ഈ സമയത്തും മിനിസ്റ്ററിന്റെ കരച്ചൈലിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന നീച മനസ്സേ സമ്മതിക്കണം നിന്നെയൊക്കെ....അവരും ഒരമ്മയാണ് എതൊരമ്മക്കും സഹിക്കാൻ കഴിയാത്ത കാഴ്ചയാണത്....സർവേശ്വരൻ ആ കുടുംബങ്ങള്ക്കൊക്കെ ക്ഷമ നൽകട്ടേ. ...😢😢😢
റോടല്ല വിഷയം. കാരണം കാലാവസ്ഥ മാറ്റം, കളപ്പഴക്കം ചെന്ന വാഹനം, പരിചയക്കുറവ്, റോഡിലെ മഴ വെള്ളം, വാഹനത്തിൽ അമിത ഭാരം,.... അറിയാതെ വിമർശിക്കുന്നത് ഈ സമയത്ത് ശരിയല്ല...
Allahhh വീട്ടുകാർക്ക് സഹിക്കാനുള്ള കരുത്ത് കൊടുക്ക്🤲🤲🤲🤲
ഈ സമയത്തും മിനിസ്റ്ററിന്റെ കരച്ചൈലിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന നീച മനസ്സേ സമ്മതിക്കണം നിന്നെയൊക്കെ....അവരും ഒരമ്മയാണ് എതൊരമ്മക്കും സഹിക്കാൻ കഴിയാത്ത കാഴ്ചയാണത്....സർവേശ്വരൻ ആ കുടുംബങ്ങള്ക്കൊക്കെ ക്ഷമ നൽകട്ടേ. ...😢😢😢
വീട്ടുകാരുടെ മുന്നിലേക്ക് ക്യാമറ പൊക്കി കൊണ്ട് പോകാതെ ഇരിക്കുക. ലേശം മര്യാദ venam
പൊന്നു,മക്കളെ,പോയില്ലേ,നിങ്ങൾ,വിട,പോലും,ചോതിക്കഅതെ
ആദരാഞ്ജലികൾ
😭😭😭🙏🙏
Eeshoye ennum ella makkaludeyum koodi undakaname mathave ellavarkkum thunayayirikkaname
0:44 ആരോഗ്യ മന്തിയോ 👀
Condolences and prayers for the family...
How sad 😔
🙏🏻🙏🏻🙏🏻
Yeshuve enikku kananda
ഈ സമയം പറയുന്നത് ദുഷ്ടത്തരമാണ് എന്നാലും പറയുന്നു
ചില നേതാക്കളുടെ കരച്ചിൽ കാണണം പക്ഷേ അതേ മനസ്സ് ചില മരണങ്ങളിൽ കല്ലുപോലെ ഉറച്ചിരിക്കും
😮
നല്ല റോഡ് തരാത്ത സർക്കാരിനെ ജയിപ്പിച്ച് വിടുമ്പോൾ ആലോചിക്കണം...😮😮😮
റോടല്ല വിഷയം. കാരണം കാലാവസ്ഥ മാറ്റം, കളപ്പഴക്കം ചെന്ന വാഹനം, പരിചയക്കുറവ്, റോഡിലെ മഴ വെള്ളം, വാഹനത്തിൽ അമിത ഭാരം,....
അറിയാതെ വിമർശിക്കുന്നത് ഈ സമയത്ത് ശരിയല്ല...