.

  • @sreekumariav5396
    @sreekumariav5396 22 години тому +21

    ഹരീഷ്‌ജി പറഞ്ഞത് സത്യം ആണ് മത മൗലിക വാദികളായ ldl cholestrol ആണ് കൂടുന്നത്. കൃത്യമായ example 100%സത്യമായ കാര്യം ഇങ്ങനെ പോകുവാണെങ്കിൽ heart block ആകാൻ അധികം സമയം വേണ്ടിവരില്ല സാർ 👍👍👍🥰🥰🥰❤️❤️❤️

  • @shreya9648
    @shreya9648 22 години тому +68

    ഞാനെപ്പോഴും പറയുന്ന കാര്യം. ഇരുപത് വർഷം കഴിഞ്ഞാൽ എന്താവും ഹിന്ദുക്കളുടെ അവസ്ഥ. വീണ്ടും മലബാർ ലഹള (മാപ്പിള ലഹള) വരും. ഹിന്ദുക്കൾ വധിക്കപ്പെടും.നമ്മുടെ മക്കൾ, അവരുടെ മക്കൾ 😢 ഭഗവാനേ...ഓർക്കാനേ വയ്യ. പേടിയാവുന്നു..
    എന്തായാലും പോങ്ങന് നല്ലൊരു നമസ്കാരം നേരാൻ കഴിയുന്ന കാലം വരെ നേരാം അല്ലേ..തിരിച്ചും............

    • @Srithin4026
      @Srithin4026 22 години тому +2

      Ayinu ippo nthaaa... Bhavi thalamura matham maarikoolum... Nnammade generation koodi poya oru 35 varsham koodi alle ondavollu😊

    • @D.Goblin
      @D.Goblin 22 години тому +19

      30 വർഷം പോയിട്ട് 15 വേണ്ട. അവർ ഇപ്പോൾ തന്നെ കേരളത്തിൽ ഭൂരിപക്ഷം ആണ് ഹേ.

    • @123-hu5xh
      @123-hu5xh 22 години тому +5

      @@Srithin4026 ath sheriyaa... Hindhu matham maari muslim aayikollum kaaranam hindukalk kalyanam kazhikanum presavikanum madi alle

    • @nptrade
      @nptrade 22 години тому +2

      മഹാവിഷ്ണുവിന് എത്ര പുത്രന്മാരും പുത്രിമാരും ഉണ്ട്?
      Ans :മാതാവിനൊപ്പം അവർക്ക് 10 കുട്ടികളുണ്ട്.രാമാവതാരത്തിൽ അവർക്ക് ലവ്, കുഷ് എന്നീ രണ്ട് ആൺമക്കളുണ്ട്.
      വാമനാവതാരത്തിൽ ഭാര്യ കീർത്തിക്കൊപ്പം അദ്ദേഹത്തിന് ബൃത്സ്ലോകൻ എന്ന് പേരുള്ള ഒരു മകനുണ്ടായിരുന്നു

    • @Hydra-zl3xu
      @Hydra-zl3xu 22 години тому

      കലാപം ഉണ്ടാക്കാൻ ആയി മാത്രം ഒരു പാർട്ടി ഉണ്ടല്ലോ
      എങ്ങനേലും മത വികാരം വ്രണപെട്ടു എന്ന് പറയ
      ആയുധം എടുത്ത് തെരുവിൽ ഇറങ്ങ കലാപം ഉണ്ടാക്ക
      പിന്നെ പേടിച്ച് ഇരുന്ന് എന്ത് കാര്യം

  • @mohanannair9468
    @mohanannair9468 23 години тому +52

    മുത്തുപോങ്ങൻ നല്ല ദേശീയവാദ മനം നിറഞ്ഞ നമസ്കാരം ...... ആദ്യമേ .....അങ്ങട്ട് തരുന്നു .....

  • @rajeshvr7116
    @rajeshvr7116 Годину тому +1

    Legend ❤Hareeshji ❤🙏❤️

  • @bijus.s2596
    @bijus.s2596 7 годин тому +2

    വളരെ നല്ല ദീർഘവീഷണമുള്ള കാഴ്ചപ്പാട് 👍

  • @vasanthun4181
    @vasanthun4181 3 години тому +1

    Absolutely correct 👍👍👍

  • @asokarajannair6149
    @asokarajannair6149 21 годину тому +11

    പോങ്ങോ പറഞ്ഞത് 100%ശരി. നമസ്കാരം.

  • @sajeevkumar2315
    @sajeevkumar2315 22 години тому +41

    നമ്മുടെ പോങ്ങന് നല്ലൊരു നമസ്കാരം 🚩🚩🚩🚩👍

    • @sreedevik.p7815
      @sreedevik.p7815 18 годин тому +2

      ആദ്യം പറഞ്ഞ വിഭാഗത്തിന് 1 കോമൺ, 2 ആർഭാടം (maximum) രണ്ടാമത് പറഞ്ഞവർക്ക് 4 സാധാരണം (minimum) .. ഇത് കണ്മുന്നിൽ കാണുന്നു. പോങ്ങൻ പറഞ്ഞ danger എന്നേ അറിയുന്നു ഞങ്ങൾ... പക്ഷേ.... നിയമനിർമാണംപോലും പരാജയപ്പെട്ടുപോകും....

  • @ashas8109
    @ashas8109 22 години тому +14

    അങ്ങ് തട്ട് പോങ്ങാ....... എന്തായാലും പറയാൻ പോകുന്ന കാര്യം ഏകദേശം പിടി കിട്ടി😂😂😂😂😂😂

  • @lakshmibhasakaran1463
    @lakshmibhasakaran1463 7 годин тому +1

    Well said Mr. Pongan👍🥰

  • @udayakumararuvipuram1372
    @udayakumararuvipuram1372 22 години тому +8

    നല്ല നമസ്കാരം❤

  • @RoyJohn-s7j
    @RoyJohn-s7j 22 години тому +7

    ഇനിയും എന്തെങ്കിലും പറഞ്ഞാൽ അധികപ്പറ്റാകും എന്തോ താങ്കളെ എനിക്കിഷ്ടാ ❤️

  • @rp3353
    @rp3353 21 годину тому +12

    👍🙏💯
    പോങ്ങൻ പറഞ്ഞ കാര്യം💯% ശരി .
    പക്ഷേ,
    ഈ നാവാട്ടല്ലാതെ പോങ്ങനുമില്ലേ ഒരു സാമൂഹ്യ പ്രതിബന്ധത ....?????
    Please contribute .....
    Make your gifted life accomplished .......
    we are always with Muthupongan ......

    • @MurukanK-yh6yn
      @MurukanK-yh6yn 20 годин тому

      രണ്ടു ചെവിയും തന്നിരിയ്ക്കുന്നു നന്ദി

  • @GirishKumar-uv1xj
    @GirishKumar-uv1xj 19 годин тому +2

    പലർക്കും അറിയുന്നതും ആശങ്കയുള്ളതും എന്നാൽ പറയാൻ മടിക്കുന്നതുമായ ഈ സത്യം ശക്തമായിത്തന്നെ പറയൂ….സഹപോങ്ങന്മാർ കൂടെയുണ്ട് 🤝💪

  • @sreerajsukumarannair2772
    @sreerajsukumarannair2772 21 годину тому +7

    കട്ട Waiting ഹരീഷ്‌ പോങ്ങൻജി. നാളേക്ക് താങ്കളുടെ post ഇന് വേണ്ടി waiting 🙏🏻🇮🇳❤️👍🏻
    ഇതൊരു അനിവാര്യമായ post ആണെന്ന് മുൻകൂട്ടി മനസിലാക്കി താങ്കളെ അഭിനന്ദിക്കുന്നു.🙏🏻🇮🇳👍🏻💪🏻🙌🏻😊

  • @ajithkumarmg35
    @ajithkumarmg35 22 години тому +2

    ന്റെ പൊങ്ങാ നമിക്കുന്നു 🙏🙏🙏🙏

  • @kunjumonthiyady6863
    @kunjumonthiyady6863 8 годин тому +1

    ഇങ്ങനെയുള്ള അറിവുകൾ നമ്മൾ അർജിക്കുന്നില്ല നന്ദി പൊങ്ങാൻ

  • @ambilispillai
    @ambilispillai 23 години тому +10

    നമസ്കാരം ജീ 🙏🙏🙏♥️

  • @balrajsivasankarapillai9178
    @balrajsivasankarapillai9178 18 годин тому +3

    താങ്കളുടെ കണ്ണിന്റെ പവർ അടിപൊളി. 🙏

  • @pulikkalsundaran4848
    @pulikkalsundaran4848 19 годин тому +3

    👌🏾👍🏾പോങ്ങന് നല്ല നമസ്കാരം 👌🏾👍🏾

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 21 годину тому +4

    ഹരീഷ് നല്ല നമസ്കാരം 👌🏽🙏🏽

  • @radhakrishnannair8881
    @radhakrishnannair8881 22 години тому +4

    Super, ponganji. Great.

  • @sarathlaltg3982
    @sarathlaltg3982 20 годин тому +2

    പോങ്ങനല്ലാതെ പിന്നാർക്കാണ് ഞാൻ സമയം നല്കുക. കണ്ടിട്ടേ പോകൂ ...... എല്ലാ ദിവസവും കാണണമെന്നാണ് ആഗ്രഹം❤🎉 bro.

  • @drsankardas
    @drsankardas 20 годин тому +2

    You are 1000% correct! It's alarming. Waiting for the next part

  • @achudanandangovindan9872
    @achudanandangovindan9872 4 години тому +1

    സാധാരണ പോങ്ങനെ കേൾക്കാറുണ്ടെങ്കിലും കമൻ്റ് ഇന്നും ചെയ്യാറില്ല. എന്നാൽ ഇന്ന് നിങ്ങളുടെ റിപ്പീറ്റട് റിക്വസ്സ്‌റ്റ് കേട്ടപ്പോ എന്തെങ്കിലും എഴുതണമെന്നു തോന്നി.
    അവതരണം പതിവുപോലെ നന്നായിരിക്കുന്നു. ജനനത്തെ കൊളസ്ട്രോളിൻ്റെ വിഭജനം പൊലെ രണ്ടാക്കി അതിൻ്റെ ദൂഷ്യ ഫലങ്ങൾ വിവരിച്ചത് കിടുക്കി. ആർക്കും മനസ്സിലാക്കാവുന്ന ഭാഷയിൽ പറഞ്ഞെങ്കിലും ആർക്കൊക്കെ മനസ്സിലായോ ആവോ?
    പൊങ്ങനെന്തായാലും പൊങ്ങൻ്റെ പണി ഭംഗിയായി ചെയ്തു എന്ന് സമാധാനിക്കാം.അല്ല ഇനി എല്ലാരുടേം സമാധാനം കെടുന്ന നേരത്തേ ഇതിൻ്റെ അർത്ഥം മനസ്സിലായുള്ളൂ എന്നാണേൽ നമ്മുടെ വിധി എന്നല്ലാതെ എന്താ പറയാ...🤔

  • @nishanithya6204
    @nishanithya6204 22 години тому +12

    നമിക്കുന്നു...
    ഈ അറിവ് ശരിക്കും നോക്കിമനസ്സിലാക്കാൻ പറ്റി. ഒരുതെറ്റും ഇല്ല.
    എല്ലാം വ്യക്തമായി ഗുഗിളിൽ ഉണ്ട്

  • @beenacheeniyil9163
    @beenacheeniyil9163 20 годин тому +2

    Perfectly correct പൊങ്ങൻജി

  • @ravimamman243
    @ravimamman243 47 хвилин тому

    well said Ponganji🌹🌹🌹🌹🌹

  • @ravindrank3605
    @ravindrank3605 20 годин тому +2

    Iam from Tamil Nadu. I always witness this channel. I like the contents,narration and particularly the modulation that make so interesting. Salute❤🎉

  • @UnniKrishnan-vb1eh
    @UnniKrishnan-vb1eh 20 годин тому +2

    കുറിക്കു കൊള്ളുന്ന ഭാഷാപ്രയോഗങ്ങൾ അടിപൊളി

  • @Zàtx9êzb
    @Zàtx9êzb 20 годин тому +7

    ജനസംഖ്യ അനുസരിച്ചു ലോകസഭ നിയമസഭ മണ്ഡലങ്ങൾ തീരുമാനിക്കുന്നതിന് പകരം നിശ്ചിത വിസ്തൃതി അനുസരിച്ച് മാത്രം ഓരോ ലോകസഭ നിയമസഭ മണ്ഡലങ്ങൾ ഉണ്ടാകണം... പോപ്പുലേഷൻ ജിഹാദ് വഴി അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ തടയാൻ ഇത് മാത്രമേ പരിഹാരമുള്ളൂ ✌️✌️✌️

  • @tradeiinstock
    @tradeiinstock 20 годин тому +3

    എന്തര് ബുദ്ധി 👍👍👍👍👍🌹🌹🌹🌹🌹🌹🌹
    Ldl കോളട്ട്രോൾ. നല്ല സൂപ്പർ ഉദാഹരണം 👍👍

  • @anilkumarsrkrishnan9969
    @anilkumarsrkrishnan9969 23 години тому +5

    well said mr.pongan, very accurate observations 👍👍👍👏👏👏

  • @manumanujoseph1234
    @manumanujoseph1234 7 годин тому

    You are correct , thank you 🎉🎉🎉🎉❤❤❤❤❤

  • @gopikaranigr6111
    @gopikaranigr6111 9 годин тому +1

    Mr, pongan പറയുന്ന കാര്യങ്ങൾ പിടി കിട്ടുന്നുണ്ട്. ചിന്തോദ്ദീപകമായ കാര്യങ്ങൾ മാത്രമേ പറയുന്നുള്ളു തുടരുക❤❤❤

  • @SanthoshKumar-k3p
    @SanthoshKumar-k3p 11 годин тому +1

    നല്ല വിശദീകരണം...

  • @aravindnair-k6d
    @aravindnair-k6d 12 годин тому +1

    നിങ്ങൾ പറയുന്നത് 100% ശരി ആണ് നമ്മുടെ ഗതി േകട് നമ്മുക്ക് ചുറ്റും വളരെ.....

  • @supriya157
    @supriya157 22 години тому +2

    Glaring truth! Very articulately put across 👏🏻❤

  • @aravidankv8058
    @aravidankv8058 21 годину тому +3

    VERY GOOD THANK-YOU ❤

  • @Mohan-ti2sl
    @Mohan-ti2sl 23 години тому +16

    Parliament ൽ സ്ത്രീകളുടെ സാന്നിദ്ധ്യം കുറഞ്ഞത് 50% ആക്കുക. വിദ്യാഭ്യാസ യോഗ്യതയും നിഷ്കർഷിക്കുക. പൊതു നിയമം നടപ്പിലാക്കുക. Population താനെ കുറയും.

    • @forest7113
      @forest7113 3 години тому

      Appo hindu population kurayum.allathe Muslim....

  • @santhoshmangalath2936
    @santhoshmangalath2936 17 годин тому +1

    നാളത്തേക്ക് കാത്തിരിക്കുന്നു 👌👍

  • @ajithprasadananthanarayana8042
    @ajithprasadananthanarayana8042 23 години тому +14

    സ്വാതന്തൃം തന്നെ അമൃതം സ്വാതന്തൃം തന്നെ ജീവിതം. പച്ച യാഥാര്‍ത്ഥ്യം പച്ചയായി പറയുന്ന താന്കള്‍ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @tkunair9123
    @tkunair9123 21 годину тому +3

    പെൺ മക്കളുടെ ഒരു ധൈര്യമേ...

  • @babuthittayath6596
    @babuthittayath6596 17 годин тому +1

    വാക്കുകളിലെ നിരാശ എന്തിനാ സാറെ താങ്കൾ പറയു ഞങ്ങൾ കേൾക്കാനുണ്ട് ❤

  • @rajanv1963
    @rajanv1963 16 годин тому +1

    Pongan പറഞ്ഞത് ശരിയാണ്❤

  • @BaburajBabu-m1w
    @BaburajBabu-m1w 19 годин тому +2

    തീർച്ചയായും ചെവി രണ്ടും തരും പൊങ്ങൻ ജീ നമസ്കാരം ❤

  • @sarinnicholas2797
    @sarinnicholas2797 9 годин тому +1

    സത്യം 💯... കഴിഞ്ഞ ദിവസോം ആലോചിച്ച കാര്യമാണ്...

  • @madhusoodananpillaisivasan6337
    @madhusoodananpillaisivasan6337 22 години тому +7

    ശരിക്കും ഇത്രയും ഗൗരവമേറിയ മറ്റൊരു വിഷയം ഇന്ത്യ അഭിമുഖീകരിക്കുന്നില്ല. ഭരിക്കുന്നവർ വളരെ ജാഗ്രതയോടെ ഇത് കൈകാര്യം ചെയ്തില്ലെങ്കിൽ ഭവിഷ്യത്തു ഭയാനകം ആയിരിക്കും.

  • @sreekumarv4499
    @sreekumarv4499 19 годин тому +1

    Big Salute ❤❤❤❤

  • @sunillalm3311
    @sunillalm3311 23 години тому +6

    നമസ്തെ🙏

  • @subramanianas121
    @subramanianas121 20 годин тому +2

    ഒരു യൂണിവേഴ്സിലെല്ലാം തന്നെ ജീവികളുണ്ടെന്നിരിക്കട്ടെ
    ഒരേ സ്പീഷിസുകൾ എന്നും ഇരിക്കട്ടെ ! ഭുജിച്ചും ഭജിച്ചും ഭോഗിച്ചും കല്പാന്ത കാലത്തോളം കഴിയുമെന്ന് കരുതട്ടെ , അവരുടെ ഒടുക്കത്തെ കാര്യം നമുക്കു ചിന്തിച്ച് ചിന്തിച്ച് പോകാം

  • @rakeshkanady330
    @rakeshkanady330 21 годину тому +13

    പോങ്ങന്‍ ചൂണ്ടിക്കാണിക്കുന്ന വിഷയം വളരെ ആശങ്കാജനകം, തീര്‍ച്ചയായും ഇതൊരു ആഹ്വാനത്തിന്റെ വിഷസൂചകം😢

  • @libinkl2906
    @libinkl2906 23 години тому +9

    ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണ്.

  • @madhavankp2909
    @madhavankp2909 19 годин тому +2

    എല്ലാ ചെവിയും അങ്ങോട്ടു തന്നെ...
    നാളെ കാണാം.

  • @harilalkr7411
    @harilalkr7411 19 годин тому +1

    ponganji Great .

  • @rajankm1499
    @rajankm1499 20 годин тому +2

    സമൂഹത്തെ പുറത്ത് നിന്ന് നോക്കുന്നത് കൊണ്ട് വ്യക്തി മായി മനസ്സിലാക്കാൻ കഴിയും എന്ന താങ്കളുടെ വാക്കുകൾ എനിക്കും കൃത്യമായി മനസ്സിലാക്കാൻ കഴിയും🌞🤦🏇👩‍👦‍👦🇮🇳📕🏇👩‍🎓

  • @vkvishnu6022
    @vkvishnu6022 20 годин тому +1

    "LIVE REALITY " ❤❤❤❤🎉🎉🎉🎉നമസ്കാരം പോങ്ങൻ ജീ

  • @rameshambazhakadrameshamba124
    @rameshambazhakadrameshamba124 9 годин тому

    Valare intiligent aya subject, Ponga, nammude jananaya....kalku, ethu entha manassilavathathu, atho manasilayittum ariyathathupole abinayikunnathavo?, thank you Ponganji👍

  • @shermmiladasa8848
    @shermmiladasa8848 23 години тому +5

    പോങ്ങാ 🌹🌹🌹🌹

  • @nark1956
    @nark1956 7 годин тому

    Fantastic presentation Sri Harishji! If destiny allows it, would like to meet you some day. India needs more people like you.

  • @LalithaPillai-ks5kd
    @LalithaPillai-ks5kd 18 годин тому

    നല്ലനമസ്കാരം പ്രിയ പോരു പോങ്ങൻജി🙏🙏🙏❤️❤️

  • @rajeevankp952
    @rajeevankp952 9 годин тому

    മുത്തു പൊങ്ങൻ 👍🌹💞

  • @sobhap6591
    @sobhap6591 22 години тому +34

    കല്യാണം കഴിച്ചില്ലെങ്കിൽ പൊങ്ങൻ ഉടൻ കഴിക്കണം അഞ്ചാറ് മക്കളെ ഉണ്ടാക്കി കേരളത്തെ അനുഗ്രഹിക്കണം

    • @maninair609
      @maninair609 22 години тому +5

      തീർച്ചയായും ഒന്ന് രക്ഷിക്കൂ പൊങ്ങാ

    • @rsn61252
      @rsn61252 21 годину тому

      Already married

    • @sudhakaranap9970
      @sudhakaranap9970 19 годин тому +4

      നാളത്തെ തലമുറയ്ക്ക് ഒരു പൊങ്ങൻ വേണം ഗൗരവത്തോടെ എടുക്കുക

    • @chandrababubabu4901
      @chandrababubabu4901 18 годин тому

      👍👍👍👍👍

    • @maninair609
      @maninair609 10 годин тому

      @@rsn61252 എന്നിട്ട് 😯ഒന്നുമില്ലേ

  • @neenamangalassery9077
    @neenamangalassery9077 22 години тому +2

    ഹരീഷ്‌ജി very good

  • @sakthidharank3033
    @sakthidharank3033 21 годину тому +1

    Nalla namaskaram priya ponga
    ❤❤❤❤❤❤❤

  • @sunithababu8745
    @sunithababu8745 23 години тому +6

    നമസ്കാരം🌹

  • @AjayKumar-uw6iq
    @AjayKumar-uw6iq 21 годину тому +1

    Namaste Hareesh 🙏
    Ethu kettathil Abhimanam,alpam
    Aashankayum😮
    😊❤🎉Ajay Nedumudi.

  • @AnilKumar-j6o9n
    @AnilKumar-j6o9n 3 години тому

    അപരബുദ്ധി വാക്കുകൾ 🙏🙏👍👍

  • @anilkumar7966-p6s
    @anilkumar7966-p6s 23 години тому +15

    മുത്തൂ..... നമസ്കാരം 🙏🙏🙏താങ്കളാണ് അസ്സൽ ഹിന്ദു.... അസ്സൽ മനുഷ്യൻ

  • @SudheshA-vm1vu
    @SudheshA-vm1vu 20 годин тому +3

    3 ൽ കൂടുതൽ കുട്ടികൾ ഉണ്ടാക്കിയാൽ ആധാർ കാർഡോ ആനുകൂല്യങ്ങൾ എല്ലാം ഇല്ലാണ്ടാകണം ആ കുടുംബത്തിന് വോട്ട് അവകാശം നിഷേധിക്കണം

  • @GirijaMavullakandy
    @GirijaMavullakandy 9 годин тому +1

    ഹരീഷ് ജി അങ്ങയുടെ മനസ് എന്നെപ്പോലുള്ളവർക്കു മനസിലാവും. താങ്കളെപ്പോലെ ആശങ്കപ്പെടുന്ന കുറേ പേരുണ്ട്. ഇങ്ങനെ പോയാൽ ചീത്ത കൊളസ്ട്രോൾ എന്ന ത് കൂടിയിട്ട് ഇവിടെ ജീവിക്കുവാൻ വയ്യാത്ത സ്ഥിതിവരും. നല്ല വർ ചിന്തിക്കുക.

  • @sreedharankeerikandy2503
    @sreedharankeerikandy2503 21 годину тому +1

    Pongan The Great. Will all understand and take immediate action.

  • @BEENA-q4e
    @BEENA-q4e 7 годин тому +1

    താങ്കൾ പറയുന്നത് ശരിയാണ് പക്ഷേ ശെരി ആയി മുന്നോട്ട് പോകുന്നവര്ക്ക് മാത്രമേ അത് മനസിലാവും ഓരോരുത്തർക്കും ഓരോരോ ശരി ആണ് എല്ലാവരും നല്ലവരാണ്

  • @jayalekshmyb3466
    @jayalekshmyb3466 21 годину тому +1

    💗💗💗 You are aiming right

  • @uk2727
    @uk2727 17 годин тому +1

    "ഭൂകമ്പം ക്ഷാമം രോഗം തുടങ്ങിയ സങ്കടങ്ങൾ ഉണ്ടാകുന്നതെന്തുകൊണ്ടാണ്?
    മഹർഷി : ഇങ്ങനെ ചോദിക്കുന്നവൻ എവിടെ നിന്നുണ്ടാകുന്നുവോ അവിടെ നിന്നു തന്നെയാണ് അവയൊക്കെ ഉണ്ടാവുന്നത്. അവയും അവയെ കാണുന്നവനും വെറും തോന്നൽ മാത്രമാണെന്ന് അവയുടെ അടിസ്ഥാനമായ നിർവികാര ചിന്മാത്ര സ്വരൂപത്തെയറിഞ്ഞ് അതിൽ ലയിച്ച് (തന്മയമായിത്തീർന്ന്) സ്ഥിതി ചെയ്യുന്നതാണ് അവയെ ഇല്ലാതാക്കാനുള്ള ഉപായം." - രമണ മഹർഷി ❤

  • @jainjoseph9311
    @jainjoseph9311 22 години тому +12

    ജനസംഖ്യ നിയന്ത്രിക്കുയാണ് എക മാർഗ്ഗം😊

    • @stylesofindia5859
      @stylesofindia5859 20 годин тому +1

      1970 ൽ തുടങ്ങണമായിരുന്നു

    • @satheeshgovindan9130
      @satheeshgovindan9130 16 годин тому

      സഞ്ജയ്‌ ഗണ്ടി തുടങ്ങി വച്ചത് തുടരണം 😂​@@stylesofindia5859

  • @owlmedia-ta
    @owlmedia-ta 18 годин тому +3

    ജനസഖ്യ വർദ്ധനവ് ഭിഷണി തന്നെ.ഇന്ത്യയുടെ ജനസഖ്യ നിയത്രണം അത്യാവശ്യം ആണ്.മുൻഗണന വിഷയം.❤❤❤

  • @preethynair756
    @preethynair756 21 годину тому +2

    താങ്കളുടെ അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു

  • @cnsajeevan
    @cnsajeevan 6 годин тому

    വളരെ നല്ല അവതരണം

  • @rajeevcp1659
    @rajeevcp1659 19 годин тому +1

    Great,,😍😍

  • @ShankaranarayanaBhat-c9t
    @ShankaranarayanaBhat-c9t 22 години тому +2

    നമസ്കാരം ,ശരി,നാളെ വരാം ട്ടോ