ആദ്യം പഠിപ്പിക്കേണ്ടത് നല്ലഭക്ഷണം കഴിക്കാൻ - Nutrition Food - Nutrition food in malayalam

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 208

  • @NidhishaChandru
    @NidhishaChandru Рік тому +3

    Yes sir, ഞാൻ wellness ഫീൽഡിൽ വന്നിട്ട് 3 വർഷത്തോളമായി. സ്വന്തം കുടുംബത്തിന്റെ health മാത്രമല്ല ഒരുപാട് കുടുംബങ്ങളുടെ health ഇൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. Yes proud myself 🥰. തീർച്ചയായും ഇന്ന് നമ്മൾ nutrition ന് വേണ്ടി പൈസ ചിലവാക്കുന്നത് ഒരു deposit തന്നെയാണ്. ആരോഗ്യത്തോടെ ജീവിക്കാനുള്ള deposit.. 🔥🔥🔥well said

  • @sreeleshsreedharan6298
    @sreeleshsreedharan6298 6 років тому +3

    Morning.... Uzhunnu.....
    Noon... 180 grams eggs plus 150 gram rice, 150 gram curry
    Evening....peanuts 100 gram
    Night.... 8 o clock... 150 gram chappatthi .. Plus 200 gram curry
    If gym.... 3 eggs again... Daytime 20 gram proteine powder each, preferably 2 times...... For nutrition Muluk eya leaves.... vitamins a to z.... Protein life.....Anyway nutrition tablets are of less cost....And Thank you for the information Sir...

  • @mathaip6107
    @mathaip6107 2 роки тому +2

    Herbalife product nallathanu, oppam nalla coach support kittum

  • @aravindpb1061
    @aravindpb1061 4 роки тому +7

    "ജീവൻ ഈശ്വരന്റെ കൈകളിൽ"
    "ജീവിതം നമ്മുടെ കൈകളിൽ"
    ആയസുള്ള കാലം ആരോഗ്യത്തോടെ ജീവിക്കാൻ
    നല്ല ഭക്ഷണം ശീലമാക്കൂ..
    Thank you sir for your valuable information.

  • @liginphilip4524
    @liginphilip4524 6 років тому +1

    sir paranjath poleaullu tablet's eathaullath meadikalshopil??

  • @rajisatheesh9055
    @rajisatheesh9055 4 роки тому +4

    Sir enthokke food kazhichal nammukku venda nutrients kittum. എന്തൊക്കെയാണ് ന്യൂട്രിയന്റ്സ് അതിന്റെ propotion എന്താണ്

  • @miqdadok6125
    @miqdadok6125 4 роки тому +2

    Can u prefer one of this tablets

  • @anilajandivakaran941
    @anilajandivakaran941 6 років тому +3

    ഇത്തരത്തിൽ ഉള്ള അറിവുകൾ പങ്ക് വെച്ചതിന് സജീവ് സാറിന് നന്ദി . എന്റെ അനുഭവത്തിൽVestige ഉൽപ്പന്നങ്ങൾ നല്ലത് ആണ് .ഞാൻ അത് ആണ് ഉപയോഗിക്കുന്നത്

  • @karthikac4607
    @karthikac4607 Рік тому

    Sir, daily multi vitamins tablets kazhikkanam ennano parayunnathu? Pls give information about best wellness products 🙏

  • @jayakrishnank5926
    @jayakrishnank5926 5 років тому +6

    Thanks for the valuable information.

  • @salahudeen7912
    @salahudeen7912 3 роки тому +1

    Sir wellness products ന്റെ nutrition suppliments ക്യാപ്സുൽസ് എവിടെ കിട്ടും ആ പറഞ്ഞ tab

  • @aneeshchandran9023
    @aneeshchandran9023 3 роки тому +1

    Fruits vegetables nd egg white+ peanut kooduthalaye use cheytal pore sir ?

  • @ANJUSHAARN
    @ANJUSHAARN 11 місяців тому

    Multy vitamin, multy mineral supplements......... Vdo cheyyumo

  • @shanushanu7320
    @shanushanu7320 4 роки тому +1

    Sir raw rice, raw gothamb thinnunnthinte dhosham parnj tharamo

  • @ebyissacissac7298
    @ebyissacissac7298 6 років тому +4

    sir ee videoyai njan support cheyunnu, karanam sir paranjathu 100% correct aanu

  • @anrpp1680
    @anrpp1680 6 років тому +3

    Thanks for your information....future I expect good information.👍

  • @jameelasakariya9773
    @jameelasakariya9773 3 роки тому +2

    Thank u sir....nan nutrition fd start chythitund

  • @sameerarab2227
    @sameerarab2227 4 роки тому +1

    👍tq sir am using Herbalife prodec

  • @brutallyhonest7718
    @brutallyhonest7718 5 років тому +3

    I see u r replying almost all comments. It's a good thing but some questions are not worthy answering, if they want they will follow.

  • @bestwellnesshubone8010
    @bestwellnesshubone8010 Рік тому

    Ente pakkal nutrasuitical certificate labhicha food supplements kittum

  • @afeedboska1277
    @afeedboska1277 6 років тому +2

    Hi sir
    nutrition supplimentry 2years njanum ente familyum edukkunnundd njanghal
    Aaroghyamaayittirikkunnu
    Very good information
    Thank you sir

    • @shafi_ck
      @shafi_ck 5 років тому

      Afeed Boska
      Which product

  • @venugopalank8551
    @venugopalank8551 Рік тому

    Very good information and presentation

  • @jobysulthana1061
    @jobysulthana1061 3 роки тому

    hi sir nte ee video njan eppozhanu adyamayi kanunnathu good sir dr. jacob vadakkancheriyude clsssukal onnu keettal nannnayirikum

  • @saranyarajanvpr3500
    @saranyarajanvpr3500 3 роки тому +1

    Sir herbalife product safe ano

    • @premkumar-dz7pb
      @premkumar-dz7pb 3 роки тому +1

      Yes. You can trust Herbalife products. I am experiencing the good health.

  • @jag.5519
    @jag.5519 3 роки тому +1

    ശുദ്ധ പൊട്ടത്തരം ആണ്. Suppliment alla natural ആയ ഫുഡ്സ് ആണ് ശരീരത്തിന് നല്ലത്.
    പിന്നെ, biological transmutation എന്താണ് എന്ന് കൂടി പറയുന്നത് നല്ലതാണ്.

  • @asifmohammed8695
    @asifmohammed8695 6 років тому +1

    Gym n pokunnavar protien powder kazikkunnath kond kuyappam undo

  • @santhoshpjohn
    @santhoshpjohn 6 років тому

    Choru kurachu kazhichal pathi asukham marikittum, essential nutrients are vital athu long-term lu deficiency problem undakum

  • @sadiqma3326
    @sadiqma3326 6 років тому +24

    അപ്പോൾ സർ പറഞ്ഞു വരുന്നത് ന്യൂട്രീഷ്യൻ സപ്പ്ളിമെൻറ്റ് ഉപയോഗിക്കണം എന്നാണ്. അത് ആംവെയുടെ പ്രോഡക്റ്റ് തന്നെ വേണം എന്നുണ്ടോ?

    • @sajeevnair
      @sajeevnair  6 років тому +9

      ആംവേക്കുമാത്രമല്ല ന്യൂട്രിഷണൽ സപ്പ്ളിമെൻറ്സ് ഉള്ളത്

    • @Youtuber-yu2uo
      @Youtuber-yu2uo 6 років тому +1

      മനസ്സിലായി

    • @sreerajsreedharan1994
      @sreerajsreedharan1994 6 років тому +5

      It's pakka business

    • @najlat8423
      @najlat8423 6 років тому +1

      Indus viva

    • @shanavasp9800
      @shanavasp9800 6 років тому +4

      ബിസിനസ്സ് എന്നാൽ ഒരു മോശം കാര്യം ആണ് എന്ന മനോഭാവം എന്നാണ് മാറുക .

  • @sebyjoseph6503
    @sebyjoseph6503 4 роки тому +2

    Highly dynamic and impressive...

  • @paramanpp4473
    @paramanpp4473 Рік тому

    Thank you Dr.

  • @akhilsajeev6786
    @akhilsajeev6786 6 років тому +2

    Great info. Thanks sir

  • @갴
    @갴 Рік тому

    Thank you Sir for this very informative video

  • @anasap007
    @anasap007 6 років тому +2

    Dear Sir,
    My personal opinion ...
    Page scrolling sound is annoying.

  • @ameershefi2347
    @ameershefi2347 4 роки тому +1

    Sir which is the best wellness company in india ?

    • @Slave-of-Allah
      @Slave-of-Allah 4 роки тому +1

      Ever heard of Elements Wellness? It was selected as the best Healthcare brand 2019 by Economic times of India. Our company is Mi Lifestyle Marketing Global private limited. It is India's #1 Direct Selling company. For more info call 9995213625

    • @nidhasayeera
      @nidhasayeera 4 роки тому

      Herbalife nutrition

    • @Slave-of-Allah
      @Slave-of-Allah 4 роки тому

      @@nidhasayeera seriously?

    • @saheerfabisaheer3021
      @saheerfabisaheer3021 3 роки тому

      Herbalife nutrition. Amazing. Sooper taste 👍👍

  • @sajeevasaleemsajeevasaleem4778
    @sajeevasaleemsajeevasaleem4778 4 роки тому +1

    Sir eattavum nalla nutrision brand ഏതാണ്?

  • @DESIBYZ
    @DESIBYZ 4 роки тому +1

    Egg protione 6gm

  • @HARISREEJAN
    @HARISREEJAN 4 роки тому

    Hi like to know about more kindly advise

  • @neoshaheen8286
    @neoshaheen8286 6 років тому +2

    Good Topic sir thanks for reminding. Sir can you make a video on Gulf Jobs and its future. What you think Malayalees should stop thinking about Gulf

  • @Avani120
    @Avani120 6 років тому +4

    use rcm products

  • @roushinusman1207
    @roushinusman1207 3 роки тому +1

    Thanku sir🤝🤝

  • @weightlossweightgain4871
    @weightlossweightgain4871 3 роки тому

    Lactnova Nutri Pharma INDlA നിർമ്മിക്കുന്ന Pugos ഏറ്റവും ഉത്തമമായ ന്യൂട്രി ഷൻ

  • @moses9868
    @moses9868 5 років тому

    Nice presentation 👌oru model nutrition list send cheyyamo sir

  • @sujithsurendran2127
    @sujithsurendran2127 3 роки тому

    Should consider Protein intolerance of the body. because it's so common .

  • @dipinb4079
    @dipinb4079 6 років тому

    Ethu tablets um sthiramayi kazhikkaruthu...

  • @biniltb6562
    @biniltb6562 Рік тому +1

    🙏🙏👍

  • @shinyks6012
    @shinyks6012 6 років тому

    etu muthaledukkan kure companykal kaanum,etinte Qualite atinte packingilum, parasyatilum maatram kaanum....namukkatu mathiyallo. Nallavannam kurachu nall jeevichu marikkunnatanu sir nallethu........

  • @sijucs773
    @sijucs773 6 років тому

    Robort surgery cheunna video ennanu idunnathu...ini ulla aalukale robortinte aduthu vital elupamakumallo..... complications avoid cheyamalloo....
    Time kituvanel DA VINCI robotic surgery onnu kanuka( great robort who made miracles in medical field)...

  • @sijosibichan
    @sijosibichan Рік тому

    Eppol ellarum online vazgu food ordering annu swiggie polulla kuthaka company kal. Kode pooyal 35 theernuu😢🎉😊

  • @sidharthmanojkumar8158
    @sidharthmanojkumar8158 3 роки тому +2

    Herbalife Nutrition, 🔥🔥

  • @khaleel4359
    @khaleel4359 5 років тому

    Try cross fit exercise

  • @muhammadsahad893
    @muhammadsahad893 6 років тому +1

    Thanks very much sir 👍👍👏👏

  • @basheerahmed4416
    @basheerahmed4416 6 років тому +1

    Spirulina എന്താണ് സാർ?

    • @sajeevnair
      @sajeevnair  6 років тому

      Its an algae. Good for health

  • @ibrahimyounezzibrahimyoune3401
    @ibrahimyounezzibrahimyoune3401 6 років тому

    Sapplimentil Saidefact undaville

  • @FlutetutorialMalayalam
    @FlutetutorialMalayalam 6 років тому +1

    സർ പറയുന്ന തരത്തിലുള്ള സപ്ലിമെന്റ് ഗുളികൾ കെമിക്കലുകൾ ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ അത് സ്ഥിരമായി കഴിച്ചാൽ അപ്പോഴും നമ്മൾ ശരിരം കേടുവരുതുയല്ലെ ചെയ്യുന്നത് ....

    • @sajeevnair
      @sajeevnair  6 років тому +1

      There are many natural nutritional supplements which is much more safe than the food you take

  • @drsudheepelayidom4786
    @drsudheepelayidom4786 6 років тому +6

    പ്രിയപ്പെട്ട സജീവ്.. താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകനും സപ്പോർട്ടറും ആണ് ഞാൻ. പക്ഷെ ഈ വിഡിയോയിൽ ഒരു മാർക്കറ്റിങ് അജണ്ട ഉണ്ടോ എന്ന് സംശയം തോന്നുന്നു. ഇവിടെ പ്രളയം വന്ന് അരി വാങ്ങിക്കാൻ പൈസ ഇല്ലാത്തവർക്കിടയിൽ എത്ര പേർ supplements വാങ്ങും എന്ന് ആലോചിക്കാവുന്നതാണ്. കേരളത്തിലെ സാഹചര്യം US concepts adapt ചെയ്യാൻ പൂർണമായി പറ്റുമോ എന്ന് ഞാൻ സംശയിക്കുന്നു. എന്റെ ഒരു genuine doubt പറഞ്ഞതാണ്. അവസാനമായി പറയട്ടെ, ഈ suggestions കൂടി ചേർത്തു അവതരിപ്പിച്ചാൽ കേരളത്തിലെ ഏറ്റവും നല്ല മോട്ടിവേറ്റർ വീഡിയോസ് താങ്കളുടെ തന്നെയാണ് ഒരു സംശയവുമില്ല. ദിവസം
    10 ഓളം വ്യത്യസ്‌ത trainer videos കാണുന്നതിൽ നിന്നും പറഞ്ഞതാണ്.
    നന്ദി

    • @sajeevnair
      @sajeevnair  6 років тому +2

      ഇതിൽ യാതൊരു മാർക്കറ്റിംഗ് അജണ്ടയുമില്ല. ഞാൻ മുന്പുചെയ്ത ഒരു വിഡിയോയെകുറിച്ചു ഏറ്റവും കൂടുതൽ ചോദ്യം ഉണ്ടായത് ന്യൂട്രിഷണൽ സപ്പ്ളിമെൻറ്സിനെ കുറിച്ചാണ്. പിന്നെ, nutritional deficiency തന്നെയാണ് ജീവിതശൈലി രോഗങ്ങളുടെ പ്രധാനകാരണം എന്നത് ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ളതാണ്

    • @sajeevnair
      @sajeevnair  6 років тому +5

      പിന്നെ എന്തിനാണ് US concepts? നമ്മുടെ ആയുർവേദം ഉണ്ടല്ലോ. ച്യവനപ്രാശം (വിധി പ്രകാരം ഉണ്ടാക്കിയാതാണെങ്കിൽ) ഒന്നാന്തരം സപ്പ്ളിമെൻറ് ആണ്

    • @chandrankannur2611
      @chandrankannur2611 5 років тому +1

      Ari vaanghaan kazhivillaathavar ee vedio kaanunnudaavumo ? Doctor

    • @arunv1484
      @arunv1484 5 років тому

      DrSudheep Elayidom p.p vijayan sir

  • @Peace.1380
    @Peace.1380 4 роки тому

    നല്ല ഒരു nutrition സപ്ളിമെന്റ് പറഞ്ഞു തരു pls

  • @RajuRaju-bd1kv
    @RajuRaju-bd1kv 3 роки тому

    Sir weight gain food

  • @Albin2004
    @Albin2004 3 роки тому +1

    Health is wealth

  • @moncyvaidyanm4516
    @moncyvaidyanm4516 6 років тому +1

    Super class

  • @mohammedsheriefpa8621
    @mohammedsheriefpa8621 4 роки тому

    Tnkz

  • @mehaboobmtk1841
    @mehaboobmtk1841 6 років тому

    Nutrition supplimentes medical shope kalil നിന്നാണോ വാങ്ങിക്കേണ്ടത്.. ഇതിനു dr ഉടെ priscription ആവശ്യം ഉണ്ടോ .. എത്ര എണ്ണം ഒരു ദിവസം കഴിക്കണം..

  • @sreelayam3796
    @sreelayam3796 5 років тому

    Thank you sir

  • @eachneverything4230
    @eachneverything4230 6 років тому

    What abt alcohol.. Ningal vellamdikkarundo..

  • @basheerpa9604
    @basheerpa9604 6 років тому

    Tanks

  • @shareefshareef560
    @shareefshareef560 6 років тому

    Am very happy

  • @snair4567
    @snair4567 5 років тому +3

    Please make a video on longevity. The book IKIGAI is a good starting point. It is about Japanese lifestyle.

  • @nasiarchitecture9917
    @nasiarchitecture9917 6 років тому

    s .. really correct

  • @mohammedsaid1597
    @mohammedsaid1597 6 років тому

    Thanks

  • @satheeshkumar-ww7bm
    @satheeshkumar-ww7bm 5 років тому

    Great sir 😃god bless 🎈🎈🎈

  • @ratheeshvkrishna9050
    @ratheeshvkrishna9050 6 років тому +2

    ഇത് ഇന്ന് ഈ കാലത്ത് അനിവാര്യമാണ് സത്യം തന്നെ പക്ഷെ എങ്ങിനെ ഏതെങ്കിലും ഒരു കമ്പനിയെ ട്രസ്റ്റ് ചെയ്ത് വാങ്ങും... ബ്രാന്റും കൂടെ ഒന്ന് പറയാമായിരുന്നു സർ..
    എനീ വേ ദിസ് ഈസ് വെരീ ഇൻഫൊർമേറ്റീവ് .. താങ്ക്സ് സർ

    • @sajeevnair
      @sajeevnair  6 років тому +1

      Go for the products of well reputed companies

    • @jamsheedkk2726
      @jamsheedkk2726 5 років тому +1

      @@sajeevnair How can we trust them sir ??
      Everyone is looking for improving their business..even if it is well reputed company or small firms...

    • @sreeni4thepeople
      @sreeni4thepeople 5 років тому +2

      Try herbalife

    • @mjkmlpm2723
      @mjkmlpm2723 4 роки тому

      Best nutritiin is only herbalife

    • @maneshpkurumban
      @maneshpkurumban 3 місяці тому

      Try Herbalife

  • @aswathims9186
    @aswathims9186 4 роки тому

    സർ 70Kg ഭാരമുള്ള എനിക്ക് ഒരു ദിവസം 70gന പ്രോട്ടിൻ വേണം ..അങ്ങനെയെങ്കിൽ 70gത കിട്ടാൻ നോക്കുമ്പൊ അവയ്ക്കെല്ലാം കലോറി കൂടുതലാണ്.സർ..70gന പ്രോട്ടീൻ ഒരു ദിവസം കഴിക്കാവുന്ന സംഗതികൾ ഒന്നു പറഞ്ഞുതരുമോ

    • @Ibr143
      @Ibr143 4 роки тому +1

      Chicken, eggs, peanut butter,1. Lentils:
      2. Legumes:
      3. Nuts:
      4. Green Peas:
      5. Quinoa:
      6. Soy Milk:
      7. Oats:
      8. Chia Seeds:
      9. High Protein Vegetables:
      10. Fruits:

    • @aswathims9186
      @aswathims9186 4 роки тому

      shahanad ibr thanku sir🌿

    • @weightlossweightgain4871
      @weightlossweightgain4871 3 роки тому +1

      ഒരു പുഴുങ്ങിയ മുട്ടയുടെ വെള്ളയിൽ 4 മുതൽ 5 ഗ്രാം പ്രോട്ടിൻ ഉണ്ട് -

    • @maneshpkurumban
      @maneshpkurumban 3 місяці тому

      Use Herbalife

  • @chandran53sindhu.77
    @chandran53sindhu.77 6 років тому

    Good msg

  • @Micheljackson-v2p
    @Micheljackson-v2p 4 роки тому

    super

  • @albinbabu9503
    @albinbabu9503 6 років тому

    hii

  • @spaalinspires45
    @spaalinspires45 4 роки тому

    Sit thankyou wellness revolution

  • @vinoyvinson1503
    @vinoyvinson1503 6 років тому +2

    Thank u sir.....

  • @sreeharshan2014
    @sreeharshan2014 6 років тому

    Nice

  • @akhilp5089
    @akhilp5089 5 років тому

    നല്ല ഒരു Nutrition suppliment പറഞ്ഞു തരുമോ.. ഇത് എവിടെ കിട്ടും.. Medical store il ഉണ്ടൊ

  • @DonS-ff2yt
    @DonS-ff2yt 6 років тому

    Trueee

  • @weightlossweightgain4871
    @weightlossweightgain4871 3 роки тому

    PUGOS Nutrease best

  • @sivakami5chandran
    @sivakami5chandran 6 років тому +2

    Good thanks🙏🙏👌👏👏

  • @eachneverything4230
    @eachneverything4230 6 років тому

    I think find real food that tablet is better

  • @gokulpathiv160
    @gokulpathiv160 6 років тому +3

    👍

  • @arroundtheworld1500
    @arroundtheworld1500 5 років тому

    Originalanitty

  • @johnsonka8504
    @johnsonka8504 4 роки тому +2

    നല്ലൊരു വീഡിയോ ആണ്.
    പക്ഷേ, ന്യൂട്രീൻ വിദേശങ്ങളിലെ പോലെ Nultrltion supliments തന്നെ വേണമെന്ന് പറയുന്നത് ശരിയല്ല

  • @travellersvlog4932
    @travellersvlog4932 5 років тому +1

    👍👍😍

  • @Capturedlittlemoments
    @Capturedlittlemoments 6 років тому

    A supplement is always supplement it's not a substitute for food. Human body accepts nutrients from good quality food, I think you are trying to market some product. Talk truthfully

    • @sajeevnair
      @sajeevnair  6 років тому +4

      I agree that nutrients should come from Food. But in the present day life, most of us are unable to get proper food with sufficient nutrients. Yes, I am marketing good health

    • @mijeshk
      @mijeshk 5 років тому

      @@sajeevnair 👍👍

  • @hannathashraf1237
    @hannathashraf1237 4 роки тому

    Yedan vidio

  • @smartshaba3770
    @smartshaba3770 6 років тому

    I don't agree with this matter, we should seek advice fro expert dietician,

    • @sajeevnair
      @sajeevnair  6 років тому

      Yes, you can get advice from expert nutritionists

  • @saleemsonkal3261
    @saleemsonkal3261 6 років тому +1

    സർ വെയിറ്റ് കൊറച്ചു ന്ന് തോനുന്നു..

  • @Youtuber-yu2uo
    @Youtuber-yu2uo 6 років тому

    ഇതെല്ലാം പുള്ളിക്ക് Vitamin m ഉണ്ടാക്കാൻ വേണ്ടി മാത്രം.M for ദുട്ടു

    • @sajeevnair
      @sajeevnair  6 років тому +1

      ഇതാണ് attitude . Keep it up

    • @afeedboska1277
      @afeedboska1277 6 років тому

      Nalla vivaram undalle aaarodum parayandaa fool

  • @saleemsonkal3261
    @saleemsonkal3261 6 років тому +2

    മലയാളീസ് വീണ്ടും ആശങ്കപെടുതാൻ സർ ശ്രമികുക യാണോ.... ആരോഗ്യം നമ്മുടെ കൂടപ്പിറപ്പല്ലേ.. നുട്രിസെൻ പ്രോഡക്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണോ.

    • @sajeevnair
      @sajeevnair  6 років тому +3

      ഇന്നത്തെ കാലത്തു ന്യൂട്രിഷണൽ സപ്പ്ളിമെൻറ്സ് അനിവാര്യമാണ്

    • @Abi_shek98
      @Abi_shek98 6 років тому

      പറ്റുവാണെങ്കിൽ ഡോക്ടർ അഗസ്റ്റസ് മോറിസിന്റെ അരി പ്രണയകഥ എന്നാ വീഡിയോ കാണുക

    • @Abi_shek98
      @Abi_shek98 6 років тому

      മലയാളികളോട് എന്ത് പറഞ്ഞാലും പുച്ഛം ആണല്ലോ.... നമ്മുടെ ഭക്ഷണക്രമത്തിൽ അരിയും ഗോതമ്പും മാത്രമല്ല്ലേ എന്നും mr.

  • @sureshkumarr6518
    @sureshkumarr6518 2 роки тому

    ..

  • @THEMULTIPLIERSRCMACADEMY
    @THEMULTIPLIERSRCMACADEMY 6 років тому +3

    ഉപയോഗിക്കുന്ന സപ്പ്ളിമെന്റ് സ് ക്വാളിറ്റി ഉള്ളതും താങ്ങാവുന്ന വിലക്ക് കിട്ടുന്നതാണെന്നു ഉറപ്പു വരുത്തുക

    • @technicalmanmalayalam9560
      @technicalmanmalayalam9560 6 років тому

      അമിത വിലയുള്ള അനേകം ഉത്പന്നങ്ങൾ ഇന്ന് വിൽപ്പന ചെയ്യുന്നുണ്ട്

    • @abdullahnaizam843
      @abdullahnaizam843 5 років тому

      ഏതാണ് നല്ല കമ്പനി

    • @Kpop.World_vlog217
      @Kpop.World_vlog217 4 роки тому +1

      @@abdullahnaizam843 herbalife nutrition is world no 1 nutrition

  • @A.E_vlogs369
    @A.E_vlogs369 6 років тому

    നമ്മുടെ വീട്ടിൽ.. രാസകീടനാശിനി ഉപയോഗിക്കാത്ത ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കി കഴിക്കുക..... ഏത് സപ്ലിമെന്റ്സിലും ഇടുന്ന ആഹാരപദാർത്ഥങ്ങൾ രാസകീടനാശിനി അടിച്ചാതായിരിക്കും..

    • @sajeevnair
      @sajeevnair  6 років тому +3

      നമ്മുടെ വീട്ടിൽത്തന്നെ പച്ചക്കറികളും പഴങ്ങളും ഒക്കെ രാസവളമൊന്നും ഉപയോഗിക്കാതെ കൃഷി ചെയ്തു കഴിക്കുന്നതിനേക്കാൾ നല്ലതു വേറൊന്നുമില്ല. പക്ഷെ ആ സൗഭാഗ്യം വളരെ കുറച്ചു ആൾക്കാർക്ക് മാത്രമേയുള്ളൂ

  • @sharaot
    @sharaot 5 років тому +2

    സജീവ് ഏട്ടൻ വെള്ളമടിക്കാറുണ്ടല്ലോ

  • @alokpsgold
    @alokpsgold 6 років тому +1

    False information or you don’t have any basic idea what you are talking about the matter.

    • @sajeevnair
      @sajeevnair  6 років тому

      Can you please substantiate your statement with facts and figures?

  • @anupsudhakaran
    @anupsudhakaran 4 роки тому

    very very wrong advice...

  • @sadikmohammed9438
    @sadikmohammed9438 3 роки тому

    ദയവു ചൈത് ഇത് വിശ്വസി ക്കരുത്
    ഫുഡ് നാച്ചുറൽ ആയി മാത്രം ഉപയോഗിക്കുക. ഇയാൾ തെറ്റിദ്ധരിപ്പിക്കുകയാണ്. നാച്ചുറൽ ആയിട്ടുള്ള സപ്ളിമെന്ററ്സ് ഇല്ല. ഡോക്ടർ മാരോ അവരുടെ മക്കളോ മരുന്ന് കബ്ബനിക്കാരോ ഒന്നും സപ്ളിമെന്ററ് ഉപയോഗിക്കാറില്ല . . . സപ്ളിമെന്ററുകൾ നിങ്ങളുടെ ആരോഗ്യ വും ആയുസ്സുമല്ല വർദ്ധിപിക്കുക മൾട്ടി നാഷണൽ കബ്ബനികളുടെ സംബ്ബത്താണ് എന്നോർക്കുക.

    • @sajeevnair
      @sajeevnair  3 роки тому

      സുഹൃത്തേ, അറിയാത്ത കാര്യത്തെക്കുറിച്ചു ഇത്ര ആധികാരികമായി പറയരുത്. നാച്ചുറൽ സപ്പ്ളിമെന്റുകൾ ഉണ്ട്. പിന്നെ, ഭക്ഷണത്തിൽ നിന്ന് തന്നെയാണ് പോഷകങ്ങൾ കിട്ടേണ്ടത്. പക്ഷെ അത്തരത്തിൽ ഉള്ള ഭക്ഷണങ്ങൾ, അതും കീടനാശിനിയുമൊന്നും ഉപയോഗിക്കാതെ ഉണ്ടാക്കിയവ കഴിക്കാൻ സാധിക്കുന്നവർ ഭാഗ്യവാന്മാർ. എല്ലാ പോഷകങ്ങളും ആവസ്യത്തിനുള്ള ഭക്ഷണം കഴിക്കാനാണെങ്കിൽ അതിനു മാത്രമേ സമയമുണ്ടാകൂ

    • @sadikmohammed9438
      @sadikmohammed9438 3 роки тому +1

      നാച്ചുറൽ സപ്ളിമെന്ററ് ഏതാണ് . ഏതെങ്കിലും അസുഖം വൈറ്റമിൻ ഡെഫിഷൻസിമൂലം ഉണ്ടെങ്കിൽ ഡോക്ടർ നിർദേശം അനുസരിച്ച് ആരോഗത്തെ അതിജീവിക്കാൻ താൽക്കാലികമായി ഉപയോഗിക്കാം. അല്ല്ലാതെ സ്തിരമായി സപ്ളിമെന്ററ് ഉപയാക്കാൻ ഒരാളും പറയുക ഇല്ല. സപ്ളിമെന്ററിൽ നിന്ന് ആ ഒരു സ്പെസിഫിക്കായ വൈറ്റമിൻ മാത്രമേ ലഭിക്കൂ വൈറ്റമിനായാലും വെള്ളം ആയാലും ഓക്സിജൻ ആയാലും അതിൻറെ പൂർണ്ണത പ്രകൃതിയിൽ നിന്നേ ലഭിക്കൂ . നിങ്ങൾ ആദ്യം പഠിക്കു.

    • @sajeevnair
      @sajeevnair  3 роки тому +2

      @@sadikmohammed9438 ആദ്യം ഈ വിഷയത്തെകുറിച്ചു പഠിച്ചിട്ടു സംസാരിക്കൂ. നന്ദി

    • @sadikmohammed9438
      @sadikmohammed9438 3 роки тому +2

      ഞാൻ ഈ കമന്റ് എഴുതാൻ കാരണം social commitment. നിങ്ങൾ ഈ വീഡിയോ ഇറക്കാൻ കാരണം 100% business. ഞാൻ പഠിച്ചതും താങ്കൾ പഠിച്ചതും തീർച്ചയായും വെത്യാസ്ത മായിരിക്കും . ഞാൻ ലോകത്തിന്റെ വൈവിധ്യങ്ങളെ അങീകരിക്കുകയം പരിരക്ഷിക്കുകയും ചെയ്യുന്നു . Thanks

  • @ashbin996
    @ashbin996 3 роки тому +1

    thankyou very much