Yelove ft. Shreya Ghoshal Siddharth Menon, Aditi Ravi | Malayalam Song | Ajith Mathew

Поділитися
Вставка

КОМЕНТАРІ • 5 тис.

  • @storiesbyajith
    @storiesbyajith  3 роки тому +303

    Let's have a conversation
    instagram.com/storiesbyajith/

  • @user-qj4nv3ps5w
    @user-qj4nv3ps5w Місяць тому +286

    2024 il vannavarundo ??

  • @shajahanshaju6772
    @shajahanshaju6772 4 роки тому +1492

    +2-വിനു പഠിക്കുമ്പോഴാണ് ഇങ്ങോട്ടേക്കു ഒരു പ്രൊപോസൽ വരുന്നത്.
    ആദ്യം തമാശ-യായി എടുത്തെൻകിലും
    അറിയാതെ ഇഷ്ടപ്പെട്ടുപോയി
    പല വാക്കുകളും മനസ്സിൽ ഏറെ ചലനങ്ങളുണ്ടാക്കി..
    ഇനിയുള്ള ജീവിതത്തിൽ കൂടെ-യുണ്ടാവണമെന്നു മനസ്സ് ആഗ്രഹിച്ചു.. പക്ഷെ
    പല തെറ്റിദ്ധാരണകൾ
    പിരിയാനുള്ള വഴിയിലെത്തിച്ചു..
    പല തവണ കോൺടാക്ട് ചെയ്‌തെൻകിലും ഫലമുണ്ടായില്ല.. ഈ അടുത്ത്
    വിവാഹo കഴിഞ്ഞു എന്നാണറിവ്.. സന്തോഷമായി ജീവിക്കട്ടെ.. 6വർഷങ്ങൾക്കിപ്പുറവും ആ നല്ല സമയം
    ഈ പാട്ടിലൂടെ ഓർത്തെടുത്തപ്പോൾ മനസ്സിനൊരു സുഖം..

    • @worldofsk5700
      @worldofsk5700 3 роки тому +198

      i can feel it in ur words...u were genuinely in love...thepp kopp ennonnum paranj cheap akkiyillalloo..u wished her a good life ahead..such hearts deserve even more..somewhere there'll be an angel waiting for you

    • @veenaviswancheppallie7284
      @veenaviswancheppallie7284 3 роки тому +59

      @@worldofsk5700 for sure. he will defenitely meet that lucky angel soon...

    • @stephinaraju7645
      @stephinaraju7645 3 роки тому +31

      Nummude life yil enthu nadakkanum reasons undavum ennalle ingane ningalude life yil nadakkanum reasons kanum so postive aayi irikku poya aale kalum nalla oral life yik varum

    • @renukadevik9451
      @renukadevik9451 3 роки тому +3

      💞

    • @shajahanshaju6772
      @shajahanshaju6772 3 роки тому +2

      @@worldofsk5700 ❤️

  • @pscodes8269
    @pscodes8269 2 роки тому +948

    പ്രേമോം ഇല്ല ഒരു കുന്തോം ഇല്ല !!ന്നാലും ഈ പാട്ട് കേക്കുമ്പോ വല്ലാത്തൊരു feel ആണ് 🥰😛

  • @arjun2622
    @arjun2622 2 роки тому +555

    7 വർഷം കഴിഞ്ഞിട്ടും ഈ പാട്ട് തരുന്ന ഒരു ഫീലിംഗ് അതൊന്ന് വേറെ തന്നെയാ... ❤💫

  • @absoluteimperfect9898
    @absoluteimperfect9898 2 роки тому +404

    ഇതുവരെ തുറന്നു പറയാത്ത ഒരു പ്രണയം അത് കുറച്ചുപേരുടെ എങ്കിലും ജീവിതത്തിലും കാണും ❤️ & I think this song is dedicated to all one side lovers❤️

  • @unnicasteless1723
    @unnicasteless1723 5 років тому +857

    തമിൾനാട്ടിൽ പഠിക്കുമ്പോൾ ക്ലാസീന്ന് ഫോൺ റിങ് ചെയ്തു, ഫോൺ പിടിച്ചു 😥
    അന്നെന്റെ റിങ്ടോൺ ഈ പാട്ടായിരുന്നു💝

  • @nidhinmathew19
    @nidhinmathew19 3 роки тому +2332

    2021 ലും 2022 ലും 2023...2024 ലും ഇത് കേൾക്കുന്നവർ അടി ലൈക്ക്...
    അല്ല പിന്നെ...😆

  • @_Vicky._.boi_
    @_Vicky._.boi_ 3 роки тому +804

    Romantic song 💕 ആണേലും പകുതിയും Singles ആണ് ഈ song കേൾക്കാൻ വന്നിട്ടുള്ളത്🤙🏻❤️😁അല്ലേ???

  • @anjanasthampi
    @anjanasthampi 5 років тому +1585

    "പതിയെ പതിയെ.... ചെല്ല കാറ്റിൻ തേരിൻ..." ഈ ലിറിക്‌സ് 🙂🖤

  • @achi8507
    @achi8507 4 роки тому +3754

    കൊറോണ നാശം വിതക്കുന്ന സമയത്തും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ?? !?

  • @princegaming4501
    @princegaming4501 4 роки тому +1983

    2020 ഇത് കാണുന്നവർ like അടിക്കു 🤙❤

  • @movietheatre6615
    @movietheatre6615 3 роки тому +637

    Shreya ghoshal is nightingale of India and her voice is magical

  • @vishnukumar5042
    @vishnukumar5042 4 роки тому +243

    കട്ട ശ്രേയ ഘോഷാൽ ഫാൻ 😘😘

  • @vishnuveruvallil8031
    @vishnuveruvallil8031 4 роки тому +292

    "പതിയെ പതിയെ.... " ഒരു വല്ലാത്ത ഫീൽ... എപ്പോൾ കേട്ടാലും ആ ഭാഗം കണ്ണടച്ച് കേട്ടാൽ ഒരു വല്ലാത്ത കുളിരാണ്..... !!!!! ശ്രേയ ❤️❤️❤️❤️

  • @creativegoal2946
    @creativegoal2946 4 роки тому +285

    Ee ഗാനം കേട്ടപ്പോൾ എല്ലാരും ഓർത്തത് ഒരുപക്ഷേ തന്റെ നഷ്ട്ട പ്രണയത്തെ പറ്റി ആയിരിക്കും 😊

  • @suryasurya4922
    @suryasurya4922 5 років тому +651

    ശ്രേയാ ഘോഷാൽ എത്ര നന്നായി പാടുന്നു, സിദ്ധാർത്തിനു 'അരിയില്ലാ എന്ന്'

    • @arjunkarthikeyan36
      @arjunkarthikeyan36 5 років тому +86

      പന്നിക്കു പണ്ടാര ജാടയാ.. വെറുതെ അല്ല തൈക്കൂടം മൂഞ്ചിയത്

    • @nithinchittu3745
      @nithinchittu3745 5 років тому +9

      😀

    • @absarv4848
      @absarv4848 4 роки тому +16

      അരിയാ.. 😂😂

    • @tomsthaipparampill2630
      @tomsthaipparampill2630 4 роки тому +5

      സത്യം

    • @aparna7764
      @aparna7764 4 роки тому +23

      Korach ari vaangi kodukaa

  • @rahulthekkekottaram600
    @rahulthekkekottaram600 7 років тому +2229

    കാർത്തിക.... നമ്മുടെ ഈ സോങ്ങ്‌...
    ഒരു ദിവസം രാത്രി നീ എനിക്‌ അയച്ചുതന്നു... അതു കേട്ടിട്ടു ഞാൻ പറഞ്ഞില്ലേ ഈ ഹീറോയിൻ നല്ല സ്റ്റൈൽ ഉണ്ടെന്ന്...
    അതിനു നീ വഴക്കിട്ടതും കുശുബുകാണിച്ചതും ....
    എന്നിട്ട്‌ അവസാനം 2 കപ്പ്‌ വാങ്ങാൻ തീരുമാനിച്ചില്ലേ നമ്മൽ.... ഹി ഹി ഹി
    എന്നും ഈ സോങ്ങ്‌ നിന്നെ ഓർമ്മിപ്പിക്കുന്നു
    എനിക്കറിയാം നിശബ്ദമായി നീ എന്നെ
    ഇപ്പോഴും പിന്തുടരുന്നുവെന്ന്.
    ഒരു തെറ്റിധാരണയുടെ പേരിൽ എന്‍റെ
    മനസ്സിന്‍റെ പടിയിറങ്ങി പോയപ്പോൾ
    പിൻ വിളിക്കായ് നീ ആഗ്രഹിച്ചിട്ടുണ്ടാവാം.
    വിളിക്കാതെ വരുമെന്ന് ഞാനും കാത്തിരുന്നു.
    ഇനിയുമീ കാത്തിരിപ്പിന്
    അർത്ഥമില്ലെന്നറിയാം.
    എങ്കിലും അത്രയേറെ പ്രിയതരമായ ഒരിഷ്ടം ഓർമ്മയിൽ സൂക്ഷിക്കുന്നതും,
    വെറുതെയാണെങ്കിലും ഇങ്ങനെ
    കാത്തിരിക്കുന്നതും എന്‍റെയൊരു ഭ്രാന്ത് മാത്രം ......(. its almost 7th Year !!

    • @mariyariya3279
      @mariyariya3279 7 років тому +47

      Rahul Tk just call her bruh!

    • @rahulthekkekottaram600
      @rahulthekkekottaram600 7 років тому +324

      Contact ചെയ്യാൻ കഴിയുന്ന എല്ലാ മാർഗ്ഗങ്ങലും അവള് ക്ലോസ്‌ ചെയ്തിരികുന്നു .... എന്നലും daily unblock ആകിയൊന്നു നോക്കും... 😊
      7 വർഷം ആയി നൊക്കുന്നു ...
      ഇന്നും...
      ഇപൊ അവിടെ ആനെന്നുപൊലും അറില്ല...എവിടെ ആയലും ഹാപ്പി ആയി ജീവിച്ചോട്ടെ...😊 നാട്ടിലെ അറിയാത്ത നമ്പറിന് കാൾ വന്നാൽ ഇപ്പോഴും മനസൊന്നു പിടയും ,
      ഇടറിയ ശബ്ദത്തിൽ ഇപ്പോഴും പറയാറുണ്ട് ഓരോ ഹലോകളും ! !

    • @mariyariya3279
      @mariyariya3279 7 років тому +20

      Rahul Tk aaww ok. good for you!!

    • @rahulthekkekottaram600
      @rahulthekkekottaram600 7 років тому +11

      Thankuiii sis

    • @storiesbyajith
      @storiesbyajith  7 років тому +37

      :)

  • @dainpaulsonanikkal3634
    @dainpaulsonanikkal3634 5 років тому +378

    *ഞാൻ 10 ൽ പഠിക്കുമ്പോൾ ഇറങ്ങിയ സോങ്ങാ ഇപ്പോൾ 2019 ജനുവരി 2 ഇപ്പോഴും അതേ ഫീൽ, എത്ര മനോഹരമായ വരികൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു*

  • @ajithk1515
    @ajithk1515 5 років тому +172

    E song കണ്ടിട്ട് സിദ്ധാർഥ് മേനോന്റെ പോലെ heirstyle വെക്കാൻ തീരുമാനിച്ചു.. പെറ്റ തള്ള സഹിക്കില്ല അജാതി അവസ്ഥ ആയിരുന്നു... L

  • @storiesbyajith
    @storiesbyajith  3 роки тому +488

    It's been six years since #Yelove released.
    You made this a great success. Thank you all for your love and support.
    Please reshare this video with #SixYearsOfYelove and celebrate with us :)

    • @rajanirajani3642
      @rajanirajani3642 3 роки тому +7

      Great work brother...
      So sweet...voice
      Music ഒന്നും പറയാനില്ല..

    • @shihab6930
      @shihab6930 3 роки тому +4

      Still feel freshness ❤️❤️

    • @thehindustani9033
      @thehindustani9033 3 роки тому +2

      I thought this my channel was created by someone without my permission....just for a second I got a shock..😂😂...but it's ok...sorry for the missunderstand...😘😘😘😘

    • @storiesbyajith
      @storiesbyajith  3 роки тому +3

      😍

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +4

      Alamara heroine aditi ravi alle?

  • @Cinemafactsmalayalam
    @Cinemafactsmalayalam 5 років тому +1935

    2019 ൽ ഇത് കാണുന്നവർ like 👌👌👍👍

  • @ethanisraeljustin
    @ethanisraeljustin 3 роки тому +121

    കോവിഡ് രണ്ടാം താരംഗത്തിനിടയിൽ ഇതു കേൾക്കാൻ വന്നവരുണ്ടോ 💕💕

  • @6ln2712
    @6ln2712 5 місяців тому +22

    It's been 10 years since this song was released. Can't believe this song was released in 2014. Still one of my favorites 🥹❤

    • @lucif3rian
      @lucif3rian 4 місяці тому

      2014 💎🥹

    • @Vpr2255
      @Vpr2255 2 місяці тому +1

      june 😅2014

  • @ani9389
    @ani9389 3 роки тому +160

    പ്രണയം പറയുമ്പോൾ സൗഹൃദം തകരുന്നത് എന്തൊരു കഷ്ടമാണ്

  • @navazck2440
    @navazck2440 Рік тому +91

    പെട്ടന്ന് കേൾക്കാൻ തോന്നി വന്നവരുണ്ടോ....

  • @efrinefrin.3
    @efrinefrin.3 2 роки тому +50

    കുറെ ഓർമ്മകൾ മറക്കാനും നശികനും ഇപ്പോഴും ഞാൻ ഈ പാട്ട് കേൾക്കുന്നു... 🙂🥀

  • @thanzinoohu7611
    @thanzinoohu7611 4 роки тому +58

    whos watching this instead worring abt corona virus.😢😢2k21......lv thizz song lot...........relaxation.......lv thiz song💚💛💚💛💛💚💛💚💛💚💛..

  • @entertainmentcreations2601
    @entertainmentcreations2601 2 роки тому +26

    ആദ്യ പ്രണയം ഓർക്കുമ്പോൾ ഈ പാട്ട് എന്നും ഓർമയിൽ ഉണ്ടാവും ഇപ്പോൾ 5വർഷങ്ങൾകപ്പുറം ഈ പാട്ട് കേൾക്കുമ്പോൾ ആ കാലം ഒക്കെ വീണ്ടും ഓർത്തെടുക്കുന്നു

  • @riyajoseph2684
    @riyajoseph2684 5 років тому +1548

    2019 ആരെങ്കിലും ഉണ്ടോ??

  • @abhinavmb9677
    @abhinavmb9677 Рік тому +12

    "പറയു നീ സൗഹൃദം ഒരു പ്രണയകാറ്റായോ" ഈ ലിറിക്‌സ് 😍

  • @9540293440
    @9540293440 3 роки тому +59

    Shreya goshal is really blessed with talent. First of all her voice is so flawless. Second she sings any language like it's her mother tongue! This song gives goosebumps.

  • @sarathkr7653
    @sarathkr7653 4 роки тому +71

    Shreya ji is another Level.. 😍😍😍😍😍the Queen of Indian 🎤🎼🎹🎶music...

  • @storiesbyajith
    @storiesbyajith  9 років тому +187

    1.7 Million Views! Wow!
    Big thanks to all who supported us :)

  • @aiswaryamohandas6474
    @aiswaryamohandas6474 3 роки тому +88

    Great composition Ajith ettan..
    വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു..
    വല്ലാത്ത ഒരു ഫീലാണ് ❤️
    One of my fav album song

  • @chinnu237
    @chinnu237 Місяць тому +26

    2024 kaanunnavar ndooiii😍

  • @prernarawat8443
    @prernarawat8443 5 років тому +30

    I listened to this song in 2014 , i used to visit Kerala every year so a guy on Facebook told me to hear this song. I loved this song so much that slowly and gradually I memorized the lyrics. Trust me I don't understand a word but I love this song

  • @sankariiyyappan3121
    @sankariiyyappan3121 6 років тому +196

    I am from Tamil....but my fav song is this.....

  • @gandlanikhil8815
    @gandlanikhil8815 7 років тому +134

    I Am From Telangana.But I Listen Some Malayalam Love Song'$.It is My Favorite Malayalam Love Album Song

  • @ronaldjoseph2152
    @ronaldjoseph2152 5 років тому +130

    *2019 മാർച്ചിലും എന്നെ പോലെ തന്നെ ഈ മനോഹരമായ ഗാനം ആസ്വദിക്കുന്നവർ ഉണ്ടോ?what a song, Mesmerizing voice*

  • @asiyajaleel9525
    @asiyajaleel9525 4 роки тому +49

    എനിക്കും ഈ പാട്ട് ഒരുപാട് ഓർമ്മകൾ തരുന്നുണ്ട്. അവസാനം അവൻ പോയി ഞാൻ ഒറ്റക്ക് ആയി

  • @sebinjoseph2678
    @sebinjoseph2678 5 років тому +152

    നിന്നെ ഒരു പാട് Miss ചെയ്യുന്നുണ്ടടി പെണ്ണെ,,, Love you കൊച്ചു,,,, ലോകത്ത് എവിടാണെങ്കിലും സന്തോഷം ആയി ജീവിക്കണം,,,

    • @havyagisonhavyagison6209
      @havyagisonhavyagison6209 5 років тому +5

      njn ivdea thanea

    • @ladeyworld3831
      @ladeyworld3831 5 років тому +21

      sebin joseph പ്രണയിക്കുന്നവർ ഒന്നിക്കാതിരിക്കണം. എന്നാലേ അതിന്റെ വില കിട്ടുകയുള്ളു

    • @princepoul4796
      @princepoul4796 4 роки тому

      @@havyagisonhavyagison6209 😊

    • @greentree7982
      @greentree7982 4 роки тому

      Saaarullatto

    • @botarun2888
      @botarun2888 3 роки тому

  • @seethalakshmi2354
    @seethalakshmi2354 5 років тому +98

    വെറുതെ ഓർത്തിരിക്കാൻ... ചുമ്മാ ഈ paatonnu കേട്ടാൽ മതി

  • @AmruthamGamayah
    @AmruthamGamayah 2 роки тому +13

    7 വർഷം മുന്നേ ഉള്ള സോങ്ങ് ഇന്നാണ് ആദ്യമായി കേൾക്കുന്നത്...ഒത്തിരി ഒത്തിരി ഇഷ്ടം❤️❤️❤️❤️❤️❤️❤️❤️

  • @ullasa.c8698
    @ullasa.c8698 Рік тому +9

    ഈ കാലഘട്ടത്തിലും ഈ പാട്ട് പുതിയ തലമുറകൾ കേൾക്കാൻ ഇവിടെ വരുന്നുടോ 🫶🏼💞

  • @sopyupgraded6755
    @sopyupgraded6755 9 років тому +62

    ശ്രേയ ഘോഷാലിന്റെ ശബ്ദം വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു,,, പ്രത്യേകിച്ച് ഹമ്മിംഗ് ! രോമാഞ്ചം..!! സിദ്ധാര്ത്തും മോശമാക്കിയില്ല ,,, ഈ പാട്ട് റിലീസ് ആയ അന്ന് ഓഡിയോ കേട്ടിരുന്നു.. വീഡിയോ കണ്ടപ്പോൾ കൂടുതൽ ഇഷ്ടമായി... ഭാവുകങ്ങൾ അണിയറ ശില്പികൾക്ക്!!

  • @akshayhebbar1680
    @akshayhebbar1680 7 років тому +301

    Why malayalum songs are always Beautiful♥

  • @archar2509
    @archar2509 4 місяці тому +5

    It's been 9 years...I send this song frequently to my best friend 9 years back. Because I was too afraid and shy to express my love at that time. we were 16., and then we got engaged in 2015 now we're married ❤

  • @shameerma9706
    @shameerma9706 4 роки тому +990

    Single Aaya aarenkilum ipozhum kelkkunnundo.....

  • @laiqa771
    @laiqa771 5 років тому +377

    2019ഇൽ കാണുന്നവർ like

  • @sreekanthnisari
    @sreekanthnisari 8 років тому +299

    മൂവന്തി ചായും തീരം തേടി ദൂരെ
    മണലോരം പാദം തൊട്ടു മെല്ലെ നീയും
    അതിലേതോ മൗനം തേടുന്ന പോലെ …
    തിര മെല്ലെ പുൽകീ …നിൻ വിരലിൽ …
    അറിയാതെന്നുള്ളിൽ സുഖമുള്ളൊരു നോവായി ..
    അന്നേതോ വിങ്ങൽ വേരോടി ….
    ആ …ആ ….ആ …ആ …ആ ….
    പതിയെ പതിയെ ചെല്ല കാറ്റിൻ തേരിൽ …
    ഒഴുകും തൂവൽ പോലെ നീ …
    തിരയെപ്പോലെ മൺകര തൻ മേലെ
    ഒന്നാകാനോ തോന്നുന്നതു് …ആ …ആ …
    പുൽപ്പായിൽ മീതെ …ചായും മാനസം നീ ..
    മഴയായ് വാങ്ങുന്നെന്നുടെ ശൃംഗാരം …
    പറയുന്നു നീ …സൗഹൃദമൊരു പ്രണയക്കാറ്റായോ …
    അറിയില്ലാ ….
    എന്നാണിത് തോന്നിയതറിയില്ലാ …
    പകലും ഇരവും..തെളിനിഴലായ്‌ കൂടെ …
    തോളിലുരുമ്മും പെണ്ണേ നീ …
    പിരിയാൻ എന്നെ വയ്യാതേതോ …
    പ്രണയം വന്നോ …നിൻ നെഞ്ചിൽ …
    എൻ മനസ്സിൻ കോണിൽ ഒരു മായാവർണ്ണം തീർക്കും
    തെളിയും മിന്നൽ പോലെ നിന്റെ മുഖം …
    പറയുന്നു ….സൗഹൃദമൊരു പ്രണയക്കാറ്റായോ …
    അറിയില്ലാ ….
    എന്നാണിത് തോന്നിയതറിയില്ലാ …
    മൂവന്തി ചായും തീരം ….

  • @mallufuns5655
    @mallufuns5655 8 місяців тому +15

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?

  • @bob-beautyofbengal5078
    @bob-beautyofbengal5078 5 років тому +56

    I don't even understand malayalum language but this song is one of my fav song in 2019....😘😘😘

  • @mubarishhadif5694
    @mubarishhadif5694 Рік тому +8

    16-jun-2022 Thursday 1:17 am പുറത്തു മഴ തിമിർത്തു പെയ്യുകയാണ് ❤ 8 വർഷം ആയിട്ടും നമുക്ക് ഇവിടെ വന്നു ഈ പാട്ടു കേൾക്കാൻ തോന്നുന്നുണ്ടെങ്കിൽ we all are just awsome people's ...

  • @ABCDEFG-qt9xz
    @ABCDEFG-qt9xz Рік тому +25

    ഇന്നും ഈ പാട്ടിന്റെ പുതുമ പോയിട്ടില്ല 💛

  • @niasentalks8168
    @niasentalks8168 2 роки тому +27

    Love from Tamilnadu ❤❤❤❤
    Shreya ghosal's magical voice 👏👌
    Such a romantic song 🎼🎵🎵

  • @rahulpg1558
    @rahulpg1558 9 місяців тому +6

    ശ്രേയക്ക് എല്ലാ ഭഷയും വാഴങ്ങും. മലയാളി പാടും പോലെ 😍

  • @iyazc7395
    @iyazc7395 4 роки тому +25

    I have read many comments about sidharth's malayalam... I don't think it's that bad.. Guys just focus... He got a pure voice which melts everything.. Of course So do shreya.. Anyway he is still sticking into malayalam because of his love to malayalam.. He could have make covers in hindi where he is more comfortable.. But still he is making malayalam cover.. So don't spread negativity 😊

  • @kesiyasebastian4810
    @kesiyasebastian4810 3 роки тому +4

    Njan പത്താം ക്ലാസ്സിൽ സ്കൂളിൽ നിന്നും ടൂർ പോയപ്പോൾ ഫ്രണ്ടിന്റെ ഫോണിൽ നിന്നാണ് ഇ പാട്ട് കേൾക്കുന്നത് ,അന്ന് കന്യാകുമാരി ഫുൾ ഇ പാട്ട് വെക്കാൻ പറഞ്ഞു avalde purake nadanathum, ഒടുവിൽ റെക്കോർഡ് cheyth വിട്ടിൽ കൊണ്ടുവന്നതും ,പിന്നീട് u tubil thappi kandupidichatbum ellam orthu pokunnu, vitil vannathinu seshavum e pattayiru manasil, anuu ketta athe manasode ennum kelkkan pattunu, thanks to the whole crew for the wonderful song🥰🥰❤️❤️

  • @GAMERBOY-vo7oo
    @GAMERBOY-vo7oo 9 місяців тому +4

    2023 aayittum eee paatt ishtamullavar kure und ❤️💖💖

  • @athiramolas5168
    @athiramolas5168 2 роки тому +14

    എത്ര വർഷം ആയാലും ഈ song കേൾക്കാൻ ഞാൻ വരും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pournamiv1929
    @pournamiv1929 2 роки тому +11

    സൗഹൃദമൊരു പ്രണയകാറ്റായോ....
    അറിയില്ല....🙈😍

  • @km-hy8mt
    @km-hy8mt 5 років тому +125

    പ്രണയിനി ആത്യമായ് സെന്റ് ചെയ്തു തന്ന സ്റ്റാറ്റസ് ഇസ്‌തം

  • @dr.sreelakshminair9329
    @dr.sreelakshminair9329 3 роки тому +20

    2050 aayaalum jeevanoodindel njn ee pattu kaanan indaavum..ningaloo???♥️

  • @sajalaly9534
    @sajalaly9534 2 роки тому +70

    I cannot understand anything but shreya's voice is magic.❤

  • @storiesbyajith
    @storiesbyajith  9 років тому +38

    One Million #Yelove :)
    Thank you all for your support :) Keep Supporting :)

    • @delalias5754
      @delalias5754 8 років тому +2

      +Yelove Music we need more music videos on youtube...

  • @riyasriya2412
    @riyasriya2412 6 років тому +58

    Shreya ghoshal voice is magical❤stay blessed for great voice

  • @nikhilsadanandan393
    @nikhilsadanandan393 3 роки тому +9

    ഈ പാട്ട് റീലീസ് ആയ 2014 ജൂൺ മാസം തുടങ്ങി കേൾക്കുന്നതാണ്.. വല്ലാത്തൊരു ഫീലിംഗ് ആണ്..

  • @snapxluca3985
    @snapxluca3985 Місяць тому +6

    2024 kelkkunor ondo!! ❤

  • @shajahanv964
    @shajahanv964 6 років тому +179

    മൂവന്തി ചായും തീരം തേടി ദൂരെ
    മണലോരം പാദം തൊട്ടു മെല്ലെ നീയും
    അതിലേതോ മൗനം തേടുന്ന പോലെ...
    തിര മെല്ലെ പുൽകീ...നിൻ വിരലിൽ...
    അറിയാതെന്നുള്ളിൽ സുഖമുള്ളൊരു നോവായ്‌..
    അന്നേതോ വിങ്ങൽ വേരോടീ....
    ആ...ആ....ആ...ആ...ആ....
    പതിയെ പതിയെ ചെല്ലക്കാറ്റിൻ തേരിൽ...
    ഒഴുകും തൂവൽ പോലെ നീ...
    തിരയെപ്പോലെ മൺ‌കര തൻ മേലേ
    ഒന്നാകാനോ തോന്നുന്നൂ...ആ...ആ...
    പുല്പായിൽ മീതേ...ചായും മാനസമേ നീ..
    മഴയായ് വാങ്ങുന്നെന്നുടെ ശൃംഗാരം...
    പറയൂ നീ...സൗഹൃദമൊരു പ്രണയക്കാറ്റായോ...
    അറിയില്ലാ....
    എന്നാണിതു തോന്നിയതറിയില്ലാ...
    പകലും ഇരവും..തെളിനിഴലായ് കൂടെ...
    തോളിലുരുമ്മും പെണ്ണേ നീ...
    പിരിയാൻ എന്നെ വയ്യാതേതോ...
    പ്രണയം വന്നോ...നിൻ നെഞ്ചിൽ...
    എൻ മനസ്സിൻ കോണിൽ ഒരു മായാവർണ്ണം തീർക്കും
    തെളിയും മിന്നൽ പോലെ നിന്റെ മുഖം...
    പറയൂ ...സൗഹൃദമൊരു പ്രണയക്കാറ്റായോ...
    അറിയില്ലാ....
    എന്നാണിതു തോന്നിയതറിയില്ലാ...
    (മൂവന്തി ചായും തീരം....)

  • @doctorspeaks2728
    @doctorspeaks2728 4 роки тому +40

    This song is the exact picture for our life.i fell in love with my boy bestie n have no courage to tell him thinking it will damage our beautiful friendship , n one day I told him thinking he will understand me even if the answer is no.n he said yes , he was also thinking the same.some times it takes a just a step n we are getting married in July 😇😇😇

  • @deva_96
    @deva_96 3 роки тому +7

    സൗഹൃദമൊരു പ്രണയകാറ്റയോ???
    എന്റെ സൗഹൃദം ഒരിക്കലും ഒരു പ്രണയകാറ്റാവില്ല ❣️ അവൾ എന്നും എനിക്കെന്റെ പ്രിയപ്പെട്ട കൂട്ടുകാരി മാത്രം 😕💯

  • @meezansa
    @meezansa 4 роки тому +71

    ആൽബം :-യെ ലൗ ..... {2024}
    ഗാനരചന ✍ :- അജിത് മാത്യു
    ഈണം 🎹🎼 :- അജിത് മാത്യു
    രാഗം🎼:-
    ആലാപനം 🎤:-ശ്രേയ ഘോഷാൽ & സിദ്ധാർഥ് മേനോൻ
    💗💜💜💗💗💜💜💗💜💜💗💜💜💗💜💜💗💜💜💜💗💜
    മൂവന്തി ചായും തീരം തേടി ദൂരെ.......
    മണലോരം പാദം തൊട്ടു മെല്ലെ നീയും....
    അതിലേതോ മൗനം തേടുന്ന പോലെ...
    തിര മെല്ലെ പുൽകീ...നിൻ വിരലിൽ...
    അറിയാതെന്നുള്ളിൽ സുഖമുള്ളൊരു- നോവായ്‌....
    അന്നേതോ വിങ്ങൽ വേരോടീ....
    ...
    ആ...ആ....ആ...ആ...ആ....
    പതിയെ പതിയെ ചെല്ലക്കാറ്റിൻ തേരിൽ...
    ഒഴുകും തൂവൽ പോലെ നീ...
    തിരയെപ്പോലെ മൺ‌കര തൻ മേലേ
    ഒന്നാകാനോ തോന്നുന്നൂ...ആ...ആ...
    പുല്പായിൽ മീതേ...ചായും മാനസമേ നീ..
    മഴയായ് വാങ്ങുന്നെന്നുടെ ശൃംഗാരം...
    പറയൂ നീ...സൗഹൃദമൊരു പ്രണയക്കാറ്റായോ...
    അറിയില്ലാ....
    എന്നാണിതു തോന്നിയതറിയില്ലാ...
    പകലും ഇരവും..തെളിനിഴലായ് കൂടെ...
    തോളിലുരുമ്മും പെണ്ണേ നീ...
    പിരിയാൻ എന്നെ വയ്യാതേതോ...
    പ്രണയം വന്നോ...നിൻ നെഞ്ചിൽ...
    എൻ മനസ്സിൻ കോണിൽ ഒരു മായാവർണ്ണം തീർക്കും
    തെളിയും മിന്നൽ പോലെ നിന്റെ മുഖം...
    പറയൂ ...സൗഹൃദമൊരു പ്രണയക്കാറ്റായോ...
    അറിയില്ലാ....
    എന്നാണിതു തോന്നിയതറിയില്ലാ...
    (മൂവന്തി ചായും തീരം....)

  • @soumya9282
    @soumya9282 3 роки тому +34

    എന്റെ നാരായണീ.... 😊😊

  • @aryaanand3005
    @aryaanand3005 3 роки тому +24

    എത്ര കേട്ടാലും mathi vartha ഒരു pattu 😍😍😍😍❣️❣️

  • @sworld5441
    @sworld5441 2 місяці тому +3

    Ente prenayam thudagumpol aarunnu ee song iragiyathu.... athyam avan aarunnu ee song ayechu thannathu Orupadu ormakal innu njanum avnum orumichirunnu kelkunnu..... Njn avnte wife aayi koode irunnu ee song kelkumpol oru happiness ☺️

  • @arshasebastian3943
    @arshasebastian3943 11 місяців тому +12

    Still here after 9 years..!!!

  • @samalaswini420
    @samalaswini420 3 роки тому +30

    I have no connection with Malayalam but this is favourite song since 4 years or so. I am travelling whole world there is no place where I haven't played the song.

    • @storiesbyajith
      @storiesbyajith  3 роки тому

      Thank you so much. This means a lot ❤️

  • @sajanasaju9296
    @sajanasaju9296 5 років тому +42

    Addicted to this song.........shreya's voice nte amoooo powlichu

  • @ameerameer8129
    @ameerameer8129 10 місяців тому +24

    ഇപ്പഴും ഈ song കാണുന്നവർ ഉണ്ടോ 😮😮

  • @kalilinux_______390
    @kalilinux_______390 5 років тому +14

    This reminds me our class(+2) send off .when me and my crush talking, someone played this song....ee paatu vekumbol aa divasam anikke feel chyaan pattununnde😍😍😘😘

  • @ranjithpn6296
    @ranjithpn6296 Рік тому +6

    പറയാൻ വാക്കുകളില്ല.... പക്ഷേ,.പറയുന്ന വാക്കുകൾക്ക് അതീതമായ ഫീലിംഗ് ആണ് ഈ സോങ്..... വല്ലാത്തൊരു മൂഡിലെത്തിക്കും... 🥰❤❤❤❤

  • @minimol697
    @minimol697 2 роки тому +4

    ഈ പാട്ടെനിക് ഒരുപാട് ഓർമകളെ തന്നു 😪ഇന്നും കാത്തിരിക്ക ഞാൻ നിനക്ക് വേണ്ടി 😒എത്രനാൾ ഇനിയും ♥

  • @nuranoora4762
    @nuranoora4762 8 місяців тому +10

    2014 to 2023❤

  • @storiesbyajith
    @storiesbyajith  5 років тому +52

    #Yelove crossed 1 Crore Views :)
    Big Hugs to all those loving hearts :)

    • @rahulrv1658
      @rahulrv1658 3 роки тому

      ഇത്രയും നല്ലൊരു പാട്ട് ഞങ്ങൾക് തന്നതിന് നന്ദി സർ...
      ഇത് ഒരു കോടി കടന്നതിലും അതിശയിക്കാനില്ല❤️❤️❤️😘

  • @abrahamphilip540
    @abrahamphilip540 3 роки тому +30

    ഈ പാട്ട് കേൾക്കുമ്പോൾ തന്നെ പ്രണയം ഇല്ലാത്തവരും ഒന്ന് പ്രണയിക്കാൻ മനസിനെ വല്ലാതെ തോന്നിക്കുന്ന പാട്ടാണ് എന്ന് എനിക്കു മാത്രമാണോ അതോ കേട്ട നിങ്ങൾക്കും അങ്ങനെ തോന്നിയോ

  • @anilanoop9326
    @anilanoop9326 5 років тому +36

    ശ്രേയ ജി ഒരു രക്ഷയുമില്ല what a ഫീൽ.... Male portion കാർത്തിക് or നജീം പാടിയിരുന്നേൽ വേറെ ലെവൽ ആയിരുന്നേനെ 😥

    • @AtharvSIyer
      @AtharvSIyer 5 років тому +9

      ഇതിനു ഒരു കുഴപ്പമില്ല

    • @arunkwdr6751
      @arunkwdr6751 4 роки тому +1

      @@AtharvSIyer അരിയില്ല....

    • @AtharvSIyer
      @AtharvSIyer 4 роки тому +1

      @@arunkwdr6751 so what

    • @arunkwdr6751
      @arunkwdr6751 4 роки тому

      @@AtharvSIyer for what

    • @AtharvSIyer
      @AtharvSIyer 4 роки тому +1

      @@arunkwdr6751 eda chilarak tongue problem kanum chila aksharangal vazhangila sa, zha ,ra pinne sidarath Mumbaiyil aan valarnath

  • @jumilathjumailathjumi5267
    @jumilathjumailathjumi5267 2 роки тому +7

    എനിക്കും ഉണ്ടായിരുന്നു ഒരു പ്രേമം 3വർഷം പ്രേമംമിച്ചു അങ്ങനെ ഒരു ദിവസം അവൻ എന്നോട് പറഞ്ഞു എനിക്ക് തെന്നെ ഇഷ്ട്ടം അല്ല എന്ന് അന്ന് മുതൽ എന്റെ ജീവിതം മാറി മറഞ്ഞു ഓരോ ദിവസവും അവൻന്റെ ഓർമാ മാത്രം മായിരുന്നു ഇന്നും ഞാൻ അവനെ സ്നേഹിക്കുന്നു അവൻ അത് അറിയുന്നില്ല അതിന്റെ വേദന അത് വേറെ ലെവൽ ആണ് അത് അനുഭവിച്ചവർക്ക അറിയാം അതിന്റെ വേദന ഞാൻ ഇപ്പം പഠിച്ചു ഇറങ്ങി ഇപ്പം ഒരു അത്യാപിക്കാണ് ഇപ്പളും ഞാൻ കാത്തിരിക്കുന്നു എല്ലാരും പറയും അവൻ പോടെ എന്ന് ഇനിനക്ക് നല്ല ആളെ കിടും എന്ന് നമ്മൾ സ്നേഹിച്ച ആളെ കിട്ടിയിലക്കിൽ നമ്മൾ ഈ ലോക്കത് ഒന്നും നേടിയിട് karayam ഇല്ല്യ എനിക്ക് അവനോട് ഒരു ദെഷ്യം ഇല്ല്യ അവൻ എവിടെ ആയാലും നല്ലത് പോലെ ജീവിക്കേടെ ഈ പാട് കേൾക്കുപോൾ വലത്തേ ഫീൽ ആണ്

  • @storiesbyajith
    @storiesbyajith  10 років тому +86

    English Translation for Yelove song :)
    The light rays kissed adieu to a land afar
    Your feet kissing the soft sand
    Waves, so gentle, searched
    A silent tune in them
    And my heart sung
    A bittersweet anthem
    Like a feather drifting its way
    On the chariot of a breeze astray
    To be one, Like those ripples sway n’ play
    Upon the muddy bay
    Lazing on a couch , O’ dear heart
    Do sing for my love that showers, a sweet ballad
    Did the friendship blow a gust of love…I never knew… When did I feel this way… I never knew…
    You my girl, share my side,
    Day and night like a shadow bright
    The love which bloomed in the heart
    Would never let us stay apart
    It’s the lightning ray, your face
    That brightens up my deep corners in a haze
    O’ tell me… Did the friendship blow a gust of love…I never knew… When did I feel this way… I never knew…

  • @samalaswini420
    @samalaswini420 6 років тому +22

    Omg ... I am so refreshed though I don't understand Malayalam. Such a soul touching song.

  • @ajuanair7796
    @ajuanair7796 3 роки тому +7

    Orupadu Ishtappetta aal dedicate Cheitha Oru Paattu Aanu... Inn Aa Aal Koode Illenkilum Ee Paattiloode aalude memories Eppozhum ennil Jeevikkunnund.❤

  • @rainy_sky6
    @rainy_sky6 Місяць тому +1

    നഷ്ടപെട്ട പ്രണയത്തിൻ്റെ ഓർമകൾ എന്നും മനസ്സിൻ്റെ വേദനയാണ്..❤
    വാക്കുകൾ പഴയതാണെങ്കിലും അതിൻ്റെ feel ഓരോ മനസ്സിലും പുതിയതായിരിക്കും....🥀

  • @a.n.t.s7527
    @a.n.t.s7527 5 років тому +150

    2019ll ee song kelkunnavar like

  • @zulfiarita6121
    @zulfiarita6121 4 роки тому +38

    I am from Bangladesh and I can't even understand a single word..but I am badly in love with this song❤just touches my heart😍

  • @TravelTrendsWithAbil
    @TravelTrendsWithAbil 10 місяців тому +2

    പ്രണയം തുടങ്ങിയപ്പോഴും കേട്ട് തുടങ്ങി 😢ഇപ്പോൾ ചുമ്മാ ചൊറി കുത്തി ഇരിക്കുമ്പോഴും കേൾക്കുന്നു 2013😅

  • @tinothomas2981
    @tinothomas2981 3 роки тому +7

    കൊറേ നാളുകൾക്ക് ശേഷം ഈ ഗാനം കേട്ടപ്പോൾ എന്തൊ ഹ്രദയത്തിൽ മഞ്ഞുവീണതു പോലെ.

  • @jithuzappus7670
    @jithuzappus7670 6 місяців тому +13

    2023 ഈ song കേൾക്കാൻ വന്നവർ like ❤

  • @kunjukunjuz2274
    @kunjukunjuz2274 2 роки тому +6

    Snehich nadanna samayathe ormikkunna oru song anu ith...njagalde fvrt

  • @user-sy6dn9uz1z
    @user-sy6dn9uz1z 2 місяці тому +3

    9 year aayi ennittum ee songinod oru prethyeka ishtam ❤❤❤

  • @sandrasanthosh6032
    @sandrasanthosh6032 2 роки тому +6

    Ee song kelkkumbol nthennillathe miss cheyyunnu avane😔ayyoooo... Ippolum ente koode unduttoo aalu😊😘ennalum missing aanu... Aduthilla 😢