Amen!!!!!ക്രിസ്തുയേശു പഠിപ്പിച്ചു തന്നതുപോലെ /പ്രാർഥിച്ചത് പോലെ സ്വർഗീയ മക്കൾ ഐക്യതയിൽ സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; പിതാവേ / അപ്പാ/ ഡാഡി എന്ന് വിളിച്ചു സ്വർഗീയ ആത്മ ബന്ധത്തിൽ അടുത്ത് വന്നു അപേക്ഷിക്കാം ( Gs John 14v6; James 4v8; ).... ക്രിസ്തുയേശുവിന്റെ വചനം വായിക്കാത്തവർക്കും ഗ്രഹിക്കാത്തവർക്കും നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം " എന്ന് പേരിൽ മാത്രം ആയിരിക്കുമ്പോൾ , ക്രിസ്തുയേശുവിൽ ഉള്ള നമുക്ക് "പിതാവ് " ആകുന്നു ...അപ്പോൾ കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും ( Gs John17v23; 13v34; ); സ്വർഗ്ഗരാജ്യം വന്നാൽ പിന്നെ കോവിഡിനെയും മറ്റു ദുരന്തങ്ങളെയും അടിപിടി അക്രമങ്ങളെയും ഉപദ്രവങ്ങളെയും ഒന്നും ഭയക്കേണ്ടതില്ല ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ നിത്യ സമാധാനം വന്നു ( Luke 2v14; )…പക്ഷേ എന്തുചെയ്യാം? ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കേണ്ടുന്ന അനേക സ്വർഗീയ മക്കൾ, പല പല ഉപദേശങ്ങൾ പിടിച്ചുകൊണ്ടു ഐക്യത ഇല്ലാതെ പർവ്വതങ്ങളിൽ ചിതറിക്കിടക്കുന്നു ...ഇടയൻ ഇല്ലായ്കകൊണ്ടു എന്റെ ആടുകൾ ചിതറിപ്പോയി, കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായി തീർന്നു ( Ezekiel 34; Jeremiah 23v1; Gospel John 10; )... മാനവ അനുസരണക്കേടിന്റെ ഫലമായി /ആത്മാവിൽ പാപം ,കേടുപാട് സംഭവിച്ചതിന്റെ ഫലമായി മനുഷ്യർ അദൃശ്യ ദുഷ്ട രാജ്യഭരണത്തിന്റെ അധീനതയിൽ ആയിത്തീർന്ന ഈ ഭൂമിയിൽ, ( Genesis 3; Romans 5; ), ക്രിസ്തുയേശു പഠിപ്പിച്ചു തന്നതനുസരിച്ചു, " ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാൻ " പിതാവിനോട് ഐക്യതയോടെ പ്രാർത്ഥിക്കേണ്ടതിനു പകരം , ഈ ഭൂമിയെ ഭരിക്കുവാൻ വേണ്ടി രാജാധിരാജാവായ ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കേണ്ടതിനു പകരം , ( Gs John 17v23; Matthew 6v10; 1 John 3v2;) അനേകരും അദൃശ്യ ദുഷ്ട ഭരണത്തിന്റെ കെണിയിൽ പെട്ടിട്ടു ( 1 John 5v19; Matthew 23; ), സ്വന്തം താല്പര്യങ്ങൾക്കായും , സ്വന്തം കുടുംബത്തിന്റെ അനുഗ്രഹത്തിനായും , സ്വന്തം സമൂഹങ്ങൾക്കായും , സ്വന്തം മതങ്ങൾക്കായും , സ്വന്തം രാജ്യത്തിനായും, ഒക്കെ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ , ക്രിസ്തുയേശുവിന്റെ ഉപദേശത്തിൽ ഉള്ള ഐക്യത നാം തള്ളിക്കളയുന്നു ....സ്വർഗ്ഗരാജ്യം നാം അന്വേഷിക്കുമ്പോൾ , സ്വർഗീയ പിതാവ് വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ , നാം സ്വർഗ്ഗത്തിലെ പിതാവിന്റെ ഇഷ്ട്ടം അനുസരിച്ചു, നമുക്ക് ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്ന മറ്റുള്ള സൃഷ്ടികൾക്കു വേണ്ടിയും കൂടെ പ്രാർത്ഥിക്കുന്നു ( Matthew 6v33; Gs John 10v29; )......അങ്ങനെ സ്വർഗീയ ഇഷ്ട്ടം അനുസരിച്ചു നാം പ്രാർത്ഥിക്കുമ്പോൾ, കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും വരെ, നമുക്ക് ഈ ഭൂമിയിൽ ആവശ്യമുള്ള നന്മകളും സുരക്ഷയും എല്ലാം സ്വർഗ്ഗത്തിലെ പിതാവ് നല്കിതരും എന്ന് കർത്താവു നമ്മെ അറിയിച്ചു ( Matthew 6v33;).....അതുകൊണ്ടു നമ്മുടെ അറിവില്ലായ്മയുടെ കാലങ്ങളെ കണക്കാക്കാതെ നമുക്ക് സ്വർഗ്ഗരാജ്യം ഭൂമിയിൽ എത്രയും വേഗം, ഇപ്പോൾ തന്നെ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ( Acts 17v30; ); കർത്താവിന്റെ വരവിനെ തിടുക്കത്തോടെ കാത്തിരിക്കാം ( 2 Peter 3v 12; ); എന്നിട്ടു നീതിയും സത്യവും സമാധാനവും ആത്മ സ്വാതന്ത്ര്യവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം വസിക്കാം ( Revelation 21; 11v15; 19v6; 22v17, 20; )... .അദൃശ്യ ദുഷ്ട രാജ്യ ഭരണത്തിന്റെ അധീനതയിൽ നിന്നും നമ്മുടെ ആത്മാവിനെ സ്വതന്ത്രം ആക്കുന്ന സ്വർഗീയ വചനം വായിച്ചു പഠിച്ചു കേട്ട് ഗ്രഹിച്ചു സ്വർഗീയ ആത്മ സ്വഭാവത്തിൽ ക്രിസ്തുവിനെ പ്പോലെ , ശത്രുക്കളോടു ക്ഷമിക്കുന്നതിലും, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിലും , സ്വർഗ്ഗത്തിലെ പിതാവിനോട് അവർക്കുവേണ്ടി പ്രാര്ഥിക്കുന്നതിലും, സ്വർഗ്ഗരാജ്യം വരുന്നതിന്റെ നല്ല വാർത്ത /സുവിശേഷം ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്നവരോട് പറയുന്നതിലും ഒക്കെ, വളരാം ( Matthew 5; ).....എന്നിട്ടു ക്രിസ്തുവിന്റെ വരവിൽ, കോവിഡും COVID, മറ്റു ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും ദുഷ്ട്ടതകളും ഒന്നും ഇല്ലാത്ത ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കാം ( Rev 21;) .....കർത്താവിന്റെ വചനം അനുസരിക്കാത്തവർ , ദുഷ്ടതയും അനീതിയും പ്രവർത്തിച്ചു ജീവിക്കുന്നവർ, ആത്മാവിൽ സ്വർഗീയ ജീവൻ ലഭിക്കാത്തവർ എല്ലാം നിത്യ നരക തീയിൽ ദണ്ഡനം അനുഭവിക്കേണ്ടി വരും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ അറിയിക്കുന്നു ( Matthew 13v41; 25v41; Luke 16v 24; Rev 21v8; )...
നല്ല മെസ്സേജ്. ഒരുപാട് ആശ്വാസം മനസ്സിൽ തോന്നുന്നു... അങ്ങയെ കർത്താവ് അനുഗ്രഹിക്കട്ടെ..
Amen sthothram
എന്റെ പ്രാർത്ഥനാ ജീവിതം വളരുവാൻ , ബലപ്പെടുവാൻ സഹായിക്കണമേ യേശുവപ്പാ
ആമേൻ ആമേൻ 🙏
Prise the lord glory
Amen praise the lord
Amen.. 🙏🙏🙌
ആമേൻ
Amen❤
Glory to GOD
Amen Sthostram
Amen.. Praise the Lord....
Praise the lord pastor
ആമേൻ 🙏🙏
Amen
Praise the lord. Amen
Praise the lord 👃👃👃
Praise the Lord
Amen. Praise the lord
മിണ്ടാതിരിക്കല്ലേ കർത്താവെ
Glory to JESUS CHRIST
PRAISE the LORD
🙏
Ente sahacharym anu pastor paraghathu please pray for me
Amen Hallalujah
Amen... Praise the Lord
Amen. Amen
ആമേൻ സ്തോത്രം പ്രെയ്സ് ദ് ലോർഡ്
Hallelujah
സ്തോത്രം സ്തോത്രം
ആമേൻ.. സ്തോത്രം സ്തോത്രം
Amen!!!!!ക്രിസ്തുയേശു പഠിപ്പിച്ചു തന്നതുപോലെ /പ്രാർഥിച്ചത് പോലെ സ്വർഗീയ മക്കൾ ഐക്യതയിൽ
സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ; പിതാവേ / അപ്പാ/ ഡാഡി എന്ന് വിളിച്ചു സ്വർഗീയ ആത്മ ബന്ധത്തിൽ അടുത്ത് വന്നു അപേക്ഷിക്കാം ( Gs John 14v6; James 4v8; ).... ക്രിസ്തുയേശുവിന്റെ വചനം വായിക്കാത്തവർക്കും ഗ്രഹിക്കാത്തവർക്കും നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് "ദൈവം " എന്ന് പേരിൽ മാത്രം ആയിരിക്കുമ്പോൾ , ക്രിസ്തുയേശുവിൽ ഉള്ള നമുക്ക് "പിതാവ് " ആകുന്നു ...അപ്പോൾ കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും ( Gs John17v23; 13v34; ); സ്വർഗ്ഗരാജ്യം വന്നാൽ പിന്നെ കോവിഡിനെയും മറ്റു ദുരന്തങ്ങളെയും അടിപിടി അക്രമങ്ങളെയും ഉപദ്രവങ്ങളെയും ഒന്നും ഭയക്കേണ്ടതില്ല ; സ്വർഗ്ഗരാജ്യം ഭൂമിയിൽ വന്നാൽ പിന്നെ നിത്യ സമാധാനം വന്നു ( Luke 2v14; )…പക്ഷേ എന്തുചെയ്യാം? ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കേണ്ടുന്ന അനേക സ്വർഗീയ മക്കൾ, പല പല ഉപദേശങ്ങൾ പിടിച്ചുകൊണ്ടു ഐക്യത ഇല്ലാതെ പർവ്വതങ്ങളിൽ ചിതറിക്കിടക്കുന്നു ...ഇടയൻ ഇല്ലായ്കകൊണ്ടു എന്റെ ആടുകൾ ചിതറിപ്പോയി, കാട്ടിലെ സകല മൃഗങ്ങൾക്കും ഇരയായി തീർന്നു ( Ezekiel 34; Jeremiah 23v1; Gospel John 10; )... മാനവ അനുസരണക്കേടിന്റെ ഫലമായി /ആത്മാവിൽ പാപം ,കേടുപാട് സംഭവിച്ചതിന്റെ ഫലമായി മനുഷ്യർ അദൃശ്യ ദുഷ്ട രാജ്യഭരണത്തിന്റെ അധീനതയിൽ ആയിത്തീർന്ന ഈ ഭൂമിയിൽ, ( Genesis 3; Romans 5; ), ക്രിസ്തുയേശു പഠിപ്പിച്ചു തന്നതനുസരിച്ചു, " ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാൻ " പിതാവിനോട് ഐക്യതയോടെ പ്രാർത്ഥിക്കേണ്ടതിനു പകരം , ഈ ഭൂമിയെ ഭരിക്കുവാൻ വേണ്ടി രാജാധിരാജാവായ ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കേണ്ടതിനു പകരം , ( Gs John 17v23; Matthew 6v10; 1 John 3v2;) അനേകരും അദൃശ്യ ദുഷ്ട ഭരണത്തിന്റെ കെണിയിൽ പെട്ടിട്ടു ( 1 John 5v19; Matthew 23; ), സ്വന്തം താല്പര്യങ്ങൾക്കായും , സ്വന്തം കുടുംബത്തിന്റെ അനുഗ്രഹത്തിനായും , സ്വന്തം സമൂഹങ്ങൾക്കായും , സ്വന്തം മതങ്ങൾക്കായും , സ്വന്തം രാജ്യത്തിനായും, ഒക്കെ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ , ക്രിസ്തുയേശുവിന്റെ ഉപദേശത്തിൽ ഉള്ള ഐക്യത നാം തള്ളിക്കളയുന്നു ....സ്വർഗ്ഗരാജ്യം നാം അന്വേഷിക്കുമ്പോൾ , സ്വർഗീയ പിതാവ് വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ , നാം സ്വർഗ്ഗത്തിലെ പിതാവിന്റെ ഇഷ്ട്ടം അനുസരിച്ചു, നമുക്ക് ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്ന മറ്റുള്ള സൃഷ്ടികൾക്കു വേണ്ടിയും കൂടെ പ്രാർത്ഥിക്കുന്നു ( Matthew 6v33; Gs John 10v29; )......അങ്ങനെ സ്വർഗീയ ഇഷ്ട്ടം അനുസരിച്ചു നാം പ്രാർത്ഥിക്കുമ്പോൾ, കർത്താവു ഭൂമിയെ ഭരിക്കുവാൻ വേഗം വരും വരെ, നമുക്ക് ഈ ഭൂമിയിൽ ആവശ്യമുള്ള നന്മകളും സുരക്ഷയും എല്ലാം സ്വർഗ്ഗത്തിലെ പിതാവ് നല്കിതരും എന്ന് കർത്താവു നമ്മെ അറിയിച്ചു ( Matthew 6v33;).....അതുകൊണ്ടു നമ്മുടെ അറിവില്ലായ്മയുടെ കാലങ്ങളെ കണക്കാക്കാതെ നമുക്ക് സ്വർഗ്ഗരാജ്യം ഭൂമിയിൽ എത്രയും വേഗം, ഇപ്പോൾ തന്നെ വരുവാൻ സ്വർഗ്ഗത്തിലെ പിതാവിനോട് പ്രാർത്ഥിക്കാം ( Acts 17v30; ); കർത്താവിന്റെ വരവിനെ തിടുക്കത്തോടെ കാത്തിരിക്കാം ( 2 Peter 3v 12; ); എന്നിട്ടു നീതിയും സത്യവും സമാധാനവും ആത്മ സ്വാതന്ത്ര്യവും വസിക്കുന്ന ക്രിസ്തുവിന്റെ രാജ്യത്തിൽ വേഗം വസിക്കാം ( Revelation 21; 11v15; 19v6; 22v17, 20; )... .അദൃശ്യ ദുഷ്ട രാജ്യ ഭരണത്തിന്റെ അധീനതയിൽ നിന്നും നമ്മുടെ ആത്മാവിനെ സ്വതന്ത്രം ആക്കുന്ന സ്വർഗീയ വചനം വായിച്ചു പഠിച്ചു കേട്ട് ഗ്രഹിച്ചു സ്വർഗീയ ആത്മ സ്വഭാവത്തിൽ ക്രിസ്തുവിനെ പ്പോലെ , ശത്രുക്കളോടു ക്ഷമിക്കുന്നതിലും, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിലും , സ്വർഗ്ഗത്തിലെ പിതാവിനോട് അവർക്കുവേണ്ടി പ്രാര്ഥിക്കുന്നതിലും, സ്വർഗ്ഗരാജ്യം വരുന്നതിന്റെ നല്ല വാർത്ത /സുവിശേഷം ചുറ്റും ഉള്ള ദുരിതം അനുഭവിക്കുന്നവരോട് പറയുന്നതിലും ഒക്കെ, വളരാം ( Matthew 5; ).....എന്നിട്ടു ക്രിസ്തുവിന്റെ വരവിൽ, കോവിഡും COVID, മറ്റു ദുരിതങ്ങളും ദുരന്തങ്ങളും അടിപിടി അക്രമങ്ങളും ദുഷ്ട്ടതകളും ഒന്നും ഇല്ലാത്ത ക്രിസ്തുവിന്റെ രാജ്യത്തിൽ വസിക്കാം ( Rev 21;) .....കർത്താവിന്റെ വചനം അനുസരിക്കാത്തവർ , ദുഷ്ടതയും അനീതിയും പ്രവർത്തിച്ചു ജീവിക്കുന്നവർ, ആത്മാവിൽ സ്വർഗീയ ജീവൻ ലഭിക്കാത്തവർ എല്ലാം നിത്യ നരക തീയിൽ ദണ്ഡനം അനുഭവിക്കേണ്ടി വരും എന്ന് നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് നമ്മെ അറിയിക്കുന്നു ( Matthew 13v41; 25v41; Luke 16v 24; Rev 21v8; )...
Amen appa jesus
Blessings message hallelujoh
Jesus is my father
Anointed Message
Amen , God bless you
👍👍
Bini
Amen praise the lord
ആമേൻ
Amen
Amen🙏🏻
Amen. Praise the Lord
Amen.
Amen
Amen
Amen
Amen
Amen🙏
Amen. ..
Amen
Amen