സന്യാസിയും ഋഷിയും തമ്മിലുള്ള വ്യത്യാസം എന്ത്? രമണമഹർഷി, നാരായണഗുരുദേവൻ എന്നിവർ ആരായിരുന്നു?

Поділитися
Вставка
  • Опубліковано 5 вер 2024
  • സന്യാസിയും ഋഷിയും തമ്മിലുള്ള വ്യത്യാസം എന്ത്? രമണമഹർഷി, നാരായണഗുരുദേവൻ എന്നിവർ ആരായിരുന്നു?
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

КОМЕНТАРІ • 45

  • @dhanapalktdhanu7906
    @dhanapalktdhanu7906 7 місяців тому +9

    ഹര ഹര മഹാദേവ ഋഷി പരമ്പര സംസ്കാരം അതിൽ നിന്നുകൊണ്ട് തന്നെ യാണ് ഇതുവരെ യുള്ള ജീവിത സഞ്ചാരം ഭാരത്തിന് പുറത്ത് എവിടെ യും പോയിട്ടും ഇല്ല മഹർഷി യുടെ എല്ലാ ഗുണങ്ങങ്ങളും നിക്ഷിപ്തമായി ഉണ്ട്

  • @babysarada4358
    @babysarada4358 7 місяців тому +4

    പ്രണാമം ഗുരോ 🙏വളരെ വിജ്ഞാനം ലഭിക്കുന്ന പ്രഭാഷണം.🙏 ചോദ്യകർത്താവിന് നന്ദി 🙏

  • @jeep2173
    @jeep2173 7 місяців тому +8

    അങ്ങനെയാണെങ്കിൽ അങ്ങ് മഹർഷിയാണ്❤

  • @mahendranmahendran7066
    @mahendranmahendran7066 10 днів тому

    SREENARAYANA GUFUDEVA had given a Manthrem to my family temple as Arayamparambil erinnuvazhum Bhagavathy...... in time of visiting that temple
    .

  • @radhikaraghavan4030
    @radhikaraghavan4030 3 місяці тому

    "അന്യർക്കു ഗുണം ചെയ്വ്വതിനായുസ്സുവപുസ്സും
    ധന്വത്വമൊടങ്ങാത്മതപസ്സും ബലിചെയ്വ്വൂ
    സന്യാസികളില്ലിങ്ങനെയില്ലില്ലമിയെന്നോർ
    വന്യാശ്രമമേലുന്നവരും ശ്രീ ഗുരു മൂർത്തേ "
    എന്ന് ഗുരുവിനോടൊപ്പം സഞ്ചരിച്ച മഹാകവി കുമാരനാശാൻശ്രീ. നാരായണ ഗുരുവിനെക്കുറിച്ച് എഴുതി ലോക ജനതയ്ക്ക് സമർപ്പിച്ചിരിക്കുന്നു പിന്നെ സാധാരണക്കാർ ഗുരുവിനെ മനസ്സിലാക്കിയിട്ടും അറിയില്ലെന്ന് നടിക്കുന്നവർക്ക് സംശയങ്ങലുണ്ടാകും, അത് സ്വാഭാവികം
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏

  • @sudheersudheer5359
    @sudheersudheer5359 7 місяців тому +1

    ഋഷിമാർ മനുഷ്യ ജൻമമെടുത്ത് സന്യാസിമാരായി ജീവിക്കുന്നുണ്ട് ആധാരം തമിഴ് വിശുദ്ധ ദൈവീക ഗ്രന്ഥമായ (അകില തിരട്ടാമ്മാനൈ) എന്ന ഗ്രന്ഥത്തിൽ വ്യക്തമായി ഭഗവാൻ പറയുന്നുണ്ട്❤❤❤

  • @chandramohanank3884
    @chandramohanank3884 7 місяців тому +1

    കോടി കോടി പ്രണാമം ഗുരുജി

  • @sudheersudheer5359
    @sudheersudheer5359 7 місяців тому

    രമണ മഹർഷി സന്യാസിയാണ്❤❤ ഈ ലോകത്ത് ഏറ്റവും വലിയ വിദ്യ ഏതാണ് പ്രിയപ്പെട്ട സുഹൃത്ത്

  • @krishnanvadakut8738
    @krishnanvadakut8738 7 місяців тому +1

    Pranaamam Swamiji
    Thankamani

  • @chandrasekharan9760
    @chandrasekharan9760 7 місяців тому +1

    നമസ്തേ സ്വാമിജി ... 🙏🙏🙏

  • @haridasa7281
    @haridasa7281 7 місяців тому +1

    Pranamam sampujya swamiji🙏🙏🙏

  • @prasanths1981
    @prasanths1981 7 місяців тому +1

    Pranamam swamiji

  • @raghavanannukaran8973
    @raghavanannukaran8973 7 місяців тому +2

    പ്രണാമം സ്വാമിജി 🙏

  • @krishnakumarkalarikkal348
    @krishnakumarkalarikkal348 24 дні тому

    നമസ്തേ

  • @leelammararamkandath8335
    @leelammararamkandath8335 7 місяців тому +1

    Very good❤

  • @indiranarath2169
    @indiranarath2169 7 місяців тому +1

    സ്വാമി ജി 🙏

  • @sreekumarib6400
    @sreekumarib6400 7 місяців тому +2

    🙏🏼🙏🏼🙏🏼

  • @sureshbabus9627
    @sureshbabus9627 7 місяців тому +2

    നാരായണ ഗുരു മന്ത്ര ദ്രഷ്ട്ടാവും സൂത്രകാരനും കൂടിയായിരുന്നു

    • @deepamirash9356
      @deepamirash9356 7 місяців тому

      അതെ ഗുരു ഹോമന്ത്രം എന്ന മന്ത്രവും ശ്രീനാരായണധർമ്മം എന്ന സ്മൃതിയും രചിച്ചിട്ടുണ്ട്. ശ്രീനാരായണ ധർമ്മം ശിഷ്യനായ ആത്മാനന്ദസ്വാമികളെ കൊണ്ട് എഴുതിപ്പിച്ചു

  • @arunraj9177
    @arunraj9177 7 місяців тому

    🙏🏻 വന്ദേ ഗുരു പാരമ്ബ രാം

  • @chandranpillai2940
    @chandranpillai2940 4 місяці тому

    ഓം നമസ്തേ സ്വാമിജി

  • @user-lw5qd9ks7c
    @user-lw5qd9ks7c 7 місяців тому

    നമസ്തേ 🙏🙏🙏

  • @subhabalachandran9899
    @subhabalachandran9899 7 місяців тому

    good

  • @sanisajesh
    @sanisajesh 7 місяців тому +1

    🙏🙏

  • @NishalVambilikunnan-ks1yj
    @NishalVambilikunnan-ks1yj 7 місяців тому +1

  • @shankaranbhattathiri6741
    @shankaranbhattathiri6741 7 місяців тому +1

    🙏🙏🙏🙏🙏

  • @ranganathanganapathi9303
    @ranganathanganapathi9303 7 місяців тому

    Stop this ad for invest.
    All ur ads are nuisance

  • @natureman543
    @natureman543 7 місяців тому +1

    💙🙏🙏

  • @vgvlogs1969
    @vgvlogs1969 7 місяців тому

    ഗുരു ദേവൻ മന്ത്രം എഴുതിയിട്ടുണ്ടല്ലോ ,അപ്പോൾ , മഹർഷി ആണോ?

  • @kusumavallybs8071
    @kusumavallybs8071 7 місяців тому

    🌹🌹🌹🙏🙏🙏

  • @jayakrishnang4997
    @jayakrishnang4997 7 місяців тому +1

    Thebhyo vyudhaya pravrajanthi

  • @RamadasKr-ti4qr
    @RamadasKr-ti4qr 7 місяців тому

    സർവ സംഗ പരിത്യകി സന്യാസി. ഭുതം, ഭാവി, വർത്തമാനം. ഇതുക്കളെ മസ്സിൽ ദർശിക്കുന്നവൻ ആരോ അവൻ ഹൃ ഷി. 🙏ശരിയല്ലേ.

    • @user-fm5lv7ic5p
      @user-fm5lv7ic5p 7 місяців тому +1

      അല്ല മന്ത്ര ദൃഷ്ടാവ്. മന്ത്രം രചിച്ചു നൽകിയ മഹാഗുരു

  • @aram7117
    @aram7117 7 місяців тому

    പണ്ഡിതനാണല്ലേ 🙏🤼‍♀️😂🤣🥰

  • @SureshBabu-gs4fw
    @SureshBabu-gs4fw 7 місяців тому

    ഋഷി = നിശ്ചൽ ആനന്ദ്, സന്യാസി =നിരാശ ആനന്ദ് 🤣

  • @gpraveendrangpr
    @gpraveendrangpr 7 місяців тому +1

    നമസ്തേ

  • @Ashok-mr1bn
    @Ashok-mr1bn 7 місяців тому

    പ്രണാമം സ്വാമിജി 🙏

  • @sajeeshp5383
    @sajeeshp5383 7 місяців тому +1

    🙏🏻🙏🏻🙏🏻

  • @manjuprabhakaran81
    @manjuprabhakaran81 7 місяців тому

    🙏

  • @gradhakrishnan1964
    @gradhakrishnan1964 7 місяців тому +1

    🙏🙏🙏🙏

  • @ravindranvk4755
    @ravindranvk4755 7 місяців тому

    🙏🙏🙏🙏

  • @sabarikummayil
    @sabarikummayil 7 місяців тому

    🙏🏼🙏🏼🙏🏼