ഒരു പുരോഹിതനാണ് ഇതു ചെയ്തതെന്ന് നിങ്ങൾക്കുറപ്പുണ്ടോ ...???

Поділитися
Вставка
  • Опубліковано 9 лют 2025
  • #journeywithme #familyvlogs #publicissues #malayalam

КОМЕНТАРІ • 35

  • @Montreal1999
    @Montreal1999 Місяць тому +6

    Well said minikutty❤❤👍

  • @sujathanair6564
    @sujathanair6564 Місяць тому +4

    Correct 💯💯 Mini❤

  • @nswould1072
    @nswould1072 Місяць тому +5

    🫂❤️❤️❤️

  • @jlsgaming1581
    @jlsgaming1581 Місяць тому +3

    Correct 💯👍👍👍

  • @kv7282
    @kv7282 Місяць тому +4

    Some people love to spread hatred. Loved your explanation ❤..

  • @rosammaanil1584
    @rosammaanil1584 Місяць тому +3

    👌👌👌👌

  • @heeraheera3257
    @heeraheera3257 Місяць тому +4

    👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌

  • @sarithak6760
    @sarithak6760 Місяць тому +4

    ❤❤❤

  • @SijiRoy-v3z
    @SijiRoy-v3z Місяць тому +4

    👍🏾👍🏾👍🏾👍🏾

  • @radhikagireesh28
    @radhikagireesh28 Місяць тому +3

    👍👍👍👍👍👍👍👌

  • @rightway1006
    @rightway1006 Місяць тому +7

    ഇത് ഒരു ക്രിസ്ത്യൻ പുരോഹിതൻ ആകുവാൻ ഒരു chance ഉം ഇല്ല. ഇത് ഈ christmas time വർഗീയ വിഷം ഇളക്കി വിടാൻ നോക്കുന്നതാണ്. ലാസ്റ്റിലേക്ക് വരുമ്പോൾ ഈ ഹലാലും ഹലാക്കും ഒക്കെ പറയുന്നുണ്ട്, ഇതേതെങ്കിലും പള്ളിൽ അച്ഛൻ പറയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ സ്ഥലത്തൊക്കെ sunday അച്ഛനുള്ള food ഉണ്ടാക്കി കൊടുക്കുന്നത് അവിടെ ഉള്ള ഹിന്ദു catering ആളുകൾ ആണ്. പള്ളി പെരുന്നാൾ സമയത്തു ഹിന്ദുക്കൾ സ്വീകരണം പായസം നേർച്ച ഒക്കെ ചെയ്യാറുണ്ട്.(ഹിന്ദുക്കൾ എന്ന് എടുത്തു പറയാൻ കാരണം ഞങ്ങളുടെ സ്ഥലത്തു മുസ്ലിം സമുദായക്കാർ ഇല്ല )ഞാൻ ആദ്യമായി കേൾക്കുക ആണ് ഒരു ക്രിസ്ത്യൻ പുരോഹിതൻ ഇങ്ങനെ സംസാരിക്കുന്നത് അതും ഒരു cake ന്റെ കാര്യത്തിൽ. പിന്നെ അച്ചന്മാരുടെ അമ്മയോ ഭാര്യയോ പോലും മോനെ എന്നോ, ചേട്ടാ എന്നോ വിളിക്കില്ല. അച്ചൻ എന്ന് മാത്രം വിളിക്കുള്ളു, ആ പട്ടത്വം ലഭിക്കുന്നത് മുതൽ.
    വ്യത്യസ്തമായി, എന്നാൽ കാര്യങ്ങൾ പറയേണ്ട നല്ല ഒരു topic.

    • @ancyjaison144
      @ancyjaison144 Місяць тому +3

      Correct 👌👍

    • @minisebastian7451
      @minisebastian7451  Місяць тому

      Yes 👍👍👍👌 exactly 💯💯👌👌

    • @jlsgaming1581
      @jlsgaming1581 Місяць тому +2

      Oru പുരോഹിതൻ anankil അച്ച എന്ന് വിളിച്ചേനെ

    • @rightway1006
      @rightway1006 Місяць тому +1

      ​@@ancyjaison144❤

    • @rightway1006
      @rightway1006 Місяць тому

      ​@@jlsgaming1581 yes❤

  • @ancyjaison144
    @ancyjaison144 Місяць тому +4

    Correct Mini 👌👌... വെറുതേ ഒരു voice മാത്രം കൊടുത്തിട്ട് ഒരു പുരോഹിതന്റെ voice ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ശരിയായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രം മതങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങൾ പറയാനും വിമർശിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അനന്തര ഫലം വളരെ അപകടകരം ആയേക്കാം.

    • @minisebastian7451
      @minisebastian7451  Місяць тому +1

      Yes dear 👍👍🙏🙏🙏 correct 👌👌👌👌

  • @ranipsadasivan7445
    @ranipsadasivan7445 Місяць тому +1

    പരസ്പരം സ്നേഹിച്ചും സഹോദരിത്തോടെയും ജീവിക്കുന്ന മനുഷ്യരെ തമ്മിൽ തല്ലിക്കാൻ വേണ്ടി ഇത്തരം വീഡിയോകൾ പുറത്തു വിടുന്ന ആളുകളെയാണ് ആദ്യം അടിക്കേണ്ടത് തീർച്ചയായിട്ടും മറ്റു മതങ്ങളെയും ബഹുമാനിക്കുന്ന ക്രിസ്തുമത വിശ്വാസികൾ നയിക്കുന്ന പുരോഹിതന്മാർ അവർ ഒരിക്കലും ഇങ്ങനെ പറയുമെന്ന് എനിക്ക് തോന്നുന്നില്ല മറ്റുള്ള മതസ്ഥരെ പോലും സഹായിക്കുവാൻ മനസ്സ് കാണിക്കുന്ന പുരോഹിതന്മാർ ഇങ്ങനെയൊന്നും ചിന്തിക്കുമെന്നും കരുതാൻ പറ്റില്ല ഇതൊക്കെ ആരൊക്കെയോ സമൂഹത്തിൽ പരസ്പരം തല്ലിക്കാൻ വേണ്ടി ഇടുന്ന വീഡിയോകൾ ആണെന്ന് തോന്നുന്നത് ക്രിസ്മസ് ആയിട്ട് സന്തോഷവും സമാധാനവും ശാന്തിയും കിട്ടുവാൻ പരസ്പരം വിട്ടുവീഴ്ച ചെയ്തു പെരുമാറുവാൻ ഉള്ള ആളുകൾ ചുമ്മാതെ ഇത്തരം വീഡിയോകളുടെ പുറകെ നടന്ന് പരസ്പരം അകന്നു പോകാതിരിക്കട്ടെ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്