Great Wall of China | എനിക്ക് മെഡൽ ലഭിച്ചു | 21000km Long ലോകാത്ഭുതം നേരിട്ട് കണ്ടു

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 257

  • @thankappanmv3218
    @thankappanmv3218 7 місяців тому +43

    ഈ പ്രായത്തിൽ ഇത്രയും രാജ്യങ്ങൾ കാണാനും, നാലു ലോക അത്ഭുതങ്ങൾ നേരിൽ കാണാനും കഴിഞ്ഞതിൽ, തീർച്ചയായും താങ്കൾക്ക് അഭിമാനിക്കാം
    ഒരു മലയാളിയായ ഞാനും അതിൽ അഭിമാനം കൊള്ളുന്നു.
    അനുമോദനങ്ങൾ.
    ജയ് ഹിന്ദ്
    🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @yaseenvlogs1948
      @yaseenvlogs1948  7 місяців тому +1

      ❤️❤️

    • @Milarepaseva
      @Milarepaseva 5 місяців тому

      തീര്‍ച്ചയായും തങ്കള്‍ക്ക് അഭിമാനിക്കാം

  • @rangithpanangath7527
    @rangithpanangath7527 7 місяців тому +24

    അങ്ങനെ ലോകാത്ഭുത്തിൽ യാസീൻ എത്തി എല്ലാവരോടും നന്ദി പറഞ്ഞ മൂവ്മെന്റും അതിന് തെരഞ്ഞെടുത്ത സ്ഥലവും മെഡലുകൾ അടിപൊളി ചൈനാ മതിലിനു ഒരു ബിഗ് സല്യൂട്ട് 👍👍👌👌🙏🙏❤️

  • @manojjoseph5145
    @manojjoseph5145 6 місяців тому +9

    നിങ്ങൾ പറഞ്ഞപോലെ യാസിൻ യുവർ വെരി ലക്കി ❤️,,സാധാരണക്കാരന്റെ അതിശയത്തോടെയുള്ള നിങ്ങളുടെ സംസാരം അതാണ് എനിക്കിഷ്ടം ❤️

  • @hazzannavaz2163
    @hazzannavaz2163 7 місяців тому +5

    Bosse നിൻ്റെ time പൊളിക്ക് നിന്നിലൂടെ video കാണാൻ kayyiyunnathil ഞങ്ങൾ ഹാപ്പി ആൺ . 4 ലോക അത്ഭുദം കണ്ട നിനക്ക് ബാക്കിയുള്ള 3 ഉം koode കാണാൻ കയിയട്ടെ . അത് kaanikunnath കാണാൻ waiiting . ചൈന poli 🎉❤

  • @ffpredator5214
    @ffpredator5214 7 місяців тому +10

    For those who think he is Best travel vlogger in Kerala, give me a like😂👍

  • @TheKooliyadan
    @TheKooliyadan 7 місяців тому +4

    വീഡിയോ കാണുന്നവരോട് നന്ദി പറയാൻ മനസ് കാണിച്ചല്ലോ.... ♥️♥️♥️

  • @shibilashereef7514
    @shibilashereef7514 7 місяців тому +5

    യാസീൻ bro നീ ആള് കൊള്ളാം. Congratulated 👌🏿നിന്റെ ഒക്കെ ഒരു ഭാഗ്യം 😊

  • @ammuabhiammuabhi2470
    @ammuabhiammuabhi2470 7 місяців тому +4

    Videosokke sooperan chetta❤

  • @mkshafivpm
    @mkshafivpm 7 місяців тому +2

    ആശംസകൾ. അഭിനന്ദനങ്ങൾ വീഡിയോ അതിഭീകരമാണ് .....നന്ദി

  • @purushothamanim23
    @purushothamanim23 7 місяців тому +1

    ഹായ് യാസിൻ യാസിൻ്റെ ഒരു പാട് വീഡിയോകൾ കണ്ടിട്ടുണ്ട് ചിരിച്ച് കൊണ്ടുള്ള ഈ അവതരണം ഏറെക്കഷ്ടമാണ് ഭായ്

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 7 місяців тому +2

    Great wall ഇത്രയും വിശാലമായി ഉള്ള വീഡിയോ കണ്ടിരുന്നില്ല.. താങ്ക്സ്..

  • @annyeongkcdrama6490
    @annyeongkcdrama6490 6 місяців тому +2

    Yaseen bro inghele barthanam poliyann❤❤❤

  • @RixonGMG
    @RixonGMG 7 місяців тому +1

    Yaseen poliya🎉🎉🎉

  • @johnchandy6374
    @johnchandy6374 7 місяців тому +5

    Thank you bro. Your video very good always. God bless always.

  • @r_oushannnn
    @r_oushannnn 7 місяців тому +2

    അസ്സലാമു അലൈക്കും😊

  • @1tozz656
    @1tozz656 7 місяців тому +8

    ലെ ഇന്ത്യ - നങ്ങൾക് ഇത് പ്രകൃതിയാൽ കിട്ടിയിട്ട് ഉണ്ട്
    The HIMALAYAS🔥💥❤

    • @yaseenvlogs1948
      @yaseenvlogs1948  7 місяців тому

      ❤️

    • @ansar6444
      @ansar6444 7 місяців тому

      അതെങ്ങനെ (ലെ ഇന്ത്യ😊 ) മാത്രമാകും Bhutan"china" nepal, india, Pakistan 5രാജ്യങ്ങിലായാണ് Himalayas ഉള്ളത്

    • @arshad4104
      @arshad4104 7 місяців тому

      ​@@ansar6444ath india north muthak East vareyann ath india matt country yekkak ubakaram ind 😊

  • @sunnytoms9416
    @sunnytoms9416 7 місяців тому +4

    You are a lucky Kerala boy,
    You born and brought up in our small Kerala.
    Do you remember your visit in to Assam, Manali and Kashmir Leh etc. Today you are in Beijing, China and walking on Great Wall of China.
    You are a famous UA-camr today, visited many countries. You will reach one million very soon.
    You can do well.
    Best of luck.
    Mallu boy, you are great.
    I am with you from your first video
    From Mumbai

  • @nidhuthecreator7949
    @nidhuthecreator7949 7 місяців тому +4

    Congratulations for your achievement and also wishes for other adventure 🤙

  • @sharafathrahman770
    @sharafathrahman770 7 місяців тому +2

    welcome moreover i started watching your vlog since 2020

  • @Excavator2006
    @Excavator2006 7 місяців тому +3

    Congratulations Yaseen bro 😊😊😊😊😊😊❤❤❤❤❤❤

  • @anirudhanv538
    @anirudhanv538 7 місяців тому +4

    ഇതു കുറച്ചു കൂടി വിശദമായിട്ട് കാണിക്കണമായിരുന്നു കേബിൾ കാറും മതിലിൽ നിന്നും അതിന്റെ ഔട്ട്സൈഡും ഒക്ക് കാണിച്ചിരുന്നു എങ്കിൽ നന്നായിരുന്നു

  • @josmijose2967
    @josmijose2967 7 місяців тому +1

    👍 nadannu kayaravennu edutha theerumanam nannayi,,athrayum kudea kaanan kazhinju,,, veettilu vekkan collectionsil onnu kudea aayallo ✌️👍 great.,,

  • @BIJUR-p8l
    @BIJUR-p8l 3 місяці тому

    ഇനിയും ഗോഡ് ഒരുപാടു അവസരം ഗോഡ് നൽകട്ടെ 🙏👍😂

  • @RintoThomas-s8s
    @RintoThomas-s8s 7 місяців тому +2

    പൊളിച്ചു മച്ചാ 👍❤️

  • @praveenvijayan5405
    @praveenvijayan5405 7 місяців тому +15

    നല്ല ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഇല്ലാതിരുന്നതാണ് നമ്മുടെ നാട് ഇത്രയും പുറകോട്ട് പോകാൻ കാരണം ഇപ്പോൾ അത് മാറി മാറി വരുന്നുണ്ട്

    • @k.c.thankappannair5793
      @k.c.thankappannair5793 7 місяців тому +1

      Happy journey 🎉

    • @roadvlogerashkar9668
      @roadvlogerashkar9668 7 місяців тому

      😂

    • @mohamedhisham9991
      @mohamedhisham9991 7 місяців тому +2

      Ade ade sangii 😂

    • @praveenvijayan5405
      @praveenvijayan5405 7 місяців тому +1

      @@mohamedhisham9991 ഉള്ള കാര്യം പറയുമ്പോൾ എങ്ങനെയാണ് സംഘി ആകുന്നത്

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 7 місяців тому

      എന്ത് മാറ്റമാണ് ഉണ്ടായത്? സൈനിക ബലത്തിൽ ഇന്ത്യ 2014മുന്നേ വൻ ശക്തികളിൽ ഉണ്ടായിരുന്നു. ഗോവർമെന്റ് സ്ഥാപനങ്ങളൊക്കെ വിറ്റാതാണോ മാറ്റം? തീട്ടത്തിൽ വരെ വർഗീയത കാണുന്നതാണോ മാറ്റം? നോട്ട് നിരോധിച്ച് ക്യൂ നിന്ന് 100പരം മനുഷ്യർ മരിച്ചതാണോ മാറ്റം? നോട്ട് നിരോധിച്ച് സാധാരണക്കാരന്റെ നടുവൊടിച്ചതാണോ മാറ്റം? ഏറ്റവും കൂടുതൽ ജനത രാജ്യം വിട്ട് അന്യരാജ്യത്ത് കുടിയേറിയതാണോ മാറ്റം?? ഏറ്റവും കൂടുതൽ തൊഴിൽ ഇല്ലായിമ വന്നതാണോ മാറ്റം? പെട്രോൾ ഗ്യാസ് ഇങ്ങനെ എല്ലാ സാധനത്തിനും വില കൂടിയതാണോ മാറ്റം?ഇടയ്ക് ഇടെ കലാപങ്ങൾ ഉണ്ടാകുന്നതാണോ മാറ്റം??ഭക്ഷണത്തിന്റെ പേരിൽ മതത്തിന്റെ പേരിൽ നിറത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നതാണോ മാറ്റം? ചർച്ചുകളും പള്ളികളും പൊളിക്കുന്നതാണോ മാറ്റം?? മത വെറിയാൽ സ്ത്രീകളെ നഗ്നയാക്കി പോതു മധ്യത്തിൽ നടത്തിച്ചു യോനിയിൽ കൈയിട്ട് രസിക്കലാണോ മാറ്റം??എന്നിട്ട് ബലാത്സംഗം ചെയ്യ്യലാണോ മാറ്റം? ബലാത്സംഗം വർധിച്ചതാണോ മാറ്റം??ടൂറിസ്റ്റുകളെ പിടിച്ചു കൂട്ട ബലാത്സംഗം ചെയ്യ്യലാണോ മാറ്റം?ദരിദ്ര രേഖയിൽ രാജ്യം മുന്നോട്ട് കുതിച്ചതാണോ മാറ്റം? മാധ്യമ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതാണോ മാറ്റം ?ചോദിച്ചാൽ തീരാത്ത ചോദ്യങ്ങളുണ്ട്. ഇതെക്കെയാണ് മാറ്റമെന്ന് കരുതി സന്തോഷിക്കുന്ന നിന്നെ സംഘി എന്നല്ലാതെ എന്ത് വിളിക്കും?ചാണക കുഴിയിൽ വീഴാത്ത മനുഷ്യർക്ക്‌ ഇതൊക്കെ മഹാ നാറ്റമായിട്ടേ തോന്നുള്ളു. എല്ലാ രാജ്യങ്ങളും വികസനത്തിൽ മുന്നോട്ട് പോകുമ്പോൾ ലിഗവും യോനിയും തേടി നടക്കുന്നതാണ് ഇവിടത്തെ വികസനം 🤗

  • @russeljfernandez9384
    @russeljfernandez9384 Місяць тому

    നല്ല അവതരണം 👍👍👍

  • @bismiviswan2162
    @bismiviswan2162 7 місяців тому +3

    Waiting aarunnu 🫶🏻❤

  • @aneesk4375
    @aneesk4375 7 місяців тому +2

    കോട്ടയുടെ ഒരുഭാകം അവരുടെ നാടല്ലായിരുന്നില്ലേ
    മതില്‍ കെട്ടുബോള്‍ ഒരുഭാകം

  • @abdulhaseeb6817
    @abdulhaseeb6817 7 місяців тому +2

    Lp &Up padikuna samayath classmates Note book nte back kanaaar und.idhinte picture....🥹🌻

  • @achuu8854
    @achuu8854 7 місяців тому +1

    Nice vibe video ayirinu😊😊😊

  • @hasaaafathima6855
    @hasaaafathima6855 7 місяців тому +1

    I like it yaseen ❤❤

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr 7 місяців тому +1

    Nammude indiak Taj Mahal lokalbhuthanhalil onnu the greatest wall super travel vlog video bro 👍👌💯

  • @ShinuTk
    @ShinuTk 7 місяців тому +3

    I am really proud of you❤❤❤❤❤❤❤❤

  • @annyeongkcdrama6490
    @annyeongkcdrama6490 6 місяців тому

    Yaseen bro nighl korea yil pokunam nugude avuthe vlog bro nte samasarithil kelkan poliyayirkum❤

  • @fathahpk3442
    @fathahpk3442 7 місяців тому +5

    Phoniloodeyanenkilum kure rajyangal kandu thanku yaseen ente makante name um yaseen ennan😊

  • @shafeelp4071
    @shafeelp4071 5 місяців тому

    Congratulations 🎊

  • @Paulwalker1746
    @Paulwalker1746 7 місяців тому +1

    Yaseen poliyan 😊

  • @KMCAPPU073
    @KMCAPPU073 7 місяців тому

    Greatwall. Adipolivideos

  • @najmunnisashameerp6176
    @najmunnisashameerp6176 7 місяців тому +1

    Super China❤❤

  • @xaviergeorge5429
    @xaviergeorge5429 7 місяців тому

    Nice video pls continue your journey enthusiastically

  • @muhammedyaseen1985
    @muhammedyaseen1985 7 місяців тому +3

    Poli macha

  • @salimali6307
    @salimali6307 3 місяці тому

    അഭിനന്ദനങ്ങൾ

  • @asmaaimen6142
    @asmaaimen6142 6 місяців тому

    സൂപ്പർ വീഡിയോ

  • @IqbalPNM
    @IqbalPNM 7 місяців тому +1

    All the very best❤

  • @kgkg7148
    @kgkg7148 6 місяців тому

    You can see cable services which is very useful to sabarimala. I been there for 3 times.

  • @vismayakp1637
    @vismayakp1637 7 місяців тому

    God bless you broh🙌

  • @waytonature2888
    @waytonature2888 7 місяців тому

    Kazakhstan giveaway MArakkalle bro

  • @jamilaa7868
    @jamilaa7868 7 місяців тому +1

    Bro video set ahn tto but korch length akaam eth kandd time povne areen lyaa ❤😂korchudw length akk

  • @tsmlalmohanlal687
    @tsmlalmohanlal687 7 місяців тому +1

    All the best

  • @Shahidack305
    @Shahidack305 7 місяців тому +1

    Polichu❤️🤩

  • @shameemna587
    @shameemna587 6 місяців тому +1

    ഓട്ടോ സ്റ്റാൻഡ് പോലെയാണല്ലോ ചൈനയിൽ മെട്രോ
    എല്ലായിടത്തും മെട്രോ 😂

  • @RainbowLgbtq
    @RainbowLgbtq 7 місяців тому +2

    Hai tharo❤😊

  • @xaviergeorge5429
    @xaviergeorge5429 7 місяців тому

    Go ahead

  • @hola8495
    @hola8495 7 місяців тому

    i can feel it your effort for just for viewers

  • @Excavator2006
    @Excavator2006 7 місяців тому +2

    Congratulations Yaseen bro ❤❤❤❤❤❤

  • @yoonaskpm3233
    @yoonaskpm3233 7 місяців тому +1

    Super macha😻

  • @Kavyatavelmedia
    @Kavyatavelmedia 7 місяців тому +1

    Super video bro ❤❤❤❤

  • @dhilnacb4051
    @dhilnacb4051 7 місяців тому +1

    First command😊❤️

  • @mallus171
    @mallus171 6 місяців тому

    3000 years old
    Qin shi aung was an emperor in china

  • @sumeshk9496
    @sumeshk9496 2 місяці тому

    8:54 Great wall of China ചന്ദ്രനിൽ നിന്ന് നോക്കിയാലും കാണുന്ന ഏക മനുഷ്യ നിർമ്മിതി

  • @bibinthomas5196
    @bibinthomas5196 7 місяців тому +1

    Bro poli❤

  • @AjayAj-r2p
    @AjayAj-r2p 7 місяців тому +1

    Chaina yile hospital yinte video cheyyo

    • @yaseenvlogs1948
      @yaseenvlogs1948  7 місяців тому

      Illa

    • @woodgrainkerala
      @woodgrainkerala 7 місяців тому

      ബുദ്ധി ഉള്ള ആരെങ്കിലും ഹോസ്പിറ്റലിൽ പോയി ക്യാമറ എടുക്കുമോ
      എത്രയോ ആളുകൾ രോഗം വന്നു മരണമോ ജീവിതമോ എന്നറിയാതെ ബുദ്ധിമുട്ടുമ്പോൾ അവിടെ ക്യാമറയും ആയി പോയാൽ എന്തായിരിക്കും അവസ്ഥ

  • @somanponnempalath2586
    @somanponnempalath2586 7 місяців тому

    V nice...enjoyed a lot. Keep going❤

  • @Beehoneybee3412
    @Beehoneybee3412 7 місяців тому +2

    Missing dr li tongh

  • @anasanascalicut5947
    @anasanascalicut5947 6 місяців тому

    എത്ര expense varunnund bro

  • @suhailmuhammed8779
    @suhailmuhammed8779 7 місяців тому +1

    Vere videos kannamkil pinney enthina 17:22 ngal nitey video kannanteyy😢

  • @salimali6307
    @salimali6307 Місяць тому

    മതിലിന്റെ ദൂരം എത്ര

  • @sridevi7948
    @sridevi7948 7 місяців тому +1

    Supr ❤❤

  • @ajika2591
    @ajika2591 6 місяців тому +1

    ചൈന ലോകത്തിൽ ഏറ്റവും നല്ല രാജ്യം എന്നതിൽ സംശയമില്ല

  • @noushadtirur6461
    @noushadtirur6461 7 місяців тому +1

    വൻമതിൽ 😊

  • @aslahaslu3952
    @aslahaslu3952 7 місяців тому +1

    21:40 😂 🚀

  • @faisalbava1891
    @faisalbava1891 7 місяців тому +1

    എവിടെ പാക്കിസ്ഥാൻ സുന്ദരി❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ismailch8277
    @ismailch8277 7 місяців тому +1

    super👍👍👌👌

  • @mohammedkabeer6381
    @mohammedkabeer6381 7 місяців тому +4

    ❤❤❤❤❤❤❤

  • @sajnasejju7867
    @sajnasejju7867 7 місяців тому +1

    Nice❤

  • @leomessi10-lm
    @leomessi10-lm 7 місяців тому +1

    Vroo🙌😊

  • @venugopalan3973
    @venugopalan3973 7 місяців тому

    ഇൻഡ്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും ചൈനയിലെത്തി അവിടെ സാധാരണക്കാരിൽ നിന്നും അവരുടെ സാധാരണ ജീവിതം, ഭക്ഷണം ഗവർമ്മേണ്ടിന് ജനങ്ങൾക്ക് നല്ലുന്ന ക സൗകര്യങ്ങൾ പകർത്തി നൽകാനും നാടുകൾ തമ്മിലുള്ള അന്തരം തുല്യത മനസ്സിലാക്കാനും, പുരോഗതിയും ശാസ്ത്രവും ജനങ്ങളെ തുല്ല്യരായികാണുന്ന ഏത് ഭരണത്തേയും താരതമ്യപ്പെടുത്താനും അവസരമുണ്ടാക്കിയ യാസീൻ നീ ഒരു ഭാഗ്യമാനാണ്💯👌👍🩷🌹

  • @ShihabudheenPullat
    @ShihabudheenPullat 7 місяців тому +1

    ഇന്ത്യൻ പ്രധാനമന്ത്രി ലോകം കറങ്ങി - പക്ഷെ ഇതു കയറിയിട്ടുണ്ടാവില്ല ?😅

  • @gvpanickerindeevaram375
    @gvpanickerindeevaram375 7 місяців тому

    Super👍

  • @MohammedAmeen-g5n
    @MohammedAmeen-g5n 6 місяців тому +2

    Is it allowed to wear hijab in China , I’m planning to take my wife with me please let me know

  • @Muhammednihal509
    @Muhammednihal509 7 місяців тому +1

    Hitchhiking nomad ariyo?

  • @littymol5951
    @littymol5951 7 місяців тому +1

    ❤❤❤ waw super ❤❤❤❤❤❤👌👌👌👌👌👌👌👌👌👌

  • @echusworld608
    @echusworld608 7 місяців тому +1

    👍

  • @binsonantony6142
    @binsonantony6142 7 місяців тому +1

    Yiwu വിൽ പോകാൻ മേലാരുന്നോ?അവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ wholesale market, ഒരു മാസം വീഡിയോ എടുക്കാൻ മാത്രംഉണ്ട്

  • @satheesansharon6525
    @satheesansharon6525 7 місяців тому

    Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 7 місяців тому +2

    ഗ്രാമീണ കാഴ്ചകൾ കാണിക്കുക

  • @junaidcm4483
    @junaidcm4483 7 місяців тому +2

    👍🥰🥰🥰❤️‍🔥

  • @ajmalkka
    @ajmalkka 7 місяців тому +89

    Oru 10 like tharumo 😢❤

    • @yaseenvlogs1948
      @yaseenvlogs1948  7 місяців тому +8

      🤞

    • @MuhammadFarhanFarhan-xv4mq
      @MuhammadFarhanFarhan-xv4mq 7 місяців тому +1

      Eth fast njan ale parayal epam egale okey parayal todagi le

    • @shaibams1880
      @shaibams1880 7 місяців тому +1

      Engane like chodich vangiyitt endhaa ithil karyam. Endhenkilum gunam undo. Samshayam kond chodichathatto

    • @subinthilakan
      @subinthilakan 7 місяців тому +1

      എന്തിനാ

    • @ammuammoos2023
      @ammuammoos2023 6 місяців тому

      കടയിൽ കൊണ്ട് പോയി വിറ്റ് സ്വർണം വാങ്ങാൻ ആണോ❤

  • @dr.shinshida
    @dr.shinshida 7 місяців тому +2

  • @VineethJ-uh2vw
    @VineethJ-uh2vw 7 місяців тому +1

    ബസ് isttaaaaaaam പോലെ 😜😜😜

  • @th__voyager
    @th__voyager 6 місяців тому

    ❤😍

  • @sahalkp3174
    @sahalkp3174 7 місяців тому +1

    🎉🎉❤❤

  • @nancyxavier2935
    @nancyxavier2935 7 місяців тому +1

    👌👍

  • @bismiviswan2162
    @bismiviswan2162 7 місяців тому +1

    Eneyum orupadu placeil pokan kazhiyatte 🤍🤍

  • @viewchannel7290
    @viewchannel7290 7 місяців тому

    hongong

  • @MuhammedAnees-up1sc
    @MuhammedAnees-up1sc 7 місяців тому

    👌

  • @Anzu-CR7
    @Anzu-CR7 7 місяців тому +2

    Hello

  • @MuhammedAnees-up1sc
    @MuhammedAnees-up1sc 7 місяців тому

    🎉

  • @Imgood937
    @Imgood937 7 місяців тому

    22:59 Expressing gratitude is an essential part of faith. As a believer, you should always remember to say 'Alhamdulillah' to acknowledge and appreciate the blessings in your life.

  • @m.pmohammed9366
    @m.pmohammed9366 7 місяців тому

    ഗ്രേറ്റ് വാളിൻ്റെ ഒരു ഭാഗത്ത് ചൈന . മറുഭാഗത്ത് ഏത് രാജ്യമാണ്.?

    • @yaseenvlogs1948
      @yaseenvlogs1948  7 місяців тому

      China thanne

    • @mallus171
      @mallus171 6 місяців тому

      Adhoru princely state aayirunnu appo aa prince aa raajyathinte surakshak vendy undaakiyadaanu aa walll