IMDB - യിൽ നല്ല റേറ്റിംഗ് കിട്ടിയ ക്രൈം ത്രില്ലർ, ഒരിക്കലും പ്രതീക്ഷിക്കാത്ത അപാര ട്വിസ്റ്റ്.
Вставка
- Опубліковано 10 лют 2025
- FAIR-USE COPYRIGHT DISCLAIMER
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my UA-cam channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/jo...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @gamergovindan4567
This is a Review about a Movie Called :
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
#AnoopGovindan #OruKadhaSollattumaSir
ഒരൊറ്റ സീന് പോലും വേറെ ഇല്ലാത്ത ഒരു സിനിമ ഇങ്ങനെ ഒരു സിനിമ ഇത്ര നന്നായിട്ട് വിശദീകരിച്ചത് അനൂപേട്ടന്റെ ഒരു കഴിവ് തന്നെയാണ്. സമ്മതിച്ചിരിക്കുന്നു😊😊😊
Visuals ഒന്നും സ്‌ക്രീനിൽ ഇല്ലായിരുന്നു എന്നെ ഉള്ളു. ഞാൻ ഹെഡ്സെറ്റ് വെച്ച് സ്ക്രീൻ നോക്കിയില്ല. അതുകൊണ്ട് തന്നെ എല്ലാ visuals ഉം ഞാൻ കണ്ടുകൊണ്ട് തന്നെ ആണ് കഥ കേട്ടത്. Nice
ശെരിക്കും ഒന്നും കണ്ടില്ലെങ്കിലും , എല്ലാം കണ്ട ഒരു ഫീൽ ഉണ്ടായി , ഒരു റൂമിൽ ആണേലും . എല്ലാം കണ്മുന്നിലൂടെ കണ്ട പോലെ , 😅ബൈക്കിൽ നിന്ന് വീണ സ്ത്രീ ഒക്കെ ശ്ശെടാ എന്ന് പറയുന്ന സീനൊക്കെ മനസ്സിൽ വന്നു 😂😂
Same to u
Athe
Enikum
Yes
നിങ്ങൾക്ക് ഇഷ്ടപ്പെടണമെന്നില്ല എന്ന് പറഞ്ഞപ്പോ കാണാൻ വലിയ ഉത്സാഹം ഒന്നും ഉണ്ടായിരുന്നില്ല.
തുടങ്ങിയത് മുതൽ ഇൻവെസ്റ്റിഗേഷൻ മൂഡിൽ ഒരേ ലവലിൽ പോയി ലാഗടിച്ച് നിൽക്കുകയായിരുന്നു. പക്ഷെ..
പാമ്പുകളെ എടുത്തു മാറ്റി എന്ന് ആ സ്ത്രീ പറഞ്ഞപ്പോ മുതൽ ലവൽ മാറി
സൂപ്പർ സെലക്ഷൻ അണ്ണാ പൊളി
🤯🤯😰😫😵🥶aendhoru kadhaa....Tension adichu Chathu...Predhikshikkatha twistum....Anoop chettande Narration style always Pwoli aanuu😅😅😅....Nice story....👌👌👌
അടിപൊളി... വീണ്ടും ഇതുപോലെ നല്ല സിനിമ കഥകൾ പ്രതീക്ഷിക്കുന്നു ❤️
അനൂപേട്ടാ ഏട്ടൻ ഓരോ character ന്റെ dialog പറയുമ്പോഴും അവർതന്നെ പറയുന്നപോലെ feel ചെയ്യുന്നുണ്ട് ❤
അയ്ശേരി
ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാലും ഒറ്റ character വച്ചിട്ട് ഒരു കഥയും കുറെ കഥാപാത്രങ്ങളും 👌
Abhijith
Predictable twist aanu mandaa
Sweetty ennulla Avalde vili kettappaye Twist manasilaayi.😂
@@rinjuraghavan6993 🙄😏😏
ഇഷ്ടായി❤❤❤❤
Twist kett ഞാൻ ഞെട്ടി😢😢
Orupaad ishtamaayi Anoopetta.... Powwwli Movie.. Pinne oru kaaryavum koodi parayatte kshama(patience)athu vallathoru saviseshathayaanu,, athinte mahathwamaanu ivide adivarayittu paraamarshikkunnathu🔥💓🤝
My dear swothu kuttigalle 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Am a van salesman Sudi arbia.working night.it's great experiance listening to it on a headset while driving❤.l like your voice and great feeling. Thankyou and ❤.
ഇവർ പോളിയാണ് : oru kadha solatuma sir 💗😘💥💎
: mallu explainer 💗😘💥💎
: cinema kadha 💗😘💥💎
: movie maniya 💗😘💥💎
Cinema steller🤌🏻❤
Movie xpliner amith
CiNiMa LoKaM
Super ❤❤❤
Adipoli
സ്റ്റോറി അടിപൊളി explanation കിടിലം ❤❤
സ്വത്ത് കുട്ടികളുടെ സ്വന്തം അനൂപേട്ടൻ...❤
"ഈ സിനിമയുടെ തുടക്കത്തിൽ"..., 😻
Good
Swathu kuttikal ennu vechal entha?
@@malankarasabu3996 maybe.. സ്വന്തം കുട്ടികൾന്ന് aavum... Enkk crct areela.. 🙂
Present sr❤❤
Oru kadha sellutama sir❤
സൂപ്പർ👍👍👍
വിഷ്വൽസ് അധികം ഇല്ലെങ്കിലെന്താ അളിയന്റെ വിവരണം❤❤❤
ഒരു negative comment പോലും ഇല്ലാത്ത 1st youtube ചാനൽ... 😄🙌🏻
kannu vekkathe njangalude muthine❤❤❤
Cinemagic is also
So guys 😊അടിപൊളി ആയിട്ടുണ്ട്
Ee story orupakshe kandirunnenkil ishtapedillayirunnu..prathyekich visuals onnuilla...
But anoopettan ee story parayumbo ondallo...we can imagine the situations...aa paranja story complete njan manasil kand😌....adipwli ayitond... bydubai next story epozha 🫣
Ith oru pasha neritt kandal ishttapedanamnn illa ..but kettirikkubo enik ath visual aii feel chedhu...good explanation ❤
❤❤❤spr👍
ചെറിയ കഥ ആയാലും വലിയ കഥ ആയാലും ഇടം വലം നോക്കാതെ കണ്ടിരിക്കും
Can visualize through your explanation..u r simply great
❤️ anoopettan fans 👍🏻
ലാലേട്ടൻ ഒറ്റക്ക് അഭിനയിച്ച Alone മൂവീയെക്കാൾ അടിപൊളി പടം 👌🏻
Spr movie. Lv u lot anupetta
Close your eyes and then hear the story 😌💞
Supper മൂവി... ഇതുപോലെ ഉള്ള ഹൃദയം തൊടുന്ന സിനിമകൾ ചെയ്യൂ ബ്രോ...
Movie waiting ഉള്ളവർ 👍🏻
Illathavaro..?
Undo enno ante result polum ithra whait cheyythittilla
Illa...
Adipoli👍🏻
Woow എന്റെ അനുപ് സൂപ്പർ film സൂപ്പർ എക്സ്പ്ലൈൻ..... ഞാൻ വൈകിപ്പോയി ഇത് കണ്ടെത്താൻ..... 🙏 താങ്ക്സ് ഫ്രണ്ട് 🎉🎉🎉
Oru twist koodi ആകാമായിരുന്നു.. Ebbon ന്റെ മകനെയാണ് ഹീറോ കൊന്നത്.. ഹീറോ യെ confess cheyyippikkan വേണ്ടി പ്ലാൻ ചെയ്തതാണ് ellam
Ok ra
നല്ല പടം, ഫീൽഗുഡ് + ത്രില്ലെർ +അനൂപ് ന്റെ സൗണ്ട് 😊🔥😊
Etta__Vishuals elangil ena. Nigde voice undalooo♥️
Settaa😌
ഇനി ഒരു കോമഡി ത്രില്ലെർ ഒക്കെ ആവാട്ടോ 🥸😶🌫️
Athee😊
നോളൻ movies cheyyu please...
Njn aadhyaayttanu ingane waite cheythu irikkunne ..ippo ellam kaanunnonde..
Santhoshame bhavanthu.....❤️
ഭയങ്കര ഇഷ്ടായി ❤️ ട്വിസ്റ്റ് ഒട്ടും എക്സ്പെക്ട് ചെയ്തില്ല 👌
👍oro kadapathratheyum ulkonde ulla avatharanam e film le ellvareyum kanda oru feel..
നല്ല ഒന്നാം തരം തിരക്കഥ . അവതരണം എങ്ങിനെ എന്നറിയണമെങ്കിൽ സിനിമ കാണണം.
Anna polii
പഴയ കഥ കൾ തപ്പി കൊണ്ടിരിക്കുമ്പോൾ ആണ്
അനൂപേട്ടൻ
വന്നത്....
Wow......
ബോർ അടിച്ചിരിക്കുന്നത് പുള്ളി അറിഞ്ഞെന്നു തോന്നുന്നു...
സൂപ്പർ അനൂപേട്ടാ.... സൂപ്പർ 👌👌👌🫂🥰
ഇവിടെ njanum പഴയ explanation nookkukayayirunnu😂
Njanum😂
😂
Ente ponne voice poli 🥰variety movies cheyy chetta big fan ❤❤❤❤
Director superb
അനൂപ് സർ ❤
Super movie......❤❤
Vere visuals illenkilum bro paranja oru impact il ath eanik ath visual cheith eadukkan saadichu..... Ath bro da kazhivaanu...thanks
💝
Enik cinemayum chetanem ❤nalla ishtamaayi
Pee mak2013 thailand movie chayamo? Anoopeattaaa... 🙏
സൂപ്പർ ❤❤
The same movie was made in English starring Jake Gyllenhaal in 2021. Good thriller.
What's the movie name?
@@haroonsuresh2326The Guilty (2021 film)
Nice filim
അടിപൊളി ഫിലിം 👍 ലാസ്റ്റ് ട്വിസ്റ്റ് 😵💫
Aduthathumayi varunnath varee meen kittan kathirikunna puchaye polee nokirikukayirnnu Anoopetaaa🫶🏻💓
Anoopetanum Asker um 2 aalum powlichu good work 😊
Aa vois kond mathram kandirunnu 😅❤❤❤
Waiting ayirunnu😊😊😊
Super
Super movie .visuals muniloode kannum pole feel thannu.good job ....
Event horizon
Usual suspects
ഇവ ചെയ്യാമോ.. ♥️♥️
Nice movie😊👍
0:46 anoopettan venel kadha matti ezhuthum. (vethyasthamakkan😂😂)
പടം ഇഷട്ടായി....❤simple movie
Anoop annan
good feeling❤
Congrats man 800k above aayallo😌❤️
Visual illenkilum njan ath mind vech visualize chyth angne nammde brain automatic aay chyum oroo situations verumbozhm enik nalla ishtayii❤
മനോഹരമായ തീം
Super🥰🥰🥰🥰
Ente ponne ijjathi. 🔥🔥🔥🔥⚠️
Oru rekshayilatha movie ayrunu.thank chetta.
കൊള്ളാം നല്ല സിനിമ സൂപ്പർ 👌👌👌
Anoop ettan♥
Am waiting
അനൂപേട്ടന്റെ സ്വത്തുക്കുട്ടികൾ ഇവിടെ ഹാജർ ഇട്ടോളി❤️💪🤗🤗
Super ❤
Nice movie... 👍🏻
Adi poli
Ufff..... Ijjathi explanation..... Only anupettan can...... ❤❤..... Super......❤❤
Onnum parayanillaa adipoli ❤
Super Macha ❤
Anoopettaa Ee movi onnu explain cheyyavo ' PEE MAK '
അനൂപ് ഏട്ടൻ ❤️👌🔥
👍🏻❤️
Adipoli
ഞാൻ കണ്ടതിൽ വെച്ച് പൊളി🖤
👍👍
❤❤❤❤❤ poli movie
Eden Lake 2008 ee movie cheyyuo anoopetta
Ithil oru scene mm kanichillenkilum anoop ettante explation thudangiyappo thott ente manasil ella scene mm imganary ayi vannondundayirunnu❤
Fav channel
One of the best cinema
And one of the best explanation
❤️❤️❤️👍
Saw movie cheythunoku vere leval movie ane athe partugalayitane
Super movie😍😍😍
❤❤