പ്രീയപ്പെട്ടവരെ, ഒരാൾ ഒരു അതിക്രമം നമ്മുടെ വീട്ടിൽ നടത്തിയിട്ട് അതിനു ശേഷം വീഡിയോ എടുത്തു നോക്കിയിട്ട് കാര്യമില്ല.ആ പ്രശ്നം നമ്മുടെ വീട്ടിൽ നടക്കാതെ ഇരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ നോക്കേണ്ടത്.നിങ്ങളുടെ ആവശ്യത്തിന് പറ്റിയ രീതിയിൽ Intrusion Alarm System, AI camera ,VDP എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് നല്ലൊരു സെക്യൂരിറ്റി സിസ്റ്റം നിങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ design ചെയ്തു തരാം. കൂടുതൽ അറിയാൻ വിളിക്കു 80755-43378, 8891-971275
Camera വൈഫയുമായി കണക്ട് അല്ലെങ്കിൽ sd card ഇൽ റെക്കോർഡ് ആവുമോ..പിന്നെ ഏകദേശം ഒരു 15 ദിവസത്തിന് ശേഷം sd card storage full ആയാൽ card remove ആക്കി format ചെയ്യണോ..auto format ഉണ്ടോ..
എൻ്റെ Tenda HG6 Router ഇൽ ഒരു USB പോർട്ട് ഉണ്ട്. ഒരു portable ഹാർഡ് ഡിസ്ക് കണക്ട് ചെയ്‌താൽ ഒരു Local FTP സെർവർ create ആകുമെന്ന് വിചാരിക്കുന്നു.അങ്ങനെ ആണെങ്കിൽ ഏത് wireless ക്യാമറ (max 3k) ആണ് FTP cloud saving ഉള്ളത് എന്ന് ആർക്കെങ്കിലും അറിയാമോ?
bro nanglak oru cheriya kada und avida EZVIZ C6N cam anu vechirikunath inslattion time phone le hotspot ok akki ann install cheytath. pine edak mathrame hotspot on akkarunnu live preview chek cheyan. shop il inverter ellatha kond current pokumbol ith offkum and shop adakkumbolum offakkum next day morning shop open akumbol ann on cheyunath. problem nthan vecha kore nall hotspot cheyth camera connect chyathe vech pettan orunal ntelum insident vann thale divasathe visual nokkan neram athil onnum kanarilaa. pine eanik oru doubt thonnit 3 days kazinjapo nan memory card oori lap il ittu noki appolan karyam manasilayth date issue ann due to date issue ath rewrite ayikondirikkuannn. acutally ee cam il date correction nganaya wrk avunath??? cmos battery ntehlum undo? and ee problem nu nteluum solution undo
Bro Hik vision dvr ആണ് use ചെയ്യുന്നത് മോണിറ്റർ ഇൽ live recording കാണിക്കും പക്ഷെ play ബാക്ക് ഓപ്ഷൻ എടുക്കുമ്പോൾ screen black ആണ് മൊത്തം. പക്ഷെ mobile ഇൽ playback കാണാം. എന്ത് ആവും reason, pls reply
Already play back കിട്ടിക്കൊണ്ട് ഇരുന്നതാ, പെട്ടന് ആണ് play back മാത്രം എടുക്കുമ്പോൾ black ആയതു, still i can see the live recordings in pc monitor and also playback in mobile is avaialble
Cp plus ന്റെ Nvr ഇൽ cp plus ന്റെ തന്നെ wireless cam add ചെയ്തു റെക്കോർഡ് ചെയ്യാൻ പറ്റുമോ...? Even without sd card... അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടേൽ ലിങ്ക് തരാമോ...?
I have successfully installed an EZVIZ wireless camera with an EZVIZ WIFI NVR. However, I am experiencing inconsistent signal quality during online viewing, and the camera occasionally gets disconnected. I would like to know if it is possible to convert the wireless camera into a wired one by utilizing a POE switch and an Ethernet cable. Your guidance in this matter would be greatly appreciated.
U don't need to use POE switch if there's not many wifi cameras. Connect directly through internet cable on to the router. Then add as ip camera. * (before that reset your ezviz camera)
നാട്ടിൽ ഒരു അക്കൗണ്ട് create ചെയ്തു അത് ചെയ്യാൻ ആരോടെങ്കിലും പറയുക. ആ അക്കൗണ്ട് അവിടെ login ചെയ്യാൻ പറ്റും. അല്ലാതെ അവിടന്ന് configure ചെയ്യാൻ പറ്റില്ല
Professional ആയി ക്യാമറ Installation , Networking ആഗ്രഹം ഉള്ളവർ ഈ ചാനലിൽ Join എന്നൊരു option ഉണ്ട് . അതിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക . ഒരു മാസം 159/- രൂപ മാത്രം ആണ് ഫീസ് . ക്ലാസ് തുടങ്ങി. എല്ലാ ദിവസവും വീഡിയോ ഉണ്ട് . അതിൽ ഇടുന്ന വീഡിയോ ഒന്നും എല്ലാവർക്കും കാണാൻ കഴിയില്ല . കൂടുതൽ അറിയാൻ WhatsApp 8891012325
പ്രീയപ്പെട്ടവരെ, ഒരാൾ ഒരു അതിക്രമം നമ്മുടെ വീട്ടിൽ നടത്തിയിട്ട് അതിനു ശേഷം വീഡിയോ എടുത്തു നോക്കിയിട്ട് കാര്യമില്ല.ആ പ്രശ്നം നമ്മുടെ വീട്ടിൽ നടക്കാതെ ഇരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് നമ്മൾ നോക്കേണ്ടത്.നിങ്ങളുടെ ആവശ്യത്തിന് പറ്റിയ രീതിയിൽ Intrusion Alarm System, AI camera ,VDP എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് നല്ലൊരു സെക്യൂരിറ്റി സിസ്റ്റം നിങ്ങളുടെ ആവശ്യത്തിന് ഞങ്ങൾ design ചെയ്തു തരാം. കൂടുതൽ അറിയാൻ വിളിക്കു 80755-43378, 8891-971275
Offline il memory cardil work akumo pinne net conect avumbo offline record video kanan pattumo
വിദേശത്തു ഇരുന്ന് വിളിക്കാൻ ആണെങ്കിൽ വീഡിയോ കാൾ ഉള്ളപ്പോൾ ക്യാമറ എന്തിന് 😊
Ithu namukk eppo venelum namukk veedu nireekshikkam, veetukar camera aduthu nippullapol appo thanne samsarikkam, call anekil oraal attend cheyyanam
How to unblock country block
Bro wifi camera idakidakk off line kanikku Karanam enda
Camera വൈഫയുമായി കണക്ട് അല്ലെങ്കിൽ sd card ഇൽ റെക്കോർഡ് ആവുമോ..പിന്നെ ഏകദേശം ഒരു 15 ദിവസത്തിന് ശേഷം sd card storage full ആയാൽ card remove ആക്കി format ചെയ്യണോ..auto format ഉണ്ടോ..
automatically will delete first day video.
Good morning sir 🙏. വളരെ ഉപകാരമായി. Thanks
Yoosee wifi camera anu use chiyuunnathu Puthiya memory Card itittum settings I'll oru options um open akunnila ee prob engane pariharikum??
വീടിനകത്ത് കള്ളൻ കയറിയാൽ dvr കൊണ്ടുപോയാൽ എന്ത് ചെയ്യും പിനേ WiFi camera NVR അയും conecet ചൈത് record ചെയ്യാൻ പറ്റുമലോ
Bro ഇതില്‍ ഉളള sd card റക്കോര്‍ഡ് ഫോണില്‍ play back കാണാന്‍ പറ്റുമൊ?
Pattum
Njan 6 wifi camera use cheyyunund around home, avashyam illatha camera namukk sleep cheyyam
Ee CP PLUS Camera Onvif protocol support cheyyumo NVRil Connect cheyyan pattumo
Oru camera el ethra phone el connect chyam
Planning to install cameras for my house ..please suggest ..wifi or wired ??
Wired is best, more reliable and good quality
Chatta qubo 360° nallathano
Wifi ക്യാമറ എങ്ങിനെ outdoor wall ഇൽ ഫിക്സ് ചെയ്യാം? How to കണക്ട് പവർ അടപ്റ്റർ? Can u plz make a video?
Best wifi camera ethaa
എൻ്റെ Tenda HG6 Router ഇൽ ഒരു USB പോർട്ട് ഉണ്ട്. ഒരു portable ഹാർഡ് ഡിസ്ക് കണക്ട് ചെയ്‌താൽ ഒരു Local FTP സെർവർ create ആകുമെന്ന് വിചാരിക്കുന്നു.അങ്ങനെ ആണെങ്കിൽ ഏത് wireless ക്യാമറ (max 3k) ആണ് FTP cloud saving ഉള്ളത് എന്ന് ആർക്കെങ്കിലും അറിയാമോ?
I think no wireless camera with 100% FTP support. Wired PT camera available from Hikvision. Go for that. Video already in this channel
I am using six qubo cams , cloud gold membership is 1000 rs yearly...
Wifi camera is very good....
ഗുഡ് ഇൻഫോ താങ്ക്സ്
എന്തെങ്കിലും കാരണവശാൽ Power പോവുകയോ wifi disconnect ആവുകയോ ചെയ്താൽ automatic reconnect ആവുമോ?
ആകും
bro nanglak oru cheriya kada und avida EZVIZ C6N cam anu vechirikunath inslattion time phone le hotspot ok akki ann install cheytath. pine edak mathrame hotspot on akkarunnu live preview chek cheyan. shop il inverter ellatha kond current pokumbol ith offkum and shop adakkumbolum offakkum next day morning shop open akumbol ann on cheyunath. problem nthan vecha kore nall hotspot cheyth camera connect chyathe vech pettan orunal ntelum insident vann thale divasathe visual nokkan neram athil onnum kanarilaa. pine eanik oru doubt thonnit 3 days kazinjapo nan memory card oori lap il ittu noki appolan karyam manasilayth date issue ann due to date issue ath rewrite ayikondirikkuannn. acutally ee cam il date correction nganaya wrk avunath??? cmos battery ntehlum undo? and ee problem nu nteluum solution undo
Usually this device update date by internet. I think u have not connected in internet. That's the problem
Bro mobile hotspot nmk camera connect cheyan patum
What about ezviz h8c
Tanq brother ♥️
ഇത് ഓഫ് ആയീ കാണിക്കുന്നു കാരണം പറഞ്ഞു തരാമോ 😊
Internet connected ?
Bro
Hik vision dvr ആണ് use ചെയ്യുന്നത്
മോണിറ്റർ ഇൽ live recording കാണിക്കും പക്ഷെ play ബാക്ക് ഓപ്ഷൻ എടുക്കുമ്പോൾ screen black ആണ് മൊത്തം.
പക്ഷെ mobile ഇൽ playback കാണാം.
എന്ത് ആവും reason, pls reply
Select one camera at time. Check monitor resolution also.
H265 Codec ആയിരിക്കുമോ കാരണം?
@@arunvp അത് എന്താ
Already play back കിട്ടിക്കൊണ്ട് ഇരുന്നതാ, പെട്ടന് ആണ് play back മാത്രം എടുക്കുമ്പോൾ black ആയതു, still i can see the live recordings in pc monitor and also playback in mobile is avaialble
Cp plus ന്റെ Nvr ഇൽ cp plus ന്റെ തന്നെ wireless cam add ചെയ്തു റെക്കോർഡ് ചെയ്യാൻ പറ്റുമോ...?
Even without sd card...
അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടേൽ ലിങ്ക് തരാമോ...?
Not possible now. If ONVIF or RTSP protocol is available we can do.
@@nexasystem chetta oru doubt. E cloud illel kuzhappam vallo undo. Cctv camera work akillae????
mi wifi camara nvr/dvr um aayi connect chayyan pattumo? pls replay..
Illa
Cloud features elanu
നല്ല വിവരണം. നന്ദി ബ്രോ
Tapo c210 eghan und
Play back varunnilla onnu parayumo entha pblm
which dvr/nvr? model?
സിസിടിവികാമറകൾ വൈ ഫൈ ആയിട്ട് എങ്ങനെ സെററ്ചെയ്യാം ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
sure
Duel screen camera review ചെയുമൊ
Ok
@@nexasystem bro...wifi duel lens camera..onlin 8mp .. price 4k somthing.... company name:pixel impact & power pixel..ee camera .. ഇതിൻ്റെ orginal review kittan enthenkilum chance ഉണ്ടോ?
@@karmagmr2761 bro e cloud enthanann onn paranjutharamo. E cloud illel camera work akillae ee???
Current poyal video visulas kanuvan patto
UPS or Inverter is must. Some camera comes with battery.
I have successfully installed an EZVIZ wireless camera with an EZVIZ WIFI NVR. However, I am experiencing inconsistent signal quality during online viewing, and the camera occasionally gets disconnected. I would like to know if it is possible to convert the wireless camera into a wired one by utilizing a POE switch and an Ethernet cable. Your guidance in this matter would be greatly appreciated.
U don't need to use POE switch if there's not many wifi cameras. Connect directly through internet cable on to the router. Then add as ip camera. * (before that reset your ezviz camera)
I have total 8 Wi-Fi cameras ( ezviz) and one 8 channel Wi-Fi MVR.
The use POE switch
Is it required to remove the Wi-Fi antenna from the camera and WI-FI antenna from NVR for connecting cable
Nope
👍👍👍
ബ്രോ ഞാൻ നാട്ടിലൊരു wifi ക്യാമറ വാങ്ങി.. ഞാൻ ഉള്ളത് ഗൾഫിലാണ്.. അപ്പോ അത് എനിക്ക് ഇവിടുന്ന് കണക്ട് ചെയ്യുന്നത് പോസിബിൾ ആണോ?
നാട്ടിൽ ഒരു അക്കൗണ്ട് create ചെയ്തു അത് ചെയ്യാൻ ആരോടെങ്കിലും പറയുക. ആ അക്കൗണ്ട് അവിടെ login ചെയ്യാൻ പറ്റും. അല്ലാതെ അവിടന്ന് configure ചെയ്യാൻ പറ്റില്ല
@@nexasystem അങ്ങനെ അവർ അക്കൗണ്ട് creat ചെയ്ത് ലോഗിൻ ചെയ്താൽ എനിക്ക് access കിട്ടാൻ എന്താണ് വഴി?
@@shajigopal1479 login with same user ID and password
@@shajigopal1479 tell them to share same User ID and Password
@@nexasystem aaahh ok... thank u somuch 🥰
Active pixel WiFi camera Eagane udu
ua-cam.com/video/iLbEA1AGXQA/v-deo.html
ഒരു ക്യാമറക്ക് എത്ര mbps ഉള്ള നെറ്റ് വേണം
Recommended minimum 6Mbps uploading speed
What about h8pro WiFi cam 😮...
Good camera.
Professional ആയി ക്യാമറ Installation , Networking ആഗ്രഹം ഉള്ളവർ ഈ ചാനലിൽ Join എന്നൊരു option ഉണ്ട് . അതിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക . ഒരു മാസം 159/- രൂപ മാത്രം ആണ് ഫീസ് . ക്ലാസ് തുടങ്ങി. എല്ലാ ദിവസവും വീഡിയോ ഉണ്ട് . അതിൽ ഇടുന്ന വീഡിയോ ഒന്നും എല്ലാവർക്കും കാണാൻ കഴിയില്ല . കൂടുതൽ അറിയാൻ WhatsApp 8891012325
Hi
True view ill undede cloud storage one day rate ₹10/-
E cloud illel kuzhappam vallo undo???? Example= nammal monthly Paisa kodukkano e cloudn.
@@Petrooozzz one year ₹900/-
👍
👍👍👍👍👍
Ezviz cloud rate...300 only &zebronics only 264 പേർ month
Bro e cloud illel kuzhappam entha. Onnu parnjutharamo. E cloud enthanann enikk ariyilla
Can u suggest 5 Set nvr camera setup. Cost.
Good Morning ... 12.01 AM
❤
Imou camera engane unde
Nallathanu clarity und
Hi