ADAVI ECO TOURISM | അടവി ഇക്കോ ടൂറിസം | PATAHANAMTHITTA | KONNI

Поділитися
Вставка
  • Опубліковано 23 лис 2024
  • പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ഉള്ള അതിമനോഹരമായ ഒരു സ്ഥലമാണ് അടവി ,സീസൺ ടൈമ് പോയാൽ കുട്ടവഞ്ചി മാത്രം അല്ല ,അതിൽ കൂടുതൽ കാണാവുന്നതാണ്.....
    #MALLUTRACKS
    #KONNI
    #ADAVI
    #PATHANAMTHITTA
    #KERALA TOURISM

КОМЕНТАРІ • 238

  • @lijum5868
    @lijum5868 2 роки тому +2

    അതിമനോഹരമായ ആ സ്ഥലം എനിക്ക് വളരെയധികം ഞാനും അവിടെ പോയി സന്ദർശിക്കും കട്ട സപ്പോർട്ട് ബ്രോ

  • @suluraj4744
    @suluraj4744 2 роки тому

    adavi eco tourium njalum poyirunnu...beautiful place um wonderful vibe um annu avide.thanks for sharing this video.

  • @yatrikankl6436
    @yatrikankl6436 2 роки тому

    കാണാൻ നല്ല മനോഹരമായ സ്ഥലം ഈ വീഡിയോ ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sooryakiranam
    @sooryakiranam Рік тому +1

    അടിപൊളി view i clarity...

  • @achu3312
    @achu3312 2 роки тому

    valare manoharamaya kaazhchakal thanne
    valare nalla oru video aayirunnu
    Thanks for sharing this

  • @nasnizworld6021
    @nasnizworld6021 2 роки тому +1

    Wow.... 😍നല്ല മനോഹരമായ സ്ഥലം. ഇതുവരെ അവിടെ വരാൻ സാധിച്ചിട്ടില്ല. ഇ വീഡിയോ കാണുബോ അവിടെ വന്നു കാണാൻ കൊതിയാകുന്നു

  • @narinderkaushal5605
    @narinderkaushal5605 2 роки тому +2

    Amazing visuals. Fantastic video

  • @sinumannurpv9931
    @sinumannurpv9931 2 роки тому

    അടവി ഇക്കോ ടൂറിസം അടിപൊളി ആയിട്ടുണ്ട്. We have really enjoyed this video. എനിക്ക് ഇ ഒരു വീഡിയോ ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള ഒരുപാട് അടിപൊളി വീഡിയോസ് പ്രെദീക്ഷിക്കുന്നു.

  • @littlestar9476
    @littlestar9476 2 роки тому

    നല്ല view ഉള്ള സ്ഥലം ആണല്ലോ യാത്ര പോവാനും കാഴ്ചകൾ കാണാനും പറ്റിയ സ്ഥലം ആണിത് പൊളിച്ചു വീഡിയോ എനിക്ക് ഈ സ്ഥലം നല്ലം ഇഷ്ട്ടമായി thanks for the video

  • @adisbigworld
    @adisbigworld 2 роки тому +1

    Nice sharing.Beautiful visuals👌👌👌 😍

  • @fathimapathu7638
    @fathimapathu7638 2 роки тому

    Adavi echo tourism kannan nallathu thanne beautiful video and place

  • @Shafeequevks
    @Shafeequevks 2 роки тому

    വളരെ മനോഹരമായ സ്ഥലങ്ങൾ നല്ല അവതരണവും ആണ്

  • @lailashajahan5422
    @lailashajahan5422 2 роки тому +1

    വളരെ മനോഹരമായ സ്ഥലം മാത്രമല്ല നിങ്ങളുടെ അവതരണവും പോളിയാണ് കേട്ടോ. കണ്ടിരുന്നുപോകും. കുട്ടവഞ്ഞിയിലെ യാത്രയൊക്കെ അടിപൊളിയായിരുന്നു സൂപ്പർ

  • @rameshcittu9145
    @rameshcittu9145 2 роки тому

    அருமையான பதிவு பார்க்கவே இந்த இடங்கள் அழகாகவும் பசுமையாகவும் இருக்கிறது நல்ல முறையில் நீங்கள் எங்களுக்குச் சொல்லித் தந்தீர்கள் இந்த இடத்தைப் பற்றிமிகவும் அருமையான பதிவு பார்க்கவே இந்த இடங்கள் அழகாகவும் பசுமையாகவும் இருக்கிறது நல்ல முறையில் நீங்கள் எங்களுக்குச் சொல்லித் தந்தீர்கள் இந்த இடத்தைப் பற்றி கண்டிப்பாக இன்னும் நிறைய வீடியோக்களை உங்களிடமிருந்து நாங்கள் எதிர்பார்க்கிறோம்

  • @jassjass9024
    @jassjass9024 2 роки тому

    വളരെ നല്ലൊരു വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു നല്ല അവതരണം ഇനിയും ഇത് പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @deepthispassion1582
    @deepthispassion1582 2 роки тому +1

    Nannaytundto..visuals n presentationum

  • @vavavava4821
    @vavavava4821 2 роки тому

    Kidilan place kottavanchienikk othiri ishttayi Thankyou for sharing 👏🏻👏🏻

  • @priyankajs6285
    @priyankajs6285 2 роки тому

    Wow ..enjoy cheyan pattiya place anuttoo...enik othiri istayi ee place..nalloru calm and quiet place..

  • @nilaamal4544
    @nilaamal4544 2 роки тому

    മനോഹരമായ സ്ഥലം. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. സമയം ഉള്ളപ്പോൾ തീർച്ചയായും അങ്ങോട്ട് ഒരു trip പോകുന്നുണ്ട് 👍🏻

  • @anuurk6589
    @anuurk6589 2 роки тому

    Very beautiful place, beautiful visuals really enjoyed ..... very good presentation thanks for sharing this beautiful video

  • @rachinsurendran6570
    @rachinsurendran6570 2 роки тому

    Roadloodae aruvi ecotourism thilaekku pokunna sthalathe visuals okkae nannayirunnu.thanks for sharing

  • @meyou7628
    @meyou7628 2 роки тому

    ഔഹ് എത്ര സുന്ദര മായ പ്ലേസ്. ഒരുപാട് റിവേങ്ങേ ആണ് kottavanji

  • @miajohnny4527
    @miajohnny4527 2 роки тому +2

    Wow manoharam aayittunde kaanuvan 👌 aa samsaram kelkkan nalla resam unde 👌👌👌❤️

  • @abdullashamil7611
    @abdullashamil7611 2 роки тому

    കൊട്ടവഞ്ചി യാത്ര നല്ല രസമായിരിക്കും കുളിർമയുള്ള വീഡിയോ

  • @ayishaayisha3374
    @ayishaayisha3374 2 роки тому

    Adavi ecco tourism manoharmayittund kaazhcha kalum avatharanavum super

  • @PHILZDIMENSIONS3D
    @PHILZDIMENSIONS3D 2 роки тому +1

    super video really enjoyed

  • @moidumtp4395
    @moidumtp4395 2 роки тому

    enth manoharamaaya sthalamane..adavi eco tourism videolude enkilum kaanan patiyalloo..othiri santhoshamm...thank you for sharing the videoo..

  • @aleenatpali6187
    @aleenatpali6187 2 роки тому

    Wow valare manoharamayitulla place aanallo. Kandappol pokenamenn thanni.thanks for sharing

  • @tuttisiva3697
    @tuttisiva3697 2 роки тому

    Adavi very beautiful place this vlog very nicely capturednice sharing

  • @debolinaghosh6633
    @debolinaghosh6633 2 роки тому +1

    Nice sharing 👌😊

  • @minnaminung3185
    @minnaminung3185 2 роки тому

    ഗംഭീരമായ വീഡിയോ തന്നെ അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷിയ്ക്കുന്നു മികച്ച വീഡിയോകൾ

  • @saadmon6046
    @saadmon6046 2 роки тому

    woow super vlog aan to tourism valare nalloru entertinment aan to kandirunnu poi well presented ith polulla videos iniyum pratheekshikunnu thanks for sharing

  • @mujeebmuji2846
    @mujeebmuji2846 2 роки тому +1

    wow, എന്തൊരു ഭംഗി

  • @lavender6490
    @lavender6490 2 роки тому

    മനോഹരമായ ഒരു സ്ഥലമായിരുന്നു ഇതൊക്കെ കാണുമ്പോൾ അവിടെ പോകാൻ ഒക്കെ ആഗ്രഹമുണ്ട് എന്തായാലും വളരെ നല്ല വീഡിയോ ആയിരുന്നു ഒത്തിരി ഇഷ്ടമായി

  • @suneeracholayil1462
    @suneeracholayil1462 2 роки тому

    Woow അടവി ഇക്കോ ടുറിസം നല്ല ഭംഗി യുണ്ടല്ലോ കാണാൻ. ഇതുവരെ ഇങ്ങനെ oru place കണ്ടിട്ടില്ല. വളരെ നല്ല രീതിയിൽ പ്രസന്റ് ചെയ്തു. ഇങ്ങനെ ഒരു വീഡിയോ ഷേർ ചെയ്തത് കൊണ്ട് ഞങ്ങള്ക്ക് ഇത് കണ്ട് എൻജോയ് ചെയ്യാൻ പറ്റി thanks dear

  • @sanjayjosephotography2352
    @sanjayjosephotography2352 2 роки тому +1

    Impressive scenic beautiful frame location and interesting footage👀 ▶️👍

  • @naturalbeauty8798
    @naturalbeauty8798 2 роки тому

    നല്ല മനോഹരമായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @seemam6860
    @seemam6860 2 роки тому

    Konni, adavi yile kaazhchakal okke nannayittundu, kaadinu naduviloodeyulla kuttavanchi yathra valare manoharam, enjoyed watching, Nice vlog 👍

  • @filababy7733
    @filababy7733 2 роки тому

    Beautiful place. Wonderful environment. Ellam koodi manoharamaayuttund. Kottavanchiyil kayaran enikkum aagrahamund.

  • @zerowater3574
    @zerowater3574 2 роки тому +1

    nice visuals... nice beautiful place.

  • @gokugohangotan2151
    @gokugohangotan2151 2 роки тому +1

    Adipoli sthalam 🙌

  • @jinudaniel18
    @jinudaniel18 2 роки тому

    Valare manoharamaya sthalam. Good presentation

  • @babuunni512
    @babuunni512 2 роки тому +2

    It's was really interesting video, well presented

  • @shifaroshi1446
    @shifaroshi1446 2 роки тому

    കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന കാഴ്ചകൾ മനോഹരമായ സ്ഥലം എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു

  • @abdullarizank.y1365
    @abdullarizank.y1365 2 роки тому

    അടവി ഇക്കോ ടുറിസം വളരെ മനോഹരമായിട്ടുണ്ട് കാണാൻ എന്തു ഭംഗി

  • @Minha_hera
    @Minha_hera 2 роки тому

    Valare nannayittund keep it up
    God bless you Vary nice video

  • @CookingShowWithFatema
    @CookingShowWithFatema 2 роки тому +1

    your video is so beautiful that I want to watch it again and again. Wow nice🥰🥰🥰🥰🥰your video is so enjoyable and entertaining. Really mind blowing and astonishing. Thanks for this informative and outstanding video. Soo helpfull.💞💗💗💗💗💗🥰🥰🥰🥰🥰🥰

  • @rajiskitchenworld-2010
    @rajiskitchenworld-2010 2 роки тому

    Valare manoharamaya video athi manoharamaya kazhchakal enthu bhangiyanu nice video good sharing

  • @unnisasi5645
    @unnisasi5645 2 роки тому

    Wow this look so amazing it's so beautiful video thanku on posting such amazing videos I will be watching it thank you so much for posting it it is so good

  • @frypan2308
    @frypan2308 2 роки тому

    എത്ര നല്ല മനോഹരമായ കാഴ്ചയാണ് അടവി ടൂറിസം.. എനിക്കും ഏറെ ഇഷ്ട്ടം കാടും കടലും. വീഡിയോ ഏറെ ഇഷ്ടമായി

  • @sxfa_.5670
    @sxfa_.5670 2 роки тому

    Very nice vedio very useful thankd for shareing loved it excepting more vedios like this❤✨️❤✨️

  • @mohamedrafi7074
    @mohamedrafi7074 2 роки тому +1

    Nice video thanks for sharing

  • @kichukp9918
    @kichukp9918 2 роки тому +1

    wow beautiful place and nice presentation

  • @TheOptiblogger
    @TheOptiblogger 2 роки тому +1

    Super informative video with such beautiful viduals from Nature

  • @vrindavansnp9320
    @vrindavansnp9320 Рік тому +1

    Sweet voice

  • @shanif6105
    @shanif6105 2 роки тому

    Thanks for sharing well presented good keep it up good presentation Looks so beautiful place nice view thanks

  • @salmasalma-12
    @salmasalma-12 2 роки тому

    Beautiful ayittundu vedio nalla sthalalagal manoharamayi present cheyithitundu

  • @frypan2308
    @frypan2308 2 роки тому

    മണ് റോഡും രണ്ടു സൈഡും മരങ്ങളുമൊക്കെയായി കാണാൻ എന്ത് ഭംഗിയാണ് ഈ അടവി എക്കോ ടൂറിസം മനോഹരമായ ഈ കാഴ്ച്ച ഭംഗിയായി തന്നെ വീഡിയോയിയിൽ പകർത്തി ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി

  • @happy9103
    @happy9103 2 роки тому

    Nice vlog , beautiful views , avatharanam nannayittund , really enjoyed , thanks for sharing 👍

  • @akhilapvinod8920
    @akhilapvinod8920 2 роки тому +1

    Valare nalla stalam

  • @sunayana3094
    @sunayana3094 2 роки тому

    Wow. എന്തൊരു മനോഹരമായ സ്ഥലമാണ്. മനസ്സിന് നല്ല കുളിർമ നൽകുന്ന കാഴ്ച തന്നെയാണ്. അവതരണം വളരെ മികച്ചതാണ്.

  • @henaskingdom469
    @henaskingdom469 2 роки тому +1

    Beautiful place nice share and nice presentation

  • @amanlaxmi
    @amanlaxmi 2 роки тому

    very beautiful place ...mind relaxing ...well captured ..well presented ..thanks for sharing

  • @shahnasaju9512
    @shahnasaju9512 2 роки тому

    Very beautiful place and visuals first time seeing this place good presentation i really enjoyed watching this video thanks for sharing 👌👍🏼

  • @ayshafida437
    @ayshafida437 2 роки тому +1

    Camera work sooper

  • @worldlife3945
    @worldlife3945 2 роки тому +1

    Video and sound super..

  • @devarudra2162
    @devarudra2162 2 роки тому

    എന്തൊരു ഭംഗിയാണ് അവിടെയൊക്കെ കാണാൻ. വളരെ മനോഹരമായ സ്ഥലം. വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @Imfundogathertolearn
    @Imfundogathertolearn 2 роки тому +2

    Mesmerizing visuals.

  • @pathusv9023
    @pathusv9023 2 роки тому

    നല്ല മനോഹരമായ സ്തലലങ്ങളും കാഴ്ച്ചകളും അടവി കാണാൻ നല്ല രസം

  • @MrBabuunni
    @MrBabuunni 2 роки тому +1

    This was really amazing interesting video. Excellent presentation and editing. Thanks for sharing this beautiful video

  • @aswathynair1831
    @aswathynair1831 2 роки тому

    Nalla place views are so amazing. Kutta vanchi oru rasam thanne aanu. Ithuvare poyittilla.will try to visit there

  • @jasnagafoor3409
    @jasnagafoor3409 2 роки тому

    Vallare enjoy cheythu ee vlog. Nalla beautifull place. Kutta vanjiyile yaathrayum manoharam.

  • @monufathima9058
    @monufathima9058 2 роки тому

    Valare beautiful and interesting aaya video. Enik othiri ishtamasyi. Iniyum ithupolulla nalla videos pratheekshikunnu

  • @achuthnaik7230
    @achuthnaik7230 2 роки тому

    looks so beautiful place amazing visual thanks for sharing

  • @mollyscookbook650
    @mollyscookbook650 2 роки тому +1

    Good visuals well explained l visited same place

  • @punathilvibez2927
    @punathilvibez2927 2 роки тому +2

    Very interesting videi.. Enjoyed watching❤️

  • @indiawideview
    @indiawideview 2 роки тому +2

    beautiful vlog nice presentations

  • @rahla5298
    @rahla5298 2 роки тому

    Manoharamaya sthalam. Kotta vanji kollam. Enik kayaran agraham und. Enelum nadakumayirekm

  • @GramaViseshangal
    @GramaViseshangal 2 роки тому +1

    വീഡിയോ പൊരിച്ചുട്ടോ ... നല്ലൊരു യാത്രാനുഭവം ...

  • @kovaiammusamayal-2012
    @kovaiammusamayal-2012 2 роки тому

    இந்த இடம் பார்க்கவே மிக அழகாக இருக்கிறது இயற்கை என்றுமே அழகுதான் பார்க்கவே மிக பிரம்மாண்டமாக இருக்கிறது மிக தெளிவான விளக்கம்

  • @nihalmon7653
    @nihalmon7653 2 роки тому

    Very interesting videi.. Enjoyed watching❤What a beautiful environment....!!! Soothing and refreshing atmosphere. Thanks for sharing such a beautiful video.

  • @pinkuzpinkuz5800
    @pinkuzpinkuz5800 2 роки тому

    Adavi eco tourism.. This is really amazing and interesting video l really enjoyed watching this video Excellent presentation.. Nice vacation spot...

  • @hmworld7949
    @hmworld7949 2 роки тому

    Enthu bhangiyulla sthalamanu. Ithuvare avide onnum poyittilla. Ini povumpol season time I’ll ponam. Vedio valare nannayirunnu tto👍👍👍

  • @chempakamvally6439
    @chempakamvally6439 2 роки тому

    ഇത് ശരിക്കും അതിശയിപ്പിക്കുന്ന രസകരമായ വീഡിയോ ആണ്. ഈ വീഡിയോ കാണുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. മികച്ച അവതരണവും വീഡിയോ എഡിറ്റിംഗും. നല്ല അവധിക്കാല സ്ഥലം.

  • @5minutecake241
    @5minutecake241 2 роки тому +1

    Adavi eco tourism is very beautiful and awesome
    Well shown and nice presentation
    Thx 4 sharing such a beautiful place

  • @shrilekhakg9328
    @shrilekhakg9328 2 роки тому

    Wow beautiful ever this is very beautiful i liked it a lot i wish to go there

  • @mikkumikku119
    @mikkumikku119 2 роки тому

    അടവി ഇക്കോ ടുറിസ്റ്റ് പ്ലേസ് ഇതുവരെ കണ്ടില്ല നല്ല മനോഹരമായ മായ കായൽ.. എല്ലാരും നല്ല എൻജോയ് ആയല്ലേ.. കൂട്ട വഞ്ചി വളരെ ഇഷ്ടപ്പെട്ടു. നല്ലൊരു വീഡിയോ

  • @passionsnest4288
    @passionsnest4288 2 роки тому +1

    very nice view&superb presentation👍👌

  • @kitchenanddrive
    @kitchenanddrive 2 роки тому +1

    Nice place good visuals well presented

  • @anushavabraham4577
    @anushavabraham4577 2 роки тому +1

    Valare manoharamaya sthalam

  • @uppumvlog6169
    @uppumvlog6169 2 роки тому

    അടവി ഇക്കോ ടൂറിസം കാഴ്ചകൾ ഞങ്ങൾക്ക് വേണ്ടി ഷെയർ ചെയ്തു തന്നതിന് ഒരുപാട് താങ്ക്സ്

  • @Kochindudes2023
    @Kochindudes2023 2 роки тому

    Adavi Eco tourism place kaanaan thanne endh manoharam.... Kottta vachiyil enik keranam ennund... Insha allah ivide aayirikkum next trip.... Presentation voice super.... Thanks sharing

  • @maluambika5486
    @maluambika5486 2 роки тому

    Nalla കണ്ണുനീർ പോലത്തെ വെള്ളം😍നല്ല വ്ലോഗ് ആരുന്നു... എന്ത് പ്രകൃതി രമണീയമായ സ്ഥലം☺️

  • @Malappuramkadeeja
    @Malappuramkadeeja 2 роки тому

    കൊള്ളാം മനോഹരമായ കാഴ്ച്ചകൾ 👌 നിങ്ങളെ ശബ്ദം superatto

  • @thalims3838
    @thalims3838 2 роки тому +2

    Beautiful vlog well captured

  • @hadhimon2784
    @hadhimon2784 2 роки тому

    കാണാൻ നല്ല ഭംഗിയുള്ള സ്ഥലം
    ഇങ്ങനത്തെ വീഡിയോസുകൾ കാണുമ്പോൾ നമുക്ക് മനസ്സിൽ ഒരു സുഖം ആണ് അടിപൊളിയായിട്ടുണ്ട്

  • @tina5682
    @tina5682 2 роки тому

    അവിടെ പോകണമെന്നുണ്ടായിരുന്നു ഇതുവരെ ഞാൻ കണ്ടിട്ടില്ല ഈ വീഡിയോയിലൂടെ ഞാൻ കണ്ടു വളരെയധികം നന്ദി

  • @praneeshcinema1056
    @praneeshcinema1056 2 роки тому +1

    മനോഹരം, വിവരണവും ദൃശ്യവും

  • @shabana.1444
    @shabana.1444 2 роки тому

    Adavi eco tourism kollaalo ithuvare poyittilla nalla bangiyund kaanaan enikk orupad ishttamaayi iniyum itupolulla vedios prateekshikkunnu well presented thanks for sharing...

  • @ridercat3na463
    @ridercat3na463 2 роки тому

    wowwww ....konni ente veedinu aduth aanu ee video kandathil orupaad santhosham und...chetttante avataranam aarunnu ...