PVC പൈപ്പുകളിൽ കുമ്പുക്കൽ കുരുമുളക് പടർത്തി അഡ്വ. സതീഷ് കുമാറും, ഭാര്യ പ്രസന്ന സതീഷും | Kumbuckal

Поділитися
Вставка
  • Опубліковано 5 тра 2023
  • PVC പൈപ്പുകളിൽ കുമ്പുക്കൽ കുരുമുളക് പടർത്തി വിജയത്തിന്റെ സന്തോഷത്തിലാണ് അഡ്വ. ശ്രീ സതീഷ് കുമാറും, ഭാര്യ പ്രസന്ന സതീഷും.
    വിഡിയോയും റിവ്യൂകളും കണ്ട്, ഒരു പരീക്ഷണാടിസ്ഥാനത്തിൽ കുമ്പുക്കൽ കുരുമുളക് ചെടികളെ തിരഞ്ഞെടുത്ത ശ്രീ സതീഷ് കുമാറിന്റെ അനുഭവങ്ങളും, കുരുമുളക് കൃഷി രീതികളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..
    Check out the award-winning Kumbuckal Selection pepper, the best quality pepper that can be grown in any weather.
    Subscribe to the Kumbuckal UA-cam Channel for expert farming guidance and insightful content on the importance of farming.
    For inquiries and requirements,
    Contact +91 8606306402.
    (Kumbuckal booking)

КОМЕНТАРІ • 35

  • @kunhuttykunnumal917
    @kunhuttykunnumal917 Рік тому +13

    നമസ്ക്കാരം വീണ്ടും മന്നോട്ട് പോവുക നിങ്ങളുടെ സംസാരത്തിൽ നിന്ന് തന്നെ നിങ്ങളുടെ ആവേശം മനസ്സിലാവുന്നുണ്ട് വളരെ അധികം ഇഷ്ടപെട്ടു

  • @koyakiyattur4405
    @koyakiyattur4405 11 місяців тому +3

    ഞാനും ഓർഡർ ചെയ്തു വാങ്ങി 2022 മാർച്ച് മാസത്തിൽ എനിക്കും കിട്ടി 10 ചെടികൾ ഈ വർഷം നല്ല കായഫലം കിട്ടിയിട്ടുണ്ട് കൊമ്പുകൾ കുരുമുളകിന്റെ പരസ്യം ഉള്ളതാണ് അനുഭവസ്ഥനാണ്

  • @sureshkumarkt8439
    @sureshkumarkt8439 Рік тому

    👍👍

  • @vijeshk5269
    @vijeshk5269 8 місяців тому

    👌👌👌

  • @joshinissac
    @joshinissac Рік тому +1

    Wishes

  • @user-nl9jt4ez1k
    @user-nl9jt4ez1k 8 місяців тому

    ഞാൻ കുമ്പക്കൽ കുരുമുളക് തൈ രണ്ടു മാസം മുമ്പ് നട്ടു , നല്ല രീതിയിൽ വളർന്നു വരുന്നു.

  • @sabumathew6464
    @sabumathew6464 Рік тому +3

    വീടുപേരും, ഫോൺ നമ്പർ ഉം പറഞ്ഞാൽ നന്നായിരുന്നു

  • @Harinature
    @Harinature Рік тому +1

    Engane ladder pipe il vekkum. Ithu parikkan aayi

  • @drkegeorge2066
    @drkegeorge2066 11 місяців тому

    where is kumbukal

  • @balakrishnankallath7308
    @balakrishnankallath7308 11 місяців тому +1

    ഹായ് സതീഷ് സാർ താങ്ങളുടെ കൃഷിയും അതിനെ അറിച്ചുള്ള വിവരണവും വളരെ നന്നായിരുന്നു ഞാൻ ഒരു റിട്ട.അധ്യാപകനാണ് ഇപ്പോൾ കുറച്ച് റബ്ബർ മരിച്ച സ്ഥലത്ത് കമുങ്ങും ഇടവിളയായി കുരുമുളകും ചെയ്താലോ എന്ന് വിചാരിക്കുന്നു.കമുങ്ങിൻ തൈകൾ ഞാൻ തയ്യാറാക്കിയിട്ടുണ്ട്.കർണ്ണാടകത്തിൽ നിന്നാണ് അടക്ക കൊണ്ട് വന്നത്. ഇക്കൊല്ലത്തെ മഴ കൃത്യമല്ലാത്തത് കാരണം കവുങ്ങ് വെച്ചില്ല. കൂമ്പുക്കൽ കുരുമുളക് നടണം എന്നാണ് വിചാരിക്കുന്നത്. പക്ഷേ പൈസ കുറച്ച് അധികമാണെന്ന ഒരു തോന്നൽ ഉണ്ട്. പിന്നെ ഞാൻ താമസിക്കുന്നത് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലാണ്.

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 11 місяців тому +2

    This is kuthiravalan later it is known as kubukkal

  • @sencecri9733
    @sencecri9733 8 місяців тому +1

    Onu kanan pattumo

  • @jobinthomas6677
    @jobinthomas6677 Рік тому

    Minimum order ചെയ്യണം എന്ന് ഉണ്ടോ?

  • @balakrishnankallath7308
    @balakrishnankallath7308 11 місяців тому +1

    ' റബ്ബർ മുറിച്ച എന്നും അതിനെ കുറിച്ചുള്ള എന്നും തിരുത്തി വായിക്കണം സാർ

  • @randeepkv4289
    @randeepkv4289 6 місяців тому

    കുമ്പക്കൽ മുളക് തൈ എങ്ങനെ വാങ്ങും

  • @mallumalayalii
    @mallumalayalii 10 місяців тому

    റബ്ബർ നു ഇടവിള ആയിട്ടു കുരുമുളക് വെക്കാമോ????

  • @user-vp3mq5uh7r
    @user-vp3mq5uh7r Рік тому

    എത്ര അടി അകലമാണ്

  • @raghavanedoli2255
    @raghavanedoli2255 5 місяців тому

    സാർ, ഒരു സംശയം. ചെടി കുറച്ചു ഉയരം വളർന്നപ്പോൾ പിവിസി പൈപ്പിൽനിന്നും ഇറക്കി പതിച്ചത് കൊണ്ടാണോ ചുവട്ടിൽ നിന്ന് തന്നെ കണ്ണിത്തല പൊട്ടി വന്നു ഇടതൂർന്നു വളരുന്നത്.

  • @raghavanedoli2255
    @raghavanedoli2255 5 місяців тому

    കുരുമുളകിന്റെ വിവിധ ഇനം തൈകൾ ഉൽപാദിപ്പിക്കുന്ന രീതി വിശദീകരിച്ചാൽ വലിയ ഉപകാരം

  • @melvinnmathew6802
    @melvinnmathew6802 Рік тому +2

    ഇതിൽ എങ്ങനെ കേറി പറിക്കും

  • @JosephThomas-nq2zb
    @JosephThomas-nq2zb 8 місяців тому +1

    12 അടി പൊക്കമുള്ള ലാഡർ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. Pvc കുഴൽ 10 അടി ഉയരമാണ് അഭികാമ്യം. ?????

  • @abdurahiman740
    @abdurahiman740 Рік тому

    ജൂണിൽ ഞനും ഓഡർ ചെയ്തിട്ടുണ്ട്

  • @ummarcm8544
    @ummarcm8544 11 місяців тому +3

    പിവിസി പൈപ്പിൽ ചുവന്ന മണ്ണ് നിറക്കൽ നല്ലതായിരിക്കും ഇടക്കിടക്ക് ഓരോരോ ഓൾസ് വെക്കൽ നല്ലതാണ്

  • @shajahanp.a.3584
    @shajahanp.a.3584 10 місяців тому +1

    താങ്കളുടെ mobile no. തരുമോ

  • @babupj3307
    @babupj3307 Рік тому +1

    Phone number tharumo

  • @jinobicm2743
    @jinobicm2743 8 місяців тому

    Phone number tharuo