സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം|Naveen babu case CBI|Sreela Pillai|Bharath Live

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 48

  • @ushas504
    @ushas504 15 годин тому +14

    പോസ്റ്റ് മോർട്ടം ചെയ്യുമ്പോൾ എങ്കിലും ശ്രദ്ധ വയ്ക്കണമായിരുന്നു.പെട്ടെന്നു ദഹിപ്പിച്ചു.

    • @XD123kkk
      @XD123kkk 15 годин тому

      Chathi anu natannathu...

  • @Sparckle_editz10
    @Sparckle_editz10 8 годин тому +2

    സൂപ്പർ സത്യം 👍മഞ്ജുഷ തകർന്ന അവസ്ഥയിൽ ആയിരുന്നു. ആ സ്ത്രീ തഹസീൽദാർ പോസ്റ്റ്‌ വരെ വലിച്ചെറിഞ്ഞു... കുടുംബത്തിൽ ആരും ആരെയും സഹായിക്കിയില്ല, പൈസ, സമയം ചെലവാക്കില്ല അതാണ് അവസ്ഥ

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 9 годин тому +3

    സിദ്ധാർഥത്തിന്റെ വീട്ടുകാർക്ക് നീതി കിട്ടിയോ. അത് തന്നെ നവീൻ ബാബുവിനും ഉണ്ടാവൂ. ഒരു നീതിയും പ്രതീക്ഷ വേണ്ട.

  • @raj-ou8nv
    @raj-ou8nv 14 годин тому +5

    Repostmartem cheyyamayirnnu

  • @alfredculas
    @alfredculas 15 годин тому +7

    നവീൻ ബാബുവിന്റെ ഭാര്യ മജ്ഞുഷാ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതു നല്ലതുതന്നെ. പക്ഷേ ഇത്രയും വൈകി വേണമായിരുന്നോ. എല്ലാ തെളിവുകളും നശിപ്പിക്കാൻ സമയം നൽകും വിധം ഈ ആവശ്യം വച്ചുതാമസിക്കരുതായിരുന്നു. കഷ്ടമായിപ്പോയി.

  • @minimathew9980
    @minimathew9980 13 годин тому +3

    100%Sathyam

  • @sunilkumar-fz2ni
    @sunilkumar-fz2ni 13 годин тому +4

    CBI വരട്ടെ അന്വോഷണ ഉദ്യോഗസ്ഥൻ എല്ലാവരും പി ശശിയുടെ ഉദ്യോഗസ്ഥൻമാർ ആണ്

  • @valsant6984
    @valsant6984 13 годин тому +2

    100%ശരി.

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 9 годин тому +1

    സത്യം

  • @NalinjPk
    @NalinjPk 13 годин тому +3

    നിങ്ങൾ ചിന്തിക്കുന്ന പോലെ ഞാൻ. എന്നേ ചിന്തിച്ചു പോസ്റ്റ്മോർട്ടം ഇവർ ഇല്ലാതെ ചെയ്തപ്പോൾ തന്നെ അദ്ദേഹത്തെ റീ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതായിരുന്നു ഇനി പറഞ്ഞിട്ട് കാര്യം ഇല്ല

  • @hareendrababu5592
    @hareendrababu5592 14 годин тому +5

    LDF വരും എല്ലാം ശെരി ആകും 👍

  • @gangadharanch8994
    @gangadharanch8994 7 годин тому +2

    എല്ലാ തെളിവുകളും തൊണ്ടി മുതൽ സഹിതം പിടിക്കപ്പെട്ടിട്ടും സ്വർണ്ണം ഡോളർ കള്ളക്കടത്ത്കാരനും കമ്മീഷൻ കരാർ ഇടപെടുകളിലും മാസപ്പടി കേസിലും കിഫ്ബി ഇടപാടിലും ലാവ്‌ലിൻ കേസിലും കരുവന്നൂർ കേസിലും സി ബി ഐ യും മറ്റ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം എന്ത് ഉണ്ടായി എല്ലാം ഒത്തു തീർപ്പ് ആയി എന്ന് വ്യക്തമായില്ലേ??!!!

    • @ValsalaValsala-x3i
      @ValsalaValsala-x3i 7 годин тому +1

      ഭായി ഭായി. ഈ കേരളത്തിൽ ഒന്നും ശരിയായി നടക്കില്ല.

  • @AbdulRahiman-cz5qj
    @AbdulRahiman-cz5qj 13 годин тому +5

    തീർച്ചയായും നീതി കിട്ടും, ദിവ്യ ജയിലിൽ പോ

  • @tessyfransies9149
    @tessyfransies9149 13 годин тому +3

    എം.വി.ജയരാജനെയും പ്രശാന്തനേയും ചോദ്യം ചെയ്യാൻ പറ്റില്ലെ CBil സർക്കാരിന് ഒപ്പം നിന്നാൽ ഒന്നും നടതിലെ

  • @sumakumar6626
    @sumakumar6626 15 годин тому +5

    മാഡം പറയുന്നത് ശരിയാണ് വീട്ടുകാർ ചെല്ലുന്ന അതിനുമുൻപ് തന്നെ പോസ്റ്റുമോർട്ടം നടത്തി അപ്പോൾ തന്നെ റീ പോസ്റ്റുമോർട്ടം നടത്തണ്ടതായിരുന്നു

  • @ksgopinnair3559
    @ksgopinnair3559 10 годин тому +1

    അനുഭവം ഇതിനു മുമ്പും സംഭവിച്ചു

  • @narendranshaji7427
    @narendranshaji7427 9 годин тому +1

    ഞങ്ങൾ ഒപ്പമുണ്ട്!

  • @madhusudananmanghat8451
    @madhusudananmanghat8451 14 годин тому +3

    CBI വന്നാൽ അവർക്ക് സുഖവാസം നടത്താം.. ഒരു തെളിവും ബാക്കിയില്ല... നീതി കിട്ടും നീതിയുടെ മെഡിക്കൽ ഷോപ്പിൽ, 😩😩😩😩😩നവീന്റെ പ്രേതത്തിന്റെ മൊഴിയെടുക്കാൻ കഴി ഞ്ഞാൽ...... 😁😁😁😁നല്ല ശരിയായ നിഗമനം 👍👍👍👍🥳🥳🥳🥳🥳🥳🥳🥳🥳

  • @VINODATHIRA-h4q
    @VINODATHIRA-h4q 14 годин тому +2

    ഒന്ന് പറയാനുള്ളത് പ്രധാനമന്ത്രിക്കും കേന്ദ്ര അഫഹ്യന്തരമന്ത്രിക്കും പരാതികൊടുക്കുക അവർ ഏതെങ്കിലും അന്വേഷണഏജൻസിയെകൊണ്ട് അന്നെഷിക്കാൻ ഓർഡർ ഇടും തീർച്ച താങ്ക്യൂ ബൈ (റിട്ട് armyperson)

  • @SureshNeelakandan-o3g
    @SureshNeelakandan-o3g 9 годин тому +1

    Kandethikolum

  • @sudhakt-n1g
    @sudhakt-n1g 8 годин тому +1

    Naveensirkeeparibarrsshyakijeeyea

  • @aravindakshanarvind2442
    @aravindakshanarvind2442 6 годин тому

    ശരിയായ വിധത്തിൽ ചോദ്യം ചെയ്‌താൽ സത്യം പുറത്തുവരും

  • @raghavankvr9753
    @raghavankvr9753 12 годин тому +1

    Repostmartam ചെയ്യാൻ ശരീരം വേണ്ടേ ?

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 14 годин тому +3

    100% ശരിയാണ്

  • @kkhari5217
    @kkhari5217 14 годин тому +1

    Everything can be proved by " proper" questioning.
    Question the all the family members, including children of the suspected.

  • @vejaykumar4497
    @vejaykumar4497 14 годин тому +1

    Mandatory polygraph test for driver shamsudeen prasanthan collector and divya

  • @thomasvarghese623
    @thomasvarghese623 9 годин тому +1

    She is absolutely wrong, all cctuv cannot be destroyed by cpm, there are many areas which were willfully excluded by SIT ,CBI may lay hands upon such evodences

  • @santhoshvasu3157
    @santhoshvasu3157 5 годин тому

    Don't worry about that. Wait and see what CBI do it

  • @sandhyaajithsarang7510
    @sandhyaajithsarang7510 8 годин тому

    ആർക്കു വേണ്ടിയാണ് സംസാരിക്കുന്നത്? കേസന്വേഷണത്തിൽ മുൻപരിചയമുണ്ടോ?

  • @ayshaaysha6157
    @ayshaaysha6157 13 годин тому +1

    Ivel parayunnethe pacha nuna ivele konde pinarayi parayippikkunnu

  • @omanavarghese5197
    @omanavarghese5197 15 годин тому +1

    Parayunnathok sathyam alla

  • @amalanuamalanu2889
    @amalanuamalanu2889 14 годин тому +1

    Kolapathakam thanneyanu
    Railway stetinil ninnum quartersil engine ethy
    Chavi aru koduthu
    Room thurannukodutha ale
    Pidichal mathy
    Divya arun presanth call list pokkuga asoothranam aru nadathy ennu kandu pidikkam
    Divyayude presangam
    Manushyanmarude munnilutu injinjayi sidharthine kola cheidu enthundayi ivide ellam gundayisam anu

  • @samuelmohind
    @samuelmohind 12 годин тому

    Sidharttinthe case anweshichittu enttaayyi.body dehippikkenda ennu parayyan oru ooollayyum illathayyi poyyallo.postmortem cheyyunnathu munppu relative inthe oppu aarru ittu😊.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 15 годин тому +1

    ഈ അവതാരക ആരാണ് ? ദിവ്യയുടെ അപര!

    • @raj-ou8nv
      @raj-ou8nv 14 годин тому +1

      She is correct. Nothing is going to happen