മിനിയുടെ കൃഷിക്കാ, ഴ്ചകൾ വളരെ മനോഹരം ഞാനും ടെറസിലാക് ചെയ്യുന്നെ മധുരക്കിഴങ്ങ് വിളവെടുപ്പ് കണ്ടു കൊതി ആയി ചേട്ടനെ കൊണ്ടു് കൂട്ടുകാരന്റെ വീട്ടിൽ നിന്നും കുറച്ചു മധുര കിഴങ്ങിന്റെതണ്ടു വാങ്ങി ഇനി നടണം
Ente pachakkarry krishike 2 mathreka chechimarund. Onne kunji krishi mini chechiyum rande mini life style mini chechiyum rande perum fayemkara inspirational aane God bless you
ഇത് വൈറ്റ് ആണല്ലോ, എനിക്കുമുണ്ട്, റെഡ് ആണ്, മരച്ചീനി പോലെ, വലിയ കിഴങ്ങു ഉണ്ടാവും, ബാംഗ്ലൂർ ആണ്, ടെറസിൽ, വീടിന് സൈഡ് ഒക്കെ, കപ്പ, കാച്ചിൽ, ചേമ്പ്, എല്ലാം ഉണ്ട്
മിനിയുടെ കൃഷിക്കാ, ഴ്ചകൾ വളരെ മനോഹരം ഞാനും ടെറസിലാക് ചെയ്യുന്നെ മധുരക്കിഴങ്ങ് വിളവെടുപ്പ് കണ്ടു കൊതി ആയി ചേട്ടനെ കൊണ്ടു് കൂട്ടുകാരന്റെ വീട്ടിൽ നിന്നും കുറച്ചു മധുര കിഴങ്ങിന്റെതണ്ടു വാങ്ങി ഇനി നടണം
എവിടാ വീട് ❤ഞാൻ തരാം
ഇതൊക്കെ കാണുബോൾ ഒരുപാട് സന്തോഷം തോനുന്നു
❤❤❤ഹാപ്പി ക്രിസ്മസ് 🙏
👏👏👏👏super. സന്തോഷം കൊണ്ടുള്ള ആ ചിരി അതിലും super 👍🏻👍🏻👍🏻
❤🙏
നന്നായി ട്ടു ള്ള വിവരണം 😍superb 🌹
❤🙏
ചേച്ചിയുടെ സംസാരവും കുഞ്ഞികൃഷിയും സൂപ്പർ. ഈ വീഡിയോ കണ്ട് തുടങ്ങിയപ്പോൾ ചെറുതായി പച്ചക്കറിതൈകൾ വച്ചു തുടങ്ങി ചേച്ചിയുടെ കുഞ്ഞുട്ടൻ സുഖമായി ഇരിക്കുന്നോ
❤സുഖം തന്നെ മോളെ ❤🙏
ഹായ് മിനി മാം മധുര കിഴങ്ങ് മണ്ണില്ലാതെ ഉണ്ടായത് മിനിയുടെ കൈ വർക്കത്താണ് സൂപ്പർ താങ്ക്സ്
❤🙏
❤😊
Super!!!!"ഈ കുപ്പികൾ എവിടുന്നു കിട്ടി
ഡ്രം വിൽക്കുന്ന കടയിൽ നിന്ന് ഒരെണ്ണം rs 75
അടിപൊളി 👍
❤🙏
very nice
❤🙏
സൂപ്പർ 🌹🌹🌹
❤🙏
Nalla vilaveduppu thanne aanu... Super
❤🙏
കൃഷിയോടുള്ള ആത്മാർത്ഥതയും
ഇഷ്ടവും 👍👍👍
❤🙏
Minichachi njanum kuracbu pachakary krishi cheyyunud pakshe onnum kittarilla chachiyude santhosham kanumpol kothiyavunnu
❤🙏
കിട്ടും കേട്ടോ.. ❤
Mattullavarkku nalla oru prachadhanam tharunna oru nalla video ❤👌👍👍
❤🙏
നന്നായിട്ടുണ്ട് 🌹
❤🙏
Adepole
❤🙏
സൂപ്പർ മിനി.
❤🙏
Ente pachakkarry krishike 2 mathreka chechimarund. Onne kunji krishi mini chechiyum rande mini life style mini chechiyum rande perum fayemkara inspirational aane God bless you
❤🙏❤❤
Ambooo...... superb...👏👏👏👏👏👏👏👏👏👏👏
❤🙏
Congrats mini
Keep it up👏👏👏
❤🙏
സൂപ്പർ
❤❤🙏🙏
Kunju muringa evide kittum...chakkill nadan ayirunu..
എവിടാ സ്ഥലം
super mini cheachi...othiri happy ayyilea
❤🙏
Super
❤🙏
Super👌👌👍👍
❤🙏
Wow super❤
❤🙏
അടിപൊളി 👌🌹
❤🙏
👍👍💪🥰
❤🙏
ചേച്ചി poliyatto ❤
❤❤❤🙏
Hai മിനിചേച്ചി സൂപ്പർ
❤🙏
ഈ varsham🥰ശബരിമല ക്കു പോയോ
ഇല്ല സർജറി കഴിഞ്ഞു റസ്റ്റ് ആണ്
ചേച്ചി സൂപ്പർ 👌👌👍
❤🙏
Mini super super
❤🙏
Congratulations chechee 👍👍🥰
❤🙏
ഉഗ്രൻ വിള വെടുപ്പാണ് ❤,,👌👍
❤🙏❤❤
Ellam superanutto Minichechi👍🏼
❤🙏
അടിപൊളി ചേച്ചി
❤🙏
മിനിചേച്ചിയേ........ സൂപ്പർ 👌❤😻
❤🙏
👌👌👌
❤🙏
Minichechi super 😘. nallathu pole rest edukkutto samsarathil vayyayka feel cheyyunnu.
❤🙏
Chechi ee green grow bag evidanna medichae...ethraya rate aa ee grow bagnu??
ഫ്ളിപ് കാർട്ടിൽ നിന്ന്
അടിപൊളി ♥️♥️
❤🙏
Green grow bag കൊള്ളാം, എന്താ വില😊😊😊
ഓൺലൈൻ നിന്ന് വാങ്ങിയതാ ❤
Chechi idakidk vidio cheynnm ,chechiye orupade ishtone
❤🙏
ചേച്ചിയുടെ സന്തോഷം 😍
❤🙏
വിളവെടുപ്പ് സൂപ്പർ 😍
❤🙏
മിനി spr😅😅
❤🙏
Hi minichechy ,ente mulakuchediyiloke niraye urumbu kerunnu ,ethra sramichittum urumbu pokunnilla ,ilayude adiyiloke niraye muttapole entho pattipidichirikkunnu ,ella elayum pookkalum kozhij chedi nasichukondirikkane 😢,enik oru solution paranju tharo chechi pls
വെള്ളിച്ച ആണ്.. ഞാൻ ഈ പേരിൽ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. അതുപോലെ ചെയ്തു നോക്കു.. ഉറപ്പായും ശരിയാകും.. കൂടുതൽ കുഴപ്പമുള്ള തണ്ട് മുറിച്ചു കളയണം...
@@miniskitchenkunjikrishi6959 chechi velleecha alla ,niraye urumbu ane ,urumbu pokan entha cheyyande?
Orushallittuveediyocheyyuchechiethraperkanum
❤🙏
Hi ചേച്ചി എന്തു രസാണ് ചേച്ചിടെ കൃഷി കാണാൻ. ചേച്ചി ഏത് ബ്രാൻഡ് മൈക്ക് ആണ് ഉപയോഗിക്കുന്നത് 👌🏼👌🏼❤❤
❤🙏ബോയ.. ആണ് മൈക്ക്
Mini ee tharam grow bag avidenna. Sadha vangiyal 2varsham kazhiyumbam keeri pokum. God bless you
ഓൺലൈനിൽ കിട്ടും.. സൂപ്പർ ആണ് കേട്ടോ ❤🙏
Sidil entho kachu nilkunne kandallo. Athu enthairunnu. Adutha video il kanikkane
❤🙏ഇടാം കേട്ടോ ഉടനെ ❤
Sweet potato leaf is good for cooking thoran
ആണോ ❤🙏അറിയില്ലായിരുന്നു 🙏
@@miniskitchenkunjikrishi6959 beetroot leaf can also be used for thoran
Have never seen carrot leaf in market so don't know about it
Cut some beetroot leaf along with the beetroot next time you make thoran
Mini aunty....... 🥰🥰🥰🥰🥰🥰
❤🙏❤❤
ഇത് വൈറ്റ് ആണല്ലോ, എനിക്കുമുണ്ട്, റെഡ് ആണ്, മരച്ചീനി പോലെ, വലിയ കിഴങ്ങു ഉണ്ടാവും, ബാംഗ്ലൂർ ആണ്, ടെറസിൽ, വീടിന് സൈഡ് ഒക്കെ, കപ്പ, കാച്ചിൽ, ചേമ്പ്, എല്ലാം ഉണ്ട്
❤🙏
എറണാകുളം എവിടെ ആണ് വീട്
കളമശ്ശേരി
Ende chechi evide poyi ethra divasamayi kanditt sugamanooo njan vigarichu nammale marannu enn.
❤🙏🙏🙏❤❤
Hai minichechi asugamellam nannaimariyo
കുറഞ്ഞു ❤🙏
Super ഗ്രീൻ grow ബാഗ് എവിടെ നിന്ന വാങ്ങിയേ
ഓൺലൈൻ ❤
@@miniskitchenkunjikrishi6959 ലിങ്ക് ഒന്ന് edumo
👌ladderinte purathano nilkunnath
അല്ല സ്റ്റെപ്പ് ആണ്
Ulla mannu nallathanennu thonnunnu.
❤🙏
Njangalk pannishalyam karanam onnum nadan pattilla idukandengilum sandoshikkat chechiii pannikal koottathodeyum ottaykum vannu nashippikum oru pediyilla aarekandalum avide thanne nikum pogilla
അയ്യോ 😭
ഈ പച്ച ഗ്രോ ബാഗ് എവിടെ നിന്ന് കിട്ടും
ഓൺലൈൻ ❤
മധുര കിഴങ്ങ് തുരപ്പൻ തൊടാറില്ല അനുഭവം
ആണോ 🙏അറിഞ്ഞതിൽ സന്തോഷം 🙏ഇനി താഴെ ബേസിനിൽ നടാം 🙏🙏❤
മിനി ചേച്ചി സൂപ്പർ
❤🙏
മിനി ചേച്ചി വയ്യാഴികകൾ മാറിയോ
കുറവുണ്ട് ❤
ചേമ്പിൻ തണ്ട് പഴുക്കുമ്പോ ആണ് പറിക്കേണ്ടത്. അതാ അതിന്റെ പാകം
❤താങ്ക്സ് കേട്ടോ പുതിയ അറിവിന് ❤❤❤🙏🙏🙏🙏
സൂപ്പർ 👍🏻👍🏻👍🏻
❤🙏
അടിപൊളി 😍😍
Thanks 🙏
Super👍
❤🙏