വൈക്കത്തു ആദിവാസി ഭൂ അവകാശ സമിതി വാഹന പ്രചാരണ ജാഥയും റോഡ് ഉപരോധവും സംഘടിപ്പിച്ചു .

Поділитися
Вставка
  • Опубліковано 16 жов 2024
  • വൈക്കം ചെമ്മനത്തുകര IHDP പട്ടിക വർഗ്ഗ പുനരധിവാസ മേഖലയിലെ 35 ആദിവാസി കുടുംബങ്ങളുടെ കിടപ്പാട ഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് കേരള പട്ടികവർഗ്ഗ ഐക്യ വേദിയും ആദിവാസി ഭൂ അവകാശ സമിതിയും സംയുക്തമായി വാഹന പ്രചരണ ജാഥയും റോഡ് ഉപരോധവും വൈക്കത്ത് സംഘടിപ്പിച്ചു.ഉപരോധ സമരം ആദിവാസ സംരക്ഷണ സംഗം മാറിയപ്പൻ നീലിപ്പാറ ഉദ്ഗാടനം ചെയ്തു

КОМЕНТАРІ •