കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കും കൊള്ളയ്ക്കും അഴിമതിക്കും എതിരെ പട പൊരുതുന്ന ഒരേയൊരു രാജ്യസ്നേഹിയായ ധീര പോരാളിയെ പിൻവലിച്ചതിലൂടെ കേന്ദ്രം കേരളത്തിനോട് കൊടിയ ക്രൂരതയാണ് കേന്ദ്ര ബിജെപി ഗവൺമെന്റ് ചെയ്തത് നിങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് പല പ്രാവശ്യം നിങ്ങൾ തെളിയിച്ചു
ആരിഫ് മുഹമ്മദ് ഖാന്‍ എന്ന രാജ്യ സ്നേഹി ഇല്ലായിരുന്നു എങ്കില്‍ കേരളത്തിൽ ഇന്ന് ശെരി അത് നിയമം വന്നേനെ