🙏🙏🙏🙏ഓം!!!..... അമ്മേ!!നാരായണാ....... 🌹🌹🌹🌹🌹🌹🙏🌹🙏🙏🙏🙏🙏🙏🙏ജഗത് പിതാവും ജഗന്മാതാവും വേറിട്ടു നിൽക്കുന്നില്ല.... സൃഷ്ടി കളുടെ രക്ഷകരായി കൂടെ തന്നെയുണ്ട്. ഈ ബോധം കൈവിടാതെ നമുക്ക് സമർപ്പിത ജീവിതം നയിക്കാം....... Susmithaajee.... ദേവീവചനങ്ങൾ സുഗ്രാഹ്യ മാക്കിയതിൽ നന്ദി!!🙏🙏🙏🙏🙏🙏🌹🌹🌹🌹❤❤❤
കേൾപ്പിക്കാനും കേൾക്കാനും സാധിച്ചതും ദേവികൃപ 🙏 ഒന്നിൽകൂടുതൽ പ്രാവശ്യം കേട്ടു. വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും തൃകാലങ്ങളും അവതാരങ്ങളും സുഖവും ദുഃഖവും എല്ലാം മായഭാഗവതി തന്നെയാണ് എന്നു വീണ്ടും മനസിലാക്കിത്തരുന്ന ഭാഗം. സകലജനങ്ങളും ജീവിതത്തിൽ ഒരിക്കൽ എങ്കിലും ദേവിമാഹാത്മ്യം കേട്ടിരിക്കണം എന്നു ഇപ്പോൾ എനിക്കും തോന്നുന്നു. ഈശ്വരനെ തേടിഅലയുന്നവർക്ക് ജീവത്മാവിനാൽ പരമാത്മാവ് വെളിപ്പെടുത്തുന്ന സത്യം 🙏
*നരസിംഹ ജയന്തി ഇന്ന്* 🕉️🌿🕉️🌿🕉️🌿🕉️🌿🕉️ നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കും. അവരുടെ ശത്രുക്കള്‍ നിഷ്പ്രഭരാകും. തടസ്സങ്ങള്‍ അകലും. ജീവിത വിജയം ഉണ്ടാകും. രോഗങ്ങള്‍ അകലും. ആഗ്രഹങ്ങള്‍ സാധിക്കും. അന്നേ ദിവസം ഋണമോചന നരസിംഹ സ്തോത്രം കൊണ്ട് ഭഗവാനെ പ്രാര്‍ത്ഥന ചെയ്യുന്നവരുടെ കട ബാധ്യതകള്‍ അകലും. ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമായിരുന്നു ശ്രീ നരസിംഹമൂർത്തി. കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമായി ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം ചെയ്തത്. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു . ഭക്തന്മാരുടെ ദുരിതങ്ങള്‍ അകറ്റാന്‍ ഏത് മാര്‍ഗത്തിലും ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്. നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കേണ്ടതെങ്ങനെ? നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവര്‍ തലേന്ന് മുതല്‍ മത്സ്യ മാംസാദികള്‍, ലഹരി മുതലായവ ഒഴിവാക്കണം. രണ്ടു ദിവസവും ബ്രഹ്മചര്യം പാലിക്കണം. വ്രതത്തലേന്നും വ്രത ദിവസവും ഒരിക്കല്‍ മാത്രം ധാന്യം ഭക്ഷിക്കുക. മറ്റു നേരങ്ങളില്‍ പാൽ, പഴങ്ങള്‍ മുതലായവ ആകാം. വ്രത ദിവസം രാവിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരണം. സൂര്യോദയത്തിനു 48 മിനിറ്റ് മുന്‍പുള്ള 48 മിനിറ്റ് (രണ്ടു നാഴിക) സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം. പ്രാദേശികമായ സൂര്യോദയ വ്യത്യാസങ്ങള്‍ അനുസരിച്ച് ബ്രാഹ്മ മുഹൂര്‍ത്തത്തിലും വ്യത്യാസം വരാം. സ്നാനം കഴിച്ച് ദേഹ ശുദ്ധി വരുത്തി നരസിംഹ ക്ഷേത്ര ദര്‍ശനം നടത്തുക. അടുത്ത് നരസിംഹ ക്ഷേത്രം ഇല്ലെങ്കില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. യഥാശക്തി വഴിപാടുകള്‍, പാനക നിവേദ്യം മുതലായവ നടത്തുക. ക്ഷേത്ര ദര്‍ശനം സാധ്യമാകുന്നില്ലെങ്കില്‍ സ്വഗൃഹത്തിലെ പൂജാമുറിയില്‍ നരസിംഹ മൂര്‍ത്തിയുടെ ചിത്രത്തിനു മുന്‍പില്‍ നെയ് വിളക്ക് കത്തിച്ചു വച്ച് പ്രാര്‍ഥിക്കുക. ക്ഷേത്ര ദര്‍ശനം ചെയ്യുന്നവര്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദവും തീര്‍ഥവും സ്വീകരിച്ച് ഗൃഹത്തില്‍ മടങ്ങിയെത്തി പൂജ മുറിയിലോ ശുദ്ധ സ്ഥലത്തോ നരസിംഹ മൂര്‍ത്തിയുടെ ചിത്രം വച്ച് അതിനു മുന്‍പില്‍ നെയ് വിളക്ക് കത്തിച്ചു വച്ച് മഞ്ഞ നിറത്തില്‍ ഉള്ള വസ്ത്രം ധരിച്ച്, വടക്കോട്ട് ദര്‍ശനമായി ഇരുന്നു കൊണ്ട് നരസിംഹ അഷ്ടോത്തരം, നൃസിംഹാഷ്ടകം തുടങ്ങിയ സ്തോത്രങ്ങളാല്‍ നരസിംഹാരാധന ചെയ്യുക. അതിനു ശേഷം ലഘു ഭക്ഷണം ആകാം. ഉച്ചയ്ക്ക് ധാന്യം ഭക്ഷിക്കാം സന്ധ്യാ സമയമാണ് അവതാര സമയം. സന്ധ്യാ സമയത്ത് മുന്‍പറഞ്ഞ പ്രകാരം ഇരുന്ന് മഹാ നരസിംഹ മന്ത്രം അഥവാ നൃസിംഹാനുഷ്ടുപ്പ് മന്ത്രം :- //ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം//108 തവണ ജപിക്കുക. ലക്ഷ്മീ നരസിംഹ സ്തോത്രം, ഋണ മോചന നരസിംഹ സ്തോത്രം, ഭാഗവതത്തിലെ നരസിംഹ അവതാര ഭാഗവും പ്രഹ്ലാദ സ്തുതിയും മുതലായവ പാരായണം ചെയ്യുക. രാത്രി ലഘു ഭക്ഷണം ആകാം. പിറ്റേന്ന് രാവിലെ കുളിച്ച് തുളസീ തീര്‍ത്ഥം സേവിച്ച് പാരണ വീടാം.
നമസ്തേ സുസ്മിതാ ജി.ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായം നിത്യപാരായണം നടത്തുന്നു എങ്കിലും അതിന് ഇത്രയും പ്രാധാന്യവും അർത്ഥസമ്പുഷ്ടമാണെന്നും ഇപ്പോഴാണ് മനസ്സിലായത്. അമ്മയുടെ അനുഗ്രഹം എന്നെന്നും ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഈ മഹാമാരിയിൽ നിന്നും അമ്മ ലോകത്തിലെ സമസ്ത ജനങ്ങളെയും രക്ഷിക്കട്ടെ.
*ഇന്ന് നരസിംഹ ജയന്തി പൂജ* ഭഗവാന്‍ വിഷ്ണുവിന്റെ നാലാമത്തെ അവതാരമായി കണക്കാക്കുന്നതാണ് നരസിംഹ അവതാരം. മനുഷ്യന്റെ ശരീരവും സിംഹത്തിന്റെ തലയുമുള്ള നരസിംഹമൂര്‍ത്തി ഒരു സവിശേഷ രൂപമാണ്. കൃതായുഗത്തിലാണ് ഹിരണ്യകശിപുവില്‍ നിന്ന് പ്രഹ്ലാദനെ സംരക്ഷിക്കാനായാണ് നരസിംഹമൂര്‍ത്തി അവതാരമെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. മഹാവിഷ്ണുവിനെയും അദ്ദേഹത്തിന്റെ മറ്റ് അവതാരങ്ങളെയും ആരാധിക്കുന്നതുപോലെ ഭക്തര്‍ നരസിംഹ മൂര്‍ത്തിയെയും പൂജിക്കുകയും ആരാധിക്കുകയുമൊക്കെ ചെയ്യുന്നു. ഒരു ഭക്തന്‍ പൂര്‍ണ മനസ്സോടെയും വിശ്വാസത്തോടെയും വിശുദ്ധിയോടെയും നരസിംഹ മൂര്‍ത്തിയെ ആരാധിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. നരസിംഹമൂര്‍ത്തിയെ ആരാധിക്കാനുള്ള ഉത്തമദിവസമായി നരസിംഹജയന്തിയെ കണക്കാക്കുന്നു. വൈശാഖ ചതുര്‍ദശിയിലാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്. *ഉഗ്രനരസിംഹ മന്ത്രം* *ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സര്‍വ്വതോമുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യും നമാമ്യഹം* ദിവസേന രാവിലെ ഉഗ്രനരസിംഹ മന്ത്രം 108 തവണ ജപിക്കുന്നതിലൂടെ ശത്രുദോഷത്തിന് പരിഹാരം കാണാവുന്നതാണ്. മന്ത്രം കാണാതെ പഠിച്ച് ചൊല്ലുന്നത് ദോഷങ്ങളില്‍ നിന്ന് മുക്തിനല്‍കും. ഈ മന്ത്രം ദിവസേന സന്ധ്യാസമയം ജപിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ കഷ്ടതകള്‍ നീക്കി ആയുസ്സും ഐശ്വര്യവും വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസം. നരസിംഹ പൂജ ചെയ്യുന്നതെങ്ങനെ വീട്ടില്‍ നരസിംഹമൂര്‍ത്തിയെ പൂജിക്കാനായി അനുയോജ്യമായ ദിവസമാണ് നരസിംഹ ജയന്തി. ഈ ദിവസം നിങ്ങള്‍ക്ക് പൂജ നടത്താനായി ഇനിപ്പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാം: വിഗ്രഹം വീടിന്റെ കിഴക്ക് ഭാഗത്ത് പടിഞ്ഞാറ് അഭിമുഖമായി വയ്ക്കുക. പഴങ്ങള്‍, പൂക്കള്‍, ചന്ദനം, കര്‍പ്പൂരം, ധൂപവര്‍ഗ്ഗം, കുങ്കുമം, തേങ്ങ, ഗംഗാജലം, എള്ള് എന്നിവ ആരാധനയ്ക്കായി സൂക്ഷിക്കുക. തുടര്‍ന്ന് നരസിംഹ വിഗ്രഹം മഞ്ഞ തുണികൊണ്ട് മൂടുക. ചന്ദനം, കര്‍പൂരം, ചന്ദനത്തിരി എന്നിവ വയ്ക്കുക. ശേഷം നരസിംഹ കഥ കേള്‍ക്കുക. ആരാധനയ്ക്ക് ശേഷം ദരിദ്രര്‍ക്ക് എള്ള്, തുണി തുടങ്ങിയവ ദാനം ചെയ്യുക. ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാതെ നോമ്പെടുത്ത് വേണം പൂജ നടത്താന്‍. നരസിംഹ പൂജയുടെ ഗുണങ്ങള്‍ * കോടതി കേസുകളിലും നിയമപരമായ കാര്യങ്ങളിലും വിജയം * രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണം * സമ്പത്തും ആഗ്രഹസാഫല്യവും * കടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കുടുംബ പ്രശ്നങ്ങള്‍ എന്നിവ മറികടക്കാന്‍ * മാനസിക വിഭ്രാന്തി, മരണഭയം, പേടിസ്വപ്നം എന്നിവയില്‍ നിന്ന് രക്ഷ * ക്ഷുദ്രദോഷം, ശത്രുദോഷം തുടങ്ങിയവയില്‍ നിന്ന് രക്ഷ.
🙏🙏🙏🙏ഓം!!!..... അമ്മേ!!നാരായണാ....... 🌹🌹🌹🌹🌹🌹🙏🌹🙏🙏🙏🙏🙏🙏🙏ജഗത് പിതാവും ജഗന്മാതാവും വേറിട്ടു നിൽക്കുന്നില്ല.... സൃഷ്ടി കളുടെ രക്ഷകരായി കൂടെ തന്നെയുണ്ട്. ഈ ബോധം കൈവിടാതെ നമുക്ക് സമർപ്പിത ജീവിതം നയിക്കാം....... Susmithaajee.... ദേവീവചനങ്ങൾ സുഗ്രാഹ്യ മാക്കിയതിൽ നന്ദി!!🙏🙏🙏🙏🙏🙏🌹🌹🌹🌹❤❤❤
😍🙏
ടീച്ചറെ കോടി കോടി നമസ്കാരം
🙏🙏🙏🙏🙏
🙏Ammme....🙏Devi ...🙏 Saranam 🙏
കേൾപ്പിക്കാനും കേൾക്കാനും സാധിച്ചതും ദേവികൃപ 🙏
ഒന്നിൽകൂടുതൽ പ്രാവശ്യം കേട്ടു.
വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും തൃകാലങ്ങളും അവതാരങ്ങളും സുഖവും ദുഃഖവും എല്ലാം മായഭാഗവതി തന്നെയാണ് എന്നു വീണ്ടും മനസിലാക്കിത്തരുന്ന ഭാഗം.
സകലജനങ്ങളും ജീവിതത്തിൽ ഒരിക്കൽ എങ്കിലും ദേവിമാഹാത്മ്യം കേട്ടിരിക്കണം എന്നു ഇപ്പോൾ എനിക്കും തോന്നുന്നു.
ഈശ്വരനെ തേടിഅലയുന്നവർക്ക് ജീവത്മാവിനാൽ പരമാത്മാവ് വെളിപ്പെടുത്തുന്ന സത്യം 🙏
🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ
അമ്മേ മഹാമായേ കാത്തുകൊള്ളണമേ 'അമ്മ അല്ലാത് ആരും തുണയില്ല 🙏🙏🙏🌹🌹
ഓം നമോ നാരായണായ 🙏🙏🙏
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🙏🙏
നമസ്തേ ജി 🙏🙏🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🙏🙏
അമ്മേ മഹാ മായേ 🙏🙏 സർവേശ്വരി ഞങ്ങളെയെല്ലാം അമ്മ കാത്തോളണേ അമ്മേ 🙏🙏🙏🌹🌹🌹❤❤❤
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🌹🙏🙏🙏
Devi devi mahadevi sarveswari jagadiswari 🙏om mahadevye nama🙏thanks suamithaji🌹🙏
അമ്മേ നാരായണ 🙏🙏🙏😇
ദേവി നാരായണ 🙏🙏😇
ലക്ഷ്മി നാരായണ 🙏🙏🙏😇
ഭദ്രേ നാരായണ 🙏🙏🙏😇🌺🌺🌺🌺🌺🙏🙏
അമ്മേ മഹാദേവ്യേ🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️👌👌👌💐🌸
എത്ര കേട്ടാലും മതി വരില്ല മാതാജി ❤❤❤❤
അമ്മേ മഹാമായേ 🙏🙏 നാരായണി നമോസ്തുതേ 🙏🙏🙏 അമ്മേ ശരണം. 🙏🌹❤ ദേവീ ശരണം 🙏🙏🌹🌹🌹❤❤❤
Amme Narayana Devi Narayana Lakshmi Narayana Badhre Narayana 🙏🙏🙏
Amme mahaamaye Sharanam 🙏🙏🙏🙏🙏susmithajiyude പാദത്തിൽ നമിക്കുന്നു🙏🙏🙏🌹🌹🌹❤️❤️❤️
അമ്മേ ശരണം ദേവിശരണം🙏🙏🙏🙏🙏♥️🌹
🙏 പ്രണാമം🙏
ടീച്ചറിന്റെ അവതരണ ശൈലിയ്ക്ക് lot of thanks🙏
Amme narayana devi narayana lakshmi narayana bhadre narayana🙏🙏pranamam susmithaji🙏🙏
🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
Amme narayana Devi narayana Lakshmi narayana Bhadre narayana🙏🙏🙏
ഗുരവേ നമഃ 🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
🙏🌹 അമ്മേ ശരണം ദേവി ശരണം 🌹🙏
🙏amme
Amme Narayana, Devi Narayana, Lakshmi Narayana, Bhadre Narayana. 🙏🙏🙏.
Thanks a lot Susmitaji. 🙏🙏🙏.
🙏 Devi... Jagadambike... 🙏 Saranam 🙏 Padangallil namaskarichum 🙏 Prardhichum kondu 🙏 🙏🙏 Pranamangal Sister.. 🙏🙏
അമ്മേ നാരായണ
പ്രണാമം
ദേവി മഹാമായേ കാത്തു രക്ഷിക്കണേ
നമസ്തേ തു 🙏മഹാമായെ, ദേവീ 🙏🌹
ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ 🙏🙏🙏❤ സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർതഥ സാധികേ ശരണ്യ തൃംബകേ ഗൗരി നാരായണി നമോസ്തുതേ🙏🙏🙏
ശ്രീ മഹാദേവിയെ നമഃ 🙏🙏🙏
🔱അമ്മേ നാരായണ 🔱🙏
നമസ്തേ സുസ്മിതാജി 🙏
ഇത് ശ്രവിക്കുമ്പോൾ ഉണ്ടാകുന്ന "ആത്മീയസുഖം" വാക്കുകളാൽ പറയാൻ അസാധ്യം!
"🌹നന്ദി!🌹"
U
Ahh njan
നമസ്തേ ഇങ്ങനെ ഒര് അറിവ് ജനത്തിലെത്തിച്ചതിന് നന്ദി
🙏🙏🙏അമ്മേ ദേവി ശരണം 🙏🙏🙏
അമ്മേ മഹാമായ
Amme Narayana Devi Narayana Lakshmi Narayana bahadre 🙏🏻🙏🏻🙏🏻🙏🏻🙏🏻🌺🌺🌺🌺🌺 padha namaskaram guruoo 🙏🏻❤️🌺🌺🌺🌺🌺
അമ്മേ ശരണം 🙏🌹🌹🌹🌹🌹
നമസ്തേ ജീ 🙏🌹❤️
Pranamam Susmithaji..AMME NARAYANA DEVI NARAYANA LEKSHMI NARAYANA BADRE NARAYANA
🙏അമ്മേ ദേവീ ശരണം 🙏🌹
Om sree Durgaye nama 🙏🏻🌺
Thank you for the explanation.
അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
അമ്മേ ശരണം
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🌹🌹🙏🙏
Ammae Narayana🙏🙏🙏
അമ്മേ നാരായണ
Amme Lokamathe Elladurithangalil ninnum Lokathe rekshikene Karthyayenidevi Innethe punyadinathil kelpichuthannethine prenamam Gurunathe Namesthee Aum Lelithambikaye nama
Cy bavisahae
Radheshyam radheshyam
Harekrishna 🙏 thankyou Ji 🙏
Amme narayanaya Devinarayana lekshmi narayanaya bhadre narayanaya
അമ്മേ നാരായണ ദേവീ നാരായണ 🙏
ഓം ശ്രീ ഗുരുവേ നമഃ 🙏 പ്രണാമം ജി 🙏
🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ. നമസ്കാരം സുസ്മിതാ ജി. നന്ദി.
🙏
Amme Narayana, Devi Narayan, Bhadre Narayana🙏🙏🙏 Thank you for the detailed explanation
*നരസിംഹ ജയന്തി ഇന്ന്*
🕉️🌿🕉️🌿🕉️🌿🕉️🌿🕉️
നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കും. അവരുടെ ശത്രുക്കള്‍ നിഷ്പ്രഭരാകും. തടസ്സങ്ങള്‍ അകലും. ജീവിത വിജയം ഉണ്ടാകും. രോഗങ്ങള്‍ അകലും. ആഗ്രഹങ്ങള്‍ സാധിക്കും. അന്നേ ദിവസം ഋണമോചന നരസിംഹ സ്തോത്രം കൊണ്ട് ഭഗവാനെ പ്രാര്‍ത്ഥന ചെയ്യുന്നവരുടെ കട ബാധ്യതകള്‍ അകലും.
ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമായിരുന്നു ശ്രീ നരസിംഹമൂർത്തി. കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമായി ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം ചെയ്തത്. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു . ഭക്തന്മാരുടെ ദുരിതങ്ങള്‍ അകറ്റാന്‍ ഏത് മാര്‍ഗത്തിലും ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്.
നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കേണ്ടതെങ്ങനെ?
നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവര്‍ തലേന്ന് മുതല്‍ മത്സ്യ മാംസാദികള്‍, ലഹരി മുതലായവ ഒഴിവാക്കണം. രണ്ടു ദിവസവും ബ്രഹ്മചര്യം പാലിക്കണം. വ്രതത്തലേന്നും വ്രത ദിവസവും ഒരിക്കല്‍ മാത്രം ധാന്യം ഭക്ഷിക്കുക. മറ്റു നേരങ്ങളില്‍ പാൽ, പഴങ്ങള്‍ മുതലായവ ആകാം. വ്രത ദിവസം രാവിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരണം. സൂര്യോദയത്തിനു 48 മിനിറ്റ് മുന്‍പുള്ള 48 മിനിറ്റ് (രണ്ടു നാഴിക) സമയമാണ് ബ്രാഹ്മ മുഹൂര്‍ത്തം. പ്രാദേശികമായ സൂര്യോദയ വ്യത്യാസങ്ങള്‍ അനുസരിച്ച് ബ്രാഹ്മ മുഹൂര്‍ത്തത്തിലും വ്യത്യാസം വരാം. സ്നാനം കഴിച്ച് ദേഹ ശുദ്ധി വരുത്തി നരസിംഹ ക്ഷേത്ര ദര്‍ശനം നടത്തുക. അടുത്ത് നരസിംഹ ക്ഷേത്രം ഇല്ലെങ്കില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. യഥാശക്തി വഴിപാടുകള്‍, പാനക നിവേദ്യം മുതലായവ നടത്തുക. ക്ഷേത്ര ദര്‍ശനം സാധ്യമാകുന്നില്ലെങ്കില്‍ സ്വഗൃഹത്തിലെ പൂജാമുറിയില്‍ നരസിംഹ മൂര്‍ത്തിയുടെ ചിത്രത്തിനു മുന്‍പില്‍ നെയ് വിളക്ക് കത്തിച്ചു വച്ച് പ്രാര്‍ഥിക്കുക. ക്ഷേത്ര ദര്‍ശനം ചെയ്യുന്നവര്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദവും തീര്‍ഥവും സ്വീകരിച്ച് ഗൃഹത്തില്‍ മടങ്ങിയെത്തി പൂജ മുറിയിലോ ശുദ്ധ സ്ഥലത്തോ നരസിംഹ മൂര്‍ത്തിയുടെ ചിത്രം വച്ച് അതിനു മുന്‍പില്‍ നെയ് വിളക്ക് കത്തിച്ചു വച്ച് മഞ്ഞ നിറത്തില്‍ ഉള്ള വസ്ത്രം ധരിച്ച്, വടക്കോട്ട് ദര്‍ശനമായി ഇരുന്നു കൊണ്ട് നരസിംഹ അഷ്ടോത്തരം, നൃസിംഹാഷ്ടകം തുടങ്ങിയ സ്തോത്രങ്ങളാല്‍ നരസിംഹാരാധന ചെയ്യുക. അതിനു ശേഷം ലഘു ഭക്ഷണം ആകാം. ഉച്ചയ്ക്ക് ധാന്യം ഭക്ഷിക്കാം
സന്ധ്യാ സമയമാണ് അവതാര സമയം. സന്ധ്യാ സമയത്ത് മുന്‍പറഞ്ഞ പ്രകാരം ഇരുന്ന് മഹാ നരസിംഹ മന്ത്രം അഥവാ നൃസിംഹാനുഷ്ടുപ്പ് മന്ത്രം :- //ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം//108 തവണ ജപിക്കുക. ലക്ഷ്മീ നരസിംഹ സ്തോത്രം, ഋണ മോചന നരസിംഹ സ്തോത്രം, ഭാഗവതത്തിലെ നരസിംഹ അവതാര ഭാഗവും പ്രഹ്ലാദ സ്തുതിയും മുതലായവ പാരായണം ചെയ്യുക. രാത്രി ലഘു ഭക്ഷണം ആകാം. പിറ്റേന്ന് രാവിലെ കുളിച്ച് തുളസീ തീര്‍ത്ഥം സേവിച്ച് പാരണ വീടാം.
Namasthe susmithaji 🙏Amme Deavi Saranam 🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ 🙏🌹🌹🌹
Nirayu Devi....sharanam Amma❤🙏🏻
അമ്മേ നാരായണ
ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏
അമ്മ മുന്നിൽ നിന്നു പറയും പോലെ 🙏🙏🙏🙏😇ടീച്ചർ ഒരുപാട് നന്ദി 🙏🙏ദണ്ഡവത് പ്രണാമം 🙏🙏🙏🌺🌺
Narayini namosthuthe 🙏🏻🌺
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ
അമ്മേ നാരായണ 🌹🌹🌹💞🙏
അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ::::::::ഭദ്രെ നാരായണ
Namasthe Susmithaji 🙏🙏🙏🌹🌹🌹
അമ്മേ.... മഹാമായേ... ശരണം.. 🙏🙏❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ദേവി മഹാമായേ എല്ലാവരെയും കാത്തുകൊള്ളണമേ
നമസ്തേ സുസ്മിതാ ജി.ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായം നിത്യപാരായണം നടത്തുന്നു എങ്കിലും അതിന് ഇത്രയും പ്രാധാന്യവും അർത്ഥസമ്പുഷ്ടമാണെന്നും ഇപ്പോഴാണ് മനസ്സിലായത്. അമ്മയുടെ അനുഗ്രഹം എന്നെന്നും ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഈ മഹാമാരിയിൽ നിന്നും അമ്മ ലോകത്തിലെ സമസ്ത ജനങ്ങളെയും രക്ഷിക്കട്ടെ.
Amme Narayana ♥️ Devi Narayana ♥️ Lakshmi Narayana ♥️ Badre Narayana ❤
Pranamam Susmithaji 🙏❤️😊
Om Mahadevya Namonamah:
വിശ്വ ജനനി അമ്മേ ശരണം 🙏🙏🙏 ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
🙏
അമ്മേ നാരായണ ദേവി നാരായണ 🙏🙏⚘⚘
Ethra sundaram🙏🙏🙏
Amme Narayana Devi Narayana Lekshmi Narayana Bhahdre Narayana
അമ്മേ നാരായണ ദേവീ നാരായണ
ഓം ദേവ്യോ നമഃ 🙏🙏 നമസ്കാരം സുസ്മിതാജി 🙏🙏🙏
🙏
Namaste guruji pranamam 🙏🙏🙏🙏🙏
🙏
Brilliant commentary fantastic
Thank you 🙏
Thank you Amme 🙏🙏🙏
Amme Sharanam🙏🌹🙏🌹🙏🌹
🙏🙏🙏 നമസ്തേ ജീ
🙏
*ഇന്ന് നരസിംഹ ജയന്തി പൂജ*
ഭഗവാന്‍ വിഷ്ണുവിന്റെ നാലാമത്തെ അവതാരമായി കണക്കാക്കുന്നതാണ് നരസിംഹ അവതാരം. മനുഷ്യന്റെ ശരീരവും സിംഹത്തിന്റെ തലയുമുള്ള നരസിംഹമൂര്‍ത്തി ഒരു സവിശേഷ രൂപമാണ്. കൃതായുഗത്തിലാണ് ഹിരണ്യകശിപുവില്‍ നിന്ന് പ്രഹ്ലാദനെ സംരക്ഷിക്കാനായാണ് നരസിംഹമൂര്‍ത്തി അവതാരമെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. മഹാവിഷ്ണുവിനെയും അദ്ദേഹത്തിന്റെ മറ്റ് അവതാരങ്ങളെയും ആരാധിക്കുന്നതുപോലെ ഭക്തര്‍ നരസിംഹ മൂര്‍ത്തിയെയും പൂജിക്കുകയും ആരാധിക്കുകയുമൊക്കെ ചെയ്യുന്നു.
ഒരു ഭക്തന്‍ പൂര്‍ണ മനസ്സോടെയും വിശ്വാസത്തോടെയും വിശുദ്ധിയോടെയും നരസിംഹ മൂര്‍ത്തിയെ ആരാധിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. നരസിംഹമൂര്‍ത്തിയെ ആരാധിക്കാനുള്ള ഉത്തമദിവസമായി നരസിംഹജയന്തിയെ കണക്കാക്കുന്നു. വൈശാഖ ചതുര്‍ദശിയിലാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്.
*ഉഗ്രനരസിംഹ മന്ത്രം*
*ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം*
ദിവസേന രാവിലെ ഉഗ്രനരസിംഹ മന്ത്രം 108 തവണ ജപിക്കുന്നതിലൂടെ ശത്രുദോഷത്തിന് പരിഹാരം കാണാവുന്നതാണ്. മന്ത്രം കാണാതെ പഠിച്ച് ചൊല്ലുന്നത് ദോഷങ്ങളില്‍ നിന്ന് മുക്തിനല്‍കും. ഈ മന്ത്രം ദിവസേന സന്ധ്യാസമയം ജപിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ കഷ്ടതകള്‍ നീക്കി ആയുസ്സും ഐശ്വര്യവും വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസം.
നരസിംഹ പൂജ ചെയ്യുന്നതെങ്ങനെ
വീട്ടില്‍ നരസിംഹമൂര്‍ത്തിയെ പൂജിക്കാനായി അനുയോജ്യമായ ദിവസമാണ് നരസിംഹ ജയന്തി. ഈ ദിവസം നിങ്ങള്‍ക്ക് പൂജ നടത്താനായി ഇനിപ്പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാം:
വിഗ്രഹം വീടിന്റെ കിഴക്ക് ഭാഗത്ത് പടിഞ്ഞാറ് അഭിമുഖമായി വയ്ക്കുക. പഴങ്ങള്‍, പൂക്കള്‍, ചന്ദനം, കര്‍പ്പൂരം, ധൂപവര്‍ഗ്ഗം, കുങ്കുമം, തേങ്ങ, ഗംഗാജലം, എള്ള് എന്നിവ ആരാധനയ്ക്കായി സൂക്ഷിക്കുക. തുടര്‍ന്ന് നരസിംഹ വിഗ്രഹം മഞ്ഞ തുണികൊണ്ട് മൂടുക. ചന്ദനം, കര്‍പൂരം, ചന്ദനത്തിരി എന്നിവ വയ്ക്കുക. ശേഷം നരസിംഹ കഥ കേള്‍ക്കുക. ആരാധനയ്ക്ക് ശേഷം ദരിദ്രര്‍ക്ക് എള്ള്, തുണി തുടങ്ങിയവ ദാനം ചെയ്യുക. ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാതെ നോമ്പെടുത്ത് വേണം പൂജ നടത്താന്‍.
നരസിംഹ പൂജയുടെ ഗുണങ്ങള്‍
* കോടതി കേസുകളിലും നിയമപരമായ കാര്യങ്ങളിലും വിജയം
* രോഗങ്ങളില്‍ നിന്നുള്ള സംരക്ഷണം
* സമ്പത്തും ആഗ്രഹസാഫല്യവും
* കടങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, കുടുംബ പ്രശ്നങ്ങള്‍ എന്നിവ മറികടക്കാന്‍
* മാനസിക വിഭ്രാന്തി, മരണഭയം, പേടിസ്വപ്നം എന്നിവയില്‍ നിന്ന് രക്ഷ
* ക്ഷുദ്രദോഷം, ശത്രുദോഷം തുടങ്ങിയവയില്‍ നിന്ന് രക്ഷ.
@मानसीगंगा 🙏🙏🙏🙏
Amme Narayana davi Narayana 👌👌
Thanks a lot 🙏🙏🙏❤️❤️❤️💐💐💐
അമ്മേനാരായണ ദേവീനാരായണ ലക്ഷ്മീനാരായണഭദ്രേനാരായണ
NamastheJi🙏🙏🙏
🙏
Amme narayana, jai chandika devi
Pranamam
Sreemahadhavia
Namaha🙏🙏🙏
Pranamamji.Devi ellavareyum rakshikatte.🙏🙏🙏
🙏
Pranamam Susmithaji
🙏
ദേവീ ശരണം ! 🙏🙏🙏🙏🙏
🕉🌷🌷🌷🌷🙏🙏🙏🙏
നമസ്ക്കാരം സുസ്മിതാജി 🙏🏻
Mam... Devimahathmyam vayikan vratham edukendathundoo.... Parayanam cheyumbol ethenkilum katanathal 4:57 idakk mudangiyal doshamano...
വ്രതമെടുത്തു വായിച്ചാൽ തീർച്ചയായും നല്ലത് തന്നെ. മുടങ്ങിയാൽ ദോഷമൊന്നുമില്ല. വീണ്ടും പറ്റുന്ന സമയം ആദ്യം മുതൽ വിധിപ്രകാരം പാരായണം ചെയ്യണം എന്ന് മാത്രം.
🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Amme Mahamaye
Good morning mam
ഓം മഹാമായെ നമോ നമ:
Pranamam ji 🙏
🙏🙏🙏🙏🙏🙏🌹
Namasthe amme..🙏🏻
നമസ്‌കാരം സുസ്മിതാജി. 🙏🙏🙏
🙏
🙏 നമസ്ക്കാരം ഗുരുജി 👍 കോടി കോടി പുണ്യം 🙏🙏🙏
🙏