തെരെഞ്ഞെടുപ്പ് ഫലം: നാം അറിഞ്ഞിരിക്കേണ്ട യാതാര്‍ത്ഥ്യങ്ങള്‍ |Rafeeq salafi

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 225

  • @shivan2659
    @shivan2659 5 років тому +8

    ഈ നാടു ഹിന്ദുവിന്റെയും മുസ്ലമിന്റെയും ക്രിസ്ത്യാനിയുടെയും അതുപോലെ മറ്റുമതങ്ങളുടെയും സ്വത്താണ് ഇവിടെ എല്ലാവര്ക്കും തുല്യ അവകാശമാണ് ഇനിയും അങ്ങിനെ തന്നെ ആയിരിക്കും
    അത് മാറ്റാൻ ആരെകൊണ്ടും കഴിയില്ല

  • @joshicharan4968
    @joshicharan4968 5 років тому +60

    ചെകുത്താനുംകടലിനുമിടയിൽ. ഒരുഹിന്ദുരാഷ്ട്രത്തിൽഎല്ലാമതസ്ഥരുംആദരിക്കപ്പെടും. ദൈവത്തിനെഅറിയുന്നവർക്കറിയാം ഒരേഒരുദൈവമേഉള്ളുയെന്ന് .ഏത് പേരിൽവിളിച്ചാലുംസർവവ്യാപിയായആദൈവംനിങ്ങളുടെപ്രാർത്ഥനകേൾക്കും. ദൈവംസർവവ്യാപിയാണ് എന്നത് കൊണ്ട് തന്നെവ്യക്തമല്ലെരണ്ടുദൈവംസാദ്ധ്യമല്ലയെന്ന് .

    • @shebivayalil1099
      @shebivayalil1099 5 років тому

      Good thinking. Brother

    • @mohamedjasirvp87
      @mohamedjasirvp87 5 років тому

      Wellsaid sir

    • @محمودمحمد-ج6ظ2ل
      @محمودمحمد-ج6ظ2ل 5 років тому

    • @محمودمحمد-ج6ظ2ل
      @محمودمحمد-ج6ظ2ل 5 років тому

      36..

    • @joshicharan4968
      @joshicharan4968 5 років тому +2

      @@spotondot2471 ഒരുകുഴപ്പമേയുള്ളു.നിങ്ങൾക്ക് ദൈവംഎന്ത് എന്ന് ബൗദ്ധികമായിപ്പോലുംഒരുധാരണയില്ല.ഇനിയെന്കിലുംഅത് അറിയാൻസ്വയംശ്രമിക്കുക.

  • @shareefcp7259
    @shareefcp7259 5 років тому +4

    Mashaallah മനസ്സിന് കരുത്തു നൽകിയ ഉപദേശം جزاك الله خير

  • @umanandkumaran8908
    @umanandkumaran8908 5 років тому +3

    You are correct എല്ലാ ഉസ്താദ് മാരും ഇതേ രീതിയിൽ ഉള്ള ഉപദേശങ്ങൾ ആണ് അനുയായികൾക്ക് കൊടുക്കേണ്ടത്

  • @salim2197
    @salim2197 5 років тому +11

    ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. എവിടെയെങ്കിലും ഏതെങ്കിലും വിഭാഗം അനീതി അനുഭവിക്കുന്നുണ്ടെങ്കിൽ വിദ്യാഭ്യാസപരമായി ഉയരണം, സംഘടിച്ചു വോട്ടിങ്ങിലൂടെ അധികാരം പിടിച്ചെടുക്കണം. അതിര് കടന്ന ഭയപ്പെടുത്തൽ ആവശ്യമില്ല

    • @gopalakrishnan722
      @gopalakrishnan722 5 років тому +2

      അങ്ങിനെ വിദ്യാഭ്യാസം നേടിയാൽ നിങ്ങൾ മോദിക്ക് വോട്ട് ചെയ്യും

  • @sasisasisasi1087
    @sasisasisasi1087 5 років тому +4

    അവസാന ഭാഗം ഇഷ്ടപ്പെട്ടു അങ്ങനെ തന്നെ ആയിരിക്കണം അങ്ങനെതന്നെ പ്രവർത്തിക്കണം മതസൗഹാർദ്ദം നിലനിൽക്കും ഇന്ത്യ മഹാരാജ്യം മതസൗഹാർദ്ദത്തിന് പേരും പെരുമയും നാടാകെ അറിയണം

  • @makkannur.8691
    @makkannur.8691 5 років тому +12

    നിങ്ങൾ ഏത് വിഷയം എടുത്താലും അതിന് അനുസൃദമായിട്ടുള്ള അവതരണം 👍👍👍

  • @islamicjalakam9922
    @islamicjalakam9922 5 років тому +20

    നമുക്ക് ഷഹീദആയി മരിക്കാനുള്ള ഭാഗ്യം ഉണ്ടാക്കും, പിന്നെ എന്തിനാണ് നമ്മള് പേടിക്കുന്നത്.

  • @mubeenamanaf4565
    @mubeenamanaf4565 5 років тому +19

    നമ്മൾക്ക് അതിന് പേടി ഇല്ല മോദി അല്ല അമിത്ഷാ വന്നാലും ഈ സമുതായത്തെ ഒന്നും ചെയ്യൂല

    • @iranfilms.tehran2533
      @iranfilms.tehran2533 5 років тому +2

      👌🍇🍇🌏അതേ അല്ലാഹു കൂടെയുണ്ട്

    • @sajnam.k5155
      @sajnam.k5155 5 років тому +1

      @@iranfilms.tehran2533 Allahuakbar

    • @sudheerp9568
      @sudheerp9568 5 років тому +1

      Lailaha I'll Allah

    • @citizenkane9222
      @citizenkane9222 5 років тому

      മര്യാദക്ക് സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ആർക്കും ഒരുകാലത്തും ഒരു പ്രശ്നങ്ങളും ഉണ്ടായതായി കേട്ടിട്ടില്ല........ബാക്കി ഉള്ളവന്റെ മൂടും ചൊറിഞ്ഞു നടന്നാൽ, ഗതി വേറെ ആകും എന്ന് മാത്രം

  • @ayarusdahsuon9056
    @ayarusdahsuon9056 5 років тому +2

    ماشاء الله... بارك الله فيكم... حسبنا الله ونعم الوكيل على كل حال.... حسبي الله لا إله إلا هو عليه توكلت وهو رب العرش العظيم....

  • @thahirahassan9576
    @thahirahassan9576 5 років тому +8

    കുറെയൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം, എന്നിവ മൂലം നിങ്ങളെ നാം പരീക്ഷിക്കുന്നതാണ് (അത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കുന്നവർക്കു )സൻദോഷ വാർത്ത അറിയിക്കുക തങ്ങൾക്കു വല്ല വിപത്തും ബാധിച്ചാൽ അവർ പറയുക "ഞങ്ങൾ അല്ലാഹുവിൽ നിന്നാണ്, അവനിലേക് മടങ്ങി ചെല്ലേണ്ടവരാണ് (إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ)soor :2 155, 156

    • @iranfilms.tehran2533
      @iranfilms.tehran2533 5 років тому +1

      എത്ര നല്ല വചനം💚👏🌏🍇

    • @haneefaullatil9521
      @haneefaullatil9521 5 років тому

      ശരിയാണ് ,,, കൂടുതൽ പരീക്ഷണത്തിന് വേണ്ടി പിശാചിനേയും സൃഷ്ട്ടിച്ചു ...
      അല്ലാഹു .. എത്ര യെത്ര .. കരുണാവാൻ

  • @muhammednoufals7892
    @muhammednoufals7892 5 років тому +9

    وعليكم السلام ورحمة الله وبركاته،
    جزاك الله خيرا.
    اللّهُـمَّ إِنا نَجْـعَلُكَ في نُحـورِهِـم، وَنَعـوذُ بِكَ مِنْ شُرورِهـمْ
    : (صححه الألباني في سنن أبي داود:١٥٣٧)
    رحمهم الله.
    “ الله
    വേ! അവരുടെ നെഞ്ചിന് മുമ്പില്‍ നിന്നെ (അഥവാ, നിന്‍റെ പ്രതിരോധത്തെ) ഞങ്ങളാക്കുന്നു. അവരുടെ തിന്മയില്‍ നിന്ന് ഞങ്ങള്‍ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു.”
    آمين يا رب العالمين.

    • @sureshmenon3047
      @sureshmenon3047 5 років тому

      ethentha arabiyil mattullavarkku manasilavaruthennalle

    • @muhammednoufals7892
      @muhammednoufals7892 5 років тому

      @@sureshmenon3047
      അറബിയുടെ അർത്ഥം ആണ് മലയാളത്തിൽ ഉള്ളത്.

    • @sureshmenon3047
      @sureshmenon3047 5 років тому

      @@muhammednoufals7892 sammatichu ellam manasiyai thankalude peru polum

    • @muhammednoufals7892
      @muhammednoufals7892 5 років тому

      @@sureshmenon3047 ഇപ്പോ എന്താണ് താങ്കളുടെ പ്രശ്നം? അതൊന്നു അറിഞ്ഞാൽ കൊള്ളാം.
      എന്റെ പേര് മലയാളത്തിലോ, അറബിയിലോ, ലോകത്ത് എനിക്ക് ഇഷ്ടപ്പെട്ട ഭാഷയിൽ ഏതിൽ എങ്കിലുമോ എഴുതാൻ ഉള്ള സ്വാതന്ത്ര്യം എങ്കിലും തരണം .

    • @sureshmenon3047
      @sureshmenon3047 5 років тому

      @@muhammednoufals7892 ee peru mathram parayu ariyanvendittanu

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 5 років тому +15

    മാഷാ അല്ലാഹ് ഗുഡ് സ്പീച് ഗുഡ് മെസ്സേജ് 🌹👌

  • @ayshabiayshamahal3868
    @ayshabiayshamahal3868 5 років тому +43

    ഹസ്ബനല്ലാഹു നിഇ മൽ വ ക്കീൽ

  • @IndShabal
    @IndShabal 5 років тому +1

    ISLAMISM IN INDIA
    Let's look into the contemporary history of Indian invasion with specifics into Islamist actions post 1900:
    1173: Ghasni from Afgan expanded tiil pretty close to the then boarders
    1175 ~ 1206: Ghori the first muslim invader to the Indian soil
    1206 ~ 90: The Slave dynasty
    1290 ~ 1320: Khilji
    1320 ~ 1413: Thuglak
    1414 ~ 51: Sayyed
    1451 ~ 1526: Lodhi
    1526: Baber defeats Ibrahim Lodhi to establish Mogul (1526 ~ 1757) But extended till 1857 (Bahadur Shah II) under EIC
    1757: Post Aurangzeb era and submission of Moguls to EIC
    {An interesting snippet from Mogul history is that Aurangzeb was 3rd son of Mumtaz and Shah Jahan, whom he jailed to death. In fact the 1st son was Dara Shukoh, who was a free mind got killed by Aurangzeb in 1659, sentenced as an apostate to Islam! Dara was a great mind who translated 50 Upanishads to Persian, known as "Sirr-e-Akbar"!!!}
    It is evident that right from early 1200s to late 1700s for about 600 years most of India but for a small subset of southern peninsular was governed under various muslim rulers of Turkish, Afghan and Mangol origin. This obviously left marks good and bad in the social fabric of India as for the first time Indian psyche experience what an organized religion is that is semitic!
    Now let's look into post 1857, the first Independence struggle, that was more of less fought together by Hindus and Muslims against the British rule...
    As the Brits experience the wrath of the joint force, they devised the divide and rule... They found it easy as Islam as a sect is inherently averse to integrate with the mainstream, by their book.
    The organized communalism post 1900:
    1906: Inception of Muslim Leegue, the VERY FIRST communal org in India
    1915: Hindu Maha Sabha
    1925: RSS
    1941: Jamaat e Islami
    (Then there were flurries of them especially the numerous Islamist orgs post 1992, till date....)
    1946 ~ 50: Riots related to the India Pak division... Post Gandhi assassination it subsided for a decade
    1961: Jabalpur Riot that rocked the nation!!! There were reports of Pak intelligence hands in this as wealthy local muslim industrialists were involved... This was not taken lightly by Hindus as post Pak, anything of this nature was considered insult to the existing injury!!!
    (Nehru intervenes to create National Integration Council, NIC)
    1964: All India Muslim Majlis-e-Mushawarat, AIMMM was created as an insult to NIC, just as Nehru died! This was seen as a sectarian and separatist move as MMM creators wanted muslim specific board! This was extremely crucial in the nation spread growth of RSS, as they were successful in projecting the muslim leadership's denial of secular NIC to create MMM which is communal based.
    1972: The All India Muslim Personal Law Board (AIMPLB) was created by muslim orgs with just Urdu and English as official language was seen as challenge to the secular constitution of India of 1950! This was NOTHING BUT a dubious move for permanent back door entry of Shariya laws into the constitution. This was almost the last nail as it proved with no doubt that muslims are against ANY kind of reformations and progressive movements which fueled for further propaganda and expansion of RSS.
    1985: Shah Bhanu Beegum verdict by SCI. Muslim leadership took stubborn stand to oppose even the final verdict from SCI!!! This stance was instrumental for Parivar orgs to challenge SCI rulings in Ram janma bhoomi case in 1989 and Shabari case of 2018...
    1986: SIMI called for "Indian Liberation Thru Islam!!!"
    1988: SIMI called to Reinstate the Caliphate!!!
    1987: Sayyid Shihabudeen MP called to boycott the Republic day!!!
    1989: Sulaiman Sait, President of IUML and MP at Pakistan gave a speech saying "Muslims all across India is in threat"
    Then there were numerous series of blasts and subotages including Bombay, Coimbatore, Delhi et all....
    Without these backdrop of history one cannot truly assimilate and comprehend how we have reached what we see today. In fact if it goes this same way it wudnt be too far off even South including Keralam goes by the sentiments of rest of nation, as our state has become a fertile fanatic land!!!
    Jai hind!

  • @lallufans5662
    @lallufans5662 5 років тому +1

    പലിശയിൽ മുങ്ങി നിൽക്കുന്ന നമ്മുടെ ദുആകൾ അല്ലാഹു സ്വീകരിക്കുമോ? നമ്മുടെ കച്ചവടം നമ്മുടെ വീട് നമ്മുടെ വാഹനങ്ങൾ ഇതെല്ലാം പലിശയിൽ മുങ്ങിനിൽക്കുന്നതാണ്. അല്ലാഹുവോട് ദുആ ചെയ്യുവാൻ നമുക്ക് വല്ല അവകാശവും ഉണ്ടോ?

    • @RafeeqSalafi
      @RafeeqSalafi  5 років тому

      ശരിയാണ്

    • @lallufans5662
      @lallufans5662 5 років тому

      @@RafeeqSalafi ഇതേ കുറിച്ച് ഒരു ക്ലാസ് നൽകാൻ പാടില്ലേ? ഈ വിഷയത്തിൽ ഈമാനികമായ ഒരു ഉണർവിനു വേണ്ടിയാണ്

  • @islamthewayoflife3525
    @islamthewayoflife3525 5 років тому +12

    Ameen ❤👍

  • @umanandkumaran8908
    @umanandkumaran8908 5 років тому +8

    ഇവിടെ ബിജെപി മുസ്ലിംസിനു എതിരെ എന്തു ചെയ്തു ഉത്തരഇന്ത്യയിൽ കക്കൂസ് കൊടുക്കുന്നതിൽ വേറുകൃത്യം കാണിച്ചോ ഗ്യാസ് കൊടുക്കുന്നതിൽ വേറുകൃത്യം കാണിച്ചോ ഇല്ല എല്ലാവരെയും തുല്യരായി കാണുന്നു അതു തെറ്റാണോ ?കോൺഗ്രസ്സും ഇടത്തും ഹിന്ദുക്കളെ തഴഞ്ഞിട്ടു ന്യുന പക്ഷത്തെ പ്രീണിപ്പിച്ചു .അതല്ലെ ഹിന്ദു ജനതയ്ക്കു മതേതര കക്ഷികളോട് ഇത്ര വിരോധം ഉണ്ടായതു .മോദി ഭരണത്തിൽ എല്ലാവരും സുരക്ഷിതർ ആയിരിക്കും .ഇതു ഉറപ്പാ

    • @Haze-wh7qu
      @Haze-wh7qu 5 років тому

      Poda patti. Avide kureekakoos koduthathu kondado aa nari jeyichath

    • @sureshmenon3047
      @sureshmenon3047 5 років тому

      @@Haze-wh7qu ninakku modi ennal athra virodham aanoda chettakale ninteyokke andi chetthikalanjo modi

  • @anasameerkannu8264
    @anasameerkannu8264 5 років тому

    @rafeeq
    Spotlight Humanity
    Quote from the Holy Qur'an: Aal-i-Imraan (3:150)
    بَلِ ٱللَّهُ مَوْلَىٰكُمْ ۖ وَهُوَ خَيْرُ ٱلنَّٰصِرِينَ
    But Allah is your protector, and He is the best of helpers
    Quote from the Holy Qur'an: Al-Faatiha (1:5)
    إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
    It is You we worship and You we ask for help.
    Quote from the Holy Qur'an: Al-Baqara (2:45)
    وَٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى ٱلْخَٰشِعِينَ
    And seek help through patience and prayer, and indeed, it is difficult except for the humbly submissive [to Allah]
    Quote from the Holy Qur'an: Al-Baqara (2:107)
    أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ
    Do you not know that to Allah belongs the dominion of the heavens and the earth and [that] you have not besides Allah any protector or any helper?
    Quote from the Holy Qur'an: Al-Baqara (2:153)
    يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَعِينُوا۟ بِٱلصَّبْرِ وَٱلصَّلَوٰةِ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ
    O you who have believed, seek help through patience and prayer. Indeed, Allah is with the patient.
    Quote from the Holy Qur'an: Al-Baqara (2:155)
    وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّٰبِرِينَ
    And We will surely test you with something of fear and hunger and a loss of wealth and lives and fruits, but give good tidings to the patient,
    Quote from the Holy Qur'an: Al-Baqara (2:156)
    ٱلَّذِينَ إِذَآ أَصَٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ
    Who, when disaster strikes them, say, "Indeed we belong to Allah, and indeed to Him we will return."
    Quote from the Holy Qur'an: Al-Baqara (2:214)
    أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ
    Or do you think that you will enter Paradise while such [trial] has not yet come to you as came to those who passed on before you? They were touched by poverty and hardship and were shaken until [even their] messenger and those who believed with him said, "When is the help of Allah?" Unquestionably, the help of Allah is near.
    .
    Quote from the Holy Qur'an: Aal-i-Imraan (3:173)
    ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَٰنًا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ
    Those to whom hypocrites said, "Indeed, the people have gathered against you, so fear them." But it [merely] increased them in faith, and they said, "Sufficient for us is Allah, and [He is] the best Disposer of affairs."
    Quote from the Holy Qur'an: An-Nisaa (4:45)
    وَٱللَّهُ أَعْلَمُ بِأَعْدَآئِكُمْ ۚ وَكَفَىٰ بِٱللَّهِ وَلِيًّا وَكَفَىٰ بِٱللَّهِ نَصِيرًا
    And Allah is most knowing of your enemies; and sufficient is Allah as an ally, and sufficient is Allah as a helper.
    Quote from the Holy Qur'an: Al-Muminoon (23:95)
    وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمْ لَقَٰدِرُونَ
    And indeed, We are able to show you what We have promised them.
    Quote from the Holy Qur'an: Al-Muminoon (23:96)
    ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ ٱلسَّيِّئَةَ ۚ نَحْنُ أَعْلَمُ بِمَا يَصِفُونَ
    Repel, by [means of] what is best, [their] evil. We are most knowing of what they describe.

  • @dinkan3
    @dinkan3 5 років тому +4

    അള്ളാഹു മോദിക്കൊപ്പം........

  • @mohamedshareef2013
    @mohamedshareef2013 5 років тому +10

    ഒരുകാലഘട്ടത്തിൽ സംഭവിക്കു മെന്ന് മുന്നറീപ്പ്നൽകിയവ എല്ലാം അരങ്ങേറുന്നു. മുസ്ലീംസമൂഹം വിശ്വാസ ദുർബലരാകുമ്പോൾ ശത്രുക്കൾക്ക് ആധിപത്യം നൽകി വലിയപ്രതിസന്ധികൾ ക്കെല്ലാം ശേഷമാണ് മഹ്ദിഇമാമ് വരിക. ആ സമയത്തേക്കടുക്കുമ്പോൾ ഇതിലും വലിയ പ്രശ്നം നടക്കുക തന്നെചെയ്യും.ജാറവും തേട്ടവുമോക്കെ ഒഴിവാക്കി اللهവിൽ ഭാരമേൽ പിക്കുക .اللهഹിദായത്തിലെത്തിക്കട്ടേ..امين

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 років тому +2

    Mashaallah subhanallah valhamdulillah la ilaha illallahu Allahu akbar LA hawla vaala quwvatha illa billahil aliyyul adheem...

  • @shanhami2433
    @shanhami2433 5 років тому +1

    Brief Prophetic Supplication for Difficulties
    عَنْ أَنَسِ بْنِ مَالِك قال: كانَ النَّبِيُّ صَلَّى اللَّهُ عَلَيهِ وسَلَّمَ إِذا كَرَبَهُ أَمرٌ قال: { يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ }
    Anas ibn Malik (Allah be pleased with him) relates that if any distress befell the Prophet (Allah bless him and give him peace), he would say: Ya Hayyu Ya Qayyum, bi-Rahmatika astagheeth (‘O Living, O Sustaining, in Your Mercy I seek relief!’). [Related by Tirmidhi, Sunan (3600)]

  • @anasameerkannu8264
    @anasameerkannu8264 5 років тому

    @Rafeeq Salafi
    Quote from the Holy Qur'an: As-Saff (61:13)
    وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِّنَ ٱللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ ٱلْمُؤْمِنِينَ
    And (He will give you) another (blessing) which ye love: help from Allah and present victory. Give good tidings (O Muhammad) to believers.
    Quote from the Holy Qur'an: Ar-Room (30:5)
    بِنَصْرِ ٱللَّهِ ۚ يَنصُرُ مَن يَشَآءُ ۖ وَهُوَ ٱلْعَزِيزُ ٱلرَّحِيمُ
    In Allah's help to victory. He helpeth to victory whom He will. He is the Mighty, the Merciful.
    Quote from the Holy Qur'an: Ar-Room (30:6)
    وَعْدَ ٱللَّهِ ۖ لَا يُخْلِفُ ٱللَّهُ وَعْدَهُۥ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ
    It is a promise of Allah. Allah faileth not His promise, but most of mankind know not.

  • @mooranyujoki
    @mooranyujoki 5 років тому +5

    Allahuvinte theerumanam nadappayi

  • @chank1789
    @chank1789 5 років тому +6

    പ്രതിസന്ധികളിൽ മത ഗ്രന്ഥങ്ങളിലെ കെട്ടു കഥകളും അന്ധവിശ്വാസങ്ങളും താൽക്കാലികമായി മനസ്സിന് അൽപ്പം ആശ്വാസം തന്നേക്കാം. എന്നാല്‍, ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ മതങ്ങളെന്ന അന്ധവിശ്വാസങ്ങൾക്ക് കഴിയില്ല.
    അതിന് ശാസ്ത്രീയവും പ്രായോഗികവും ഉചിതവുമായ ശരിയായ വഴി കണ്ടെത്തുകയാണ് വേണ്ടത്.
    മതേതര കക്ഷികളോടൊപ്പം നിന്നിരുന്ന ഹിന്ദുക്കളിൽ വലിയ ഭാഗത്തിനുള്ളിൽ മുസ്ലീം വിരോധവും വർഗ്ഗീയ ചിന്തകളും എന്തുകൊണ്ടു് രാജ്യത്തുടനീളം വളർന്നുകൊണ്ടിരിക്കുന്നു എന്നന്വേഷിച്ച് മനസിലാക്കുകയും പ്രായോഗികവും സ്വീകാര്യവും ഫലപ്രദവുമായ പരിഹാരം കണ്ടെത്തി നടപ്പാക്കുകയും വേണം.
    അല്ലാതെ, പ്രാർത്ഥിച്ചിരുന്ന്, എല്ലാം റബ്ബ് ശരിയാക്കിക്കൊള്ളുമെന്ന് വിശ്വസിക്കുന്ന്ത് മണ്ടത്തരമാണ്.
    പടച്ചോന്‍ സർവ്വജ്ഞാനിയും സർവ്വശക്തനുമാണെന്നാണ് പറഞ്ഞു കേൾക്കാറുള്ളത്. അതു ശരിയാണെങ്കിൽ ആ പടച്ചോന്‍,
    അക്രമികളുടേയും, തീവ്രവാദികളുടേയും വർഗ്ഗീയവാദികളുടേയും പക്ഷത്താണ്. അതുകൊണ്ടായിരിക്കണമല്ലോ, തീവ്രവാദികൾ നിരപരാധികളായ പാവങ്ങളെ കൂട്ടക്കൊല ചെയ്യുന്നതുമുതൽ ബീഫിൻറെ പേരു പോലും പറഞ്ഞ് വർഗ്ഗീയവാദികൾ പാവങ്ങളെ ആക്രമിക്കുകയോ കൊല്ലുക തന്നെയോ ചെയ്യുമ്പോൾ അതു തടയാതെ, ആ സർവ്വജ്ഞാനിയും സർവ്വശക്തനുമായ പടച്ചോന്‍ എല്ലാം നോക്കിനിന്നു രസിക്കുന്നത്!

    • @നെൽകതിർ
      @നെൽകതിർ 5 років тому +2

      എവിടെയോ ഏതൊക്കെയോ ആളുകൾ മുസ്ലിം പേരിൽ കാട്ടുന്ന അക്രമങ്ങൾ ഒക്കെ എങ്ങനെ തടയാനാണ് .....ഇതിനെ നിരന്തരം എതിർക്കുകയും തള്ളുകയും അതുപോലെ മുസ്ലിം സ്ഥാപനങ്ങളിൽ വളർന്നു വരുന്ന കുട്ടികൾക്ക് ഇത് തെറ്റാണെന്നും ഇസ്ലാമിക രീതിയല്ലെന്നും പഠിപ്പിക്കുന്നുമുണ്ട് ...അത് മോദി അധികാരത്തിൽ വന്നപ്പോൾ അല്ല അതിനും മുമ്പേ ...അതിന്റെ തെളിവാണ് ബാബരി പൊളിച്ചപ്പോൾ സമാധാന സന്ദശം നൽകിയ മുഹമ്മദലി ശിഹാബ് തങ്ങൾ ...അതുപോലെ ഇന്നും കേരളത്തിൽ നിറഞ് നിൽക്കുന്ന പ്രായമുള്ളവരും ഇല്ലാത്തവരുമായ മുസ്ലേത്രത്വം ...അത്‌ കൊണ്ട് തന്നെയാണ് നൂറ്റി ഇരുപത് കോടിയിലധികം ജനസംഖ്യ ഉള്ള നമ്മുടെ രാജ്യത്തു നിന്നും ഐസ് എസ്‌ പോലോത്ത കഴുകന്മാരുടെ വലയിൽ പെട്ടത് അകെ ആറോ ഏഴൂ പേര് ....അവരുടെ ഒക്കസ്റ്ററി എടുത്തു നോക്കു എല്ലാവരും ചെറുപ്പം തൊട്ട് നാടുമായി ബന്ധമില്ലാതെ ക്രിമിനൽ പ്രവർത്തനം നടത്തുന്നവർ ...ഒരുമുസ്ലിം സ്ഥാപനത്തിലും പടിക്കാതെ എവിടെയൊക്കെത്തയോ എന്തൊക്കെയോ ചെയ്ത് കൊണ്ടിരുന്ന ഇവർ നെറ്റിലും മറ്റും നോക്കി ഓരോ കെണിയിൽ പെട്ട് രാജ്യം വിട്ടവർ ..ഇത്തരം കെണികളിൽ നിന്നും മുസ്ലിം ചെറുപ്പക്കാരെ രക്ഷിച് നാടിനും രാജ്യത്തിനും അനുസരിച്ചു വഴിനടത്താനുള്ള പരിശ്രമങ്ങൾ മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും ഇപ്പോഴും തുടരുന്നു ....പക്ഷേ രാജ്യത്ത് മുസ്ലിംകൾ നിരന്തരം ആക്രെമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു ...ഇതിന് ഭരകൂടങ്ങളും മറ്റും പിന്തുണയും പ്രോല്സാഹനവും കൊടുക്കുന്നു എന്ന് മാത്രമല്ല അതിനെ നിസ്സാര വൽക്കരിച് മുസ്ലികൾ ഭയങ്കര പ്രേശ്നക്കാരാണ് അവരെ കൊണ്ട് പൊറുതിമുട്ടി എന്ന രീതിയിൽ പ്രചാരണവും ...ഏതെങ്കിലും ഒരു മുസ്ലിം നേതാവോ സംഘടനയോ മറ്റൊരു മത വിഭാഗം ഇങ്ങനെ വസ്ത്രം ധരിക്കാൻ പാടില്ല അല്ലെങ്കിൽ ഇന്ന ഭക്ഷണം അവർ കഴിക്കാൻ പാടില്ല അല്ലെങ്കിൽ അവരുടെ ഇന്ന ആചാര രീതി അവർ മാറ്റണം എന്ന് ഇത് വരെ പറഞ്ഞതായി കാണാൻ കഴിയില്ല ..എന്നാൽ രാജ്യത്തെ മുസ്ലികൾ ക്കെതിരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ വരെ വികസനവും മറ്റുമല്ല നേരം വെളുത്താൽ ഇങ്ങനെയുള്ള ഒരു പ്രെസ്താവനയോ അല്ലെങ്കിൽ അണികളെ വെച് ഒരു അക്രമണമോ ഇല്ലാതെ ഒരു ദിവസം പോലുമില്ലാതായി .....മറ്റു മതക്കാർക്കോ വിശ്വാസക്കാർക്കോ ശല്യമാകാതെ സ്വെന്തം വിശ്വാസവുമായി രാജ്യ ഭരണഘടനക്കും നിയമത്തിനും അനുസരിച് ജീവിക്കാനുള്ള അവകാശം ആണ് മുസ്ലിമിന് വേണ്ടത്

    • @RajeshR-yj5lb
      @RajeshR-yj5lb 5 років тому +1

      തങ്ങളുടെ ഉചിതമായ മറുപടി , മനുഷ്യൻ പൊട്ടിതെറിച്ചു മരണപ്പെടുമ്പോഴും ,കൊലചെയ്യപെടുമ്പോളും , ദാരുണ അവസ്ഥായിൽ ആകുംപോലും , അതു കാണുന്ന നിസ്സഹായനായ ഒരു മുഷ്യന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണുനീരെങ്കിലും വരും , പക്ഷെ അതു കാണുന്ന മതം പറയുന്ന ദൈവത്തിന്റെ കണ്ണിൽ നിന്നും അതു പോലും വരുകയില്ല

  • @doublesus3740
    @doublesus3740 5 років тому +1

    ആമീൻ യാറബ്ബൽ ആലമീൻ 🌹🌹🌹

    • @mohammedali-mc8ol
      @mohammedali-mc8ol 5 років тому

      കേരളം എന്നും ഇങ്ങി നേ യാ ണ് 1977iiiii) 1980: ''' 1984 iiiii | 989 ഇങ്ങി യാ ണ് കേരളം അത് പടിക്ളത് ര ട്രിയം മതേവേറേ

  • @ansarali.kansarnilambur.7221
    @ansarali.kansarnilambur.7221 5 років тому +1

    بسم الله الرحمن الرحيم
    انا لله مع صابرين

  • @thahirahassan9576
    @thahirahassan9576 5 років тому +1

    💯👌🌸😘 جزاکم لله خیراا و جنة الفردس

  • @ALIA-ko8gp
    @ALIA-ko8gp 5 років тому +8

    പാകിസ്ഥാൻ എന്ന ശത്രു രാജ്യം ഇന്ത്യയുടെ അയൽരാജ്യമായതാണ് BJP ക്ക് രക്ഷയായത് കാരണം പാക്കിസ്ഥാന്റെ ആക്രമങ്ങളിൽ നിന്നും രക്ഷിക്കാൻ മോദിക്കും BJP ക്കും മാത്രമേ കഴിയൂ എന്ന പ്രചാരണമാണ് BJP ക്ക് ഗുണം ചെയ്യുന്നത് അതുകൊണ്ട് സത്യപ്രതിജ്ഞക്ക് ഇമ്രാൻ ഖാനെ പ്രത്യാകമായി മോഡി ക്ഷണിക്കുമെന്നാണ് കരുതുന്നത്

    • @muhammadajid6335
      @muhammadajid6335 5 років тому

      Exactly..BJPye jayippikkunnathu Pakistan Theevravaadhikallum IS Bheekaranmaarum aannennu Muslim thirichariyannam...

  • @haqibansari
    @haqibansari 5 років тому +4

    ‏إن الله معنا شكرا

  • @സ്നേഹിഹിതൻ
    @സ്നേഹിഹിതൻ 5 років тому +4

    Ameen

  • @khalidashikashik181
    @khalidashikashik181 5 років тому +2

    Masha allha

  • @kacreations5400
    @kacreations5400 5 років тому

    Allah akbar

  • @aneesbabu3527
    @aneesbabu3527 5 років тому +9

    ഒക്കെ ,,, ജസാക്കല്ലാഹു ഖൈർ

  • @abdulkareemmoulavi7335
    @abdulkareemmoulavi7335 5 років тому +2

    ماشاا അല്ലാഹ്

  • @jansikuwait8331
    @jansikuwait8331 5 років тому

    Sathaiyam amen

  • @sideequechonari
    @sideequechonari 5 років тому +33

    Oru മുഹ്മിനിനു എന്തിനു പേടി...

    • @salamputhurku7042
      @salamputhurku7042 5 років тому

      Marikaanum peedanathinarayakanum pediyillenkil pinnenthinu pedikanam.

  • @muhyadheenkambran5985
    @muhyadheenkambran5985 5 років тому +2

    Khul__hasbunallahu_vanihmalvkeel_vanihmalmaulaa_vanihmannasweer

  • @mohammadiqbal5201
    @mohammadiqbal5201 5 років тому

    Inshallah

  • @soumyasureshkumarravi5457
    @soumyasureshkumarravi5457 5 років тому +2

    നല്ല വിഷമം ഉണ്ട് അല്ലേ, കുരിശു കൃഷിക്കാരും ഭയങ്കര കരച്ചിലുമായി കൂടെ ഉണ്ട്. എല്ലാവരും ദൈവത്തിന്റെ പേര് വിളിച്ചു കരയുന്നു. എന്നാൽ വിശക്കുന്നവനു ഭക്ഷണം കൊടുക്കുമ്പോളും കരയുന്നവന്റെ കണ്ണീരൊപ്പുന്നവനും, ലോകനന്മക്കായ് പ്രാര്ഥിക്കുന്നവന്റെയും സന്ദോഷം ആണ് ദൈവത്തിനിഷ്ടം, അവരുടെ കല്പനകളെ ദൈവം കേൾക്കും

  • @inshadi6750
    @inshadi6750 5 років тому +1

    Allahu avantay rasoolintay barakkathu kondum ouliyakkaluda barakkathukondum neethiyarnna baranam nalkattayyy

  • @haneefaav7655
    @haneefaav7655 5 років тому +3

    ബദറിൽ രണ്ട് വിഭാഗമാണ് ഏറ്റ് മുട്ടിയത് . വി ഖുറാൻ പറയുന്നു ! അല്ലാഹു ഉദ്ധേശിച്ചവരെ അവൻ വിജയിപ്പിച്ചു . എന്നാൽ..! 2019 ൽ അവൻ ഉദ്ധേശിച്ചത് മറ്റൊരു കക്ഷിയെയാണ് . : .അല്ലാഹു അറിയുന്നു നിങ്ങൾ അറിയുന്നവരല്ല ... (വി. ശു. ഖുറാൻ)

  • @haqibansari
    @haqibansari 5 років тому

    ‏حسبنا الله ونعم الوكيل نعم المولى ونعم النصير

  • @muhsinmuhsin.pa.v2290
    @muhsinmuhsin.pa.v2290 5 років тому +1

    സകാത്ത് ആർക്ക് നൽക്കണ० രോഗിക്കൾക്ക് നൽകണോ അതോ കുടുംബങ്ങൾക്ക് നൽകണോ എങ്ങനെയുളള പാവപ്പെട്ടവർക്കാണ് കൊടുക്കേണ്ടത്

    • @shahid.720
      @shahid.720 5 років тому

      Kudunbagalilulla valare bhudhimuttunnavarkkane koodthal parikanana.

    • @shameerp.s7329
      @shameerp.s7329 5 років тому

      @@pareedp.m.4669 Mmmm polichu Egale Thankappan annu Thankappan

  • @koyamonp2601
    @koyamonp2601 5 років тому

    വളെരെ നല്ല മെസ്സേജ്

  • @noormuhammed5406
    @noormuhammed5406 5 років тому

    As Bernadsha tells,politics is a foolish game, só, life is not politics, life is deed according to religious faith .According to India,Secular as Holy Qran says" Lakum deenukum valiya deen".. (Avaravark avaravarudey Madham valud)

  • @dilshaddilshad9427
    @dilshaddilshad9427 5 років тому +5

    Masha Allah

  • @meeranmeeranmulavoor2059
    @meeranmeeranmulavoor2059 5 років тому +1

    Alhadulillah

  • @Performance176
    @Performance176 5 років тому

    ഒരുപാട് ഫർള് നമസ്കാരം കളായവർക്ക് ആ നിസ്കാരം കളാവീട്ടാതെ സുത്തത്തായ നിസ്കാരം സിസ്കരിക്കാൻ പറ്റുമോ? (തറാവീവ് , തഹജ്ജുദ് , പെരുന്നാൾ നിസ്കാരം)

    • @ummufathoom4191
      @ummufathoom4191 5 років тому

      Pattum.

    • @Performance176
      @Performance176 5 років тому

      @@ummufathoom4191 ഒരു ഉസ്താദ് പറയുന്നത് കേട്ടിട്ടുണ്ട് അങ്ങനെ പറ്റില്ല എന്ന് അത് ക്ലിയർ ചെയ്യാൻ ചോദിച്ചതാണ്.

    • @ummufathoom4191
      @ummufathoom4191 5 років тому +2

      നഷ്ടപ്പെട്ട ഫർള് നമസ്കാരം സുന്നത്ത് നമസ്കാരത്തിലൂടെ പരിഹരിക്കപ്പെടും എന്നാണ്. അതുകൊണ്ട് ഇനിയുള്ള ഫർള് നമസ്കാരത്തോടൊപ്പം സുന്നത്തും അധികരിപ്പിക്കുക.

    • @Performance176
      @Performance176 5 років тому

      @@ummufathoom4191 mm

  • @thafseermk8667
    @thafseermk8667 5 років тому

    الحمدالله

  • @sainulabiddsm597
    @sainulabiddsm597 5 років тому

    الحمد لله

  • @abdulkhaderpereyil2468
    @abdulkhaderpereyil2468 5 років тому

    നിങ്ങളുടെ അവതരണം നന്നായി.ഇത് ഒരു താത്വിക മായ പരിഹാരമാണ്. പക്ഷെ, പ്രായോഗികമായ ഒരു പരിഹാരമാണ് കാലഘട്ടത്തിന്റെ ആവശ്യം. ആദ്യം കുറമെറ്റ ഒരു തെരഞ്ഞെടുപ്പരിതി നിലവിൽ വരണം.ബാലറ്റു പേപ്പറിൽ ഓരോ പൗരന്റെയും ജനന തിയ്യതി കുറിച്ച് വേണം ഇനിയത്തെ തെരഞ്ഞെടുപ്പു കൾ, കളളന്മാർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു സുരക്ഷിത വോട്ടിംഗ് രീതിയെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കേണ്ടത്! ഇത് ശരിയായാൽ മറ്റു കാര്യങ്ങളെല്ലാം തനിയെ ശരിയാവും

    • @subhashsoman9752
      @subhashsoman9752 5 років тому

      അത്യാവശ്യം സാമാന്യബുദ്ധി ഉള്ളത് നല്ലതാണ്. മമത ഭരിക്കുന്ന ബംഗാളിൽ പോലും ബിജെപി വൻ നേട്ടമുണ്ടാക്കി. പ്രതിപക്ഷ കക്ഷികൾ പോലും ഉപേക്ഷിച്ച ആരോപണങ്ങൾ ചുമക്കുന്ന വിഡ്ഢികളാവരുത്.

    • @abdulkhaderpereyil2468
      @abdulkhaderpereyil2468 5 років тому

      @@subhashsoman9752 തെരഞ്ഞെടുപ്പു രീതി ശരിയാണെങ്കിലേ താങ്കൾ പറഞ്ഞതു ശരിയാവൂ!സംശയാതീതമായി ജയിച്ചു വരുന്നവരെ ആരും അംഗീകരിക്കും!

  • @alimujahid635
    @alimujahid635 5 років тому

    മാഷ അല്ലാഹ്...

  • @aed4703
    @aed4703 5 років тому +1

    Kada parannu samayam kalayandu valla panyum eduth jeevikku mashe

  • @moideenahmed6821
    @moideenahmed6821 5 років тому

    Koot prarthana anuwadaniyaman

  • @musthafaanikkattil7507
    @musthafaanikkattil7507 5 років тому

    Quran soorath 8:19 vaayikkuka

  • @abdulrafeequemohammed2297
    @abdulrafeequemohammed2297 5 років тому

    Use your vote wisely. Why minorities defeated ldf? Left better than congress at least in kerala

  • @mohammedpkm3027
    @mohammedpkm3027 5 років тому +3

    Rashtreeyam parayanda adha nallath.

  • @aishajasmin1534
    @aishajasmin1534 5 років тому

    👍👍👍👍. 👌👌👌👌. Super. Message. ****+++-----***

  • @fanusha4137
    @fanusha4137 5 років тому

    Aamen

  • @koorikadanabdulmajeed7602
    @koorikadanabdulmajeed7602 5 років тому

    Burmayil enthu aashwasamaanu koduthathu?

  • @koorikadanabdulmajeed7602
    @koorikadanabdulmajeed7602 5 років тому +1

    Adi kittumbol ella vahabi chalappiyum odum
    Bomb samskaram angu siriyayil mathi

    • @RafeeqSalafi
      @RafeeqSalafi  5 років тому

      മുടി വെള്ളം മോന്തിയതാവും?

  • @abdulkareemmoulavi7335
    @abdulkareemmoulavi7335 5 років тому

    ഹസുബു നല്ലാഹ്

  • @يوتوب-ر6ي
    @يوتوب-ر6ي 5 років тому +2

    Indiayude sulthan ajmeer shareefilan avare barkath kond shathrukkale ella sharril ninnum rajiyatheyum jhananghaleyum allahu kakatte aameeen

    • @msq313.......
      @msq313....... 5 років тому +5

      Padacha rabbinde bharkath enn parayado

    • @ismailmunderi9446
      @ismailmunderi9446 5 років тому +1

      നീ മുസ്ലിമോ അതോ നിരീശ്വര വാദിയോ...
      ഇത് ഒരുമാതിരി ആക്കലാണല്ലോ....അല്ലാഹുവിനോട് കളിക്കുന്നു നടക്കട്ടെ....

    • @يوتوب-ر6ي
      @يوتوب-ر6ي 5 років тому

      @@ismailmunderi9446 mahanmaroode shathrutha vechavanoode allahu yudham prakiyapichirikkunnu ennath ellawarkum nannayi ariyam mahanmare pukaythunnath allahuvine ishttamulla kariyamanenn eeemanulla muslinghalkkellam nannayi ariyam mahanmare nissaramakkiyavarane iblees firaune aboojhahal ivarkkellam mahanmare snehikkanulla bagiyam labichilla ini ninghalk theerumanikkam nchan aarennum ninghal aarennum

  • @eManoharatheram
    @eManoharatheram 5 років тому +1

    മോഡി മറേറ ഇറച്ചി തിന്നുന്നവൻ അല്ല , പിനെന ഏത് അജണ്ട യുടെ പേരിൽ ഭയം നടിക്കുന്നു ?

  • @jabirmon4345
    @jabirmon4345 5 років тому +1

    ആന വന്നാൽ മൂക്കിലെ രോമം പറിക്കുകയൊന്നും ഇല്ലല്ലോ രണ്ടായി പൊളിക്കും എന്നെല്ലേ ഒള്ളു.. പ്ര്ര്ര്ര്ര്ര്

  • @zainukizhakoot8714
    @zainukizhakoot8714 5 років тому +4

    നിങ്ങൾ എവിടെയായിരുന്നു ഇലക്ഷന് മുൻപ് - നിങ്ങൾ പണിയെടുത്തോ-- BJP വരാതിരിക്കാൻ - വെറും പ്രാർത്ഥന കൊണ്ട് ഒന്നും നടക്കില്ല മൗലവി - ..

    • @RafeeqSalafi
      @RafeeqSalafi  5 років тому +1

      താങ്കൾ ഏത് മാളത്തിലാണ്? ഞാൻ എന്ത് ചെയ്തു എന്നു ഈ ചാനൽ നോക്കിയാലറിയാം.

  • @basheerbasheer1092
    @basheerbasheer1092 5 років тому

    തവക്കൽതു അലളളാ
    മാഴേഅളളാ കാണാം

  • @mohammedkunhi6286
    @mohammedkunhi6286 5 років тому +1

    assalaamu aliaikum va Rahmatllah

  • @rashiqk2423
    @rashiqk2423 5 років тому

    Nhangaludeusthadhumarudeitharamprabashangalannamukksa.adhan

  • @sajnam.k5155
    @sajnam.k5155 5 років тому

    MashaAllah .goodspeach.aameeeeeen

  • @kannurkakka8327
    @kannurkakka8327 5 років тому +2

    Fool ckrsy

  • @trippanachi
    @trippanachi 5 років тому

    ജിന്നെ രക്ഷികണേ

  • @kannurkakka8327
    @kannurkakka8327 5 років тому +2

    Moulavi pakkistan boomb

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 5 років тому

    " Who Divided Bharat as Three "

  • @myview9782
    @myview9782 5 років тому

    THAVAKKALTH ALA ALLAH -MUSLIMNU ENTHU PEDI -ORU PEDIYUM MILLATTO

  • @tictacfamily8265
    @tictacfamily8265 5 років тому +1

    evan enthaa thala moodiyirikkunnee..??

  • @joejim8931
    @joejim8931 5 років тому +2

    ആദ്യം പറഞ്ഞത് മുഴുവൻ മലയാളത്തിൽ പറഞ്ഞാൽ
    ദൈവം കേൾക്കില്ലേ...

    • @shuhaibummer8747
      @shuhaibummer8747 5 років тому

      Joe, those are the words of Quran. He was narrating the incidents related to those verses

    • @sh25659
      @sh25659 5 років тому +1

      Haha.. ഇങ്ങനെ കുറെ translaterമാർ ഉള്ളതു കൊണ്ട് ചില ദൈവങ്ങൾ രക്ഷപ്പെട്ട് പോകുന്നു...

  • @thahirahassan9576
    @thahirahassan9576 5 років тому

    ١مین یا ربل لعالمین

  • @mjmathew4990
    @mjmathew4990 5 років тому

    ഞങ്ങൾക്ക് ഞങളുടെ യേശു ഒണ്ട്

  • @aneeshkumar9443
    @aneeshkumar9443 5 років тому +1

    ഇതുപോലുള്ള താടിക്കാരൻ നാടു മുടിച്ചു കുട്ടിച്ചോറാക്കും അത് ഏതു മതത്തിൽ ആയ പരനാറികൾ വിഷ് വിത്തുമുളച്ച് സ്വന്തം വയറു വീർപ്പിക്കും

    • @RafeeqSalafi
      @RafeeqSalafi  5 років тому +2

      എന്താണ് മോനെ നിന്റെ ലക്ഷ്യം? അറിഞ്ഞാൽ കൊളളാം. ഏത് മതം വിറ്റാണ് വയർ നിറച്ചത്.? പറഞ്ഞ കാര്യങ്ങൾ വിശ്വാസികളോടാണ് നിനക്ക് കുരു പൊട്ടേണ്ട ആവശ്യമില്ല. ഇഷ്ടമില്ലാത്തത് കേൾക്കരുത്. മാന്യത കാട്ടി മനുഷ്യനായി ജീവിക്കുക. മൃഗമാകരുത്.

    • @albosang8452
      @albosang8452 5 років тому

      Rafeeq Salafi pulli naatil nadakunna karyam paranju. Atra tanne

    • @shameerp.s7329
      @shameerp.s7329 5 років тому

      @@albosang8452 correct

  • @moideenahmed6821
    @moideenahmed6821 5 років тому

    Kabar ziyarath sunnathan

  • @anoopks6403
    @anoopks6403 5 років тому

    Valare mosam

  • @afcreations8514
    @afcreations8514 5 років тому

    Salafi😬😬😬

  • @jaseenack7913
    @jaseenack7913 5 років тому

    vere paniyille moilyare

  • @rifankt5963
    @rifankt5963 5 років тому

    Hiiiiii

  • @kannurkakka8327
    @kannurkakka8327 5 років тому +1

    Moulavi fool speech

  • @skk5289
    @skk5289 5 років тому

    Nee oru nlla krym prnnu 1st time

  • @rajeevn1203
    @rajeevn1203 5 років тому

    Joli cheythu jeevikada

    • @RafeeqSalafi
      @RafeeqSalafi  5 років тому

      ജോലി ചെയ്ത് തന്നെയാണ് ജീവിക്കുന്നത്. നിന്റെ അടുത്തേക്ക് ഇരക്കാനൊന്നും വരുന്നില്ലല്ലോ?

    • @jabirmon4345
      @jabirmon4345 5 років тому

      സഹോദര മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന ആൾ തന്നെയാണ് ഇത് ഒരു സേവനമാണ്

    • @albosang8452
      @albosang8452 5 років тому

      😂😂😂😂UA-cam il ninnu kitunnatu tip, pinne arenkilum cash donate cheyta atum kollam

    • @RafeeqSalafi
      @RafeeqSalafi  5 років тому

      @@albosang8452
      ആരാണ് യൂ ടൂ ബ് ക്യാഷ് സ്വീകരിക്കുന്നത്? അറിയാത്തത് പറയരുത്.

    • @albosang8452
      @albosang8452 5 років тому +1

      Rafeeq Salafi apo donations swekarikunudu.. UA-cam cash vangillelum publicity kondu gunam undakum

  • @sumayyapa340
    @sumayyapa340 5 років тому

    Aameen

  • @farhamoideenkutty8342
    @farhamoideenkutty8342 5 років тому

    Ameen

  • @safiyahashim2972
    @safiyahashim2972 5 років тому

    Aameen