കുട്ടിയോട് വിരോധം ഒന്നുമില്ല. പക്ഷെ, ഇതിപ്പോൾ മറ്റു ഓൺലൈൻ ചാനലുകളിലെ കേവല ഹാസ്യം മാത്രം. ആക്ഷേപ ഹാസ്യം വേറൊരു genre ആണ്. അത് എല്ലാവർക്കും വഴങ്ങില്ല. മലയാളത്തിലെ ഓൺലൈനും അല്ലാത്തതുമായ ചാനലുകളിൽ അത് ശീതളിനെ പോലെ കയ്യടക്കത്തോടെയും തന്മയത്വത്തോടെയും കൈകാര്യം ചെയ്യാൻ പറ്റുന്ന ഒരാളും ഇല്ല എന്ന കാര്യം പറയുന്നു എന്ന് മാത്രം. We miss Seethal. 😮😢😮
@sreelekshmi675 നെഗറ്റീവ് അടിക്കുന്നില്ല. ഈ കുട്ടി നല്ല രീതിയിൽ തന്നെ ഈ പ്രോഗ്രാം ചെയ്യുമെന്ന പ്രതീക്ഷയുണ്ട്. എങ്കിലും അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ശീതളിന്റെ പ്രോഗ്രാം പെട്ടെന്ന് കാണാതായ പ്പോൾ ഉണ്ടായ ഒരു പ്രതികരണം മാത്രമാണ്. ഈ കുട്ടിക്ക് ഇനിയും നന്നായി ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. I wish her all the best.
@@thejassurya2913 seethalism chnlil താങ്കളെ സ്ഥിരമായി കാണാറുണ്ടല്ലോ.. അവിടെ സ്ഥിരം ആ ചേച്ചി vdos upload ചെയ്യുന്നുണ്ടല്ലോ..താങ്കളുടെ cmnt ഒരു തുടക്കക്കാരിയുടെ ആത്മവീര്യം കുറക്കാൻ മാത്രേ ഉപകരിക്കൂ.. ഇനി ഒന്നും പറയാൻ ഇല്ല 🏃♀️🏃♀️🏃♀️
Citu ചുമട്ടുകാരൻ ഗോപൻ അങ്ങനെ ഗോപൻ സ്വാമിയായി അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു, ഭക്ഷണത്തിനു ശേഷം കൊളെസ്ട്രോൾ, ഷുഗർ ഗുളികകൾ കഴിച്ച് ശിലക് ഉള്ളിൽ കയറി മേല്കുര കോൺഗ്രീറ്റ് ചെയ്യാൻ പറഞ്ഞ ലോകത്തിലെ ആദ്യത്തെയും, അവസാനത്തെയും സമാധി
നെയ്യാറ്റിൻകരയിലുള്ള ഗോപൻ സ്വാമിയുടെ സമാധിസ്ഥലം സന്ദർശിക്കുന്നതിന് ഭക്തജനങ്ങൾക്ക് അനുമതി കിട്ടുമോ അവിടെ നേർച്ച കാഴ്ചകൾ സ്വീകരിക്കുമോ ഇപ്പോഴത്തെ പൂജാരിയുടെ കയ്യിൽ നേരിട്ടു കൊടുക്കാൻ താല്പര്യമുണ്ടോ സ്വർണ്ണവും വെള്ളിയും കാണിക്കുകയായിട്ട് സ്വീകരിക്കുമെങ്കിൽ അറിയിക്കണം ഞാൻ സ്വാമിയുടെ ഒരു ഭക്തനാണ്
ശീതളിനു പകരം ശിതൾ മാത്രം❤🤞

ഇഷ്ടമല്ലെങ്കിൽ കാണാതിരുന്നാൽ പോരെ..ngtv അടിച്ച് തുടക്കത്തിലേ തളർത്തുവാണല്ലോ.. 🙄കുറച്ച് ദിവസം കഴിഞ്ഞ് പിഴവുകളും, കുറവുകളും ചൂണ്ടി കാണിക്കൂ. 🤦♀️
@sreelekshmi675 നെഗറ്റീവ് അടിക്കുന്നില്ല. ഈ കുട്ടി നല്ല രീതിയിൽ തന്നെ ഈ പ്രോഗ്രാം ചെയ്യുമെന്ന പ്രതീക്ഷയുണ്ട്. എങ്കിലും അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ശീതളിന്റെ പ്രോഗ്രാം പെട്ടെന്ന് കാണാതായ പ്പോൾ ഉണ്ടായ ഒരു പ്രതികരണം മാത്രമാണ്. ഈ കുട്ടിക്ക് ഇനിയും നന്നായി ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. I wish her all the best.
@@thejassurya2913 seethalism chnlil താങ്കളെ സ്ഥിരമായി കാണാറുണ്ടല്ലോ.. അവിടെ സ്ഥിരം ആ ചേച്ചി vdos upload ചെയ്യുന്നുണ്ടല്ലോ..താങ്കളുടെ cmnt ഒരു തുടക്കക്കാരിയുടെ ആത്മവീര്യം കുറക്കാൻ മാത്രേ ഉപകരിക്കൂ.. ഇനി ഒന്നും പറയാൻ ഇല്ല 🏃♀️🏃♀️🏃♀️
കോഴിമുട്ട സമാദിയായപ്പോൾ കോഴിയായി മാറി
ശീതൾ ഉണ്ണികൃഷ്ണൻ എവിടെ ?😮🤔🙄
*സമാധി ആയതല്ല..... ജീവനോടെ സമാധി ആക്കിയതാണ്.....*
ശീതൾ തിരിച്ചുവരൂ❤
ഇതേതാ ഒരു പുതിയ ഇറക്കുമതി
അയ്യോ Sheethal എവിടെപ്പോയി. പുതിയ കുട്ടി, ഒന്നും തോന്നരുത് ട്ടോ. തീരെ പോര
Where is Sheetal
Sheetal evide? Miss you dear.
ഇതേതാ യുദ്ധഭൂമിയിൽ പുതിയൊരു ഭടി.
ശീതൾ എവിടെ?
ഇന്ത്യയിലെ നിയമവ്യവസ്ഥിതികൾ നടപ്പിലാക്കാൻ കേരള ഗവണ്മെന്റ് ഹിന്ദു ഐക്യവേദിയുടെ അനുവാദത്തിനായി കാത്തിരിക്കുകയാണ് നിങ്ങൾ ഒന്ന് അനുവദിക്കണം പ്ലീസ്
തീ പിടിച്ചോ? അവസാനം ഫയർ ഫോഴ്‌സ് ശബ്ദം കേൾക്കുന്നു 😂.
Citu ചുമട്ടുകാരൻ ഗോപൻ അങ്ങനെ ഗോപൻ സ്വാമിയായി അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു, ഭക്ഷണത്തിനു ശേഷം കൊളെസ്ട്രോൾ, ഷുഗർ ഗുളികകൾ കഴിച്ച് ശിലക് ഉള്ളിൽ കയറി മേല്കുര കോൺഗ്രീറ്റ് ചെയ്യാൻ പറഞ്ഞ ലോകത്തിലെ ആദ്യത്തെയും, അവസാനത്തെയും സമാധി
ഈ വീഡിയോ കണ്ടാൽ ariyam, ചില ഹിന്ദുക്കൾ എത്ര അധഃപതിച്ചു. അവരെ മാനിക്കണ്ട, പക്ഷെ അവരുടെ വിശ്വാസങ്ങളെ വെറുതെ വിട്ടു കൂടെ? കഷ്ടം.
😂😂 Chechi Aaaradukayanu🤣🤪
Sheetal medam evide poye ???
നെയ്യാറ്റിൻകരയിലുള്ള ഗോപൻ സ്വാമിയുടെ സമാധിസ്ഥലം സന്ദർശിക്കുന്നതിന് ഭക്തജനങ്ങൾക്ക് അനുമതി കിട്ടുമോ അവിടെ നേർച്ച കാഴ്ചകൾ സ്വീകരിക്കുമോ ഇപ്പോഴത്തെ പൂജാരിയുടെ കയ്യിൽ നേരിട്ടു കൊടുക്കാൻ താല്പര്യമുണ്ടോ സ്വർണ്ണവും വെള്ളിയും കാണിക്കുകയായിട്ട് സ്വീകരിക്കുമെങ്കിൽ അറിയിക്കണം ഞാൻ സ്വാമിയുടെ ഒരു ഭക്തനാണ്
👍👍👍🌹
Super 🤣🤣🤣
ഇത് ഇമ്മിണി ബല്യ സമാദിയാ...?
ഇത് അപ്പനെ കൊന്ന് സമാധി എന്ന് പറഞ്ഞ് അമ്പലത്തിൽ പ്രതിഷ്ഠ ഇരുത്തി പണി എടുക്കാതെ പൈസ ഉണ്ടാക്കാൻ ഉള്ള പരിപാടി
നേരത്തെ സ്റ്റോക്ക് ചെയ്തു കർപ്പൂ ര വും ഭസ്മവും.😅
കല്ലറയല്ല അലക്ക് കല്ല്
യോഗീശ്വരനെ വെച്ച് ഇനി കുറെ പണം ഉണ്ടാകാമല്ലോ.
Samadhi ayalum illelum, avanmar edayil vargeeyatha kuthikkettunathu enthina!!
സമം + ആധി = സമാധി. അടിച്ചവന്റെ അടപ്പൂരാൻ നാട്ടിലാണു ങ്ങൾ ഇല്ലേ?
ശീതൾ ഉണ്ണികൃഷ്ണൻ എവിടെ ?
😍👌🏽
സൂക്ഷ്മദർശിനി സിനിമയിൽ കാണിക്കുന്ന പോലെ ആയി. അമ്മയും രണ്ടു ആൺ മക്കളും നടത്തിയ കൊലപാതകം !!!
❤❤❤😂😂😂
👍🏻👍🏻👍🏻😃😃❤️✋🏻
ഹിന്ദു ആചാരത്തിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ സമാധി ആവണമെന്ന്
ശീതള്‍ എവിടെ പോയി?
Sheetal Evide?
😂😂😂
ബനല്ല സമാധി
You are beautiful
ഹിന്ദു ഹിന്ദു അജരമല്ല
Swamyesaranamayyappa
ശീതൾ മാഡത്തിന്റെ സഹോദരിയാണോ
🤣🤣🤣🤣
😅
😂😂😂😂
😂😂
Kuthu kesu samadhi swamÿ😅
Anchor🤣😂
Please don't unbox samadhi.
It is against gods and religions 😢😮 don't violate rules of Gods and religions 😊
ഇവിടുത്തെ വഴിപാട് ഷുഗറിന്റ ഗുളിക പ്രഷർ ഗുളിക ഇൻസുലിൻ എന്നിവയാണ്
സാമി ഗോപൻ 208വടിവേലു s
അരോചകം 😡 ശീതൾ എവിടെ 🤔
ശീതൾ എവിടെ?
😂😂
😂😂😂😂
😂😂