തൊഴിൽഭാരം ജീവനെടുത്തോ ? | Death Due to Work Pressure | Work Stress

Поділитися
Вставка
  • Опубліковано 19 вер 2024
  • തൊഴിൽഭാരം ജീവനെടുത്തോ ?
    #Kochi #DeathDuetoWorkPressure #WorkStressDeath #AnnaSebastianDeath
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 25

  • @hemalathag5558
    @hemalathag5558 12 годин тому +13

    ഇത് ഈ company യുടെ മാത്രം കഥയല്ല. അനേകം ചെറുപ്പക്കാരുടെ അവസ്ഥ ഇതാണ്.. നമ്മുടെ മക്കൾ നല്ല ജോലിയിൽ ആണെന്ന് പറയുമ്പോഴും ,അവരുടെ അവസ്ഥ പലപ്പോഴും ശോചനീയമാണ്.ഉണ്ണാനും ഉറങ്ങാനും ബന്ധുക്കളെ കാണാനും പോലും അവസരമില്ല. യാതൊരു ശാസ്ത്രീയതയുമില്ലാതെയാണ് ജോലി ചെയ്യിപ്പിക്കുന്നത്.

  • @kumarbiju2044
    @kumarbiju2044 7 годин тому +1

    മഹാരാഷ്ട്രയിൽ അങ്ങനെ ആണ് ഞാനും മഹാരാഷ്ട്രയിൽ പണി ചെയ്തത് ആണ് 12 മണിക്കൂർ ഡ്യൂട്ടി ആയിരുന്നു Night ആൾ വന്നില്ലെകിൽ തുടർന്നെ പണിക് നിൽക്കണം ആയിരുന്നു ഒരു തൊഴിൽ നിയമവും ഇല്ലാത്ത സ്ഥലം ആണ് മഹാരാഷ്ട്ര അവിടുത്തെ ആൾക്കാരും നമ്മൾകെ എതിർ ആണ് യാതൊരു തൊഴിൽ നിയമവും ഇല്ലാത്തതും കൊണ്ട് ആണ് മഹാരാഷ്ട്രയിൽ കമ്പനി കൂടുതൽ ഇടുന്നത് ഞാനും 18 വർഷം ഇതുതന്നെ ആണ് അനുഭവിച്ചത് മഹാരാഷ്ട്രയിൽ പ്രൈവറ്റിൽ പണിചെയുന്നവർക് ഒരു നിയമവും മഹാരാഷ്ട്രയിൽ ഇല്ല

  • @madhusudhananp2369
    @madhusudhananp2369 8 годин тому +1

    പലരും ജോലി ഉപേക്ഷിച്ചു പോയി നമ്മൾ എടുക്കാൻ തയ്യാറാവുമ്പോൾ കമ്പനി എടുപ്പിക്കും അത്തരം കുറെ കമ്പനികളുണ്ട് ഗുണ്ടകളായ കുറെ മാനേജർമ്മാരും മാന്യമായ തൊഴിൽ കണ്ടെത്തുക വെറുതെ മാനസിക സമർദ്ദം കൊണ്ടു മരിക്കരുത് ജീവൻ വിലപ്പെട്ടതാണ്

  • @KiranJose-dj2sy
    @KiranJose-dj2sy 11 годин тому +5

    I have undergone this kind of environment back in 2013 - 2018 .our work environment is pathetic

  • @SRKvision-Kerala
    @SRKvision-Kerala 5 годин тому +1

    കോർപ്പറേറ്റ് ഭീമന്മാരിൽ നിന്ന് മനുഷ്യത്വവും ദയയും പ്രതീക്ഷിക്കുന്നോ നിഷ്കളങ്കരേ?? അവർക്ക് വലുത് വർക്ക്‌ ടാർഗറ്റ്സ് അച്ചീവ് ചെയ്യുക മാത്രം!😢 ഇതിനെതിരെ നീതിക്കു വേണ്ടി കേന്ദ്രസർക്കാർ എന്തെങ്കിലും കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കാമോ??

  • @4youreyes
    @4youreyes 9 годин тому +2

    നമ്മുടെ നാട്ടിൽ കുട്ടികളെ പാർട്ട്-ടൈം ജോലിക്ക് വിട്ട് പരിശീലിപ്പിക്കണം. അതിൽ നാണക്കേട് ഉണ്ടാക്കരുത്. പുസ്തകപ്പുഴുക്കളായി വളർത്തി, റാങ്കിന് മാത്രം വേണ്ടി പഠിപ്പിച്ചു, ഒരു സുപ്രഭാതത്തിൽ തീച്ചൂളയിൽ പണി എടുപ്പിക്കുന്നതാവാം വാടി പോകാനുള്ള ഒരു കാരണം. പഠിപ്പും ജോലിയും രണ്ടിനും രണ്ട് സമീപനമാണ് ആവശ്യം.

  • @meenakrishnan9844
    @meenakrishnan9844 9 годин тому

    I am a ca final student...pedi aanu njangalk...oro ca student um 12-14 manikoor padich aan pass avunat ..itrem padichitum she couldn't handle that pressure..It is pathetic...Central Government should take action against such toxic work culture.
    But one thing I find is Anna should have learnt to say no.She was a qualified CA..She could have got job anywhere..Itra padichitum enthin itra budhimuti ninnu enn etra alloichtum manslavunila

  • @malluthug9437
    @malluthug9437 3 години тому

    Login logout hours correct keep cheyanam

  • @gladysjoseph414
    @gladysjoseph414 6 годин тому

    No doubt. Chooshanam thanne 😢

  • @geethageorge8752
    @geethageorge8752 10 годин тому +4

    This system became public only because her mother wrote this letter. There must be 100 s of victims,

  • @dasks6245
    @dasks6245 11 годин тому +1

    എന്താണ് സത്യം എന്നറിയണം എല്ലാ private കമ്പനിയിൽ ജോലി ചെയ്യുന്നവർക്കും ptessure ഉണ്ട് എന്നിട്ട് അവരാരും മരിക്കുന്നില്ലല്ലോ ഇനി ഓഡിറ്റിൽ എന്തെങ്കിലും കള്ളം കണ്ടു പിടിച്ചിട്ടാണോ ഇത്രയും സമ്മർദ്ദം വന്നത് ഒരു ഭാഗം മാത്രം കേട്ടാൽ പോരാ

  • @mm-fp5cb
    @mm-fp5cb 12 годин тому +5

    'എന്ത് കൊണ്ട് ജോലി രാജിവെച്ചില്ല😞

  • @aarshamohandas2499
    @aarshamohandas2499 10 годин тому

    Which company

    • @rb6648
      @rb6648 2 години тому

      EY

  • @annerinair5443
    @annerinair5443 11 годин тому

    This s common everywhere

  • @crisanthjohn6443
    @crisanthjohn6443 10 годин тому

    Pavam a achante avastha onu alogich nokiyeee 😢😢

  • @mohanrajnair865
    @mohanrajnair865 10 годин тому +2

    If the employee had felt that pressure of job was too much, then she should have resigned. Why she didn't listen to her parents?.
    Both the employee and her parents were proud,when a placement was offered by E&Y.

  • @rahulgirig.k108
    @rahulgirig.k108 13 годин тому

    പോലീസ് ജോലി😁😁

  • @user-qo2ec9xk4k
    @user-qo2ec9xk4k 13 годин тому +2

    Its every where.. Work should be limited strictly for 8 hours.

  • @saleenak1693
    @saleenak1693 12 годин тому

    🙏🙏🙏🙏

  • @Ignoto1392
    @Ignoto1392 11 годин тому

    അപ്പോൽ ഒരു ട്രോമ കെയറിൽ നഴ്സ്സി ജോളി ചെയ്യുന്ന ഞാൻ എത്രത്തവനാ ആത്മഹത്യ ചെയണം.