ഒരു മദയാനയെ രസകരമായി പിടിച്ചുകെട്ടിയ കഥ

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 160

  • @ജിതേഷ്കുളത്തൂർ

    മോഹനരാഗം എല്ലാ എപ്പിസോഡും കണ്ടവർ 👍👍

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manikandanvandithadam8347
    @manikandanvandithadam8347 3 роки тому +37

    ഈ കലക്കൻ എപ്പിസോഡ് ഒരു അഗീകാരം കിട്ടാൻ പ്രാത്ഥിക്കാം ഈ നല്ല ചട്ടക്കാരന്

  • @samanthnair2692
    @samanthnair2692 3 роки тому +4

    ഈ ചേട്ടന്റെ ഓർമ്മ ശക്തി അപാരമാണ്.

  • @manikandanvandithadam8347
    @manikandanvandithadam8347 3 роки тому +26

    അതെ കണ്ടമ്പുള്ളി ബാലനാരായണനെ കുറിച്ച് കേൾക്കാൻ താല്പര്യം ഒണ്ടേ പറ്റുമെഗില് ചെയ്യുമോ

  • @subinms8082
    @subinms8082 3 роки тому +12

    ചട്ടക്കാർ മാതൃക ആകേണ്ട വ്യക്തി..... ♥️✌️

    • @thumbikkai2967
      @thumbikkai2967  3 роки тому +2

      തീർച്ചയായും ഈ അഭിപ്രായത്തോട് യോജിക്കുന്നു. പക്ഷേ നല്ലതു കാണുമ്പോൾ ചിലർക്ക് അത് കണ്ണിനു പിടിക്കില്ലല്ലോ dear. അവർ അതൊന്നും അംഗീകരിക്കാനും തയ്യാറാവില്ലല്ലോ

  • @anoopnair3
    @anoopnair3 3 роки тому +19

    അടുത്ത എപ്പിസോഡിൽ അഴിച്ചു കെട്ടലിനെ പറ്റി വിവരിക്കണം ❤❤

    • @premnath7359
      @premnath7359 3 роки тому +2

      Last 10 times requested

    • @thumbikkai2967
      @thumbikkai2967  3 роки тому +5

      അതിനെപ്പറ്റി ഒരു എപ്പിസോഡിൽ ചേർത്തിട്ടുണ്ട്. Please കാത്തിരിക്കൂ

  • @PrinceRaj-ri2es
    @PrinceRaj-ri2es 3 роки тому +26

    "പഴയ ചങ്ങാതി കരുണാകരനോടൊപ്പം നടത്തിയിട്ടുള്ള സാഹസിക കഥകൾ ഇനിയും ഉണ്ടെങ്കിൽ കേൾക്കാൻ താല്പര്യപ്പെടുന്നു "..

  • @avinashalappattu7223
    @avinashalappattu7223 3 роки тому +3

    ആന എന്താണെന്നും , ആനപ്പണി എങ്ങനെ വേണമെന്നും , തൊഴിലുകാർക്കു അറിഞ്ഞ് പെരുമാറാൻ ഉള്ള ഉത്തമ മാതൃക ' ആറന്മുള മോഹൻദാസ് ' ❤️👍

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 роки тому +7

    മോഹന രാഗത്തിൻ്റെ പതിനാറാം ഭാഗം വളരെ രസകരമായ കഥയായിരുന്നു മോഹനേട്ടൻ വിവരിച്ചത് ഒരുപാട് ഇഷ്ടമായി അടുത്ത ഭാഗം ഇതിലും ഗംഭീരമാകട്ടെ എന്ന് ആശംസിക്കുന്നു

    • @thumbikkai2967
      @thumbikkai2967  3 роки тому +2

      തീർച്ചയായും വളരെ ഗംഭീരമായ ഒരു കഥയുമായി പതിനേഴാം ഭാഗം ഉടൻ വരുന്നു. കാണണം ഷെയർ ചെയ്യണം എന്നും സപ്പോർട്ട് ഉണ്ടാവണം....

    • @midhunkottayamkaran3662
      @midhunkottayamkaran3662 3 роки тому

      @@thumbikkai2967 ഉറപ്പായും കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ട്

  • @sibin5231
    @sibin5231 3 роки тому +8

    മോഹൻദാസ് ചേട്ടൻ 👌👌👌👌👌 പാപ്പൻ ആ

  • @aswinbiju7676
    @aswinbiju7676 3 роки тому +1

    ആനകളെ പറ്റി മോഹൻ ഏട്ടൻ പറയുന്നത്..കേള്കാൻ... വളരെ ഇഷ്ട്ടം ആണ്

    • @thumbikkai2967
      @thumbikkai2967  3 роки тому

      തീർച്ചയായും അദ്ദേഹത്തിൻ്റെ ശൈലി ഏവർക്കും ഇഷ്ടപ്പെടുന്നത് തന്നെയാണ്

  • @ancyshylesh5579
    @ancyshylesh5579 3 роки тому +2

    ഞാൻ ഫുൾ എപ്പിസോഡ് കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു.. നല്ല അവതരണം. നല്ല അറിവുകൾ കിട്ടി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. Thanku thumbikai channel

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      Thank you very much dear ancy. thanks for your support

  • @sajukl8765
    @sajukl8765 3 роки тому +6

    Program super. background sounds Clear cheyyanam bhayankara 😭😭😭😭😭

  • @emptyy8880
    @emptyy8880 3 роки тому +4

    നല്ല എപ്പിസോഡ്...... Shared🔥💗

  • @bibinkumar2243
    @bibinkumar2243 3 роки тому +10

    എല്ലാ ആന പാപ്പാൻമാരുംതോട്ടിയും ഡിയും കെണ്ടു നടക്കുന്നതു പെല ക്യച്ചർ ബൽറ്റ് ഉപയോഗിക്കൽ പരിശിലിച്ച് കുട്ടത്തിൽ കരുതുന്നത് നല്ലതാണ്

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      അതെ. തീർച്ചയായും നല്ലതാണ്.

  • @rejisparrow8435
    @rejisparrow8435 3 роки тому +3

    പറശേരി ചാമി ഏട്ടന്റെ interview plss

  • @sajithkumarm5046
    @sajithkumarm5046 2 роки тому +1

    👍👍👍

  • @ajinsreekumar279
    @ajinsreekumar279 3 роки тому +2

    Ithiri thaamasichu poyi ennaalum full kaanum💪💪💪🙏🙏

    • @thumbikkai2967
      @thumbikkai2967  3 роки тому

      മുഴുവൻ കാണൂ . ഷെയർ ചെയ്യൂ...

  • @bijufrancis849
    @bijufrancis849 3 роки тому +5

    എരമയൂർ മണിച്ചേട്ടന്റെ വീഡിയോ ചെയ്യാമോ ❤❤🙏🙏

  • @srikokkulam
    @srikokkulam 3 роки тому +3

    മോഹനേട്ടാ ഇതിപ്പോ മനുഷ്യന്റെ കാര്യം അല്ലല്ലോ.ആനയുടെ കാര്യം ആണ്. മനുഷ്യന്മാർക്ക് എന്താ ചേദം, അത് എവിടെങ്കിലും പോയി തുലയട്ടെ എന്നാണ് ഉദ്യോഗസ്ഥന്മാരുടെയും, ചില കപട മൃഗസ്നഹികളുടെയും വിചാരം, ചേട്ടാ capture belt നെ കേരളക്കര മനസിലാകും.👍👍👍

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      എല്ലാവരും മനസ്സിലാക്കിയിട്ടും മനസ്സിലാക്കേണ്ടവർ മനസ്സിലാക്കുന്നില്ല. ശരിയല്ലേ?

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому +1

    Thanks to the hole teams very nice and useful episodes

    • @thumbikkai2967
      @thumbikkai2967  3 роки тому

      സപ്പോർട്ടിനൊക്കെയും ഒരുപാട് നന്ദിയുണ്ട്....

  • @soniabiju7283
    @soniabiju7283 3 роки тому +3

    Adipoli

  • @aswinbiju7676
    @aswinbiju7676 3 роки тому +1

    എന്നും ഞങ്ങൾ കൂടെ കാണും

    • @thumbikkai2967
      @thumbikkai2967  3 роки тому

      Thanks dear aswin .... ഈ വാക്കുകളാണ് ഞങ്ങളുടെ വിജയം

  • @mithunashok1623
    @mithunashok1623 3 роки тому +1

    Great

  • @aswinbiju7676
    @aswinbiju7676 3 роки тому +1

    ഇനിയും വേണം video ആനകളെ പറ്റി

    • @thumbikkai2967
      @thumbikkai2967  3 роки тому

      തീർച്ചയായും ഇനിയും ആനകളുടെ വീഡിയോകൾ ഉടൻ പ്രതീക്ഷിക്കൂ....

  • @ancyshylesh5579
    @ancyshylesh5579 3 роки тому +1

    നല്ല എപ്പിസോഡ്.. സൂപ്പർ 👌👌👌👌

  • @shibinkpl2303
    @shibinkpl2303 3 роки тому +6

    തെറ്റ്‌ കൊമ്പന്മാർ,ഒറ്റചട്ടം ഉള്ള ആനകൾ എന്നിവയെ പറ്റി ഒന്ന് ചോദിച്ചു എപ്പിസോഡ് ചെയ്യുമോ??

  • @bibinkumar2243
    @bibinkumar2243 3 роки тому +5

    മേഹനേട്ടതിർച്ചയായും ക്വച്ചർ ബൽറ്റിന് അങ്ങികാരം കിട്ടും

    • @thumbikkai2967
      @thumbikkai2967  3 роки тому

      തീർച്ചയായും അങ്ങനെ പ്രതീക്ഷിക്കാം .... പ്രാർത്ഥിക്കാം

  • @soumyarpkm9871
    @soumyarpkm9871 3 роки тому +1

    Padippu continue cheitharunagil evide ethum arunnu .... apara arivukalanu

  • @aneeshanand2950
    @aneeshanand2950 3 роки тому +2

    അസ്സലായി 😍😍👏👏👏👏

  • @abhilashpj1867
    @abhilashpj1867 3 роки тому +1

    Super 💓

  • @anilps17
    @anilps17 3 роки тому +6

    ഒറ്റപ്പാളി ആനകളും മറ്റു ആനകളും തമ്മിലുള്ള വിത്യാസം ഒന്ന് വിവരിക്കാമോ....
    അതുപോലെ പലപ്പോഴും കേട്ടിട്ടുണ്ട് ആന കാഞ്ഞു നില്കുകയാണെന്നു...
    അതെന്താണെന്നു വിവരിക്കാമോ...?

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      🖒🖒

    • @yogicr11
      @yogicr11 3 роки тому +1

      ആനയുടെ ശരീരപ്രകൃതവുമായി ബന്ധപ്പെടുത്തി പറയുന്ന പേരാണ് ഒറ്റപ്പാളി.വയറും ശരീരവുമെല്ലാം ഒതുങ്ങിയ ആനകൾ ആണ് ഒറ്റപ്പാളി ഗണത്തിൽ ഉൾപ്പെടുന്നത്.ഉയരം കൂടി, കഴുത്ത് നീണ്ട്,വയർ ഒതുങ്ങിയ ആനകൾ.എത്ര തീറ്റയെടുത്താലും ഒരു പരിധിയിൽ കവിഞ്ഞ് ശരീരം വലിപ്പം വെക്കില്ല.ആനയുടെ മുൻപിൽ നിന്ന് നോക്കിയാൽ വയർ പൂർണമായും കാണില്ല.ചെവിതാങ്ങി നിൽക്കുമ്പോൾ ശരീരം മുഴുവനായി കാണാൻ പറ്റില്ല.ബീഹാർ, കർണാടക ആനകൾ ആണ് കൂടുതലും ഒറ്റപ്പാളി ഗണത്തിൽ പെടുന്നത്.ചിറക്കൽ കാളിദാസൻ, ചിറക്കര ശ്രീറാം,ഇത്തിത്താനം വിഷ്ണുനാരായണൻ,ശ്രീവിജയൻ, കാർത്തികേയൻ,ഊട്ടോളി രാമൻ തുടങ്ങിയവ ആനകേരളത്തിലെ പ്രധാനപ്പെട്ട ചില ഒറ്റപ്പാളി ആനകളാണ്.നല്ല വയറും ശരീരവുമുള്ള ആനകൾ പിന്നീട് പ്രായമായിവരുമ്പോഴും, അരവ് നഷ്ടപെടുമ്പോഴും ശരീരം ഒതുങ്ങി ഒറ്റപ്പാളി ആനകളെപ്പോലെ കാണപ്പെടാറുണ്ട്.
      ആന എഴുന്നള്ളിപ്പ് കഴിഞ്ഞ് നിൽക്കുമ്പോൾ ശരീരം നല്ല ചൂട് ആയിരിക്കും.. ആനയുടെ ശരീരം പൊതുവെ ചൂട് കൂടിയതാണ് അതാണ് കാഞ്ഞുനിൽക്കുന്നത് എന്ന് പറയുന്നത്.. അതുകൊണ്ട് എഴുന്നള്ളിപ്പ് കഴിഞ്ഞു ആനയുടെ ശരീരം കൊറച്ച് തണുത്തതിനുശേഷം മാത്രമേ വെള്ളം കൊടുക്കാവു അല്ലെങ്കിൽ ഇരണ്ടകേട്ട് വരാൻ സാധ്യത കൂടുതലാണ്.

    • @anilps17
      @anilps17 3 роки тому +1

      @@yogicr11 Thanks a lot for this information...

  • @oliverambrose9369
    @oliverambrose9369 3 роки тому +1

    waiting for nest story

  • @ravipillairavi5280
    @ravipillairavi5280 3 роки тому +1

    സൂപ്പർ

  • @nikhilrajnk46
    @nikhilrajnk46 3 роки тому +2

    Ella chattakarkkum eathu polle ulla ariv undayirunekill.

  • @jaimonjns5619
    @jaimonjns5619 3 роки тому

    ❤❤❤❤

  • @sandeepasokan2928
    @sandeepasokan2928 3 роки тому +1

    Kollam 👍😍

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 3 роки тому +1

    ക്ലാസ്സ്‌...👌

  • @amalaranmula5203
    @amalaranmula5203 3 роки тому +5

    Ipol evidaya.. thamsm..?

  • @akhilskumar6395
    @akhilskumar6395 3 роки тому +2

    Poli

  • @premnath7359
    @premnath7359 3 роки тому +1

    Wating for the detailed video of kettiarizhkal

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +1

    🙂👍adutha bhagathinayi kathirikkunnu

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      അടിപൊളി ഒരു എപ്പിസോഡ് ഉടൻ വരും

    • @vishnuhemchand8127
      @vishnuhemchand8127 3 роки тому +1

      @@thumbikkai2967 ok bro weihting

  • @abirampj5926
    @abirampj5926 3 роки тому +3

    👌👌അടിപൊളി

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      Thank you so much dear abhi. Pls share maximum

  • @anithaprakash5273
    @anithaprakash5273 3 роки тому

    Voice claritti kuravanutto 😔

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому +1

    Thank you sir 🌹🌹🌹🌹🌹🌹😃😃😃😃😃😃😃😃😃😃😃😃😃😃😃❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @basiljoykurisingal9606
    @basiljoykurisingal9606 3 роки тому +1

    🐘♥️🐘♥️🐘♥️

  • @deepeshanand7591
    @deepeshanand7591 3 роки тому +1

    ഒരു മണിക്കൂർ ആക്കാമോ...... പ്ലീസ് ❤👍

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      ഞങ്ങൾക്കും അതാണ് താൽപര്യം, പക്ഷേ അതിൻ്റെ ചില പ്രശ്നങ്ങൾ മുൻപ് ഞങ്ങൾ കമെൻ്റ് ചെയ്തിട്ടുണ്ട്. അത് കൊണ്ടാണ് കേട്ടോ video length കൂട്ടാത്തത്. sorry

  • @vineethvineeth8187
    @vineethvineeth8187 3 роки тому +2

    🌹🌹🌹🌹

  • @binuammus3565
    @binuammus3565 3 роки тому +1

    👏

  • @vishnumelveettil2209
    @vishnumelveettil2209 3 роки тому +3

    👍 mohandas ettante makhan pappanano? Waiting for next episode... All the best

    • @abhiottayan7481
      @abhiottayan7481 3 роки тому +2

      Alla

    • @thumbikkai2967
      @thumbikkai2967  3 роки тому +2

      ഒരു financial company - യിൽ ജോലിയാണ്

    • @vishnumelveettil2209
      @vishnumelveettil2209 3 роки тому +1

      @@thumbikkai2967 ok.mohandas ettan oru interview ell parunnudaerunnu but njan athe nokella. Chodichu nokkoo makana kureche , mohandas etten sugmelladerunna time ill makhan aane aana nokerunathe anne.

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      മുൻപ് ചേട്ടൻ്റെ കൂടെ മകൻ ജോലിക്കുണ്ടായിരുന്നു. പിന്നീടാണ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നത്

    • @vishnumelveettil2209
      @vishnumelveettil2209 3 роки тому +1

      @@thumbikkai2967 ok.

  • @vis412
    @vis412 3 роки тому +1

    🔥🔥🔥❤❤❤

  • @jobinvarghese1804
    @jobinvarghese1804 3 роки тому +1

    💟😍🥰

  • @viewfinder5682
    @viewfinder5682 3 роки тому +2

    💓💓💓💓💓💓

  • @jacobcmathew7706
    @jacobcmathew7706 3 роки тому +1

    😍😍💯💯💯

  • @yokk8760
    @yokk8760 3 роки тому +1

    Naadaan annayum Bihar annayum thammmil ula swabavam okk chodikkamoo

  • @soumyarpkm9871
    @soumyarpkm9871 3 роки тому +1

    Guruvayoor appante anugarahathal ethrayum pettannu oru bhalam kittum ithinu

  • @dhaneshkumar7668
    @dhaneshkumar7668 3 роки тому +2

    Sound low

  • @nandagopan1647
    @nandagopan1647 3 роки тому +1

    🥰🥰🥰❤🥰🥰🥰

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +2

    ഇന്നുണ്ടോ വീഡിയോ

    • @thumbikkai2967
      @thumbikkai2967  3 роки тому +2

      ഉണ്ടല്ലോ. അല്പ സമയത്തിനകം

  • @nobinnobin9638
    @nobinnobin9638 3 роки тому +1

    ❤️❤️❤️❤️❤️👌👌

  • @baluvivekanandan1993
    @baluvivekanandan1993 3 роки тому +1

    🥰🥰🥰

  • @binumon300
    @binumon300 3 роки тому +1

    1 to 16 kazhinju. Eni undo?

  • @cuteguy9656
    @cuteguy9656 3 роки тому +2

    Am little late.how are you whole crew😆😆

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      എല്ലാവർക്കും സുഖം. പിന്നെ വീഡിയോ കണ്ടില്ലേ....? ഷെയർ ചെയ്ത് കാണുമല്ലോ അല്ലേ

  • @maneeshpvemballurvemballur5196
    @maneeshpvemballurvemballur5196 3 роки тому +1

    തേവര സനീഷ്

  • @bichudevu9262
    @bichudevu9262 3 роки тому

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @pranavpsych7
    @pranavpsych7 3 роки тому +1

    22:15 😂😂🤣🤣

  • @aneeshKabani-nx1uw
    @aneeshKabani-nx1uw 3 роки тому +1

    ഇത്തിത്താനം ആന ഏതാ

  • @clubboysvakkom6926
    @clubboysvakkom6926 3 роки тому +1

    തുമ്പികൈ ചേട്ടാ. ഒന്ന് ഫോൺ നമ്പർ തരുമോ. 🙏🙏

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      തുമ്പിക്കൈ ചാനലിൻ്റെയോ?

    • @clubboysvakkom6926
      @clubboysvakkom6926 3 роки тому +1

      @@thumbikkai2967 ചേട്ടന്റെ ഫോൺ നമ്പർ.

  • @sajeshpk4583
    @sajeshpk4583 3 роки тому +1

    നിങക്ക് മാത്രം അവകാശപ്പെട്ടതാണല്ലെ ?ഇനിയിപ്പം ഇത് കണ്ടാൽ കേസാവുമൊ

    • @thumbikkai2967
      @thumbikkai2967  3 роки тому +1

      ഏയ് കേസൊന്നും ആവില്ലന്നേ. അങ്ങനെയെങ്കിൽ കേരളം മുഴുവൻ ഇപ്പോൾ belt ഉപയോഗിക്കുന്നുണ്ട്

  • @godstreasure5870
    @godstreasure5870 2 роки тому

    👍👍

  • @soniabiju7283
    @soniabiju7283 3 роки тому +2

    Adipoli

  • @ajithkumarchandrasekharan4979
    @ajithkumarchandrasekharan4979 3 роки тому +1

    സൂപ്പർ

  • @ajithaajithaa1240
    @ajithaajithaa1240 3 роки тому +2

    ❤️❤️❤️❤️

  • @maheshbabusmbs
    @maheshbabusmbs 3 роки тому +1

    👍👍👍💖💖💖

  • @riyashameed9323
    @riyashameed9323 3 роки тому +1

    ❤️🐘👍👍

  • @upendranathe1039
    @upendranathe1039 3 роки тому +1

    👌👌👌👌

  • @anoopnair3
    @anoopnair3 3 роки тому +2

  • @abhishekthekkath2794
    @abhishekthekkath2794 3 роки тому +1

    ❤️

  • @mikhilbose4698
    @mikhilbose4698 3 роки тому +1

    ❤️

  • @acharya_ami
    @acharya_ami 3 роки тому +1

    ❤️❤️❤️❤️

  • @anoopk4834
    @anoopk4834 3 роки тому +1

    ❤️❤️❤️