ഇത് എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ ഓർമ്മയില്ല,.ചിരിച്ചു മടുക്കും | Jagathy Comedy Scenes

Поділитися
Вставка
  • Опубліковано 28 вер 2024
  • #jagathycomedyscenes #kalabhavanmanicomedyscenes #malayalamcomedyscenes
    Movie Name : Ravanan
    Directed by Jojo Varghese
    Written by Biju Devassey
    Produced by M. Mani
    Starring Kalabhavan Mani
    Jagathy Sreekumar
    Megha Jasmine
    Ravanan is a 2006 Malayalam action thriller directed by debutante Jojo Varghese with Kalabhavan Mani in the lead. Jagathy Sreekumar, Megha Jasmine, Madhu Warrier, Sudheesh, Nishant Sagar, Sreejith, Kollam Thulasi, Madhu, and Rajan P. Dev play the other pivotal roles.
    **********************************************************************************************
    #malayalamcomedyscene #malayalamcomedyvideo #malayalamcomedywebseries #malayalamcomedymovies #malayalamcomedyskit #malayalamcomedyseries #malayalamcomedyfullmovie #malayalamcomedyfullmovie2021 #malayalamcomedyscenesold #malayalamcomedyshow #malayalamcomedyshortfilm #jagathysreekumarcomedyscenes #jagathysreekumar #jagathysreekumarcomedy #jagathysreeekumar #jagathycomedyscenes #jagathycomedy #jagathybestcomedyscenes #mamukoyacomedyscenes #mamukoyacomedy #mamukoyathug #mamukoyathuglife #mamukoyathuglifecomedy #innocentcomedyscenes #innocentcomedy #salimkumarcomedy #salimkumarcomedyscenes #mukeshcomedyscenes #indranscomedyscenes #pisharadycomedy #dharmajancomedyscenes
    **********************************************************************************************
    For More Videos - / @-malayalamcomedy5258
    **********************************************************************************************
    Duration - 10:10
    **********************************************************************************************
    COPYRIGHT PROTECTED
    This Audio-Visual content is licensed to MOVIE WORLD and is protected by copyright laws and Intellectual Property rights
    This Audio-Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio-video content, licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also, any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taking down the infringing content

КОМЕНТАРІ • 55

  • @I7470
    @I7470 6 місяців тому +29

    മോഹൻലാലിനെയും മമ്മൂട്ടിയെയും കവച്ചു വെക്കാൻ കഴിവുള്ള ഏക നടൻ. ഇത്രയും അനായാസമായി ഏതു റോളും ചെയ്യുന്ന ഒരു നടൻ അപൂർവങ്ങളിൽ അപൂർവമാണ്. We miss you Jagathy chetta. Thanks for the memories.

  • @AsokanC-wf1cc
    @AsokanC-wf1cc Рік тому +26

    പ്രിയപ്പെട്ട ജഗതീ സുപ്പർ സുപ്പർ സൃപ്പർ ബിഗ് സല്യൂട്ട്

  • @MathewsPJohn
    @MathewsPJohn 6 місяців тому +48

    പകരം വെക്കാൻ ഇടയില്ലാത്ത ഏതാനും ചില നടന്മാരിൽ ഒരാൾ.. അഭിനയ വൈവിധ്യങ്ങളുടെ രാജാവ്..... ജഗതി...

    • @raadhamenont8760
      @raadhamenont8760 5 місяців тому +4

      Kalabhavan mani also

    • @Buty412
      @Buty412 5 місяців тому

      കോപ്പാണ്... Just actor അത്രെ ഉള്ളു..ഇയാളെക്കാളും എത്രയോ നല്ല കോമഡി ഹീറോസ് ഉണ്ട്

    • @gokulrajekgokul5596
      @gokulrajekgokul5596 4 місяці тому

      ​@@Buty412കോപ്പായിയിരിക്കും അത് നിനക്ക്. അദ്ദേഹത്തേക്കാൾ character മികച്ചതാക്കാൻ കഴിവുള്ള ഇപ്പോഴത്തെ ഏതെങ്കിലും ഒരു കോമഡി ആക്ടറിന്റ പേര് ഒന്ന് പറ

    • @tkkrishnan5315
      @tkkrishnan5315 4 місяці тому


      @@raadhamenont8760

    • @HK-mf1ve
      @HK-mf1ve 4 місяці тому

      @@Buty412poda manda….jagathy, mohanlal, nedumudi….the best in Malayalam

  • @muneerkt6938
    @muneerkt6938 Рік тому +36

    ജഗതിചേട്ടൻപകരം വെക്കാനിലാത്ത പ്രതിഭ

  • @ajithtv1
    @ajithtv1 Рік тому +8

    സുന്ദരൻ S.. I,.

  • @Harun-vi5lp
    @Harun-vi5lp Рік тому +6

    6:16 😂

  • @sreenisreenivasan1552
    @sreenisreenivasan1552 Рік тому +20

    വിവരമില്ലാത്ത വിദ്യാഭ്യാസ മന്ത്രി.... പിണറായിയുടെ മുഖച്ഛായ....... എന്തൊരു പരാജയം:😅😅😅😅😅

    • @hariparameswaran4063
      @hariparameswaran4063 9 місяців тому +4

      അതിനും പിണറായിക്ക് തെറി....

  • @jayalal6564
    @jayalal6564 9 місяців тому +3

    6:45😂😂😂😂

  • @murshidmurshid2975
    @murshidmurshid2975 Рік тому +4

    3:21 പു...ള്ള 😂😂😂

  • @jayamonck4606
    @jayamonck4606 6 місяців тому +1

    വിദേശ രാജ്യത്തെത് ഇപ്പോഴും നമ്മുടെ രാജ്യത്ത് ഉള്ളവർക്ക് അറിയില്ല

  • @RijoJose-q9w
    @RijoJose-q9w Рік тому +3

    ഐപിസി വട്ടത്തിൽ A😅😅

  • @JithuJithu-k1f
    @JithuJithu-k1f 9 місяців тому +2

    Kanda saami

  • @venupn5993
    @venupn5993 Рік тому +2

    😂😂😂

  • @Abdulsalam-li8km
    @Abdulsalam-li8km Рік тому

    My

  • @satheeshramanezhuth5731
    @satheeshramanezhuth5731 10 місяців тому +2

    ഇപ്പോൾ കേരളത്തിലെ ശരിക്കും പോലീസ്! പിണം വന്നതിനുശേഷം. പൊലീസ്, കെ കരുണാകരന്റേയും, സഖാവ് ഈ കെ യുടേയും കാലത്ത്.

  • @sivakumart1
    @sivakumart1 10 місяців тому

    സതീഷ്,, ജഗതി

  • @satheesanthankappan8080
    @satheesanthankappan8080 4 місяці тому +6

    ജഗതി ❤️❤️🙏🙏🙏

  • @rajeeshcpayari1574
    @rajeeshcpayari1574 9 місяців тому +6

    പൊക തിരക്കഥ ജഗതിയെ കണ്ടപ്പോൾ നോക്കി പോയി

  • @nidhakc6010
    @nidhakc6010 5 місяців тому +3

    Jaghadi chettanu jaghadichettan matram.... Paavam manushyan.....

    • @baijunair1720
      @baijunair1720 5 місяців тому

      Adhee paavam manushyan.....oru paavam penkuttiye oru muriyil ittu peedupichavan...penvaanibha casile prathi

  • @sauparnikacreations5185
    @sauparnikacreations5185 6 місяців тому +9

    Jagathy One& only pacca Comedian of Kerala 🎉❤ 8:18

  • @sreejithsk3676
    @sreejithsk3676 Рік тому +4

    സൂപ്പർ...

  • @mjvarghes
    @mjvarghes Рік тому +8

    ജഗതി പോലീസ് ആകുമ്പോൾ കേമം

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 10 місяців тому +4

    Lovely 🎉

  • @rashidrashi2648
    @rashidrashi2648 Рік тому +12

    😂😂😂ജഗതി

  • @subodhlal5050
    @subodhlal5050 Рік тому +2

    IPC Vattathil A

  • @Saidsafaragl
    @Saidsafaragl 9 місяців тому +4

    / പള്ളി കമ്മറ്റി എന്നാൽ പിരിവ് കമ്മറ്റി . എന്നാക്കി മാറ്റുക കാരണം ജനങ്ങൾ ജനിച്ചു മരിക്കര വരെ പള്ളിക്ക് പിരിവ് കൊടുക്കണം പിരിച്ചത് കൊണ്ട് ജനത്തിന് യാതൊരു കാരം മല്ല പിരിവോ പിരിവ് 10 കൊല്ലം പിരിച്ച് വരുമാനമുണ്ടാക്കി ജനങ്ങൾ നേരിട്ടുന്ന സാമ്പത്തിക ശാരീരിക അസ്വസ്ഥകൾക് പരിഹാരമന്ന നിലക്ക് ജനങ്ങളിലേക്ക് ഒരു സഹായം ഇന്നു വരെ ഒരു കമ്മറ്റിയും ചെയ്യുന്നില്ല പിരിച്ച് കിട്ടനത് തിന്നാനും വീതിച്ചെടുക്കാനും മൊയ്ല്യാൻമാർ വേറെയും സത്യത്തിൽ മഹല്ലിലെ ജനം കറവപശുക്കളാണ് മർക്കസ് വലിയ ആഡ o ഭരമായി നിർമിച്ച് ഇന്നും മർകസ് പെട്ടി സ്വർഗ പെട്ടി എന്നൊക്കെ പറഞ്ഞ് ഈ കാലത്തും ആരോഗ്യവാൻമാരായ ചെറുപ്പക്കാർ വീട്ടുകളിൽ പിരിവിനു വരൽഇന്നുംതുടർന്നു പോരുന്നു ഇനി ഖിയാമം വരെ ജനം പിരിവ് കൊടുക്കണം ആകയാൽ വരുന്നവരോട് പോയി അദ്ധ്വാനിച്ച് ജീവിക്കാന്നു പറയാൻ മടിക്കരുത്

    • @SimiSimi-u7z
      @SimiSimi-u7z 8 місяців тому

      Comment section mari samasthadim kumasthadim thazhe poyi idu ithu comedy sean aanu

    • @aboothufail8802
      @aboothufail8802 4 місяці тому

      ഈ കോമഡി സീനും, ഈ കമന്റും തമ്മിലെന്താണ് ബന്ധം?

  • @ShihabCP-d5r
    @ShihabCP-d5r 3 дні тому +1

    👍🏻

  • @subaidakm7137
    @subaidakm7137 8 місяців тому +2

    ❤❤🎉😅😊😊

  • @nisarali5312
    @nisarali5312 9 місяців тому +2

    Good video

  • @rahulrajan1379
    @rahulrajan1379 5 місяців тому +1

    Movie

  • @johnyjoseparampi431
    @johnyjoseparampi431 Рік тому +1

    👍👍👍👍👍

  • @Abdulsalam-li8km
    @Abdulsalam-li8km Рік тому +1

    Xx CV bc

  • @ThangamniCm-rr1oo
    @ThangamniCm-rr1oo Рік тому +1

    👌

  • @MalluBMX
    @MalluBMX Рік тому +15

    Writer എഴുത്തുകാരൻ😅

  • @gr8vijay
    @gr8vijay 4 місяці тому

    04:53 പുക്കാട്ടുപടി, തേവക്കൽ 😮😅

  • @Gtvm254
    @Gtvm254 4 місяці тому

    Intelligent. Actor

  • @murshidmurshid2975
    @murshidmurshid2975 Рік тому +11

    5:42 എജ്ജാതി 😂🔥

  • @Soman-gh4uo
    @Soman-gh4uo 7 місяців тому +2

    😂 hai 🤣🤣🤣🤣🤣😂😂😂😂😂

    • @Soman-gh4uo
      @Soman-gh4uo 7 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SudarshanKK
    @SudarshanKK Рік тому +2

    Kerala MVD! 😌

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Рік тому

    🤣🤣