ഇതാണ് ഷാജൻ കരിവാരി തേച്ച യുസഫ് അലി... ഇതാണ് പിസി ജോർജ് വർഗീയ വാതി യാക്കിയ യുസഫ് അലി... നന്മ വറ്റാത്ത മനസ്.. ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ..
ബ്രോ വളരെ നല്ല അവതരണണം ഇദ്ദേഹം എത്ര സഹായം ചെയ്‌തലും എന്നും ഇദ്ദേഹത്ത പല തെണ്ടികളും കുറ്റം പറയും കുറ്റം പറയുമ്പോൾ കൂടുതൽ സഹായങ്ങൾ പാവപ്പാട്ടവർക്കു ഇദ്ദേഹം നൽകുന്നു ദൈവം തമ്പുരാൻ ദ്ര്ഗായ്സ്സുആ രോ ഗിയവും നൽകട്ടെ 🙏🙏🙏❤
സന്തോഷം കൊണ്ടോ എന്താണെന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞ്പോയി.. മതം വളർത്താനോ രാഷ്ട്രീയം വളർത്താനോ സമൂഹത്തിൽ പേരിനും പ്രശസ്തിക്കും വേണ്ടിയോ ഒന്നുമല്ല അദ്ദേഹം ഇത്തരം സഹായങ്ങൾ ചെയ്യുന്നത്..! (പേരും പ്രശസ്തിയുമൊക്കെ അദ്ദേഹത്തിന് ആവശ്യത്തിലധികം ഇപ്പോഴുമുണ്ട്..) മറിച്ച് മനുഷ്യത്വം മരവിക്കാത്ത ഒരു നല്ല മനസ്സ് അദ്ദേഹത്തിനുള്ളതുകൊണ്ടാണ്.. ജാതിയോ മതമോ രാഷ്ട്രീയമോ അങ്ങിനെയൊന്നും ഇത്തരം നന്മകൾ ചെയ്യാൻ അദ്ദേഹത്തിന് തടസ്സമാകുന്നില്ല.. ഇന്നത്തെ കാലത്ത് അതാണ് ഏറ്റവും വലിയ കാര്യം..!! മനുഷ്യസ്നേഹിയും, അടിയുറച്ച ദൈവ വിശ്വാസിയുമായ യൂസുഫലി സാറിന് ആരോഗ്യവും ദീർഘായുസ്സും അദ്ദേഹത്തിന്‍റെ സമ്പത്തിൽ ഐശ്വര്യവും വർധനവും സർവ്വേശ്വരൻ പ്രദാനം ചെയ്യട്ടെ.. ഈ വീഡിയോ ജനങ്ങളിലെത്തിച്ച താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ... അഭിനന്ദനങ്ങൾ...
യൂസഫലി സാർ വളരെയധികം നന്മയുള്ള മനുഷ്യൻ ആയതുകൊണ്ട് ഒത്തിരി അലഭഹീനർക്ക് അദ്ദേഹത്തെ ഇനിയും ആവശ്യമുള്ളതുകൊണ്ടും തന്നെയാണ് അദ്ദേഹത്തെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് ദൈവം rakshichathu🙏🥰❤🌹😘
യഥാർത്ഥ മുസ്ലിം yousef ali ആണ് യഥാർത്ഥ ഇസ്ലാം അങ്ങനെയാണ്. നബിതിരുമേനിയെ മാതൃകയാക്കി MA യൂസഫ് അലി. അതുകൊണ്ടു യൂസുഫലി മറ്റു മുസ്ലിംകൾക്ക് ഒരു മാതൃകയാവട്ടെ.
@@abcdefgh8403 nee poi research cheidoloo Allade critics nte book vaychal ninak negative manasilagoo Njan vellu vilikunnu nee nabiyude charithram padichal u will follow him Nee matramalla west il ulla etrayo aalugal even eminent personalities are now following him U know how they all read about him from the true scriptures.. Y not go and try..good luck bro
@@lijothomas6271മെത്രാൻമാർ ചെയ്തത് കണക്ക് എം എ യൂസഫലി ഒക്കെ ചെയ്യണം എങ്കിൽ നൂറു ജന്മം ജനിക്കണം ഒരു പരസ്യപ്പെടുത്തലും ഇല്ലാതെയാണ് ഇവിടെ മെത്രാന്മാർ പ്രവർത്തിച്ചിട്ടുള്ളത് ഒരു കൊട്ടിഘോഷിക്കലും നടത്തിയിട്ടില്ല ഈ ഇലുമിനാലിറ്റി ചാനൽ പറയുന്ന കള്ളത്തരം വിശ്വസിക്കരുത് ഇത് സാത്താൻ സേവക്കാരുടെ ചാനൽ ആണ്
ഇക്കാലത്തെ ഏറ്റവും വലിയ മഹത്വം തന്റെ സഹോദരൻ ചെയ്യുന്ന നന്മയെ നന്മയായി കാണാനുള്ള മനസ്സാണ്. ഇവിടെ അത് കാണുകയും ഉറക്കെ വിളിച്ചു പറയുകയും ചെയ്തിരിക്കുന്നു. ഇരട്ട നന്മ. 👌 നല്ലത് കാണാനുള്ള മനസ്സ് അള്ളാഹു നില നിർത്തിത്തരട്ടെ. ആമീൻ 🤲
@@georgenj2566അങ്ങനെ ഞങ്ങൾ വിശ്വസിക്കുന്നു. മറ്റു മതക്കാർ സ്വന്തം മതം സത്യമാണെന്ന് വിശ്വസിച്ചോളൂ എന്നും അള്ളാഹു പറയുന്നു. നിനക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം
പ്രബുദ്ധൻ മാരെ എന്നുപറയുന്ന വക്രബുദ്ധി ഉള്ളവരുടെ മതമല്ല അയാളുടേത്. അയാളുടെ ആ മതബോധം തന്നെയാണ് ഇത്തരം പ്രവർത്തികൾ അദ്ദേഹത്തെ ഇത്തരത്തിലുള്ള പ്രവർത്തികളെ പ്രചോദിപ്പിക്കുന്നദും
വിശ്വാസിയോട് പ്രാവിനെ പോലെയും അവിശ്വാസിയോട് സർപ്പത്തെ പോലെയും പെരുമാറണം എന്ന് പറയുന്ന മുലകുടിക്കുന്ന കുഞ്ഞിനെ വരെ തട്ടാൻ പറയുന്ന വാൾത്തല പ്രയോഗക്കരോട് എന്ത് പറയാൻ
യൂസഫലിയെ ക്കുറിച്ച് കേട്ടറിവുള്ളവർക്കുപോലും അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കുവാൻ കഴിയുകയില്ല. ഇത്തിരിയെങ്കിലും നന്മയുള്ള ഏതൊരാളിന്റെയുള്ളിലും ആ മഹാത്മാവിനു സ്ഥാനമുണ്ടായിരിക്കും. അദ്ദേഹത്തിന് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഏപ്പോഴും ഉണ്ടായിരിക്കുവാൻ പ്രാർത്ഥിക്കുന്നു.
വരുമാനത്തിന്റെ രണ്ടര ശതമാനം പാവപ്പെട്ടവരുടെ അവകാശം ആണ്, അതു അതവരുടേതാണ്, ഇസ്ലാം zakkath വ്യവസ്ഥ കർശനമാക്കി അതിന്റെ അനുയായികൾക് അറിയിച്ചു കൊടുത്തു, Yousif ali ആയാലും മറ്റേതൊരു വ്യക്തി ആയാലും വരുമാനത്തിന്റെ രണ്ടര പാവപ്പെട്ടവന്റെ അവകാശം ആണ് ❤
കണ്ണുനിറഞ്ഞു പോയി. അനേകംപേരുടെകണ്ണീരോപ്പുന്നsir നുദൈവംസ്വർഗ്ഗത്തിൽതന്നെ ഇടംനൽകും. ദൈവംതന്നഅനുഗ്രഹങ്ങൾഅർഹതപെട്ടവർക്ക് കൊടുക്കുന്നു. ദൈവം ആയുസ്സുംആആരോഗ്യവുംനൽകട്ടെഎന്ന്പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
100% സത്യമാണ് പറഞ്ഞത് യൂസഫലി സാറിനെ കണ്ടു ഇതുപോലെ ലോഹയിട്ട് കള്ളത്തരം കാണിച്ചു നടക്കുന്ന പല അച്ഛന്മാരും പഠിക്കേണ്ടതാണ് അദ്ദേഹത്തിന് ഇനിയും നന്മകൾ ചെയ്യുവാൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു
അറിയാതെ കണ്ണുകൾ നിറഞ്ഞ് പോകുന്നു ! ഇദ്ദേഹം യഥാർത്ഥ ക്രിസ്ത്യാനിയല്ല ശരിയായ മനുഷ്യനാണ്. കാരുണ്യത്തിനും ദയയ്ക്കും സ്നേഹത്തിനും ജാതിയുടെയും മതിൽക്കെട്ടുകൾ നിർമ്മിക്കരുതേ! അവിഞ്ഞ നാറിയ രാഷ്ട്രീയക്കാരുടെ പിറകേ പോയി വിലയേറിയ സമയം കളയാതെ ഇത്തരം നന്മ മരങ്ങളെ ഞങ്ങൾക്ക് കാണിച്ച് തരൂ! അല്പമെങ്കിലും ആശ്വസിച്ച് കൊള്ളട്ടെ! സ സ്നേഹം
😂😂😂😂😂😂😂😂😂😂 Fr! It is really funny still then I feel you have a hidden anger on the religious thieves. God bless you to come out and serve public, no matter whatever religions they belong. Look through the eyes of Jesus, work or help with the hands of Jesus.
ഒരു യഥാർത്ഥ ഇസ്ലാം മത വിശ്വാസി യേശുവിന്റെ മതത്തിൽ തന്നെയാണ് വിശ്വസിക്കുന്നത് യഥാർത്ഥ മനുഷ്യ പുത്രന്റെ! ഏകനായ ദൈവത്തെ മാത്രം ആരാധിക്കാൻ പഠിപ്പിച്ച , തനിക്ക് ശേഷം വരാൻ പോകുന്ന സത്യാത്മാവിനെ കുറിച്ച് പ്രവചിച്ച മനുഷ്യ പുത്രനെ!
ഒരു ക്രൈസ്തവനായ എന്റെ മനസ്സിൽ എന്റെ ദൈവമായ ക്രിസ്തുവിന്റ സ്ഥാനമാണ് യൂസഫലി സാറിനുള്ളത്.എല്ലാ ആയുരാരോഗ്യവും നൽകി തമ്പുരാൻ അദ്ദേഹത്തെ കാത്തു കൊള്ളട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏
യഥാർത്ഥ സത്യകൃസ്ത്യാനിയും യഥാർത്ഥ മുസ്ലിമും ഒന്ന് തന്നെ. യഥാർത്ഥ ദൈവ വിശ്വാസികൾ . അവർക്കേ സഹജീവികളെ സ്നേഹിക്കുന്നതിലൂടെ ദൈവരാജ്യത്തെത്താൻ സാധിക്കൂ..! സന്മനസ്സുള്ള എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടേ....!
അത് അദ്ദേഹം already തെളിയിച്ച കാര്യമാണ്. വല്യ ഒരു അപകടം സംഭവിച്ചിട്ടു പോലും അദ്ദേഹത്തെ ദൈവം രക്ഷിച്ചത് അദ്ദേഹത്തിന്റെ ഈശ്വര വിശ്വാസവും അദേഹത്തിന്റെ പ്രവർത്തിയും മാത്രമാണ്.
ഇദ്ദേഹത്തെപ്പോലെ സന്മനസ്സും, കരുണയും ഉള്ളവർക്ക് ഈശ്വരൻ ധാരാളം ധനസമ്പത്തും സർവഐശ്വര്യവും, ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ, ബൈബിൾ വചനം പോലെ രണ്ടുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കുക എന്ന ദൈവവചനം അതിലും ഏറെ ചെയ്യുന്ന മനുഷ്യ സ്‌നേഹി. ദൈവം അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അനുഗ്രഹവും നൽകട്ടെ. 🙏🙏🙏
ഷൊഷ്യൽ മീഡിയയിൽ നല്ലത് കാണാൻ കിട്ടാർ കുറവാണ് . മറ്റുള്ളവനെ കുറ്റം പറയലാണ് പതിവ് എന്ന് ഒരു നല്ല വീഡിയോകണ്ടു i2i news ന്റെ . സന്തോഷം യുസഫലിക്കയുടെ മതമാണ് പലർക്കും പ്രശ്നം രവിപിള്ള സാറും, യുസുഫലിക്കയും അങ്ങിനെ തുടങ്ങിയ കുറച്ചു നല്ല മനുഷ്യർ അവർ നിങ്ങൾ പറഞ്ഞപോലെ യഥാർത്ഥ ക്രിസ്ത്യാനിയും, യഥാർത്ഥ മുസ്ലിമും, യഥാർത്ഥ ഹിന്ദുവും, യഥാർത്ഥത്തിലുള്ള എല്ലാമതങ്ങളും കൂടിയവരാണ്...
സത്യം ഇതുപോലെ വിളിച്ചു പറയുന്ന താങ്കളാണ് ഒരു സത്യ ക്രിസ്ത്യാനി
താങ്കളാണ് യഥാർത്ഥ മനുഷ്യൻ... സർവ ശക്തൻ അനുഗ്രഹിക്കട്ടെ...
ഇതാണ് ഷാജൻ കരിവാരി തേച്ച യുസഫ് അലി... ഇതാണ് പിസി ജോർജ് വർഗീയ വാതി യാക്കിയ യുസഫ് അലി...
നന്മ വറ്റാത്ത മനസ്.. ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ..
💯
യൂസഫലി സാർ അങ്ങേയ്ക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ വേണ്ടി ഞാൻ ഈശ്വരനോട് എന്നും പ്രാർത്ഥിക്കും നൂറു വർഷം വരെ ഈ ഭൂമിയിൽ അങ്ങ് ജീവിക്കട്ടെ 🙏🙏🙏
Aameen
സാധുക്കളെ രക്ഷിക്കാൻ അല്ലാഹു.. സുബഹാന വത്ത ആല അദ്ദേഹത്തിന് . ഐശ്വര്യവും.. ദിർഘായുസും നല്ല കി.. അനുഗ്രഹിക്കുമാറാകട്ടെ ആമീൻ...❤❤❤❤❤
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ആമീൻ 💞💞💞💞
ബ്രോ വളരെ നല്ല അവതരണണം ഇദ്ദേഹം എത്ര സഹായം ചെയ്‌തലും എന്നും ഇദ്ദേഹത്ത പല തെണ്ടികളും കുറ്റം പറയും കുറ്റം പറയുമ്പോൾ കൂടുതൽ സഹായങ്ങൾ പാവപ്പാട്ടവർക്കു ഇദ്ദേഹം നൽകുന്നു ദൈവം തമ്പുരാൻ ദ്ര്ഗായ്സ്സുആ രോ ഗിയവും നൽകട്ടെ 🙏🙏🙏❤
സന്തോഷം കൊണ്ടോ എന്താണെന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞ്പോയി..
മതം വളർത്താനോ രാഷ്ട്രീയം വളർത്താനോ സമൂഹത്തിൽ പേരിനും പ്രശസ്തിക്കും വേണ്ടിയോ ഒന്നുമല്ല അദ്ദേഹം ഇത്തരം സഹായങ്ങൾ ചെയ്യുന്നത്..!
(പേരും പ്രശസ്തിയുമൊക്കെ അദ്ദേഹത്തിന് ആവശ്യത്തിലധികം ഇപ്പോഴുമുണ്ട്..) മറിച്ച് മനുഷ്യത്വം മരവിക്കാത്ത ഒരു നല്ല മനസ്സ് അദ്ദേഹത്തിനുള്ളതുകൊണ്ടാണ്.. ജാതിയോ മതമോ രാഷ്ട്രീയമോ അങ്ങിനെയൊന്നും ഇത്തരം നന്മകൾ ചെയ്യാൻ അദ്ദേഹത്തിന് തടസ്സമാകുന്നില്ല.. ഇന്നത്തെ കാലത്ത് അതാണ് ഏറ്റവും വലിയ കാര്യം..!!
മനുഷ്യസ്നേഹിയും, അടിയുറച്ച ദൈവ വിശ്വാസിയുമായ യൂസുഫലി സാറിന് ആരോഗ്യവും ദീർഘായുസ്സും അദ്ദേഹത്തിന്‍റെ സമ്പത്തിൽ ഐശ്വര്യവും വർധനവും സർവ്വേശ്വരൻ പ്രദാനം ചെയ്യട്ടെ..
ഈ വീഡിയോ ജനങ്ങളിലെത്തിച്ച താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ...
അഭിനന്ദനങ്ങൾ...
യൂസഫലി ഒരു യഥാർത്ഥ മനുഷ്യ സ്‌നേഹി.
യൂസഫലി സാർ വളരെയധികം നന്മയുള്ള മനുഷ്യൻ ആയതുകൊണ്ട് ഒത്തിരി അലഭഹീനർക്ക് അദ്ദേഹത്തെ ഇനിയും ആവശ്യമുള്ളതുകൊണ്ടും തന്നെയാണ് അദ്ദേഹത്തെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് ദൈവം rakshichathu🙏🥰❤🌹😘
യഥാർത്ഥ മുസ്ലിം yousef ali ആണ്
യഥാർത്ഥ ഇസ്ലാം അങ്ങനെയാണ്.
നബിതിരുമേനിയെ മാതൃകയാക്കി MA യൂസഫ് അലി. അതുകൊണ്ടു യൂസുഫലി മറ്റു മുസ്ലിംകൾക്ക് ഒരു മാതൃകയാവട്ടെ.
നബിയോ 😂
@@abcdefgh8403 nee poi research cheidoloo
Allade critics nte book vaychal ninak negative manasilagoo
Njan vellu vilikunnu nee nabiyude charithram padichal u will follow him
Nee matramalla west il ulla etrayo aalugal even eminent personalities are now following him
U know how they all read about him from the true scriptures..
Y not go and try..good luck bro
@@abcdefgh8403😢
@@abcdefgh8403നിന്നെ പോലെ ചില കൃമികൾ ഒഴിച്ചാൽ ബാക്കിയുള്ളവർക്ക് സമാധാനം ഉണ്ടാവട്ടെ
ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി, തിന്ന് കൊഴുത്തു ബെൻസിലും, BMW ലും നടക്കുന്ന മെത്രാൻ മാർ ഇത് കണ്ട് പഠിക്കണം
സത്യം
👍👍
ലെക്സസ് ഉണ്ടേ 😂
എത്ര ജന്മം കണ്ടാലും ഒരു പ്രയോജനവും ഇല്ല. അവരുടെ കീശയുടെ ഘനം എങ്ങനെ കൂട്ടണം എന്ന ചിന്തയേ അവർക്ക് ഉള്ളു.
@@lijothomas6271മെത്രാൻമാർ ചെയ്തത് കണക്ക് എം എ യൂസഫലി ഒക്കെ ചെയ്യണം എങ്കിൽ നൂറു ജന്മം ജനിക്കണം ഒരു പരസ്യപ്പെടുത്തലും ഇല്ലാതെയാണ് ഇവിടെ മെത്രാന്മാർ പ്രവർത്തിച്ചിട്ടുള്ളത് ഒരു കൊട്ടിഘോഷിക്കലും നടത്തിയിട്ടില്ല ഈ ഇലുമിനാലിറ്റി ചാനൽ പറയുന്ന കള്ളത്തരം വിശ്വസിക്കരുത് ഇത് സാത്താൻ സേവക്കാരുടെ ചാനൽ ആണ്
ഇക്കാലത്തെ ഏറ്റവും വലിയ മഹത്വം തന്റെ സഹോദരൻ ചെയ്യുന്ന നന്മയെ നന്മയായി കാണാനുള്ള മനസ്സാണ്. ഇവിടെ അത് കാണുകയും ഉറക്കെ വിളിച്ചു പറയുകയും ചെയ്തിരിക്കുന്നു. ഇരട്ട നന്മ. 👌 നല്ലത് കാണാനുള്ള മനസ്സ് അള്ളാഹു നില നിർത്തിത്തരട്ടെ. ആമീൻ 🤲
വലിയ ഇമാനുള്ള പ്രവർത്തി ചെയ്യുന്ന അദ്ദേഹത്തെ ദൈവം രക്ഷിക്കട്ടെ .
Aameen 🤲
ഭൂമിയുള്ളവരോട് നിങ്ങൾ കരുണ കാണിക്കൂ
ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും
എന്ന സത്യമതത്തിന്റെ
അനുയായിയാണ് അദ്ദേഹം
സത്യമതം.. 😄😄
@@georgenj2566യഥാർത്ഥ പ്രവാചക ചരിത്രം പഠിക്കാൻ തയ്യാറാവുക.ദൈവം അനുഗ്രഹിക്കട്ടെ
@@georgenj2566 മനുഷ്യപുത്രൻ്റെ മതം തന്നെ
@@georgenj2566അങ്ങനെ ഞങ്ങൾ വിശ്വസിക്കുന്നു. മറ്റു മതക്കാർ സ്വന്തം മതം സത്യമാണെന്ന് വിശ്വസിച്ചോളൂ എന്നും അള്ളാഹു പറയുന്നു. നിനക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം
പക്ഷെ അദ്ദേഹത്തിന്റെ മതമാണ് പലർക്കും പ്രശ്നം ! മലത്തിൽ പോലും മതവും ജാതിയും സമുദ്യയാവും തേടുന്ന പ്രബുദ്ധന്മാർക് ഇതൊക്കെ കണ്ണിൽ പിടിക്കില്ല.
എല്ലാ മതത്തിലുമുണ്ട് തന്നെപ്പോലേയുള്ള വിഷജന്തുക്കൾ
പ്രബുദ്ധൻ മാരെ എന്നുപറയുന്ന വക്രബുദ്ധി ഉള്ളവരുടെ മതമല്ല അയാളുടേത്. അയാളുടെ ആ മതബോധം തന്നെയാണ് ഇത്തരം പ്രവർത്തികൾ അദ്ദേഹത്തെ ഇത്തരത്തിലുള്ള പ്രവർത്തികളെ പ്രചോദിപ്പിക്കുന്നദും
കണക്കില്ലാത്ത പണം കിട്ടിയാൽ ചിലർ പഴയ നില മറന്ന് ദുഷ്ടൻ മമാർ ആകും ചിലർ വളരെ എളിമയുള്ള വർ ആകും.. രണ്ടിനും നിങൾ ഉദാഹരണം പറഞ്ഞു..❤❤❤
മനുഷ്യ സ്നേഹിയായ മുതലാളി ❤
യൂസഫലി സാർ മലയാളികളുടെ മുത്ത് 'God bless you sir. ദീർഘായുസ് കൊടുത്ത് അനുഗ്രഹിക്കണേ ദൈവമേ🙏🙏
എല്ലാവരും വിദ്യോഷം മറന്ന് പരസ്പരം സഹായിക്കട്ടെ അപ്പോൾ നാട് നന്നാകും മതം സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാട് ആവട്ടെ😢😢😢
വിശ്വാസിയോട് പ്രാവിനെ പോലെയും അവിശ്വാസിയോട് സർപ്പത്തെ പോലെയും പെരുമാറണം എന്ന് പറയുന്ന മുലകുടിക്കുന്ന കുഞ്ഞിനെ വരെ തട്ടാൻ പറയുന്ന വാൾത്തല പ്രയോഗക്കരോട് എന്ത് പറയാൻ
😂@@shamsudheenpulivalatthil1502
യൂസഫലി സാറിനോടുള്ള സ്നേഹം വർദ്ധിച്ചുകൊണ്ടിരിക്കുന്നു അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ സർവ്വേശ്വരൻ
സുനിൽ കാസാ കുട്ടൻമാർ കേൾക്കാറ തെ നോക്കണം സുനിൽ❤❤
അവരും കുടി കേൾക്കട്ടെ. ഉള്ളത് പറഞ്ഞാൽ എന്താണ്. മൂക്കിൽ വലിക്കുമോ.
Thanks!
ജീവിതത്തിൽ എന്നെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിച്ച വ്യക്തി.. യൂസഫ് അലി sir 🙏
Actually my eyes welled up with tears.God bless this Muslim brother.
യൂസഫലിയെ ക്കുറിച്ച് കേട്ടറിവുള്ളവർക്കുപോലും അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കുവാൻ കഴിയുകയില്ല. ഇത്തിരിയെങ്കിലും നന്മയുള്ള ഏതൊരാളിന്റെയുള്ളിലും ആ മഹാത്മാവിനു സ്ഥാനമുണ്ടായിരിക്കും. അദ്ദേഹത്തിന് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഏപ്പോഴും ഉണ്ടായിരിക്കുവാൻ പ്രാർത്ഥിക്കുന്നു.
Malappuram jilla IL Lulu mall 3 verunnu. Thirur kuottakkal perundhalmanna
Yoosfaliyode uro mole kalliyanam keyichadu thirur aan
Thirur Lulu mall Pani theernnu 3 nilayil aan valodaan
2024 IL Juli IL ulkadanam cheyyum
താങ്കളാണു ദൈവം സർ🥲🥲 കാശുണ്ടായിട്ട് കൊടുക്കാനുള്ള മനസ്സും വേണ്ടേ. ദൈവം സാറിന്100 ആയുസ്സു നല്കട്ടെ🙏🙏
വരുമാനത്തിന്റെ രണ്ടര ശതമാനം പാവപ്പെട്ടവരുടെ അവകാശം ആണ്, അതു അതവരുടേതാണ്,
ഇസ്ലാം zakkath വ്യവസ്ഥ കർശനമാക്കി അതിന്റെ അനുയായികൾക് അറിയിച്ചു കൊടുത്തു,
Yousif ali ആയാലും മറ്റേതൊരു വ്യക്തി ആയാലും വരുമാനത്തിന്റെ രണ്ടര പാവപ്പെട്ടവന്റെ അവകാശം ആണ് ❤
കണ്ണുനിറഞ്ഞു പോയി. അനേകംപേരുടെകണ്ണീരോപ്പുന്നsir നുദൈവംസ്വർഗ്ഗത്തിൽതന്നെ ഇടംനൽകും. ദൈവംതന്നഅനുഗ്രഹങ്ങൾഅർഹതപെട്ടവർക്ക് കൊടുക്കുന്നു. ദൈവം ആയുസ്സുംആആരോഗ്യവുംനൽകട്ടെഎന്ന്പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
You are right. 100 percent right. God bless
100% സത്യമാണ് പറഞ്ഞത് യൂസഫലി സാറിനെ കണ്ടു ഇതുപോലെ ലോഹയിട്ട് കള്ളത്തരം കാണിച്ചു നടക്കുന്ന പല അച്ഛന്മാരും പഠിക്കേണ്ടതാണ് അദ്ദേഹത്തിന് ഇനിയും നന്മകൾ ചെയ്യുവാൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു
Falasteen janagalku 100 kuodi kerala Muslim gal. Sahayichu
Panakkad thagal. Keralathil pavapettavark veed vekkumni
Luokathu vechu muslimgal aan sahayikkunnadu
Absolutely right..well said..
ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹി
Thank u Yousef Ali Sir
Great Job, God bless you and your family.
You are great. സത്യം പറയുന്നവനെ അംഗീകരിക്കുന്നു
അഭിനന്ദനങ്ങൾ
അറിയാതെ കണ്ണുകൾ നിറഞ്ഞ് പോകുന്നു ! ഇദ്ദേഹം യഥാർത്ഥ ക്രിസ്ത്യാനിയല്ല ശരിയായ മനുഷ്യനാണ്. കാരുണ്യത്തിനും ദയയ്ക്കും സ്നേഹത്തിനും ജാതിയുടെയും മതിൽക്കെട്ടുകൾ നിർമ്മിക്കരുതേ!
അവിഞ്ഞ നാറിയ രാഷ്ട്രീയക്കാരുടെ പിറകേ പോയി വിലയേറിയ സമയം കളയാതെ ഇത്തരം നന്മ മരങ്ങളെ ഞങ്ങൾക്ക് കാണിച്ച് തരൂ! അല്പമെങ്കിലും ആശ്വസിച്ച് കൊള്ളട്ടെ! സ സ്നേഹം
നിരക്ഷരരും ദരിദ്രരും നിരാലംബരുമായവർക്ക് ആശ്രയമായിരിക്കണം സമ്പന്നരും സമ്പത്തും അറിവും. അല്ലെങ്കിലത് ആത്മശാപമായി അവനവന്റെ ജീവിതം നരകമാക്കും!
യൂസഫലിയെ ദൈവം അനുഗ്രഹിക്കട്ടെ
യഥാർത്ഥ മനുഷ്യ സ്നേഹി
വളരെ ശരിയായ നിരീക്ഷണം...🙏🙏🙏
ഉമ്മൻചാണ്ടി സാറിനെ ഓർമ്മവന്നു ഈയൊരു മൂവ്മെൻറ് കണ്ടപ്പോൾ സ്പോട്ടിൽ സഹായം ചെയ്യുന്നയാളാണ് അദ്ദേഹവും😊
"Charity" എന്നത് ഇന്ന് "ചാരി ഈറ്റിംഗ് " ആയി മാറുന്ന ഒരു കാഴ്ച ആണ് പലയിടത്തും കാണുന്നത്.
Achen is now in the lever of pastor.
😂😂😂😂😂😂😂😂😂😂 Fr! It is really funny still then I feel you have a hidden anger on the religious thieves. God bless you to come out and serve public, no matter whatever religions they belong. Look through the eyes of Jesus, work or help with the hands of Jesus.
Yes it’s true
നല്ല സമരിയക്കാരൻ ❤
നല്ല നസറായൻ ❤
@@basheerkung-fu8787 Kung fu വിലും ദൈവസാനിധ്യം ഉണ്ട് 🤣🤣🤣🤣🙏🙏🙏
എല്ലാ മത നേതാക്കളും പണ്ഡിതരും ഒരു ജോലിയും ഇല്ലാ.പക്ഷേ എസ്റ്റേറ്റ്,വീട്,വാഹനം,എല്ലാം ഉണ്ട് എവിടെ നിന്ന് കിട്ടി,ഒരാൾക്കും ഒരു സഹായവും ചെയ്യില്ല 😮
👍👍സത്യം ഇനിയെങ്കിലും ചിന്ദിക്കുക
God bless Yusuf Ali sir
Merry Christmas to Mr Sunil Mathew and Mr. Yousuf Ali Sir.
യഥാർത്ഥ മുസ്ലിങ്ങൾ കൃസ്മസ് ആശംസ നേരില്ല . അവർക്ക് അത് പാപമാണ്. പൈശാചികമാണ്. ദൈവത്തിന്ന് മകനുണ്ട് എന്ന പിഴച്ച വാദം ഗുരുതരമായ തെറ്റാണ്.
ഖുർആൻ ഹദീസ് മദ്രസ്സ ഒക്കെയാണ് സർവ്വ നന്മയ്ക്കും കാരണം ❤
നല്ല സമരിയക്കാരൻ
നല്ല നസറായൻ
യെതാർത്ഥ നല്ല ഒരു മനുഷ്യൻ 🙏🙏👌👌
വിദേശത്ത് നിന്നും അഗതികൾക്ക് സാന്ത്വനം നൽകാൻ കൊണ്ട് വരുന്ന പണം ഇവിടെ തിന്ന്മുടിക്കുകയാണ് പിതാക്കന്മാരും മാതാക്കളും
Usufali sir👍❤🌹🌹👍👍👍👍🌹👍👍🌹👍❤❤❤❤❤❤❤❤🙏🙏🙏❤❤❤❤
Correct 101% ✓✓✓✓
Very informative Thanks Mr. Sunil
കർമ്മം കൊണ്ടാണ് ദൈവപുത്രൻ ആകുന്നത് ജന്മംകൊണ്ട് അല്ല
👍👍
തീർച്ചയായും സ്യേഡ് യൂസുഫ് അലി സാഹിബ് ദൈവ പുത്രൻ തന്നെയാണ് ,,, ഒരു സംശയവും ഇല്ലാ,, 🌹🙏
ദൈവത്തിനു പുത്രൻ ഉണ്ടാവുകയില്ല.
എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം മുസ്ലീങ്ങളുടെ വിശ്വാസം
ചെറിയ ഒരു ശതമാനം തീവ്രവാദികളെ ഒഴിച്ചാൽ മുസ്ലിം സമുതായത്തിലെ വലിയ ഒരു ശതമാനം പേരും ഹൃദയത്തിൽ കൊടും നീതിയും, സഹായമനസ്ഥിതി ഉള്ളവർ ആണ് 🥰🙏...
ആ ചെറിയ ഒരു ശതമാനം എല്ലാ മതത്തിലും മതത്തിൽ വിശ്വാസമില്ലാത്തവരിലും ഉണ്ട്.
❤
75% വരുന്ന വർഗ്ഗീയ തീവ്രവാദികൾ ഒഴിച്ചാൽ ബാക്കിയുള്ള കൃസ്ത്യാനികളും നല്ലവരാണ് .
Gadhiye konathe muslim alla. RAJEEV Gandhiye konathe konathe muslim alla. Angane orupaade unde parayan poi charithram padike
Yes ❤❤❤❤❤❤❤❤❤❤
He is Real Human being 🙏🙏 🙋
Yousaff Ali is a True follower of Christ
Jesus,,Mall+ ☆☆☆☆☆ Hospitals+ East india combany+ Bank share staking Nadathiyittilla Sir😀😀
Really ??? I thought he is a Muslim and he worships Allah
@@JamesdevassyExactly
@@33ketamine33 agent of WB and IMF not Allah😀😀
ഒരു യഥാർത്ഥ ഇസ്ലാം മത വിശ്വാസി യേശുവിന്റെ മതത്തിൽ തന്നെയാണ് വിശ്വസിക്കുന്നത്
യഥാർത്ഥ മനുഷ്യ പുത്രന്റെ!
ഏകനായ ദൈവത്തെ മാത്രം ആരാധിക്കാൻ പഠിപ്പിച്ച ,
തനിക്ക് ശേഷം വരാൻ പോകുന്ന
സത്യാത്മാവിനെ കുറിച്ച് പ്രവചിച്ച
മനുഷ്യ പുത്രനെ!
Yousef ali sir, the great ❤
Ok thank you
God bless Yusuf Ali sir 🙏 🙌. May God give him long life . ❤❤
Correct estimate ❤
M A Yoosafali is one of the best humanitarian in the world ☪️ 🌎
നിങ്ങൾ ദിവസവും അനാദരിക്കുന്ന കന്യാസ്ത്രീകൾ മറ്റാരെക്കാളും ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു. ഓരോ ദിവസവും .
എന്ത് ജോലിയും ചെയ്യാനുള്ള കോൺഫിഡൻസ് ഉണ്ട് സർ...😢😢😢 💪🏻💪🏻💪🏻🔥🔥🔥♥️♥️♥️♥️
അദ്ദേഹം ഒരു മനുഷ്യ സേനഹി തന്നെയാ ക്രിസ്തുവിന്റെ അനുയായി ❤ നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ🙏
Very good God bless
Sir, you are great, Allaha will bless you more & more 🙏🙏
ശരികളെ ശരിയെന്നു പറയാനും മറിച്ചും,ധൈര്യം കാണിക്കുന്ന താങ്കളെ ഇരട്ടചങ്കൻ എന്ന് വിളിച്ചാൽ തെറ്റിദ്ധരിക്കരുത്.👍🏻🥰
Kannu nananju big salute sir❤❤❤
May God Bless Mr. Yusef Ali. Yes he is a real christian
Great
ഒരു ക്രൈസ്തവനായ എന്റെ മനസ്സിൽ എന്റെ ദൈവമായ ക്രിസ്തുവിന്റ സ്ഥാനമാണ് യൂസഫലി സാറിനുള്ളത്.എല്ലാ ആയുരാരോഗ്യവും നൽകി തമ്പുരാൻ അദ്ദേഹത്തെ കാത്തു കൊള്ളട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏
ഇദ്ദേഹത്തെ ഒരു മലയാളിയും മറക്കില്ല അതാണ് യൂസഫലിസാർ
Big salute yousef ali sir. God bless you
Good work by Mr Yusuf Ali. Hats off! Equally hats off to you as you show both good work and not so good by the same person 👍
അയാളുടെ മതവും അങ്ങിനെ തന്നെയാണ് പഠിപ്പിക്കുന്നത് അത് അവർ ഭംഗിയായി നിറവേറ്റി 👍👍
യഥാർത്ഥ സത്യകൃസ്ത്യാനിയും യഥാർത്ഥ മുസ്ലിമും ഒന്ന് തന്നെ. യഥാർത്ഥ ദൈവ വിശ്വാസികൾ . അവർക്കേ സഹജീവികളെ സ്നേഹിക്കുന്നതിലൂടെ ദൈവരാജ്യത്തെത്താൻ സാധിക്കൂ..! സന്മനസ്സുള്ള എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടേ....!
Great a report... Sunil❤
സഹോദരാ താങ്കൾക്ക് നന്ദി
എല്ലാവർക്കും നല്ലത് ആശംസിക്കുന്നു
Hi sir you are a god god bless you
ഒരു പാട് സത്യങ്ങൾ തുറന്നു പറയുന്നുണ്ട് ഇതിൽ..സത്യം തുറന്നു പറയാൻ എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ..
ബിഗ് സലൂട്ട് 🙏♥️
ലുലുവിൽ നിന്നും എന്ത് വാങ്ങുമ്പോളും ഞാൻവിജാരിക്കും ഇതിൽ നിന്നും ഒരു രൂപയങ്കിലും പാവങ്ങൾ കിട്ടുമല്ലൊ എന്ന്❤❤❤
വളരെ സത്യം താങ്കൾ സത്യം പറഞ്ഞു
യൂസഫലി സാർ ഒരു മതത്തിലും പെടുന്ന ആളല്ല. യഥാർത്ഥ മനുഷ്യനാണ്. The Real human
അത് അദ്ദേഹം already തെളിയിച്ച കാര്യമാണ്. വല്യ ഒരു അപകടം സംഭവിച്ചിട്ടു പോലും അദ്ദേഹത്തെ ദൈവം രക്ഷിച്ചത് അദ്ദേഹത്തിന്റെ ഈശ്വര വിശ്വാസവും അദേഹത്തിന്റെ പ്രവർത്തിയും മാത്രമാണ്.
അദ്ദേഹം ഒരു ഏക ദൈവ വിശ്വാസി ആണ്
സഹോ അദ്ധേഹം തന്നെ പറയുന്നുണ്ടല്ലോ ഞാനൊരു മുസ്ലിമാണ്, എന്റെ വഴികാട്ടി മുഹമ്മദ് റബിയാണ്; എന്ന്
Nalla oru manushya snehi anu yusafali sir🙏
Excellent perfect information.
ഇദ്ദേഹത്തെപ്പോലെ സന്മനസ്സും, കരുണയും ഉള്ളവർക്ക് ഈശ്വരൻ ധാരാളം ധനസമ്പത്തും സർവഐശ്വര്യവും, ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ, ബൈബിൾ വചനം പോലെ രണ്ടുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കുക എന്ന ദൈവവചനം അതിലും ഏറെ ചെയ്യുന്ന മനുഷ്യ സ്‌നേഹി. ദൈവം അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അനുഗ്രഹവും നൽകട്ടെ. 🙏🙏🙏
ഭൂമിയിലുള്ളവരോട് നിങ്ങൾ നന്മചെയ്യുക😂 ആകാശത്തുള്ളവൻ നിങ്ങളൊടുംനന്മചെയ്യും😅 എന്ന് 😢മുഹമ്മദ് നബി. സ്വ❤
മുഹമ്മദ് ചെയ്ത നന്മകൾ കൂടി പറയു.
മെത്രന്മാർ കല്യാണം നടത്തിയും മാമോദിസ നടത്തിയും കോടികൾ സാമ്പാദിക്കുന്നു. മുഴുവൻ സമ്പത്തും സഹോദരങ്ങൾക്കു നൽകുന്നു...ബാക്കിയുള്ളവരെ ചിരിച്ചു പരിഹസിക്കുന്നു.
അതെ അതെ സത്യം
🎉 Hi Sir You Are Great ❤
സർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹♥️♥️🙏🙏🙏🙏
Thank you sir ❤🙏
Good
Sunilji you are absolutely right
Correct...he did a great thing
സാധാരണ ധനസ്ഥിതി ഉള്ളവന് മനസ്ഥിതി കാണില്ല മനസ്ഥിതി യുള്ളവന് ധനസ്ഥിതിയും കാണുകയില്ല ധന സ്ഥിതി ഉള്ളവന് മനസ്ഥിതി ഉള്ളത് നല്ല കാര്യമാണ്❤
A true Muslim. May Almighty Allah accept all his good deeds.
ഇതാണ് യഥാർത്ഥ ക്രിസ്തുമസ് സാർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Woow Great Sir 🌹❤️
ശെരിയാ സാറെ... പാവങ്ങൾക്ക് എന്തേലും നല്ലത് കിട്ടട്ടെ... കുറെയൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും...
യുസഫ് സാറിന് ദൈവം ആയുസ്സ് ആരോഗ്യം നൽകട്ടെ അനുഗ്രഹിക്കട്ടെ
ഷൊഷ്യൽ മീഡിയയിൽ നല്ലത് കാണാൻ കിട്ടാർ കുറവാണ് .
മറ്റുള്ളവനെ കുറ്റം പറയലാണ് പതിവ്
എന്ന് ഒരു നല്ല വീഡിയോകണ്ടു i2i news ന്റെ .
സന്തോഷം യുസഫലിക്കയുടെ മതമാണ് പലർക്കും പ്രശ്നം
രവിപിള്ള സാറും, യുസുഫലിക്കയും അങ്ങിനെ തുടങ്ങിയ കുറച്ചു നല്ല മനുഷ്യർ അവർ നിങ്ങൾ പറഞ്ഞപോലെ യഥാർത്ഥ ക്രിസ്ത്യാനിയും, യഥാർത്ഥ മുസ്ലിമും, യഥാർത്ഥ ഹിന്ദുവും, യഥാർത്ഥത്തിലുള്ള എല്ലാമതങ്ങളും കൂടിയവരാണ്...
ബ്രോ നിങ്ങൾക്കാണ് നേരടെ നിരന്തരം നിർഭയം..വാക്കുകൾ ചേരുക..❤
പണമുണ്ടായിട്ട് എന്ത് കാര്യം...മനുസ്സ്യനാവണം..👌👌👌👌👌👌
ഒരായിരം അഭിനന്ദനങ്ങൾ ❤❤❤