ദൃഷ്ടിദോഷം അഥവ കരികണ്ണ് ദോഷം മാറാൻ

Поділитися
Вставка
  • Опубліковано 16 вер 2024
  • കരികണ്ണിന് ചൊല്ലേണ്ടത്
    കാലന്റെ നാവും, കരി നാവും, നാവറുപൊട്ടന്റ നാവും കൂടി ചെമ്പ് കിഴാരത്തിലിട്ട്,
    കറുകറെ വറുത്ത് ഇരുമ്പ് ഉരലിൽ ഇട്ട്
    ഇടിച്ച് തെള്ളി
    ശ്രീ മഹാദേവി യുടെ പള്ളി മുറത്തിലിട്ട് ഇടിച്ച് തെളളി , പൊടിഞ്ഞു പോകാൻ
    ഗുരുവായൂരപപൻ സ്വഹ..
    Product Links:
    Pathimugam : amzn.to/2RYSNS5
    Dasangam Powder : amzn.to/330YDJn
    Pacha Karpooram : amzn.to/362kjGA
    Uluva (Fenugreek) : amzn.to/3mM85rF
    Ayamodhakam (Omam) : amzn.to/3cqjA3e
    Ashta Chooranam : amzn.to/32SFrNI
    Arrow Root Powder : amzn.to/3hYj0uE
    Pooja Lamp : amzn.to/2RPbms0
    Kamakshi Vilakku : amzn.to/32TtUOb
    Ashtamangalyam Pooja Set : amzn.to/362W4bC
    Chandan Stick : amzn.to/360NSbH
    Pooja Book Stand : amzn.to/3i0U99E
    Rudraksha 7 mukhi : amzn.to/32Wjrl9
    Rudraksha Japa Mala : amzn.to/3crnI3e
    Sphatik Mala : amzn.to/3iY4LHB
    Uruli : amzn.to/3j3mWfi
    Lakshmi Ganesh : amzn.to/3cqtjH1
    Radha Krishna : amzn.to/3i0Vuxc
    Copper Bottles : amzn.to/2G4InO8
    Cast Iron Tawa: amzn.to/32XgwIO
    Cast Iron Kadai : amzn.to/3hYU06F
    Mud pots : amzn.to/3cnPPjH
    Wooden Spatula : amzn.to/2Hriyst

КОМЕНТАРІ • 121

  • @vishnugirija5669
    @vishnugirija5669 Місяць тому +1

    Kadha parachil nirthiyal chechy supera samsarathinu nalla clarity und👍

  • @sreedevimenon5996
    @sreedevimenon5996 4 роки тому +6

    Namaste Amme, Pandukalath ethepole Ente Ammayum uzhinjidarund, Pakshe Eganeyoru mandram undennullathi puthiyoruarivayirunnu,Valareyadhikam Nandi Amme.

  • @minchuminjuz1266
    @minchuminjuz1266 3 роки тому +11

    Kurach koode short ayi samsarichaa kolaamaayirunuu....

  • @lekshmirajaneesh8954
    @lekshmirajaneesh8954 3 роки тому +5

    Orupad നന്ദി ഉണ്ട് അമ്മാ 😘😍

  • @pushpabharathan9142
    @pushpabharathan9142 Рік тому +2

    ഈ അറിവ് പറഞ്ഞു തന്നതിൽ നന്ദിയുണ്ട് ചേച്ചി 👍👍

  • @chithramanu3900
    @chithramanu3900 3 роки тому +4

    നന്ദിയുണ്ട്. ❤️

  • @gnanaveluchandralingam8615
    @gnanaveluchandralingam8615 4 роки тому +3

    Very nice

  • @sindhuprakash7696
    @sindhuprakash7696 2 роки тому +5

    ഞങളുടെ ദൃഷ്ടി ദോഷങൾ മാറ്റി തരേണമേ...

  • @lechusworld3354
    @lechusworld3354 Рік тому +1

    നന്ദി

  • @bindhumenon6146
    @bindhumenon6146 2 роки тому +1

    Ishtayi......ennal Paranchathu thanne. Ethra pravasya parayunnathu... .athonnu. Sradhikkanam please

  • @divyamolpg8351
    @divyamolpg8351 5 місяців тому +1

    Namaskaram

  • @00000......
    @00000...... 2 місяці тому +4

    ഞാൻ ആ മന്ത്രം ഒന്നുംകൂടി കൃത്യമാക്കി അതായത്
    കരിങ്കണ്ണിന് ചൊല്ലേണ്ട മന്ത്രം
    കാലൻ്റെ നാവും കരിനാവും നാവറുപൊട്ടൻ്റെ നാവും കൂടി ചെമ്പ് കിഴാരത്തിലിട്ട് കറുകറെ വറുത്ത് ഇരുമ്പ് ഉരലിലിട്ട് ഇടിച്ചു തെള്ളി ശ്രീ മഹാദേവിയുടെ പള്ളിമുറത്തിലിട്ട് ഇടിച്ചുതെള്ളി പൊടിഞ്ഞുപോകാൻ ഗുരുവായൂരപ്പൻ സ്വാഹാ
    ഇങ്ങനെ ചൊല്ലിയാൽ മതിയോ 😊

    • @AmmaKiliKoodu
      @AmmaKiliKoodu  2 місяці тому +1

      വളരെ ശരിയാണ് . Type ചെയ്യുമ്പോൾ തെറ്റിയതാണ് എനിക്ക്

  • @vijaytp7320
    @vijaytp7320 2 роки тому +2

    ഞങ്ങളുടെ വീട്ടിൽ ഇതു ചെയ്യാറുണ്ട് വളരെ നന്ദി

  • @Achu752
    @Achu752 3 роки тому +2

    Swoyam Cheyan pattoo

  • @geethaj6227
    @geethaj6227 3 роки тому +2

    Super

  • @santhukumar3715
    @santhukumar3715 5 місяців тому +2

    🙏

  • @Alone.zz4
    @Alone.zz4 5 місяців тому +2

    ദൃഷ്ടി ദേഷം ഉണ്ടന്ന് എങ്ങനെ അറിയും അത് ചെയ്യുതു മാറിയാൽ അത് എങ്ങനെ മനസിലക്കാം

    • @AmmaKiliKoodu
      @AmmaKiliKoodu  5 місяців тому +2

      ദൃഷ്ടിദോഷം ഉണ്ടെങ്കിൽ കുട്ടികളൊക്കെയാണെങ്കിൽ വെറുതെ കരയുകയും വലിയവരാണെങ്കിൽ ഒരു കാര്യത്തിനും ഉൻമേഷം ഇല്ലാതെ ഇരിക്കും. മാറിയാൽ കുട്ടികളും വലിയവരും തിരിച്ചു പഴയ പടി ഉൽസാഹത്തോടെ ഇരിക്കും

    • @Alone.zz4
      @Alone.zz4 5 місяців тому +1

      @@AmmaKiliKoodu നന്ദി വിലപ്പെട്ട സമയം എനിക്കും വേണ്ടി ഉപയോഗി ച്ചതിന് ഞാൻ സ്വയം ഉഴിഞ്ഞു ഉൽസാഹം ഇലത്ത അവസ്ഥ ആയിരുന്നു

  • @meenukrishna7799
    @meenukrishna7799 9 місяців тому +1

    Vattalmulakinu pakaram entha use cheyendath...

    • @AmmaKiliKoodu
      @AmmaKiliKoodu  9 місяців тому

      ചെറിയ കാന്താരി മുളക് ഇല്ലെങ്കിൽ കുരുമുളക്

    • @meenukrishna7799
      @meenukrishna7799 9 місяців тому

      @@AmmaKiliKoodu ok thank u😊

  • @jincyprabi3742
    @jincyprabi3742 3 роки тому +2

    Suparraa too ammme

  • @anithagopinath6800
    @anithagopinath6800 3 роки тому +2

    നന്ദി 🙏

  • @Vim977
    @Vim977 10 місяців тому +1

    Veetile Ellarem uzhiyan prethega prethega mulakum kadukum okke veno

    • @AmmaKiliKoodu
      @AmmaKiliKoodu  10 місяців тому

      വീട്ടിലെ ഒരോരുത്തർക്കും തനിയെ ഉഴിയുന്നത് നല്ലതാണ്. എന്നാൽ അതിനു കഴിയാത്തവർ എല്ലാവരേയും ഒന്നിച്ചു ഇരുത്തി ഉഴിഞ്ഞു എടുക്കാം

  • @sivaprabhak95
    @sivaprabhak95 2 роки тому

    സൂപ്പർ

  • @Jacobbrothers
    @Jacobbrothers 7 місяців тому +1

    Content main ayt parayuu... Viewers koodum.. neetikond pokaadhe.

  • @00000......
    @00000...... 2 місяці тому +1

    മന്ത്രത്തിന്റെ ലാസ്റ്റ് ഉള്ളത് ഗുരുവായൂരപപൻ സ്വഹ എന്ന് തന്നെയാണോ അതോ ഗുരുവായൂരപ്പൻ സ്വാഹാ എന്നാണോ.
    അതുപോലെ നാവറുപൊട്ടൻ്റ എന്ന് തന്നെയാണോ അതോ നാവറുപൊട്ടൻ്റെ എന്നാണോ 😊

    • @AmmaKiliKoodu
      @AmmaKiliKoodu  2 місяці тому +1

      ഗുരുവായൂരപ്പൻ സ്വാഹ എന്നു തന്നെയാണ്

  • @sheejajohn5171
    @sheejajohn5171 Рік тому +1

    Ithu valiyavarkku swayam cheyyamo

    • @AmmaKiliKoodu
      @AmmaKiliKoodu  Рік тому

      Cheyaam

    • @sheejajohn5171
      @sheejajohn5171 Рік тому +1

      @@AmmaKiliKoodu e mandram chollaathe cheythaal kuzhappam undo?

    • @AmmaKiliKoodu
      @AmmaKiliKoodu  Рік тому

      ചൊല്ലിയിൽ നല്ലത്, ഇല്ലെങ്കിൽ 9, 21എണ്ണി ഉഴിഞ്ഞാൽ മതി 🙏

  • @rosaliaaaaaa
    @rosaliaaaaaa Рік тому +2

    ഇപ്പോ 5-6 തവണ ചെയ്തിട്ടും മുളകിന്റെ മണം വരുന്നില്ല. അപ്പോൾ എന്തു ചെയ്യും ??

    • @AmmaKiliKoodu
      @AmmaKiliKoodu  Рік тому +4

      മുളകിന്റെ മണം വരുന്നില്ലെങ്കിൽ ദൃഷ്ടി ദോഷം, കൺ ദൃഷ്ടി ഉണ്ടെന്ന് അർത്ഥം.

    • @Midhunpanekattu
      @Midhunpanekattu 4 місяці тому

      Manam varunnath vare cheyyano ?

  • @Rakeshpkd
    @Rakeshpkd 7 місяців тому +1

    Ee mantram etra times parayanam

    • @AmmaKiliKoodu
      @AmmaKiliKoodu  7 місяців тому +1

      മൂന്ന് ഇല്ലെങ്കിൽ ഒൻപത്

  • @sureshsivaramansuresh5950
    @sureshsivaramansuresh5950 Рік тому +5

    വലിച്ച് നീട്ടാതെ കാര്യം പറയു🙏

  • @savitunni
    @savitunni Рік тому +1

    ഏതു ദിവസവും സമയവും ആണ് ഇത് ചെയ്യേണ്ടത്?

    • @AmmaKiliKoodu
      @AmmaKiliKoodu  Рік тому

      വ്യാഴാഴ്ച, ഞായർ ദിവസങ്ങളിൽ ഉത്തമം, ദൃഷ്ടി പറ്റി എന്ന് അനുഭപ്പെട്ടാലും സന്ധ്യാസമയത്ത് ഉഴിയാം🙏

  • @Firasweb
    @Firasweb 3 роки тому +2

    എപ്പോഴാ മന്ത്രം ചൊല്ലേണ്ടത്?

    • @AmmaKiliKoodu
      @AmmaKiliKoodu  3 роки тому

      കഴിയുന്ന സമയത്ത്🙏

  • @Krishna-fn5nv
    @Krishna-fn5nv Рік тому +1

    ഏതു സമയത്താണ് ഉഴിഞ്ഞിടേണ്ടത്?

    • @AmmaKiliKoodu
      @AmmaKiliKoodu  Рік тому

      എറ്റവും നല്ല സമയം സന്ധ്യക്ക് വിളക്ക് വെക്കുന്നതിനു മുൻപ് . അങ്ങനെ കഴിഞ്ഞില്ലെങ്കിൽ , രാത്രി ഭക്ഷണം കഴിക്കുന്നതിനു മുൻപ്

    • @Krishna-fn5nv
      @Krishna-fn5nv Рік тому +1

      @@AmmaKiliKoodu thankyou

  • @trollfortroll866
    @trollfortroll866 2 роки тому +1

    സ്വയം ചെയ്യാമോ?

  • @fathimashihab3661
    @fathimashihab3661 3 роки тому +21

    എനിക്ക് ഞാൻ തന്നെ ഉയിഞ്ഞാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ വേറെ ആരും ഇല്ല എനിക്ക്

    • @AmmaKiliKoodu
      @AmmaKiliKoodu  3 роки тому +5

      അവരവർക്ക് സ്വന്തം ആയി ഉഴിയാം🙏🙏🙏

    • @lailaka2196
      @lailaka2196 3 роки тому +1

      Ottakaaano

    • @AmmaKiliKoodu
      @AmmaKiliKoodu  3 роки тому

      @@lailaka2196 ഒറ്റക്ക് ഉഴിയാം

    • @beenasugunan1040
      @beenasugunan1040 Рік тому

      ​@@AmmaKiliKoodu 3:45

    • @beenasugunan1040
      @beenasugunan1040 Рік тому

      ​@@AmmaKiliKoodu 3:56 3:58

  • @kripa6101
    @kripa6101 2 роки тому +1

    9 പ്രാവശ്യം ഉഴിയുമ്പോൾ എന്തെങ്കിലും chollano

    • @AmmaKiliKoodu
      @AmmaKiliKoodu  2 роки тому

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്🙏

  • @m4masterboy966
    @m4masterboy966 Рік тому +1

    എന്റെ കുഞ്ഞിന് 7 മാസം ആയി കുറുക്കു കഴിക്കാൻ മടി കാണിക്കുന്നു നന്നായി കഴിച്ചിരുന്നു ഇപ്പൊ മൂന്നു ദിവസമായി തീരെ കഴിക്കാതായി കാണുമ്പോൾ തന്നെ കരയുന്നു . എന്താണ് ചെയണ്ടത് ഒരു പ്രതിവിധി പറഞ്ഞു ത്തരുമോ . കുഞ്ഞിന് കുറുക്കു കൊടുക്കുന്നത് അടുത്തുള്ള ആൾ കണ്ടിരുന്നു .അതിനു ശേഷം ആണ് മടി കാണിക്കുന്നത് 🙏🙏 ഈ വിഡിയോയിൽ പറഞ്ഞതുപോലെ ചെയ്താൽ മതിയോ

    • @AmmaKiliKoodu
      @AmmaKiliKoodu  Рік тому +1

      കുറുക്കു കുറച്ച് എടുത്ത് കുട്ടിയെ മൂന്ന് പ്രാവശ്യം ചുറ്റി, തലയിൽ നിന്നും കാലു വരെ ഉഴിഞ്ഞ് എടുത്തു അടുപ്പിൽ ഇടുക.അടുപ്പ് ഇല്ലെങ്കിൽ കത്തി നല്ലവണ്ണം ചൂടാക്കി അതിലേക്ക് ഒഴിക്കുക

    • @m4masterboy966
      @m4masterboy966 Рік тому

      വളരെ നന്ദി 🙏🙏🙏 അമ്മ പറഞ്ഞതുപോലെ ചെയ്യാം 🙏🙏🙏

  • @kochuvilavarkalaaddl1732
    @kochuvilavarkalaaddl1732 Рік тому +1

    എപ്പോൾ ആണ് സമയം സന്ധ്യയ്ക്ക്അല്ലേ വിളക്ക് കൊളുത്തുന്നതിനു മുന്നെ അല്ലേ

    • @AmmaKiliKoodu
      @AmmaKiliKoodu  Рік тому

      വിളക്ക് കൊളുത്തുന്നതിനു മുൻപ്, ഇല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുമ്പ്

  • @leenap2281
    @leenap2281 Рік тому +1

    Njan manthram kandilla. Manthram onnu rply ezhuthi tharuvo?

    • @AmmaKiliKoodu
      @AmmaKiliKoodu  Рік тому

      Video ude താഴെ descriptions ll ezhuthitund,noku.🙏

    • @leenap2281
      @leenap2281 Рік тому +1

      @@AmmaKiliKoodu enik angane nokkan ariyillarunnu eppo kandu nanni 🙏

    • @AmmaKiliKoodu
      @AmmaKiliKoodu  Рік тому

      എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കുക 🙏അറിയുന്നത് പറഞ്ഞു തരാം

    • @leenap2281
      @leenap2281 Рік тому

      @@AmmaKiliKoodu choikkam amme 🙏

  • @Krishna-fn5nv
    @Krishna-fn5nv Рік тому +1

    ഉഴിഞ്ഞിടുന്ന ആൾ കിഴക്കു നോക്കിയാണോ നിൽക്കേണ്ടത്?

    • @AmmaKiliKoodu
      @AmmaKiliKoodu  Рік тому

      സന്ധ്യക്ക് ഉഴിയുമ്പോൾ ആരേയാണോ ഉഴിയുന്നത് ആൾ പടിഞ്ഞാട്ട്, ഉഴിയുന്ന ആൾ കിഴക്കോട്ടും

    • @Krishna-fn5nv
      @Krishna-fn5nv Рік тому

      @@AmmaKiliKoodu thankyou

  • @DevaRaj-lp6er
    @DevaRaj-lp6er Рік тому +1

    മന്ത്രം ഏവിടെ

    • @AmmaKiliKoodu
      @AmmaKiliKoodu  Рік тому

      താഴെ കൊടുത്തിട്ടുണ്ട്

  • @indiancitizen7571
    @indiancitizen7571 4 роки тому +1

    Nandi amme

  • @avanthypriyalifevlog2226
    @avanthypriyalifevlog2226 3 роки тому +1

    🥰😇

  • @achu2980
    @achu2980 2 роки тому

    Karivala itta kann kittilla parayunn sheri ano

  • @aaronjaison-sheljamathews1311
    @aaronjaison-sheljamathews1311 2 місяці тому +1

    വയ്യാഞ്ഞിട്ടൂ ഇതെല്ലാം കൂടെ ഉഴിഞ്ഞിട്ട് അടുപ്പിൽ ഇട്ടു. അപ്പൊ നല്ലവണ്ണം കാറിയാൽ എന്താ ഉണ്ടാവാ.... ദോഷം പോയോ അതോ ദോഷം ഒന്നും ഇല്ലേ

    • @AmmaKiliKoodu
      @AmmaKiliKoodu  2 місяці тому

      ദോഷമില്ലെന്നാ പറയുക

  • @veenavijayan8323
    @veenavijayan8323 2 роки тому +2

    ചേച്ചി കാലിൽ കറുത്ത ചരട് കെട്ടിയാൽ കണ്ണ് ദോഷം ഏൽക്കുവോ? കണ്ണ് ഏൽക്കാതെ ഇരിക്കാൻ എന്ത് ചയ്യും 🤔

    • @AmmaKiliKoodu
      @AmmaKiliKoodu  2 роки тому

      കറുത്ത ചരട് കാലിലോ,വലതു കൈലും കെട്ടാം🙏

    • @anukochu3248
      @anukochu3248 2 роки тому

      @@AmmaKiliKoodu amme ഏത് kaalila kettendat

    • @aleenaav4101
      @aleenaav4101 2 роки тому +1

      @@anukochu3248 അതിൽ 100ൽ 25%ബെനിഫിറ്റ് ഉള്ളു

  • @mydreams2305
    @mydreams2305 3 роки тому +2

    മന്ത്രം കണ്ടില്ല

  • @akashsasidhar8523
    @akashsasidhar8523 3 роки тому +1

    മന്ത്രം കണ്ടില്ല..

  • @Anandhugeethu-k1c
    @Anandhugeethu-k1c 2 роки тому

    Ethra pravasyam chollanam...

  • @keerthanas1335
    @keerthanas1335 3 роки тому +1

    ഊതിച്ചു ഇടുന്നത് enganeya

    • @AmmaKiliKoodu
      @AmmaKiliKoodu  3 роки тому

      മന്ത്രം ഒരു പ്രാവശൃം ജപിച്ച് എണ്ണയിലേക്ക് ഊതുക, അങ്ങനെ 21 പ്രവശൃം ജപിച്ച് ഊതുക🙏

  • @bijuattingal2372
    @bijuattingal2372 4 місяці тому

    വലിച്ചു നീട്ടരുത് സിമ്പിൾ വീഡിയോ സിമ്പിൾ ആയി ചെയുക

  • @rajeshmathan918
    @rajeshmathan918 3 роки тому +5

    മന്ത്രം കണ്ടില്ല

    • @AmmaKiliKoodu
      @AmmaKiliKoodu  3 роки тому

      Check description box🙏🙏🙏

    • @Jumaila807
      @Jumaila807 3 роки тому +1

      @@AmmaKiliKoodu mathram evide

    • @madhavam6276
      @madhavam6276 3 роки тому +1

      @@Jumaila807 Discription box il.Video de Peru ehuthille athinte thott thazhe 🔽 nokiyal mathi

    • @AmmaKiliKoodu
      @AmmaKiliKoodu  3 роки тому +3

      കരികണ്ണിന് ചൊല്ലേണ്ടത്
      കാലന്റെ നാവും, കരി നാവും, നാവറുപൊട്ടന്റ നാവും കൂടി ചെമ്പ് കിഴാരത്തിലിട്ട്,
      കറുകറെ വറുത്ത് ഇരുമ്പ് ഉരലിൽ ഇട്ട്
      ഇടിച്ച് തെള്ളി
      ശ്രീ മഹാദേവി യുടെ പള്ളി മുറത്തിലിട്ട് ഇടിച്ച് തെളളി , പൊടിഞ്ഞു പോകാൻ
      ഗുരുവായൂരപപൻ സ്വഹ..🙏