ദജ്ജാലിനെക്കുറിച്ചുള്ള ഹദീസുകൾ അധികവും symbolic ആണ് , അത് വ്യാഖ്യാനിക്കാൻ ഈ പണ്ഡിതനുമനസ്സിലായിട്ടില്ല . ഇക്കാര്യത്തിൽ ഷെയ്ഖ് ഇമ്രാൻ നാസർ ഹുസൈൻ എന്ന പണ്ഡിതന്റെ speech കേൾക്കുക.
ശരിയാണ് , കഴുത എന്നത് ഫ്ലൈറ്റ് ആണെന്ന് ചില പണ്ഡിതന്മാർ പറഞ്ഞൊട്ടുണ്ട് .... അതിന്റെ ചെവി എന്നത് ഫ്ലൈറ്റ് ചിറക് ആണ് ... അതിന്റെ തണലിൽ ഒരുപാട് പേർക്ക് നില്ക്കാൻ പറ്റും .... ഭക്ഷണത്തിന്റെ മല എന്നത് , കൃഷി ഒക്കെ പ്രകൃതി dhirantham കൊണ്ട് നശിച്ചുപോകും പിന്നെ ലാബ് മീറ്റ് , canned ഫുഡ് ഒക്കെയേ ഉണ്ടാവൂ .. അതൊക്കെ ഇവരുടെ കയ്യിൽ ആയിരിക്കും ഉണ്ടാവുക അല്ലാതെ പൊറോട്ട ചുട്ട് മല ഉണ്ടാക്കി വെക്കൽ അല്ല ... ഇത് കേട്ടാൽ ലോകം അവസാനിച്ചാലും ദജ്ജാൽ വന്നാൽ അറിയാൻ പറ്റില്ല
@@asifjio5346 നിങ്ങൾ ഇമ്മ്രാൻ ഹുസൈൻ സ്പീച്ചുകൾ 2011 മുതൽ സീരീസ് ക്രമത്തിൽ കേട്ടുപഠിക്ക്കുക. അപ്പോൾ മനസ്സിലാകും. Associated ഹദീസുകളും ആയതുതുകളും മനസിലാക്കുക. അതുപോലെ റഹ്മത്തുള്ള ഖാസിമിയുടെ യെജൂജ് മേജൂജ്, ദജ്ജാൽ നെക്കുറിച്ചുള്ള സ്പീച്ചും കേൾക്കുക. അയാൾ പറഞ്ഞ പലതിന്റെയും സാരംമനസിലാകാത്തവർ അയാളെ ജ്യൂസ്, ഫ്രൂട്സ് എന്നു കളിയാക്കുന്നത് വിട്ടുകളയൂ.
Mashaa allah super speech👌🏻👌🏻👌🏻
Please upload part 3 and continue
ദുഹയിൽ ഉത്ടുത്തുക
part 3undo
⁸612176i
അൽഹംദുലില്ലാഹ്
ഒരാൾ ശൈത്താനുൽ ഉലമ
നിന്റെ മേൽ പടച്ചവൻ നാശം ചൊരിയട്ടെ
വായടക്കെടാ ചൂലേ. എവിടെയുംകയറി കൊണ കൊണാന്നു. Bloody idiot.
ഇത്. ആറനട
പറയൂ.
ദജ്ജാലിനെക്കുറിച്ചുള്ള ഹദീസുകൾ അധികവും symbolic ആണ് , അത് വ്യാഖ്യാനിക്കാൻ ഈ പണ്ഡിതനുമനസ്സിലായിട്ടില്ല . ഇക്കാര്യത്തിൽ ഷെയ്ഖ് ഇമ്രാൻ നാസർ ഹുസൈൻ എന്ന പണ്ഡിതന്റെ speech കേൾക്കുക.
Sheikh Imran Husain pakshe ikkaryathil bheemamaya abadham pattiyittund. Neritt artham ulla hadeesukal polum Vyakyaanich vikalamaakki adheham.
Mujahidanu alle
ശരിയാണ് ,
കഴുത എന്നത് ഫ്ലൈറ്റ് ആണെന്ന് ചില പണ്ഡിതന്മാർ പറഞ്ഞൊട്ടുണ്ട് .... അതിന്റെ ചെവി എന്നത് ഫ്ലൈറ്റ് ചിറക് ആണ് ... അതിന്റെ തണലിൽ ഒരുപാട് പേർക്ക് നില്ക്കാൻ പറ്റും ....
ഭക്ഷണത്തിന്റെ മല എന്നത് , കൃഷി ഒക്കെ പ്രകൃതി dhirantham കൊണ്ട് നശിച്ചുപോകും പിന്നെ ലാബ് മീറ്റ് , canned ഫുഡ് ഒക്കെയേ ഉണ്ടാവൂ .. അതൊക്കെ ഇവരുടെ കയ്യിൽ ആയിരിക്കും ഉണ്ടാവുക അല്ലാതെ പൊറോട്ട ചുട്ട് മല ഉണ്ടാക്കി വെക്കൽ അല്ല ...
ഇത് കേട്ടാൽ ലോകം അവസാനിച്ചാലും ദജ്ജാൽ വന്നാൽ അറിയാൻ പറ്റില്ല